24 January 2022

🔞കാത്തിരുന്ന ചേട്ടൻ..

 അനു ദേവ് .. 

ഇന്നലെ എന്റെ വീടിനടുത്തുള്ള ഒരു ചേട്ടൻ എന്നെ കളിച്ചു. അതും ഞാൻ കുറെ നാൾ ആഗ്രഹിച്ചു നടന്ന ഒരു ചേട്ടൻ.

എന്റെ പേര് വിജിത്. ഇപ്പൊ വയസ് 25. വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രം. ചേച്ചി കല്യാണം കഴിഞ്ഞു പോയി. ഞാൻ പ്ലസ് ടു പഠിക്കുന്ന സമയം മുതൽ ആഗ്രഹം തോന്നിയ ചേട്ടൻ ആയിരുന്നു വീടിന്റെ ഒരു കിലോമീറ്റർ അകലെയുള്ള മനോജേട്ടൻ.

പുള്ളി ഓട്ടോ ഡ്രൈവർ ആണ്. സ്വന്തം ആയി ഓട്ടോ ഉണ്ട്. ഒരു 34വയസ് ഉണ്ട്. ഇരുനിറം. കട്ട മീശ, ബോഡി മുഴുവനും രോമം, നെറ്റിയിൽ നീണ്ട കറുപ്പും ചുവപ്പും ചേർന്ന കുറി. കാവി മുണ്ടും ഷർട്ടും. എപ്പോഴും മുറുക്കി നടക്കും. നോട്ടം കണ്ടാൽ പേടി തോന്നും. തുറിച്ചു നോക്കുന്ന പോലെ തോന്നും. ഞാൻ എപ്പഴും നോക്കും. എന്നെ നോക്കുമ്പോൾ ഞാൻ നോട്ടം മാറ്റും. അടുത്ത് ആണെങ്കിലും ഇതുവരെ ഞങ്ങൾ സംസാരിച്ചിട്ടില്ല. എപ്പോഴോ ഒരു പ്രാവശ്യം ഞാനും അച്ഛനും ഓട്ടോയിൽ കേറീട്ടുണ്ട്. അച്ഛനുമായി അന്ന് മനോജേട്ടൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കേട്ടില്ല. കാരണം എന്റെ ശ്രദ്ധ മുഴുവനും മനോജേട്ടനിൽ ആയിരുന്നു.

അങ്ങനെ ഇന്നലെ ഞാൻ എന്റെ നാട്ടിലെ പേരുകേട്ട ഒരു അമ്പലത്തിൽ പോയി. വീട്ടിന്റെ അടുത്ത് നിന്നും അപ്പൊ കിട്ടിയ ബസിൽ ആയിരുന്നു ഞാൻ അങ്ങോട്ട്‌ പോയത്. ഏതാണ്ട് 5 കിലോമീറ്റർ കാണും ആ അമ്പലത്തിലേക്ക് ഉള്ള ദൂരം. വൈകുന്നേരം തിരക്ക് പൊതുവെ കുറവായിരുന്നു. എന്നെക്കാളും ഞാൻ പ്രാർത്ഥിച്ചത് ഏട്ടനെ എനിക്ക് തരണേ എന്നായിരുന്നു. തന്നാൽ വഴിപാട് നടത്തിയേക്കാം എന്നും നേർന്നു. ദീപാരാധന കഴിഞ്ഞപ്പോൾ ഏതാണ്ട് 7 മണി കഴിഞ്ഞു. അപ്പോഴാണ് ഞാൻ ഓർത്തത് ഇനി അങ്ങോട്ട്‌ ബസ് ഇല്ലല്ലോന്ന്. ഇനി നടത്തം തന്നെ ശരണം. ഞാൻ നടക്കാൻ തീരുമാനിച്ചു.

പ്രസാദം വാങ്ങി ഞാൻ പുറത്തിറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ എന്റെ മുന്നിൽ ഒരു ഓട്ടോ സഡ്ഡൻ ബ്രെക്ക് ഇട്ടു വന്നു നിന്നു. ഒന്ന് ഭയന്നെങ്കിലും ഉള്ളിൽ ഇരിക്കുന്ന ആളിനെ കണ്ട് എന്റെ പേടിയെല്ലാം എങ്ങോട്ടോ അലിഞ്ഞു പോയി. *മനോജേട്ടൻ* ഞാൻ ഒന്ന് ചിരിച്ചു.
ഏട്ടനും ചിരിച്ചു.

