14 December 2021

🔞മുനീർ മാമ - കൂട്ടുകാരന്റെ അമ്മായിയച്ഛൻ

[അവധിക്കാല കളികൾ - 1]

അമീർ

     ഇത്തവണ നാട്ടിൽ വരുമ്പോൾ കുറെ യാത്രകളൊക്കെ പ്ലാൻ ചെയ്തിരുന്നതാണ്, പക്ഷെ എന്ത് ചെയ്യാം, കൊറോണ കാരണം എല്ലാം ഒതുക്കി വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു.. അങ്ങനെ വീട്ടുകാരോടൊപ്പം, കുട്ടികളോടൊപ്പം വളരെ ഹാപ്പിയായി ഇരിക്കുമ്പോളാണ് കോഴിക്കോടുള്ള കൂട്ടുകാരൻ അസ്‌ലം അവന്റെ അനിയന്റെ കല്യാണം വിളിക്കുന്നത്. അസ്‌ലം എന്നെക്കാൾ 4 വയസ്സ് മൂത്തതാണ് കേട്ടോ (35 വയസ്സ്). അവനെ പണ്ട് orkut ഉള്ള കാലത്ത് പരിചയപ്പെട്ടതാണ്. പിന്നെ എന്റെ നിർബന്ധ പ്രകാരം, ഇഷ്ടപ്രകാരം ഒക്കെ അവൻ എന്റെ എല്ലാ ആഗ്രഹത്തിനും നിന്ന് തന്നിട്ടുണ്ട്. അന്നൊക്കെ അവന്റെ ഒപ്പം ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകുന്നത് ഒരു രസമായിരുന്നു. 

ആ വയറിലെ രോമങ്ങളെ തലോടി... ഉഫ്ഫ്ഫ്ഫ്ഫ്......

ആഹ്, അങ്ങനെയും ഒരു കാലം.

പിന്നെ വിവാഹാശേഷം ഞങ്ങൾ തമ്മിൽ എല്ലാം നിർത്തി Close ഫ്രണ്ട്‌സ് ആയി.. ഞങ്ങൾ മാത്രമല്ല, ഞങ്ങളുടെ കുടുംബളും..

അങ്ങനെ ആ കല്യാണത്തിന് ഞാൻ പോകാൻ തീരുമാനിച്ചു. ഞായറാഴ്ച ആണ് കല്യാണം. ഞാൻ വീട്ടീന്ന് ശനിയാഴ്ച തന്നെ ഇറങ്ങി. അവൻ അവിടെ വന്നു കാത്തുനിൽകാം, എന്നൊക്കെ പറഞ്ഞു എല്ലാം സെറ്റാക്കി.

ഉച്ചക്ക് തന്നെ ഞാൻ അവിടെയെത്തി. അവൻ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു. അവന്റെ കാറിൽ നേരെ കല്യാണ വീട്ടിലേക്ക്. അവിടുന്ന് ഭക്ഷണം കഴിച്ചു, വിശേഷങ്ങൾ ഒക്കെ പറഞ്ഞു അങ്ങനെ ഇരുന്നു. എന്നാലും അവന്റെ കൂടെ എല്ലാ കാര്യങ്ങളിലും ഞാനും ഒപ്പം ചേർന്നു തന്നെ ഉണ്ടായിരുന്നു.. അവിടെ വെച്ച് എല്ലാവരെയും അവൻ എനിക്ക് പരിചയപ്പെടുത്തി. അവന്റെ ഉമ്മ, വാപ്പ, ഭാര്യ, അനിയൻ, അവരെയെല്ലാം നേരത്തെ തന്നെ അറിയുന്നതാണ് കേട്ടോ... ബാക്കിയുള്ളവരെ ആണ് അപ്പോൾ പരിചയപെട്ടത്.

അക്കൂട്ടത്തിൽ അവൻ, അവന്റെ ഭാര്യയുടെ ഉപ്പയെ എന്നെ പരിചയപ്പെടുത്തി. മുനീർ എന്നാണ് പുള്ളിയുടെ പേര്. ഞാൻ മുനീർ മാമ എന്ന് വിളിച്ചു. ആൾക്കൊരു 55-60 വയസ്സുണ്ടാകും. But തോന്നില്ല. നല്ല ശരീരം, കട്ട മീശ, കാൽ വിരലുകൾ ഒക്കെ നല്ല വൃത്തി. അപ്പോൾ തന്നെ എനിക്ക് ശരീരത്തിൽ ഒരു വിറയൽ ഉണ്ടായി. അങ്ങനെ സമയം കടന്നു പോയി, കല്യാണവീട്ടിലെ തിരക്ക്, പ്രത്യേകിച്ച് മലബാർ ഏരിയയിലെ, ഞാൻ എടുത്തു പറയേണ്ടല്ലോ.. അങ്ങനെ ആ തിരക്കിൽ ഞാനും ചേർന്നു.

"നീ ഒരു കാര്യം ചെയ്യൂ, യാത്രയൊക്കെ ചെയ്ത് വന്നതല്ലേ, ഇവിടെ രാത്രി നല്ല തിരക്കും ബഹളവും ആകും. നീ മാമാടെ കൂടെ പൊയ്ക്കോളൂ. ഇവിടുന്ന് അധികം ദൂരമില്ല. നാളെ ഞാൻ വന്നു കൊണ്ടുവരാം". എന്നോടുള്ള കരുതൽ അസ്‌ലത്തിന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. 

"ഹേയ് അതു വേണ്ട മോനെ, നാളെ ഞാൻ വരുമ്പോ ഞങ്ങൾ ഒരുമിച്ച് ഇങ്ങു വരാം, മോൻ ഈ തിരക്കിനിടയിൽ എല്ലാത്തിനും ഓടി നടക്കുന്നതല്ലേ", മാമ പറഞ്ഞു.

എല്ലാവർക്കും സമ്മതം.

