സഞ്ജിത്തേട്ടനെ നിങ്ങൾ മറന്നുകാണുമോ എന്നറിയില്ല.. കാരണം പുള്ളിക്കാരന്റെ 'ഓണക്കളി' എനിക്ക് ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കിത്തന്ന കഥ ആയിരുന്നു. പുള്ളി പിന്നീടും പല കൊതിപ്പിക്കുന്ന അനുഭവങ്ങളും എന്നോട് ഷെയർ ചെയ്തിട്ടുണ്ടെങ്കിലും സമയക്കുറവ് എനിക്കൊരു പ്രശ്നം തന്നെ ആയിരുന്നു. ഏതായാലും സഞ്ജിത്തേട്ടന്റെ മറ്റൊരു അനുഭവം, അതും അദ്ദേഹം തന്നെ പറയട്ടെ..
അന്ന്
ഞാൻ മുണ്ടക്കയത്ത് ജോലി ചെയ്യുന്ന സമയം.. അവിടെ എന്റെ ഒരു സുഹൃത്തിന്റെ
വെൽ ഫർണിഷ്ഡ് ആയ ഒരു വീട് ഒഴിഞ്ഞു കിടന്നതു എനിക്ക് താമസത്തിനായി തന്നത്
കൊണ്ടു തന്നെ ഞാൻ കൂടുതൽ ഹാപ്പി ആയിരുന്നു. എന്റെ ജംഗ്ഷനിൽ ഇറങ്ങി ഒരു
ഇരുപതു മിനിറ്റ് നടക്കണം വീട്ടിൽ എത്താൻ, അതും മെയിൻ റോഡിൽ നിന്ന് കുറച്ചു
വലത്തോട്ട് മാറി വിജനമായ പൈനാപ്പിൾ തോട്ടത്തിന് ഇടയിലൂടെയുള്ള അല്പം
കയറ്റമുള്ള വഴിയിൽ. വൈഫ് അന്ന് ഡെലിവറി സംബന്ധമായി അവളുടെ വീട്ടിൽ
ആയതുകൊണ്ട് തന്നെ ഞാൻ ഫുൾ ഫ്രീ ആയിരുന്നു.. മിക്കവാറും വൈകുന്നേരം അഞ്ചെകാൽ
ഒക്കെ ആകുമ്പോഴേക്കും ഞങ്ങളുടെ ജംഗ്ഷനിൽ എത്തും... പിന്നെ പൈനാപ്പിൾ
തോട്ടത്തിന്റെ ഇടയിലൂടെ ഒരു യാത്ര... ഒന്ന് കുളിച്ചു ഫ്രഷ് ആയി സന്ധ്യ യോടെ
വീണ്ടും ജംഗ്ഷനിൽ. വല്ല ദോശയോ പൊറോട്ടയോ ഏതെങ്കിലും ഒക്കെ കഴിച്ചു..
കുറച്ചു നേരം നല്ല നാടൻ ആൺ ചരക്കുകളെ ഒക്കെ വായിനോക്കി തിരിച്ചു വീണ്ടും
വീട്ടിൽ..
അങ്ങനെ ആയിരുന്നു ആ ദിവസങ്ങൾ.
ഞാൻ
അവിടെ വന്നിട്ട് ഒരു മാസം കഴിഞ്ഞു കാണും റോഡിന്റെ ഇടതു വശത്തുള്ള
വിളവെടുപ്പ് കഴിഞ്ഞ തോട്ടത്തിൽ വീണ്ടും ആളനക്കം കണ്ടു തുടങ്ങി. പുതിയ തൈകൾ
നടാൻ ഉള്ള ഒരുക്കത്തിലാണ്.. ഒരു ഇടത്തരം വലിയ ലോറിയിൽ പുതിയ തൈകൾ ഇറക്കി
ഷെഡിൽ വെക്കുകയാണ് ഒരു നാൽപത്തി അഞ്ചിനടുത്തു പ്രായം ഉള്ള ഒരു ആണൊരുത്തനും
കൂടെ നാലഞ്ചു ബംഗാളി പയ്യന്മാരും.. മെയിൻ റോഡിൽ നിന്ന് കുറച്ചു മാറി എന്റെ
റോഡിന്റെ ഒരു വശത്തായിട്ടാണ് ഇതൊക്കെ നടക്കുന്നത്... നല്ല തേക്കിൻ
തടിയിൽ കടഞ്ഞെടുത്ത പോലെ രോമമില്ലാത്ത അയാളുടെ ശരീരവും പൌരുഷം നിറഞ്ഞ
മുഖത്തിനു കൂടുതൽ ചന്തം നൽകിയ മീശയും ഞാൻ കൊതിയോടെ നോക്കി മെല്ലെ നടന്നു.
ബംഗാളി പയ്യന്മാർക്ക് ഡയറക്ഷൻ കൊടുക്കുന്നതിനിടയിലും എന്റെ നോട്ടം അയാൾ
കണ്ടു പിടിച്ചു.. അയാൾ എന്നെ നോക്കി പുഞ്ചിരിച്ച പോലെ, ഞാൻ ഉണ്ടോ
വിട്ടുകൊടുക്കാൻ, അതും ഒത്ത ഒരു ഉരുപ്പടി മുന്നിൽ നിൽക്കുമ്പോൾ..
'ഇവിടെ നടാനാണോ ഇതെല്ലാം.. ' ഞാൻ ഒരു ലോഹ്യം കൂടാൻ ഒരു പുഞ്ചിരിയോടെ അല്പം ഉറക്കെ ചോദിച്ചു.
'പിന്നെ അല്ലാണ്ടെന്നിനാ..?' അയാൾ ഒരു ചിരിയോടെ കമ്പി വേലിക്കരികിൽ എന്റെ അടുത്ത് വന്നു.
പരസ്പരം പരിചയം ആയി. പേര് ജോബി, ജോബിച്ചായൻ എന്ന് വിളിക്കും.. ജോബിച്ചായൻ.. കൊള്ളാം, ഞാൻ മനസ്സിൽ പറഞ്ഞു.
ഈ
തോട്ടം പുള്ളിയുടേതാണ്. ഇവിടെ മാത്രമല്ല, വേറെയും എവിടെ ഒക്കെയോ അച്ചായന്
തോട്ടങ്ങൾ ഉണ്ട്. ഇപ്പോൾ അവിടുത്തെ തൈ നടീൽ ഒക്കെ കഴിഞ്ഞു പണിക്കാരെയും
കൊണ്ടു ഇവിടേക്ക് വന്നിരിക്കുകയാണ്.. സ്വന്തം ലോറി, പുള്ളി തന്നെ ഡ്രൈവറും.
ഏതായാലും ഇനി തൈ നടീൽ ഒക്കെ കഴിയുന്ന വരെ ഇവിടെ തന്നെ ഉണ്ടാകും എന്നും
പറഞ്ഞു..
മനസ്സിൽ വല്ലാത്ത സന്തോഷം.. തേക്കിൻ കാതലിൽ
കടഞ്ഞെടുത്ത ഈ ശരീരം ഇനിയും കാണാമല്ലോ എന്ന സന്തോഷം ഷഡ്ഢിക്കുള്ളിലെ എന്റെ
ചെക്കനെയും ഉണർത്തി. പിന്നീടുള്ള മിക്കവാറും
ദിവസങ്ങളിൽ കണ്ടെങ്കിലും ഇച്ചായൻ എന്തെങ്കിലും പണിയിൽ ആയിരുന്നത് കൊണ്ടു
കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല... ഇതിനിടയിൽ ഷെഡിനോടു ചേർന്നു താമസിക്കാൻ
പലക തറച്ച ഒരു ചെറിയ വീടും ഉണ്ടാക്കി കഴിഞ്ഞിരുന്നു.
