05 May 2018

🔞സത്യമേവ ജയതേ ....


     Friends... കഴിഞ്ഞ ദിവസം ഏതോ ഒരു ഗ്രൂപ്പില്‍ ആമിര്‍ഖാന്‍ പ്രോഗ്രാം ആയ 'സത്യമേവ ജയതേ' യുടെ ഒരു എപിസോഡ് കാണാന്‍ ഇടയായി.. ഒരു കുട്ടി ഗേ/ലസ്ബിയന്‍ ആകുന്നതു അവന്റെ/അവളുടെ കുഴപ്പമല്ല എന്ന് കാണിക്കുന്ന ഒരു ഒരു പരിപാടി.. ആക്ച്വലി ഇതു ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതായിരുന്നു, പക്ഷെ ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ എന്തോ എനിക്കും എന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ നിരത്തിയാലോ എന്നൊരു തോന്നല്‍.. ആ പരിപാടിയില്‍ ആമിര്‍ അവിടെ സന്നിഹിതരായവരോടു ചോദിക്കുന്നുണ്ട് നിങ്ങളുടെ മകന്‍/മകള്‍, ഒരു സ്വവര്‍ഗാനുരാഗി ആണന്നു നിങ്ങളോട് പറഞ്ഞാല്‍/നിങ്ങള്‍ അറിഞ്ഞാല്‍, നിങ്ങളുടെ റിയാക്ഷന്‍ എന്തായിരിക്കും എന്ന്..? ആ ചോദ്യം എന്റെയും മനസ്സില്‍ ആഴത്തില്‍ തട്ടി.. അത് എന്നെ ഏറെ പൂര്‍വകാലത്തേക്കു കൊണ്ടുപോയി.. പക്ഷെ ചോദ്യം തിരിച്ചാണന്നു മാത്രം...

    ഇന്നു ഞാന്‍ ഒരു ഭര്‍ത്താവും രണ്ടു ആണ്‍കുട്ടികളുടെ പിതാവും ആണ്. വളരെയധികം സന്തോഷത്തോടെ ആഹ്ലാദപൂരണമായ ഒരു കുടുംബ ജീവിതം നയിക്കുന്നു. ജീവിതത്തില്‍ ഇന്നുവരെ സന്തോഷം മാത്രം അനുഭവിക്കുന്ന ഒരാള്‍.. ഒരുപക്ഷെ ദുഖത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല, അതുകൊണ്ടാവാം. അതൊക്കെ പോട്ടെ.. ഇന്നു എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് ആരെന്നു ചോദിച്ചാല്‍ ഒരേഒരു ഉത്തരം മാത്രം, എന്റെ അച്ഛന്‍. ഇത്രയും നല്ല ഒരു അച്ഛന്‍ എനിക്കു ഉണ്ടായതാകാം ഒരുപക്ഷെ എന്റെ എല്ലാ സന്തോഷത്തിനും, ഉയര്‍ച്ചക്കും കാരണം എന്നുതന്നെ ഞാന്‍ കരുതുന്നു. എന്റെ അച്ഛന്‍ എനിക്കു എല്ലാം ആയിരുന്നു.എന്റെ സുഹ്രത്തും വഴികാട്ടിയും ഒക്കെ. പക്ഷെ ഇതിനൊക്കെ പിന്നില്‍ ഒരു വലിയ സംഭവം ഉണ്ടായി. എന്റെ ഇരുപതാമത്തെ വയസില്‍... ഞാന്‍ ഡിഗ്രീ എക്സാം കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന ഒരു ദിവസം... 


     ഞാന്‍ ജനിക്കുമ്പോള്‍ തന്നെ അച്ഛന്‍ വിദേശത്തായിരുന്നു. എന്റെ മൂന്നാമത്തെ വയസില്‍ ആണ് അച്ഛന്‍ എന്നെ ആദ്യമായി കാണുന്നതുപോലും. കുടുംബത്തിലെ ചില വലിയ സാമ്പത്തിക ബാദ്ധ്യതകള്‍ അദ്ധേഹത്തിന്റെ ചുമലില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ഷവും നാട്ടില്‍ വരവു ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷം, അഞ്ചു വര്‍ഷം ഒക്കെ കഴിയുമ്പോള്‍ ആയിരുന്നു അച്ഛന്റെ നാട്ടിലേക്കുള്ള വരവു. അതും വളരെ കുറഞ്ഞ അവധിയില്‍. അമ്മ അമ്മവീടിനടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു. പ്രൈവറ്റ് ഹോസ്പിറല്‍ അതുകൊണ്ടു തന്നെ അമ്മയ്ക്കും വലിയ ജോലിഭാരം ആയിരുന്നു. അങ്ങനെ ഞാന്‍ അവരുടെ ഏക സന്താനം ആയി വളര്‍ന്നു. അച്ഛനെ ഒരു അപരിചിതനായി കണ്ട കാലം പോലും എനിക്കുണ്ടായിരുന്നു. പക്ഷെ അമ്മവീട്ടിലും അച്ഛന്‍വീട്ടിലും എല്ലാവരും എനിക്കു സ്നേഹം വാരി നിറച്ചു തന്നു. അയല്‍ പക്കത്തോക്കെ ഉള്ള ധാരാളം കൂട്ടുകാര്‍ എന്നെ ഒരിക്കലും ഏകാന്തത എന്തെന്ന് അറിയിച്ചില്ല. ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടും ഇല്ല. പഠനത്തില്‍ മിടുക്കനായ ഞാന്‍ പ്ലസ്‌ ടു കഴിഞ്ഞു പട്ടണത്തിലെ ഒരു മികച്ച കോളേജില്‍ ബിരുദ പഠനത്തിനു ചേര്‍ന്നു. കോളേജില്‍ പോയി വരാനുള്ള സൗകര്യം കണക്കിലെടുത്ത് ഞാന്‍ അങ്ങനെ അച്ഛന്‍ വീട്ടില്‍ താമസം ആക്കി. മറ്റു കടങ്ങള്‍ ഒക്കെ വീട്ടിയതിനാല്‍ അച്ഛമ്മ കുടുംബം അച്ഛന്റെ പേരില്‍ ഇതിനകം എഴുതി കൊടുത്തിരുന്നു. അങ്ങനെ ആ വീട്ടില്‍ അച്ഛമ്മയും ഞാനും മാത്രമായി താമസം. അമ്മ എന്തോ, ആശുപത്രി ജീവിതവും ആയി വേര്‍പെടുത്താനാവാത്ത വിധം അടുത്തുപോയി. ജോലി ഉപേക്ഷിക്കുക അമ്മക്ക് മരണത്തിനു തുല്യമായിരുന്നു. വിവാഹിത ആയിട്ടും അവിവാഹിതയെ പോലെ ജീവിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ മാനസിക ദുഖം മാറ്റാനുള്ള ഒരു മരുന്നായിരുന്നു എന്റെ അമ്മക്ക് ആശുപത്രി.
      
