ദേവ നന്ദ്
ആദ്യമായി
ജോജിയേട്ടനെ കണ്ടത് എപ്പോളാണ് എന്നറിയില്ല. അമ്മവീട്ടിൽ ചെല്ലുമ്പോളെല്ലാം ആ പതിനെട്ടുകാരന്റെ കണ്ണ് അയല്പക്കത്തെ ബന്ധു വീട്ടിലേക്ക് പരതുമായിരുന്നു.
എന്റെ
ജോജിയേട്ടൻ... അതേ... ആളൊരു കലിപ്പനാണ്... കൊമ്പൻ മീശമുറുക്കുന്ന ആ
എണ്ണക്കറുമ്പന്റെ കയ്യൂക്കിനുമുന്നിൽ പലരും കിടന്നു പുളഞ്ഞിട്ടുണ്ട്. അതു
ഞാൻ കണ്ടതാണ്.
കഴിഞ്ഞ
പൂരത്തിന് ജോജിയെട്ടനെ അലക്കാൻ വേണ്ടി നാട്ടിലെ ചിലർ ചേർന്ന് പ്ലാൻ
ഇട്ടിരുന്നു. ഉണ്ടക്കണ്ണൻ രാജു, ചെറപ്പിള്ളി മത്തായി, മനോജ് അങ്ങനെ
ചേട്ടനോട് വൈരാഗ്യമുള്ള ചിലർ ഇടിക്കാനായി ഇറങ്ങി...
ഒടുവിൽ പൂരപ്പറമ്പിന്റെ വടക്ക് മാറി ഒഴുകുന്ന പുള്ളോൻ തോട്ടിൽ ഒരു യുദ്ധം തന്നെ അരങ്ങേറി. ജോജിയേട്ടന് അന്ന് 22 വയസ്സ്.
കനച്ച
താടി കാരണം പ്രായം കുറച്ചുകൂടി തോന്നിയേക്കും. ചേറ്റുവെള്ളത്തിൽ നിന്ന്
രോഷത്തോടെ ചീറിയടുക്കുന്ന ജോജിയേട്ടനെ വടക്കുംചിറക്കാരെല്ലാം ഞെട്ടലോടെ
നോക്കി നിൽക്കുന്നു...
മുഷ്ടി
ചുരുട്ടി ആദ്യം തന്നെ മത്തായിച്ചന്റെ പള്ളക്ക്, രാജു ചേട്ടൻ ഇടക്ക് കയറാൻ
ഓടിയടുത്തപ്പോൾ പള്ളക്ക് ചവിട്ടി കൊങ്ങക്ക് പിടിക്കുന്നു. അലറിവിളിക്കുന്ന
ജോജിയെട്ടനെ പേടിച്ച്, മനോജ് ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക്...
നട്ടപ്പാതിരക്ക് ചിതറി മാറുന്ന ആൾക്കൂട്ടം.
ഹോ...
മുണ്ട് പറിഞ്ഞതൊന്നും നോക്കാതെ ജോജിയേട്ടൻ അയാൾക്ക് പിന്നാലെ ഓടിയടുത്ത
കാഴ്ച്ച അവിടെ ഞാൻ മാത്രമായിരിക്കും ആസ്വദിച്ചു കണ്ടത്. നനഞ്ഞൊട്ടിയ
ചേറ്റുവെള്ളത്തിൽ ആ ശരീരം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. കഴുത്തിൽ
നിന്ന് വെള്ളത്തുള്ളികൾ ജലധാരയായി നെഞ്ചിലേക്കും, നെഞ്ചിൽ നിന്ന് ചെറുരോമം
പടർന്ന മെലിഞ്ഞ വയറിലേക്കും ട്രങ്ക്സിലേക്കും അവിടെ നിന്ന് കാരിരുമ്പു
കാനച്ചപോലുള്ള രോമാവൃതമായ കാലുകളിലൂടെ താഴേക്ക്...
ആൽമരചോട്ടിന്റെ
ഒരു വക്കത്തിരുന്നു ജോജിയേട്ടന്റെ ഉടലിന്റെ അളവുകളൊക്കെ ഞാൻ
വീക്ഷിക്കുകയായിരുന്നു. ഇടിനടക്കുന്നതിന്റെ യാതൊരു ബോധവുമില്ലാതെ
അന്തംവിട്ടു വായ്നോക്കുന്ന ഞാൻ..
ഇടിയൊക്കെ കഴിഞ്ഞ് ജോജിയേട്ടൻ മീശപിരിക്കുന്നു.
ഹെന്റമ്മോ...
ഞാനാകെ ത്രില്ലടിച്ചുപോയി, നെറ്റിയിൽ നിന്ന് പുരികത്തിന്റെ തടത്തിലേക്ക്
ഒരു തുള്ളി വിയർപ്പ്. അത് തട്ടി നിന്ന് മീശക്കൊമ്പിലേക്ക് എടുത്തുചാട്ടം
നടത്തുന്നു. ഇതൊക്കെ സ്ലോമോഷനിൽ മാത്രം കണ്ടത് ഞാനായിരുന്നു.
ബട്ടൻസ്
പൊട്ടിയ ചെളിപിടിച്ച ഷർട്ട് കുടഞ്ഞു വിരിഞ്ഞ നെഞ്ചുകാണിച്ചുള്ള ഏട്ടന്റെ
വരവ് മുഴുവനും കാണിക്കാൻ സമ്മതിക്കാതെയായിരുന്നു അമ്മയുടെ വരവ്. ചേട്ടന്റെ
നെഞ്ചിലെ പൊടിയൻ രോമങ്ങൾ എന്നെ മാത്രമായിരിക്കും വലിച്ചാകാർഷിച്ചത്...
അമ്മയുടെ
വേവലാതികൾക്കും ശകാരങ്ങൾക്കും വഴങ്ങിക്കൊണ്ട് കൈപിടിച്ചു പോകുമ്പോൾ
ഉള്ളിലാകെ ജോജിയെട്ടന്റെ ചേറ്റുവെള്ളത്തിൽ നനഞ്ഞു വിയർത്ത മുഖം
പടർന്നിരുന്നു...