അങ്ങനെ ഭക്ഷണം കഴിഞ്ഞു ഏകദേശം 9 മണി ആയി. മാമാടെ സ്കൂട്ടറിൽ ഞങ്ങൾ ഒരുമിച്ചു അങ്ങോട്ട്‌ പോയി. മാമാടെ ഭാര്യ അവിടെ ഇല്ലായിരുന്നു. ഇളയ മകൾ ദുബായിൽ പ്രസവിച്ചു കിടക്കുകയായതുകൊണ്ട് അവർ അവിടെ ആയിരുന്നു.. യാത്രക്കിടയിൽ മാമ ഇതൊക്കെ എന്നോട് പറഞ്ഞു. 

എല്ലാം കേട്ടപ്പോൾ എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന ത്രില്ലിൽ ആയിരുന്നു ഞാൻ. മാമാടെ വണ്ടിയിൽ കേറുന്ന സമയം മുതൽ, അല്ല മാമയെ കണ്ടതുമുതൽ തുടങ്ങിയതാ ഉള്ളിലൊരു ചാഞ്ചാട്ടം.. പുറകിൽ ഇരിക്കുന്ന എനിക്ക് യാത്രയിൽ മാമാടെ ശരീരത്തിലെ ആ അത്തറിന്റെ മണം തന്നെ എന്നെ വല്ലാതെ മത്തു പിടിപ്പിച്ചു.. 

"അമീർ മോനെ, എത്ര മാസം ലീവുണ്ട്?" പതിവ് ചോദ്യം..

"റിട്ടേൺ എടുത്തട്ടില്ല മാമാ, കൊറോണ കാരണം പണി കുറവാണ്, അതോണ്ട് മാക്സിമം നിന്നിട്ടേ പോകുള്ളൂ" ഞാൻ പറഞ്ഞു.

"അതേതായാലും നന്നായി, വീട്ടുകാർക്കു ഒക്കെ സന്തോഷം ആകുമല്ലോ."

"മം..." അതെന്ന് ഞാനും മൂളി..

വെള്ള മുണ്ടും വെള്ള ഷർട്ടും ആയിരുന്നു മാമയുടെ വേഷം. ഇപ്പോൾ മുണ്ട് മടക്കി കുത്തിയാണ് വണ്ടിയിൽ പുള്ളിയുടെ ഇരുപ്പ്. ഞാൻ ഒന്ന് കൊളുത്തിടാൻ തന്നെ തീരുമാനിച്ചു.

"അല്ല മാമ, നിങ്ങൾ എങ്ങനെ ഇവിടെ ഒറ്റക്ക് നിൽക്കുന്നെ?"

"അതൊക്കെ അങ്ങനെ പോന്നു മോനെ, മുൻ പ്രവാസി ആയതു കൊണ്ട് ഭക്ഷണം വെക്കാൻ ഒക്കെ അറിയാം. പിന്നെ അടുത്തായോണ്ട് അസ്‌ലം മോനും ഫൗസി മോളും (അസ്‌ലാമിന്റെ ഭാര്യ) വരും. ഇടക്ക് ഞാൻ അങ്ങോട്ടും പോകും പിള്ളേരെ കാണാൻ."

അങ്ങനെ ഞാൻ പതുക്കെ എന്റെ കൈകൾ ആളുടെ കാലുകളിൽ വെച്ചു. ചെറിയ പേടിയോടെ. പക്ഷേ ആളൊന്നും പറഞ്ഞില്ല.

"മാമാ ഇനിം പോകാനുണ്ടോ?"

"ഇല്ല മോനെ... ദാ എത്താറായി. മോനിക്ക് ക്ഷീണം ഉണ്ടൊ, അതോ ഉറകം വരുന്നുണ്ടോ,?"

"ഹേയ് ഇല്ല മാമാ. കാറ്റടിച്ചപ്പോ നല്ല തണുപ്പ്, അതോണ്ട് ചോദിച്ചതാ."

"എങ്കിൽ മോൻ ചേർന്ന് ഇരുന്നോ, കാറ്റടിച്ചു വെറുതെ വയ്യാതാകണ്ട".

ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യമായൊണ്ട് വേഗം ചേർന്നിരുന്നു കെട്ടിപിടിച്ചു.

"മാമാ നല്ല സുഖം ഇപ്പോൾ".

"ആ എന്റെ ശരീരം എപ്പോളും ചൂടാണെന്ന് കെട്യോൾ പറയും, അതാകും."

"ആണോ എന്നിട്ട് ഞാൻ കണ്ടില്ലലോ ആ ചൂട്.."

എന്നു പറഞ്ഞു കൊണ്ട് ഞാൻ അരയിലൂടെ കൈയിട്ടു മാമയെ കെട്ടിപിടിച്ചു. പിന്നെ എന്റെ കൈകൾ പോയത് തുറന്ന ബട്ടണിന്റെ ഉള്ളിലൂടെ നെഞ്ചിലേക്കാണ്.

"ശരിയാ, മാമാ പറഞ്ഞ പോലെ നല്ല സുഖമുള്ള ചൂട്." ഞാൻ ഒന്ന് കൂടി ചേർന്നു.

"മോനെ മതിടാ.. എനിക്ക് എന്തോപോലെ ഒകെ തോന്നുന്നു. ആ കൈ എടുക്ക്..".

"Sorry മാമ".. ഞാൻ അല്പം വിഷമത്തോടെ പറഞ്ഞു.

"അങ്ങനെ അല്ലടാ, ഞാൻ വണ്ടി ഓടിക്കുവല്ലേ... അതാ.."

പിന്നെ ഞങ്ങൾ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. 

കുറച്ചു കഴിഞ്ഞു വീടെത്തി. ചെറിയ വീട്. ഹാളിനോടു ചേർന്ന് അടുത്തടുത്ത രണ്ടു മുറികൾ..

