09 May 2018

🔞യാത്രക്കപ്പുറം .......


'നാട്ടിലേക്ക് പോകാന്‍ സീറ്റ്‌ റിസേര്‍വ് ചെയ്യാന്‍ നോക്കിയതാ.. ഒരു രക്ഷയും ഇല്ല. അല്ലേലും ഫെസ്റിവല്‍ സീസന്‍ അങ്ങനെ ആണല്ലോ..' അയാള്‍ മനസ്സില്‍ പറഞ്ഞു. വെയിറ്റിംഗ് ലിസ്റ്റ് 32. ഇനിയും യാത്രക്ക് 19 ദിവസം ബാക്കിഉണ്ട്.. ഏതായാലും ആരെങ്കിലും ഒക്കെ ക്യാന്‍സല്‍ ചെയ്യാതിരിക്കില്ല. പ്രതീക്ഷ. അല്ലെങ്കിലും പ്രതീക്ഷകള്‍ ആണല്ലോ നമ്മളെ മുന്നോട്ടു നയിക്കുന്നത്.
അമ്മയുടെ മരണത്തോടെ വീട്ടില്‍ താമസത്തിന് ആരും ഇല്ലാതായി.. ഒരു സഹോദരിഉള്ളതു അളിയനും ഒത്തു വിദേശത്തും. അങ്ങനെ അയാല്‍ തനിച്ചായി..തനിച്ചു എന്നു പറഞ്ഞപ്പോള്‍ അതില്‍ അയാല്‍ നിരാശനാണ് എന്നൊന്നും കരുതേണ്ട.. ഒരു നൂല്‍പോട്ടിയ പട്ടംപോലെ കറങ്ങി നടക്കുകയാ.. ജീവിതം ആസ്വദിക്കുന്നു.. ബി ടെക് കഴിഞ്ഞതും വലിയ കമ്പനിയില്‍ സിലക്ഷന്‍ കിട്ടി.. വലിയ ശമ്പളം. നിറയെ കൂട്ടുകാര്‍.. ബങ്കലൂരു പോലുള്ള വലിയ നഗരത്തില്‍ ജീവിതം ആസ്വദിക്കുന്നു..എല്ലാതരത്തിലും..
ഇതാണ് നിതിന്‍. പട്ടാളക്കാരനായ അച്ഛന്റെ അതെ ശരീരം.. അതെ നല്ല ആറടി ഉയരവും ജിമ്മില്‍ പോയി കടഞ്ഞെടുത്ത ശരീരവും.. ആ വെളുത്ത മുഖത്ത് മനോഹരമായ വെട്ടിഒതുക്കിയ താടിയും മീശയും.. അല്പം ബ്രൌണ്‍നിറത്തിലുള്ള കണ്ണുകള്‍, അതിന്റെ തീക്ഷത ആരെയും മോഹിപ്പിക്കും.. ശരീരത്തിലെ രോമം മുഴുവന്‍ വാക്സ് ചെയ്തു ഒരു ഗ്രീക്ക് ദേവന്റെ രൂപം.. അതാണ് ഇരുപത്തിഏഴുകാരനായ നിതില്‍.. അതെ നിതിന്‍ മാധവ്.
വൈകിട്ടു കൊച്ചുവേളിയിലെക്കുള്ള ട്രെയിന്‍.. ആള്‍ തിരക്കിനു നമ്മുടെ നാട്ടില്‍ പഞ്ഞം ഇല്ലല്ലോ.. ഒരിക്കല്‍ കൂടി അവന്‍ മൊബൈലില്‍ മെസ്സേജ് നോക്കി.. സീറ്റ് കോണ്ഫോം അല്ല..ഒരു ഭാഗ്യം കിട്ടി.. വെയിറ്റിംഗ് ലിസ്റ്റില്‍നിന്നും RAC 42. ഒരു പ്രമോഷന്‍ കിട്ടി എന്നുമാത്രം.. അങ്ങനെ എങ്കില്‍ അങ്ങനെ.. ഈ തിരക്കില്‍ ഇരിക്കാന്‍ എങ്കിലും ഒരു സ്ഥലം ഒത്തല്ലോ..അതുതന്നെ ഭാഗ്യം. കിട്ടിയ ഒരു സൈഡ് സീറ്റില്‍ അയാള്‍ ഇരുന്നു. വണ്ടി നീങ്ങി... T T എത്തി.. ഒരു ചെറുപ്പക്കാരന്‍.. പ്രായം മുപ്പതിനു മുകളില്‍ പോകില്ല.. അവന്‍ അയാളോട് ഒരു ബെര്‍ത്ത്‌ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല..പുതുതായി ജോലിയില്‍ കയറിയതാണ്..അതിന്റെ ചുണയും സത്യസന്ധതയും.. അയാള്‍ അവനെ S8 ഇല്‍ 64 നമ്പര്‍ സീറ്റ് കൊടുത്തു..
വീണ്ടും ബാഗും തൂക്കി S8 ഇലേക്ക് . അവിടെ ഇപ്പോള്‍ തന്നെ 2 പേര്‍ ഇരിപ്പുണ്ട്.. അതിലൊരാള്‍ അയാളെ പോലെതന്നെ RAC ആണ്.. അയാളോടു TT നേരില്‍ കാണാന്‍ പറഞ്ഞിട്ട് നിതിന്‍ ആ സീറ്റില്‍ ഇരുന്നു.. മുന്നിലെ സീറ്റില്‍ അതിന്റെ യഥാര്‍ത്ഥ അവകാശിയാണ്.. ഒരു മദ്ധ്യവയസ്കന്‍.. മൊബയിലില്‍ ഏതോ സിനിമാ കാണുകയാണ്. അവന്‍ പുറത്തേക്കു നോക്കി ഇരുന്നു. തിരുപറ്റൂര്‍ എത്തിയപ്പോള്‍ കഴിക്കാന്‍ ബ്രഡ് ഒമ്ലെറ്റ് വാങ്ങി.. ഇത് കഴിഞ്ഞാല്‍ ഇനി സേലത്തെ വണ്ടി നിര്‍ത്തൂ..അപ്പോഴേക്കും ഒന്‍പതര ആകും.. അതുകൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല. അടുത്ത സീറ്റില്‍ ഒരു കുടുംബം ആണ്. അവര്‍ ഭക്ഷണം നേരത്തെ കൊണ്ട് വന്നതാകാം. അവര്‍ 2 മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചു തുടങ്ങി.. അവനും ബ്രഡ് കഴിക്കാന്‍ തുടങ്ങി.. മുന്നിലെ മധ്യവയസ്കന്‍ ഭക്ഷണം കഴിഞ്ഞു നേരെ മുകളിലേക്കു കയറി.. നിതിന്‍ ബാത്രൂം പോയി ജീന്‍സ് മാറ്റി ട്രാക്ക് പാന്റ്സ് ധരിച്ചു. യാത്രയില്‍ അല്ലെങ്കിലും അയഞ്ഞ വസ്ത്രങ്ങള്‍ ആണ് നല്ലതു. തിരികെ ഒഴിഞ്ഞ ബര്‍ത്ത് കണ്ടപ്പോള്‍ തന്നെ ഒരു സമാധാനം.. ഒന്നു നീണ്ടു നിവര്‍ന്നു കിടക്കാമല്ലോ.. ഒരു 8 മണി കഴിഞ്ഞപ്പോള്‍ത്തന്നെ പലരും ലൈറ്റ് അണച്ച് കിടക്കയിലേക്കു വീണിരുന്നു. അയാല്‍ ബാഗ്‌ തലയിണയാക്കി തീവണ്ടിയുടെ താളത്തില്‍ ഒന്നു മയങ്ങി..
ആരോ തട്ടി വിളിച്ചപ്പോള്‍ ആണ് നിതിന്‍ ഉണര്‍ന്നത്..സമയം പോയതറിഞ്ഞില്ല.. ബോഗിയില്‍ ചെറിയ പ്രകാശം മാത്രം.
'Excuse me .. this is my seat..' അയാളൊന്നു നോക്കി.. ഒരു തുടുത്ത പയ്യന്‍.. ടി ഷര്‍ട്ടും ഷോര്‍ട്ട്സും വേഷം. പനം കുലപോലെ തിങ്ങി നില്‍ക്കുന്ന ചുരുണ്ട തലമുടി..
'oh... sorry..' നിതിന്‍ കാലുകള്‍ മാറ്റി നിവര്‍ന്നിരുന്നു. സമയം നോക്കി.. ഒന്‍പതര കഴിഞ്ഞു.. സേലം കഴിഞ്ഞെന്നു തോന്നുന്നു.