ഒരു
ശനിയാഴ്ച പ്രത്യേകിച്ചു ജോലി ഒന്നും ഇല്ലാഞ്ഞത് കൊണ്ടു ഉച്ചക്ക് തന്നെ
ഓഫീസിൽ നിന്നിറങ്ങി. നേരത്തെ വൈഫ് ഹൌസിൽ ചെല്ലാൻ ആയിരുന്നു പ്ലാൻ. ഇച്ചായൻ
ഷെഡിന് അരികിൽ നിന്ന് ലോറി കഴുകുന്നു.. ഷർട്ട് ഇല്ലാതെ വെറും ലുങ്കി
മാത്രം മടക്കി കുത്തി തിരിഞ്ഞിരുന്നു വീലും ടയറും ഒക്കെ കഴുകുന്നു.. ഒന്ന്
നേരെ ഇരുന്നെങ്കിൽ ലുങ്കിയുടെ വിടവിലൂടെ ആ പൊതിക്കെട്ട് മൊത്തം കാണാൻ
കഴിഞ്ഞേനെ.. ഞാൻ മനസ്സിൽ ഓർത്തു.
'ഇച്ചായോ.. ഇത് ഫുൾ ടൈം പണി ആണല്ലോ..?' ഞാൻ വേലിക്കരികിൽ നിന്ന് ഉറക്കെ ചോദിച്ചു..
'ആഹ്, സാറോ, എന്നാ ഉണ്ട് സാറെ വിശേഷം..? ഇന്നു എന്നതാ നേരത്തെ..?'
'ഒറ്റക്ക് കഴിയുന്ന എനിക്ക് എന്ത് വിശേഷം അച്ചായാ... ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ലല്ലോ..' ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു..
'കൊള്ളാം,
സാറിനു ഇങ്ങോട്ട് വന്നൂടായോ.. ഇവിടെ ഈ മൈരന്മാര് ഉണ്ടെങ്കിലും ഞാനും
ഒറ്റക്കാ.. സാർ ഇങ്ങു കേറി വാ..' ഇച്ചായൻ എഴുന്നേറ്റു കൊണ്ടു എന്നെ
വിളിച്ചു.
ഏതായാലും എന്റെ നമ്പർ ഒത്തു.. ഇനി പിടിച്ചു
കയറണം.. ഞാൻ മെയിൻ ഗേറ്റ് തുറന്നു അകത്തു ചെന്നു.. ഇച്ചായൻ ഇപ്പോഴും ലോറി
കഴുകലിൽ തന്നെ.. ഞാൻ ചുറ്റും ഒന്ന് നോക്കി.. പയ്യന്മാർ ദൂരെ കുറച്ചു
മുകളിലായി തൈ നടുന്ന തിരക്കിൽ ..
'സാറ് വല്ലോം കഴിച്ചാരുന്നോ.. ഇല്ലെങ്കി ഇവിടുന്നു കഴിക്കാം..'
'ഇല്ല. ഞാൻ ഓഫീസിൽ നിന്ന് കഴിച്ചിട്ടാ ഇറങ്ങിയത്. ഇച്ചായൻ കഴിച്ചില്ലേ ഇതുവരെ.. '
'ഇടക്ക് കുറച്ചു കപ്പയും കഞ്ഞിയും കഴിച്ചതാ. ഊണിനു കുറച്ചു കൂടി കഴിയും.. സാറ് ആ കസേര എടുത്തു ഇങ്ങോട്ട് ഇരുന്നാട്ടെ..'
'മം..ഇരിക്കലോ'
ഞാൻ മറ്റൊന്നും പറയാതെ കുന്തിച്ചിരുന്നു കഴുകുന്ന ഇച്ചായന്റെ അരികിൽ
നിന്നു.. എന്റെ കണ്ണുകൾ കൈലി വിടവിലെ രോമമില്ലാത്ത തുടയിടുക്കിലേക്ക്
നീണ്ടു.. കൂടുതൽ വ്യക്തമല്ല.. ഒരു ഇരുൾച്ച. ഇച്ചായൻ അപ്പോഴും എന്നോട്
ഓരോന്ന് ചോദിക്കുകയും ഞാൻ ഉത്തരങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരിക്കുന്നു.
ഇടക്ക് എഴുനേറ്റു വീണ്ടും മാറി ഇരുന്നപ്പോൾ ആ വലിയ പൊതിക്കെട്ട് വ്യക്തമായി
തന്നെ ഞാൻ കണ്ടു.. ഒരു ബ്രൗൺ ഷഡ്ഢി ക്കുള്ളിൽ എല്ലാം ഒളിപ്പിച്ചു
വച്ചിരിക്കുന്നു, കള്ളൻ.. ലോറിയുടെ അടിഭാഗത്തു പറ്റിയിരിക്കുന്ന ചളി
തേച്ചുരച്ചു കഴുകുന്ന ഇച്ചായന്റെ കൈ കരുത്തും കക്ഷത്തെ കട്ടിയുള്ള പൂടയും
എന്റെ കാലിടയിൽ വല്ലാത്ത ഞെരക്കം സൃഷ്ടിച്ചു. വിടർന്ന നെഞ്ചിലെ പുറത്തേക്കു
തെറിച്ചു നിൽക്കുന്ന വലിയ ഞാറപ്പഴം പോലെ ഉള്ള മുല ഞെട്ടിൽ എന്റെ കണ്ണുകൾ
പലപ്പോഴും തറച്ചു നിന്നു. ചെറിയ കുടവയറിലെ വലിയ പൊക്കിൾ ഒരു പ്രത്യേക ഭംഗി
ഉള്ളതായി എനിക്ക് തോന്നി. ഇച്ചായനോട് പലതും സംസാരിക്കുമ്പോഴും കാലുകളുടെ
ചലനത്തിൽ ആയിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.. മടക്കി കുത്തിയ മുണ്ടിന്റെ
ഇടയിൽ പലപ്പോഴും നല്ല തെളിമയോടെ കാണാൻ കഴിയുന്ന ബ്രൗൺ ഷഡ്ഢി മാത്രം
മതിയായിരുന്നു എനിക്ക് ഇന്നത്തെ ദിവസം ആനന്ദമാക്കാൻ. ഇച്ചായന്റെ ഏതോ
ചോദ്യത്തിന് എന്റെ മറുപടി ശരിയായില്ലന്ന് തോന്നിയിട്ടാണെന്ന് തോന്നുന്നു
പുള്ളി മുഖം ഉയർത്തി എന്നെ നോക്കി.. അച്ചായന്റെ മർമ്മത്തിൽ തന്നെ ഉള്ള
എന്റെ നോട്ടം മനസിലാക്കിയാകും പെട്ടെന്ന് ഇച്ചായൻ മുണ്ട് പിടിച്ചു മുൻ
ഭാഗം അല്പം ഒന്നു മറച്ചു. ഞാൻ പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ ആയി..
ഇച്ചായൻ വീണ്ടും പഴയ പോലെ തന്നെ നാട്ടുകാര്യവും കൃഷിയും ഒക്കെ വീണ്ടും
പറഞ്ഞു കൊണ്ടിരുന്നെങ്കിലും ഇടയ്ക്കിടെ എന്നെയും നോക്കുന്നുണ്ടായിരുന്നു.
എത്ര മറയ്ക്കാൻ ശ്രമിച്ചാലും മുണ്ടിന്റെ വിടവിലൂടെ തുറന്നു വരുന്ന ആ
പൊതിക്കെട്ട് വീണ്ടും വീണ്ടും എന്റെ ദൃഷ്ടിയിൽ വന്നു കൊണ്ടേ ഇരുന്നു.