"മോനെ നീ പോയി ഫ്രഷായി ആ മുറിയിൽ കിടന്നോളു, അവിടെ തന്നെ ബാത്രൂം ഉണ്ട്"

അതും പറഞ്ഞു മാമ ഹാളിലെ ദിവാൻ കോട്ടിൽ ചാരി കിടന്നു. ഞാനൊന്നു നോക്കി, മുണ്ടുകൾ മടക്കി കുത്തിയത് അഴിച്ചിട്ടാണ് കിടപ്പ്. ഫാൻ ഇട്ട് കണ്ണടച്ചു കിടക്കുന്നു. എന്തോ, മുന്നിലെ മുഴുപ്പ് നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മുണ്ടായത് കൊണ്ട് മുഴപ്പ് ചെറുതായി മാത്രമേ കണ്ടുള്ളു. ഞാൻ വേഗം പോയി കുളിച്ചു ഫ്രഷായി, പക്ഷേ മാറ്റാൻ മുണ്ട് എടുത്തിരുന്നില്ല. ഞാൻ തോർത്തു ഉടുത്ത് കൊണ്ട് തന്നെ മാമാടെ അടുത്ത് വന്നു. മാമ അപ്പോഴും ആ കിടപ്പ് തന്നെ. ഞാൻ അടിമുടി ഒന്ന് നോക്കി. ആ കാൽ വിരലുകൾ കണ്ടപ്പോൾ തന്നെ നക്കിയെടുക്കാൻ തോന്നി. അത്രക്ക് വൃത്തി. ഞാൻ നോക്കി നിൽക്കുന്നത് കണ്ടു കൊണ്ടാണ് മാമ കണ്ണ് തുറന്നത്.

"എന്തുപറ്റി മോനെ, എന്താ നോക്കുന്നത്"? ഞാൻ പെട്ടെന്ന് പേടിച്ചു പോയി.

"ഇല്ല മാമ.. അത്.. അത്..!"

"പറയ് മോനെ, ഉടുക്കാൻ മുണ്ട് വേണോ?"

"അതെ മാമ. ഞാൻ മുണ്ട് കൊണ്ടു വന്നില്ല. അതുകൊണ്ട് ചോദിക്കാൻ വന്നതാ"

"അതിനെന്താ മോനെ ഞാൻ എടുത്ത് തരാം, വാ"

മാമാടെ പുറകെ ഞാനും ചെന്നു മാമാടെ മുറിയിലേക്ക്. അലമാരയിൽ നിന്നും ഒരു കള്ളിമുണ്ട് എടുത്തു തന്നു. ഞാൻ അവിടെ നിന്ന് തന്നെ തോർത്ത്‌ മാറ്റി. പക്ഷെ മാമ എന്നെ ഒന്ന് നോക്കിയതു പോലുമില്ല. എനിക്കാകെ എന്തോപോലെ തോന്നി. വെറുതെ ഓരോന്ന് ആഗ്രഹിച്ചു കൂട്ടുന്നു. അതും ആരാണെന്ന് പോലും നോക്കാതെ. മാമ എങ്ങാനും അസ്‌ലമിനോട് പറഞ്ഞാൽ എന്താകും കഥ. അവനെയും തെറ്റിദ്ധരിക്കില്ലേ? മനസ് വല്ലാതെ ചടച്ചു.. 

ഞാൻ വേഗം എന്റെ ടീ ഷർട്ടും ഇട്ടു ഹാളിലേക്ക് വന്നു. ഹാളിൽ Tv വെച്ചിരുന്നു. ഞാൻ വന്നതും മാമ ബാത്‌റൂമിൽ പോകുന്ന ശബ്ദം കേട്ടു, അല്പം കഴിഞ്ഞു അകത്തു കുളിക്കുന്ന ആ ശബ്ദവും കേൾക്കുന്നു.

എനിക്കാകെ കൊതിയായി. ആ കാഴ്ച എങ്കിലും കാണാൻ കഴിഞ്ഞെങ്കിൽ.. ഞാൻ പതുക്കെ ബാത്‌റൂമിന്റെ അടുത്ത് എത്തി. ഒരു ഗ്യാപ്പും കാണുന്നില്ല. താഴോട്ട് നോക്കിയപ്പോ ഡോർ കുറച്ച് പൊന്തിയാണ് നിൽക്കുന്നത് എന്ന് മനസിലായി. ഉള്ളിൽ നടക്കുന്നത് ചെറുതായി കാണാം. അതു പണിത ആശാരിയെ ഒരുപാട് നന്ദി പറഞ്ഞു ആ നിമിഷം. ഞാൻ താഴെ കിടന്ന് ഉള്ളിലേക്കു നോക്കി. ആ കാഴ്ച എന്റെ കണ്ണുകളെ, അല്ല എന്റെ മേലാകെ പുളകിതനാക്കി. ഒരു തുണി പോലും ഇല്ലാതെ മാമ. ആദ്യം കാലുകൾ മാത്രമാണ് കണ്ടത്. എന്റെ കഴിവ് കൊണ്ട്, കുറെ പരിശ്രമിച്ചത് കൊണ്ട് ആണ് ഇങ്ങനെ കാണാൻ കഴിഞ്ഞത്. മാമ പുറം തിരിഞ്ഞ് നിൽക്കുന്നതാ കണ്ടത്. ഒത്ത ശരീരം. Back ഒക്കെ കിടു. ഓടിച്ചെന്നു അവിടെ നാവിട്ടു നക്കാൻ തോന്നി. തിരിഞ്ഞു നിൽക്കുന്നതിനാൽ ആ മുൻഭാഗം മാത്രം കാണാൻ കഴിഞ്ഞില്ല. എന്റെ ഉള്ളുമുഴുവൻ അത് കാണാൻ ആയിരുന്നു കൊതിച്ചത്. പെട്ടന്ന്, ആ നിമിഷം, ഷവറിൽ കുളി കഴിഞ്ഞു മാമ തോർത്തു എടുത്തു കൊണ്ട് തിരിഞ്ഞു. മാമാടെ കിടന്നാടുന്ന ആ തുമ്പിക്കൈ... എന്റെ പൊന്നേ... എന്റെ വാ തന്നെ തുറന്നു പോയി. പുള്ളി തോർത്തുന്ന കണ്ടാണ് പിന്നെ എനിക്ക് ബോധം വന്നത്. വേഗം ചാടി എണീറ്റു ഞാൻ ഹാളിൽ പോയിരുന്നു.

