25 December 2021

🔞കുളക്കരയിലെ തേങ്ങാവെട്ട്.....


    ഞാൻ ജനിച്ച നാൾ മുതൽ ഞങ്ങളുടെയും, മാമന്റെയും, പാപ്പന്റെയും ഒക്കെ പറമ്പിലെ തേങ്ങ ഇടുന്നത് കേശവൻ മൂപ്പർ ആയിരുന്നു. നല്ല ഉറച്ച ശരീരവും ഒതുങ്ങിയ വയറും മസിലുള്ള കൈകളും ഒക്കെ ആയി, ഒരു കൈലി മുണ്ടും ഇന്നർ ബനിയനും ധരിച്ചു, ഒരു കൈയിൽ വെട്ടുകത്തിയുമായി നിൽക്കുന്ന മൂപ്പരുടെ ഒരു രൂപം ഉണ്ട്.. അതിനു ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ ഒരു മാറ്റവും വന്നിട്ടില്ല. വീട്ടിൽ പണിയുള്ളപ്പോൾ, പണി കഴിഞ്ഞു ഒരു വലിയ ഗ്ലാസ്‌ നിറയെ പച്ച വെള്ളവും കുടിച്ചിട്ട് പുറത്തെ ഷെഡ്ഡിന്റെ തിണ്ണയിൽ ഇരുന്നു ആ ഇന്നർ ബനിയൻ അഴിച്ചു ഒരു വീശുണ്ട്.. ആ ഉറച്ച ശരീരത്തിൽ നിന്ന് ഒഴുകി വരുന്ന വിയർപ്, ബനിയൻ കൊണ്ടുള്ള വീശലിൽ സുഖത്തോടെ ആ ശരീരത്തിൽ തന്നെ വീണ്ടും ചേർന്നു പോകുന്ന പോലെ എനിക്ക് തോന്നിയിരുന്നു. മുണ്ടിനുള്ളിലെ അയഞ്ഞ കളസത്തിനുള്ളിൽ ഒന്നും ഇടാറില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കൈലി മടക്കി കുത്തി കാലകത്തി തിണ്ണയിൽ ഇരിക്കുമ്പോൾ വരയൻ കളസത്തിന്റെ ഉള്ളിൽ അണ്ടിയും കൊട്ടയും ഒരു വലിയ തൂക്കുകട്ട പോലെ തൂങ്ങി കിടക്കുന്നത് അന്നൊക്കെ ഞാൻ രഹസ്യമായി നോക്കി ആസ്വദിക്കാറും ഉണ്ടായിരുന്നു.. ഒരു രോമം പോലും ഇല്ലാത്ത ആ ശരീരത്തിന്റെ അഴക് ഇന്നത്തെ ഒരു ജിമ്മനും ഇല്ല എന്ന് ഉറപ്പോടെ തന്നെ ഞാൻ പറയും.. ആഹ്, അത് പോട്ടെ, ഇനി വിഷയത്തിലേക്ക് വരാം....

   അന്ന്, അതായത് എന്റെ ഒന്നാം വർഷ ഡിഗ്രി പരീക്ഷ കഴിഞ്ഞ പിറ്റേ ദിവസം... അന്ന് ഉച്ചവരെ കിടന്നുറങ്ങണം എന്ന് കരുതി തന്നെ കിടന്നതാണ്.. പക്ഷെ എന്ത് ചെയ്യാൻ, രാവിലെ തന്നെ എന്റെ നേരെയുള്ള അച്ഛന്റെ വക ചവിട്ടു നാടകം തുടങ്ങിയിരുന്നു...

ഓഹ്, തേങ്ങ ഇടീക്കാൻ കണ്ട ഒരു ദിവസം..

ഞാൻ അച്ഛനോട് പിറുപിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് പോയി. തേങ്ങ പെറുക്കി കൂട്ടാനുള്ള എന്റെ മടി കാരണം എല്ലാ ഒഴിക്കും അച്ഛന്റെ ഈ ചവിട്ടു നാടകം എനിക്ക് പതിവ് കാഴ്ച തന്നെ ആയിരുന്നു..

ഞാൻ പല്ലുതേച്ചു, ഉടുത്തിരുന്ന കൈലി മുണ്ടിനടിയിൽ അങ്ങിങ്ങു തുള വീണ ബീ ടെക്സിന്റെ ജട്ടിയുമിട്ട്, വീട്ടിൽ ഇടുന്ന ഒരു പഴയ ഷർട്ടും ധരിച്ചു വന്നു..

'നീ കോയിക്കവടക്കോട്ട് ചെല്ല്, ആ വലിയ പറിങ്കാവ് ഏതു നിമിഷവും പെരപ്പുറത്തു വീഴുന്നാ ആ ഗോപാലൻ വന്നു പറഞ്ഞത്. നോക്കാൻ ആളില്ലങ്കിൽ അവനൊക്കെ തോന്നിയപോലെ വെട്ടിയിടും.. പിന്നെ, അവിടെ പോയി വായിനോക്കി നിക്കാതെ വേണ്ടത് മാത്രം വെട്ടിക്കണം.. കേട്ടാ..'

ഞാൻ മറുപടി ഒന്നും പറയാതെ മുഖം വീർപ്പിച്ചു നിന്നു..

'നീ ആ പെരേടെ താക്കോലും കൂടി എടുത്തോ, കൊളത്തിന്റെ കരേലെ മൂന്നു തെങ്ങിൽ കഴിഞ്ഞ തവണ ഒഴി അടത്തിയതല്ല, അതും അടത്തി പെരേൽ ഇട്ട് പൂട്ടിക്കോ...'

അച്ഛന്റെ ഓരോ ഓർഡർ കേൾക്കുമ്പോഴും ദേഷ്യം വരുമെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല..

'ടാ.. എന്തെങ്കിലും തിന്നോണ്ട് പോടാ..' അമ്മയുടെ വക സ്നേഹം.

'മതി.. രാവിലെ തന്നെ വയറു നിറഞ്ഞു..' ഉള്ളിലെ ദേഷ്യം അമ്മയോട് ഇറക്കി വച്ചു.

'അതൊക്കെ വന്നിട്ട് തിന്നാം, നീ പെട്ടന്ന് പോകാൻ നോക്ക്.. മൂപ്പര് ഇപ്പൊ അവിടെ എത്തിക്കാണും.'

ഇനി നിന്നിട്ട് കാര്യം ഇല്ലാഞ്ഞകൊണ്ട് തന്നെ സൈക്കിൾ എടുത്തു ഞാൻ അങ്ങോട്ട്‌ നീങ്ങി...

കോയിക്കൽ വടക്കു എന്നത് എന്റെ അമ്മയുടെ കുടുംബം ആണ്.. ഇവിടുന്ന് സൈക്കിളിൽ ഒരു 15 മിനിറ്റ് വേണ്ട.. അതൊരു വിശാലമായ പറമ്പാണ്.. ഒരു പഴയ വീടും നിറയെ മരങ്ങളും വലിയ കുളവും ഒക്കെയായി ശരിക്കും ഭംഗി ഉള്ള ഒരു സ്ഥലം.. അടുത്തെങ്ങും വേറെ വീടുകളും ഇല്ല.. ഞങ്ങളുടെ പറമ്പ് കഴിഞ്ഞു കുറച്ചു കൂടി പോയാൽ പിന്നെ നീണ്ട നെൽവയലുകൾ ആണ്.

ഞാൻ ചെന്നപ്പോഴേ കേശവൻ മൂപ്പർ അവിടെ പെരേടെ തിണ്ണയിൽ ഇരിപ്പുണ്ട്.. സ്ഥിരം കാണുന്ന കളസവും തൂക്കുകട്ടയും അതുപോലെ തന്നെ ഉണ്ട്..

'മൂപ്പരെ, തുടങ്ങുന്നില്ലേ..?' ഞാൻ തൂക്കുകട്ടയിൽ ഇടം കണ്ണ് പായിച്ചു കൊണ്ട് ചോദിച്ചു.

'ആ ചെറുക്കനും കൂടി ഒന്ന് വന്നോട്ടെ.. രണ്ടു ദിവസമായി നല്ല നടൂ വേദന. മരം മുറിക്കാൻ സാറ് കുറച്ചു ദിവസമായി പറഞ്ഞത് കൊണ്ടാ ഇന്നു വന്നത് തന്നെ..'