വണ്ടി കഴുകി ഇച്ചായൻ എഴുന്നേറ്റു.. എന്നെയും വിളിച്ചു ഷെഡിലേക്ക് പോയി.. അവിടെ ഇരിക്കാൻ ഒരു കസേര എടുത്തു തന്നു.
'സാറിനു തിരക്കില്ലല്ലോ, ഇവിടെ ഇരിക്ക്. ഞാൻ ഒന്ന് കുളിച്ചേച് വരാം..'
ഒരു
ചുട്ടി തോർത്ത് ഉടുത്തു കൊണ്ടു എന്റെ മുന്നിൽ വച്ചു തന്നെ ഇച്ചായൻ
മുണ്ടും ഷഡ്ഢി യും അഴിച്ചു ഒരു സ്റ്റാന്റിന്റ മുകളിലേക്ക് വച്ചു. ഷഡ്ഢി
അഴിക്കുന്നതിനിനിടയിൽ പാളി വീണ എന്റെ നോട്ടം അച്ചായൻ ഒരു ഗൂഡ സ്മിതത്തോടെ
മനസിലാക്കിയത് ഞാൻ ഒരു പുളകത്തോടെ അറിഞ്ഞു. ചുട്ടി തോർത്തിനു മുന്നിൽ എന്റെ
നോട്ടം കണ്ടു അവൻ അല്പം ഒന്ന് വളർന്നെന്നു തോന്നി ഞാൻ പെട്ടെന്ന് നോട്ടം
പിന്തിരിച്ചു. ഷേഡിനോട് ചേർന്നു തന്നെ മുറ്റത്തുള്ള ഒരു ടാപ്പിന്റെ
ചുവട്ടിൽ തന്നെ ആയിരുന്നു കുളി.. രണ്ടു ചുവടു മുന്നോട്ടു വച്ചാൽ പുറത്തു
വന്നു എനിക്ക് കുളി നന്നായി കാണാം എങ്കിലും മനസൊന്നു വിലക്കി.. അച്ചായന്
ഏതായാലും കാര്യങ്ങൾ മനസിലായി എന്നത് വ്യക്തമാണ്.. എന്നാലും? ഞാൻ മെല്ലെ
എഴുന്നേറ്റു, സ്റ്റാൻഡിൽ കിടന്ന ഷഡ്ഢി ഞാൻ ഒന്നു നോക്കി.. അങ്ങിങ്ങു തുള
വീണ ഒരു വലിയ ഷഡ്ഢി. കൈയിൽ എടുക്കാൻ ഒരു കൊതി. അല്ലെങ്കിലും യൂസ്ഡ് അണ്ടർ
വെയർ എന്നും എന്റെ ഒരു വീക്നെസ് ആണ്, ഒപ്പം അതിന്റെ മദിപ്പിക്കുന്ന
മണവും. കൊതിയോടെ ഒന്നു നോക്കി ഞാൻ അതിനെ കൈയിലെടുത്തു. അച്ചായന്റെ
വിയർപ്പും മുത്ര തുള്ളികളും ഒക്കെ ചേർന്ന ഒരു മുശിട് മണം.. ഇത് ശരീരത്തിൽ
കയറിയിട്ട് കുറഞ്ഞത് രണ്ടു ദിവസം എങ്കിലും ആയെന്നു തോന്നുന്നു.. അത്രയും
ഉണ്ട് സ്മെൽ. ഇതാണ് ശരിയായ ആണിന്റെ ചൂര്. ഞാൻ അച്ചായന്റെ കാലിടയിലെ മണം
മാക്സിമം വലിച്ചു കയറ്റി. എന്റെ ഉള്ളിലാകെ ആ മണം നിറയുന്നപോലെ എനിക്ക്
തോന്നി.. എന്റെ ചെക്കൻ ഷഡ്ഢിക്കുള്ളിൽ ഞെളിപിരി കൊള്ളാൻ തുടങ്ങിയിട്ട് സമയം
കുറച്ചു ആയി.. ഞാൻ അവനെ ഉള്ളിൽ തന്നെ ഒന്നുകൂടി അമർത്തി വച്ചിട്ട് ഷഡ്ഢി
തിരികെ സ്റ്റാൻഡിൽ വച്ചു. അച്ചായന്റെ കുളി ഇന്നു മിസ്സ് ആയാൽ പിന്നെ കാണാൻ
കിട്ടണം എന്നില്ല, നാറുന്നെങ്കിൽ നാറട്ടെ, ഏതായാലും അച്ചായന്റെ മുന്നിൽ
അല്ലേ! ഞാൻ പുറത്തേക്കിറങ്ങി. അപ്പോഴേക്കും അച്ചായൻ കുളിയുടെ അവസാന ലാപ്പിൽ
എത്തിയിരുന്നു. നനഞ്ഞ തോർത്തിൽ അച്ചായന്റെ മുൻ ഭാഗം മുഴച്ചു നിൽക്കുന്നത്
ഒന്ന് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു.. ആ രംഗം ഒരു ചിത്രമാക്കി
വച്ചിരുന്നെങ്കിൽ എന്ന് മനസ്സിൽ ഓർത്തു. ചെറിയ വീപ്പയിൽ നിന്ന് വെള്ളം
കുനിഞ്ഞെടുത്തു നിവരുമ്പോൾ ആ വലിയ കുണ്ടിക്കുള്ളിലേക്ക് നനഞ്ഞ തോർത്ത്
കയറി പോകുന്ന സീൻ കണ്ടാൽ എന്റെ പൊന്നോ പിന്നെ മറ്റൊന്നും മനസ്സിൽ
ഉണ്ടാകില്ല.. അതു ഒരു ഒന്നൊന്നര കാഴ്ച തന്നെ ആയിരുന്നേ..
എന്നെ
കണ്ടിട്ടും അച്ചായൻ വലിയ ഭാവഭേദം ഒന്നും കാണിക്കാതെ തല തുടക്കാനുള്ള
പുറപ്പാടിൽ ആയി.. പുറത്തെ അയയിൽ കിടന്ന ഒരു കാവിമുണ്ട് മുകളിൽ ചുറ്റി എന്നെ
നോക്കികൊണ്ട് തന്നെ അടിയിലെ തോർത്തഴിച്ചു. ഒരു മിന്നായം പോലെ എന്തൊക്കെയോ
ഞാൻ അവിടെ കണ്ടു. എന്റെ കഴപ്പ് മൂത്തു ഉച്ചിയിൽ എത്തി. അച്ചായൻ എന്നെ
കാണിക്കാൻ കൂടി ആയിരുന്നു ആ ഷോ എന്ന് എനിക്ക് ഏകദേശം മനസിലായി. ഇന്നു
കണികണ്ടവനെ എന്നും കാണണേ എന്ന് ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു.
'ഇനി ഉച്ച കഴിഞ്ഞു എന്താ ഇച്ചായന്റെ പരിപാടി..?'
'ഒന്ന് കെടക്കണം.. പിന്നെ പുറത്തൊന്നു പോണം.. നാളെ ഞായറാഴ്ച അല്ലിയോ..?'
'നാളെ എന്താ വിശേഷം.?'
'ഒന്നുമില്ല..
ഞായറാഴ്ച ഈ മൈരന്മാർ ഒക്കെ അവന്റെ ഒക്കെ ഏതോ ഒണ്ടാക്കിയവന്റെ അടുത്തു
പോകും.. പിന്നെ ഞാൻ ഒറ്റക്കാ.. അപ്പൊ പിന്നെ ഓരോന്ന് അടിച്ച് അടിച്ച്
അങ്ങ് ഇരിക്കും. പോയി ഒരു കുപ്പി വാങ്ങണം..' അയാൾ മുടി ചീകി
വക്കുന്നതിനിടയിൽ പറഞ്ഞു. 'സർ എങ്ങനെ അടിക്കുമോ..?' ഒരു കുസൃതി യോടെ
ചോദിച്ചു.