അവന്‍ ഇരുന്നിട്ട് ബാഗ്‌ മടിയിലേക്ക്‌ വച്ചു അയാളെ നോക്കി..
'R u Malayali..?' അവന്‍ ചോദിച്ചു..
'Ya...' അയാള്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി..
'സോറി.. കണ്ടപ്പോള്‍ ഏതോ നോര്‍ത്ത് ഇന്ത്യന്‍ ആണെന് തോന്നി..' അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.. 'Am Rishik..' അവന്‍ അയാള്‍ക്കുനേരെ കൈ നീട്ടി..
'Am Nithin... Nithin Madhav..' അയാള്‍ കരം ഗ്രഹിച്ചു. അയാള്‍ അവനെ ഒന്നു നോക്കി.. വെളുത്തു തുടുത്തു ഒരു സുന്ദരന്‍. ആ തുടുത്ത മുഖത്ത് കട്ടിയില്ലാത്ത മീശയം താടിയും, അവന്റെ ചിരിക്കു എന്തോ പ്രത്യേകത ഉണ്ടെന്നു ആ മങ്ങിയ വെളിച്ചത്തിലും അയാള്‍ക്കു തോന്നി.
'ചേട്ടന്‍ എവിടെക്കാ..' അവന്‍ വിടാനുള്ള ഭാവം ഇല്ല..
'കായംകുളം..'
'ഞാന്‍ കൊല്ലം. നമ്മള്‍ അടുത്തടുത്ത് ആണല്ലോ..' അവന്‍പറഞ്ഞു. എന്തോ അവന്റെ സംസാരം അയാളെ അറിയാതെ ആകര്‍ഷിച്ചു. പുറത്തുനിന്നും നല്ല തണുത്തകാറ്റ്‌ അകത്തേക്കുകയറി.. അയാള്‍ അവനെ തന്നെ നോക്കി ഇരുന്നു. അവന്‍ ബാഗ്‌ തുറന്നു എന്തൊക്കെയോ തിരഞ്ഞു.. ഒരു പൊതി എടുത്തു പുറത്തു വച്ചു.
'ചേട്ടന്‍ ചപ്പാത്തി കഴിക്കുന്നോ..'? അവന്‍ ചോദിച്ചു..
'അതിനു ഇതില്‍ എത്ര ചപ്പാത്തി യുണ്ട്..?' നിതിന്‍ കുസൃതിയോടെ ചോദിച്ചു.
'4.. രണ്ടെണ്ണം ഏട്ടനും രണ്ടെണ്ണം എനിക്കും.. എന്താ..?' അവന്‍ വിട്ടില്ല.
'ഋഷി കഴിച്ചോളൂ.. ഞാന്‍ കഴിച്ചതാ..' അയാള്‍ സ്നേഹത്തോടെ പറഞ്ഞു..
'ഞാന്‍ ഡോറിനു അടുത്തു പോയി കഴിക്കാം.. ഇവിടെ ആയാല്‍ സ്മെല്‍ ഒക്കെ പരക്കും.' അവന്‍ ഒരു ചിരിയോടെ ഡോര്‍ സൈഡിലേക്കു നീങ്ങി..
അയാളുടെ ഉള്ളില്‍ എവിടെയോ രിഷികിന്റെ രൂപം പതിഞ്ഞു.. അയാള്‍ മൂത്രം ഒഴിക്കാന്‍ എന്നപേരില്‍ അവനെ കാണാന്‍ വാതില്‍കലേക്ക് ചെന്നു.. ബാത്‌റൂമില്‍ കയറി.. കാലിടയിലെ ചെക്കനെ ഒന്നു പുറത്തിട്ടു.. ഒത്ത ഒരു പുരുഷലിംഗം. റോസ് നിറമുള്ള മകുടം വെളുത്ത തോലുകൊണ്ടു പകുതി മറച്ചു പകുതി തളര്‍ന്നു കിടക്കുന്നു. രിഷികിനെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ അയാള്‍ ചെക്കനെ ഒന്നു കുലുക്കി.. അവന്‍ വളര്‍ന്നു വളര്‍ന്നു വന്നു. വിദേശികളുടെ പോലെ മനോഹരമായ സ്വന്തം പുരുഷത്വത്തില്‍ അയാള്‍ക്ക്‌ അഭിമാനം തോന്നി. അയാള്‍ അവനെ വീണ്ടും അകത്താക്കി വാതില്‍ തുറന്നു. പുറത്തെ വെളിച്ചത്തില്‍ നിതിന്‍ അവനെ നേരില്‍ കണ്ടു.. എന്തൊരു ഭംഗി.. ആര്‍ക്കും കണ്ടാല്‍ ഒരു മുത്തം കൊടുക്കാന്‍ തോന്നും.. അവന്റെ ചുവന്ന ചുണ്ടില്‍ ഒരു മുത്തം കൊടുക്കാന്‍ അയാള്‍ മോഹിച്ചു.
രിഷിക് ഇപ്പോഴും ചപ്പാത്തി കഴിച്ചു കഴിഞ്ഞിരുന്നില്ല. അയാള്‍ ചിരിച്ചുകൊണ്ടു അവന്റെ അരികിലേക്ക് ചെന്നു..
'കഴിഞ്ഞില്ലേ..'
'ഇല്ല ..കഴിയാറായി..'
'എനികില്‍ ഒരുകഷണം എനിക്കു കൂടി താ..' അയാള്‍ പറഞ്ഞു..
'അയ്യോ.. ഇത് ഞാന്‍ കഴിച്ച ബാക്കി ആണല്ലോ..'അവന്‍ വിഷമം അറിയിച്ചു..
'കുഴപ്പമില്ല.. നീ കഴിച്ചതല്ലേ..' നിതിന്‍ പറഞ്ഞു.
'ഏട്ടന്‍ എടുത്തോളൂ..' അവന്‍ പൊതി അയാളുടെ മുന്നിലേക്ക്‌ നീട്ടി..
'എനിക്കു ഇനി എന്റെ കൈയില്‍ ഒന്നും ആക്കാന്‍ വയ്യ.. നീ ഒരു കഷണം എന്റെ വായിലേക്കു വച്ചു താ..' അയാള്‍ വായ തുറന്നു. അവന്‍ ഒരു കഷണം അയാളുടെ വായിലേക്കു വച്ചു കൊടുത്തു.. എന്തോ ഇതുവരെ ആരോടും തോന്നാത്ത ഒരു അടുപ്പം അവനു അയാളിലേക്ക് ഉണ്ടായപോലെ.. ആ കണ്ണുകള്‍ ചേര്‍ന്നു..
'ഋഷി കഴിച്ചോ.. ഞാന്‍ നിന്റെ കൈയില്‍ നിന്നും ഒരു കഷണം തിന്നാനുള്ള കൊതികൊണ്ട് ചോദിച്ചതാ..' അയാല്‍ അവന്റെ ചുരുണ്ട ഇടതൂര്‍ന്ന തലമുടിയില്‍ ഒന്നു തലോടി.. വായ കഴുകി നേരെ ബെര്‍ത്തില്‍ ചെന്നിരുന്നു.. ആ മനസു നിറയെ ആ ചുരുണ്ട മുടിക്കാരന്റെ മനോഹരരൂപം ആയിരുന്നു.
'രിഷിന്‍ എന്തുചെയ്യുന്നു..?'
'ഞാന്‍ ഇവിടെ സേലത്ത് ബി ആര്‍ക്ക് നു പഠികുകയാ.. സെക്കന്റ്‌ ഇയര്‍.., ഏട്ടനോ..?' അവരുടെ സംസാരം മറ്റുള്ളവരുടെ ഉറക്കത്തിനു തടസം ആകാതിരിക്കാന്‍ അവന്‍ അയാളുടെ അരികിലേക്ക് ചേര്‍ന്നിരുന്നു.
'ഞാന്‍ IT ഫീല്‍ടിലാ, ബങ്കലൂരു.. .' അയാള്‍ അടുത്തിരുന്ന അവന്റെ കൈ തഴുകി..
'ഏട്ടന്റെ വീട്ടില്‍ ആരൊക്കെയുണ്ട്..?'
'ആരുമില്ല.. ഞാന്‍ മാത്രം..'
'എല്ലാവരും എവിടെ പോയി..?' അവനു അയാളെക്കുറിച്ച് എത്ര അറിഞ്ഞിട്ടും മതിവരാതെ..