"എങ്ങോട്ടാ?" ഒറ്റ ചോദ്യം.

"വീട്ടിലേക്ക്"
 
"കേറ്..." ദേ... അടുത്തത്.

"എങ്ങട്?" ഞാൻ ആദ്യം ഒന്ന് ജാഡ കാട്ടി.

"നിന്നെ കൊണ്ടോയി.......' നിന്ന് ചിണുങ്ങാണ്ട് കേറട ചെക്കാ."

ഏട്ടൻ എന്നെ നോക്കി കണ്ണുരുട്ടി. ഞാൻ ചാടി ഓട്ടോയിൽ കേറി. ഏട്ടൻ വണ്ടി മുന്നോട്ടെടുത്തു. എന്റെ മനസ്സിൽ ആയിരം കുളിർമഴ പെയ്ത നിമിഷം. ഏട്ടനും ഞാനും മാത്രം ഒരു യാത്രയിൽ. ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല ഈ നിമിഷം.

"ഭയങ്കര ഭക്തി ആണല്ലോ "

ഏട്ടന്റെ ചോദ്യം കേൾക്കാത്തിരുന്ന ഞാൻ ഒന്നൂടെ എന്താ എന്ന് ചോദിച്ചു.

"അല്ല ആ ശ്രീകോവിലിനു മുന്നിൽ നിന്ന് ഭയങ്കര പ്രാർത്ഥന ആയിരുന്നല്ലോ എന്ന് പറഞ്ഞതാ. ഞാൻ കണ്ടു."

"അതിന് ചേട്ടൻ അമ്പലത്തിൽ ഉണ്ടാരുന്നോ?"

"ഉം... ഇവിടെ വരെ വന്നപ്പോൾ കേറാതെ പോകുന്നത് ശരിയല്ലല്ലോ."

"എന്നിട്ട് ഞാൻ ചേട്ടനെ കണ്ടില്ലല്ലോ."

"നീ കാണാൻ വേണ്ടി അല്ലല്ലോ ഞാൻ വന്നത്. ആട്ടെ, എന്തായിരുന്നു പ്രാർത്ഥന? എന്നോട് പറയുന്നതിൽ വിരോധമുണ്ടോ?"

ഞാൻ ഒന്ന് ഞെട്ടി.

"അത് ഒരു കാര്യം ആഗ്രഹിച്ചു. അത് നടത്തി തരണേ എന്ന്."

"എന്ത് കാര്യമാ..."

"നടന്നിട്ട് പറയാം. ഏട്ടന്റെ പ്രാർത്ഥന എന്തായിരുന്നു?"

"നീ പ്രാർത്ഥിച്ചത് തന്നെ. ഞാനും നടന്നിട്ട് പറയാം."

ഏട്ടൻ മുന്നിലെ കണ്ണാടിയിൽ കൂടി എന്നെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.

അങ്ങനെ അവസാനം ഓട്ടോ ചേട്ടന്റ വീടിന് മുന്നിൽ എത്തി. ഞാൻ ഇറങ്ങാൻ നേരം ഏട്ടൻ പറഞ്ഞു.

"പോവല്ലേ ഞാൻ അങ്ങോട്ട്‌ വിടാം. ഇനി നടന്നു പോവണ്ട. നല്ല മഴ വരുന്നുണ്ട്. ഞാൻ ഈ പച്ചക്കറി ഒന്ന് കൊടുത്തിട്ട് വരാം."

വീണ്ടും എന്റെ മനസ്സിലൊരു കുളിർമഴ....

കുഞ്ഞു മഴതുള്ളികൾ എന്റെ കൈകളിൽ വീഴാൻ തുടങ്ങി. ഞാൻ വീണ്ടും വണ്ടിയിലേക്ക് കയറി ഇരുന്നു. അപ്പോഴേക്കും ഏട്ടൻ അകത്തു നിന്ന് ഓടി വരുന്നു. ഏട്ടൻ കാവി ലുങ്കി മാറ്റി ഒരു വെള്ള മുണ്ട് ഉടുത്തിരിക്കുന്നു. ഒപ്പം ഒരു ചന്ദന നിറത്തിലുള്ള ഷർട്ടും. ആ വേഷത്തിൽ ഏട്ടനെ കാണാൻ നല്ല ഭംഗി തോന്നി.