'നല്ല ചോദ്യം.. ഒരു നല്ല കമ്പനി കിട്ടാതെ ഇരുന്നതാ ഞാൻ..'
'എങ്കി സർ ഇങ്ങോട്ട് പൊന്നേരെ.. നമ്മക്ക് അടിച്ചു സെറ്റ് ആകാം..' പുള്ളി അതീവ താല്പര്യത്തോടെ പറഞ്ഞു.
അച്ചായൻ കക്ഷം ഉയർത്തി പൗഡൻ കുടഞ്ഞിടാൻ തുടങ്ങി.. നിറയെ കറുത്തു നിന്ന പൂട ഒരു നിമിഷം കൊണ്ടു വെളുത്തു..
മൈര്,
ഇങ്ങേരു എന്നെ കൊതിപ്പിച്ചു കൊല്ലും.. ഞാൻ എന്റെ മുൻഭാഗം ഒന്ന് അമർത്തി
കൊണ്ടു മനസ്സിൽ പറഞ്ഞു. എത്രയും പെട്ടെന്ന് ഒന്ന് പിടിച്ചു കളഞ്ഞില്ലെങ്കിൽ
ചിലപ്പോൾ ഇങ്ങേരെ ഞാൻ കേറി റേപ് ചെയ്തു പോകും എന്റെ കർത്താവേ..
'അച്ചായൻ എങ്കിൽ ഊണ് കഴിച്ചോ, ഞാൻ ഇറങ്ങട്ടെ.. ' ഞാൻ ഇറങ്ങാൻ തിടുക്കം കാട്ടി. 'നാളെ വരാം..'
'അയ്യോ സാറ് പോവുവാണോ.. എന്താ പെട്ടെന്ന്..' അയാൾ മടക്കി കുത്തിയ കാവി മുണ്ട് പൊക്കി ആ വലിയ തുട ഒന്ന് തടകി കാണിച്ചു..
നിന്നാൽ
കാര്യം നടക്കും എന്ന് മനസിലായി. പക്ഷെ ആ ബംഗാളി പയ്യന്മാർ ഒക്കെ അവിടെ
തന്നെ ഉണ്ട്.. ഒരു പേടിച്ചുള്ള കളി അല്ല എനിക്ക് വേണ്ടത്.. അച്ചായനെ
മൊത്തത്തിൽ എനിക്ക് തിന്നണം.. അതിനു നാളെയാണ് നല്ലത്.. ഇന്നു തന്നെ കണ്ടു
അതിന്റെ ത്രിൽ കളയുന്നില്ല.. അതായിരുന്നു എന്റെ മനസ്സിൽ.
'അല്ല
അച്ചായാ, ഇനി ഇപ്പൊ പയ്യന്മാരും ഒക്കെ ഇപ്പോൾ കഴിക്കാൻ വരുമല്ലോ, എനിക്ക്
വീട്ടിൽ ഒരു ചെറിയ പണിയുണ്ട്.. നാളെ നമുക്ക് ശരിക്കും ഒന്ന് ആഘോഷിക്കാം.. '
ഞാൻ എന്റെ മുഴപ്പിൽ ഒന്ന് തലോടിക്കൊണ്ട് ചുണ്ടോന്നു കടിച്ചു കാണിച്ചു..
പുള്ളി എന്നെ നോക്കി ഒന്നു കണ്ണിറുക്കി.. ഏതായാലും കാര്യങ്ങൾ സെറ്റ് ആയ അതീവ സന്തോഷത്തിൽ ഞാൻ ഇറങ്ങി.
ശനിയും
ഞായറും വൈഫ് ഹൌസിൽ നിൽക്കാം എന്ന് പറഞ്ഞെങ്കിലും കുറച്ചു അത്യാവശ്യ
വർക്ക് ഓഫീസിൽ വന്നതുകൊണ്ടും ഞാൻ ഇല്ലെങ്കിൽ അതു നടക്കില്ലെന്നും ഒക്കെ
അവളെ പറഞ്ഞു വിശ്വസിപ്പിച്ചു ഞാൻ ജോബിച്ചായനും ആയുള്ള കളി സ്വപ്നം കാണാൻ
തുടങ്ങി. രാവിലെ തന്നെ സമയം നീങ്ങാൻ പാടുപെടുന്നപോലെ തോന്നി. ഒരു 11
കഴിഞ്ഞപ്പോൾ ഇനിയും വെയിറ്റ് ചെയ്യാൻ പറ്റാതെ, ഇന്നലെ രഹസ്യമായി വാങ്ങിവച്ച
ബക്കാടിയും പൊതിഞ്ഞു കക്ഷത്തിൽ വച്ചു ഞാനും ഇറങ്ങി.
'ഇത്
എന്നാ പണിയാ സാറെ, രാവിലെ തൊട്ടു ഞാൻ കാത്തിരിക്കുവല്ലേ ഒരു തുള്ളി
തൊടാതെ.. ' വലിച്ചു തീർത്ത സിഗരറ്റു കുറ്റി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു
കൊണ്ടു പറഞ്ഞു.
'ജോബിച്ചായാ.. സോറി. അച്ചായൻ രാവിലെ പള്ളിയിലെങ്ങാനം പോയാലോ എന്ന് കരുതി..'
ഞാൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു. അകത്തു വറുത്ത ബീഫിന്റെ നല്ല സുഗന്ധം എന്റെ മൂക്കിലേക്ക് തള്ളി കയറി.
ഷെഡിനോട്
ചേർന്നു പുറത്തെ വരാന്ത പോലെയുള്ള മുറിയിൽ അച്ചായൻ ഒരു ടേബിളിൽ എല്ലാം
സെറ്റ് ചെയ്തു വച്ചിരിക്കുക ആയിരുന്നു. ഞാൻ എന്റെ കുപ്പിയും അവിടേക്ക്
വച്ചു, ഞങ്ങൾ അങ്ങോട്ടിരുന്നു.
ജോബിച്ചായന്റെ MH ഉം,
ബീറും, എന്റെ ബക്കാർടിയും നല്ല ബീഫ് ഫ്രെയും ഒക്കെ ആയി ഒരു മൂന്നു റൗണ്ട്
അങ്ങ് കടന്നുപോയി.... എല്ലാം മാറി മാറി അടിച്ചതിന്റെയാകും നല്ല ഒരു ഫീൽ.
അച്ചായൻ ഇട്ടിരുന്ന ഷർട്ട് ഊരി ഒരു ആണിയിലേക്ക് തൂക്കിയിട്ടുകൊണ്ടു ഒരു
സിഗരറ്റ് കത്തിച്ചു.. ഇന്നലെ ഉടുത്തിരുന്ന അതെ കാവി മുണ്ടിൽ അച്ചായന്റെ
ശരീരം ശരിക്കും കാമോത്തേജകം ആയിരുന്നു. ആ ചെറിയ കണ്ണുകളും, സിഗരറ്റ് കറ
പിടിച്ച തടിച്ചു മലർന്ന ചുണ്ടുകളും ആ ഉറച്ച കൈകളും വിരിഞ്ഞ നെഞ്ചും ചെറിയ
കുടവയറും എന്നിൽ വീണ്ടും കാമം നിറച്ചു..
'സാറിതൊന്നു എടുത്തു വലിച്ചാട്ടെ..' അച്ചായൻ സിഗരറ്റ് പാക്ക് എന്റെ നേരെ നീട്ടി.