ജോജിയെട്ടനെക്കുറിച്ചുള്ള
മറ്റൊരോർമ്മ പാടത്തുള്ള ക്രിക്കറ്റ് കളിയാണ്. അമ്മയുടെ ചട്ടംകെട്ടലുള്ളത്
കൊണ്ട് ഞാനെപ്പോഴും ജോജിയെട്ടന്റെ ടീമിലാണ്. എന്നെ ഒരു പരിക്കുമില്ലാതെ
നോക്കിക്കോളാമെന്ന് അമ്മയോട് ജോജിയേട്ടൻ വാക്കു കൊടുത്തിട്ടുണ്ട്.
അതുകൊണ്ട് ഫീൽഡ് ചെയ്യുമ്പോൾ പോലും അതിഥിയായി വന്നെത്തുന്ന എനിക്ക്
ജോജിയെട്ടന്റെ അടുത്ത് പ്രത്യേക സ്ഥാനം തന്നെ ഉണ്ടായിരുന്നു.
ഇടംകൈകൊണ്ടുള്ള ചേട്ടന്റെ യോർക്കറിൽ നിന്ന് രക്ഷപെടാൻ പ്രയാസമാണ്. വൈഡ്
എന്ന് തോന്നിക്കുന്ന ബോളെല്ലാം ടേൺ ചെയ്ത് കൊന്നക്കാലുകൊണ്ടുള്ള സ്റ്റമ്പിൽ
വന്നു കേറുകയും ചെയ്യും. അക്കൂട്ടത്തിൽ ഏറ്റവും വ്യക്തിഗത സ്കോർ റെക്കോർഡ്
ജോജിയെട്ടന്റെ പേരിലാണ്. 150റൺസ് പിന്നാലെ എതിർടീമിലെ അജുവേട്ടനുമുണ്ട്.
പക്ഷെ രണ്ടാളും ഒട്ടും അടിയോ പിണക്കമോ ഇല്ലാത്ത കട്ട ചങ്ങാതിമാരാണ്. പക്ഷെ
രണ്ടാളുടെയും ചങ്ങാത്തം ക്രിക്കറ്റ് മാച്ചിനെ ബാധിക്കാറില്ല. കനത്ത
പോരാട്ടമാണ് എല്ലാദിവസത്തെയും ഓരോ ക്രിക്കറ്റ് മാച്ചും. ക്രിക്കറ്റ്
കഴിഞ്ഞുള്ള വൈകിട്ടത്തെ കല്ലൻകുളത്തിലെ കുളിയാണ് ഞങ്ങളുടെ അടുത്ത പ്രധാന
പരിപാടി. എനിക്ക് നീന്താനറിയാത്തതുകൊണ്ട് കടവിൽ ആഴമില്ലാത്ത ഭാഗത്താണ് ഞാൻ
നിൽക്കാറ്. ഒറ്റമുണ്ടുടുത്ത് എല്ലാവരും കുളിക്കാൻ തുടങ്ങും. നിറയെ ആമ്പലും
കുഞ്ഞു കരിപ്പിടികളും മുഷിയും വരാലും ചെന്താമരയൊക്കെയുമുള്ള കല്ലൻകുളം.
കതിരോൻ പാടത്തിന്റെ പടിഞ്ഞാറ്റ് മാറിയിട്ട് വലിയ മഴമരത്തിന്റെ കീഴിൽ പണ്ട്
കുടിയേറ്റക്കാരായ ഗ്രാമവാസികൾ കുത്തിയതാണ്. മഴമരത്തിൽ നിന്ന് ഇപ്പോളും
മഴപോലെ കാറ്റത്തു പൂക്കൾ വീഴുന്നുണ്ടാവണം. ഇത്രയും വലിയ പാടത്തിന്റെ
വക്കത്തു നിന്നിട്ടുപോലും ഉറവ കാണാൻ നടുക്കുള്ള ഭീമൻകല്ല് മുഴുവനായി
പൊട്ടിക്കേണ്ടി വന്നു.
ഇനി
പറഞ്ഞു വരുന്നത് ആ സംഭവത്തെപ്പറ്റിയാണ്. കുളത്തിന്റെ എതിർ മൂലയ്ക്കുള്ള
കരയിൽ നിന്ന് നേരത്തെ കുളിച്ചു കേറി തോർത്തി നിൽക്കുകയായിരുന്നു ഞാൻ.
പെട്ടെന്നു കല്ലുകൊണ്ടുള്ള വക്കിൽ നിന്ന് പെട്ടെന്നാണ് ഞാൻ കുളത്തിലേക്ക്
കാൽ വഴുതി വീണത്. സ്വതവേ നീന്തലറിയാത്ത ഞാൻ കൈകാലിട്ടടിച്ചു കുഴഞ്ഞു.
കല്ലൻകുളത്തിന്റെ നീറ്റിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷം. താമര വള്ളികൾ
കയ്യിൽ വലിച്ചു ഞരടിക്കൊണ്ട് കല്ലൻ കുളത്തിന്റെ ആഴങ്ങളിലേക്ക്...
കുളത്തിന്റെ അങ്ങേതലക്കലിൽ നിന്ന് ജോജിയേട്ടൻ എത്തിയില്ലായിരുന്നെങ്കിൽ... ഹോ...
എനിക്ക്
ശ്വാസം മുട്ടി ബോധം പോയിരുന്നു. ജോജിയേട്ടൻ എന്നെ താങ്ങിയെടുത്തു
കരക്കിട്ടു. കവിളത്ത് അടിച്ചിട്ടും കൈകാൽ ഉഴിഞ്ഞിട്ടും ഞാൻ
എണീറ്റിരുന്നില്ല. വയറിൽ രണ്ടമർത്തൽ, എന്നിട്ട് ജോജിയേട്ടൻ എന്നെ ചുണ്ടോട്
ചേർത്തു. നനഞ്ഞു കുതിർന്ന രണ്ടു ചുണ്ടുകൾ... എനിക്കെങ്ങനെയാണ് അത് മറക്കാൻ
കഴിയുക...