മാമ ഒരു മുണ്ട് മാത്രം ഉടുത്ത് വീണ്ടും ദിവാൻ കോട്ടിൽ വന്ന് ചാഞ്ഞു കിടന്നു. സത്യം പറയാലോ എന്റെ സകല കണ്ട്രോളും ഇതിനുള്ളിൽ പോയി തുടങ്ങിയിരുന്നു. മുൻപ് Straight ആയ പലരെയും വളച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ, അതും കൂട്ടുകാരന്റെ അമ്മയച്ഛൻ ആയപ്പോ വല്ലാത്ത ഒരു പേടി. അവനും നാണക്കേട് ആകുമല്ലോ. എന്നാലും രണ്ടും കല്പിച്ച് ഞാൻ എന്റെ ഉദ്യമത്തിലേക്ക് കടക്കാൻ തന്നെ തീരുമാനിച്ചു.

"മാമ, എന്തുപറ്റി ക്ഷീണം പോലെ, തലവേദന എങ്ങാനും ഉണ്ടൊ?"

"ആ മോനെ ചെറിയ തലവേദന, അത് ഉറങ്ങി എണീക്കുമ്പോ ശരിയാകും. മോന് ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോളു. ക്ഷീണം കാണും"

"ഹേയ് ഇല്ല, മാമ അടുത്തുള്ളപ്പോൾ എങ്ങനെ ഉറങ്ങാനാ"

"അതെന്താ അമീറെ, മാമക്ക് വയ്യായ്ക ഒന്നുമില്ലല്ലോ, തലവേദന അല്ലെ, അതങ്ങ് മാറിക്കോളും."

"ഹേയ് അതല്ല മാമ, കുറെ നാളുകൾക്ക് ശേഷമല്ലേ ഇവിടെ ഒരാൾ ഇങ്ങനെ stay ചെയ്യുന്നത്, അപ്പോ മാമയും happy ആയിരിക്കില്ലേ, പിന്നെ ഞാൻ എങ്ങനെ കിടന്നുറങ്ങാനാ. മാമാടെ കൂടെ എന്തെങ്കിലും ഒക്കെ വിശേഷം പറഞ്ഞു ഇരിക്കുന്നത് തന്നെ ഒരു രസമല്ലേ"

മാമ ചിരിച്ചു, പിന്നെ എന്തോ ഒരു പ്രത്യേക നോട്ടം. (നിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട് മോനെ എന്നപോലെ )

"മാമ ഇപ്പോളും നല്ല സൂപ്പർ ലുക്ക്‌ ആണല്ലോ, നല്ല body, എന്താ ഇതിന്റെ secret? ഞാനൊക്കെ ഇപ്പോളെ കോലം കെട്ടു, ദേ കണ്ടില്ലേ വയറും ചാടി".

ഞാൻ വയർ കാണിച്ചു കൊടുത്തു, മാമക്ക് ഒന്ന് നന്നായി നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ടീഷർട്ട് ഇടേണ്ടിയില്ലായിരുന്നു എന്ന് തോന്നി അപ്പോൾ എനിക്ക്. എന്നിട്ട് ഞാൻ മാമാടെ അടുത്തു പോയിരുന്നു. ടീവിയിൽ പാട്ടുകൾ ആണ് വെച്ചത്‌. അതുകൊണ്ട് തന്നെ എനിക്ക് നല്ല മൂഡും ആയി വരുന്നു. റൊമാൻസ് വരാൻ പാട്ടുകൾ ഒരു കാരണമാണല്ലോ. (എനിക്കങ്ങനെ ആണുട്ടോ)

ഞാൻ പതുക്കെ മാമാടെ കാലുകൾ ഒന്ന് തൊട്ടു.

"മാമക്ക് ശരിക്കും ക്ഷീണം ഉണ്ട്, ഞാൻ ഒന്ന് ഉഴിഞ്ഞു തരാം. നല്ല ആശ്വാസം കിട്ടും." മാമ എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ കാലുകൾ ഉഴിയാൻ തുടങ്ങി.

(പണ്ട് വല്ലുപ്പയും വല്ലുമ്മയും ഒകെ ഞങ്ങൾ പേരക്കുട്ടികളെ കൊണ്ട് കാല് തിരുമ്മിക്കുമായിരുന്നു, അതിന് ഒന്നോ രണ്ടോ രൂപ തരും. ഐസ് ഫ്രൂട്ട് വേടിക്കാൻ. അതൊക്കെയായിരുന്നു എന്റെ ആദ്യ നാളുകളിലെ സേവിങ്സ്.)

