[അവധിക്കാല കളികൾ - 2]
അമീർ
നാട്ടിലെ ആണുങ്ങൾ ഒരു ഒന്നൊന്നര ചരക്കുകൾ തന്നെ. മീൻ വിൽപ്പനക്കാർ, ഇറച്ചി വെട്ടുകാർ, തെങ്ങു കയറുന്നവർ, ലോഡിങ് പണിക്കാർ, ലോറി ഡ്രൈവർമാർ അങ്ങനെ പോകുന്നു ഓരോരുത്തരും. (ഇവരൊക്കെ മുണ്ടും ഉടുത്ത് ചില കാഴ്ചകൾ നമുക്ക് മുന്നിൽ തുറന്നിടും, അതൊന്നും ഏത് നാട്ടിൽ പോയാലും കാണാൻ കഴിയില്ല). നാട്ടിൽ വന്ന ശേഷം ഉമ്മാന്റെ കൈ കൊണ്ടുണ്ടാക്കിയ ഫുഡൊക്കെ കഴിച്ചു, വയറൊക്കെ ചാടി. അങ്ങനെ exercise ചെയ്യാൻ തീരുമാനിച്ചു. ജിമ്മിൽ പോകാൻ മടി. വെറുതെ പണം കളയാൻ അല്ലാതെ പോക്കുണ്ടാകില്ല എനിക്കുറപ്പാണ്, പലവട്ടം cash കൊടുത്തത് അല്ലാതെ continue ആയിട്ട് പോയിട്ടില്ല. അങ്ങനെ സ്വയം പറ്റുന്ന വ്യായാമം ആകാമെന്ന് വെച്ചു. വീടിനു മുകളിൽ കിടക്കുന്ന ജിം cycle (Remington) ചവിട്ടി നോക്കി. വലിയ ഉഷാർ ഇല്ല. അപ്പോ പിന്നെ രാവിലെ ഓടാൻ തന്നെ പോകാമെന്നു വെച്ചു.
പുഴയുടെ തീരത്ത് ആളുകൾ നടക്കലും ഓടലും exercisum ഒക്കേയായിട്ട് ഉണ്ടാകാറുണ്ട്. രാവിലെ 7 മണിയോടെ ആണ് ഞാൻ ചെല്ലുന്നത്. അപ്പോളേക്കും ആളുകൾ പോയി തുടങ്ങും. അവരൊക്കെ ജോലിക്ക് പോകുന്നവരല്ലേ അതാകും. അവിടെ ഒരാൾ പശുക്കളെ അവിടെ കെട്ടിയിട്ട് പുല്ലു തീറ്റിക്കാൻ ആയിട്ട് വരാറുണ്ട്. ആളുടെ വേഷം എപ്പോൾ കാണുമ്പോളും ഒരു ലുങ്കി മുണ്ട് മാത്രം. കട്ട മീശയും വെളുത്തു തുടങ്ങിയ മുടിയും പിന്നെ നല്ല ഒത്ത ശരീരവും. നെഞ്ചിൽ രോമമൊന്നുമില്ല. ഞാൻ കാണുമ്പോഴൊക്കെ പുള്ളിയെ നോക്കി ചിരിക്കാറുണ്ട്. പക്ഷേ ആള് വലിയ mind ആക്കാറില്ല. നോക്കും അത്ര തന്നെ. പശുക്കളെ അവിടെ കെട്ടിയിട്ട് പുള്ളി പോകും.
അങ്ങനെ ഒരു ബുധനാഴ്ച, ഞാൻ വന്നപ്പോൾ 7:15 കഴിഞ്ഞു. നടക്കാൻ വന്നവർ പോയിത്തുടങ്ങി. ഞാൻ ഗ്രൗണ്ടിനടുത്തുള്ള സ്റ്റേജിന്റെ അവിടെ വന്നിരുന്നു. അവിടെ കിടന്നു pushups ചെയ്തു. അപ്പോ ശബ്ദം കേട്ടു, പുറകിലായിട്ട് ആരോ വരുന്നത്. ഞാൻ എണീറ്റു തിരിഞ്ഞു നോക്കി. അതാ പശുക്കളെയും കൊണ്ട് ആ പുള്ളിക്കാരൻ. ഇന്നെന്തായാലും പരിചയപ്പെടണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഞാൻ പുള്ളിയുടെ അടുത്ത് ചെന്നു ചിരിച്ചു. ആളും ചിരിച്ചു. ഞാൻ ആളോട് പേര് ചോദിച്ചു. ആള് ആളുടെ പേര് പറഞ്ഞു.
"വേണു, മോന്റെ പേരെന്താ?"