വായിൽ
നിന്ന് ജോജിയെട്ടന്റെ ചൂടുവായു എന്റെ നെഞ്ചിലേക്ക്... ബാക്കി ഉള്ളവർ
ചുറ്റും അമ്പരപ്പോടെ നോക്കി നിൽക്കുന്നു. ഞെട്ടലോടെ കണ്ണു തുറന്ന എന്റെ
കണ്മുന്നിൽ ഭീതികൊണ്ട് കലങ്ങിയ രണ്ടു കണ്ണുകൾ ആശ്വസിക്കുന്നു. എന്റെ
മീശയില്ലാത്ത മേൽചുണ്ടിലേക്ക് കൊമ്പൻമീശ കുത്തികൊള്ളുന്നുണ്ട്... മെല്ലെ
ഒട്ടിയ നനഞ്ഞ ചുണ്ടുകൾ അകലേക്ക് പിരിഞ്ഞൊടുങ്ങുന്നു... ഞാൻ
വിശ്വസിക്കാനാവാതെ കിടന്നിടത്തു തന്നെ ദീർഘമായി ഉള്ളിലേക്ക് ഒരു
ശ്വാസമെടുത്തു.
മുകളിൽ
തെളിഞ്ഞ നീലാകാശം... കൂട്ടുകാരെല്ലാം എന്റെ ചുറ്റിലും ആശ്വാസത്തോട
ചിരിച്ചോണ്ടു വന്ന് തോളത്തു തട്ടി എഴുന്നേൽപ്പിക്കുന്നു.. ജോജിയേട്ടൻ
ചിരിയോടെ തോർത്തുടുത്ത് തിരിഞ്ഞു നടക്കുന്നു...
അതേ... എനിക്ക് കിട്ടിയ എന്റെ ജീവിതത്തിലെ ആദ്യത്തെ ചുംബനം...
എന്റെ ജോജിയേട്ടൻ...
പതിവുപോലെ
അമ്മവീട്ടിൽ അമ്മാമക്ക് കൂട്ടായി എന്നെ നിർത്തി അമ്മ ഞങ്ങളുടെ
വീട്ടിലേക്ക് തിരിച്ചുപോയി. രണ്ടുമൂന്നു ദിവസമായി ഒന്നു മനസമാധാനത്തോടെ
ഉറങ്ങിയിട്ട്. കണ്ണടക്കുമ്പോളേക്കും കലങ്ങിയ കണ്ണുകൾ, കിതപ്പിന്റെ
ചുടുശ്വാസം... ഞാൻ ഞെട്ടിയെണീക്കുന്നു. ചുണ്ടിൽ വിരൽ കൊണ്ട് വരടി
നോക്കുന്നു... ജനാല തുറന്നിട്ട് അഴികൾക്കിടയിലൂടെ രാത്രിയെ
നോക്കിയിരിക്കുന്നു... ഉറക്കം വരുന്നതെപ്പോളാണെന്ന് എനിക്ക് ബോധമില്ല...
അമ്മാമയെ
സഹായിക്കാൻ ജോജിയേട്ടൻ എന്നും വന്നുപോകുന്നു. ജോജിയേട്ടൻ വരുമ്പോളെല്ലാം
എനിക്കെന്തോ നാണം വരുന്നു. ഞാനെല്ലാം ഒളിഞ്ഞുമാറിനിന്നുകൊണ്ട് നോക്കി
നിൽക്കും. ഇടക്ക് ജോജിയേട്ടനും വല്ലാത്തൊരു നോട്ടമെറിയും. എന്നെ മരണത്തിൽ
നിന്ന് ജീവിതത്തിലേയ്ക്ക് എടുത്തുയർത്തിയ മനുഷ്യൻ. എനിക്കു സ്വന്തം വായു
തന്ന് ആദ്യമായി ചുംബിച്ച മനുഷ്യൻ. "എന്റെ ജോജിയേട്ടൻ...." ഞാൻ
നെടുവീർപ്പിട്ടു.
ജോജിയേട്ടന്റെ
വായിൽ നിന്ന് എന്റെ നെഞ്ചിലേക്ക് വായുവിനൊപ്പം പ്രണയം പടർന്നു കയറിയതായി
എനിക്കു തോന്നി... എന്തൊക്കെയോ ആലോചിച്ചു ചിരിച്ചു തുള്ളിച്ചാടുന്ന എന്നെ
എല്ലാവരും പ്രത്യേകതയോടെ നോക്കി നിന്നു.
പുറത്തു
നല്ല മഴപെയ്യുന്നുണ്ട്. അമ്മാമ പശുവിന് വൈക്കോൽ എടുക്കാൻ പറമ്പിന്റെ
മൂലക്ക് ഉള്ള വൈക്കോൽ പുരയിലേക്ക് എന്നെ പറഞ്ഞു വിട്ടു. വെള്ളബനിയനിട്ട്
മഴയിലൂടെ ഞാനോടി ഒരു വിധത്തിൽ വൈക്കോൽപ്പുരയിലെത്തി. ഓടിട്ട ഒരു ചെറിയ ഷെഡ്
ആണ് വൈക്കോൽപ്പുര. ബനിയൻ ഊരി പിഴിഞ്ഞ് കുടഞ്ഞപ്പോളാണ് ജോജിയേട്ടൻ ആ
മഴയത്തു അങ്ങോട്ടേക്ക് ഓടിയെത്തിയത്. മഴ പെയ്യുന്നു, ശക്തിയായി ഭൂമിയെ
ചുംബിച്ചുകൊണ്ട്. പുറത്തേക്കൊന്നും കാണാൻ വയ്യ. നനഞ്ഞു കുതിർന്നെത്തിയ
ജോജിയേട്ടനും ഷർട്ട് ഊരി പിഴിഞ്ഞു കുടയുന്നു. ആണഴക് എന്നൊക്കെ പറയുന്നത്
ദേ ഇതാണ്... നനഞ്ഞൊട്ടി പുരികത്തിലേക്ക് തെറിച്ചു നിൽക്കുന്ന ചുരുൾ മുടി.