 
     എന്റെ രണ്ടാം വര്‍ഷ ബിരുദപരീക്ഷ നടക്കുമ്പോള്‍ ആണ് അച്ഛന്‍ ജോലി മതിയാക്കി നാട്ടില്‍ വന്നത്. എല്ലാ ബാധ്യതകളും നിറവേറ്റി, ഏകദേശം നല്ല സാമ്പത്തിക ഭദ്രതയോടെ. അന്ന് അച്ഛനു 48ഉം അമ്മക്ക് 44ഉം വയസായിരുന്നു. അമ്മയും ഞങ്ങളോടൊപ്പം അച്ഛന്‍ വീട്ടില്‍ താമസം ആക്കി. അച്ഛന്‍ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞെകിലും അമ്മയുടെ മനസു മനസിലാക്കിയ അച്ഛന്‍ കൂടുതല്‍ നിര്‍ബന്ധിച്ചില്ല. അമ്മ ആശുപത്രിയില്‍ പോയി കഴിഞ്ഞാല്‍ വീട്ടില്‍ അച്ഛമ്മയും അച്ഛനും ഞാനും മാത്രം. അച്ഛമ്മ ഇപ്പോള്‍ പലപ്പോഴും ഇളയച്ഛന്റെ നിര്‍ബന്ധം കാരണം അവിടെ പോയി നില്‍ക്കാറുണ്ട്. എന്നാലും അച്ഛമ്മയുടെ മനസു ഇവിടെ തന്നെ ആയിരുന്നു. അമ്മയുടെ ഡ്യൂട്ടി, ഡേയും നൈറ്റും ഓഫും ഒക്കെ യായി ഇങ്ങനെ തുടര്‍ന്നു. അച്ഛന്‍ കൃഷിപ്പണിയിലും മറ്റുമായി വീട്ടില്‍ തന്നെ ഒതുങ്ങിനിന്നു. ഇരുപത്തിരണ്ടു് വര്‍ഷത്തെ വിദേശവാസം അച്ഛനെയും ആകെ മാറ്റി മറിച്ചു. നാട്ടില്‍ പരിചയക്കാര്‍ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ പഴയ പല സുഹൃത്തുക്കളെ കാണാന്‍ അച്ഛന്‍ ഇടക്കൊക്കെ പോകുമായിരുന്നു. 
 
    പക്ഷെ ജോലി മതിയാക്കിയുള്ള അച്ഛന്റെ വരവു എനിക്കു അത്ര തൃപ്തികരമായിരുന്നില്ല. എന്റെ സ്വതന്ത്രമായ ജീവിതത്തിനു അച്ഛന്‍ ഒരു തടസം ആകുമെന്ന് കരുതി ഞാന്‍  അച്ഛനോടു കൂടുതല്‍ അടുത്തില്ല. എന്തോ, അന്നൊക്കെ എനിക്കു അച്ഛനോട് സംസാരിക്കാന്‍ വിഷയങ്ങള്‍ തന്നെ ഉണ്ടായിരുന്നില്ല. അച്ഛന്‍ മിക്കപ്പോഴുംഎന്നോടു  ഇങ്ങോട്ടു സംസാരിക്കാന്‍ വരുമായിരുന്നു, അപ്പോഴൊക്കെ മറുപടി ഞാന്‍ കുറഞ്ഞ വാക്കുകളില്‍ ഒതുക്കി. അതും അച്ഛനു ശരിക്കും വേദന ഉണ്ടാക്കിയിരുന്നു.

      എല്ലാവരെയും പോലെ എനിക്കും കൌമാരകാലത്ത് ചെറിയ പ്രേമങ്ങളും കൂടുകാരുമായി ചെറിയ ഗേ പരിപാടികളും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ കോളേജില്‍ വച്ചു എനിക്ക് ഒരു പുതിയ കൂടുകാരനെ കിട്ടി - നൌഷാദ്. അവന്‍ കാഴ്ചയില്‍ നല്ല സുന്ദരന്‍ ആയിരുന്നു. അവന്‍ എന്റെ department ആയിരുന്നില്ലങ്കിലും ഞങ്ങള്‍ എങ്ങനയോ അകലാന്‍ പറ്റാത്ത വിധം അടുത്തു. പഠനത്തില്‍ അവനും നല്ല മിടുക്കന്‍ ആയിരുന്നു. വീട്ടില്‍ അച്ഛമ്മക്കും എന്റെ അമ്മകും ഒക്കെ അവനെ വലിയ ഇഷ്ടം ആയിരുന്നു. അവന്റെ വീട് കോളേജില്‍ നിന്നു വളരെ ദൂരെ ആയിരുന്നതുകൊണ്ടു തന്നെ ഇടക്കൊക്കെ അവന്‍ എന്നോടൊപ്പം വന്നു നിന്നിരുന്നു. എല്ലാ പെരുനാളിനും രണ്ടു ദിവസം മുന്നേ തന്നെ ഞാന്‍ അവന്റെ വീട്ടില്‍ പോയി ശരിക്കും ആഘോഷിച്ചിരുന്നു. അവന്റെ ഉമ്മച്ചിക്കും വാപ്പചിക്കും  ഒക്കെ എന്നെ ജീവന്‍ ആയിരുന്നു. അച്ഛന്‍ ഒഴികെ എല്ലാവരും അവന്റെ വീട്ടിലും അവര്‍ എന്റെ വീട്ടിലും വല്ലപ്പോഴും ഒക്കെ വരാറുണ്ടായിരുന്നു. ഞങ്ങള്‍ അങ്ങനെ ഫാമിലി ഫ്രണ്ട്സ് ആയി എന്നു തന്നെ പറയാം. കോളേജില്‍ എന്നും ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പും പിന്‍പും ഞങ്ങള്‍ ഒരുമിച്ചു തന്നെ ഉണ്ടാകാറുണ്ട്. ഞങളുടെ ക്ലാസുകളില്‍ എല്ലാവര്ക്കും ഞങളുടെ സൌഹ്രദം പരിചിതമായിരുന്നു. അതായിരുന്നു ഞങള്‍. പലപ്പോഴും എന്റെ വീട്ടില്‍ ഞങളുടെ ഒരുമിച്ചുള്ള പകലുകളും രാത്രികളും കാമം നിറഞ്ഞൊഴുകി. കാമത്തിന്റെ സ്വര്‍ഗ്ഗിയ സുഖം ഞങ്ങള്‍ പങ്കിടുക ആയിരുന്നു അക്കാലത്തു. ശാരീരികമായി ഞങ്ങള്‍ ചെയ്യാത്ത ഒരു കാമാലീലയും ബാക്കി ഉണ്ടായിരുന്നില്ല. അച്ഛമ്മ ഇല്ലാത്ത പകലുകളും രാത്രികളും എന്റെ വീടിന്റെ ഓരോ കോണുകളും, എന്തിനേറെ വീടിന്റെ മുറ്റം പോലും ഞങളുടെ കാമാലീലകള്‍ കണ്ടു ലജ്ജിച്ചിട്ടുണ്ടാകാം. ഉറപ്പ്.
 