"ഞാൻ അമീർ, ഗൾഫിലാണ് ജോലി. ഇപ്പോൾ വെക്കേഷന് വന്നതാണ്. ചേട്ടനെ എന്നും കാണാറുണ്ട്. പക്ഷേ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഇന്നെന്തായാലും പരിചയപ്പെടണം എന്നുണ്ടായിരുന്നു"
"ഞാനും അമീറിനെ ശ്രദ്ധിക്കാറുണ്ട്, മിണ്ടണോന്നും ഉണ്ടായിരുന്നു.." പുള്ളി ഒന്നു ചിരിച്ചുകൊണ്ട് എന്നെ ആകെ ഒന്നു നോക്കി "എന്താ മടിയനാണോ, exercise ചെയ്യൽ ഒക്കെ കുറവാണല്ലോ, കണ്ണു കൊണ്ടാണല്ലോ മുഴുവൻ വ്യായാമവും."
"അയ്യോ അതല്ല.... പിന്നെ മടിയില്ലാതെ ഇല്ല, എന്നാലും." ഞാൻ ഒരു നിമിഷം മൗനം പാലിച്ചു. "ചേട്ടൻ എന്താ അപ്പോ എന്താ ഒന്നും മിണ്ടാഞ്ഞത്?"
"ഹേയ് ഒന്നുമില്ല, ഞാനും ഓരോ തിരക്കിലാകും അതുകൊണ്ടാണ്. ഇനി ഇതുകഴിഞ്ഞു വീട്ടിൽ കുറച്ച് ആടുകൾ ഉണ്ട് അവരെ നോക്കണം, പിന്നെ കോഴികൾ. അങ്ങനെ അങ്ങനെ..."
"ചുമ്മാതല്ല ചേട്ടൻ ഇത്ര ഫിറ്റ് ബോഡി ആയിട്ടിരിക്കുന്നത്.. അല്ലെ...? എന്നും ഇങ്ങനെയാണല്ലോ വേഷം, അതെന്താ?"
"ഹേയ് അതോന്നുമില്ല, മുണ്ട് മാത്രമാകുമ്പോൾ വിയർത്താലും സുഖമാണല്ലോ, പിന്നെ ഈ ചാടിയ വയർ ആണോ ഫിറ്റ്? ഹ ഹ ഹ "
ഞാൻ അത് കേട്ടതും ചേട്ടന്റെ വയറിൽ ഒന്ന് തടവി..
"ഇത് അത്ര ചാടിയിട്ടൊന്നുമില്ലല്ലോ. എനിക്കിഷ്ടായി. "
"ആഹാ നീ ആള് കൊള്ളാമല്ലോ, ഇത്ര പെട്ടെന്ന് ഇഷ്ടമായോ? അതിനും മാത്രമൊക്കെയുണ്ടോ ഞാൻ"
"വേണുവേട്ടാ സത്യം പറയട്ടെ, ഞാൻ ഇപ്പോ ദിവസവും ഇവിടെ വരുന്നത് തന്നെ നിങ്ങളെ ഒന്ന് കാണാൻ വേണ്ടിയാണു. നിങ്ങളെ ആദ്യം കണ്ടപ്പോ മുതൽ എന്തോ എനിക്ക് ഒരു ഇഷ്ടം. അതാണ് എന്റെ കണ്ണുകളിലൂടെ മടിയായി തോന്നിയത്"
"നിനക്ക് എന്നെ ഇഷ്ടപെട്ടിട്ട് എന്ത് ചെയ്യാനാ? നമ്മളൊക്കെ ആണുങ്ങളല്ലേടാ.?"
"ഇതും ഒക്കെ ഒരു ഇഷ്ടം അല്ലേ..." ഞാൻ വേണുവേട്ടനെ നോക്കി ഒന്നു ചിരിച്ചു. "ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട്?"
"ഇപ്പോൾ ആരുമില്ല, ഭാര്യ ദിവസവും തൊഴിലുറപ്പിന്റെ പണിക്ക് പോകുന്നുണ്ട്, പിന്നെ മക്കൾ ഇല്ലാത്തോണ്ട് ഈ മിണ്ടപ്രണികളാണ് ഞങ്ങളുടെ എല്ലാം."
"എങ്കിൽ ഞാനിപ്പോൾ വരട്ടെ വീട്ടിൽ... എനിക്ക് അവിടെയൊക്കെ കാണാമല്ലോ, മാത്രമല്ല കുറച്ചുനേരം ചേട്ടന്റെ കൂടെ എന്തെങ്കിലും ഒകെ മിണ്ടീം പറഞ്ഞും ഇരിക്കാമല്ലോ"
"എങ്കിൽ വായോ, ദാ അപ്പുറത്ത് കാണുന്നതാണ് എന്റെ വീട്,"
ഞാൻ പുള്ളിടെ ആളുടെ പിൻ ഭാഗം ആസ്വദിച്ചു കൊണ്ടങ്ങനെ പിന്നാലെ നടന്നു.