വിശാലമായ നെറ്റിത്തടം, കൂർത്ത പുരികങ്ങൾക്കു താഴെ ആരെയും കാമത്തോടെ
വീഴ്‌ത്തുന്ന കറുത്ത വില്ലിന്റെ മിഴികൾ... ജോജിയേട്ടൻ താടി തടവി അതിന്റെ
തെറ്റത്തു നിന്ന് പറ്റിപ്പിടിച്ച ഈറൻ കണങ്ങളെ തട്ടിക്കളയുന്ന
തിരക്കിലാണ്....
ഉയർച്ചയുള്ള
കണ്ഠത്തിലെ ശംഖ് ചേട്ടൻ ഉമിനീരിറക്കയപ്പോൾ ഉയർന്നുപൊങ്ങി താണു. ഇപ്പോളാണ്
ഞാനാ മറുക് കാണുന്നത്. ജോജിയെട്ടന്റെ ഇടത്തെ നെഞ്ചിലൊരു കുഞ്ഞു മറുക്.
ചെമ്പു പ്രതലത്തിൽ ഇരുമ്പിന്റെ മുത്തുപോലെ തുറിച്ചു നിൽക്കുന്ന ഞെട്ടുകൾ.
ഇടത്തെ ഞെട്ടിന്റെ മുകളിൽ ചെറുരോമങ്ങൾക്കിടയിൽ തെളിഞ്ഞു കാണാം. എന്റെ നാവു
വരളാൻ തുടങ്ങി. ജോജിയേട്ടന്റെ സിക്സ്പാക്കിന്റെ നടുക്കിലെ ചാലിൽ നിന്നു
വെള്ളത്തുള്ളികൾ താഴേക്ക് ഉതിരുന്നു. പൊക്കിളിനെ വലംവച്ചുകൊണ്ട്
താഴേക്ക്... എനിക്കെന്തൊക്കെയോ വികാരങ്ങൾ ഉണർന്നു. നെഞ്ചിടിപ്പ്
ശക്തിയാവുന്നു. ജോജിയേട്ടന്റെ കാവിമുണ്ടിലെ മുഴുപ്പിലേക്ക് എന്റെ കണ്ണു
വലിച്ചടുപ്പിക്കപ്പെട്ടു. എനിക്കു കൊതിയായി.
പുറത്തു
മഴക്കൊപ്പം കാറ്റ് ശക്തയായി വീശാൻ തുടങ്ങി. ജോജിയേട്ടൻ എന്നെ
വലിച്ചുകൊണ്ട് കൂട്ടിയിട്ട വൈക്കോൽ കൂനയുടെ കാറ്റടിക്കാത്ത ഇരുണ്ട
ഭാഗത്തേക്ക് മാറ്റി നിർത്തി.
"മുത്തശ്ശി നോക്കാൻ തുടങ്ങീട്ടുണ്ടാവും അല്ലേ?" ഞാൻ ചോദിച്ചു.
"ഉം" ഈ മറുപടി ഞാൻ പ്രതീക്ഷിച്ചതാണ്.
കുറെ
നേരത്തേക്കുണ്ടായ നിശബ്ദത ഒരിടിവെട്ടോടെ തീർന്നു. ഞാൻ കണ്ണിറുക്കി
തുറന്നപ്പോൾ ജോജിയെട്ടന്റെ അരയിൽ കെട്ടിപിടിച്ചു നിൽക്കുകയാണ്. വിടുവിക്കാൻ
തോന്നിയില്ല.
"ന്തൂട്ടണ്ടാ കണ്ണാ... പത്തു പതിനെട്ടു വയസ്സായിട്ട് ഇടീനെ പേട്യാ..."
ജോജിയേട്ടൻ
ചിരിക്കുന്നു. എന്നിട്ട് മുറുക്കി പിടിച്ച എന്റെ കൈ പതിയെ മാറ്റാൻ നോക്കി.
ഞാൻ കൂടുതൽ ഇറുക്കി. കാമപരവശത്തോടെ ആദ്യമായിട്ട് ഞാനൊരാളെ നോക്കി. നാടു
വിറപ്പിക്കുന്ന ഒരാളോട് ഇത്രയും സ്വാതന്ത്ര്യമെടുക്കാൻ എനിക്ക് എവിടെന്നോ
ധൈര്യം വന്നു. ജോജിയെട്ടന്റെ കണ്ണുകൾ എന്നിലേക്ക് ഉടക്കുന്നത് ഞാനറിഞ്ഞു.
ഞാൻ
ജോജിയേട്ടനിലേക്ക് ഉരഞ്ഞു കയറാൻ തുടങ്ങി. പാതി നഗ്നരായ രണ്ടു
നാഗങ്ങളെപ്പോലെ ഞങ്ങൾ പിണയുന്നു. ജോജിയേട്ടൻ ഇക്കുറി എന്നെ ഇറുക്കി
ചുംബിച്ചു... എന്റെ മേൽചുണ്ടിലേക്ക് ജോജിയേട്ടന്റെ കൂർത്ത മീശരോമങ്ങൾ
ഇക്കിളി കൂട്ടിക്കൊണ്ട് ഇരച്ചുകയറി. ചുണ്ടുകൾക്കൊപ്പം ഉമിനീരു വലിഞ്ഞു
മധുരിക്കുന്നതായി ഞാനറിഞ്ഞു. ജോജിയേട്ടന്റെ നാവ് എന്റെ നാവിൽ മുട്ടിയപ്പോൾ
തലയിൽ നിലാവ് പരക്കുന്നതുപോലെയാണ് എനിക്കുതോന്നിയത്. അതിന്റെ തീക്ഷ്ണതയിൽ
എന്റെ കണ്ണുകൾ ഇറുക്കിയടഞ്ഞു. ഇതിനിടയിൽ അടിയിലെവിടെയോ കനച്ചു വന്ന
ചേട്ടന്റെ കാമം എന്റെ പൊക്കിളിനെ ഞെരുക്കുന്നെണ്ടെന്ന് ഞാനറിഞ്ഞു.