'അച്ഛനും അമ്മയും അങ്ങ് മുകളിലേക്കു പോയി.. പിന്നെ ഒരു പെങ്ങള്‍ ...അവള്‍ അളിയനോപ്പം സ്ടയിറ്സില്‍ ആണ്.. അതാ വീട്ടില്‍ ആരും ഇല്ലാത്തത്..' ആ ഉത്തരം അവനില്‍ ഒരു ചെറിയ ഞെട്ടല്‍ ഉണ്ടാക്കി..
അവന്‍ അല്‍പനേരം ഒന്നും ചോദിച്ചില്ല..
'ഏട്ടനു കിടക്കേണ്ടേ..? കിടന്നോളൂ.. ഞാന്‍ ഇങ്ങോട്ടു ഒതുങ്ങി ഇരുന്നുകൊള്ലാം.' അവന്‍ പറഞ്ഞു..
'ഇല്ല.. എന്റെ ഉറക്കം പോയി.. എനിക്കു കാല്‍ ഒന്നു പൊക്കി വച്ചാല്‍ മതി..' നിതിന്‍ പറഞ്ഞു..
'അതിനെന്താ ..ഏട്ടന്‍ കാല്‍ എന്റെ മടിയിലേക്ക്‌ വച്ചോളൂ..' അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു..
'അതുവേണ്ട.. ഋഷി കാല്‍ എനിക്കു നേരെ വച്ചോളൂ.. ഞാന്‍ അപ്പോള്‍ കാല്‍ അങ്ങോട്ടു വച്ചോളാം'
'വേണ്ട.. ഞാന്‍ എട്ടനുനെരെ കാല്‍ വെക്കുന്നില്ല.. ഏട്ടന്‍ എന്റെ മടിയില്‍ വച്ചോളൂ..' അയാള്‍ എതിര്‍ത്തിട്ടും അവന്‍ അയാളുടെ കാലുകള്‍ തന്റെ മടിയില്‍ വച്ചു.. അയാള്‍ടെ ഉറച്ച പാദങ്ങള്‍ അവന്‍ തന്റെ മൃദുവായ കൈകളാല്‍ പതിയെ തലോടി.. വീശിയടിക്കുന്ന കാറ്റില്‍ അവന്റെ തലമുടി പാറിപറന്നു. അയാളുടെ ഉള്ളില്‍ അവനോടുള്ള ഇഷ്ടം കൂടി വന്നു. അവന്റെ മൃദുവായ തലോടലില്‍ അയാളുടെ കണ്ണുകള്‍ എപ്പോഴോ മയങ്ങിപോയി..
ഏതോ ബഹളം കേട്ടു കണ്ണുതുറന്നു.. കോയമ്പത്തൂര്‍ ആയി.. പന്ത്രണ്ടര കഴിഞ്ഞു.. അവന്‍ ഇപ്പോഴും അയാളുടെ കാലുകള്‍ മടിയില്‍വച്ചു തഴുകുന്നു.. പാവം...
നിതിന്‍ അവന്റെ മടിയില്‍നിന്നും കാലുകള്‍ എടുത്തു..
'ഋഷി.. ഇനി നീ കുറച്ചുനേരം കിടന്നോളൂ..' അയാള്‍ പറഞ്ഞു..
'വേണ്ട.. ഏട്ടന്‍ ഇതുവരെ കിടന്നില്ലല്ലോ.. ഏട്ടന്‍ കിടന്നോളൂ..' അവന്‍ പറഞ്ഞു..
'അല്ല..ഞാന്‍ കിടന്നില്ലന്നെ ഉള്ളൂ.. ഇതുവരെ നല്ല ഉറക്കം ആയിരുന്നു.. നീ വാ എന്റെ മടിയിലേക്ക്‌ കിടന്നോ..'
'അയ്യോ ..അത് വേണ്ട ഏട്ടാ.. ' അവന്‍ അല്പം വിഷമത്തോടെ പറഞ്ഞു..
'നിനക്കു എന്നെ വിശ്വാസം അല്ലെ..?'
'അങ്ങനെ പറയല്ലേ.. എനിക്കു ഏട്ടനെ വലിയ ഇഷ്ടാ.. ഞാന്‍ കിടന്നാല്‍ ഏട്ടന്റെ കാല്‍ വേദനിക്കില്ലേ..?' അവന്‍ അലപം സങ്കടത്തോടെ പറഞ്ഞു..
ഒരു അടി ഞാന്‍ അങ്ങ് വച്ചുതരം...' അയാള്‍ ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു. 'നീ നേരെ എന്റെ മടിയിലേക്ക്‌ കിടന്നോ.. അപ്പോള്‍ എനിക്കും രണ്ടു കാലും നിവര്‍ത് വക്കാം..' അയാള്‍ രണ്ടു കാലും വിടര്‍ത്തി അവനെ നടുവിലേക്ക് കിടക്കാന്‍ വിളിച്ചു.. പുതപ്പു കൂടി എടുത്തോ.. നല്ല തണുപ്പുണ്ട്..
അവന്‍ അയാളുടെ ഇടതു തുടയിലേക്ക് തലവച്ചു പുതപ്പുകൊട്നു അയാളുടെ കാലുകളും പുതച്ചു.. ബോഗിയില്‍ മിക്കവരും ഉറക്കം തന്നെ.. ചിലരുടെ കൂര്‍ക്കം വലി തീവണ്ടിയുടെ ശബ്ദത്തിനും മുകളില്‍ നിന്നു. നിതിന്‍ അവന്റെ മുടിയില്‍ വിരലോടിച്ചു.. ആ ശിരസില്‍ പതിയെ തലോടി.. അവന്‍ ഇടത്തെ കൈ ഉയര്‍ത്തി അയാളുടെ കൈയില്‍ വച്ചു.. അയാള്‍ സ്നേഹത്തോടെ അവന്റെ തലയില്‍ ചുംബിച്ചു.. മുടിയില്‍ ഏതോ ക്രീമിന്റെ സുഗന്ധം.. അവന്‍ അയാളുടെ കൈയില്‍ ഒന്നു അമര്‍ത്തി.. അവന്‍ അയാളുടെ മടിയില്‍ മലര്‍ന്നു കിടന്നുകൊണ്ട് അയാളെ നോക്കി.. അവന്റെ മുഖം അയാള്‍ ഇരു കൈ കുംബിലുകളിലും ഒതുക്കി.. അവന്റെ തുടുത്ത കവിളുകളിലും ചുണ്ടുകളിലും അയാളുടെ വിരലുകള്‍ തഴുകി,, അയാളുടെ കണ്ണിലെ സ്നേഹത്തില്‍ അവന്‍ അലിഞ്ഞില്ലാതായി.. അയാള്‍ ചുറ്റും നോക്കി.. വിടര്‍ന്നു നിന്ന അവന്റെ ചുണ്ടിലേക്ക്‌ അയാള്‍ ചുണ്ടുകള്‍ ചേര്‍ത്തു..
ഒരു നിമിഷം ..അവര്‍ പരിസരം മറന്നു.
'സോറി,.. ഞാന്‍ എന്നെ തന്നെ മറന്നു പോയി.. നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല..സോറി..' നിതിന്‍ ദുഖത്തോടെ അവന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു..
'അരുത് ഏട്ടാ... ഇതുപോലെ ഒരു ഏട്ടന്‍ എന്നും എന്റെ സ്വപ്നം ആയിരുന്നു... ആദ്യം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഇതിനു കൊതിച്ചതാണ്.. പ്ലീസ്‌.. ഏട്ടന്‍ സോറി പറയരുത്..' അവന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി.. അവന്‍ കൈ ഉയര്‍ത്തി അയാളുടെ കവിളില്‍ തലോടി.. അവന്റെ മൃദുവായ കരസ്പര്‍ശം അയാളെ അവനിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു.. ആ ചുണ്ടുകള്‍ ഒരിക്കല്‍ കൂടി ചേര്‍ന്നു.. വലിയ ശബ്ദം മുഴക്കി തീവണ്ടി കുതിച്ചു പാഞ്ഞു..