വീടിന്റെ വരാന്തയിൽ ഞാൻ ഇരുന്നു. ആളിപ്പോ വരാം എന്നും പറഞ്ഞു, ആടിനും കോഴികൾക്കും തീറ്റ കൊടുക്കാനൊക്കെയായിട്ട് അപ്പുറത്തേക്ക് പോയി. കുറച്ച് നേരം കഴിഞ്ഞട്ടും ആളെ കാണാതായപ്പോ ഞാൻ പുറകിലേക്ക് ചെന്നു. അവിടെ കുമ്പിട്ടു നിന്നു കൊണ്ട് ആടിനുള്ള വെള്ളം ഇളക്കുകയായിരുന്നു പുള്ളിക്കാരൻ.. ഞാൻ ഒന്ന് താഴോട്ട് നോക്കി, അതാ എന്റെ മുന്നിൽ പുള്ളിയുടെ രണ്ടു കുലകൾ ആടുന്നു. ഷഡ്ഡി ഇട്ടില്ലായിരുന്നു. കണ്ടതും എന്റെ വായിൽ വെള്ളം വന്നു. നേരെ ആ നിൽപ്പിൽ തന്നെ ചെന്നു വായിലിടാൻ കൊതി തോന്നി. പെട്ടെന്ന് ആളെണീറ്റിട്ട് ആടിനടുത്തേക്ക് പോയി. ഞാനും വേഗം എണീറ്റു. അപ്പോ ശബ്ദം കേട്ടിട്ടാകണം ആള് തിരിഞ്ഞു നോക്കി.
"ആഹാ ഇങ്ങോട്ട് പോന്നോ?, എങ്കിൽ വാ ഇതൊക്കെ കണ്ടു പഠിച്ചോളൂ"
"അവിടെ ഒറ്റക്കിരുന്നു ബോറടിച്ചു. അതാ ഞാൻ ഇങ്ങോട്ട് വന്നത്, നിങ്ങളെയും കണ്ട് ഇവിടെ നിൽക്കുന്നത് അടിപൊളി അല്ലെ"
വേണുവേട്ടൻ എന്നെ ശരിക്കും ഒരു നോട്ടം നോക്കി.
"എന്നിട്ട് നീ ശരിക്കും കണ്ടോ എന്നെ, ഇനി എന്തെങ്കിലും കാണാനുണ്ടോ?"
പെട്ടന്ന് ഞാൻ ഒന്ന് പേടിച്ചു, എന്താ ഇപ്പോ പറയാ. എന്നാലും ധൈര്യത്തോടെ പറഞ്ഞു,
"ഒന്നും കണ്ടില്ല, കാണേണ്ടവിടം മുണ്ടല്ലേ?"
"എങ്കിൽ അകത്തേക്ക് വാ ശരിക്കും നിന്നെ കാണിച്ചു തരാം"
അതും പറഞ്ഞ് പുള്ളി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് പോയി.
ഞാൻ ആകെ പേടിച്ചു, എന്താ ഇനി ഉണ്ടാകാ, ഇയാൾ എന്നെ നാറ്റിക്കോ? പക്ഷേ അകത്തു കടന്നതും ആള് വാതിൽ കുറ്റിയിട്ട് എന്റടുത്തു വന്നു, ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ചുണ്ടുകൾ കടിച്ചെടുത്തു നുണഞ്ഞു. ഞാൻ ഷോക്ക് അടിച്ച പോലെയായി.
"ഡാ നീ പേടിക്കണ്ട, എനിക്ക് നിന്നെ ഒരു നോട്ടമുണ്ടായിരുന്നു, പക്ഷേ ഇങ്ങനെ ഒരു അവസരം കിട്ടുമോന്ന് ഉറപ്പില്ലായിരുന്നു, പിന്നെ ഇന്നത്തെ നിന്റെ പരിചയപ്പെടലിൽ ഞാൻ ശരിക്കും ഉറപ്പിച്ചു."
ഇപ്പോളാണ് എനിക്കൊരു ആശ്വാസമയത്. ഞാൻ ആളെയും കെട്ടിപിടിച്ചു കൊണ്ട് കട്ടിലിനടുത്തേക്ക് നടന്നു. അവിടെ നിന്നു കൊണ്ട് ആളുടെ ചുണ്ടുകൾ ഞാനും നുകർന്നു. നരച്ച മീശരോമങ്ങൾ എന്റെ നാവിൽ ഇക്കിളി കൂട്ടി. ഞാൻ ആ ചെവിയിൽ നാക്കൊന്ന് കശക്കി, ആള് ഇക്കിളിയാൽ പുളഞ്ഞ ശേഷം എന്നെ എടുത്ത് പൊക്കി കട്ടിലിലേക്ക് കിടത്തി. എന്റെ ട്രാക്ക് പാന്റ് വലിച്ചൂരി, പിന്നെ ബനിയനും. അടിയിൽ ഇട്ട ജോക്കി ഷഡ്ഡി ആളൊന്നു നോക്കിയ ശേഷം അതും വലിച്ചൂരി എന്റെ മുഖത്തിട്ടു.