അങ്ങനെ ആദ്യം തന്നെ ഞാൻ മാമാടെ വിരലുകൾ സോഫ്റ്റ്‌ ആയിട്ട് തലോടി. മാമ ഒന്നും പറഞ്ഞില്ല, എന്തോ ചിലപ്പോൾ ആൾ ആകെ ക്ഷീണിച്ചത് കൊണ്ടാകും ആ നിമിഷം ഒന്നും മിണ്ടാതിരുന്നത്. മാമ അങ്ങനെ നീണ്ടു നിവർന്നു കിടന്നു തന്നു. ഒരു ലുങ്കി മുണ്ട് മാത്രം അതും കോൽക്കളിക്കാർ ഉടുക്കുന്ന പോലുള്ള വെള്ളയും കറുപ്പും check ആയിട്ടുള്ളത്.. ഞാൻ പതിയെ കാലുകൾ മസാജ് ചെയ്തു തുടങ്ങി. കാലുകളിലെ എന്റെ മസ്സാജ് മാമക്ക് നല്ല ആശ്വാസം കിട്ടിയെന്ന് എനിക്ക് മനസ്സിലായി. പയ്യെ മേലോട്ട് എന്റെ കൈകൾ പോയി. നേരത്തെ കണ്മുന്നിൽ കണ്ട ആ ഉറച്ച മസിൽ ഉള്ള ആ കാലുകൾ, എനിക്ക് ആകെ കമ്പിയായി. ഞാൻ അടുത്ത കസേരയിൽ നീങ്ങി ഇരുന്നത് കൊണ്ട് മാമക്ക് അതൊന്നും പെട്ടെന്ന് കാണാൻ പറ്റില്ല. അതുമല്ല ആള് മേലോട്ട് നോക്കി relax ആയിട്ടാണ് കിടപ്പ് തന്നെ..

"മാമ എങ്ങനെയുണ്ട്,?" ഞാൻ ചോദിച്ചു.

"മോനെ എന്തോ നല്ല സുഖമുണ്ട്, ആശ്വാസമുണ്ട്. അമീർ മോൻ ഇതൊക്കെ പഠിച്ചട്ടുണ്ടോ?"

"ഹേയ് ഇല്ല, പക്ഷെ അറിയാം, കാൽ മസ്സാജ് പണ്ട് വല്ലുപ്പക്കും വല്ലുമ്മക്കും ഒക്കെ ചെയ്യാറുണ്ട്. പിന്നെ ഇപ്പോൾ ബോഡി മസാജും അറിയാം. അതൊക്കെ ഇപ്പോൾ ഓൺലൈനിൽ ഉണ്ടല്ലോ, അങ്ങനെ പഠിച്ചു എന്ന് വേണേ പറയാം., മം.. മാമക്ക് ഇനി അടുത്തത് ബോഡി മസാജാണ്.." 

"ഹേയ് വേണ്ട മോനെ, ഇത് തന്നെ വലിയ കാര്യമാ മോൻ ചെയ്തത്. വിരുന്നു വന്ന, എന്റെ മരുമോന്റെ കൂട്ടുകാരനെ കൊണ്ട് ഇതൊക്കെ ചെയ്യിക്ക എന്ന് വെച്ചാൽ മോശമാണ്. അസ്‌ലം അറിഞ്ഞാൽ പിന്നെ... വേണ്ട മോനെ..." 

ഒരു നിരാശ പോലെ മാമ പറഞ്ഞു. 

എനിക്കാവാകുകളിൽ എന്തോ spark ഉണ്ടായി. മാമ എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട്, ആ ശരീരവും. എനിക്ക് ഉറപ്പായി. 

"മാമ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കണ്ട, ഞാൻ ഒന്നും പറയാൻ പോണില്ല, പിന്നെ.... എനിക്ക് മാമായെ കണ്ടപ്പോളെ വലിയ ഇഷ്ടായി. ഈ പ്രായത്തിലും എന്തൊരു ഗ്ലാമറാ. നല്ല ബോഡി, എല്ലാം എല്ലാം സൂപ്പറാ." ഞാൻ മാമയുടെ ശരീരത്തിലേക്ക് നോക്കി പറഞ്ഞു. "ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു.?. നേരത്തെ ഞാൻ ചോദിച്ചപ്പോ മാമ ഒന്ന് ചിരിച്ചല്ലേ ഉള്ളു. പറ, എന്താ ഇതിന്റെ സീക്രെട്..?"

"ഹേയ് അങ്ങനെയൊന്നുമില്ല മോനെ, പണ്ടേ പറമ്പിൽ നന്നായി പണിയെടുക്കും, ഇപ്പൊ നാട്ടിൽ വന്ന ശേഷവും ഞാൻ പറമ്പിൽ തന്നെ.. ഈ പറമ്പൊക്കെ കിളക്കുന്നത് ഞാനാ. പിന്നെ ഇടയ്ക്ക് പുഴയിൽ നീന്തി ഒരു കുളി. അങ്ങനെ അങ്ങനെ... മം.." 

ഒരു പുഞ്ചിരിയോടെ മാമ പറഞ്ഞു. 

"മാമ ഒരു കാര്യം ചെയ്യ്, അകത്തെ മുറിയിലെ കട്ടിലിൽ കിടക്കു, ഇവിടെ ഒട്ടും സൗകര്യമില്ല."

മാമ എന്തോ, വേണോ വേണ്ടയോ എന്നപോലെ എഴുന്നേറ്റു, വാതിലടച്ചു, tv നിർത്തി. റൂമിലേക്കു നടന്നു. ആ സമയം എന്റെ മനസ്സും ശരീരവും ഒരു പ്രത്യേക അനുഭൂതിയിൽ ആയിരുന്നു. എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന തോന്നൽ. അല്ല വെറും തോന്നാലല്ല, നടക്കും. എന്റെ മനസ് ഉറപ്പിച്ചു.

അങ്ങനെ ഞങ്ങൾ രണ്ടും മുറിയിൽ കടന്നു, കട്ടിലിന്റെ അടുത്ത് നിന്നു.

"മാമ ഇനി കിടക്കു, ഈ മസാജ് ചെയ്യുന്നത് ശരീരത്തിന് നല്ലതാ, blood circulation ഒകെ കൂടിക്കോളും. ഇതു കഴിഞ്ഞു ഒന്നുടെ ഒന്ന് കുളിക്കാം. അപ്പോ നല്ല ഉന്മേഷം കിട്ടും. സുഖായി ഉറങ്ങാനും പറ്റും." 