രണ്ടു പേരിലും എന്തൊക്കെയോ ചൂടുപിടിക്കുന്ന പോലെ.. അയാള്‍ അവന്റെ തലയില്‍ തലോടികൊണ്ടിരുന്നു.. അവന്‍ മുഖം അയാളുടെ മടിയിലേക്ക്‌ ചരിച്ചു.. ആ കാലിടയില്‍ എന്തോ ഒരു അനക്കം.. ആദ്യം മൃദുവായി തോന്നിയ എന്തോ തന്റെ കവിളില്‍ കൂടുതല്‍ കരുത്തു ആര്‍ജിച്ചു വരുന്നതു അവന്‍ അറിഞ്ഞു.. അവന്‍ തല അല്പം മാറ്റി തന്റെ ഇടം കൈപ്പത്തി ആ മുഴപ്പിലേക്ക് വച്ചു പതിയെ അമര്‍ത്തി.. നിതിന്‍ ട്രെയിന്‍ യാത്രയില്‍ ഇത്തരം ഒന്ന്‍ ആദ്യമായി അറിയുക ആയിരുന്നു.. അയാള്‍ കുനിഞ്ഞു അവന്റെ കവിളില്‍ വീണ്ടും ചുംബിച്ചു.. തീവണ്ടിയുടെ കുലുക്കത്തിലും എല്ലാവരും സുഖനിന്ദ്രയില്‍ തന്നെ.. അവന്‍ അയാളുടെ ട്രാക് സ്യൂട്ട്‌നു മുകളിലൂടെ അയാളുടെ പുരുഷത്വത്തെ തോലോടിക്കൊണ്ടിരുന്നു.. പുറത്തെ കാറ്റിനു തണുപ്പ് അല്പം ഏറിവന്നു. അവന്‍ പുതപ്പ് തലയിലൂടെ മൂടി.. നിതിന്‍ ആ പുതപ്പുയര്‍ത്തി സ്വന്തം കഴുത്തുവരെ പുതച്ചു. ആ പുതപ്പിനുള്ളില്‍ അവന്‍ എവിടെയോ മറഞ്ഞു.. അവന്‍ അയാളുടെ പാന്റ്സിന്റെ നാടഅഴിച്ചു. ഷഡിക്കുള്ളില്‍ വീര്‍പ്പുമുട്ടിനിന്ന അയാളുടെ പുരുഷത്വത്തില്‍ അവന്‍ ആര്‍ത്തിയോടെ ചുംബിച്ചു.. അയാളുടെ തേന്‍ കണങ്ങള്‍ ആ ഷഡിയില്‍ നനവ്‌ പടര്‍ത്തിയിരുന്നു.
അവന്‍ ആ ഷഡ്ഡി താഴ്ത്തി അയാളുടെ തിങ്ങിനിന്ന പുരുഷത്വത്തെ മോചിപ്പിക്കാന്‍ ശ്രമിച്ചു. അത് ശ്രമകരം എന്നു തോന്നിയതിനാലകാം നിതിന്‍ തന്നെ സ്വയം ഉയര്‍ന്നു ഷഡ്ഡി താഴ്ത്താന്‍ അവനെ സഹായിച്ചു. അവന്‍ ഷഡ്ഡി താഴ്ത്തി ആ കരുത്തനെ മോചിപ്പിച്ചു.. പുതപ്പിനുള്ളില്‍ അവന്‍ നിതിന്റെ കരുത്തനില്‍ കവിള്‍ചേര്‍ത്തു കിടന്നു.. ആ കാലിടയിലെ മാദകഗന്ധം അവന്‍ അറിഞ്ഞു. അതെ യഥാര്‍ത്ഥ പുരുഷഗന്ധം. അവന്‍ തുടയിടുക്കില്‍ മുഖം ചേര്‍ത്തു ആ ഗന്ധം ആവോളം നുകര്‍ന്നു. ഒരു രോമം പോലും ഇല്ലാത്ത ആ കാലിടയില്‍ അവന്‍ മുഖം ഉരച്ചു. പുതപ്പിനുള്ളിലെ ഇരുട്ടില്‍ അയാളുടെ വൃഷണങ്ങള്‍ രണ്ടും അവന്‍ ആവേശത്തോടെ നക്കിയും ചുംബിച്ചും നിതിന്റെ മറ്റേതോ മായികലോകത്തില്‍ എത്തിച്ചു. വണ്ടി നിന്നപ്പോഴാണ് വീണ്ടും ബോധം വന്നത്.. നിതിന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി.. പാലക്കാട് ജങ്ങ്ഷന്‍. അതിനിടയില്‍ ഇന്നുരണ്ടുപേര്‍ മുന്നില്ലൂടെ കടന്നുപോയി എങ്കിലും പുതപ്പിനുള്ളില്‍ രിഷിക് തന്റെ ജോലിയില്‍ വ്യാവൃതനയിരുന്നു. അയാള്‍ അവന്റെ തലയില്‍ പതിയെ തലോടി..സമയം കടന്നു പോയി..ഒപ്പം തീവണ്ടിയും. ഉണര്ന്നവര്‍ പലരും വീണ്ടും ഉറക്കത്തിലേക്കു വീണു.. രിഷിന്‍ അയാളുടെ ഒലിച്ചിറങ്ങിയ തേന്‍ കണങ്ങള്‍ തന്റെ ചുണ്ടുകളില്‍ ഒതുക്കി.. അവന്‍ കമിഴ്ന്നു കിടന്നു സ്വന്തം വായതുറന്നു ആ വീരനെ ഉള്ളിലേക്ക് കടത്തി.. ആ തുടുത്ത മകുടം അവന്‍ മെല്ലെ നുണഞ്ഞു.. വണ്ടിയില്‍ ആണെന്ന ബോധവും പിരിമുറുക്കവും കൊണ്ടാകാം ഏതു നിമിഷവും അയാള്‍ക്ക് സ്കലനം ഉണ്ടായേക്കാം എന്നു തോന്നി.. അവന്‍ വീണ്ടും വായ മുഴുവന്‍ തുറന്നു ആ വീരനെ മുഴുവന്‍ ഉള്ളിലാക്കി നുണഞ്ഞു..
'വേണ്ട.. എനിക്കു പോകും..' അയാള്‍ രിഷിന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു.
അവ ഒന്നു മൂളിയതേ ഉള്ളൂ.. വീണ്ടും ആര്‍ത്തിയോടെ അവന്‍ നുനഞ്ഞുതുടങ്ങി.. ശുക്ലവര്‍ഷതിനുള്ള പെരുപ്പ്‌ അയാളുടെ ശരീരത്തില്‍ ഇരച്ചു കയറി.. അയാള്‍ അവന്റെ തല തന്റെ ലിംഗത്തിലേക്ക് ഒന്ന് അമര്‍ത്തി.. കഴിഞ്ഞ മൂന്നുദിവസമായി കെട്ടിനിന്ന വീര്യം മുഴുവന്‍ അവന്റെ വായിലേക്കു പ്രവഹിച്ചു.. ആ ചെറുപ്പക്കാരന്റെ കൊഴുത്ത വീര്യം അവന്‍ തുള്ളിപോലും കളയാതെ കുടിച്ചിറക്കി.. അവന്റെ വായില്‍ നിതിന്റെ വികാരം ചുരുങ്ങി വരുന്നത് അവന്‍ അറിഞ്ഞു.. എന്നുട്ടും അവന്റെ മോചിപ്പിക്കാന്‍ രിഷിനു തോന്നിയില്ല. അവന്‍ ആ കാലിടയില്‍ തളര്‍ന്ന പുരുഷത്വത്തില്‍ മുഖം ചേര്‍ത്തു കിടന്നു. ഇടയ്ക്കു ഇപ്പോഴോ അതില്‍നിന്നും ഒലിച്ചിറങ്ങിയ അവസാന തുള്ളിയും അവന്‍ നാവില്‍ പടര്‍ത്തി അവര്‍ മയങ്ങി.

    ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് അയാള്‍ ഉണര്‍ന്നത്.. അടുത്തുള്ള ഒരു കൂപ്പയില്‍ രണ്ടുപേര്‍ സാധനങ്ങള്‍ എടുത്തുവക്കുന്നു. ഏതോ സ്റ്റേഷന്‍ അടുക്കാറായി ഏന് തോന്നുന്നു. അയാള്‍ അവനെ പതിയെ ഉണര്‍ത്തി.. അവന്‍ ഒരിക്കല്‍ കൂടി അയാളുടെ വീരനെ ചുംബിച്ചിട്ടു അവനെ ഷഡ്ഡിക്കുള്ളില്‍ ആക്കി. അയാള്‍ എഴുനേറ്റു ബത്ത്രൂമിലേക്ക് പോയി.. അയാള്‍ക്കൊപ്പം അവനും ഉണര്‍ന്നു ഒരു വശത്തേക്ക് ചേര്‍ന്നിരുന്നു. അയാള്‍ മൂത്രം ഒഴിച്ചുതന്റെ തളര്‍ന്ന ചെക്കനെ അല്പം വെള്ളം ഒഴിച്ചു കഴികി.. ബാത്രൂമിലെ കണ്ണാടിയില്‍ അയാള്‍ സ്വന്തം പ്രതിബിംബം നോക്കി..ഒരു നാണത്തോടെ ചിരിച്ചു.. ട്രെയിന്‍ ഇതിനകം തൃശൂര്‍ എത്തിയിരുന്നു.