"അവിടെ കിടക്കട്ടെടാ മോനെ..." എന്നു പറഞ്ഞു ആളുടെ മുണ്ട് ഊരിയ ശേഷം ആളുടെ കുണ്ണ എന്റെ വായിൽ തിരുകി. മുഖത്ത് ഷഡ്ഡി ഇട്ട കാരണം ഞാൻ ഒന്നും കണ്ടില്ല. എനിക്ക് അത് കയ്യിൽ തലോടണം എന്നുണ്ടായിരുന്നു. പക്ഷേ ആളെല്ലാം പെട്ടന്നായിരുന്നു.
"എന്തിനാ ഇത്ര തിരക്ക്, പതുക്കെ പോരെ, ശരിക്കും ആസ്വദിക്കണ്ടേ നമുക്ക്?"
"ഹേയ് അതല്ലടാ ഇപ്പൊ സമയം 8 കഴിഞ്ഞല്ലോ, മരം മുറിക്കാൻ ആള് വരും, 8 മണിക്ക് ശേഷം വരാമെന്നാണ് പറഞ്ഞത്, അതുകൊണ്ടാ, ഇപ്പോ നമുക്ക് വേഗം ആകാം, പിന്നെ സമയം എടുത്ത് അടിച്ചു പൊളിക്കാം മോനെ" അയാൾ പറഞ്ഞു.
എനിക്ക് സങ്കടം വന്നു, ശരിക്കും മൂഡായി വന്നതാണ്. മരം മുറിക്കാൻ കണ്ട സമയം. അതും പറഞ്ഞു വേഗം ഞാൻ വായിലേക്ക് തന്നെ എടുത്തു വെച്ചുകൊണ്ട് ചപ്പിവലിച്ചു, പക്ഷേ അതിന്റെ ആ ഒരു flow പോയി കഴിഞ്ഞിരുന്നു. എന്തോ കടത്തു കഴിക്കൽ പോലെ ആയിരുന്നു ആ ചെയ്തികൾ. അപ്പോൾ അതാ ബൈക്കിന്റെ ശബ്ദം വീട്ടു പടിക്കൽ എത്തിയിരിക്കുന്നു ഒപ്പം ഒരു ഹോൺ അടിയും. വേണുവേട്ടൻ ചാടി എണീറ്റു, ഇത് അവരാകും മരം വെട്ടുകാർ, ആളാകെ പരിഭ്രാന്തനായി, പൊന്തിയ ഗേറ്റ് താഴോട്ട് പോകുന്നത് ഞാൻ കണ്ടു. ആള് വേഗം മുണ്ടുടുത്തു പുറത്തേക്ക് പോയി, എന്നോട് ഇവിടെ ഇരിക്കാനും പറഞ്ഞു. ആള് പോയ ശേഷം ഞാനും ഡ്രസ്സ് ധരിച്ചു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. അതാ വന്നിരിക്കുന്നു മുരുകൻ ചേട്ടൻ. മരം വെട്ടുകാരൻ മുരുകൻ... എന്റെ മറ്റൊരു സ്വപ്ന നായകൻ.
പലയിടങ്ങളിലും വച്ചു കണ്ടിട്ടുണ്ട് മരം വെട്ടാൻ മുകളിൽ കേറുന്നതും, മുറിക്കുന്നതും, പിന്നെ ബൈക്കിൽ റോഡിലൂടെ പോകുന്നതും. ഞാൻ ചിരിക്കുമ്പോ ആളും ചിരിക്കാറുണ്ട്. എന്റെ വീടും അറിയും പുള്ളിക്ക്. അവിടെ ഞാൻ പുറത്തുള്ളപ്പോൾ ഒക്കെ ആള് അതിലെ പോകുമ്പോ ഒരു ഹോൺ അടിച്ചു കൊണ്ട് ചിരിക്കാറുണ്ട്. പക്ഷേ അടുത്ത് സംസാരിക്കാനോ ഒന്നും ഇതുവരെ പറ്റിയില്ല. ഇപ്പോൾ ഇതാ എന്റെ കണ്മുന്നിൽ.
ആളുടെ ശരീരം.. ശരിക്കും ആണൊരുത്തൻ എന്ന് തന്നെ പറയാം. നല്ല പൊക്കവും അതിനൊത്തുള്ള വണ്ണവും, കറുത്ത നിറവും കട്ട മീശയും. ശരിക്കും ഒരു അഡാർ നാടൻ ചരക്ക്. ആളെ ഓർത്ത് കുറെ വാണം ഞാൻ വിട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ആ പുരുഷൻ എന്റെ കണ്മുന്നിൽ. പക്ഷെ ഞാൻ എങ്ങനെ പുറത്ത് വരും. അവർ രണ്ടു പേരും മരത്തിന്റെ അടുത്ത് പോയി എന്തൊക്കെയോ പറയുന്നുണ്ട്. കുറച്ച് കഴിഞ്ഞ് വേണുവേട്ടൻ അകത്തേക്ക് വന്നു.