മുണ്ടുകളെല്ലാം വലിച്ചൂരി ഞങ്ങൾ വൈക്കോൽ കൂട്ടത്തിലേക്കെറിഞ്ഞു. ജോജിയേട്ടൻ
എന്റെ നെഞ്ചിൽ തഴമ്പിച്ച വിരൽകൊണ്ട് കശക്കാൻ തുടങ്ങി.
"ഹ്... ഹാ...." ഞാൻ പുളഞ്ഞു.
ഏട്ടൻ
എന്റെ ചുവന്ന ഞെട്ടിൽ നാവുകൊണ്ടുരസി, അവിടെ മെല്ലെ കടിച്ചു.
ആദ്യമായിട്ടാണ് ഇങ്ങനൊരനുഭൂതി. പാമ്പിനെപ്പോലുള്ള സീൽക്കാരശബ്ദം എന്നിൽ
നിന്ന് പുറത്തേക്കു വന്നു. ജോജിയേട്ടൻ പറഞ്ഞതുപോലെ ഞാൻ തിരിഞ്ഞു നിന്നു.
എന്റെ കാതിനെ തരിപ്പിച്ചുകൊണ്ട് കഴുത്തിലേക്ക് ജോജിയേട്ടന്റെ കറുത്ത
ചുണ്ടുകൾ പാഞ്ഞു. ചേട്ടന്റെ വലത്തേ കൈ തണ്ടയിലേക്കും ഇടത്തെ കൈ എന്റെ
വയറിലൂടെയെല്ലാം ഓടിനടന്ന് പൊക്കിളിലേക്ക് കുതിച്ചു നിന്നുകൊണ്ട്
പൊക്കിളിനെ ഉഴിഞ്ഞു. എന്റെ ചന്തിക്കു പിന്നിലായി സാമാന്യം വണ്ണമുള്ള കറുത്ത
നീളൻ പാമ്പ് ഉണർന്നിരിക്കുന്നു. അതു വന്നു മെല്ലെ സുഖത്തോടെ
മുട്ടിയുരുമ്മുന്നു. അതിനെ ലക്ഷ്യമാക്കി എന്റെ തല ജോജിയേട്ടൻ പായിച്ചു.
ഞാൻ
മെല്ലെ അടുത്തു. കാമത്തിന്റെ ഗന്ധം... ഇടത്തെ കയ്യിൽ ഞാൻ അതിനെ മെല്ലെ
പിടിച്ചപ്പോൾ തുമ്പിക്കൈ പോലുള്ള ആ നീണ്ട കുണ്ണ താനെ ഇളകി ചിന്നം
വിളിക്കുന്നുണ്ടായിരുന്നു. നിറയെ രോമങ്ങൾ നിറഞ്ഞ കടക്കൽ നിന്ന്
എത്തിനോക്കുന്ന മുഴുത്ത കുണ്ണ. എന്റെ വലത്തേ ചൂണ്ടുവിരൽ അതിന്റെ
ദ്വാരത്തിന്റെ ഭാഗത്തുവച്ച് പതിയെ ഞാൻ വട്ടം കറക്കി. എന്നിട്ട് മെല്ലെ
പൂവിടർത്തുന്നതുപോലെ മകുടത്തെ നഗ്നനാക്കി. വല്ലാത്തൊരു ചുവപ്പുകലർന്ന റോസ്
നിറം. ഞാൻ കണ്ണുകളടച്ചുകൊണ്ട് അതിനടുത്തേക്ക് ചുണ്ടടുപ്പിച്ചു. നാവുകൊണ്ട്
കുണ്ണക്ക് ചുറ്റും വട്ടം പരതി. ഇതുവരെ അറിയാത്തൊരു മദരുചി. ഞാൻ കണ്ണു
തുറന്നു നോക്കി. ജോജിയേട്ടന്റെ മുഴുപ്പുള്ള കറുത്ത കുണ്ണയെ പകുതി
വായിലാക്കിയ അവസ്ഥയിലാണിപ്പോൾ. ഞാൻ അങ്ങനെ തന്നെ ജോജിയെട്ടനെ നോക്കി.
കൂറ്റൻ കാലുകൾക്കും വിരിഞ്ഞ മാറിനും മേലെ, കാമം കൊണ്ട് കലങ്ങിയ കണ്ണുകൾ...
"അങ്ങട് ചപ്പി ചപ്പി വലിച്ച് സുഖിപ്പിക്ക് ക്ടാവേ..." ജോജിയേട്ടൻ മേൽചുണ്ടിൽ നാവുഴിഞ്ഞുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
ഞാൻ
വായിലിട്ടുകൊണ്ട് മുന്നോട്ടും പിന്നോട്ടും യന്ത്രംപോലെ തല വലിച്ചു. എന്റെ
പല്ല് കൊണ്ടപ്പോൾ ജോജിയേട്ടൻ പല്ല് തട്ടാതെ വാ തുറന്നു ചുണ്ടു
മുട്ടിച്ചുമാത്രം ചെയ്യാൻ പറഞ്ഞു... ഞാൻ അങ്ങനെ ചെയ്തപ്പോൾ പിൻതലമുടിക്ക്
പിടുച്ചുകൊണ്ട് ചേട്ടൻ ആഞ്ഞു തള്ളി. കുണ്ണ തൊണ്ടയോളമെത്തി. ചേട്ടന്റെ
അക്രമണോല്സുകത(violent) കൂടിയപ്പോൾ ഞാൻ തല പിൻവലിച്ചു. നിലത്തു വൈക്കോൽ
ചാരി തളർന്നു കിടന്നു.
"ന്തേ, എങ്ങനുണ്ട് കുട്ടാ എന്റെ കറുത്ത ചോക്ലേറ്റിന്റെ രുചി?"