'ചിലപ്പോൾ പനി വല്ലതും ആകും..' ഞാൻ നെറ്റിയിൽ കൈ വച്ചു നോക്കി. 'പനി ഉണ്ടല്ലോ... അപ്പോ എങ്ങനാ..?'

'അത് കൊഴപ്പമില്ല കുഞ്ഞേ, ചെറുക്കൻ ഉണ്ടല്ലോ അവൻ ചെയ്തോളും..'

'ആരാ മൂപ്പരെ ഈ ചെറുക്കൻ..?'

'എന്റെ പെങ്ങളെ മോനാ..' മൂപ്പർ ഉത്സാഹത്തോടെ പറഞ്ഞു.

ഏതു ചെറുക്കാനോ ആകട്ടെ.. ഞാൻ അത് ശ്രദ്ധിക്കാതെ കുളത്തിന്റെ അരുകിലേക്ക് നടന്നു.

മരത്തിൽ കൊത്തുന്ന ശബ്ദം കേട്ടാണ് ഞാൻ മുറിപ്പ് തുടങ്ങിയെന്നു അറിഞ്ഞത് തന്നെ. ഞാൻ ചെന്നപ്പോഴേക്കും ആരോ മുകളിൽ ഇരുന്നു കമ്പു മുറിക്കാൻ തുടങ്ങിയിരുന്നു.. കേശവൻ മൂപ്പർ താഴെ നിന്ന് ഡയറക്ഷൻ കൊടുന്നുന്നുമുണ്ട്. ഞാൻ മുകളിലേക്ക് നോക്കി. പിന്നെ താഴേക്കു നോക്കാനേ എനിക്ക് കഴിഞ്ഞില്ല.. ഒരു പത്തിരുപത്തിയാറു വയസുവരുന്ന ഒരു സുന്ദരൻ.. മൂപ്പരെപോലെ തന്നെ കടഞ്ഞെടുത്ത ശരീരം.. നിറം പക്ഷെ കേശവൻ മൂപ്പരെ പോലെ ഉള്ള ഇരുണ്ടതല്ല, മറിച്ചു എണ്ണ കറുപ്പാണ്.. ശരിക്കും കരിമഷിയുടെ കറുപ്പ്. സ്ഥിരം വസ്ത്രം ആയ ഇന്നർ ബനിയനും കൈലി മുണ്ടും തന്നെ അയാളുടെയും വേഷം. കൂടാതെ തലയിൽ ഒരു തോർത്തും കെട്ടിയിട്ടുണ്ട്.. കറുപ്പിന് ഏഴഴക് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭംഗി ഞാൻ ഇതുവരെ കണ്ടിരുന്നില്ല. മസിൽ നിറഞ്ഞ കൈകളും ആ ഉറച്ച വലിയ തുടകളും കൈലിക്കുള്ളിലെ കാക്കി നിക്കറും ഞാൻ കണ്ണിമക്കാതെ നോക്കി നിന്നു. എന്റെ നോട്ടം കണ്ടിട്ടാകണം അയാൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ പൊക്കി എന്നെ വിഷ് ചെയ്തു, തിരിച്ചു ഞാനും.

ആ കട്ടി മീശക്ക് താഴെ മനോഹരമായ പല്ലുകൾ കാട്ടിയുള്ള ചിരിയിൽ ഞാൻ പരിസരം പോലും മറന്ന് മുകളിലേക്ക് വാ പൊളിച്ചു നിന്നു.

മരം മുറി കഴിഞ്ഞു ഞങ്ങൾ പരിചയപ്പെട്ടു.. പുള്ളിയുടെ പേര് മുരുകൻ. ഇവിടുന്ന് ഒരു രണ്ടു കിലോമീറ്റർ ദൂരമേ ഉള്ളൂ പുള്ളിയുടെ വീട്ടിലേക്ക്..

'കേശവൻ മൂപ്പരുടെ കൂടെ ഇതുവരെ കണ്ടിട്ടില്ലല്ലോ..?' ഞാൻ അയാളോട് കൂടുതൽ അടുക്കാനായി ശ്രമിച്ചുകൊണ്ട് ചോദിച്ചു..

'ഇന്നു അമ്മാവൻ അത്യാവശ്യം ആയി വിളിച്ചത് കൊണ്ട് ഇവിടെ പണിക്ക് വന്നതാ..' അയാൾ പുഞ്ചിരിയോടെ പറഞ്ഞു. ആ പതിഞ്ഞ ശബ്ദം എന്തോ എനിക്ക് വല്ലാതെ പ്രിയപ്പെട്ടതായി തോന്നി..

'എന്താ ഇയാളുടെ പേര് .?'

'ശ്രീകുമാർ..'

'ടാ ചെറുക്കാ....' അവിടെ മൂപ്പരുടെ നീട്ടിയുള്ള വിളികേട്ടു.

'എന്താ അമ്മാവാ..'

അയാൾ അങ്ങോട്ടേക്ക് നീങ്ങിയതും അയാളുടെ മനോഹരമായ പിന്നഴകു ഞാൻ കൊതിയോടെ നോക്കി നിന്നു.

'ടാ ചെറുക്കാ, ഞാൻ അങ്ങ് പോവുവാ.. ഒരു പനി പോലെ.. പോയി കടുപ്പത്തിന് ഒരു ചുക്ക് കാപ്പി കുടിച്ച് ഒന്ന് കിടക്കട്ടെ.. ആ പിന്നെ, ആ കൊളത്തിന്റെ കരേലെ മൂന്നു തെങ്ങികൂടി കേറണം.. ആ തേങ്ങ എടുത്തു അകത്തും ഇടണം.. പണി കഴിഞ്ഞു നീ അങ്ങ് വാ..' മൂപ്പര് എന്നെ ഒന്ന് തിരിഞ്ഞു നോക്കി..'കുഞ്ഞേ, ചെറുക്കൻ ഇവിടെ ഉണ്ടാകും, എല്ലാം ഇവൻ ചെയ്തോളും, എങ്കി ഞാൻ ഒന്ന് ചെല്ലട്ടെ..'

ഞാൻ തല കുലുക്കി നിന്നു..

ഒരു പത്തിരുപതു മിനിറ്റ് കൊണ്ട് തന്നെ അയാൾ മൂന്നു തെങ്ങിലും കയറി കഴിഞ്ഞിരുന്നു.. ഓരോ തെങ്ങിൽ കയറുമ്പോഴും എന്റെ നോട്ടം ആ മുണ്ടിനടിയിൽ ആയിരുന്നു. വലിയ കാക്കി നിക്കർ ആയതിനാൽ തന്നെ എനിക്ക് വേണ്ടുന്ന ഒന്നും ഒട്ടും കാണാനേ കഴിഞ്ഞില്ല.. മാത്രമല്ല നിക്കറിനുള്ളിൽ ജട്ടി എന്തോ ഇട്ടിട്ടും ഉണ്ട്.. നിക്കറിനിടയിലൂടെ ഒരു നീല നിറം ഞാൻ കാണുകയും ചെയ്തു..

ഇതിനിടയിൽ ഒരു കൊല തേങ്ങ താഴെ വീണതും ചിതറി നാലഞ്ചെണ്ണം കുളത്തിലേക്ക് വീണു..

'ദേ, നാലഞ്ച് തേങ്ങ കോളത്തിൽ പോയി..' ഞാൻ അയാളെ നോക്കി പറഞ്ഞു..

'ഇയാൾ ഇറങ്ങി എടുക്കില്ലേ..?'

'അയ്യോ എന്റെ തുണി നനയും.. എനിക്ക് വീട്‌ വരെ പോകാനുള്ളതാ..'

'എനിക്കും വീട്ടിൽ പോണോല്ലോ. അപ്പൊ എന്റെ തുണിയും നനയില്ലേ..?' അയാൾ ഒരു കള്ള ചിരിയോടെ ചോദിച്ചു..

'നമുക്ക് ഒരു കമ്പ് എടുത്തു കുത്തി എടുത്താലോ...?' ഞാൻ ചോദിച്ചു.

'അതിനു ഇത്രയും വലിയ കമ്പ് ഇവിടെ ഉണ്ടോ..?' ഇല്ലല്ലോ.. അപ്പൊ അഞ്ചു തേങ്ങ അല്ലെ ഇവിടെ കിടക്കട്ടെ..' അയാൾ നിസാരമായി പറഞ്ഞു.