'അച്ചായൻ എന്നെ സാറെ പൂറേ എന്നൊന്നും വിളിക്കണ്ട.. എന്നെ സഞ്ജുന്നോ, അല്ലെങ്കിൽ അച്ചായന് ഇഷ്ടം ഉള്ളത് വിളിച്ചോ..'
'സഞ്ചിയോ.. അതെന്തൊരു മൈര് പേര്.. ആഹ്, എന്ത് മൈരെങ്കിലും ആട്ട്..' അച്ചായൻ ഒരു ബീഫ് കഷണം വായിലേക്കിട്ടിട്ട് പറഞ്ഞു.
ഞങ്ങൾ അപ്പോഴേക്കും നാലാമത്തെ റൗണ്ട് തുടങ്ങികഴിഞ്ഞിരുന്നു.
പുറത്തു വെയിൽ ഉച്ചാവസ്ഥയിൽ ആയിരുന്നു. ഞാൻ ഷർട്ട് അഴിച്ചു അച്ചായന്റെ ഷിർട്ടിനു മുകളിൽ തന്നെ തൂക്കിയിട്ടു..
'എന്താ ചൂടാണ് എന്റെ അച്ചായാ..' ഞാൻ പുറത്തേക്കു നോക്കി പറഞ്ഞു..
'ചൂടാണെങ്കിൽ നീ ആ മുണ്ട് കൂടി ഊരി കള. കാറ്റു കേറട്ടെ..'
'അയ്യേ.. എനിക്ക് നാണമാ...' ഞാൻ ഒരു നാണം അഭിനയിച്ചു കാണിച്ചു..
'എനിക്ക്
ഒരു നാണോം ഇല്ല.. കണ്ടോ..'
ജോബിച്ചായൻ എന്റെ മുൻപിൽ വച്ചുതന്നെ മുണ്ട്
പൊക്കി എന്നെ കാണിച്ചു. അടിപൂട നിറഞ്ഞ കാലിടയിൽ സാമാന്യം മുഴുത്ത തുമ്പികൈ
പോലെ കറുത്ത ഒരു പകുതി തൊലിഞ്ഞ കുണ്ണ.. എന്റെ കൊതിയുള്ള നോട്ടം
കണ്ടിട്ടാകും അച്ചായൻ പറഞ്ഞു, 'നിനക്ക് ഇഷ്ടം ആയെങ്കി എടുത്തോ..'
ഞാൻ
അച്ചായനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ടു ഒരു കവിൾ കൂടി അകത്താക്കി
കൊണ്ടു എഴുനേറ്റു. ഇച്ചായൻ കസേരയിൽ കാലകത്തി കുറച്ചു മുന്നിലേക്ക് നീങ്ങി
ഇരുന്നു. ഞാൻ നിലത്തിരുന്നു തല അച്ചായന്റെ മുണ്ടിനകത്തേക്ക് തിരുകി. പകുതി
മുക്കാലോളം വളർന്നു നിന്ന ആ കരിവീരനെ ഞാൻ ആക്രാന്തത്തോടെ കുറ്റി പറ്റെ
വായിൽ തള്ളി കയറ്റി. നീണ്ട അണ്ടി പൂട എന്റെ മുഖത്തെ തലോടി നിന്നു. എന്റെ
താളത്തിലുള്ള ഊമ്പാലിൽ അവൻ വായിൽ പൂർണ വളർച്ച പ്രാപിച്ചു. അച്ചായൻ
ഇടയ്ക്കിടെ എന്റെ തല പിടിച്ചു കുണ്ണ ഫുൾ വായിലേക്ക് കേറ്റി
തന്നുകൊണ്ടിരുന്നു.. മദ്യ ലഹരിയിൽ അച്ചായന്റെ കുണ്ണ തിന്നുന്ന സുഖം ഒരു
വല്ലാത്ത അനുഭൂതി ആയിരുന്നു. ഇടക്ക് ഞാൻ ഒന്ന് എഴുനേറ്റു ബാക്കി ഇരുന്ന
കൂടി ഫിനിഷ് ചെയ്തു അച്ചായനെ നോക്കി.. അച്ചായൻ മുഖത്ത് നേരിയ അസ്വസ്ഥത പോലെ
സ്വന്തം മുണ്ട് പൊക്കി കുണ്ണ തൊലിച്ചും തൊലിക്കാതെയും ഒക്കെ നോക്കുന്ന
കണ്ടു...
'എന്താ അച്ചായാ നോക്കുന്നെ...?'
'മൈരേ, നീ നല്ല എരിവുള്ള ബീഫ് തിന്നിട്ടു ഊമ്പിയതാ.. ഓഹ്..എന്റെ കുണ്ണ എരിയുന്നു മൈരേ..'
'ഓഹ്.. സോറി ജോബിച്ചാ..'
'സോറി അല്ല പറി..' അച്ചായൻ അല്പം ദേഷ്യത്തോടെ പറഞ്ഞു..
എനിക്ക് എന്റെ പ്രവർത്തിയിൽ ശരിക്കും വിഷമം തോന്നി..
'കുറച്ചു തണുത്ത വെള്ളം ഒഴിച്ചാലോ...?' ഞാൻ ആ കുണ്ണയിൽ തലോടി കൊണ്ടു ചോദിച്ചു...
എന്റെ വിഷമം കണ്ടിട്ടാകും ഇച്ചായൻ എന്റെ കുണ്ടിയിൽ അമർത്തി ഒന്ന് ഞെരിച്ചിട്ട് എന്നെ നോക്കി..
'കുഴപ്പമില്ലടാ... ഇതിനുള്ള മരുന്നൊക്കെ ഇവിടെ ഉണ്ട്..'
അച്ചായൻ
ഇത്രയും പറഞ്ഞിട്ട് എന്തോ ഒരു പേര് ഉറക്കെ വിളിച്ചു.. ഒരു മിനിറ്റിനുള്ളിൽ
ഒരു ബംഗാളി പയ്യൻ അകത്തുനിന്ന് വാതലിൽ വന്നു തല നീട്ടി..
'നീ ആ തേൻ ഇങ്ങു എടുത്തോണ്ട് വാ..' അവൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി..
ഞാൻ ആകെ വല്ലാതെ ആയി.. ഇവിടെ ആരും ഇല്ലന്ന് കരുതിയതായിരുന്നു... പക്ഷെ..
'പേടിക്കണ്ട.. ഇവിടെ ഇവൻ മാത്രമേ ഉള്ളൂ. ഇവനെ ഞാൻ എന്റെ കുണ്ടൻ പണിക്ക് കൂടി വച്ചിരിക്കുവാ.. വൃത്തിയുള്ള ചെക്കൻ..'
അപ്പോഴേക്കും
അവൻ ഇടത്തരം വലിയ ഒരു തേൻ കുപ്പിയും ആയി വന്നു.. ഒരു 20 - 22 വയസു വരും..
നല്ല വെളുത്തു അങ്ങിങ്ങു മാത്രം കുഞ്ഞു മീശരോമമുള്ള ഒരു പാവം ചെക്കൻ..
അച്ചായൻ ഒന്നും മിണ്ടാതെ മുണ്ട് പൊക്കി കസേരയിൽ നിവർന്നിരുന്നു. അവൻ
ഇച്ചായനെയും എന്നെയും മാറി മാറി നോക്കി.
'നീ ഇത് എന്നാ ഉണ്ടാക്കി കൊണ്ടു നിക്കുവാ.. ആ തേനെടുത്തു ഒന്ന് തേര് മൈരേ..'