ഞാൻ നെടുവീർപ്പിട്ടു...
"കറുപ്പിന്
ടേസ്റ്റ് കൂടും" ജോജിയേട്ടൻ ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. എന്റെ
മുലക്കണ്ണിന്റെ ഭാഗത്ത് ചേട്ടൻ കടിച്ചിട്ട് ചുവന്നപാടായി. പക്ഷെ തൊടുമ്പോൾ
വേദനയില്ല.
ജോജിയേട്ടൻ
എന്നെ എണീപ്പിച്ചു തിരിച്ചു നിർത്തി പുറത്തൊക്കെ ചുംബിച്ചു ഞാൻ ആകെ
സുഖംകൊണ്ട് വിറച്ചു. എന്റെ ചന്തിയിൽ മെല്ലെ കൈകൊണ്ട് അടിക്കാനും പിഴിയാനും
തുടങ്ങി. പിന്നീട് മെല്ലെ വിരലിൽ തുപ്പി എന്റെ പിന്നിലെ ദ്വാരത്തിനു
ചുറ്റും തേച്ചു.
"ജോജിയേട്ടാ എനിക്കു പേടിയാവുന്നു. ആദ്യായിട്ടാ.." ഞാൻ പേടിച്ചുകൊണ്ട് പറഞ്ഞു.
"വേദനിക്കില്ല
ഡാ ചെറുക്കാ... മിണ്ടാതിരി..." എന്നും പറഞ്ഞു അങ്ങേര് എന്റെ തല മെല്ലെ
ചരിച്ചു ചുംബിച്ചു. കണ്ണടച്ചപ്പോൾ എന്നെ ചതിച്ചുകൊണ്ട് തൊലിച്ച കുണ്ണ എന്റെ
പിന്നിലൂടെ അകത്തേക്ക് ആഞ്ഞു തള്ളിക്കയറ്റി...
"ആ.... ആഹ്.... ഊ... സ്സ്..." എന്റെ കണ്ണു നിറഞ്ഞൊഴുകി. ഞാൻ വേദനകൊണ്ട് പുളഞ്ഞു.
ഒരു
ഊക്കോടെ ചേട്ടനെ തള്ളിമാറ്റി വേദനയോടെ വൈക്കോൽ തറയിൽ എണീറ്റത് നേരെ
കട്ടിലിൽ നിന്നാണ്. ഞാനാകെ വിയർത്തിരുന്നു. ഉടുത്തിരുന്ന ഒറ്റമുണ്ടിൽ നേരിയ
നനവ്. ഒട്ടലുമുണ്ട്... നെഞ്ചിൽ അങ്ങേര് കടിച്ച പാട് കാണാനില്ല.
ഇതെല്ലാം സ്വപ്നമായിരുന്നോ... ഞാൻ അന്തംവിട്ടു. അതെല്ലാം അനുഭവിച്ചപോലെ തോന്നി. ജനാല തുറന്നു പുറത്തേക്കു നോക്കി...
കുറ്റാകുറ്റിരുട്ട്...
നല്ല മഴയാണ് പുറത്ത്. ഈ കറുത്ത മഴയുടെ അങ്ങേ തലക്കെവിടെയോ ജോജിയേട്ടനുമുണ്ടാവണം...
ഇന്നു
രാവിലെ ജോജിയേട്ടൻ ബൾബ് അടിച്ചു പോയപ്പോൾ അതു മാറ്റാൻ വേണ്ടി വീട്ടിൽ
വന്നു. അമ്മാമ്മക്ക് എന്നെക്കൊണ്ട് ചെയ്യിക്കാൻ പേടിയായതുകൊണ്ട്
ജോജിയെട്ടനെ വിളിച്ചു മാറ്റിക്കാൻ പറഞ്ഞു. വിളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ
കാവിമുണ്ട് മടക്കിക്കുത്തി ബനിയൻ ഇട്ടുകൊണ്ട് പുള്ളിക്കാരൻ വീടിന്റെ
ഉമ്മറത്തേക്ക് കയറി വന്നു. ജോജിയേട്ടനെ സഹായിച്ചുകൊണ്ട് കോണി പിടിച്ചു
നിൽക്കാൻ എന്നോട് പറഞ്ഞിട്ട് അമ്മാമ്മ ചായ ഇടാൻ അടുക്കളയിലേക്ക് മെല്ലെ
നടന്നു.
"ഡാ കണ്ണാ, എവ്ട്യ കോണിയിരിക്ക്ണെ?"
"അതാ ചായ്പ്പില്ണ്ട് ചേട്ടായി."
"അ..
അ.. ആ... അത് ശരി. അപ്പൊ അതൊന്നും ഇട്ക്കാഞ്ഞിട്ട ന്നെ ങ്ങട്ട്
എഴ്ന്നള്ളിച്ചേ... അമ്മമ്മേ ന്തൂട്ട് പര്വാടിയ... മൻഷനാണെ നൂറ് കൂട്ടം
പണീണ്ട്, അയിന്റെ എടേല്.."
ജോജിയേട്ടൻ മുറുമുറുത്തു.
എന്നിട്ട് ചായ്പ്പില് പോയി കുഞ്ഞേണി എടുത്തോണ്ടു വന്നു.
"കണ്ണോ, പിടിച്ചോളോ ട്ടാ... ന്തൂട്ട് വന്നാലും വിടരിക്ക്യോ."
ജോജിയേട്ടൻ
കാവിമുണ്ട് മടക്കിക്കുത്തി മുകളിലേക്ക് കയറി. ഞാൻ ബൾബും കയ്യിൽ
പിടിച്ചോണ്ട് താഴെ നിന്നു. ആദ്യമൊന്നും നോക്കാൻ തോന്നിയില്ല.പിന്നെ നോട്ടം
മെല്ലെ മെല്ലെ അങ്ങോട്ടേക്ക് തന്നെ തറച്ചു. കാവി മുണ്ടിനകത്ത് ആകാശനീല
നിറമുള്ള മുഴുപ്പ്. ചേട്ടന്റെ നീല ഷഡ്ഢിയുടെ അകത്തു അത്രയും വലിയ മുഴുപ്പ്
എന്റെ കുഞ്ഞു മനസ്സിൽ തീ പടർത്തി.