'അയ്യോ അത് പറ്റില്ല.. അച്ഛൻ കണ്ടാ എന്നെ കൊല്ലും.. നിങ്ങൾക്ക് ഒന്ന് എടുത്തൂടെ പ്ലീസ്.. ഈ തോർത്ത്‌ ഉടുത്തോണ്ട് ഒന്ന് ഇറങ്ങിക്കൂടെ..?'

'മം ശരി.. ഏതായാലും എനിക്ക് ഒന്ന് കുളിക്കണം..' അയാൾ വീണ്ടും എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ആ മനം മയക്കുന്ന ചിരിയിൽ ഓടിച്ചെന്നു അയാളെ കെട്ടിപ്പിടിക്കാൻ എന്റെ ഉള്ളം തുടിച്ചു.

'പിന്നെ.... എന്താ ആലോചിച്ചു കൊണ്ട് നിക്കുവാ, നമുക്ക് ആദ്യം ഈ തേങ്ങ ഒക്കെ പെറുക്കി അകത്തിടാം..'

ശരിക്കും അയാളുടെ ശബ്ദം കേട്ടാണ്, അയാൾക്കായി തുടിച്ചു കൊണ്ടിരുന്ന എന്റെ മനം പൂർവ സ്ഥിതിയിൽ ആയത്..

ഞങ്ങൾ കരയിൽ കിടന്ന തേങ്ങ അകത്തിട്ട് വീണ്ടും കുളക്കരയിൽ വന്നു.

'ഞാൻ കുളിക്കുവാ.. എന്താ, ഇയാൾ കുളിക്കുന്നോ..?'

'ഇല്ല, തോർത്തില്ല.. ഞാൻ ഇവിടെ ഇരുന്നോളാം..'

'അവിടെ ഇരുന്ന് എന്റെ കുളിസീൻ കാണാൻ ആണോ.. അത് വേണ്ട, ഇറങ്ങി വാ.. നമുക്ക് ഒരുമിച്ചു കുളിക്കാം..'

'വേണ്ട, തുണി എല്ലാം നനയും...'

'എങ്കിൽ തുണി നനയ്ക്കേണ്ട.. തുണി ഇല്ലാതെയും കുളിക്കാല്ലോ.. പിന്നെ ഇവിടെ കാണാനും ആരും ഇല്ല..'

'അപ്പൊ, എല്ലാം നിങ്ങൾ കാണില്ലേ..?' ഞാൻ നാണത്തോടെ ചോദിച്ചു...

'അതിനു ഞാൻ തുണി ഇല്ലാതെ ആണല്ലോ കുളിക്കുന്നത്.. അപ്പൊ ഇയാൾ എല്ലാം കാണില്ലേ...'

'ഇല്ല, ഞാൻ കണ്ണടച്ചിരിക്കും..'

'മം.. മം.. ഇതുവരെ കണ്ണടച്ചു പലതും നോക്കുന്നത് ഞാൻ കാണുന്നുണ്ടേ....' അയാൾ ഒരു അർത്ഥം വച്ചു പറഞ്ഞു കൊണ്ട് ഇന്നർ ബനിയൻ അഴിച്ചു അടുത്ത തൈ തെങ്ങിന്റെ ഓലയിലേക്ക് വച്ചു..

ഒരു രോമം പോലും ഇല്ലാത്ത ആ കറുത്ത ഉറപ്പാർന്ന നെഞ്ചിൽ പുറത്തേക്കു തെറിച്ചു നിന്ന വലിയ ഞാറപ്പഴം പോലെയുള്ള ഞെട്ടിൽ ഞാൻ അറിയാതെ നോക്കിപ്പോയി.. അയാൾ കൈലി മുണ്ടും അഴിച്ചു ഓലയിൽ തൂക്കി. ഉറച്ച വയറിൽ ഉള്ളിലേക്ക് ഇറങ്ങിയ ചെറിയ പൊക്കിൾ കുഴിയിലും പരിസരത്തും പോലും ഒരു രോമവും ഞാൻ കണ്ടില്ല.. അയാൾ തോർത്ത്‌ ഉടുത്തുകൊണ്ട് നിക്കറും ഉള്ളിലെ ജെട്ടിയും അഴിച്ചു വച്ചു. ആ തോർത്ത്‌ മുണ്ടിന്റെ മുന്നിൽ മുഴച്ചു നിന്ന അയാളുടെ കോലിന്റെ ഷേപ്പ് എന്റെ സകല നിയന്ത്രണങ്ങളും തകർക്കും എന്ന് തോന്നിച്ചു എങ്കിലും ഞാൻ തികഞ്ഞ സംയമനം പാലിച്ചു. ഇതൊക്കെ കണ്ടു, പിടിച്ചു നിൽക്കാൻ കഴിയാതെ എന്റെ ജട്ടി പൊത്തു കുട്ടൻ പുറത്തു ചാടുമോ എന്നായിരുന്നു എന്റെ പേടി..

തോർത്ത്‌ ഉടുത്തു കൊണ്ട് അയാൾ കുളത്തിലേക്കിറങ്ങി തേങ്ങകൾ ഒന്നൊന്നായി എനിക്ക് എറിഞ്ഞു തന്നു.. തേങ്ങ പെറുക്കുന്നതിനിടയിൽ അയാൾ കാണാതെ അയാളുടെ ജട്ടി ഞാൻ കൈലിയിൽ ഒളിപ്പിച്ചു ഒന്നും സംഭവിക്കാത്ത പോലെ തേങ്ങയുമായി പെരയിലേക്ക് പോയി...

ഞാൻ റൂമിൽ തേങ്ങാ പെറുക്കി ഇട്ടിട്ടു കൈലിക്ക് ഇടയിൽ നിന്ന് അയാളുടെ ജട്ടി പുറത്തെടുത്തു. നീല നിറത്തിലുള്ള ഏതോ ലോക്കൽ ജട്ടി ആണെങ്കിലും അയാളുടെ ആയതുകൊണ്ട് തന്നെ എനിക്ക് അത് ഏറ്റവും പ്രിയപ്പെട്ടതായി തോന്നി.. ഞാൻ ഏറെ ഇഷ്ടത്തോടെ ജട്ടി വിടർത്തി. അയാളുടെ വിയർപ്പിന്റെ നനവ് ഇപ്പോഴും അതിൽ നിലനിൽക്കുമ്പോഴും മദജലം തുള്ളിയായി വീണു തുടിച്ചു നിൽക്കുന്ന നനവ് അതിൽ വ്യക്തമായി തന്നെ ഞാൻ കണ്ടു.. ഞാൻ അതിൽ മെല്ലെ വിരലോടിച്ചു, നേർത്ത പത പോലെ എന്റെ വിരലിൽ ആ മദജലം പടർന്നു. ഓഹ്.. ഞാൻ ഏറെ കൊതിയോടെ അത് എന്റെ മുഖത്തേക്ക് ചേർത്തു. എല്ലാം മറന്നു ഒരുനിമിഷം ഞാൻ ആ തുള്ളികളെ എന്റെ ചുണ്ടിലേക്ക് ഉരച്ചു. ഒപ്പം അയാളുടെ വിയർപ്പിന്റെയും മൂത്രത്തിന്റെയും സമ്മിശ്രമായ ആ പുരുഷ ഗന്ധം എന്റെ തലയിൽ ഏറെ ലഹരിയായി പൂക്കാൻ തുടങ്ങി.

പെട്ടന്നാണ് അയാളുടെ കുളിസീൻ ഓർമ്മ വന്നത്, ഇനി ഒരിക്കൽ കൂടി കാണാൻ കഴിയും എന്ന് ഒട്ടും ഉറപ്പില്ല, തന്നെയുമല്ല അയാൾക്ക് എന്നോട് ഇതിൽ അല്പം താല്പര്യം ഉണ്ടെന്നും തോന്നുന്നു.. വിട്ടു കളയേണ്ട, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു വരില്ലല്ലോ..! ഞാൻ അയാളുടെ ജട്ടി ഒന്നുകൂടി മുഖത്ത് ഉരച്ചുകൊണ്ട് ആ മണം ഉള്ളിലേക്ക് വലിച്ചു കയറ്റി. പെട്ടെന്ന് തന്നെ ആ ജട്ടി എന്റെ കൈലിയിൽ തിരുകി ഒന്നും അറിയാത്ത പോലെ കുളക്കരയിൽ വന്നു.. അവിടെ നെഞ്ചൊപ്പം വെള്ളത്തിൽ അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.. ആ നനഞ്ഞ മുടിയിഴകൾ മുഖത്ത് പടർന്നു അയാളിൽ കൂടുതൽ സൗന്ദര്യം വിടർന്ന പോലെ എനിക്ക് തോന്നി. അയാൾ എന്നെ തന്നെ നോക്കി കുളത്തിൽ നിന്നതിനാൽ ജട്ടി തിരിച്ചു വെക്കാൻ കഴിഞ്ഞില്ല.