അവൻ
പെട്ടെന്ന് നിലത്തിരുന്ന് അച്ചായന്റെ കുണ്ണയിൽ തേൻ ഒഴിച്ചു നന്നായി
പുരട്ടി കൊടുത്തു. ആദ്യം എനിക്ക് താല്പര്യം തോന്നിയില്ല എങ്കിലും അവൻ
അച്ചായന്റെ ബാലഗോപാലനെ തേനിൽ കുളിപ്പിക്കുന്നത് കണ്ടപ്പോൾ എന്റെ ചെക്കനും
പൊങ്ങി തുടങ്ങി..
'ഊമ്പെടാ മൈരേ..'
ഇച്ചായന്റെ
വാക്ക് കേട്ടതും നിത്യഭ്യാസിയായ അവൻ വായതുറന്നു ഇച്ചായന്റെ കുണ്ണ വായിൽ
എടുത്തു കടയാൻ തുടങ്ങി.. എന്റെ മുന്നിൽ അവൻ അച്ചായന്റെ കുണ്ണ തിന്നുന്ന
രംഗം എന്നെ ശരിക്കും മത്തു പിടിപ്പിച്ചു. ഇച്ചായൻ എന്നെ അടുത്തേക്ക്
വിളിപ്പിച്ചു. ഞാൻ എന്റെ കസേര ഇച്ചായന്റെ അടുത്തേക്കിട്ടിട്ട് ഇച്ചായന്റെ
മുല രണ്ടും മാറി മാറി കുടിക്കാൻ തുടങ്ങി.. ഞങ്ങളുടെ പ്രയോഗത്തിൽ അച്ചായൻ
ശരിക്കും സുഖിച്ചു തുടങ്ങിയത് ആ മൂളലിൽ നിന്ന് മനസിലായി.
അച്ചായൻ
എന്റെ മുണ്ട് വകഞ്ഞു മാറ്റി ഷഡ്ഢി ക്കുള്ളിലേക്ക് കൈ കടത്തി. വളയം
പിടിക്കുന്ന ആ തഴമ്പുള്ള കൈയിൽ എന്റെ തേൻ ഒലിച്ചു നിന്ന ചെക്കൻ ബലം
പിടിച്ചു നിന്നു. മദ്യ ലഹരിയിൽ തലയുടെ കറക്കം എന്റെ കാമലഹരിയെ കൂടുതൽ
ഉത്തേജിപ്പിച്ചു. അച്ചായൻ ആ നീളൻ കുണ്ണ അവന്റെ വായിൽ നിന്ന്
പുറത്തെടുത്തുകൊണ്ടു അവന്റെ തല എന്റെ കാലിടയിലേക്ക് തിരിച്ചു. അവൻ
എഴുനേറ്റു എന്നെ മുന്നിൽ വന്നു നിലത്തിരുന്നു. അച്ചായൻ എന്റെ ഷഡ്ഢി
അഴിക്കാൻ നോക്കുന്നത് കണ്ടു അവൻ എന്റെ ഷഡ്ഢി അഴിച്ചു ചെക്കനെ പൂർണ്ണ
സ്വാതന്തനാക്കി. അവൻ എന്റെ കുലച്ച കുണ്ണയുടെ കുടപ്പനെ മാത്രം വായിലിട്ടു
നാവുകൊണ്ട് ചുറ്റി വരിഞ്ഞു ഒരു പ്രയോഗം നടത്തി.. ശരിക്കും സ്വർഗം കാണുന്ന
സുഖം. അച്ചായൻ ഒരു സിഗരറ്റ് കത്തിച്ചുകൊണ്ടു അവൻ എന്റെ കുണ്ണ വായിക്കുന്നത്
നോക്കി ഇരുന്നു..
'അച്ചായാ, പൊക എന്റെ മുഖത്തേക്ക്
ഊത്..' അല്ലെങ്കിലും ഒത്ത ആണുങ്ങൾ സിഗരറ്റ് വലിച്ചു എന്റെ മുഖത്തേക്ക്
ഊതുന്നത് എനിക്കൊരു ഹരം തന്നെ ആയിരുന്നു...
ഇച്ചായൻ ഒരു പഫ് എടുത്തു എന്റെ
മുഖത്തേക്ക് തന്നെ ഊതികൊണ്ട് ആ മുഖം എന്റെ ചുണ്ടോട് ചേർത്തു. സിഗരറ്റിന്റെ
കറ പിടിച്ച ആ തടിച്ച ചുണ്ടു എന്റെ അല്പം മലർന്ന കീഴ്ച്ചുണ്ടിനെ വായിലാക്കി
മെല്ലെ നുണഞ്ഞു ഒപ്പം ആ പരുക്കൻ ഇടം കൈ എന്റെ മാറിലെ മുകുളങ്ങളെ കശക്കി
ഉടക്കാനും തുടങ്ങി.. രണ്ടു പുരുഷന്മാർ എന്റെ ശരീരം പങ്കിടുന്ന സ്വർഗീയ
സുഖത്തിൽ ഞാൻ സ്വയം മതിമറന്നു. അവൻ എന്റെ ചെക്കനെ മുഴുവൻ വായിലാക്കി
ചുണ്ടും നാവും കൊണ്ടു ഉഴിഞ്ഞു ഒരു പ്രത്യേക സുഖത്തിൽ എനിക്ക് വായിച്ചു
തന്നുകൊണ്ടേ ഇരുന്നു.. ഇച്ചായൻ എന്നെ കിസ്സടിച്ചും മുല കശക്കിയും ഒക്കെ
ശരിക്കും സുഖിപ്പിച്ചു. ബംഗാളി ചെക്കൻ ഇടക്ക് അവന്റെ വായന ഒന്ന് മാറ്റി
പിടിച്ചു. അവൻ എന്റെ ചെക്കനെ വിട്ടു എന്റെ മൊട്ട തിന്നാൻ തുടങ്ങി.. അവന്റെ
പരുപരുത്ത നാവുകൊണ്ട് മുട്ടയിൽ നക്കുന്ന സുഖത്തിൽ ഞാൻ അറിയാതെ കാലുകൾ
ഉയർത്തിപോയി.. ഞാൻ ശരിക്കും കാമ വികാരത്തിൽ ഉയർന്നു പറന്നു.. എനിക്ക്
അച്ചായന്റെ മുഴുത്ത നീളൻ കുണ്ണ വീണ്ടും തിന്നാൻ തോന്നി. ഞാൻ അച്ചായനെ
എഴുന്നേൽപ്പിച്ചു നിർത്തി കൊണ്ടു ആ നീണ്ട കുണ്ണ എന്റെ വായിലേക്ക് കയറ്റി..
തേൻ പുരട്ടി ബംഗാളി ചെക്കൻ എരി മാറ്റിയ കുണ്ണ അച്ചായൻ എന്റെ തൊള്ളയിലേക്ക്
കേറ്റി തന്നു.. ആണൊരുത്തന്റെ മുഴുത്ത കുണ്ണ ഇങ്ങനെ തൊലിച്ചു നിന്നുന്ന ആ
ഒരു സുഖം... സൂപ്പർ അല്ലേ. അവൻ ഇതിനകം എന്റെ മൊട്ടരണ്ടും തിന്നിട്ട് മുഖം
അല്പം കൂടി താഴേക്കു ഇറക്കി. കൂതി തുളക്കും മുട്ടമണികൾക്കും ഇടയിലുള്ള ആ
നേർത്ത ചർമ്മത്തിലേക്ക് അവന്റെ നാവ് മെല്ലെ ചലിച്ചു തുടങ്ങി. ഞാൻ
ഇക്കിളിയുടെ സുഖത്തിൽ ജോബിച്ചായന്റെ കുണ്ണ കൂടുതൽ സുഖത്തോടെ ഊമ്പാൻ
തുടങ്ങി... അച്ചായൻ ഇതിനിടയിലും എന്തൊക്കെയോ തെറി പറയുന്നതോന്നും ഞാൻ
ശ്രദ്ധിച്ചില്ല... ഏതായാലും അച്ചായൻ നല്ല ഫോമിൽ ആയിരുന്നു അപ്പോഴേക്കും.