     പക്ഷെ അച്ഛന്റെ വരവു ഞങളുടെ സ്വതന്ത്രനായ കാമാകെളിക്ക് തടസ്സം ആകും എന്നുതന്നെ ഞാന്‍ കരുതി.. എന്നാലും അവന്‍ വീട്ടില്‍ വരുന്നതിനോ ഞാന്‍ അവിടെ പോകുന്നതിനോ അച്ഛന്‍ ഒരിക്കലും വിലക്കിയില്ല. ഒരുപക്ഷെ പലപ്പോഴും എന്നെകാള്‍ കൂടുതല്‍ അച്ഛനോട് സംസാരിക്കുന്നതു അവനായിരുന്നു. എങ്കിലും അച്ഛന്‍ ഉണ്ടെന്നു കരുതി ഞങ്ങള്‍, ഞങ്ങളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നിറവേറ്റാതിരുന്നില്ല. അടഞ്ഞ എന്റെ മുറിക്കുള്ളില്‍ വീണ്ടും ഞങ്ങളുടെ കാമകേളികള്‍ അരങ്ങേറി. അങ്ങനെ ഇരിക്കെ ആ സംഭവം ഉണ്ടായി. ഞാന്‍ ഡിഗ്രീ എക്സാം കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന ഒരു ദിവസം.. അത് എന്നെ തന്നെ വല്ലാതെ പിടിച്ചുലച്ചു. അത് ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.


    ആ ദിവസം അതായതു മേയ് മാസത്തിലെ ഒരു അവസാന വെള്ളിയാഴ്ച. ഞാന്‍ എന്റെ നാട്ടിലെ കൂട്ടുകാരുമൊത്തു സിനിമക്കു പോകാന്‍ പ്ലാന്‍ ചെയ്തു. പെട്ടന്നുള്ള തീരുമാനം ആയതു കൊണ്ട് തന്നെ എനിക്കു അവനെ വിളിക്കാന്‍ കഴിഞ്ഞില്ല. അന്ന് മൊബൈല്‍ ഇത്ര പ്രചാരം ഉള്ള സമയം ആയിരുന്നില്ല. വീട്ടില്‍ അമ്മയ്ക്കു ഡേ ഡ്യൂട്ടി ആയിരുന്നു. ഞാന്‍ ഉച്ചക്ക് അച്ഛനോടു പറഞ്ഞുകൊണ്ടു സിനിമക്കുപോയി. റിലീസിംഗ് ഡേറ്റ് ആയതുകൊണ്ട് വലിയ തിരക്കായിരുന്നു. കുറെ ശ്രമിച്ചിട്ടും ടിക്കറ്റ്‌ കിട്ടിയില്ല.. നിരാശരായി ഞങ്ങള്‍ മടങ്ങി. വീട്ടില്‍ എത്തിയപ്പോള്‍ പുറത്തു അവന്റെ ചെരിപ്പു കണ്ടപ്പോള്‍ തന്നെ എന്റെ എല്ലാ നിരാശയും കടന്നുപോയി. അവന്‍ എന്റെ മുറിയില്‍ കിടക്കുന്നുണ്ടാകും എന്നറിയാമായിരുന്നതിനാല്‍ അവനെ ഒന്ന് പേടിപ്പിക്കാന്‍ ആയി ഞാന്‍ എന്റെ മുറിയുടെ ജനലിനു അടുതെത്തി. ജനലില്‍ carton ഇട്ടിരുന്നതിനാല്‍ ഒരു അല്പം തുറന്നിട്ട ജനല്പാളി അകത്തുനിന്നും നോക്കിയാല്‍ കാണില്ലായിരുന്നു. ഞാന്‍ ശബ്ദമുണ്ടാക്കാതെ കര്‍ട്ടന്‍ മാറ്റി നോക്കി.. എന്റെ കിടക്കയില്‍ ചുറ്റിപിണഞ്ഞു കിടക്കുന്ന രണ്ടു നഗ്ന ശരീരങ്ങള്‍... ഞാന്‍ ഒന്നേ നോക്കിയുള്ളൂ.. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി.

      എനിക്കു സ്വബോധം കിട്ടാന്‍ കുറച്ചു സമയം വേണ്ടി വന്നു എന്ന് തോന്നുന്നു.. അറിയില്ല.. ഞാന്‍ വരാന്തയിലെ കസേരയില്‍ വന്നിരുന്നു. തലയില്‍ ആരോ ഭാരമേറിയ ചുറ്റിക കൊണ്ട് പ്രഹരിച്ചതുപോലെ. പുറത്തെവിടെയെങ്കിലും ഇറങ്ങി പോകാന്‍ ആഗ്രഹിച്ചെങ്കിലും മനസുകൊണ്ടു തളര്‍ന്നുപോയ ശരീരം അതിനു അനുവദിച്ചില്ല. യാഥാര്‍ത്ഥ്യം മനസിലാക്കിയ ഞാന്‍ അല്പം ഒന്നു നോര്‍മല്‍ ആയി. ഞാന്‍ കാള്ളിഗ് ബെല്‍ അമര്‍ത്തി.. അകത്തു എന്തൊക്കെയോ ചെറിയ ശബ്ദങ്ങള്‍ കേട്ടു.. കതകു തുറക്കാന്‍ വീണ്ടും കുറെ നിമിഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പതിവായി ധരിക്കാറുള്ള t shirt തോളിലിട്ടു മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു വാതല്‍ തുറന്നു കൊണ്ട് അച്ഛന്‍ ചോദിച്ചു.... "നീ എന്താ സിനിമക്കു പോയില്ലേ..?' ഞാന്‍ മറുപടി പറയാതെ അച്ഛനെ രൂക്ഷമായി ഒന്നു നോക്കിയിട്ട് എന്റെ റൂമിലേക്കു പോയി. എന്റെ മുറിയില്‍ അവന്‍ പകുതി മയക്കത്തില്‍ നിന്നും ഉണര്‍ന്നപോലെ കിടക്കുന്നു. എന്റെ മുഖഭാവം കണ്ടപ്പോള്‍ തന്നെ അവന്‍ എന്തോ പന്തികേട്‌ മണത്തു.. 
 