'ഋഷി എഴുനെറ്റോ ഇതിനകം..' അയാള്‍ അവന്റെ മുടിയില്‍ കൈ ചലിപ്പിച്ചുകൊണ്ട് ചോദിച്ചു.
'മം.. അവന്‍ ഒരു നാണത്തോടെ പറഞ്ഞു..
'കുറച്ചുകൂടി കിടന്നോളൂ.. ഇനിയും നാലു മണിക്കൂറോളം ഉണ്ട്..'
'ഇനി ഏട്ടന്‍ കിടന്നോളൂ..ഞാന്‍ ഇതുവരെ കിടന്നതല്ലേ..' അവന്‍ സ്വന്തം മടിയിലേക്ക്‌ അയാളെ ക്ഷണിച്ചു.
അയാള്‍ അവന്റെ അടിയിലേക്ക് കിടന്നു.. ഉള്ളിലേക്ക് അടിച്ചു കയറുന്ന തണുത്ത കാറ്റില്‍ അയാള്‍ ഒന്നു കിടുങ്ങി..
'എന്തായിരുന്നു ഇവിടെ നടന്നത്..' അയാള്‍ അവന്റെ മുഖത്തേക്ക് നോക്കി..
അവന്‍ നാണത്തോടെ അയാളുടെ താടിരോമങ്ങളില്‍ പതിയെ വലിച്ചു..
'ഇന്നു എന്റെ കൂടെ വരുന്നോ..? കുറച്ചു കഴിഞ്ഞു പോകാം..' നിതിന്‍ അവനെ വീട്ടിലേക്കു ക്ഷണിച്ചു..
'വരണോ..?' അവന്റെ മുഖം വീണ്ടും നാണത്തില്‍ മുങ്ങി..
'നീ വാ.. അടുത്ത ട്രെയിനില്‍ കൊല്ലത് പോകാം.. എനിക്കു നിന്നെ പിരിയാന്‍ വയ്യടാ..' അവന്‍ ചുറ്റും ഒന്നു നോക്കിയിട്ട് അയാളുടെ ചുണ്ടിലേക്ക്‌ മുഖം ചേര്‍ത്തു..
കായംകുളം എത്തിയപ്പോള്‍ നേരം പുലര്‍ന്നു തുടങ്ങുന്നതെ ഉള്ളൂ.. അവര്‍ ബാഗും തൂക്കി പുറത്തേക്കു ഇറങ്ങി.. ബസ്‌ സ്റ്റോപ്പില്‍ പോകാന്‍ അല്പം നടക്കണം. അയാള്‍ അവന്റെ വിരലുകളില്‍ വിരല്‍കോര്‍ത്തു നടന്നു.. അവന്റെ തുടുത്തമുഖം അയാളുടെ സാനിധ്യത്തില്‍ കൂടുതല്‍ ചുവന്നു നിന്നു.
അവര്‍ക്കു മുന്നില്‍ രണ്ടു ചെറുപ്പക്കാര്‍ നടക്കുന്നു.. മുതുകില്‍ കിടക്കുന്ന ബാഗ്‌ കാരണം മറ്റെയാള്‍ക്കു പരസ്പരം അരയില്‍ ചേര്‍ത്തു പിടിക്കാന്‍ കഴിയാത്തതിന്റെ വിഷമം. ഇടയ്ക്കു ഒരാള്‍ മറ്റേ ആളിന്റെ കവിളില്‍ പരിസരം മറന്നു ചുംബിക്കുന്നു. അവന്‍ ആ രംഗം കണ്ടു അയാളെ നോക്കി..
'ഋഷി..നിന്നെ ഞാന്‍ ഇപ്പോള്‍ ഇതുപോലെ ചുംബിക്കട്ടെ..'
'വേണ്ട..'അവന്‍ ഒഴിഞ്ഞു..
'അപ്പോള്‍ അവര്‍ ചെയ്തതോ..?'
'അത് എനിക്കറിയില്ല..' അവന്‍ ചിരിച്ചു..
മുന്നില്‍ പോകുന്നവര്‍ പരസ്പരം പിരിയാന്‍ കഴിയാത്തപോലെ തോന്നി..
ബസ്‌ സ്റ്റോപ്പില്‍ എത്തിയിട്ടും അവര്‍ രണ്ടു വഴിക്ക് പോകേണ്ടതിനാലാകാം അകലാന്‍ കഴിയതപോലെ ചേര്‍ന്നു നിന്നു.. ഒന്നു രണ്ടു ബുസുകള്‍ വന്നിട്ടും അവര്‍ കയറാതെ നിറയുന്ന കണ്ണുകളോടെ നിന്നു.
അടൂര്‍ ബസ് വന്നു.. അവര്‍ ആ രണ്ടു യുവാക്കളെയും ഉപേക്ഷിച്ചു ബസില്‍ കയറി.. കരിമുളക്കലിലുള്ള അയാളുടെ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കടന്നു.. വിശാലമായ പറമ്പില്‍ നിറയെ വാഴയും പയറും നിറയെ കൃഷി തന്നെ..
'ഏട്ടന്‍ ഇവിടെ ഇല്ലാത്തപ്പോള്‍ ഈ കൃഷി ഒക്കെ എങ്ങനെ..? അതിശയം തോന്നുന്നല്ലോ..'
'അതിശയിക്കാന്‍ ഒന്നും ഇല്ല ..എന്റെ ഒരു കസിന്‍ സിസ്റ്റര്നിന്റെ ഹന്‍സ്ബന്റെ .. ദേവദാസ് ചേട്ടന്‍ ആണ് കൃഷി ഒക്കെ നോക്കുക. ഞാന്‍ ദാസേട്ടന്‍ എന്നു വിളിക്കും..
'അപ്പൊ ദാസേട്ടന്‍ ഇവിടെ ഉണ്ടോ..?.. അവന്‍ സംശയത്തോടെ ചോദിച്ചു..
'ഇല്ല.. പുള്ളി അവരുടെ വീട്ടില്‍ ആണ്.. പിന്നെ ഇവിടെ ദിവസവും വരും ,,കൃഷി ഒക്കെ നോക്കാന്‍.. ഋഷി വാ..' അയാള്‍ ബാഗില്‍ നിന്നും താക്കോലെടുത്ത്‌ കതകു തുറന്നു..
ദിവസങ്ങളായി അടഞ്ഞു കിടന്നതിന്റെ ഒരു വല്ലാത്ത മണം.. നിതിന്‍ ജനാലകള്‍ തുറന്നിട്ടു..
'ഋഷി.. ഇതാണ് എന്റെ കൊട്ടാരം... എനിക്കു മാത്രമായ കൊട്ടാരം.. പരിചാരകര്‍ മാത്രം ഇല്ല..എല്ലാം സ്വയം ചെയ്യണം എന്നു മാത്രം..'
അയാള്‍ അവനെ സ്വന്തം മുറിയിലേക്ക് കൊണ്ട് പോയി..
ജനാലകള്‍ തുറന്നു. നല്ല തണുത്ത കാറ്റ്. .അയാള്‍ അലമാരയില്‍ നിന്നും പുതിയ വിരിപ്പ് കട്ടില്‍ വിരിച്ചു.. അവന്‍ പുറത്തെ കാഴ്ചകള്‍ നോക്കി നിന്നു..
നിതിന്‍ പിറകിലൂടെ അവനെ കെട്ടിപ്പിടിച്ചു.. അവന്‍ ഒരു പൂച്ചക്കുട്ടിയെ പോലെ അയാളിലേക്ക് പറ്റിച്ചേര്‍ന്നു നിന്നു. അയാള്‍ അവന്റെ തുടുത്ത കവിളില്‍ ചുംബിച്ചു..
'ഋഷി.. നീ എന്തു ക്യൂട്ട് ആണ്.. ലവ് യൂ ഡാ...' അയാള്‍ അവനെ മുറുകെ നുകര്‍ന്നു. ആ ചുണ്ടില്‍ ചുംബിച്ചു..
'ഏട്ടനെ പോലെ ഒരു സുന്ദരന്‍ എന്റെ അരികില്‍ ഇങ്ങനെ... സ്വപ്നം അല്ലല്ലോ.. അവന്‍ സ്വന്തം ചുണ്ട് അയാളുടെ ചുണ്ടോടു ചേര്‍ത്തു വച്ചു.. അയാള്‍ അവന്റെ ചോര ചുണ്ടുകള്‍ നുണഞ്ഞു.. ശരീരം ചൂടുപിടിച്ചു വന്നു..
'ഏട്ടാ.. ഞാന്‍ പല്ലു തേച്ചില്ല..