"എടാ അവൻ ഒറ്റക്കാ വന്നിരിക്കുന്നത്, ഇത് മുറിക്കാൻ വേറെ ആളുകളുടെ ആവശ്യം ഇല്ലെന്നാ അവൻ പറയുന്നത്, എന്റെ സുഹൃത്താണ് അത്. പേര് മുരുകൻ. അവൻ ഇപ്പോ അകത്തേക്ക് വരും, ആ സമയം നീ പുറകിലൂടെ പൊയ്ക്കോളൂ"
"വേണുവേട്ടാ മുരുകൻ ചേട്ടനെ എനിക്കറിയാം, കാണാറുണ്ട്. പരിചയപ്പെട്ടിട്ടില്ല ഇതുവരെ, ആളെന്നെ നോക്കി ചിരിക്കാറുള്ളതാ. ഒന്നെന്നെ പരിചയപ്പെടുത്തമോ? കുറെ നാളായി ആഗ്രഹിക്കുന്നു"
അത് പറഞ്ഞു കഴിയും മുമ്പേ മുരുകൻ ചേട്ടൻ അകത്തേക്ക് വന്നു.
"ആഹാ നീയെന്താ ഇവിടെ? അകത്തുണ്ടായിരുന്നോ? എന്തായിരുന്നു പരിപാടി?"
ഞാൻ ആകെ പരുങ്ങി. "എന്താ നിന്റെ പേര്?"
"ഞാൻ.. ഞാൻ... അമീർ. ഇവിടെ ചുമ്മാ വന്നതാ മുരുകൻ ചേട്ടാ"
"ആഹാ നിനക്കെന്റെ പേരൊക്കെ അറിയാമല്ലോ, എന്നിട്ടെന്താ ഇതുവരെ സംസാരിക്കാത്തത്?"
അതിനുത്തരം വേണുവേട്ടൻ ആയിരുന്നു പറഞ്ഞത്,
"ഡാ മുരുകാ, നിന്റെ വലിയ ആരാധകനാ ഇവൻ, ഇപ്പോ തന്നെ എന്നോട് ചോദിച്ചുള്ളൂ നിന്നെ പരിചയപ്പെടുത്തമോ എന്ന്, ഇനി ഇപ്പോ നമുക്ക് വിശദമായി പരിചയപ്പെടാം... അല്ലെ" അതും പറഞ്ഞു വേണുവേട്ടൻ എന്റരികിൽ വന്നു "ഇനി ഇപ്പോ നിനക്ക് എന്നെ വേണ്ട അല്ലെ?"
ഞാൻ ആ വാ പൊത്തി, "അങ്ങനെ പറയരുത് കേട്ടോ... എനിക്ക് ഇഷ്ടമാ, അതിപ്പോ വേറെ ആര് വന്നാലും എന്റെ ഇഷ്ടങ്ങൾ എന്നുമുണ്ടാകും"
"മുരുകാ എങ്കിൽ വാ, ഇവന് നമ്മളെ രണ്ടാളെയും ഇഷ്ടമാണ്, നമുക്കും ഇഷ്ടമല്ലേ ഇവനെ. ശരിക്കും ഇവനെ ഒന്ന് സ്നേഹിക്കാം നമുക്ക്, അതോ നിനക്ക് ഒറ്റക്ക് സ്നേഹിക്കാൻ വേണോ?"
"വേണ്ട വേണു ഒറ്റക്ക് പിന്നെയും സ്നേഹിക്കാമല്ലോ, ഇതിപ്പോ ഒരുമിച്ച് ആകാം. നിന്റെ സ്നേഹവും ലാളനയും എനിക്കും കണ്ടു പഠിക്കാമല്ലോ." ഞാനാകെ അതിശയത്തിലായിരുന്നു, എന്താ ഇവിടെ സംഭവിക്കാൻ പോകുന്നത് എന്നറിയാതെ.
"അമീറെ പേടിക്കണ്ട, വാ സമയം കളയാതെ തുടങ്ങാം" എന്നും പറഞ്ഞു വേണുവേട്ടൻ എന്നെ കെട്ടിപിടിച്ചു ചുണ്ടുകൾ കടിച്ചു. നേരത്തെ തുടങ്ങി വെച്ച മൂഡ് വീണ്ടും തിരിച്ചു കിട്ടി. അതും രണ്ടു കാമദേവന്മാർക്കൊപ്പം. ഞാൻ മുരുകൻ ചേട്ടനെയും ചേർത്ത് നിർത്തി ചുംബിച്ചു. ഞങ്ങൾ മൂന്നാളും കൂടെ ചുംബിച്ചു. അല്ല അവർ രണ്ടാളും എന്നെയായിരുന്നു ചുംബിച്ചത്. അവർക്ക് പരസ്പരം വേണ്ടായിരുന്നു അതാകാം അങ്ങനെ.