'നീ എന്താ പെട്ടന്നു വന്നത്..? എന്തു പറ്റി നിനക്കു ..? ' - അവന്‍ ചോദിച്ചു..

'ഒന്ന് പോയിതരമോ ഇവിടെനിന്നു..പ്ലീസ്‌..' ഞാന്‍ പതിയെ പറഞ്ഞു..

'നിനക്കു എന്താ പറ്റിയെ..? എന്താ ഇങ്ങനെ..?' അവന്‍ വീണ്ടും ചോദിച്ചു...

'നീ എന്നെകൊണ്ട്‌ ഒന്നും പറയിപ്പിക്കരുത്.. എനിക്കു നിന്നെ കാണേണ്ട... പൊയ്ക്കോ എന്റെ മുന്നില്‍ നിന്നു....' ഞാന്‍ വാതലിലേക്ക് വിരല്‍ ചൂണ്ടി..
അവന്‍ രണ്ടു കൈകളും എന്റെ ചുമലില്‍ പിടിച്ചുകൊണ്ടു അല്പം വേദനയോടെ എന്റെ കണ്ണുകളിലേക്കു നോക്കി..

'എല്ലാവരും ചതിക്കുകകയാണ്.. അഭിനയിക്കുകയാണ്..... അച്ഛനായാലും കൂടുകാരനായാലും...' ഞാന്‍ പുച്ഛത്തോടെ പറഞ്ഞു.. 
 
ഒരു ഭീതിയോടെ അവന്റെ കണ്ണുകള്‍ പെട്ടന്നു നിറയുന്നത് ഞാന്‍ കണ്ടു.. ഒരു നിമിഷം അവന്‍ എന്നെ ഒന്നുകൂടി നോക്കി.. 'sorry.. I am sorry..' എന്ന് മാത്രം പറഞ്ഞുകൊണ്ടു കണ്ണു തുടച്ചു അവന്‍ മുറിയില്‍ നിന്നും ഇറങ്ങി.. ഞാന്‍ ഒരു വലിയ ശബ്ദത്തോടെ കതകു വലിച്ചടച്ചു കട്ടിലിലേക്കു വീണു..

      ആ ദിവസം ഞാന്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയില്ല. അച്ഛമ്മ രാത്രിയില്‍ അത്താഴം കഴിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല.. പുറത്തു അച്ഛമ്മയുടെ ഉറക്കെയുള്ള സംസാരത്തില്‍ നിന്നും അച്ഛനും ഒന്നും കഴിച്ചില്ല എന്ന് എനിക്കു മനസിലായി.. കണ്ണുകള്‍ എത്ര മുറുക്കി അടച്ചിട്ടും ഉറക്കം മാത്രം വരുന്നില്ല.. കണ്ണില്‍ ഒരു കാഴ്ച മാത്രം.. അത് മനസ്സില്‍ മായാതെ നില്‍ക്കുന്നു.. സ്വന്തം പിതാവ് ഒരു ഗേ ആണന്നറിയുന്ന ഒരു മകന്റെ അവസ്ഥ.. അതും ആത്മാര്‍ത്ഥ സുഹ്രത്തിനൊപ്പം കിടക്ക പങ്കിടുന്നത് കാണേണ്ടി വരിക.. ഞാന്‍ മാനസീകമായി ആകെ തകര്‍ന്നു പോയി.. 

      കതകില്‍ ആവര്‍ത്തിച്ചു കൊണ്ടുള്ള മുട്ടു കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. മണി 10 കഴിഞ്ഞു.. കതകു തുറന്നു.. മുന്നില്‍ അച്ഛന്‍.... 
 
'നീ ഒന്നും കഴിക്കുന്നില്ലേ..? ഇന്നലയൂം ഒന്നും കഴിച്ചതല്ലല്ലോ..' അച്ഛന്‍ എന്നെ ദയനീയമായി നോക്കികൊണ്ട്‌ പറഞ്ഞു.. ഞാന്‍ ഒന്നും മിണ്ടാതെ ബാത്‌റൂമില്‍ കയറി..

     വീണ്ടും ദിവസങ്ങള്‍ നാലു കഴിഞ്ഞു.. ചിറ്റ വിദേശത്തു നിന്നു നാട്ടില്‍ വന്നതിലാന്‍ അമ്മ കുറച്ചു ദിവസത്തേക്ക് അമ്മവീട്ടില്‍ ആയിരുന്നു. അപ്പോഴേക്കും ഞാന്‍ അല്പം കൂടി നോര്‍മല്‍ ആയി.. ഞാനും അച്ഛനും കൂടി എന്തോ വഴക്കിട്ടു എന്നാണ് വീടുകാര്‍ വിചാരിച്ചിരുന്നത്.... പക്ഷെ ഓരോ ദിവസം കഴിയും തോറും അച്ഛന്‍ കൂടുതല്‍ കൂടുതല്‍ ദുഖിതനായി എനിക്കു തോന്നി.. പറമ്പിലേക്ക് ഇറങ്ങുന്നില്ല.. TV പ്രവര്‍ത്തിപ്പിക്കുന്നില്ല.. നന്നായി ഭക്ഷണം കഴിക്കുന്നില്ല. എപ്പോഴും കതകടച്ചു മുറിയില്‍ തന്നെ. രാത്രി മുറിയില്‍ വെളിച്ചം പോലും ഇടാതെയായി.. പക്ഷെ എന്നിലെ മകന്‍ തോറ്റുകൊടുക്കാന്‍ മാത്രം തയ്യാറായില്ല.. എന്റെ മനസില്‍ ഒരു നികൃഷ്ട ചിന്ത മാത്രം.. My father is Gay.... സ്വവര്‍ഗാനുരാഗിയായ ഒരു പിതാവിന്റെ മകന്‍... എനിക്കു എന്നോടു തന്നെ ലജ്ജ തോന്നി.. ഈ മനുഷ്യനെ ഞാന്‍ എങ്ങനെ എന്റെ അച്ഛന്‍ എന്ന് വിളിക്കും..? നികൃഷ്ട ജീവി..