മാമ കട്ടിലിൽ ചെറിയ മടിയോടെ കിടന്നു. ഞാൻ ആ സമയം എന്റെ ടീഷർട്ടും മാറ്റി. ഇനി അതിൽ ഒന്നും ആകേണ്ടല്ലോ. ഞാനും മാമയും ലുങ്കികൾ മാത്രം ഉടുത്ത് കൊണ്ട് അവിടെ ആ മുറിക്കുള്ളിൽ.....

"മോനെ ഇനി ഇപ്പോ ഈ നേരത്ത് ഓയിൽ ഒക്കെ വേണോ? അതൊക്കെ പകൽ അല്ലെ നല്ലത്.."

മാമയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ഇനി നടക്കില്ലേ .

"അപ്പോ പിന്നെ എന്താ ചെയ്യാ മാമ". ഞാൻ നിരാശയോടെ ചോദിച്ചു.

"മോൻ ഒരു കാര്യം ചെയ്യൂ, ആ അലമാരയിൽ body lotion ഉണ്ട്. അതുകൊണ്ട് പറ്റില്ലേ..?"

ഓയിലിന്റെ അത്രയും ഇല്ലെങ്കിലും എനിക്ക് ആ സമയം എന്തായാലും മതിയെന്നായിരുന്നു. വേഗം പോയി എടുത്തു. നല്ല സുഗന്ധമുള്ള, ഗൾഫിന്നു ആരോ കൊണ്ടു വന്നതാകണം. ഞാൻ വേഗം അതിൽ കുറച്ച് കൈകളിൽ എടുത്തു. മാമാടെ നെഞ്ചിലും കൈകളിലും കാലുകളിലും ഒകെ ഒന്ന് തേച്ചു. എന്തോ, എന്റെ കൈകൾ അപ്പോൾ വിറക്കുന്നുണ്ടായിരുന്നു.

"മോനെ കൈകൾ വിറക്കുന്നുണ്ടല്ലോ.. അല്ലെങ്കിൽ വേണ്ട"

"അതല്ല മാമ....... ഇഷ്ടമുള്ള, ഈ ശരീരം എന്റെ കൈകൾ തൊട്ടപ്പോൾ ഉണ്ടായ വിറയലാണ്". ഞാൻ മാമയുടെ കണ്ണുകളിലേക്ക് നോക്കി.. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതായി.. "മാമ, ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ. എനിക്കിനി വയ്യ. ഒത്തിരി ഇഷ്ടപെട്ടുപോയി... ആഗ്രഹിച്ചു പോയി. അതുകൊണ്ടാണ്. Plsss..." ഞാൻ എന്റെ എല്ലാ മാനവും മറന്നു മാമയോടു തുറന്നു ചോദിച്ചു.

"അമീറെ നീയെന്തിനാ പേടിക്കുന്നത്, നിന്റെ ഒരിഷ്ടം പറഞ്ഞു, അത്രയല്ലേ ഉള്ളു, ഇതൊക്കെ നമ്മളിൽ മാത്രം ഒതുങ്ങുന്ന ഒരു കാര്യം ആണെങ്കിൽ പിന്നെ പേടിക്കുന്നതെന്തിനാ.. എനിക്കും നിന്നെ ഇഷ്ടമായി. നീ ഇങ്ങുവാ. എന്റെ നെഞ്ചിൽ തല വെച്ച് ഒന്ന് കിടന്നേ..."

പടച്ചോനെ ഇതെന്താ ഇപ്പോ... ഞാൻ സ്വപ്നമാണോ കാണുന്നത്... മുനീർ മാമക്ക് എന്നോടും ഇഷ്ടമുണ്ടെന്നോ... ഇതാ എന്റെ മുൻപിൽ മാമയും സമ്മതം മൂളിയിരിക്കുന്നു. ഞാൻ വേഗം മാമയെ കെട്ടിപിടിച്ചു കൊണ്ട് കുറെ ഉമ്മ വെച്ചു, ആ കവിളത്തും ചുണ്ടിലും നെറ്റിയിലും എല്ലാം.

"അമീറെ, കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ഞാൻ ഒന്നു സന്തോഷിക്കുന്നത്. എന്റെ ശരീരം ആഗ്രഹിച്ചത് നിറവേറാൻ പോകുന്നത്.." എന്നു പറഞ്ഞു കൊണ്ട് മാമ എന്റെ ചുണ്ടുകൾ കടിച്ചു വലിച്ചു. ആ ഉമിനീർ ഞാൻ ആസ്വദിച്ചു കുടിച്ചു. ഞങ്ങൾ കട്ടിലിൽ, കുറെ നേരം ആ നെഞ്ചിൽ തല വെച്ച് ഞാൻ കിടന്നു. മാമാടെ കൊടിമരം അപ്പോളാണ് ഞാൻ ശരിക്കും കണ്ടത്. മുണ്ടിന് മുൻപിൽ ഉയർന്നു നിൽക്കുന്നു. ഞാൻ എന്റെ തല അങ്ങോട്ടു കൊണ്ടുപോയി. ആ മുണ്ടൊന്നു മാറ്റി നോക്കി. Wowww നേരത്തെ കണ്ടപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. ഞാൻ വേഗം എടുത്ത് വായിലിട്ടു നുണഞ്ഞു. മാമ ആ നിമിഷം എന്തൊക്കെയോ ശബ്ദം ഉണ്ടാകുന്നുണ്ടായിരുന്നു.

"മോനെ അമീ, നീയെന്റെ മുത്താണ്. എന്നെ കൊല്ലല്ലേടാ... ഓഹ് എന്തൊരു സുഖമാണ്... മുത്തേ...."

മാമ എന്നെ പൊക്കിയെടുത്തു, എന്നിട്ട് കട്ടിലിൽ ഞങ്ങൾ മുഖത്തോട് മുഖം നോക്കിയിരുന്നു. പ്രണയവും വികാരവും അവിടെ സമന്വയിക്കുന്നു. രണ്ടു പുരുഷന്മാർ ഒന്നാകുന്നു.

