അടുത്ത മാസം അമ്മാവന്റെ മകളുടെ കല്യാണമാണ്, അമ്മ ഒരു കാര്യം എന്നെ നേരത്തെ തന്നെ ഓര്‍മ്മിപ്പിച്ചിരുന്നു,
'അപ്പൂ,
ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം, സുനീതിയുടെ കല്യാണത്തിനു രണ്ടു ദിവസം
മുന്നേ ഇവിടെ എത്തിയിരിക്കണം. എന്നത്തേയും പോലെ ഓഫീസില്‍ തിരക്കാണ്,
ചക്കയാണ് മാങ്ങയാണ് എന്നെങ്ങാനം പറഞ്ഞാ......, ഞാന്‍ ഇനി കൂടുതല്‍ ഒന്നും
പറയുന്നില്ല,' അമ്മ ദേഷ്യത്തോടെ കാള്‍ കട്ട് ചെയ്തു.
സുനീതി,
എന്റെ അമ്മയ്ടെ ഒരേഒരു സഹോദരന്റെ മകളാണ്, എന്റെ മുറപ്പെണ്ണ് ആണെങ്കിലും
ഇളയ സഹോദരി എന്നല്ലാതെ ഒരിക്കലും ഞാന്‍ അവളെ കണ്ടിരുന്നില്ല. മാത്രമല്ല എപ്പോഴും പോകാനും വരാനും ഞങ്ങള്‍ അത്ര അടുത്തും ആയിരുന്നില്ല. അമ്മാവന്‍
ജോലിയും മറ്റുമായി ഏറ്റുമാനൂര്‍ കുടിയേറി, ഞങള്‍ ഇപ്പോഴും പഴയ പൂത്രിക്കയില്‍
തന്നെ. എനിക്കു തോന്നുന്നത് അവള്‍ ജനിച്ചതുപോലും ഏറ്റുമാനൂര്‍ ആണെന്നാ,
അവള്‍ ഇപ്പോള്‍ തൃശൂര്‍ വിമലയില്‍ PG ചെയ്യുന്നു. ഇടയ്ക്കു ഒരു ചെറിയ പ്രേമം, ചെക്കന്‍
കുഴപ്പമില്ല, സര്‍ക്കാര്‍ ജോലി, നല്ല കുടുംബം, പിന്നെ അമ്മാവനും
എതിര്‍പ്പൊന്നും പറഞ്ഞില്ല. പ്രേമവിവാഹം ആയതിനാല്‍ മാത്രം അമ്മക്ക്
മനസ്സില്‍ ഒരു ചെറിയ മുറുമുറുപ്പുണ്ട്. വിവാഹം കഴിക്കാത്ത ഞങ്ങള്‍ രണ്ടു
ആണ്മക്കള്‍ വീട്ടില്‍ ഉള്ളതുകൊണ്ടാകും. പാവം അമ്മ.
അമ്മക്കറിയില്ലല്ലോ, അമ്മ നിര്‍ബന്ധിചില്ലെങ്കിലും ഞാന്‍ അവളുടെ വിവാഹത്തിനു പങ്കെടുക്കുമെന്ന്, ഞങ്ങളുടെ ഒരേഒരു പെങ്ങള്‍, അവളുടെ വിവാഹത്തെക്കാള്‍
വലിയ ജോലി ഒന്നും അല്ലല്ലോ എനിക്കു, പക്ഷെ അമ്മക്കൊരു പേടി, ഞാന്‍ വന്നില്ലെങ്കിലോ
എന്നു, അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ മുന്‍പും പല കല്യാണത്തിനും എത്തിച്ചേരാം എന്നു പറഞ്ഞിട്ടു ചെല്ലാതെ അമ്മയെ കളിപ്പിച്ചിട്ടുണ്ട്, അതാകും.
കല്യാണത്തിന്റെ തലേന്ന് ഒരു
പതിനൊന്നു മണിയോടെ അമ്മാവന്റെ വീട്ടില്‍ എത്തി. ഞങ്ങള്‍ മക്കള്‍ രണ്ടുപേരും
കൂടെ ഉള്ളതുകൊണ്ടും, മൂത്ത മകന്റെ ഉയര്‍ച്ചയും കണ്ടിട്ടാകും അമ്മക്ക്
കൂടുതല്‍ സന്തോഷവും ഒപ്പം അഭിമാനവും. ഞാന്‍ ഇതെല്ലാം കണ്ടു മനസ്സില്‍
ചിരിച്ചു. പിന്നെ ആകെ ഒരു വിഷമം എനിക്കു ഇവിടെ പറയത്തക്ക കൂട്ടുകാര്‍ ആരും
ഇല്ലന്നതുതന്നെ. ഉണ്ണി, അവന്‍ അല്ലെങ്കിലും എല്ലാവരോടും ഇടിച്ചുകയറി
കൂട്ടായിക്കോളും, അവനു ഇതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല, പക്ഷെ, എന്തോ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത ഒന്നായിരുന്നു
എനിക്കത്. മൊബൈല്‍ ഉള്ളതുകൊണ്ട് ഇപ്പോള്‍ ആരും ഏകാന്തനാകുന്നില്ലല്ലോ,
അല്ല, പലര്‍ക്കും ഏകാന്തനായി മൊബൈല്‍ ഒപ്പം കൂട്ടുകൂടാനല്ലേ ഇപ്പോള്‍
കൂടുതല്‍ ഇഷ്ടം! ഇടയ്ക്കു സമയം കിട്ടുമ്പോള്‍ ഒക്കെ എന്റെ പവര്‍ ബാങ്ക്
ചാര്‍ജ് ചെയ്യാന്‍ മാത്രം ഞാന്‍ മറന്നില്ല. വിശാലമായ തൊടിയില്‍ ആളൊഴിഞ്ഞ
മാവിന്‍ ചുവട്ടിലിരുന്നു മൊബൈല്‍ തുറന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല.