ബംഗാളി ചെക്കന്റെ നാവ് വീണ്ടും താഴേക്കു പോകുമെന്ന് എനിക്ക് മനസിലായി, അവനു
എന്റെ കീഴ് ഭാഗങ്ങളോട് താല്പര്യം ആണെന്ന് അവന്റെ
അറിഞ്ഞുള്ള നക്കലിൽ ഞാൻ അറിഞ്ഞു. ഞാൻ തിരിഞ്ഞു കസേരയിൽ മുട്ടുകുത്തി
ഇരുന്നു കൊണ്ടു അവനു വേണ്ടി കുണ്ടി വിടർത്തി കൊടുത്തു. അപ്പോഴും
അച്ചായന്റെ കുണ്ണ എന്റെ വായിൽ തന്നെ കളിയാടുന്നുണ്ടായിരുന്നു. താഴെ അവൻ
തന്നെ എന്റെ കുണ്ടി പിളർന്നു കൂതി തുളയിൽ മെല്ലെ നാവുരക്കാൻ തുടങ്ങി.
ശരിക്കും സ്വർഗം കണ്ട നിമിഷങ്ങൾ.. വായിൽ അച്ചായന്റെ വെടല കുണ്ണയും കൂതിയിൽ
ബംഗാളി ചെക്കന്റെ നാവും... അവൻ എന്റെ കൂതി പൊളിച്ചു കൊതിയോടെ നക്കാൻ
തുടങ്ങി.. ഇത്രയും ആത്മാർത്ഥമായി ഇതുവരെ ആരും എന്റെ കൂതി പൊളിച്ച്
തിന്നിട്ടില്ല എന്ന് തോന്നി.
ജോബിച്ചായനും ഞാനും
ഇതിനിടയിൽ എപ്പോഴോ പൂർണ്ണ നഗ്നരായി കഴിഞ്ഞിരുന്നു. ഇച്ചായൻ ഓരോ സ്മാൾ
ഒഴിച്ചു, ഒരു പെഗ് നിർബന്ധിച്ചു അവനും കൊടുത്തു.. ഞാൻ അവന്റെയും തുണി
അഴിപ്പിച്ചു. ശരിക്കും പെണ്ണിന്റെ പോലെ മൃദു വായ ശരീരം.. നല്ല കൊഴുത്ത
മുലയിൽ പലയിടത്തും ചെറിയ ചുവന്ന പാടുകൾ.. അച്ചായൻ ചെറുക്കനെ നിലം
തൊടീക്കുന്നില്ലന്ന് അവന്റെ ശരീരം കണ്ടപ്പോൾ തന്നെ മനസിലായി. കമ്പി
ആയിട്ടും എന്റെ ചെറു വിരലോളം മാത്രം വരുന്ന അവന്റെ ഒരു കുഞ്ഞു മുറിയൻ
കുണ്ണ, അല്ല ചുക്കാമണി.. വളരെ സ്വീറ്റ് ആയി എനിക്ക് തോന്നി.. അവന്റെ കൂതി
നക്കലിന്റെ സുഖം എനിക്ക് ശരിക്കും പിടിച്ചു.. ഞാൻ വീണ്ടും കസേരയിൽ മുട്ടു
കുത്തി ഇരുന്നു കുണ്ടി പൊളിച്ചു കൊണ്ടു അവനെ തിന്നാൻ വിളിച്ചു. അവൻ തികഞ്ഞ
ഇഷ്ടത്തോടെ വീണ്ടും നിലത്തിരുന്നു എന്റെ കുണ്ടി പാളിയിൽ മുഖം പൂഴ്ത്തി.
അച്ചായൻ വീണ്ടും ഒന്ന് പുകച്ചു കൊണ്ടു കമ്പി കുണ്ണ കുലുക്കി അവന്റെ കുണ്ടി
തീറ്റ നോക്കിക്കൊണ്ടിരുന്നു. ഞാൻ അച്ചായനെ അടുത്തു വിളിച്ചു... ആ കമ്പി
കുണ്ണ ഒന്നുകൂടി വായിലിട്ടിട്ട് തിരിച്ചു നിർത്തി ആ വലിയ കുണ്ടി ഒന്ന്
പിളർത്തി.. ജീവിതത്തിൽ ഇതുവരെ വടിച്ചിട്ടില്ലാത്ത പോലെ കൂതി നിറയെ പൂട. ഞാൻ
അവിടെ ഒന്ന് മണത്തു, നക്കാൻ നോക്കിയെങ്കിലും അച്ചായന് അതിൽ താല്പര്യം
കാണിച്ചില്ല.. ബംഗാളി ചെക്കന്റെ പെർഫോമൻസിൽ എന്റെ കൂതി ശരിക്കും കഴക്കാൻ
തുടങ്ങി. അവൻ വിരൽ കേറ്റിയും നാവു കേറ്റിയിയും എന്നെ ശരിക്കും
കഴപ്പനാക്കി. തലയുടെ കറക്കവും കൂതിയിലെ കഴപ്പും.. ഓഹ്.. ഇനി അച്ചായന്റെ
കോലു കേറിയാലേ എന്റെ കഴപ്പടങ്ങൂ. ഞാൻ സുഖം കൊണ്ടു എന്തൊക്കെയോ പുലമ്പി
തുടങ്ങി..
'ജോബിച്ചായാ... കഴച്ചിട്ട് വയ്യേ.. ഈ കുണ്ണ കേറ്റി ഒന്ന് പണ്ണി താ.. ഓഹ്..' ഞാൻ അച്ചായന്റെ കുണ്ണ തൊണ്ട കുഴി വരെ തള്ളി കയറ്റി..
'വാ മൈരേ.. നിന്റെ കഴപ്പ് ഞാൻ തീർത്തു തരാടാ..'
അച്ചായൻ
എന്നെ എഴുന്നേൽപ്പിച്ചു എന്റെ ഇടതു കാൽ മടക്കി മേശപ്പുറത്തു വച്ചു. വലതു
കാൽ നിലത്തു കുത്തി ഞാൻ മേശയിൽ കമിഴ്ന്നു കിടന്നു.. അച്ചായൻ പെട്ടെന്ന്
കുലച്ച കുണ്ണ എന്റെ കൂതിയിലേക്ക് വച്ചു ആഞ്ഞു ഒന്നു തള്ളി.. 'അമ്മേ..'
വേദന കൊണ്ടു എന്റെ കണ്ണു തള്ളി..
അച്ചായൻ കുണ്ണ
വീണ്ടും ഊരി എടുത്തു. അടുത്തു നിന്ന ചെക്കൻ എല്ലാം കണ്ടറിഞ്ഞു തന്നെ
ചെയ്തു. അവൻ അച്ചായന്റെ കുണ്ണ ഒന്നുകൂടി വായിലിട്ടു തുപ്പൽ പുരട്ടി
കൊടുത്തു. ഒപ്പം എന്റെ കൂതി നക്കി എനിക്കും ആശ്വാസം പകർന്നു. അവൻ തന്നെ
എന്റെ കുണ്ടി പിളർന്നു അച്ചായന്റെ കുണ്ണ പിടിച്ചു എന്റെ വിടവിൽ കൃത്യമായി
വച്ചു തന്നു...
'അച്ചായാ... പതിയെ കേറ്റണേ... എന്റെ കൂതി കീറി പോകും..' ഞാൻ അങ്ങനെ തന്നെ കിടന്നു കൊണ്ടു പറഞ്ഞു.