'ഞാനും.. അവര്‍ ചിരിച്ചുകൊണ്ടു ഒന്നുകൂടി ഗാഠം പുണര്‍ന്നു.
'ഋഷി അപ്പോഴേക്കും പല്ലൊക്കെ തേച്ചു ഫ്രഷ്‌ ആകൂ.. നമുക്കു ഒരുമിച്ചു കുളിക്കാം..' അയാള്‍ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി പറഞ്ഞു..
കുളിമുറിയില്‍ ഷവറിനു കീഴെ ആ രണ്ടു നഗ്ന ശരീരങ്ങള്‍... രണ്ടു പുരുഷന്മാര്‍ പരസ്പരം പ്രണയത്തോടെ ഒരു കുളിമുറിയില്‍ കുളിക്കുക.. അതൊക്കെ പലര്‍ക്കും സ്വപ്ങ്ങള്‍ മാത്രം ആകാറുണ്ട്.. പക്ഷെ ഒരിക്കലെങ്കിലും ആ സന്തോഷം അനുഭവിച്ചു തന്നെ അറിയണം.. പലപ്പോഴും ടാങ്കില്‍ വെള്ളം തീരുമ്പോള്‍ ആകും കുളി നില്‍ക്കുക..
അയാള്‍ തന്നെ രിഷികിന്റെ തലതുകര്‍ത്തി നഗ്നനായ അവനെ ഇരു കൈകളിലും കോരിയെടുത്തു കിടക്കയില്‍ ഇട്ടു.. നഗ്നനായ പുരുഷന്‍ തന്റെ നഗ്നനായ പ്രിയനെ കൈയില്‍ കോരിയെടുത്തു നടക്കുക.. അയാളുടെ കഴുത്തില്‍ കൈ ചുറ്റി ആ കണ്ണുകളിലെ പ്രേമം നുകരുക.. ഇതൊക്കെ ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം വിധിചിട്ടുല്ലതാണ്..
അയാള്‍ കിടക്കയില്‍ റിഷിനെ സാകൂതം നോക്കി നിന്നു..
'ഏട്ടന്‍ എന്താ ഇങ്ങനെ നോക്കുന്നേ..'
'ഋഷി.. നിന്നെ നിങ്ങനെ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല...' നിതിന്‍ അവന്റെ തുടുത്ത ശരീതത്തില്‍ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.
'ഇത് എന്റെ ഏട്ടനു ഉള്ളതല്ലേ.. ഇങ്ങനെ കൊതിക്കേണ്ട...' അവന്‍ ഒരു ചെറു ചിരിയോടെ അയാളുടെ നഗ്നമായ തുടയില്‍ തലോടി..
അയാള്‍ വികാരത്തോടെ തന്റെ പെരുവിരല്‍ അവന്റെ ചുവന്ന ചുണ്ടുകളില്‍ ഉരച്ചു.. അവന്റെ കണ്ണുകളില്‍ കാമദാഹത്തില്‍ പകുതി അടഞ്ഞുപോയി..
അയാളുടെ കൈകള്‍ അവന്റെ തുടുത്ത മുലകളില്‍ ഉറച്ചു. ഒരു കൈയില്‍ ഒതുങ്ങുന്ന ആരും കൊതിച്ചുപോകുന്ന മുലകള്‍.. അതില്‍ ചെറിയ മുത്തുപോലെ തുറിച്ചു നില്‍ക്കുന്ന മുലഞെട്ടുകള്‍.. അയാളുടെ പരുപരുത്ത വിരലുകള്‍ അവന്റെ മുലഞെട്ടില്‍ ഉരഞ്ഞു..അവ കാമവേശത്താല്‍ കൂടുതല്‍ കരുത്തായി വന്നു.. അയാളുടെ ചുണ്ടുകള്‍ ആ മുലകളില്‍ അമര്‍ന്നു.. നാവു ആ മുലക്കുചുറ്റും വൃത്തം വരച്ചു.. അയാള്‍ അവന്റെ മുലഞെട്ടില്‍ പതിയെ കടിച്ചു.. വികാരത്തിന്റെ ഒരു നിശ്വാസം അവനില്‍ ഉയര്‍ന്നു. അയാള്‍ അവന്റെ മുലകള്‍ രണ്ടും മാറിമാറി വലിച്ചു കുടിച്ചു.. അവന്‍ ആനന്ദ നിര്‍വൃതിയില്‍ ഒഴുകി.. അയാളുടെ നാവുകള്‍ ആ മുലഞെട്ടില്‍ ഉരഞ്ഞപ്പോള്‍ അവന്‍ ഇരുകൈകള്‍ കൊണ്ടും അയാളുടെ തല തന്റെ മുലയിലേക്ക് ചേര്‍ത്തുപിടിച്ചു..
'ഏട്ടാ...' അവന്‍ കാമത്താല്‍ കുറുകി..
'നീ സുഖിക്കുന്നുണ്ടോടാ മോനെ..' അയാള്‍ മുല വായില്‍നിന്നും എടുക്കാതെ തന്നെ ചോദിച്ചു..
'ഏട്ടാ... എന്നെ ഇങ്ങനെ സുഖിപ്പിച്ചു കൊല്ലല്ലേ..' അവന്‍ അയാളുടെ തല വീണ്ടും മുലയിലേക്ക് അമര്‍ത്തി..
അയാളുടെ മുഖം പതിയെ താഴേക്ക്‌ വന്നു..അത് അവന്റെ പോക്കിള്‍ച്ചുഴിയില്‍ ഉറച്ചു. അയാളുടെ മുഖരോമങ്ങള്‍ അവന്റെ മൃദുവായ വയറില്‍ ഉരഞ്ഞു അവനെ ഇക്കിളിപ്പെടുത്തി. അവന്റെ ആഴമേറിയ പൊക്കിളില്‍ അയാള്‍ നാവിരക്കി രസിച്ചു.. അവന്‍ ഇതിനിടയില്‍ കാലുകൊണ്ട്‌ അയാളുടെ കാലിടയിലെ ലിംഗത്തെ തലോടിക്കൊണ്ടിരുന്നു.
കുറ്റിരോമങ്ങള്‍ നിറഞ്ഞ അവന്റെ കാലിടയില്‍ അയാളുടെ മീശരോമങ്ങള്‍ ഇക്കിളിയുടെ ചിത്രം വരച്ചു.. അവന്‍ രതിസുഖത്തില്‍ പുളഞ്ഞു.. അവന്റെ ചുരുണ്ടുഒരു വലിയ നാരങ്ങ വലിപ്പത്തില്‍ നിന്ന വൃഷണസഞ്ചിയില്‍ അയാള്‍ നക്കി.. അവന ഷോക്ക് ഏറ്റപോലെ വിറച്ചു.. അയാള്‍ ആ സഞ്ചിയില്‍ പതിയെ കടിച്ചു..ആ സഞ്ചിയിലെ ചെറിയ കുരുക്കള്‍ രണ്ടും അയാള്‍ മാറിമാറി നുണഞ്ഞു.. ഒരുവേള ആ സഞ്ചി മുഴുവന്‍ വായിലാക്കി നുണഞ്ഞപ്പോള്‍ അവനിലെ വികാരത്തിന്റെ കെട്ടു പോട്ടിപോകുമോ എന്നുപോലും അവന്‍ ഭയന്നു..
'ഏട്ടാ.. മതി...മതി..' അവന്‍ കെഞ്ചി...
അയാള്‍ തലയുയര്‍ത്തി, അവന്റെ കാലിടയില്‍ കുറ്റിരോമങ്ങള്‍ക്കിടയില്‍ അവന്റെ അധികം നീളമില്ലാത്ത എന്നാല്‍ അല്പം വണ്ണമുള്ള കുഞ്ഞു റിഷിന്‍ ഒറ്റക്കണ്ണിലൂടെ തെനോഴുക്കി ആകാശം നോക്കി നില്‍ക്കുന്നു.. മകുടം മുഴുവന്‍ തോലിമൂടി അധികം വന്ന തൊലി ഒരു തുമ്പികൈയുടെ അറ്റം പോലെ പുറത്തേക്കു നിന്നു.. അയാള്‍ കൊതിയോടെ ആ തൊലിയില്‍ കടിച്ചു വലിച്ചു.. അത് കുറച്ചു അധികം നീളത്തില്‍ പുറത്തേക്കു വന്നു. അയാള്‍ പെട്ടന്ന് വായ തുറന്നു ആ ലിംഗം മുഴുവന്‍ ഉള്ളിലാകി.. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ അവന്‍ വിറച്ചുപോയി..