     രാത്രി എപ്പോഴോ അവന്റെ ഫോണ്‍ വന്നതു ഞാന്‍ അറിഞ്ഞു. അച്ഛമ്മ ആണ് ഫോണ്‍ എടുത്തത്‌.. എന്നെ വിളിച്ചു ഫോണ്‍ തന്നു.. കഴിഞ്ഞ ദിവസവും അവന്റെ ഫോണ്‍ വന്നിരുന്നു.. പക്ഷെ ഞാന്‍ എനിക്കു ഒന്നും സംസാരിക്കാന്‍ ഇല്ല എന്ന് പറഞ്ഞു അടുത്തു കിടന്ന കസേരയില്‍ പത്രം നോക്കി ഇരുന്നു... അവന്‍ പിന്നീടു വീണ്ടും വിളിച്ചു.. ഞാന്‍ ഫോണ്‍ എടുത്തില്ല.. നിര്‍ത്താതെയുള്ള ബെല്‍ കേട്ടു അച്ഛന്‍ വന്നു ഫോണ്‍ എടുത്തു.. ഫോണ്‍ അവന്റെ തന്നെ ആയിരുന്നു.. ഞാന്‍ പുറത്തെ വരാന്തയിലേക്ക്‌ ഇറങ്ങി ഇരുന്നു.. അച്ഛന്‍ ഒന്നും സംസാരിക്കുന്നതു മാത്രം കേട്ടില്ല.. എന്തോ കുറച്ചുനേരം അച്ഛന്‍ ഫോണ്‍ ഇങ്ങനെ ചെവിയില്‍ പിടിച്ചുകൊണ്ടു തന്നെ നിന്നു. ഇടക്കൊക്കെ അച്ഛന്‍ കണ്ണു തുടക്കുന്നതും ഞാന്‍ കണ്ടു..
 
    അടുത്ത രാത്രി വീണ്ടും അവന്റെ ഫോണ്‍ വന്നു.. അച്ഛമ്മ അടുതുള്ളതുകൊണ്ട് ഉറക്കെ ഒന്നും പറയാന്‍ എനിക്കു കഴിഞ്ഞില്ല. അവന്‍ ഒന്ന് മാത്രം പറഞ്ഞു.. എനിക്കു നിന്നെ കാണണം... 'നാളെ 4 മണിക്കു ബീച്ചില്‍ പാര്‍ക്കിന്റെ ഗേറ്റിനു മുന്‍പില്‍ ഞാന്‍ ഉണ്ടാകും.. നീ വരണം.. വന്നെ പറ്റൂ.. ഇതൊരു അപേക്ഷ ആണ്.. പ്ലീസ്‌...' ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവന്‍ ഫോണ്‍ വച്ചു.
 
     അടുത്ത ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ ആണ് അച്ഛനെ പിന്നീട് കാണുന്നത്.. ഊണു പാത്രത്തിനു മുന്നില്‍ തല കുമ്പിട്ടു ഇരിക്കുന്നു.. ഒരു വീട്ടില്‍ ആയിരുന്നിട്ടുപോലും ഇന്നലെ ഒന്നും അച്ഛനെ കണ്ടതെ ഇല്ല. എന്തോ അച്ഛന്‍ ആകെ മാറിയിരിക്കുന്നു.. മുഖത്തു താടിരോമങ്ങള്‍ വളര്‍ന്നിരിക്കുന്നു.. എന്തോ വലിയ രോഗം പിടിപെട്ടവനെ പോലെ.. അച്ഛന്റെ ദയനീയമായ കണ്ണുകള്‍ എന്നെ നോക്കി യാചിക്കുന്ന പോലെ എനിക്കു തോന്നി.... കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ ഞാന്‍ ഇതിനെകുറിച്ചു കുറെ ഏറെ ആലോചിച്ചു, ശരി തെറ്റുകളെ ഞാന്‍ വീണ്ടും കൂട്ടിയും കുറച്ചും നോക്കി.. അവസാനം എന്റെ മനസു കുറെ ഒക്കെ അച്ഛനോട് പൊരുത്തപ്പെടാം എന്നായി.. 
 
'അച്ഛന്‍ എന്താ ഊണു കഴിക്കുന്നില്ലേ...?' എന്റെ ചോദ്യം കേട്ടതും അച്ഛന്റെ മുഖം വിടര്‍ന്നു.. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതു കണ്ടു നില്ക്കാന്‍ കഴിയാതെ ഞാന്‍ ഊണു നിര്‍ത്തി കൈ കഴുകി.. അച്ഛനു എന്നെ തടയണം എന്നുണ്ടായിരുന്നു. പക്ഷെ നെഞ്ചില്‍ കെട്ടിനിന്ന വിങ്ങലില്‍ ശബ്ദം പുറത്തു വന്നില്ല.. 
 
     ഇനിയും വീട്ടില്‍ നില്ക്കാന്‍ വയ്യാന്നായി.. അച്ഛനെ ഇനിയും ഇങ്ങനെ കാണാന്‍ എനിക്കു വയ്യ.. ഞാന്‍ അപ്പോള്‍ തന്നെ ഒരുങ്ങി ഒന്നും പറയാതെ പുറത്തേക്കു പോയി.. അവന്‍ എന്നെ കാത്തു വൈകിട്ടു ബീച്ചില്‍ വരുമെന്നറിയാമായിരുന്നു. ചതിയന്‍ ആണന്ന് അറിഞ്ഞിട്ടും അവനു അവസാനമായി എന്നോടു പറയാനുള്ളത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി.. കുറേനേരം പലവഴി അലഞ്ഞു നടന്നു.. 4 മണി കഴിഞ്ഞപ്പോള്‍ പാര്‍ക്കില്‍ എത്തി. അവന്‍ എന്നെത്തെതും പോലെ ചിരിച്ചുകൊണ്ട് എന്റെ കരം കവര്‍ന്നു. ചതിയന്‍ എങ്ങനെ ഇത്രയും അഭിനയിക്കാന്‍ കഴിയുന്നു..? അവന്‍ എന്നെയും കൊണ്ട് കടല്‍ തീരത്തുകൂടി നടന്നു.. നടന്നു നടന്നു ആളൊഴിഞ്ഞ പാറക്കൂട്ടങ്ങള്‍ക്കടുത്തെത്തി 'നമുക്ക് ഇവിടെ ഇരുന്നാലോ..?' അവന്‍ ചോദിച്ചു.. 
 