നീല ഷഡ്ഢിക്കകത്ത് മുഴുത്തു ഞാലി നിൽക്കുന്ന ജോജിയേട്ടന്റെ മുഴുത്തരണ്ടു ഗോലികൾ.
ഉഫ്ഫ്....
കണ്ടപ്പോൾ തന്നെ കൊതിയായി. അതിന്റെ അറ്റവും കടന്നു താഴേക്കു വളഞ്ഞു
നിൽക്കുന്ന തൊലിയാത്ത കുണ്ണയും അതിന്റെ അഗ്രഭാഗവും ആ നേരിയ നീല ഷഡ്ഢിയിൽ
തെളിഞ്ഞു കണ്ടു. പുറത്ത് ബൾബു പിടിച്ച് നിൽക്കുകയാണെങ്കിലും എന്റെ ഉള്ളിൽ
കാമം കൊണ്ട് പുകഞ്ഞു നീറാൻ അധികസമയം വേണ്ടി വന്നില്ല. എനിക്ക് ചെറുതായി
കമ്പിയായി. ജോജിയേട്ടൻ ബൾബ് ഇട്ടു കഴിഞ്ഞു.
"ഡാ കണ്ണാ പിടിവിടരിക്ക്യോ..." ജോജിയേട്ടൻ താക്കീത് നൽകി.
"ആ ചേട്ടായി..."
പക്ഷെ
ഞാൻ മുകളിലേക്ക് വായ്നോക്കി നിന്ന് പിടുത്തം വിട്ടിരുന്നു. തിരിഞ്ഞിറഞ്ഞിയ
ജോജിയേട്ടൻ കോണിയിളകി കാൽ വഴുതി താഴെ എന്റെ മുകളിലേക്ക്.
അധികം
ഉയരത്തിൽ നിന്നല്ലാത്തതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറ്റിയില്ല. പക്ഷെ
ഞാൻ നോക്കുമ്പോൾ ഞാൻ തറയിലാണ്. എന്റെ കഴുത്തിൽ വേദനയോടെ പെട്ടെന്നൊരു
തരിപ്പ്. ജോജിയേട്ടന്റെ ചുണ്ട് എന്റെ കഴുത്തിൽ ഉരഞ്ഞു കൊണ്ടിരിക്കുന്നു.
എന്റെ തോളിൽ അങ്ങേരുടെ താടി ഉരസുന്നു. എനിക്ക് പുറം ചെറുതായി
വേദനിക്കുന്നുണ്ട്. എന്നാലും തിരിഞ്ഞിറങ്ങി വന്നപ്പോൾ വീണ വീഴ്ചയിൽ
ചേട്ടന്റെ മടക്കിക്കുത്തിയ മുണ്ട് പൊങ്ങി ആ നീല ഷഡ്ഢിമുഴുപ്പ് എന്റെ
തുടക്കിടയിൽ ഇക്കിളികൂട്ടി അമർന്നു കിടന്നു. വല്ലാത്ത ചൂട്, അനുഭൂതി...
ഒന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ.
എന്റെ
ഹൃദയമിടിപ്പിന്റെ വേഗത കൂടി. കൈകുത്തിക്കൊണ്ട് ജോജിയേട്ടൻ എണീറ്റപ്പോൾ
അറിഞ്ഞോ അറിയാതെയോ ചേട്ടൻ മുഴുപ്പുകൊണ്ട് എന്റെ അരയിലേക്ക് മെല്ലെ തള്ളി.
എനിക്ക് പെട്ടെന്ന് കമ്പിയായി. അത് ചേട്ടൻ അറിഞ്ഞിട്ടുണ്ടാവണം. ആവോ..?
ചേട്ടൻ
എണീറ്റു. അമ്മാമ്മ ശബ്ദം കേട്ട് ഓടിവന്നു. ജോജിയേട്ടന്റെ ചുണ്ടു ചെറുതായി
പൊട്ടിയിട്ടുണ്ട്. എന്റെ കഴുത്തിലും കടിച്ച കോമ്പല്ലുകളുടെ പാട്. ആ
ഭാഗത്ത് ജോജിയേട്ടന്റെ ചുണ്ടിലെ ചോര പറ്റിയിരിക്കുന്നു. എന്റെ ജീവിതത്തിലെ
ആദ്യത്തെ love-bite എന്റെ ജോജിയെട്ടന്റെതായിരുന്നു.
അമ്മാമ്മ
ജോജിയേട്ടന് മരുന്നു വച്ചുകൊടുത്തു. അത്ര രസത്തിലല്ലാത്ത ചിരിയും ചിരിച്ചു
ജോജിയേട്ടൻ പോയി. ഞാൻ മുറിയിലേക്ക് ഓടിച്ചെന്നു കതകടച്ചു. ജനലെല്ലാം
കുറ്റിയിട്ടു കട്ടിലിലേക്ക് എടുത്തൊരു ചാട്ടം. എന്നിട്ട് തലയണ
കെട്ടിപ്പിടിച്ചു കുറച്ചുനേരം ചിരിച്ചു മുകളിലേക്ക് നോക്കി കിടന്നു.
ഷർട്ട് ഊരി അലമാരയിലെ കണ്ണാടി നോക്കി ജോജിയേട്ടന്റെ പൽപ്പാടുകൾ തെളിഞ്ഞു
നിൽക്കുന്നു.
"കള്ള കോമ്പല്ലൻ"
ഞാൻ മെല്ലെ ചിരിച്ചു.
പിന്നീട്
മെല്ലെ കട്ടിലിൽ കിടന്നു. പതിയെ ഷോർട്ട്സിന്റെ ഉള്ളിലേക്ക്
വിരലുകളോടിച്ചു. വിരലുകൾ തൊട്ടപ്പോൾ അവിടെ ആകെ കുളിരുപോലെ തോന്നി.