ഏട്ടൻ ഓട്ടോ സ്റ്റാർട് ചെയ്തു. പതുക്കെ മുന്നോട്ടു പോയി. കുറച്ചു ദൂരം എത്തിയപ്പോൾ ഏട്ടൻ വണ്ടി സൈഡ് ഒതുക്കി നിർത്തി.

"എന്തോ പറ്റി?", ഞാൻ ചോദിച്ചു.

"ഇവിടൊരു സർപ്പക്കാവ് ഉണ്ട്.", ഏട്ടൻ പറഞ്ഞു.

"എനിക്കറിയാം" ഞാൻ തലയാട്ടി.

"എനിക്ക് ഈ മഞ്ഞൾപൊടി അവിടെ വെക്കണം. നീ വരുന്നുണ്ടോ?"  ഏട്ടൻ എന്നെ നോക്കി.

"ഉം.", ഞാൻ മൂളി.

"വാ"  ഏട്ടൻ കൈനീട്ടി.

അത്ഭുതത്തോടെ ഞാൻ ഏട്ടന്റെ കൈകളിൽ പിടിച്ചു കൊണ്ട് നടന്നു. ആരോ വലിച്ചു കൊണ്ട് പോകും പോലെ. എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഏട്ടൻ എന്റെ കൈ വിട്ടത് ആ സർപ്പക്കാവിന് മുന്നിൽ എത്തിയപ്പോഴാണ്. ആ മഞ്ഞൾപൊടി അവിടെ വെച്ചതിനു ശേഷം ഏട്ടൻ കൈകൂപ്പി പ്രാർത്ഥിക്കാൻ തുടങ്ങി. ഏകദേശം 5മിനിറ്റ് കഴിഞ്ഞു. ഏട്ടന്റെ പ്രാർത്ഥന കഴിഞ്ഞില്ല. ആ നിൽപ്പ് തന്നെ. എനിക്കെന്തോ പേടി തോന്നി. ഞാൻ പതിയെ ഏട്ടനെ കൈ ചേർത്ത് പിടിച്ചു.

"ഉം? എന്താടാ ചെക്കാ...." ഏട്ടൻ കുറുകി.

"നമുക്ക് പോവാം. എനിക്ക് എന്തോ പേടി ആവുന്നു."

"ഞാൻ കൂടെ ഉള്ളപ്പോ നീ എന്തിനാ പേടിക്കുന്നെ.?"

ഞാൻ ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചു.

"ഒരുപാട് നാളായുള്ള ഒരു പ്രാർത്ഥനയുടെ ഫലമാ ഈ മഞ്ഞൾപൊടി സമർപ്പണം. ഇന്ന് തന്നെ കൊടുത്തില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല അതാ ഇപ്പൊ തന്നെ വന്നത്. വാ"

ഏട്ടൻ എന്റെ തോളിലൂടെ കയ്യിട്ട് നടക്കാൻ തുടങ്ങി. എന്റെ ഉള്ളിലെ അടങ്ങാത്ത കാമം എങ്ങോട്ടോ മാഞ്ഞു പോയി. ആണൊരുത്തന്റെ സുരക്ഷിതത്വം ഞാൻ അനുഭവിച്ചു തുടങ്ങി. ഇപ്പൊ ഈ നിമിഷം.

ഏട്ടന്റെ കൂടെ നടന്നപ്പോൾ എനിക്ക് എന്തോ ഒരു എനർജി വന്നപോലെ. ഏട്ടൻ എന്നെ ഓട്ടോയുടെ പിന്നിൽ ഇരുത്തി. എന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് എന്നോട്‌ ചോദിച്ചു.

"നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ?"

"എന്ത് ചോദിക്കാൻ"  ഞാൻ വീണ്ടും ജാഡ ഇട്ടു.

"ഒന്നുമില്ലേ?"

"ഇല്ല." ഞാൻ ചിരിച്ചു.

"ഉം. ശരി. ഓക്കേ. ഇനി മേലാൽ എന്നെ ഒളിച്ചു നോക്കുകയോ, നോക്കി നിൽക്കുകയോ, എന്നോട് മിണ്ടാൻ വരികയോ ചെയ്യരുത്. കേട്ടല്ലോ. ഒന്നും ഞാൻ അറിയുന്നില്ലെന്നാ നിന്റെ ഭാവം. പൊയ്ക്കോ. നടന്നു പൊയ്ക്കോ."