'എനിക്കു സമയം ഇല്ല.. നിനക്കു എന്താണ് പറയാനുള്ളതെന്നു വച്ചാ പറയു.. എനിക്കു പോകണം..' ഞാന്‍ തിടുക്കം കാട്ടി. ശക്തമായ കടല്‍ കാറ്റില്‍ സൂര്യന്റെ ചൂട് ഒട്ടും അറിഞ്ഞില്ല.. ഇടയ്ക്കിടെ വരുന്ന വലിയ കടല്‍ തിരകള്‍ പാറക്കൂട്ടത്തിലേക്കു അടിച്ചു കയറികൊണ്ടിരുന്നു.. ഞാന്‍ തിരമാലകളെ നോക്കി വെറുതെ പറക്കൂട്ടത്തില്‍ ഇരുന്നു.

'ഇതുവരെയും നിന്റെ മുഖം തെളിഞ്ഞില്ലേ..? എന്താ ഇതു...?' അവന്‍ എന്റെ കീഴ്ത്താടിയില്‍ പിടിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു.. 'എന്താ നിന്റെ പ്രശ്നം..?' 

ഞാന്‍ അവനെ രൂക്ഷമായി ഒന്നു നോക്കി.. 
 
'എന്റെ പ്രശനം എന്താണന്നു നിനക്കു അറിയില്ല അല്ലെ..?  ചതിയന്‍...' ദേഷ്യവും വേദനയും എന്നെ വേട്ടയാടി..

'ചതിയന്‍... കൊള്ളം നല്ല പേര്.. ഞാന്‍ അതിനു നിന്നെ എങ്ങനെയാ ചതിച്ചത്..? .. അവന്‍ ഒന്ന് നിര്‍ത്തി... 'നമ്മള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒന്നും അല്ലല്ലോ.. ഇതു ഒരു വല്യ ചതി ആകാന്‍..?' ഞാന്‍ ഒന്നും മിണ്ടിയില്ല,.. അവന്‍ തുടര്‍ന്നു.. 'നിന്റെ അച്ഛനോടൊപ്പം എന്നെ കണ്ടതാകാം നിനക്കു കൂടുതല്‍ വിഷമം ഉണ്ടാക്കിയത്.. അല്ലെ..? എനിക്കറിയാം.. അത് നിന്നെ വല്ലാതെ വേദനിപ്പിച്ചു എന്നെനിക്കു മനസിലായി.. പക്ഷെ നീ വെറുതെ കണ്ണടച്ചു ഇരുട്ടാക്കാന്‍ ശ്രമിക്കരുത്.. എനിക്കു നിന്റെ കാര്യത്തില്‍ ഒരു വേദനയും ഇല്ല.... വെറും പുച്ഛം മാത്രം.' അവന്‍ ഒന്ന് നിര്‍ത്തി എന്റെ മുഖത്തേക്കു നോക്കി. 'പക്ഷെ എനിക്കു ആ വലിയ മനുഷ്യന്റെ വേദന സഹിക്കാന്‍ വയ്യ.. ആ മനുഷ്യന്റെ തേങ്ങല്‍.. അതു ഇനിയും തുടരാന്‍ ഞാന്‍ അനുവദിക്കില്ല..' അവന്റെ ഈ വാക്കുകള്‍ എനിക്കു അവരോടുള്ള വെറുപ്പ്‌ കൂട്ടിയതെ ഉള്ളു.. ഞാന്‍ ദേഷ്യം കടിച്ചമര്‍ത്തി നിന്നു. അല്‍പനേരം ആരും ഒന്നും മിണ്ടിയില്ല.. അവന്‍ മെല്ലെ എന്റെ വലം കൈ ഉയര്‍ത്തി സ്വന്തം മുഖത്തേക്ക് ചേര്‍ത്തു.. 
 
'നിനക്കു ഓര്‍മ്മ ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു.. ഒരിക്കല്‍ എന്റെ വീട്ടില്‍ വച്ചു എന്റെ വാപ്പചിയെ കണ്ടിട്ടു നീപറഞ്ഞ ഒരു വാചകം.......'. ഒരുനിമിഷം ഞാന്‍ ഒന്ന് പിടഞ്ഞു.അറിയാതെ ആ നിമിഷം മനസിലേക്ക് ഓടി എത്തി.

'നിന്നെക്കാള്‍ എത്ര സുന്ദരനാടാ നിന്റെ വാപ്പച്ചി....'
 
'എന്താ നിനക്കു എന്റെ വപ്പചിയെ ഇഷ്ടമായോ..?' അവന്‍ ഒരു തമാശപോലെ എന്നോട് ചോദിച്ചു. ഞാന്‍ മറുപടി പറയാതെ ഒരു കണ്ണിറുക്കി അവനെ നോക്കി ചിരിച്ചു,

'നിനക്കു പറ്റിയാല്‍ വളക്കാന്‍ നോക്ക്.. നിങ്ങളുടെ ഇടയില്‍ ഞാന്‍ ആരാ..? അവന്‍ ചിരിച്ചു കൊണ്ട് എന്നെ ഇക്കിളിയാക്കി.
 
'എങ്കില്‍ ഞാന്‍ നോക്കട്ടെ..? നിനക്കു വിഷമം ഒന്നും ഇല്ലല്ലോ..?' ഞാന്‍ ഉത്സാഹത്തോടെ ചോദിച്ചു..

'അതിനു എന്റെ സമ്മതം എന്തിനാ..? ഇങ്ങള്‍ തമ്മില്‍ ഇഷ്ടം ആയാല്‍ പോരെ.... അതിനു ഞാന്‍ വിഷമിച്ചിട്ട്‌ വല്ല കാര്യവും ഉണ്ടോ.?  പിന്നെ ഒരു കാര്യം, നീ എന്റെ വാപ്പചിയെ എന്നെന്നേക്കും ആയി അങ്ങു കൊണ്ടുപോകാതിരുന്നാല്‍ മതി.. എന്റെ ഉമ്മചിക്കും എനിക്കും കൂടി അദ്ധേഹത്തെ വേണം..' ഞങ്ങള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു..
ആ സംഭവം പെട്ടന്ന് എന്റെ ഓര്‍മ്മകളില്‍ വന്നു.. 
 