'ഇതുവരെ കുളിച്ചു കഴിഞ്ഞില്ലേ..?' ഞാൻ അല്പം താല്പര്യക്കുറവ് ഭാവിച്ചു കൊണ്ട് ചോദിച്ചു..

'ഇയാളുടെ കുളം ആയതുകൊണ്ട് ആകും കുളത്തിൽ നിന്ന് ഇറങ്ങാനേ തോന്നുന്നില്ല.. നല്ല സുഖം...'

'മം.. മം.. പക്ഷെ, എനിക്ക് പോണം..' ഞാൻ അല്പം ജാഡ അഭിനയിച്ചു..

'മം.. പോകുന്നെങ്കിൽ പൊക്കോ, പക്ഷെ എന്റെ ജട്ടി തിരിച്ചു തന്നിട്ട് വേണേ.. ഇന്നു വേറെയും എനിക്ക് പണിയുള്ളതാ...'

കള്ളം കൈയോടെ പിടിച്ചതിനാൽ തന്നെ ഞാൻ ആകെ വിയർത്തു വിളറി. ഞാൻ എന്റെ മടിക്കുത്തിൽ തിരുകിയ അയാളുടെ ജട്ടി തിരികെ വച്ചു.

'സോറി.. അത് പിന്നെ.. ഞാൻ..' ഞാൻ വാക്കുകൾ കിട്ടാതെ ഉഴറി.

'കുഴപ്പമില്ലടോ..' അയാൾ എന്നെ നോക്കി ചിരിച്ചു. 'ഇയാൾ വെറുതെ പേടിക്കുക ഒന്നും വേണ്ട, ഞാൻ വെറുതെ പറഞ്ഞതാ....'

എന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു.. വല്ലാത്ത അപമാനം നേരിട്ടപോലെ എന്റെ ഉള്ളം പിടഞ്ഞു.. തിരിഞ്ഞു നടക്കാൻ ശ്രമിച്ചെകിലും കാലുകൾ മുന്നോട്ടു നീങ്ങാത്ത പോലെ.. പെട്ടന്ന് അയാളുടെ നനഞ്ഞ കൈ എന്റെ വലം കൈയെ കവർന്നു.

'ഇയാൾ കരയുകയാണോ..? സോറി.. ഞാൻ വെറുതെ കളിക്ക് പറഞ്ഞതല്ലേ.. കരയല്ലേ..'

അയാൾ ഇരു കൈകൾ കൊണ്ടും എന്റെ മുഖം ഉയർത്തി, ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞതും ഞാൻ എന്റെ കണ്ണുകൾ മുറുകെ അടച്ചു. ഒരു നിമിഷം എന്റെ ഇടം കണ്ണിൽ ചൂട് പടർത്തി അയാളുടെ ചുണ്ടുകൾ എന്റെ കണ്ണിൽ അമർന്നു.. ആ കൈകുമ്പിളിൽ ഒതുങ്ങിയ എന്റെ മുഖം മുഴുവൻ അയാൾ ചുംബനം കൊണ്ട് മൂടി. ഒരു വേള കാലിടറും എന്ന് തോന്നിയ ഞാൻ അയാളുടെ ശരീരത്തിൽ മുറുകെ പിടിച്ചു.

'ഇയാൾ കരയല്ലേ.. ഞാൻ എന്ത് വേണേലും ചെയ്യാം..'

ഞാൻ കണ്ണു തുറന്നു അയാളെ നോക്കി മെല്ലെ ചിരിച്ചു.

'തല തോർത്തുന്നില്ലേ.. വെറുതെ പനി പിടിപ്പിക്കേണ്ട..' ഞാൻ നിലത്തു നോക്കി പതിയെ പറഞ്ഞു.

'ഓഹ്... സമാധാനം ആയി..'

അയാൾ എന്നെ ചേർത്തു പിടിച്ചു. ആ ഉരുക്കു പോലുള്ള കരങ്ങളിൽ ഒരു താമര തണ്ടു പോലെ ഞാൻ ചേർന്നു നിന്നു.

അയാൾ സമീപത്തെ മാവിൻ ചുവട്ടിലെ പഞ്ചാര മണലിൽ എന്നെ ഇരുത്തി, ഒപ്പം അയാളും.. അയാളുടെ ചുണ്ടുകൾ ഒരു ഭ്രമരത്തെ പോലെ എന്റെ മുഖമാകെ നുകരാൻ തുടങ്ങി. ആ കൂർത്ത മീശയുടെ ഉരസലിൽ എന്റെ ഉടലാകെ വീണ്ടും പുളകം കൊള്ളാൻ തുടങ്ങി. ഏതു നിമിഷവും അയാളിൽ അലിയാൻ കൊതിച്ച ഞാൻ അതോടെ അയാളെ മെല്ലെ കെട്ടി പുണർന്നു കൊണ്ട് മണ്ണിലേക്ക് കിടന്നു.

അയാളുടെ കൈ എന്റെ ഷർട്ടിന്റെ ബട്ടനുകളെ ഒന്നൊന്നായി അകറ്റി.. എന്റെ അധികം വണ്ണമില്ലാത്ത ശരീരത്തിലെ കുഞ്ഞു മുലഞെട്ടുകൾ അയാളുടെ ചുംബനം കൊള്ളാനായി പതിയെ ഉണർന്നുണർന്നു വന്നു..

അയാൾ മുഖം ഉയർത്തി എന്റെ കണ്ണുകളിലേക്ക് വീണ്ടും നോക്കി.. ആ കണ്ണുകൾ എന്നിൽ സ്നേഹം പൊഴിക്കുന്നതായി എനിക്ക് തോന്നി.

'എന്താ നോക്കുന്നെ..?'

'ഇത് ഞാൻ സ്വപ്നം കാണുക അല്ലല്ലോ..?' അയാൾ ഒരു സംശയം പോലെ പറഞ്ഞു കൊണ്ട് എന്റെ മുടിയിൽ തലോടി..

'എന്താ, അങ്ങനെ തോന്നാൻ..?' ഞാൻ അയാളുടെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു..

'ഇയാൾ എന്റെ കൂടെ ഇങ്ങനെ ചേർന്നു കിടക്കും എന്ന് ചിന്തിക്കാൻ പോലും പറ്റില്ലല്ലോ.. അതാ...'

ഞാൻ അയാളെ കെട്ടിപിടിച്ചു ആ മുഖമാകെ ചുംബിച്ചു.

'നമുക്ക് കുളത്തിലേക്ക് തന്നെ പോയാലോ.. ഇവിടെ കിടന്നാൽ ആകെ മണ്ണാകും.. മുടിയിലൊക്കെ മണ്ണായാൽ പിന്നെ, വീട്ടിൽ പോകാനുള്ളതല്ലേ..' ആ ചെവിയിൽ ഞാൻ മെല്ലെ പറഞ്ഞു.

'ഞാനും അത് വിചാരിച്ചതാ..'

ഞങ്ങൾ എഴുന്നേറ്റു കുളക്കരയിലേക്ക് നടന്നു.

അയാളുടെ കറുത്ത ശരീരമാകെ മണൽ പഞ്ചാര വാരി വിതറിയപോലെ പറ്റി ഇരുന്നു. ആ തോർത്തിനുള്ളിൽ അയാളുടെ പിൻഭാഗം കടഞ്ഞെടുത്ത പോലെ നിൽക്കുന്നു.. അയാൾ അങ്ങനെ തന്നെ കുളത്തിലേക്ക് ഇറങ്ങി എന്നെ തിരിഞ്ഞു നോക്കി.. അഴിഞ്ഞു കിടന്ന ഷർട്ടിനുള്ളിലെ എന്റെ ശരീരത്തിലേക്ക് അയാളുടെ കുസൃതി കണ്ണുകൾ പായുന്നത് പുളകത്തോടെ ഞാൻ കണ്ടു.