ഞാൻ അത് ശരിക്കും ആസ്വദിച്ചു. വേഗം മുരുകൻ ചേട്ടന്റെ ബനിയൻ ഞാൻ ഊരിമാറ്റി. അകലെമാത്രം കണ്ട ആ ശരീരം ദാ എന്റെ കൈകളിൽ.. എനിക്ക് കൊതിയായി. ഞാൻ കെട്ടിപിടിച്ചു, എല്ലായിടത്തും ചുംബിച്ചു. നക്കിയെടുത്തു. ആ മുലകൾ നാവുകൊണ്ട് കശക്കി. രോമം വായിൽ പോകുന്നുണ്ടായിരുന്നു, എന്നാലും ഫുൾ കണ്ട്രോൾ പോയ പോലെയായിരുന്നു എനിക്ക്. ആളുടെ ചുണ്ടുകൾ ഞാൻ വായിലേക്ക് അടുപ്പിച്ചു. പുക വലിച്ച മണം എന്നെ മത്തു പിടിപ്പിച്ചു. ആ സമയം ഞാൻ കൈകൾ കൊണ്ട് വേണുവേട്ടനെ തലോടി ആ തൊലിഞ്ഞ കുണ്ണ പിടിക്കാൻ തുടങ്ങി. എങ്ങനെ ഞാൻ രണ്ടാളെയും സുഖിപ്പിക്കും എന്നായി എനിക്ക്, കൂടെ ആക്രാന്തവും. വേഗം ഞാൻ താഴെ ഇരുന്നു, എന്നിട്ട് രണ്ടാളുടെയും കുലച്ചു നിൽക്കുന്ന ആറ്റൻ കുണ്ണകൾ വായിലേക്ക് എടുത്തു. വേണുവേട്ടന്റെ ഇരു നിറമുള്ള മീഡിയം കുണ്ണയാണ്. എന്നാൽ മുരുകേട്ടന്റെ കരിങ്കുണ്ണ അതും ശരിക്കും പെരും കുണ്ണ തന്നെ ആയിരുന്നു. നല്ല വണ്ണവും നീളവും. രണ്ടും കൂടെ എന്റെ വായിൽ ഒതുങ്ങുന്നില്ലായിരുന്നു. ഞാൻ ആസ്വദിച്ചു തന്നെ വേണുവേട്ടന്റെ ഓടക്കുഴൽ വായിച്ചു. എനിക്ക് അത് വായിൽ നല്ല comfort ആയി തോന്നി. ഇടയ്ക്ക് വേണുവേട്ടൻ മുരളുന്നുണ്ടായിരുന്നു,
"ന്റെ മുത്തേ... നീ കിടുവാണല്ലോ... വെറുതെ കുറെ ദിവസങ്ങൾ ഞാൻ കളഞ്ഞല്ലോ ചെക്കാ..."
മുരുകൻ ചേട്ടൻ അപ്പോൾ എന്റെ വായന നോക്കിനിന്നുകൊണ്ട് സ്വയം കയ്യിൽ പിടിച്ചു അടിക്കായിരുന്നു. ഞാൻ തിരിഞ്ഞിരുന്നു അത് വായിലേക്ക് എടുത്തു, എന്തോ ഒരു പ്രത്യേക മണം അതിനുണ്ടായിരുന്നു. ഞാൻ സ്വപ്നം കണ്ടു നടന്ന കാമദേവൻ.. ഞാൻ എത്രയോ വാണമടിച്ചിരിക്കുന്നു ഇതും ഓർത്ത്. വായിൽ കൊള്ളുന്നുണ്ടായിരുന്നില്ല. എന്നാലും ഞാൻ സുഖിപ്പിച്ചു. അപ്പോൾ വേണുവേട്ടൻ എന്നെ എണീപ്പിച്ചു എന്നിട്ട് കട്ടിലിൽ കിടത്തി, എന്റെ കുണ്ണ എടുത്ത് വായിലിട്ടു. ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല, വേണുവേട്ടന്റെ ആ നീക്കം. അപ്പോഴേക്കും എന്റെ വായിലേക്ക് മുരുകേട്ടൻ ആ പെരും കുണ്ണ തള്ളി തന്നു. ഞാൻ കൊതിയോടെ അത് തിന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും വേണുവേട്ടൻ വായന നിർത്തിയിരുന്നു. എന്നിട്ട് എന്റെ കാലുകൾ തലോടിക്കൊണ്ട് പൊക്കുന്നുണ്ടായിരുന്നു, എനിക്ക് എന്റെ വായിലെ കുണ്ണ വിടാൻ തോന്നിയതേ ഇല്ല. അതുകൊണ്ട് തന്നെ ഞാൻ ഒന്നും കണ്ടില്ല.