ഏട്ടൻ ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെ എന്നോട് പറഞ്ഞു. ഞാൻ അന്തംവിട്ട് നിന്നുപോയി. ഏട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. അവസാനം ഏട്ടൻ എന്നോട് പറഞ്ഞു.

"നിന്നോട് പോകാനല്ലേ പറഞ്ഞത്? എന്താ പോകുന്നില്ലേ?"

എനിക്ക് സങ്കടമായി. എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് കരച്ചിൽ വന്നു. ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് നടക്കാൻ തുടങ്ങി. പെട്ടന്ന് ഏട്ടൻ എന്റെ കയ്യിൽ കയറി പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കി. ഏട്ടനും കരയുകയാണ്.

"നീ പോകുവാണോ?", ഏട്ടന്റെ ശബ്ദം ഇടറി.

"ഉം.." ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

"എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്."

"പറഞ്ഞോ.. ഞാൻ കേട്ടോളാം."

അൽപ സമയത്തെ മൂകതയ്ക്ക് ശേഷം ഏട്ടൻ തുടർന്നു.....

"ഐ ലവ് യൂ."

ഞാൻ ഒന്ന് ഞെട്ടി. ഞാൻ ഏട്ടനെ നോക്കി.

"എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുപാട് കാലമായി പറയാൻ കൊതിച്ച ഒന്നാണ്. നീ പലപ്പോഴും എന്നെ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ നിന്റെ മനസ്സിൽ എന്നോടുള്ളത് വെറുമൊരു മോഹം മാത്രം ആണെന്ന് എനിക്ക് ഒരുദിവസം മനസ്സിലായി. അത് നീ എന്റെ മുണ്ടിന്റെ മുഴുപ്പിലേക്ക് നോക്കിയപ്പോഴാണ്. പക്ഷെ എനിക്ക് നിന്നോട് തോന്നിയത് അതല്ല, മറിച്ചു പ്രണയമാണ്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്."

തലയിൽ കൊള്ളിയാൻ മിന്നിയ അവസ്ഥയിൽ നിൽക്കുകയാണ് ഞാൻ. എന്ത് പറയണം എന്ന് എനിക്ക് അറിയാൻ മേലാത്ത അവസ്ഥ. എനിക്ക് ഏട്ടനോട് ബഹുമാനം തോന്നി. എന്റെ ഉള്ളിലെ കാമം അലിഞ്ഞു പോയി. പ്രണയം പൊട്ടി മുളയ്ക്കാൻ തുടങ്ങി.

"എനിക്കും ഏട്ടനെ ഇഷ്ടമാണ്."

"അതെനിക്കറിയാം. പക്ഷെ ഒരിക്കലും ആ ഇഷ്ടം എന്റെ ശരീരത്തോട് മാത്രം ആകരുത്."

"ഇല്ല. സത്യം. ഈ നിമിഷം മുതൽ ഞാൻ ഏട്ടന്റെയാ."

ഞാൻ പറഞ്ഞു തീർന്നതും പെട്ടന്ന് പെരും മഴ ആർത്തുലച്ചു പെയ്യാൻ തുടങ്ങി. ഞാനും ഏട്ടനും നനയാൻ തുടങ്ങി. ഞങ്ങൾ ആ ചെറിയ ഇരുട്ടിൽ അങ്ങനെ മുഖത്തോട് മുഖം നോക്കി നിൽക്കാൻ തുടങ്ങി. ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു. ഏട്ടനിലേക്ക് അടുപ്പിച്ചു. എന്നെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. ഏട്ടൻ എന്റെ ചുണ്ടുകൾ കവർന്നെടുത്തു. അവ ഉറുഞ്ചി ഉറുഞ്ചി കുടിച്ചു കൊണ്ടിരുന്നു. ഞാൻ ഏട്ടനിലേക്ക് ചേർന്ന് നിന്നു. ഏട്ടനെ ഞാൻ കെട്ടിപിടിച്ചു.

"മനുവേട്ടാ...", ഞാൻ വിളിച്ചു.

"ഉം....", ഏട്ടൻ എന്റെ വിളി കേട്ടു.