'അതൊക്കെ അഴിച്ചിട്ടു ഇറങ്ങിവാ..'

'മം...' ഞാൻ ഒന്ന് മൂളിക്കൊണ്ട് ഷർട്ട്‌ അഴിച്ചു വച്ചു.

അയാളുടെ നോട്ടത്തിൽ തന്നെ എന്റെ മുലഞെട്ടുകൾ തരിക്കുന്നത് ഞാൻ അറിഞ്ഞു.. ഞാൻ ഒരു നിമിഷം വീണ്ടും അങ്ങനെ തന്നെ നിന്നു.

'എന്താ, ഇറങ്ങുന്നില്ലേ..?' അതോ ഞാൻ വന്നു പൊക്കി എടുത്തു കൊണ്ട് വരണോ...'

'അയ്യോ വേണ്ട, ഞാൻ വരാം..' അങ്ങനെ പറഞ്ഞെങ്കിലും പൂർണ്ണ നഗ്നനായി ഇറങ്ങി ചെല്ലാൻ എന്റെ മനസ് അനുവദിച്ചില്ല..

'വരൂന്നേ...'

'പിന്നെ, ഒരു തോർത്ത്‌ പോലും ഇല്ലാതെ എങ്ങനെ വരും..?' ഞാൻ വിഷണ്ണനായി പറഞ്ഞു.

'അതാണോ കാര്യം, എങ്കിൽ ഈ തോർത്ത്‌ ഉടുത്തു കൊണ്ട് വാ..' അയാൾ അരവരെ വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് തോർത്ത്‌ അഴിച്ചു ഒന്ന് പിഴിഞ്ഞു..

'അപ്പൊ നിങ്ങൾക്ക് വേണ്ടേ..?'

'അതിനു ഇവിടെ ഇതൊക്കെ കാണാൻ ആരാ ഉള്ളത്.? ഇയാൾ ധൈര്യമായി ഇങ്ങു വാ..'

അയാൾ തോർത്ത്‌ എനിക്ക് എറിഞ്ഞു തന്നു. ആ കണ്ണുകളിൽ സ്നേഹമോ കാമമോ ഏതൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് ഞാൻ കണ്ടു. ഞാൻ തോർത്ത്‌ ഉടുത്തു കൊണ്ട് കൈലിയും ജെട്ടിയും അഴിച്ചു വച്ചു. ചുറ്റും ഒന്നുകൂടി നോക്കി ഞാൻ പതിയെ കുളത്തിലേക്ക് ഇറങ്ങി.

അരക്കൊപ്പം വെള്ളത്തിൽ നിൽക്കുന്ന അയാളെ ഞാൻ കൊതിയോടെ നോക്കി. കാലിടയിൽ നീളൻ രോമങ്ങൾക്ക് ഇടയിൽ അയാളുടെ ലിംഗം വരാൽ പോലെ ചലിക്കുന്നത് ഞാൻ കണ്ടു. നിർവസ്ത്രനായി ആ ശരീരം എന്റെ കണ്മുന്നിൽ ഇങ്ങനെ കാണാൻ കഴിയും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ അരികിലേക്ക് ചെന്നതും അയാൾ എന്നെ തന്നിലേക്ക് ചേർത്തു പിടിച്ചു ചുംബിച്ചു നിന്നു. എന്തോ, ആ കരവലയത്തിൽ ഇങ്ങനെ തന്നെ ചേർന്നു നിൽക്കാൻ ഞാനും കൊതിച്ചു. ഏതോ മായിക ലോകത്തിൽ എന്നപോലെ ഞാനും അയാളെ ഗാഠം പുണർന്നു നിന്നു.. എന്റെ കാലിടയിൽ അയാളുടെ വരാൽ കുത്താൻ തുടങ്ങിയപ്പോഴാണ് എന്നിൽ ബോധം ഉണർന്നത്.. ഇതിനിടയിൽ അയാളുടെ തഴമ്പുള്ള പരുക്കൻ കൈകൾ എന്റെ നിംനോന്നതങ്ങളിൽ ഒഴുകി നടക്കുന്ന സുഖം ഞാൻ അറിഞ്ഞുകൊണ്ടിരുന്നു... മെല്ലെ ആ കൈകൾ എന്റെ തോർത്തിന്റെ മടി കുത്തിൽ അമർന്നു. ഒരു നിമിഷം അയാൾ എന്റെ കണ്ണിലേക്കു നോക്കിനിന്നതും തോർത്ത്‌ അഴിഞ്ഞു ഞാൻ പൂർണ നഗ്നനായി അയാളുടെ മുന്നിൽ നിന്നു പോയി. അയാൾ തോർത്ത്‌ അടുത്തുള്ള അലക്കു കല്ലിലേക്ക് വലിച്ചെറിഞ്ഞു.

അയാൾ എന്റെ തെറിച്ചു നിന്ന് മുല ഞെട്ടുകളിൽ മെല്ലെ ഞെരടികൊണ്ട് അവയെ മാറി മാറി ചുംബിച്ചു. ആ കൂർത്ത മീശ എന്നെ വീണ്ടും ഇക്കിളി കൊള്ളിക്കാൻ തുടങ്ങി.. ആ വികാരത്തിൽ ഞാൻ അയാളുടെ തല എന്റെ നെഞ്ചിലേക്ക് കൂടുതൽ അമർത്തി. വെള്ളത്തിൽ നിന്ന് തന്നെ അൽപനേരം എന്റെ മുലകളെ നുണഞ്ഞശേഷം അയാൾ തല ഉയർത്തി. ഉള്ളിൽ ഏറെ കൊതി ഉണ്ടായിട്ടും ഇതുവരെ മടിച്ചു മടിച്ചു നിന്ന ഞാൻ എല്ലാ നാണവും മറന്നു അയാളുടെ വലിയ വരാലിൽ കയറി പിടിച്ചു. പകുതി മകുടം മൂടി നിന്ന ആ കരിംകുണ്ണയുടെ തൊലി മാറ്റി ആ വലിയ മകുടത്തിൽ ഞാൻ പതിയെ പിടിച്ചു..

'ഇവനെ ഇഷ്ടം ആയോ..?'

'മം..' ഞാൻ ആ കണ്ണുകളിൽ നോക്കി ചിരിയോടെ പറഞ്ഞു.

'ഇവനെ എനിക്കും ഇഷ്ടം ആയി..' അയാൾ ഇടത്തരം വലിപ്പമുള്ള എന്റെ കുട്ടന്റെ പുറത്തേക്കു നീണ്ടു നിന്ന തൊലി മെല്ലെ വലിച്ചു നീട്ടികൊണ്ട് പറഞ്ഞു.

അയാളുടെ അരക്കെട്ടിലെ നീണ്ട രോമങ്ങൾ ഓളങ്ങളിൽ മെല്ലെ ചലിച്ചു. ഞാൻ ആ രോമങ്ങളിൽ തലോടിക്കൊണ്ട് അയാളുടെ വലിയ മൊട്ടകളെ എന്റെ കൈയിൽ ഒതുക്കി.. ഒരു നിമിഷം ഷോക്കേറ്റ പോലെ അയാൾ ഒന്ന് പിടഞ്ഞു..

'എന്ത് പറ്റി..?'

'ഈ പഞ്ഞി പോലുള്ള കൈ തൊട്ടപ്പോൾ അറിയാതെ രോമാഞ്ചം വന്നതാ...'

ഞാൻ രോമം നിറഞ്ഞ ആ മുട്ടകളിൽ വീണ്ടും തലോടിയതും അയാൾ ഒരു ഇക്കിളിയോടെ എന്നെ ഇറുകെ പുണർന്നു.