പക്ഷേ, എന്റെ കുണ്ടിയായിരുന്നു വേണുവേട്ടന്റെ ലക്ഷ്യം. അവിടെ വിരലിട്ടു, ആളൊന്നു നക്കി സുഖിപ്പിച്ചു. ചെറുത് കേറ്റുന്നതിൽ വലിയ കുഴപ്പമില്ല. But വലുത് കേറ്റിയാൽ പണി പാളും. നേരത്തെ അനുഭവം ഉള്ളതാണല്ലോ.. ഇവിടെ ഇപ്പൊ വേണുവേട്ടന്റെ കുഴപ്പമില്ല, പക്ഷേ മുരുകൻ ചേട്ടൻ കേറ്റിയാൽ ഞാൻ പൊളിയും. എന്താ ചെയ്യാ എന്നായി. അതും ആലോചിച്ചു കിടന്നു കൊണ്ട് മുരുകേട്ടന്റെ കുണ്ണ വായിക്കുന്നതിനിടയിൽ തന്നെ വേണുവേട്ടൻ കുണ്ണ ഉള്ളിൽ കേറ്റി തുടങ്ങിയിരുന്നു. ഇടത്തരം കുണ്ണ ആയതിനാൽ തന്നെ വേദനയിൽ കലർന്ന ഒരു നല്ല സുഖം എനിക്കും കിട്ടി. ആ വേദന ഞാൻ ശരിക്കും സുഖമാക്കിയത് വായിലെ കുണ്ണ നക്കിയായിരുന്നു. എനിക്ക് അത് വിടാൻ തോന്നിയിരുന്നില്ല. വേണുവേട്ടന്റെ അടിയുടെ സ്പീഡ് കൂടി. എനിക്ക് വേദന കൂടുന്നു. മുരുകേട്ടൻ അപ്പോഴും വേണുവേട്ടന്റെ ആ കളി ശരിക്കും ആസ്വദിച്ചു നോക്കുന്നുണ്ടായിരുന്നു. ആള് പതുകെ കുണ്ണ എന്റെ വായിൽ നിന്നെടുത്തു. ആ നീക്കം മനസിലാക്കിയ വേണുവേട്ടൻ കുണ്ണ എന്റെ വിടവിൽ നിന്നും ഊരി എടുത്തു, ഒന്ന് കഴുകിയ ശേഷം എന്റെ വായിൽ വെച്ചു. എനിക്ക് പേടിയും ഉണ്ട് എന്നാൽ വേണമെന്നുമുണ്ട്. അതാ ആ കരികുണ്ണ എന്റെ പുറകിൽ കേറുന്നു. ഞാൻ പുളഞ്ഞു പൊന്തി പോയി. ആള് വേഗം കുണ്ണ ഊരി.
"സോറി ഡാ.. വേദനിച്ചോ, നിന്റെ കണ്ണിൽ നിന്നും വെള്ളം വന്നല്ലോ... സോറി... നിനക്ക് വേദന ആണെങ്കിൽ വേണ്ട.."
എനിക്ക് ആളോട് പാവം തോന്നി,
"ഹേയ് കുഴപ്പമില്ല, ആദ്യമായിട്ടാ ഇത്രയും വലുത്... അതുകൊണ്ട് ആണ്. നിങ്ങൾ എന്റെ കാമദേവനല്ലേ, നിങ്ങൾക്ക് തരാതെ ആർക്ക് കൊടുക്കാനാണ്. വേണുവേട്ടന്റെ പിന്നെ എനിക്ക് comfort ആയി, മീഡിയം ആയതുകൊണ്ട് കുഴപ്പമില്ല"
അത് കേട്ടപ്പോൾ വീണ്ടും പതുകെ ആള് പുറകിൽ കേറ്റാൻ തുടങ്ങി, ഞാൻ വേദന കടിച്ചമർത്തി, ആ നിമിഷം വേണുവേട്ടന്റെ ചപ്പി വലിക്കാൻ ഞാൻ മറന്നില്ല. വേണുവേട്ടന്റെ അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന് എനിക്ക് തോന്നി, ആള് നന്നായി വിയർക്കുന്നുണ്ട്. വിയർപ്പ് കണികകൾ എന്റെ മേലേക്ക് വീണു. വേണു വേട്ടൻ ആദ്യം തന്നെ കേറി വഴി തെളിച്ചതു കൊണ്ടാകും പുറകിലെ വേദന പതുക്കെ പതുക്കെ ഇല്ലാതായി. ആള് വേഗത കൂട്ടി അടിക്കാൻ തുടങ്ങി. രണ്ടാളും മുഖത്തോട് മുഖം നോക്കി കണ്ണുകളടച്ചു. സുഖത്തിന്റെ പാരമ്യത്തിൽ എത്തിയിരുന്നു അവർ. അതാ വേണുവേട്ടൻ എന്റെ വായിൽ നിന്നെടുത്തു, അടിച്ചു കൊണ്ട് എന്റെ മേലേക്ക് ഒഴിച്ചു... എനിക്കായ് കരുതിവെച്ച ആ പാൽകുടം. ഒരു തുള്ളി എന്റെ വായിലും വീണു. ഞാൻ നക്കി അതിന്റെ രസം അറിഞ്ഞു കൊണ്ട് ഇറക്കി. അത് കണ്ടു വേണുവേട്ടൻ കണ്ണിറുക്കി എന്നെ നോക്കി. എന്നിട്ട് എനിക്ക് ഒരുമ്മ തന്നു. ഞാനിപ്പോളും കട്ടിലിൽ മലർന്ന് കിടക്കുന്നു, അതാ മുരുകൻ ചേട്ടനും വരാറായി. ആളും പുറകിന്ന് വലിച്ചെടുത്തു. എന്റെ വായ്കരികിലേക്ക് വന്നു അടിച്ചു. പോകാറായപ്പോ വിറക്കുന്നുണ്ടായിരുന്നു. അതാ പാൽ മൊത്തം എന്റെ മുഖത്തേക്ക്. അത് കുറെ ഉണ്ടായിരുന്നു. ആള് വീണ്ടും അടിച്ചു. പിന്നെയും വന്നു. നല്ല കട്ടിപ്പാൽ. ഞാൻ വായ അടച്ചു തന്നെ പിടിച്ചു. അല്ലെങ്കിൽ ഇതു മൊത്തം എന്റെ വായിൽ പോയേനെ. സ്വാദ് നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതും കുറച്ച് ഞാൻ ഇറക്കി. നല്ല കട്ടിയുണ്ടായിരുന്നു.
വേണുവേട്ടൻ ആ സമയം കഴുകി വന്നു, എന്റെ കയ്യിലെടുത്തു അടിക്കുന്നുണ്ടായിരുന്നു. മുരുകൻ ചേട്ടൻ അപ്പോ കഴുകാനായി ടോയ്ലെറ്റിൽ പോയി. ഞാൻ കട്ടിലിൽ നിന്നെണീറ്റു. അപ്പോൾ വേണുവേട്ടൻ ഒരു തോർത്ത് എടുത്ത് എന്റെ മേൽ തുടച്ചു തന്നു.. പാലൊക്കെ അതിലാക്കി. ഞാൻ വീണ്ടും വേണുവേട്ടന്റെ വായിലേക്ക് എടുത്തു കൊണ്ട് താഴെ ഇരുന്നു സ്വയം എന്റെ അടിച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല, എനിക്ക് വേഗം വന്നു.. അതും ആ തോർത്തിൽ ആക്കി. ഞാനും പോയി വാഷ് ചെയ്തു. തിരിച്ചു വന്നപ്പോൾ രണ്ടാളും മുണ്ടുടുത്തു റെഡി ആയി. ഞാനും വസ്ത്രം ധരിച്ചു. അപ്പോൾ സമയം 9:30 ആയിരുന്നു. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു, എടുത്ത് നോക്കിയപ്പോ 5 missed കാൾ. വീട്ടിൽ നിന്നുമാണ്. കാണാതായപ്പോ വിളിച്ചതാകും. ഇനിയിപ്പോ എന്ത് നുണയാണാവോ വീട്ടിൽ പറയുക. ഞാൻ അവരുടെ അടുത്തേക്ക് വന്നു. രണ്ടാളോടും യാത്ര പറഞ്ഞു. അവർ ഒരിക്കൽ കൂടെ എന്നെ കെട്ടിപിടിച്ചു മാറി മാറി ഉമ്മ വെച്ചു. എനിക്കും ഒത്തിരി ഇഷ്ടമായിരുന്നു ആ കളി. മറക്കാൻ പറ്റാത്ത അധ്യായം. ഞാൻ രണ്ടാളുടെയും നമ്പറുകൾ വാങ്ങിയാണ് അവിടെ നിന്നും ഇറങ്ങിയത്. ഇനി ഇവരെ വിട്ടുകളയാൻ പറ്റില്ലല്ലോ. ഏതായാലും ഇനി നാട്ടിൽ വരുമ്പോ കളിക്കാൻ ആളുകളായല്ലോ. സന്തോഷത്തോടെ ഞാൻ അവിടുന്ന് ഇറങ്ങി, ഗ്രൗണ്ടിൽ ബൈക്ക് വെച്ചവിടത്തേക്ക് ചെന്നു. കേറിയിരുന്നപ്പോൾ നല്ല വേദന... അതെ മധുരമുള്ള മുറിവിന്റെ വേദന. കാമദേവൻ എനിക്ക് തന്ന ഓർമപ്പെടുത്തലിന്റെ വേദന...
No comments:
Post a Comment