ഏട്ടൻ എന്നെ പതിയെ നടത്തി കാവിലേക്കുള്ള വഴിയിൽ കൊണ്ടുവന്നു. അവിടെ ഉള്ള ഒരു വാക മരത്തിന്റെ ചുവട്ടിൽ എത്തി. എന്നെ അവിടെ പതിയെ കിടത്തി. എന്റെ മുകളിലേക്ക് കയറി. ഏട്ടൻ എന്നെ ചുംബിക്കാൻ തുടങ്ങി. കഴുത്തിലും ചുണ്ടിലും തന്ന ചുംബനങ്ങൾ എനിക്ക് ചൂടുള്ള മഴയായ് തോന്നിച്ചു.

"ആഹ്... ഏട്ടാ.", ഞാൻ കുറുകി.

"ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടേ വാവേ?", ഏട്ടൻ എന്നോട് സമ്മതം ചോദിച്ചു.

ഞാൻ നാണം കൊണ്ട് മുഖം മറച്ചു. മറുപടി പറഞ്ഞില്ല.

"ഈ മൗനം സമ്മതമായി എടുത്തോട്ടെ?", ഏട്ടൻ ചോദിച്ചു.

മറുപടിയായി ഞാൻ ഏട്ടനെ എന്റെ മേലേക്ക് വലിച്ചിട്ടു. ഏട്ടൻ എന്റെ ഷർട്ട്‌ അഴിച്ചെടുത്തു. ഏട്ടനും ഷർട്ട്‌ ഊരിയെറിഞ്ഞു. എന്റെ മുലകളെ തലോടി. അവിടെ ചുംബിച്ചു. നാവുകൊണ്ട് എന്റെ മേനിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഞാൻ ഓരോരോ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഏട്ടൻ എന്റെ പാന്റ് ഹൂക് അഴിച്ചു താഴ്ത്തി. ഞാൻ കാലുകൊണ്ട് അവ മുഴുവനും ഊരി കളഞ്ഞു. പിന്നെ ഏട്ടൻ എന്റെ ഷഡ്ഡിയും ഊരി. എന്റെ മുകളിലേക്ക് കേറി കിടന്നു. ഏട്ടന്റെ ഷഡ്ഡി ഇതിനിടയിൽ ഊരി മാറ്റിയിരുന്നു. ആ കൊച്ചു മനോജ്‌ എന്റെ തുടയിൽ കിടന്നു തട്ടി. ഏട്ടൻ കൈകൊണ്ടു അവനെ എന്റെ തുടയിടുക്കിലേക്ക് കയറ്റി വെച്ചു. ഞാൻ തുട ഏട്ടന് വേണ്ടി അകത്തി വെച്ചു കൊടുത്തു. ഏട്ടൻ എന്റെ ശരീരത്തിൽ ഉയർന്നു താഴാൻ തുടങ്ങി. എന്റെ ചുണ്ടുകൾ കടിച്ചുറുഞ്ചി. നാഗക്കാവിലെ സർപ്പങ്ങളെ പോലെ ഞങ്ങൾ കെട്ടിപ്പുണർന്നിണ ചേർന്ന് തുടങ്ങി. പിന്നീട് ഏട്ടൻ എന്റെ മുലയും പൊക്കിളും എല്ലാം നാവുകൊണ്ട് രുചിച്ചെടുത്തു. ഏട്ടൻ പതിയെ താഴേക്ക് ഇറങ്ങി ചെന്നു. ഏട്ടന്റെ നാവ് എന്റെ കുഞ്ഞൂട്ടനിൽ എത്തി. അവനെ വായക്കുള്ളിലാക്കി നുണയാൻ തുടങ്ങി.

"ഉഉഹ് ആഹ്.. മനുവേട്ടാ.. ആഹ്.", ഞാൻ ഞരങ്ങി.

"വാവേ.. മോനെ...", ഏട്ടൻ വിളിച്ചു.

ഏട്ടന്റെ വായന എനിക്ക് ഒരുപാട് അങ്ങ് സുഖിച്ചു. ഒരു പത്ത് മിനിറ്റിന് ശേഷം ഏട്ടന്റെ മുഖം എന്റെ മുഖത്തോട് ചേർത്തു. ഞാൻ എന്റെ വായ തുറന്നു. ഏട്ടൻ ഏട്ടന്റെ വായിലെ ആ ഉമിനീരും എന്റെ തേനും ചേർന്ന മിശ്രിതം എന്റെ വായിലേക്ക് കുറച്ചു ഒഴുക്കി തന്നു. ബാക്കി ഏട്ടൻ കുടിച്ചു. ഞാനും അത് കുടിച്ചു. പെട്ടന്ന് ഏട്ടന്റെ പൊസിഷൻ എനിക്ക് എതിരെ ആയി കിടന്നു. എനിക്ക് അത് മനസ്സിലായി. ഞാൻ ഏട്ടന്റെ മുണ്ട് പതുക്കെ മാറ്റി. അവിടെ തേൻ ഒലിപ്പിച്ചു നിൽക്കുകയായിരുന്നു ആ കുഞ്ഞു മനോജ്‌. ഞാൻ അവനെ എന്റെ വായ കൊണ്ട് സ്വീകരിച്ചു. ഏട്ടൻ എന്റെ കുഞ്ഞനെയും ഉള്ളിലാക്കി. ഞങ്ങൾ അങ്ങനെ ഒരുപാട് നേരം കിടന്നു സുഖിച്ചു. മഴ ഞങ്ങളെ പുളകം കൊള്ളിച്ചു. എനിക്ക് ഒരുപാട് സന്തോഷമായി. എന്റെ തലയുടെ വേഗം കൂടി. ഞാൻ ഏട്ടന്റെ അരക്കെട്ടിൽ ആഞ്ഞു ചപ്പി. ഏട്ടനും അത് അനുകരിച്ചു. ആദ്യം ഏട്ടൻ എന്റെ കട്ടി കുറഞ്ഞ പാല് കറന്നെടുത്തു. അവ മുഴുവനും കുടിച്ചിറക്കി. പിന്നെ കുറച്ചു നേരം എന്റെ കുഞ്ഞനെ ചപ്പി. പിന്നെ ഏട്ടന്റെ പ്രകടനം എന്റെ പിന്നിൽ ആയിരുന്നു. ആദ്യം വേദന തോന്നിയെങ്കിലും ആ വേദന പിന്നെ സുഖമുള്ളൊരു നോവായി മാറി. ഏട്ടന്റെ തുപ്പലിൽ എന്റെ പിന്നിൽ ആ മാംസദണ്ഡ് കയറിയിറങ്ങുമ്പോൾ എന്റെ ഉള്ളിൽ ഞാനൊരു ഭാര്യയും ഏട്ടൻ എന്റെ ഭർത്താവും ആയി മാറുകയായിരുന്നു. ഏട്ടന്റെ ആ കരുത്തിൽ ഞാൻ അഭിമാനം കൊണ്ടു. ഏട്ടന്റെ വേഗത പോകെപൊകെ കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു. ഇടയിൽ ഏട്ടൻ എന്നോട് ചോദിച്ചു.

"അകത്തു തരട്ടെ വാവേ?"

ആദ്യ സംഗമം ആയതിനാൽ ഞാൻ ഓക്കേ പറഞ്ഞു.

ഏട്ടന്റെ ശരീരം വലിഞ്ഞു മുറുകി തുടങ്ങി. ഏട്ടന്റെ വേഗം കൂടി കൂടി വന്നു. ഏട്ടൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

"എന്റെ വാവേ... നീ എനിക്ക് വേണം.... ഇനി ഈ ഏട്ടൻ നിനക്കുള്ളതാ വാവേ..."

"ആഹ്... ഊഹ്....."
ഏട്ടൻ എന്നിൽ വീര്യം നിറച്ചു. എന്റെ ഉള്ളിൽ ചൂട് നിറയുന്നതും വിങ്ങൽ കുറയുന്നതും ഞാൻ അനുഭവിച്ചറിഞ്ഞു. ഏട്ടൻ എന്റെ മുകളിൽ നിന്നും എഴുന്നേറ്റു. എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ഏട്ടനെ വീണ്ടും എന്നിലേക്ക് അടുപ്പിച്ചു. ഏറെ നേരത്തെ ഫ്രഞ്ച് കിസ്സ്...

"പോകാം വാവേ..", ഏട്ടൻ ചോദിച്ചു.

"ഇനിയും.. വേണം എനിക്ക്.", ഞാൻ കെഞ്ചി.

"ഇനി വയ്യ... നിനക്ക് മതിയായില്ലേ?"

"ഊംഹും.", ഞാൻ ചിണുങ്ങി.