ഞങ്ങൾ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി നിന്നു. അയാൾ എന്റെ പിന്നിലൂടെ കെട്ടിപിടിച്ചു എന്റെ പിൻ കഴുത്തിൽ ചുംബിച്ചു. ഇടയ്ക്കിടെ വെള്ളത്തിൽ നില തെറ്റും എന്ന് തോന്നിച്ചെങ്കിലും എന്നെ പൊതിഞ്ഞു നിന്ന ആ കരങ്ങളിൽ ഞാൻ സുരക്ഷിതൻ ആയിരുന്നു. എന്റെ തോളിൽ വെള്ളം മെല്ലെ തെറിപ്പിച്ചു കൊണ്ട് അയാൾ എന്റെ പിൻ കഴുത്തിലും തോളിലും മുഖം ഉരച്ചു കൊണ്ടേ ഇരുന്നു.. അപ്പോഴേക്കും അയാളുടെ വരാൽ എന്റെ പിൻ കുടങ്ങളെ ഉരച്ചു കൊണ്ട് എന്റെ തുടയിടുക്കിലെ പൊത്തിലേക്ക് തല കയറ്റാൻ തുടങ്ങി. വെള്ളത്തിൽ ആയതു കൊണ്ട് തന്നെ കൂടുതൽ കാൽ അടുപ്പിച്ചു വെക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി എങ്കിലും അധികം രോമം ഇല്ലാത്ത എന്റെ തുട ഇടുക്കിൽ അയാളുടെ മുഴുത്ത വരാൽ കൂടുതൽ ഇഷ്ടത്തോടെ കയറി ഇറങ്ങി..

വെള്ളത്തിൽ നില ഉറയ്ക്കാത്ത എന്റെ ബുദ്ധിമുട്ട് കണ്ടിട്ടാകും അയാൾ എന്നെ കുറച്ചു കൂടി കരയിലേക്ക് കൊണ്ടുപോയി. സത്യത്തിൽ ഞാൻ അതായിരുന്നു ആഗ്രഹിച്ചത്.. വെള്ളത്തിൽ എന്റെ ആഗ്രഹം പലതും നടക്കാതെ തന്നെ അയാളുടെ പാൽ പോകുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടിരുന്നു..

അയാൾ കരയോട് ചേർന്നുള്ള വെള്ളത്തിൽ എന്നെ കിടത്തി. എന്റെ പിൻഭാഗം വെള്ളത്തിൽ ആയിരുന്നു എങ്കിലും ചെക്കൻ പുറത്തായിരുന്നു. അയാൾ എന്റെ വിടർന്ന കാലുകൾക്കിടയിലൂടെ, എന്റെ മുകളിലേക്ക് പടർന്നു കയറി. എന്റെ ആ തെറിച്ച മുല ഞെട്ടുകളെ വീണ്ടും വലിച്ചു കുടിക്കാൻ തുടങ്ങി. ഞാൻ ശരിക്കും ഇക്കിളിയുടെ സുഖത്തിൽ പുളയാൻ തുടങ്ങി..

'സുഖം ഉണ്ടോ ഇയാൾക്ക്..'

'ആഹ്.. മം..' ഞാൻ പിറുപിറുത്തു.

അയാളുടെ മുഖം വീണ്ടും താഴേക്ക് വന്നു.. എന്റെ ഒതുങ്ങിയ വയറിലും പൊക്കിൾ കുഴിയിലും ആ ചുണ്ടും നാവും തേൻ നുകർന്നു കൊണ്ടേ ഇരുന്നു.. വെയിലിന്റെ ചൂട് ഞങ്ങൾ ഇരുവരും അപ്പോൾ അറിഞ്ഞതെ ഇല്ല.... അയാളുടെ മുഖം വീണ്ടും താഴേക്കു വന്നു. രോമം നിറഞ്ഞ എന്റെ കാലിടയിൽ മുഖം ചേർത്തു ഒന്ന് അമർത്തി ചുംബിച്ചു..

'ആഹ്..' ഞാൻ ആ സുഖത്തിൽ അറിയാതെ വിളിച്ചു പോയി.

അയാളുടെ പരുക്കൻ ഇടം കൈ എന്റെ കുഞ്ഞു മുട്ടകളിൽ തലോടിക്കൊണ്ട് വലം കൈയാൽ എന്റെ ചെക്കന്റെ തൊലി ഉരിഞ്ഞു. റോസ് നിറത്തിൽ തുടിച്ചു നിന്ന എന്റെ മകുടം അയാൾ അൽപനേരം കൊതിയോടെ നോക്കി നിന്നു, മെല്ലെ വായ തുറന്ന് അവനെ വായിലേക്ക് ഇറക്കി. ആ വായുടെ ചൂടിലും ഉമിനീരിന്റെ വഴക്കലിലും എന്റെ ചെക്കൻ സുഖം കൊണ്ട് പുളഞ്ഞു.

'എങ്ങനെ ഉണ്ട്..?'

'മം.. നല്ല സുഖം..'

അയാൾ എന്റെ മകുടം മൂടിയ തൊലി വീണ്ടും വീണ്ടും കടിച്ചു വലിച്ചു. ഇടക്ക് എന്റെ കുഞ്ഞു മുട്ടകളിൽ ആ പരുപരുത്ത നാവ് കൊണ്ടുള്ള നക്കലിൽ ഞാൻ സുഖം കൊണ്ട് വിറക്കാനും തുടങ്ങി. അയാൾ വീണ്ടും എന്റെ കുട്ടനെ തൊലിച്ചു കൊണ്ട് മുഴുവൻ വായിലേക്കിറക്കി ചപ്പാൻ തുടങ്ങി. കാമസുഖത്തിന്റെ പുതു വഴികൾ ഞാൻ ഇവിടെ കണ്ടെത്തുകയായിരുന്നു. എന്റെ കുട്ടനെ വലിച്ചു കുടിക്കുമ്പോഴും ഇടയ്ക്കിടെ അയാൾ എന്റെ കണ്ണുകളിലേക്ക് നോക്കുമായിരുന്നു..

'ഇതുപോലെ ആരെങ്കിലും ഊമ്പി തന്നിട്ടുണ്ടോ..?' അയാൾ വീണ്ടും എന്റെ മുന്നിലെ തൊലി കടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.

'മം...'

'ആരാ..?' അയാൾ ഉത്സാഹത്തോടെ ചോദിച്ചു..

'അത് ഞാൻ പറയില്ല..'

ഒരു കള്ള ചിരിയോടെ ഞാൻ എന്റെ പുറത്തേക്കു അയാളെ വലിച്ചിടാൻ ശ്രമിച്ചു. എന്റെ ആഗ്രഹം അറിഞ്ഞിട്ടാകും അയാൾ എന്റെ മുകളിലേക്ക് ഇഴഞ്ഞു വന്നു.. അയാളെ കെട്ടിവരിഞ്ഞു ഉമ്മവെച്ചു കൊണ്ട് ഞങ്ങൾ ആ വെള്ളം നിറഞ്ഞ കരയിലൂടെ നഗ്നരായി ഉരുണ്ടു...

മലർന്നു കിടന്ന അയാളുടെ നെഞ്ചിൽ താടി ചേർത്തുവച്ചു അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ഞാൻ കുളക്കരയിലെ വെള്ളത്തിൽ കിടന്നു.. അയാളുടെ കണ്ണിൽ സ്നേഹവും കാമവും നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു..

'ഇയാൾക്ക് എന്നെ ഇഷ്ടം ആയോ..?'

ആ പതിഞ്ഞ ശബ്ദത്തിൽ ഞാൻ എന്നെ തന്നെ മറന്നു..

ഞാൻ അയാളുടെ മുഖത്ത് എന്റെ വിരൽ ഓടിച്ചുകൊണ്ട് ഒരു മൂളലിൽ സമ്മതം അറിയിച്ചു. ഞാൻ കറുത്തു തടിച്ച ആ ചുണ്ടിലേക്ക് എന്റെ ലോലമായ ചുണ്ടുകൾ ചേർത്തു പതിയെ ചുംബിച്ചു.. മെല്ലെ മെല്ലെ എന്റെ ചുംബനം അയാളുടെ മുഖമാകെ പടർന്നു. ആ നെഞ്ചിലെ വലിയ ഞാറപഴങ്ങൾ ഞാൻ കൊതിയോടെ നുണഞ്ഞു.. സത്യത്തിൽ ഒരു പുരുഷന് ഇത്രയും വലിയ മുലഞെട്ടുകൾ ഞാൻ ആദ്യമായിട്ടായിരുന്നു കണ്ടത്... ഉറച്ച നെഞ്ചിൽ ആ വലിയ മുലഞെട്ടുകൾ മാത്രം വികാരം കൊണ്ട് തെറിച്ചു നിൽക്കുന്ന ആ രംഗം ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. മുല കുടിക്കാൻ ഉള്ള എന്റെ കഴിവിൽ ആകണം അയാൾ ശരിക്കും വികാരം കൊണ്ട് വിറച്ചു. അയാളുടെ ഈ തരിപ്പ് എനിക്ക് ഇനിയും കൂടുതലായി പലതും ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ അയാളുടെ ഇരു കൈകളും മുകളിലേക്ക് ഉയർത്തി വച്ചു. വിശറി പോലെ നിവർന്നു നിന്ന അയാളുടെ കക്ഷത്തെ രോമക്കാട്ടിൽ കൊതിയോടെ നോക്കികൊണ്ട്‌ അവിടെ മുഖം ചേർത്തു. ഇത്രയും നേരം വെള്ളത്തിൽ കിടന്നതിനാൽ ആകും കക്ഷത്തിനു വിയർപ്പിന്റെ ഗന്ധം വളരെ കുറവായിരുന്നു. എന്നാലും ഞാൻ ആ രോമമാകെ നാവുകൊണ്ട് നക്കിയും കടിച്ചു വലിച്ചും അയാളെ സുഖത്തിന്റെ പരകോടിയിൽ എത്തിക്കാൻ ഞാൻ ശ്രമിച്ചു..