"മാമ ഞാൻ പാട്ട് വെച്ചോട്ടെ... ഒരു രസല്ലേ..."

"മോനിഷ്ടമുള്ളത് ചെയ്തോ..."

ഞാൻ മൊബൈലിൽ എന്റെ കളക്ഷൻ songs വെച്ചു. ആദ്യം തന്നെ *#ശിശിരകാല മേഘ മിഥുന രതി പരാഗമോ...# ആയിരുന്നു... കൂടെ ചുവന്ന സീറോ ബൾബും കത്തിച്ചു. മാമാക്കും അതൊക്കെ ഇഷ്ടമായെന്ന് എനിക്ക് മനസ്സിലായി. കട്ടിലിൽ നിന്നിറങ്ങി നിന്ന് കെട്ടിപിടിച്ചു ചുണ്ടുകൾ നുണഞ്ഞു. മതിവരാതെ രണ്ടുപേർ. മാമയെ ഞാൻ കിടത്തി എന്നിട്ട് തലമുതൽ കാൽ വരെ തലോടി. പാട്ടിനനുസരിച്ച് ഞാൻ മൂഡ് ഉണ്ടാക്കി. മാമാടെ മുണ്ട് കുത്തഴിച്ചിട്ട് ഒഴുക്കനായി ഇട്ടു. പാതി കാണുന്നപോലെ. വീണ്ടും ആ കാൽ വിരലുകൾ ഞാൻ ഓരോന്നായി ഊമ്പി വലിച്ചു. മാമ ശരിക്കും സുഖം കൊണ്ട് പുളഞ്ഞു. എന്റെ നാവുകൾ വീണ്ടും മേലേക്ക് പോയി, ആ തുടയും കാലിനിടയും നക്കി വലിച്ചു പൊക്കിളിൽ നക്കിയപ്പോൾ മാമ ഒന്നു വിറച്ചു.

"മോനെ എന്തൊരു സുഖമാണെടാ... എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെയൊരു സുഖം ഇതുവരെ അനുഭവിച്ചട്ടില്ല. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാടാ ഇന്ന്.."

മാമയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കഴിവിൽ ഞാൻ സ്വയം അഭിമാനം കൊണ്ടു. മാമയെ ഞാൻ കൂടുതൽ സുഖിപ്പിക്കാൻ തന്നെ തീരുമാനിച്ചു.. മാമയെ കമിഴ്ത്തി കിടത്തി, ആ അരക്കെട്ടും, നല്ല hard ആയി നിൽക്കുന്ന ചന്തിയും പതിയെ ഞാൻ കടിച്ചു, പിന്നെ ചപ്പി kiss ചെയ്തു. അവിടുത്തെ ആ മണം ഞാൻ ശരിക്കും ആസ്വദിച്ചു, മെല്ലെ എന്റെ നാവ് നേരെ ആ ഹോളിലേക്ക് പോയി. മാമ ഒന്ന് വിറച്ചു കൊണ്ട് അരക്കെട്ട് പതിയെ പൊന്തിച്ചു തന്നു. ഞാൻ കൂടുതൽ ആവേശത്തോടെ ഉള്ളിലേക്കു നാവിട്ടു നക്കി.

"മോനെ... Wowww.... മതിയെടാ....ഓഹ്.." 

ഇക്കിളിപെടുത്തുന്ന ആ സുഖം സഹിക്കാൻ കഴിയാതെ മാമ നിവർന്നു കിടന്നു. എന്നിട്ട് എന്നെ നേരെ കിടത്തിയിട്ട് എന്റെ മുണ്ടഴിച്ചു. കമ്പിയായി നിൽക്കുന്ന എന്റെ മീഡിയം കുണ്ണ മാമ നോക്കിയിട്ട് മാമ അത് വായിലേക്കിട്ടു.. മാമ എനിക്ക് എന്തെങ്കിലും ചെയ്തു തരണമെന്ന് എന്റെ മനസിലേ ഉണ്ടായിരുന്നില്ല.. എന്നാലും മാമ അങ്ങനെ ചെയ്തപ്പോൾ ഞാൻ തടഞ്ഞില്ല. മാമ എന്റെത് വായിലിട്ടു ചപ്പിയെങ്കിലും മാമക്ക് അത് ഒട്ടും അറിയില്ലെന്ന് ആ വായനയിൽ നിന്ന് എനിക്ക് മനസ്സിലായി. പാവം മാമ, എനിക്ക് വേണ്ടി ചെയ്യുന്നു. ഞാൻ വേണ്ട മാമ എന്ന് പറഞ്ഞു അവനെ വായിൽ നിന്ന് എടുത്തു. ഞാൻ എന്റെ വായ മാമയുടെ വായിലേക്ക് പതിയെ ചേർത്തു വെച്ചു. വായും ചുണ്ടുകളും വീണ്ടും ഒന്നാകുന്നു... മാമയുടെ തെറിച്ചു നിന്ന മുല ഞെട്ടുകൾ ഞാൻ നാവിട്ട് കശക്കി വലിച്ചു കുടിച്ചു.. പലപ്പോഴും നെഞ്ചിലെ രോമങ്ങൾ എന്റെ നാവിലായെങ്കിലും ഞാൻ ആ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. പിന്നെ വീണ്ടും ആ കുണ്ണ ഞാൻ വായിലാക്കി ചപ്പി.. കുറച്ച് ചെറുതായിരുന്നെങ്കിൽ എനിക്ക് പുറകിൽ ചെയ്യണം എന്നുണ്ടായിരുന്നു. But ഇത് കേറിയാൽ ശരിക്കും painful ആയിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു, കാരണം അത് അത്രക്ക് വലുതായിരുന്നു..

എന്റെ വായനയും മാമാടെ കുറെ നാളത്തെ കെട്ടി കിടപ്പും കൂടെ ആയപ്പോ മാമാക്ക് അണ പൊട്ടുമെന്ന് തോന്നി. 