 ഏട്ടൻ ചിരിച്ചു കൊണ്ട് കുഞ്ഞു മനോജിനെ എന്റെ വായിലേക്ക് വെച്ചു തന്ന്. ഞാൻ അവനെ സ്വീകരിച്ചു വീണ്ടും ഉന്മത്തനാക്കി. അവൻ വീണ്ടും എന്റെ വായിൽ ബലം വെച്ചു വരുന്നത് ഞാൻ അറിഞ്ഞു. ഏട്ടൻ വീണ്ടും 69ൽ കിടന്നു. എന്റെ മുകളിൽ കേറി കിടന്നു കൊണ്ട് എന്റെ ചപ്പിക്കൊണ്ട് എനിക്ക് അടിച്ചു തന്നു. സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു. അവസാനം രണ്ടുപേരുടെയും വീര്യം ഒരുമിച്ചു പൊട്ടി ഒഴുകി. രണ്ടാളും അത് അമൃതു പോലെ നുണഞ്ഞിറക്കി. ഏട്ടൻ എന്നിൽ നിന്ന് മാറി. ഞങ്ങളുടെ ദേഹം മുഴുവനും ചെളി പറ്റിയിരുന്നു. ഏട്ടൻ മാറി നിന്ന് മഴ നനഞ്ഞു ഒപ്പം ഞാനും. ചെളിയൊക്കെ മാറി ഞാൻ ഡ്രസ്സ്‌ ചെയ്തു. ഏട്ടനും ഡ്രസ്സ്‌ ചെയ്തു. ഞങ്ങൾ വണ്ടിയുടെ അടുത്ത് എത്തി.

"എന്റെ വാവേ... നീ ഇനി എനിക്ക് സ്വന്തം ആണ്. മറ്റാരും നിന്നെ സ്നേഹിക്കുന്നത് എനിക്ക് സഹിക്കില്ലെടാ."

"എനിക്കും " ഞാൻ ഏട്ടനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു.

"കേറ് ഞാൻ കൊണ്ടുവിടാം."

"വേണ്ട. ഏട്ടൻ പൊയ്ക്കോ. ഞാൻ തനിച്ചു പൊയ്ക്കോളാം."

വണ്ടിയിൽ നിന്ന് ഞാൻ മൊബൈൽ എടുത്തു. ഏട്ടൻ നമ്പർ ചോദിച്ചു. ഞാൻ നമ്പർ കൊടുത്തു.

ഞാൻ നടന്നു നീങ്ങി. വീട്ടിലെത്തി കുളിച്ചു വന്നു. ഡ്രസ്സ്‌ ചെയ്തു കൊണ്ട് നിൽകുമ്പോൾ മൊബൈൽ റിങ് ചെയ്യുന്നു. കാൾ എടുത്തപ്പോൾ ഏട്ടനാണ്.

"വാവേ "

"എന്തോ"

"ലവ് യൂ ടാ "

"ലവ് യു ഏട്ടാ"

അവിടുന്നിങ്ങോട്ട് ഞാനും ഏട്ടനും സ്വന്തമായി മാറുകയായിരുന്നു. എനിക്ക് എന്ത് ആവശ്യം ഉണ്ടായാലും ഏട്ടൻ സാധിച്ചു തരും. എനിക്ക് പഠിക്കാനുള്ള കാര്യങ്ങളെല്ലാം വീട്ടുകാർ അറിയാതെ ഏട്ടൻ ചെയ്തു തന്നു. ഇപ്പൊ ഞങ്ങൾക്ക് പിരിഞ്ഞു നിൽക്കാൻ വയ്യെന്നായി. ഏട്ടന് അല്ലാതെ മറ്റാർക്കും മുന്നിൽ ഞാൻ നിന്ന് കൊടുത്തിട്ടില്ല. അഞ്ചു വർഷമായി ഞങ്ങൾ പ്രണയിച്ചു തുടങ്ങിയിട്ട്. ഇതുവരെ ഞങ്ങൾ ശാരീരികമായി ബന്ധപ്പെട്ടത് 7തവണ മാത്രം. സെക്സ് എന്ന എന്റെ ചിന്ത മാറ്റി പകരം പ്രണയം നിറച്ച മനോജ്‌ ഏട്ടൻ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്നു.

*എന്റെ മാത്രം "മനുവേട്ടൻ"*

3 comments:

  1. Replies
    1. Yes. This is my story 😍👍🏼

      Delete
  2. ഹരിമ്മാമന്റെ ആൺമക്കൾ part 2 അപ്‌ലോഡ് ചെയോ please. എനിക്കു part 1 ഒരുപാട് ഇഷ്ടമായി.

    ReplyDelete

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...