എന്തോ, എന്റെ ദേഷ്യം അല്പം ശമിച്ചു.. അവന്‍ തുടര്‍ന്നു.. 'എനിക്കറിയാം ഞാന്‍ അല്ലാതെ നിനക്കു വേറെയും ഇത്തരം friends ഉണ്ടന്ന്.. എന്നെക്കുറിച്ച് നിനക്കും.. നമ്മള്‍ ഇത്തരം relations ചിലതൊക്കെ പരസ്പരം സംസാരിച്ചിട്ടും ഉണ്ട്. കുറച്ചൊക്കെ രഹസ്യമായി വച്ചിടും ഉണ്ട്.. സത്യം അല്ലെ ഞാന്‍ പറയുന്നത്..?' ഞാന്‍ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..  'നമ്മള്‍ തമ്മില്‍ എത്രയോ, എത്രയോ തവണ എന്തൊക്കെ വികൃതികള്‍ ചെയ്തിരിക്കുന്നു.. നിന്റെ മറ്റു പല സുഹൃത്തുക്കളോടും നീ ഇതൊക്കെ ചെയ്തിരിക്കുന്നു.. അതുപോലെ ഞാനും... പക്ഷെ അന്നൊന്നും ഇല്ലാത്ത തെറ്റ് ഇപ്പോള്‍ മാത്രം നിനക്കു എങ്ങനെ വന്നു..?  നീ എന്താ ഒന്നും മിണ്ടാത്തത്..?'

'അത്... അതുപിന്നെ... സ്വന്തം അച്ഛനെ ഇത്തരത്തില്‍ നേരില്‍ കാണുക..... എനിക്കു അത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല,,.'

'ഇതു കൊള്ളം. നിനക്കു ഇതൊക്കെ ആകാം but നിന്റെ അച്ഛനു പറ്റില്ല..' അവന്‍ പരിഹാസത്തോടെ ചോദിച്ചു..

'എന്നെപോലെ ആണോ ഇതു..? അത് എന്റെ അച്ഛനും ഒരു ഭര്‍ത്താവും ആണ്.. അതും സ്വന്തം മകന്റെ കൂട്ടുകാരനും ആയി..'

'അതുമാത്രം നീ പറയരുത്.. സ്വന്തം കൂട്ടുകാരന്റെ പിതാവിനെ കുറിച്ചു നിനക്കു പറയുന്നതില്‍ തെറ്റില്ല.. അല്ലെ..?'

'അതിനു അന്ന് ഞാന്‍ വെറുതെ പറഞ്ഞു എന്നല്ലേ ഉള്ളു.. ഒന്നും ചെയ്തില്ലല്ലോ..'

'എടാ.. മനസിലുള്ള ആഗ്രഹം ആണ് വാക്കിലൂടെ നമ്മള്‍ പറയുന്നത്.. ഒരുപക്ഷെ നിനക്കു അതിനുള്ള അവസരം കിട്ടികാണില്ല അത്രമാത്രം.. അങ്ങനെ ഒരു അവസരം ഒത്തുവന്നാല്‍ നീ ഇങ്ങനെ ചെയ്യില്ല എന്ന് നിനക്കു നെഞ്ചില്‍ കൈ വച്ചു പറയാമോ..?'

ഞാന്‍ ഒന്നും മിണ്ടിയില്ല.. തിരമാലകളെ നോക്കി വെറുതെ ഇരുന്നു..

'ഞാന്‍ നിനക്കു ഒന്നും പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ... ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ നിന്റെ അച്ഛന്‍ ഏതോ മണലാരണ്യത്തില്‍ കഴിച്ചുകൂട്ടി.. ആര്‍ക്കു വേണ്ടി..? അയാളുടെ സുഖത്തിനു വേണ്ടി ആയിരുന്നില്ലല്ലോ.... എല്ലാം നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി... ആ മനുഷ്യന്റെ നല്ല ജീവിതം മുഴുവന്‍ അവസാനിച്ചു.. പിന്നെ നിന്റെ അമ്മക്ക് സെക്സില്‍ ഒരു താല്‍പര്യവും ഇല്ലാന്നു നിനക്കും അറിയാമായിരിക്കുമല്ലോ.. വര്‍ഷങ്ങള്‍ ആയുള്ള മരവിപ്പ് അവര്‍ക്ക് സെക്സ് വെറുപ്പാക്കി മാറ്റി., സ്ത്രീയുടെ ഗന്ധം പോലും മറന്നു അവിടെ ജീവിച്ച ആ മനുഷ്യനും കാണില്ലേ ചില ആഗ്രഹങ്ങള്‍ ഒക്കെ.. അവിടെ ചിലപ്പോള്‍ ഇത്തരം സെക്സ് ആയിരിക്കാം ഒരുപക്ഷെ മുന്നോട്ടുള്ള ജീവിതത്തിനു ഉപകരിച്ചത് പോലും... കഷ്ടം, ആ മനുഷ്യനെ ആണ് നീ ഇങ്ങനെ വേദനിപ്പിക്കുന്നത്... എടാ, സ്വന്തം കണ്ണിലെ കരടു മാറ്റിയിട്ടു പോരെ മറ്റുള്ളവരെ കുറ്റം പറയാന്‍..?'

എന്റെ മനസില്‍ എന്നെ നോക്കി ദയനീയമായി യാചിക്കുന്ന അച്ഛന്റെ കണ്ണുകള്‍ ഓര്‍മ്മ വന്നു.. എന്റെ കണ്ണുകള്‍ നിറഞ്ഞു..

'നിന്നെ കുറിച്ചു നിന്റെ അച്ഛനു എല്ലാം അറിയാം..' അവന്‍ ഒന്നു നിര്‍ത്തി..

'എല്ലാം..? അപ്പോള്‍ നീ എല്ലാം പറഞ്ഞു കൊടുത്തോ..?

'ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ ഞാന്‍ എന്തിനാ..? നമ്മുടെ ഈ പ്രായം കഴിഞ്ഞു വന്നവര്‍ അല്ലെ അവരൊക്കെ.. രണ്ടു ചെറുപ്പക്കാര്‍ മുറിയില്‍ കയറി കതകടക്കുകയും....  മുറിയില്‍ അടക്കിപിടിച്ച ശബ്ദങ്ങള്‍ കേള്‍ക്കുകയും... കുറെ കഴിയുമ്പോള്‍ ബാത്‌റൂമില്‍ വെള്ളം വീഴുന്ന ശബ്ദം ഒക്കെ കേട്ടാല്‍... ഇതൊന്നും മനസിലാക്കാന്‍ കഴിയില്ലങ്കില്‍ അത് ബോധം ഉള്ള മനുഷ്യന്‍ ആകില്ല.... നമ്മുടെ ബന്ധം നിന്റെ അച്ഛനു നന്നായി അറിയാം.. നിനക്കു gay interest ഉണ്ടന്നും അറിയാം.. പക്ഷെ ഒരിക്കലെങ്കിലം നിന്നെ എന്തെങ്കിലും പറഞ്ഞോ..? ഇതൊക്കെ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നത്‌ അല്ലന്നും സ്വയം ഉണ്ടാകുന്നത് ആണന്നും ഉള്ള വിവരം ആ മനുഷ്യനു ഉണ്ടായിരുന്നു.. അതു നിന്റെ മുന്‍ജന്മ പുണ്യം..'

ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു....
 
'നീ ഒന്നുകൂടി ചിന്തിച്ചു നോക്കു.. നാളെ നിന്റെ മകന്‍ നിന്നെ ഇത്തരത്തില്‍ എവിടെയെങ്കിലും വച്ചു കണ്ടാലോ..? നീ ഇനി ജീവിതത്തില്‍ ഒരിക്കലും ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ നിനക്കു കഴിയുമോ..? ഇല്ല, അതാണ്‌ സത്യം. എടാ.. നമ്മള്‍ ഒക്കെ എത്ര വേണ്ടാന്ന് വച്ചാലും അനിയോജ്യമായ സന്ദര്‍ഭം വന്നാല്‍ എവിടെവച്ചും നമ്മള്‍ മനസിനു വശംവദരാകും. അത് നന്നായി അറിയാവുന്നതു കൊണ്ടല്ലേ അന്ന് നീ നമ്മുടെ ഇടയില്‍ ഇനി മറ്റാരും ഉണ്ടാകേണ്ട എന്ന എന്റെ അഭിപ്രായത്തെ നീ എതിര്‍ത്തത്..? നീ അത് വിശദീകരിച്ചപോള്‍ എനിക്കു അത് മനസിലായി.. അങ്ങനെ നമ്മള്‍ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയാം എന്നാക്കി.. പക്ഷെ പിന്നീട് നമുക്ക് അതും മനസിലായി... നമുക്ക് പരസ്പരം എല്ലാം തുറന്നു പറയാനും കഴിയില്ലന്നു.. സത്യം അല്ലെ ഞാന്‍ പറയുന്നത്..?'
ഞാന്‍ സമ്മതത്തോടെ തലകുലുക്കി..

'നീ നിന്റെ അച്ഛനെ മനസിലാക്കണം.. ഇനിയെങ്കിലും ആ മനുഷ്യനു ഒരു സന്തോഷം നല്കിക്കൂടെ..? അതിനും വേണ്ടി വലിയ മഹാ അപരാധം ഒന്നും അദ്ദേഹം ചെയ്തിട്ടില്ലല്ലോ..? നമ്മള്‍ രണ്ടുപേരും പല മുതിര്‍ന്നവരും ആയി സെക്സ് ചെയ്തിട്ടില്ലേ..? അവരും ആരുടെയെങ്കിലും ഭര്‍ത്താവും പിതാവും ഒക്കെ ആയിരിക്കും, എന്നെന്തേ അറിഞ്ഞില്ല..? ആ സ്ഥാനത്തു നമ്മുടെ അച്ഛന്‍ വരുമ്പോള്‍ മാത്രം മഹാപരാധം... നമുക്കു..... പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു തെറ്റിധാരണ ഉണ്ട്.. എല്ലാം തികഞ്ഞത് ഞാനും എന്റെ കുടുംബവും ആണന്നു.... നമുക്കു ഇഷ്ടപ്പെടാത്തത് മറ്റാരും ചെയ്യരുത്.. ഞാന്‍ ചെയ്യുന്നതാണ്‌ ഏറ്റവും ശരി... ഒരിക്കലും സ്വന്തം തെറ്റു മനസിലാകി അത് പരിഹരിക്കാന്‍ നമ്മള്‍ ശ്രമിക്കാറില്ല....' അവന്‍ കുറച്ചുനേരം എന്നെ തന്നെ നോക്കി ഇരുന്നു. 
 
'എടാ, എന്തിനാ ഈ ഈഗോ..? നീ നിന്റെ അച്ഛന്റെ സ്ഥാനത്തു നിന്നു ഒന്ന് ചിന്തിച്ചു നോക്കു...'

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... ഞാന്‍ അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.. അവന്‍ എന്തൊക്കെയോ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു... എനിക്കു എത്രയും വേഗം അച്ഛനെ കണ്ടു മാപ്പു പറയണം എന്ന് തോന്നി.. ഞാനവനെ കൂടി വീട്ടിലേക്കു വിളിച്ചെങ്കിലും അവന്‍ വന്നില്ല.. ഞാന്‍ അച്ഛനെ കണ്ടു..ഞങള്‍ പരസ്പം കേട്ടിപ്പിച്ചു പൊട്ടിക്കരഞ്ഞു.. ഒരുപാട് കരഞ്ഞു.. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്ഥാനം എന്റെ അച്ഛനാണ്.. ഒപ്പം എനിക്കു എന്റെ അച്ഛനെ മനസിലാക്കി തന്ന എന്റെ കൂടുകാരനും.

    അവന്‍ പിന്നീട് അച്ഛനുമായി ആദ്യമായി ബന്ധപ്പെട്ടതും അച്ഛന്‍ വിവരിച്ച ദുഖങ്ങളും ഒക്കെ എന്നോടു തുറന്നു പറഞ്ഞു.. കുറെ യാഥാര്‍ത്ഥ്യങ്ങള്‍ അച്ഛനും എന്നോടു പറഞ്ഞിരുന്നു.. അവസരം കിട്ടിയാല്‍ അതൊക്കെ പിന്നീടു പറയാം.


    സുഹൃത്തുക്കളെ, എന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവം, ഇതുപോലെ അല്ലെങ്കിലും മറ്റേതെങ്കിലും തരത്തില്‍ നിങ്ങളില്‍ ആരുടെയെങ്കിലും ജീവിതത്തില്‍ ചിലപ്പോള്‍ ഉണ്ടായേക്കാം.... എനിക്കു നിങ്ങളോടെ ഒരു അപേക്ഷ മാത്രം... അവരെ വെറുക്കരുത്.. അവരെയും മനസിലാക്കു.. അവര്‍ നിങ്ങളെയും മനസിലാക്കട്ടെ.... ജീവിതത്തില്‍ ഇതിലും വലിയ സന്തോഷം നിങ്ങള്‍ക്കു വേറെ ഉണ്ടാകില്ല.. ഞാന്‍ ഉറപ്പുതരാം....

1 comment:

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...