"മോനെ ഡാ വരുന്നെടാ എനിക്ക്", മാമ മുക്കറ ഇട്ടുകൊണ്ട് പറഞ്ഞു. 

ഞാൻ എന്റെ വായന ഒന്നുടെ ഉഷാറാക്കി.. അതോടെ, ദാ ആ ശൗര്യം മുഴുവൻ എന്റെ വായിലേക്ക് ഒഴുകി ഇറങ്ങി.. ഞാൻ അത് മുഴുവൻ ആസ്വദിച്ചു കുടിച്ചു. അതും ഇങ്ങനെ ഒരു ആണൊരുത്തന്റെ കിട്ടിയാ കുടിക്കാതെ എങ്ങനെ...?

"മോനെ നിന്റെ കളയണ്ടേ, താ, മാമ ചപ്പി തരാം." മാമ എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞു. 

"വേണ്ട മാമ, മാമ എന്റടുത്തു കിടന്നു തന്നാൽ മതി"

അങ്ങനെ എന്നെ കെട്ടിപിടിച്ചു മാമ കിടന്നു, ഞാൻ എന്റെ കൈകൾ കൊണ്ട് അടിച്ചു, മാമയുടെ ശരീരത്തിന്റെ മണം ആസ്വദിച്ചു കൊണ്ടായിരുന്നു അത്. എന്റെയും അപ്പോ തന്നെ തെറിച്ചു, അതും എന്റെ മേലേക്ക് തന്നെ. മാമ എന്റെ മേലേക്ക് കേറി കിടന്നു ആ പാലൊക്കെ ഞങ്ങളുടെ രണ്ടുപേരുടെയും മേൽ ഒട്ടുന്നത് മനസ്സിലായി. Woww ഒരു പ്രത്യേക ഫീലായിരുന്നു അതിന്... കുറെ നേരം കൂടെ ഞങ്ങൾ ആ കിടപ്പ് തുടർന്നു. അല്ല ആ കിടപ്പ് ഉറക്കത്തിലേക്ക് പോയെന്ന് തന്നെ പറയാം. എണീക്കാൻ തോന്നിയില്ല.

വെളുപ്പിന് വേഗം എണീറ്റു. ഞങ്ങൾ രണ്ടാൾക്കും ആദ്യ രാത്രി കഴിഞ്ഞ ഭാര്യ ഭർത്താക്കന്മാരെ പോലെ നാണം. ഞാൻ തന്നെ മുൻകൈ എടുത്ത് മാമാടെ നാണം മാറ്റി. ഞങ്ങൾ രണ്ടാളും ഒരുമിച്ച് കുളിച്ചു. മാമയുടെ സ്നേഹവും ആ കരുതലും എന്നെ വല്ലാതെ അദ്ദേഹത്തോട് അടുപ്പിച്ചു.. ഇനി ഇതുപോലെ ഒരു കൂടിച്ചേരൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ഉണ്ടാകില്ല എന്ന് തന്നെ അറിയാം, എന്നാലും മാമയോട് എന്റെ ഉള്ളിൽ അറിയാതെ സ്നേഹം നിറഞ്ഞു. കുളി കഴിഞ്ഞു ഞങ്ങൾ റെഡി ആയി. അപ്പോളേക്കും എന്റെ phone റിങ് ചെയ്തു. അസ്‌ലം ആയിരുന്നു..

"ഡാ നീ എന്തെടുക്കുകയാ, എണീറ്റോ? Time ആകാറായി, ഞാൻ ഇപ്പോ വരാം റെഡി ആയി നിൽക്ക്."

മാമ അപ്പോൾ കണ്ണു കൊണ്ട് വേണ്ട എന്ന് കാണിച്ചു. 

"വേണ്ടടാ, ഞാൻ റെഡി ആയിട്ട് മാമാടെ കൂടെ വന്നോളാം. നീയിപ്പോ ഈ നേരത്ത് വരണ്ട. അവിടെ തിരക്കല്ലേ."

"എങ്കിൽ ഓക്കേ ടാ... വൈകണ്ട കേട്ടോ. 10 മണിക്ക് നമ്മൾ ഇവിടുന്ന് ഇറങ്ങും. ഇപ്പോൾ തന്നെ സമയം 9 മണിയായി". അവൻ ഒന്ന് കൂടി എന്നെ സമയം ഓർമ്മിപ്പിച്ചു.

ഞങ്ങൾ വേഗം ഓരോ ചായയും കുടിച്ച് ഇറങ്ങി. അതിനു മുൻപ് വീടിന്റെ വാതിൽ തുറക്കാൻ നിന്ന മാമയെ പുറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ട് വിടാൻ മനസ്സില്ലാതെ ഞാൻ നിന്നു.. മാമ തിരിഞ്ഞ് നിന്ന് എന്നെയും കെട്ടിപിടിച്ചു ചുംബിച്ചു, ഒരുപാട്...

"മോനെ, നീ പോയാലും ഇടക്കൊക്കെ എന്നെ ഒന്ന് വിളിക്കണേ. ആരും അറിയാതെ നമ്മുടെ ഈ ബന്ധം നമുക്ക് നിലനിർത്തണം. ഇനി കാണുമോ എന്നറിയില്ല എന്നിരുന്നാലും നീയെനിക്ക് നൽകിയത് കുറെ നല്ല ഓർമകളാണ്.."

ആ കണ്ണുകൾ നിറഞ്ഞോ എന്ന് ഞാൻ നോക്കിയില്ല.. ഒന്നുടെ ആ ചുണ്ടുകൾ നുണഞ്ഞ് ഞങ്ങൾ ഇറങ്ങി. കല്യാണ വീട്ടിലേക്ക്.... ആ തിരക്കുകളിലേക്ക് വീണ്ടും... 


No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...