'മൈരേ നിന്റെ കഴപ്പ് ഇതാരുന്നില്ലല്ലോ..' അച്ചായൻ കുണ്ണ മെല്ലെ കേറ്റി കൊണ്ട് പറഞ്ഞു.
ബംഗാളി
ചെക്കൻ എന്റെ കൂതി നന്നായി വിടർത്തി കൊടുത്തതിനാൽ അച്ചായന്റെ നീളൻ കുണ്ണ
മെല്ലെ മെല്ലെ കുറ്റി വരെ അകത്തു കയറി. ഫുൾ അകത്തു കയറിയതും അച്ചായൻ മെല്ലെ
കുണ്ണ ചലിപ്പിക്കാൻ തുടങ്ങി. ആ സുഖത്തിൽ ഇടക്ക് ചുരുങ്ങി പോയ എന്റെ ചെക്കൻ
വീണ്ടും തല പൊക്കാൻ തുടങ്ങി. ബംഗാളി ചെക്കൻ വീണ്ടും അറിഞ്ഞു തന്നെ
പെരുമാറാൻ തുടങ്ങി. അവൻ മേശയുടെ കീഴെ ഇരുന്നു എന്റെ താഴേക്കു തൂങ്ങിയാടുന്ന
കുണ്ണ പശുവിന്റെ അകിടിൽ നിന്ന് കിടാവ് പാൽ കുടിക്കുന്ന പോലെ കുടിക്കാൻ
തുടങ്ങി.. ജീവിതത്തിൽ ശരിക്കും സ്വർഗം കണ്ട നിമിഷങ്ങൾ.. അവൻ ഇടയ്ക്കിടെ
നാവ് അച്ചായന്റെ പിസ്റ്റൺ കയറുന്ന കൂതിയിലും എത്തിക്കാൻ മറന്നില്ല.. ഇടക്ക്
അവൻ അച്ചായന്റെ മുട്ടയിൽ നക്കാൻ തുടങ്ങിയതും അച്ചായൻ എന്തോ തെറി പറഞ്ഞു
കൊണ്ടു കുണ്ണ ഊരി അവന്റെ വായിലേക്ക് തള്ളി കൊടുത്തു.. അവൻ ശരിക്കും ഒരു
വളർത്തു നായെ പോലെ ആ കുണ്ണ നന്നായി നക്കി തുടച്ചു വൃത്തിയാക്കി, ഒപ്പം
കുണ്ണ കേറി വിരിഞ്ഞ എന്റെ കൂതിയും.. എന്തോ അച്ചായൻ ശരിക്കും നല്ല മൂഡിൽ
ആയിരുന്നു. പുള്ളി വീണ്ടും കുണ്ണ തൊലിച്ച് എന്റെ കൂതിയിലേക്ക് ഇടിച്ചു
കയറ്റി പണ്ണാൻ തുടങ്ങി. ഒപ്പം ബംഗാളി ചെക്കൻ നിലത്തിരുന്ന് എന്നെ
കറക്കാനും. അച്ചായന്റെ കുണ്ണ മെഷീൻ പോലെ വീണ്ടും എന്റെ കൂതിയിൽ കേറി
ഇറങ്ങാൻ തുടങ്ങി.. വളരെ കാലമായി ഒരു ഒത്ത ആണിനെ കൊണ്ടു പണ്ണിക്കാനുള്ള
എന്റെ ആഗ്രഹം അങ്ങനെ സഫലമായി. അച്ചായൻ കുണ്ണ ഊരി ഊരി അടിക്കാൻ തുടങ്ങി..
കൂതിയിൽ കുണ്ണ കേറുന്ന തരിപ്പും ബംഗാളി ചെക്കന്റെ പാൽ കുടിയും എന്നെ മദ്യ
ലഹരിയിലും യഥാർത്ഥ സ്വർഗം കാണിച്ചു.
'എട പൂറാ ..
എനിക്ക് വരുന്നെടാ.. ഓഹ്.. അടിച്ചു അകത്തു ഒഴിക്കട്ടെ മൈരേ..?' അച്ചായൻ
എന്റെ അരക്കെട്ടിൽ കൈ മുറുക്കി ആഞ്ഞടിച്ചു കൊണ്ടു ചോദിച്ചു...
'അടിച്ചൊഴിച്ചോ.. അടിക്കു.. ഓഹ്.. ' ഞാനും കുറുകാൻ തുടങ്ങി.
അച്ചായൻ
കുണ്ണ രണ്ടു വട്ടം മുഴുവൻ ഊരി എടുത്തു ഉള്ളിലേക്ക് അടിച്ചു കയറ്റി..
പുള്ളിയുടെ മുരൾച്ചക്കൊപ്പം എന്റെ കൂതി തുള ചുരുങ്ങി വികസിക്കുന്നത് ഞാൻ
അറിഞ്ഞു. അച്ചായൻ എന്നെ കെട്ടിപ്പിടിച്ചു എന്റെ പുറത്തേക്കു മറിഞ്ഞു.
ഇതിനിടയിൽ
എന്റെ വെടിയും അവന്റെ വായിലേക്ക് പൊട്ടി
ഒഴുകികഴിഞ്ഞിരുന്നു. അവൻ എന്റെ അവസാന തുള്ളിയും നുണഞ്ഞിറക്കി എഴുനേറ്റു.
അപ്പോഴേക്കും അച്ചായന്റെ കുണ്ണയും ചുരുങ്ങി എന്റെ കൂതിയിൽ നിന്ന് പുറത്തു
വന്നിരുന്നു.. അവൻ സ്വന്തം ജോലി പോലെ അച്ചായന്റെ കുണ്ണയും നക്കി
വൃത്തിയാക്കി കൊടുത്തു. അച്ചായൻ എന്റെ ശരീരത്തിൽ നിന്ന് എഴുനേറ്റെങ്കിലും
ഞാൻ എഴുനേൽക്കാൻ ആകാതെ അങ്ങനെ തന്നെ മേശയിൽ കാൽ വച്ചു കിടന്നു. എന്റെ
വിടവിൽ നിന്ന് അച്ചായന്റെ പാൽ തുള്ളിയായി ഊർന്നിറങ്ങാൻ തുടങ്ങിയിരുന്നു..
ബംഗാളി ചെക്കൻ വീണ്ടും അവന്റെ ജോലി ക്ലിയർ ആയി തന്നെ പൂർത്തിയാക്കി.
ബോധം
വന്നപ്പോൾ ഞാൻ അച്ചായന്റെ കട്ടിലിൽ ഉടുമുണ്ട് പുതച്ചു കിടക്കുക
ആയിരുന്നു. അതു ഒരു ഒന്നൊന്നര സംഭവം തന്നെ ആയിരുന്നു എന്റെ ജീവിതത്തിൽ..
അതിനു ശേഷം പല തവണ ഞങ്ങൾ തമ്മിൽ എന്തൊക്ക നടന്നിരിക്കുന്നു. ഇടക്കൊരിക്കൽ
എനിക്ക് കൂട്ട് കിടക്കാൻ ബംഗാളി പയ്യൻ വീട്ടിൽ വന്നത് മറക്കാനാവാത്ത
മറ്റൊന്ന്. ഡെലിവറി കഴിഞ്ഞു വൈഫ് വരുന്നവരെ ഞാൻ ഇവിടെ ആനന്ദത്തിൽ ആരാടുക
ആയിരുന്നു എന്ന് പറയുന്നതാകും ശരി.. നോക്കട്ടെ, സമയം കിട്ടിയാൽ മറ്റൊരു
അനുഭവം ആയി ഞാൻ വീണ്ടും വരാം.. അതുവരേക്കും ബൈ..
അച്ചായന്മാരുടെ ഷഡി ഒരു വികാരമാണ്. കൊള്ളാം
ReplyDelete