ആ ശരീരത്തിലൂടെ വീണ്ടും താഴേക്ക് ഇഴഞ്ഞു തുടങ്ങിയ ഞാൻ, അയാളുടെ വിടർന്ന കാലുകൾക്കിടയിലൂടെ എന്റെ മുഖം അയാളുടെ കാലിടയിലെ പൂങ്കാവനത്തിൽ എത്തിയതും നിന്നു. നിറയെ രോമങ്ങൾ പൊതിഞ്ഞു നിന്ന കാട്ടിൽ ഒരു ഒറ്റക്കോമ്പനെ പോലെ അയാളുടെ വരാൽ തേൻ ഒലിപ്പിച്ചു തലയാട്ടി നിൽക്കുന്നത് ഞാൻ കൊതിയോടെ നോക്കി.. എത്ര മാത്രം തേൻ ആണ് ഈ ലിംഗം കോരി തേകുന്നത്..? ഞാൻ അതിശയത്തോടെ നോക്കി.. ആ കരിം കുണ്ണയിലെ വലിയ മകുട ചുണ്ടിൽ നിന്നും ഒഴുകി അടിക്കാടിനെ നനച്ചു തുടങ്ങിയ ആ മദജലം ഞാൻ ഏറെ ഇഷ്ടത്തോടെ നക്കി എടുത്തു. എന്റെ ഓരോ നക്കലിലും അയാൾ വികാരത്തിന്റെ കൊടുമുടികൾ കയറി ഇറങ്ങുന്നത് ഞാൻ കണ്ടു. ലിംഗ ചുണ്ടിൽ തുടിച്ചു നിന്ന ആ വലിയ തേൻ തുള്ളി താഴേക്കു പോകും മുൻപ് നുകരാൻ എന്റെ ഉള്ളം പറഞ്ഞു. അതോടെ മറ്റൊന്നും ചിന്തിക്കാതെ ആ മുഴുത്ത വരാലിന്റെ മകുടം ഞാൻ വായിലിറക്കി, ഒപ്പം തുടിച്ചു നിന്ന തേൻ ആകമാനം ഊറ്റി കുടിച്ചു സ്വയം നിർവൃതി അടഞ്ഞു. ഞാൻ വീണ്ടും വരാലിനെ വായിലേക്ക് കടത്താൻ തുടങ്ങിയതും അയാൾ സുഖം കൊണ്ട് പുളയുന്നത് ഏറെ ഇഷ്ടത്തോടെ ഞാൻ കണ്ടു. അയാളുടെ വരാലിന്റെ വലിപ്പം കാരണം അവനെ മുഴുവനായി വായിൽ ഇറക്കി സുഖിപ്പിക്കാൻ എനിക്ക് ആയില്ല. എന്നാലും കഴിവതും അയാളെ രതി സുഖത്തിൽ ആറാടിക്കാൻ എനിക്ക് കഴിഞ്ഞു.. ഞാൻ അവനെ പകുതിയോളം വായിലാക്കി ഒരു കോൽ ഐസ് പോലെ നന്നായി ഊമ്പി തുടങ്ങി.. ഒപ്പം അയാളുടെ മുട്ടകളിൽ തഴുകി അയാളെ ഇക്കിളിപ്പെടുത്താനും ഞാൻ മറന്നില്ല. അയാൾ ശരിക്കും രതിയുടെ അക്കരയിക്കര കണ്ടു പുളകം കൊള്ളുന്നത് ഞാൻ ആവേശത്തോടെ കണ്ടു.. സുഖം കൂടുമ്പോൾ എല്ലാം അയാൾ എന്റെ തലയിൽ വലം കൈ കൊണ്ട് മെല്ലെ അമർത്തി കൊണ്ടിരുന്നു.

'മതി.. മതി..'

അയാൾ പെട്ടെന്ന് എന്റെ തല അയാളുടെ കവക്ക് ഇടയിൽ നിന്നും വലിച്ചു മാറ്റി..

'എന്തെ.. എന്റെ പല്ലു കൊണ്ട് മുറിഞ്ഞൊ..?'

'ഏയ്‌, ഇല്ല.. പിന്നെ... ഇനിയും ആയാലേ ചിലപ്പോൾ ഇയാളുടെ വായിൽ അങ്ങ് പോകും..' അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

'അതിനെന്താ.. വായിൽ പൊക്കോട്ടെ.. എനിക്ക് വിരോധം ഒന്നും ഇല്ല..' ഒരു ചെറു നാണത്തോടെ വലം കൈയാൽ അയാളുടെ വരാലിനെ തഴുകി കൊണ്ട് ഞാൻ പറഞ്ഞു. എന്റെ കൊഴുത്ത ഉമിനീർ ഇപ്പോഴും അയാളുടെ വരാലിൽ അതുപോലെ തന്നെ പൊതിഞ്ഞു നിന്നിരുന്നു.

'അങ്ങനെ പോയാലേ ഒരു സുഖം കിട്ടില്ല.. ഇയാൾക്കും സുഖിക്കണ്ടേ..?'

ഞാൻ ഒരു പുഞ്ചിരിയോടെ അയാളുടെ കണ്ണുകളിലേക്ക് നാണത്തോടെ നോക്കി..

അയാൾ എന്നെ വീണ്ടും പകുതി വെള്ളത്തിലേക്ക് മലർത്തി കിടത്തി. എന്റെ ശരീരത്തിൽ അങ്ങിങ്ങു പറ്റിയിരുന്ന മണൽ തരികൾ കൈയിൽ വെള്ളം എടുത്തു കഴുകി തന്നു. എന്റെ കാലുകൾ വിടർത്തി, അയാൾ വീണ്ടും വെള്ളത്തിലേക്ക് കമിഴ്ന്നു കിടന്നുകൊണ്ട് മുഖം എന്റെ കാലിടയിലേക്ക് തിരുകി.. എന്റെ അടിക്കാട്ടിലും മുട്ടയിലും ഒക്കെ വീണ്ടും ചുംബിച്ച അയാൾ എന്റെ കമ്പി കുട്ടനെ വീണ്ടും വായിലേക്ക് ഇറക്കി ഒരു പ്രത്യേക താളത്തിൽ ഊമ്പി കുടിക്കാൻ തുടങ്ങി. വെള്ളത്തിൽ കിടന്നുള്ള ഈ കളി എനിക്ക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു നൽകിയത്.. അയാളുടെ വായുടെ ചൂടിലും വഴക്കലിലും ഏതു നിമിഷവും എന്നിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചേക്കും എന്ന് തോന്നി.

'മതി.. പോകും..' ഞാൻ അയാളുടെ മുടിയിൽ പിടിച്ചു കൊണ്ട് ഒന്ന് പുളഞ്ഞു..

അയാൾ എന്റെ കുട്ടനെ മുഴുവൻ വായിലേക്ക് ഇറക്കി കൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.. എന്റെ കുട്ടൻ ആ തൊണ്ട കുഴിയിൽ തട്ടി നിൽക്കുന്ന സുഖം ഞാൻ അറിഞ്ഞു..