'ഏട്ടാ... ' അവന്‍ അവന്‍ കാലുരണ്ടും അയാളുടെ പുറത്തേക്കു കയറ്റി വച്ചു.. അയാള്‍ കൊതിയോടെ അവന്റെ ലിംഗം ഊറി കുടിച്ചു..
'ഏട്ടാ.. മതി..എനിക്കു പോകും..മതി..മതി..' അവന്‍ അയാളുടെ ശരീരത്തില്‍ നിന്നും കാലുകള്‍ മാറ്റി ശക്തിയോടെ അയാളുടെ ശിരസു തന്റെ കാലിടയില്‍നിന്നും അവന്‍ അകറ്റി..
അവന്‍ എഴുനേറ്റു അയാളെ കിടക്കയിലേക്കു തള്ളിയിട്ടു.. അയാളുടെ മസില്‍ നിറഞ്ഞ രോമങ്ങള്‍ ഒഴിവാക്കിയ ഉറച്ച വെളുത്ത ശരീരം അവന്‍ ചുംബങ്ങള്‍ കൊണ്ട് പൊതിഞ്ഞു.. അയാളുടെ വിരിഞ്ഞ നെഞ്ചിലും ഒട്ടിയ അടിവയറിലും ഒക്കെ അവന്റെ മുഖം ഒഴികി നടന്നു.. അയാളുടെ രോമമില്ലാത്ത കാലിട അവന്‍ നക്കി വെടിപ്പാക്കി..
നിതിന്റെ വെളുത്ത കരുത്തനായ ലിംഗം അവന്‍ മുഖത്തേക്ക് ചേര്‍ത്തുപിടിച്ചു.. എത്ര കൊഞ്ചിച്ചിട്ടും മതിവരാത്തപോലെ.. ആ പിങ്ക് നിറത്തിലുള്ള മകുടത്തില്‍ നിന്നും ഒഴുകിവന്ന മദനജലം അവന്‍ ചുണ്ടില്‍ ചേര്‍ത്തു. ആ കരുത്തനേ അവന്‍ തന്റെ കണ്ണിലും മൂക്കിലും ചുണ്ടിലും ഒക്കെ ചേര്‍ത്തു മതിവരുവോളം ആസ്വദിച്ചു.. അവന്‍ അയാളുടെ മുന്നില്‍ തന്റെ ചുവന്ന ചുണ്ടുകള്‍ അല്പം പിളര്‍ത്തി വച്ചു. അയാള്‍ ആ മകുടം അവന്റെ ചോര ചുണ്ടിലേക്ക്‌ തിരുകി.. അവന്‍ കൊതിയോടെ ആ മുകുടം നുണഞ്ഞു.. ആ ലിംഗം മുഴുവന്‍ അവന്‍ നക്കി തുടച്ചു.. അവന്‍ ആ ലിംഗം മുഴുവന്‍ വയിലക്കാന്‍ ശ്രമിച്ചു..ലിംഗാഗ്രം തന്റെ തൊണ്ടക്കുഴിയില്‍ എത്തിയിട്ടും അവന്‍ തന്റെ പ്രിയനെ ആവേശത്തോടെ നുണഞ്ഞു.. കാമാഗ്നി അയാളിലും പടര്‍ന്നു കയറി.. നിതിന്‍ അവന്റെ അരക്കെട്ടു സ്വന്തം മുഖത്തേക്ക് ചേര്‍ത്തു. അവന്റെ തെനോലിപ്പിച്ച ലിംഗം അയാളും നുണഞ്ഞു തുടങ്ങി..ഒരേസമയം രണ്ടുംപെരും ലിംഗം തിന്നുകയും തീറ്റുകയും ചെയ്യുന്ന അസുലഭ മുഹൂര്‍ത്തം.. അവര്‍ കാമത്തില്‍ നീന്തി തുടിച്ചു. അയാള്‍ അവന്റെ തുടുത്ത കുണ്ടികള്‍ രണ്ടും ഞെരിച്ചുടച്ചു. അവന്റെ കുണ്ടിപാളികള്‍ രണ്ടും വിടര്‍ത്തി..അയാള്‍ കൊതിയോടെ തന്റെ മുഖം അവന്റെ കുണ്ടി വിടവില്‍ അമര്‍ത്തി.. അവന്റെ വിടവില്‍ അയാള്‍ ആര്‍ത്തിയോടെ നാവിറക്കി.. അവന്‍ വികാരം കൊണ്ട് അയാളുടെ ലിംഗം മുഴുവന്‍ വായിലാക്കി നുണഞ്ഞു. നിതിന്‍ അവന്റെ കുണ്ടി വിടവില്‍ നാവിനോപ്പം തന്‍റെ വിരലുകള്‍ കൂടി കയറ്റാന്‍ മറന്നില്ല.. അയാള്‍ വിരലുകള്‍ ആ വിടവില്‍ മാറിമാറി കയറ്റി.. നാവിന്റെയും വിരലിന്റെയും സുഖത്തില്‍ അവന്റെ കുണ്ടി വിടവ് മറ്റെന്തിനോ വേണ്ടി കൊതിച്ചു..
'ഏട്ടാ.. നന്നായി കയറ്റൂ.. എനിക്കു വല്ലാത്ത സുഖം..'
അയാള്‍ മൂന്നു വിരലുകള്‍ ആ വിടവിലേക്കു കയറ്റി,,,' ഇപ്പോള്‍ എങ്ങനെ ഉണ്ട്..സുഖം ഉണ്ടോ..?'
'ഏട്ടാ.. എന്തൊരു സുഖം..' അവന്‍ കുണ്ടിവിടവ് അയാളുടെ മുഖത്തേക്ക് ഉരച്ചു..
റിഷിന്‍ തന്റെ കിണ്ടി അയാളുടെ മുഖത്തുനിന്നും ഉയര്‍ത്തി.. എഴുനേറ്റു സ്വന്തം തുപ്പലില്‍ കുളിച്ചു മാനം നോക്കി നിന്ന അയാളുടെ കരുത്തനിലേക്ക് അവന്‍ തന്റെ കുണ്ടി വിടര്‍ത്തി ഇരുന്നു.. അവന്‍ തന്നെ അയാളുടെ ലിംഗം തന്റെ വിടവിലേക്കു പിടിച്ചു വച്ചു.. താഴേക്ക്‌ ഒന്നു അമര്‍ന്നു..ഒരു വേദന കലര്‍ന്ന സുഖത്തോടെ ആ ലിംഗമകുടം അവന്റെ ഉള്ളിലേക്ക് കയറി.. അവന്‍ അല്‍പനേരം അങ്ങനെ തന്നെ ഇരുന്നു. വേദന ഒരു വല്ലാത്ത കാമത്തിന്റെ കഴപ്പിലേക്ക് നീങ്ങിയപ്പോള്‍ അവന്‍ വീണ്ടും താഴേക്ക്‌ അമര്‍ന്നു. ആ മുഴുത്ത ലിംഗം അവന്റെ ഉള്ളില്‍ പകുതിയും മറഞ്ഞു.. അവന്‍ അയാളുടെ മുകളിലേക്കു മറിഞ്ഞു.. ആ ചുണ്ടുകള്‍ വായിലാക്കി ഇരുവരും നുണഞ്ഞു.. അയാള്‍ അവന്റെ ഉള്ളിലേക്ക് ലിംഗം പതുക്കെ അടിച്ചു കൊടുത്തു.. അവന്‍ വികാരം കൊണ്ട് പുളഞ്ഞു.. അവന്‍ ഉയര്‍ന്നു ..അയാളുടെ ലിംഗത്തില്‍ ഒരു കുതിരസവാരി നടത്തി.. അയാള്‍ അവന്റെ തുടുത്ത മുലകളിലും ലിംഗത്തിലും തഴുകി അവനെ കൂടുതല്‍ ഉത്തേജിപ്പിച്ചു.. ഇതിനിടയില്‍ എപ്പോഴോക്കെയോ ആ കരുത്തന്‍ അവന്റെ ഉള്ളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.