ചേട്ടന്റെ മുഴുപ്പമർന്നു ചൂടുപിടിച്ചു ഞാനാകെ വിയർത്തുപോയിരുന്നു.
ഞാൻ എന്റെ കമ്പിയിലായ കുണ്ണ പതിയെ തൊലിച്ചു നോക്കി. എന്നിട്ട് എല്ലാ നൂൽബന്ധങ്ങളും വിടീച്ചു പൂർണ നഗ്നനായി കട്ടിലിൽ കിടന്നു.
എന്റെ ഉള്ളിൽ മുഴുവൻ ജോജിയേട്ടൻ കാമന്റെ ബാണം വിട്ടു ഞാൻ തളർന്നുപോയിരുന്നു. ഞാനെന്റെ കുഞ്ഞു ഗോലികൾ നോക്കി.
"ഇല്ല... ഇത് വല്ലാതെ ചെറുതാ.. ചേട്ടന്റെ ഗോലികൾ ഇതിന്റെ ഇരട്ടിയുണ്ട്."
ഞാൻ നെടുവീർപ്പിട്ടു.
എന്റെ
വിരലുകൾ പിന്നെയും താഴേക്ക് പോയി. നൂലിന്റെ വര പോലുള്ള ഒരു പാലം. അതിൽ
ഇക്കിളി കൂട്ടി വിരലോടിച്ചു. അത് അവസാനിക്കുന്നത് അനന്തതയുടെ
പടുകുഴിയിലാണ്. ഞാൻ മലർന്നു കിടന്നു കുണ്ടിപൊക്കി കുഴിയുടെ ചുറ്റും
വിരലോടിച്ചു.
"ആ... ഹൂഫ്..."
വല്ലാത്തൊരു
മയക്കം പോലെ ഒരു സുഖം. വലത്തേ മോതിരവിരൽ കൊണ്ട് ഞാൻ അതിന്റെ ചുറ്റും
മെല്ലെ വട്ടം കറക്കി ഉഴിഞ്ഞു. ഓഹ്... ഇതുവരെ ഞാനിങ്ങനെ
ഒന്നനുവഭവിച്ചിട്ടില്ല. എന്റെ മനസ്സിനകത്ത് ജോജിയേട്ടൻ ചേട്ടന്റെ
മുഴുപ്പുകൊണ്ട് അവിടെ തലോടുന്നതായി തോന്നിയിരുന്നു.
മുടിയൊന്നുമില്ലാത്ത
എന്റെ ചെറിയ കുണ്ടിയിലേക്ക് ജോജിയേട്ടൻ രോമാവൃതമായ അടിമേനി ഉരക്കുന്നത്
ഞാൻ കണ്ണടച്ച് ഓർത്തു. ഇതിനിടയിൽ എന്റെ വിരൽ കാമം മൂത്ത് തുളയിലേക്കിറങ്ങി.
"ആഹ്...."
വിരലിനും
അടിവയറിനും വല്ലാത്ത ചൂട്... വിരൽ മെല്ലെ വട്ടം കറക്കിയപ്പോൾ ആ രോമാഞ്ചം
കൊണ്ട് എന്റെ കീഴ്ചുണ്ട് ഞാൻ മെല്ലെ കടിച്ചു. ഒരു വിരൽകൂടി എങ്ങനൊക്കെയോ
പതിയെ തള്ളിക്കയറ്റി. ആദ്യം ചെറുതായി വേദനിച്ചു. പക്ഷെ, പിന്നീട് തുള
വികസിച്ചപോലെ തോന്നി. ഒരു കൈകൊണ്ട് വിരൽ കയറ്റി മറ്റേ കൈകൊണ്ട് കുണ്ണ
ഉരസിക്കൊണ്ട് ഞാൻ കിടന്നു.
ജോജിയേട്ടൻ
കടിച്ച ഭാഗത്ത് പൂമ്പാറ്റകൾ വട്ടമിട്ടു മുത്തുന്നതുപോലെ തോന്നി. അങ്ങേര്
എന്റെ മുൻപിൽ തുണിയില്ലാതെ വന്നു എന്നെ താങ്ങിയെടുത്തു തുരുതുരെ
ചുംബിക്കുന്നു.
പെട്ടെന്ന് എന്റെ ശരീരം ചൂടായി, ഉള്ളിൽ പ്രത്യേകതരം അനുഭൂതി.
വഴുവഴുപ്പുള്ള
ഒട്ടുന്ന പാല് എന്റെ വെളുത്ത കുണ്ണയിൽ നിന്ന് പുറത്തേക്കു ചാടി. തുടയിലും
വയറിലുമെല്ലാം പാല് പടർന്നു. എന്റെ ഒരു ഷർട്ടെടുത്തു പാലൊക്കെ ഞാൻ
തുടച്ചുമാറ്റി.
ഞാനാകെ തളർന്നിരിക്കുന്നു. ഉള്ളിലെന്തോ തെറ്റു ചെയ്തപോലെ മനസിൽക്കുത്ത് തോന്നി.
"എന്നാലും ജോജിയേട്ടൻ നിന്റെ വകയിലെ ചേട്ടനല്ലേ..."
ഞാൻ മുറുമുറുത്തു.
ഞാൻ മറ്റാരോ ആണ്... ഞാനെന്താ... ഞാൻ മാത്രമെന്താ... എനിക്കു മാത്രമെന്താ ഇങ്ങനെ....
ഉത്തരം കിട്ടാത്ത ഒരുപാടുചോദ്യങ്ങൾ.
അമ്മയുടെ
ഗർഭപാത്രത്തിൽ ചുരുങ്ങുന്ന കുഞ്ഞിനെപ്പോലെ കാൽ നെഞ്ചിലേക്കു
മടക്കിച്ചേർത്തു വച്ചു കട്ടിലിൽ പൂർണനഗ്നനായ ഒരു പതിനെട്ടുകാരൻ ചുരുണ്ടുകൂടി.
No comments:
Post a Comment