'ഇപ്പൊ വരും..' ഞാൻ ആ തലയിൽ അമർത്തി കൊണ്ട് അരക്കെട്ട് മെല്ലെ വായിലേക്ക് ഉയർത്തി. അയാൾ നാവും ചുണ്ടും കൊണ്ട് എന്റെ കുട്ടനെ വരിഞ്ഞു മുറുക്കി ഒന്ന് കൂടി നുണഞ്ഞതും എന്റെ ശരീരമാസകലം വിറകൊണ്ടു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമെങ്കിലും എന്റെ ചേതന ഒരുവേള എന്നെ കൈവിട്ടു പോയപോലെ തോന്നി.. എന്റെ കുട്ടൻ അയാളുടെ വായിൽ വെട്ടി വിറക്കുന്നതും ആ വായിലേക്ക് എന്റെ പാൽ ഒഴുകി ഇറങ്ങുന്നതും ഞാൻ പോലും അറിഞ്ഞില്ല.. ശരീരത്തിലെ ഓരോ അണുക്കളെ പോലും സുഖത്തിന്റെ പരകോടിയിൽ എത്തിച്ച നിമിഷങ്ങൾ ആയിരുന്നു അത്.. ഒരു പക്ഷെ പിന്നീട് ഇതുവരെ കിട്ടാതെ പോയതുമായ ആ ഒരു സുഖം.. ഒരു നിമിഷം തളർന്നു ഞാൻ മാനം നോക്കി അങ്ങനെ തന്നെ കിടന്നു.

അയാൾ എന്നിലെ അവസാന തുള്ളി വീര്യവും കുടിച്ചിറക്കി ഒരു വിജയിയെ പോലെ എന്നെ നോക്കി ചിരിച്ചു.. അയാളുടെ വരാൽ ഇപ്പോഴും എന്തിനും തയ്യാറായി നിൽക്കുക ആയിരുന്നു. ഞാൻ കൈ ഉയർത്തി അവനെ ഒന്ന് തലോടി..

'എന്റെ വായിലേക്ക് താ.. ഇനി ഞാൻ ചെയ്തു തരാം..' ഉള്ളിൽ വലിയ താല്പര്യം ഇല്ലെങ്കിലും ഞാൻ വായ തുറന്നു കൊണ്ട് പറഞ്ഞു.

എന്റെ പാലിനൊപ്പം എന്നിലെ താല്പര്യവും ഒഴുകി പോയതിൽ എനിക്ക് ചെറിയ നിരാശ തോന്നാതെ ഇരുന്നില്ല.

'അത് വേണ്ട.. ഇയാൾ ഇങ്ങനെ കിടന്നാൽ മാത്രം മതി.. ബാക്കി ഞാൻ ചെയ്തോളാം..'

അയാളുടെ പകുതി വിടർന്ന ചുണ്ടിലൂടെയുള്ള ആ കള്ളചിരിയിൽ എനിക്ക് അയാളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.. ഞാൻ അങ്ങനെ തന്നെ കിടന്നു കൊണ്ട് ഇരു കൈകളും നീട്ടി 'വരൂ' എന്ന് ആഗ്യം കാട്ടി. അയാൾ ഇരു കൈകളും എന്റെ ഇരുപുറവും മണലിൽ കുത്തി മെല്ലെ എന്റെ പുറത്തേക്കു കമിഴ്ന്നു. പതിയെ ആ ഭാരം എന്നിൽ ഏൽപ്പിക്കാതെ അയാൾ വല്ലാത്ത വികാര ആവേശത്തോടെ എന്നെ കെട്ടിപ്പുണർന്നു കൊണ്ട് എന്റെ കവിളിലും കഴുത്തിലും ചുംബിച്ചു.

എന്റെ വിടർത്തി വച്ച കാലുകൾ അടുപ്പിച്ചു കൊണ്ട് അയാൾ ആ മുഴുത്ത വരാലിനെ എന്റെ നേർത്ത രോമങ്ങൾ മാത്രമുള്ള തുടയിടുക്കിലേക്ക് തിരുകി വച്ചു. വെള്ളത്തിൽ മുങ്ങി കിടന്ന എന്റെ തുടയിടുക്കിലേക്ക് അയാൾ അരക്കെട്ടുയർത്തി അടിക്കാൻ തുടങ്ങിയതും കുളത്തിലെ വെള്ളം എന്റെ അരക്കെട്ടിലേക്ക് ഒഴുകിയും അകന്നും ഒരു പ്രത്യേക അനുഭൂതി എനിക്ക് നൽകി. ഞാൻ അയാളെ മുറുകെ പുണർന്നുകൊണ്ട് ആ ചെവിയിൽ മെല്ലെ കടിച്ചു. അയാളിലെ വികാരം ഏതു നിമിഷവും പൊട്ടി പുറത്തു വരാം എന്ന തോന്നലിൽ ആകാം അയാൾ എന്റെ കഴുത്തിൽ മുറുകെ ചുംബിച്ചുകൊണ്ട് തുടയിടുക്കിലേക്ക് ആഞ്ഞടിച്ചു തുടങ്ങി. വെള്ളത്തിൽ അരക്കെട്ട് പതിയുന്ന ശബ്ദത്തിനൊപ്പം അയാളുടെ മുരൾച്ചയും കൂടി കൂടി വന്നു.. ഞാൻ കാലുകൾ ഒന്നുകൂടി അടുപ്പിച്ചു വച്ചുകൊണ്ട് വരാലിനെ കുറച്ചു കൂടി തുട ഇടുക്കിൽ അമർത്തി.

'ഓഹ്.. മം.. മം...' അയാളുടെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങി. ഞാൻ അയാളെ ഒന്ന് കൂടി മുറുകെ പുണർന്നതും അയാൾ എന്നെ അമർത്തി പിടിച്ചു കൊണ്ട് ഒന്ന് പിടഞ്ഞു, ഒപ്പം അയാളുടെ വരാൽ എന്റെ തുടയും കടന്നു താഴേക്ക് പോയപോലെ എനിക്ക് തോന്നി..

അയാളുടെ കൈകളുടെ ബന്ധനം മെല്ലെ മെല്ലെ അഴിഞ്ഞു വന്നു.. അയാൾ തല ഉയർത്തി എന്നെ നോക്കി എങ്കിലും ആ മുഖത്ത് ലജ്ജ പടരുന്നത് ഞാൻ കണ്ടു... അയാൾ എന്നിൽ നിന്നും മെല്ലെ എഴുന്നേറ്റു. ഞാനും ഒപ്പം എഴുന്നേറ്റു അവിടെ തന്നെ ഇരുന്നു.. അയാളുടെ ശുക്ലം വലിയ എണ്ണ തുള്ളികൾ പോലെ തെളിഞ്ഞ വെള്ളത്തിൽ ഒഴുകുന്നത് ഞാൻ കണ്ടു.. ഒപ്പം ഒരുകൂട്ടം ചെറു മീനുകൾ അമൃതം പോലെ കൊത്തി തിന്നാൻ അതിനു ചുറ്റും ഉരുണ്ടു കൂടുന്നു..

'ദേ.. ഇത് കണ്ടോ..?' അയാളുടെ ശുക്ലം കൊത്തി തിന്നുന്ന ചെറുമീനുകളെ അയാൾക്ക് കാട്ടി കൊടുത്തുകൊണ്ട് ഞാൻ എഴുനേറ്റു.

അയാൾ ചിരിച്ചുകൊണ്ട് എന്നെ ഒന്നുകൂടി ചേർത്തു നിർത്തി എന്റെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി..

'എങ്ങനെ.. സുഖിച്ചോ..?' ഞാൻ ചോദിച്ചു..

'മം..' അയാൾ ഒന്ന് മൂളി.. 'ഏതായാലും ഇയാൾ സുഖിച്ചല്ലോ, എനിക്ക് അത് മതി..'

അയാളുടെ പതിഞ്ഞ ശബ്ദത്തിലുള്ള ആ വാക്കുകളിൽ ഞാൻ എന്നെത്തന്നെ മറന്നു. ഞാൻ അയാളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു കൊണ്ട് ഒരുമിച്ചു കുളത്തിലേക്ക് മറിഞ്ഞു..


........സ്കന്ദൻ........


2 comments:

  1. കൊള്ളാം! പക്ഷേ എനിക്ക് വേണ്ടത് കേശവൻ മൂപ്പരെ ആയിരുന്നു

    ReplyDelete
  2. സൂപ്പർ കേശവൻ മൂപ്പരുമായിട് ഒരു കളി എഴുതു

    ReplyDelete

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...