അവന്‍ ആവേശത്തോടെ അയാളുടെ മുകളില്‍ ഉയര്‍ന്നു താണു.. ആ വികാരത്തള്ളലില്‍ എപ്പോഴോ തുറന്നു കിടന്ന ജനാലക്കു പുറത്തു എന്തോ ഒരു മിന്നലാട്ടം പോലെ അവനു തോന്നു.. പക്ഷെ കാമാഗ്നിയില്‍ എല്ലാം മറന്നു.. അയാളുടെ ഉള്ളില്‍ വികാരം അണപൊട്ടാന്‍ തയാറായി.. നിതിന്‍ അവനെ എഴുനെല്‍പ്പിച്ചു.. കിടക്കയില്‍ തലയിണ അവന്റെ കുണ്ടിക്കടിയില്‍ ഉയര്‍ത്തി വച്ചു.. ആ കാലുകള്‍ മുകളിലേക്കുയര്‍ത്തി.. അവന്റെ കൊഴുത്ത കുണ്ടികള്‍ അകറ്റി.. ഉള്ളിലെ ആ വിടവിന്റെ ചുണ്ടുകള്‍ തുറക്കുകയും കടയുകയും ചെയ്തു കൊണ്ടിരുന്നു. അയാള്‍ കുറച്ചു കൂടി തുപ്പല്‍ സ്വന്തം കരുത്തനില്‍ പുരട്ടി.. അവന്റെ വിടര്‍ന്നുനിന്ന വിടവിലേക്കു അയാള്‍ ലിംഗം കടത്തി.. അവന്‍ വികാരം കൊണ്ട് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അയാള്‍ രിഷിന്റെ തുടുത്ത ശരീരത്തിലേക്ക് ചരിഞ്ഞു.. ആ ചുണ്ടുകള്‍ കടിച്ചു വലിച്ചു.. അ തുടുത്ത മുലകള്‍ രണ്ടും അയാള്‍ ഞെരിച്ചുടച്ചു .. ഇതിനിടയിലും അയാളുടെ അരക്കെട്ടു ഒരു പിസ്ടന്‍ പോലെ അവന്റെ ഉള്ളിലേക്ക് കയറിക്കൊണ്ടിരുന്നു. അയാളുടെ വികാരം കാലിടയിലേക്ക് ഒഴുകി വന്നു..
'കുട്ടാ.. എനിക്കു ഇപ്പോള്‍ വരും.. ഓ... എന്തൊരു സുഖം..ഓ..' അയാള്‍ അവന്റെ ഉള്ളിലേക്ക് ആഞ്ഞടിച്ചു.. അയാളുടെ ഉള്ളിലെ ബീജങ്ങള്‍ മുഴുവന്‍ ഒരു പാല്‍ പുഴപോലെ അവന്റെ ഉള്ളില്‍ നിറഞ്ഞു..
അയാളുടെ ചലനം നേര്‍ത്തു വന്നു.. ലിംഗം ആ വിടവില്‍ നിന്നും മാറ്റത്തെ തന്നെ അയാള്‍ അവന്റെ മുഖത്തും കഴുത്തിലും പ്രേമത്തിന്റെ ചുംബനങ്ങള്‍ കൊണ്ട് മൂടി..
'ഏട്ടന്‍ സുഖിച്ചോ..?' അവന്‍ അയാളുടെ കവിളില്‍ തലോടി കൊണ്ട് ചോദിച്ചു..
'ഞാന്‍ സ്വര്‍ഗം കണ്ടു.. 'അയാള്‍ അവന്റെ ചുണ്ടില്‍ ഒന്നുകൂടി ചുംബിച്ചുകൊണ്ട് ഉയര്‍ന്നു.. അയാള്‍ സ്വന്തം ലിംഗം ആ വിടവില്‍ തന്നെ വച്ചു കൊണ്ട് അവന്റെ ലിംഗം തന്റെ ഇടം കൈ കൊണ്ട് ചലിപ്പിച്ചു തുടങ്ങി..
ഉള്ളില്‍ തന്റെ പ്രിയന്റെ ലിംഗം നല്‍കുന്ന സുഖവും ഒപ്പം പ്രിയന്റെ കരസ്പര്‍ശനം കൂടി ഏറ്റതാകാം അവന്റെ ലിംഗം അയാളുടെ കൈയില്‍ ശുക്ലവര്‍ഷം നടത്തി.. അയാള്‍ടെ കൈയില്‍ നിറയെ അവന്റെ കൊഴുത്ത ശുക്ലം. അയാള്‍ ചിരിച്ചുകൊണ്ടു ആ ശുക്ലം അവന്റെ മുഖത്തേക്ക് തേച്ചു. ഒപ്പം സ്വന്തം മുഖം അവന്റെ മുഖത്ത് ഉരക്കാനും അയാള്‍ മറന്നില്ല.. അവന്റെ പാല്‍ത്തുള്ളികള്‍ അയാളുടെ മീശയിലും താടിയിലും പറ്റിപ്പിടിച്ചു നിന്നു.. ഇതിനിടയില്‍ എപ്പോഴോ അയാളുടെ ലിംഗം ചുരുങ്ങി അവന്റെ വിടവില്‍ നിന്നും പുറത്തു വന്നിരുന്നു. അയാള്‍ കോരി തേകിയ സ്നേഹതുള്ളികള്‍ അവന്റെ വിടവില്‍ നിന്നും താഴേക്ക്‌ ഇറ്റുവീണു കൊണ്ടിരുന്നു. അവര്‍ ആ സ്നേഹസാഗരത്തില്‍ മതിമറന്നു കുറച്ചു നേരം കൂടി കിടന്നു.
'ഏട്ടാ.. എനിക്കു പോകണം..' റിഷിന്‍ ഓര്‍മ്മിപ്പിച്ചു..
'നിനക്കു പോകണോ.. ഇവിടെ എന്നോടൊപ്പം നിന്നുകൂടെ..?'
'നമുക്കു ഇനിയും കാണാമല്ലോ.. എനിക്കും ഏട്ടനെ വിട്ടു പോകാന്‍ കഴിയുന്നില്ല..'
അവന്‍ കുളിമുറിയില്‍ ഒരിക്കല്‍ കൂടി ഫ്രഷ്‌ ആയി... ബാഗും തൂക്കി പുറത്തുവന്നു.. ഇതിനിടയില്‍ അയാള്‍ അവനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ ഓട്ടോ ഏര്‍പ്പാട് ചെയ്തിരുന്നു..
'ഋഷി... ഞാന്‍ ഓട്ടോ പറഞ്ഞിട്ടുണ്ട്.. ഇപ്പോള്‍ വരും..' അയാള്‍ പറഞ്ഞു..
അവര്‍ പുറത്തു കൃഷി ഒക്കെ നോക്കി നിന്നു.. അപ്പോഴാണ് വാഴയുടെ ഇടയില്‍ നിന്നും ഒരാള്‍ പുറത്തേക്കു വന്നു..
'ദാസേട്ടന്‍ എപ്പോള്‍ വന്നു...?' അയാള്‍ അല്പം പരുങ്ങലോടെ ചോദിച്ചു..
'കുറച്ചു സമയം ആയി..'
'എന്നിട്ട് വിളിക്കഞ്ഞത് എന്തെ..?'
'പുറത്തു ചെരുപ്പ് കണ്ടപ്പോള്‍ തന്നെ അകത്തു ആരോ ഉണ്ടെന്നു തോന്നി.. അതാ വിളിക്കാഞ്ഞേ..' അയാള്‍ അവനെ ഒന്നു നോക്കി കൊണ്ട് പറഞ്ഞു..
'ഇതു റിഷിന്‍.. എന്റെ ഫ്രണ്ട് ആണ്...' അയാള്‍ അവനെ പരിചയപ്പെടുത്തി..' റിഷിന്‍... ഇതു ദാസെട്ടന്‍.. ഞാന്‍ പറഞ്ഞിരുന്നല്ലോ..' അവന്‍ പരസ്പരം ഹസ്തദാനം ചെയ്തു.. പക്ഷെ അയാളുടെ ഹസ്തദാനത്തില്‍ എന്തോ പന്തികെടുപോലെ അവനു തോന്നി.. ഒപ്പം അയാളുടെ നോട്ടത്തിലും... പെട്ടന്നാണ് നേരത്തെ ആ ജനാലപ്പുറത്ത്‌ കണ്ട ഒരു മിന്നലാട്ടം അവന്റെ ഓര്‍മയില്‍ വന്നത്..
'അതെ.. അത് ദാസേട്ടന്‍ തന്നെ...'
ഗേറ്റില്‍ ഓട്ടോ വന്നു നിന്നു.. അവനെ യാത്രയാക്കാന്‍ അവര്‍ രണ്ടുപേരും ഒപ്പം വന്നു.. അയാള്‍ പരിസരം മറന്നു അവനെ ഒന്നു കൂടി ചേര്‍ത്തു പിടിച്ചു.. വിടപറയാന്‍ വാക്കുകള്‍ കിട്ടാത്തപോലെ കൈവീശി യാത്രയാക്കി.. വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍ ഓട്ടോ കണ്ണില്‍നിന്നും മറയും വരെ അയാള്‍ നോക്കി നിന്നു..

4 comments:

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...