ഇവിടെ
വിവാഹത്തിന്റെ തലേന്ന് ചെക്കനും കൂട്ടരും പെണ്ണിനു വിവാഹ വസ്ത്രം
കൊടുക്കുന്ന ഒരു ചടങ്ങുണ്ട്. ചെക്കന്‍ മുങ്ങിയിട്ടില്ല, നാട്ടില്‍ തന്നെ
ഉണ്ട് എന്നു പെണ്‍വീട്ടുകാരേ അറിയിക്കാന്‍ കൂടി ആണെന്ന് തോന്നുന്നു ഈ
ആചാരം. സുനീതിയുടെ പ്രേമവിവാഹം ആണെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നല്ലോ,
ചെക്കന്‍ ഈ നാട്ടുകാരനോ, അടുത്ത ജില്ലക്കരാണോ അല്ല, അവന്‍ തൃശൂര്‍
കാരന്‍ ആണ്. വിവാഹം ഇവിടെ ആയതുകൊണ്ട് അവര്‍ തലേന്ന് വൈകുന്നേരം മുതല്‍
തന്നെ ഇവിടെ റൂം ബുക്ക് ചെയ്തിരുന്നു. കാരണം, നമ്മുടെ ട്രാഫികും രാഷ്ട്രീയ
പാര്‍ട്ടികളെയും നല്ല വിശ്വാസം ഉള്ളതുകൊണ്ട് തന്നെ. അവര്‍ ഇവിടെ വന്നു
ഒന്ന് ഫ്രഷ് ആയി വീട്ടില്‍ വരാനുള്ളതു കൊണ്ട് തന്നെ വിവാഹ വസ്ത്രം
കൊണ്ടുവരാന്‍ അര്‍ദ്ധരാത്രി ആകും എന്നൊരു സൂചന അവര്‍ നേരത്തെ തന്നെ തന്നിരുന്നു. ഇവിടെ
വൈകുന്നേരത്തെ റിസെപ്ഷന്‍ ഒക്കെ രാത്രി 11 മണിയോടെ കഴിഞ്ഞു, ഞങള്‍ അടുത്ത
ബന്ധുക്കള്‍ ഒഴികെ മറ്റെല്ലാവരും ഇതിനകം പോയികഴിഞ്ഞിരുന്നു. ഇനി ചെക്കനേയും
കൂട്ടരെയും കാത്തിരിക്ക തന്നെ..
ഞാന്‍ വീണ്ടും എന്റെ
മൊബൈല്‍ എടുത്തു.. തിരക്കൊഴിഞ്ഞ മൂലയില്‍ മൊബൈലില്‍ ചുരണ്ടി ഞാന്‍ ഇരുന്നു.
അറിയാതെ Grindr മനസില്‍ വന്നു. കുറച്ചു നാളായി ഉപയോഗിക്കാതെ
മറന്നിരുന്നതായിരുന്നു. പലപ്പോഴും ഓര്‍ക്കാന്‍ സമയം ലഭിച്ചിരുന്നില്ല
എന്നതായിരുന്നു മുഖ്യ കാരണം. ഒപ്പം ഒരു മടുപ്പും. ഇവിടെ ഈ തിരക്കൊഴിഞ്ഞ
ഗ്രാമപ്രദേശത്തു ആരുണ്ടാകാന്‍.. ? എന്നാലും മനസിന്റെ പ്രലോഭനം എന്നെ
ഉണര്‍ത്തി..
എന്റെ വിചാരം പക്ഷെ അസ്ഥാനത്തായിരുന്നു. 750
മീറ്റര്‍ മുതല്‍ ആരൊക്കെയോ ഒക്കെ ഉണ്ടായിരുന്നു, രാത്രി 11.30
കഴിഞ്ഞതിനാലാകും മിക്കവരും ഉറക്കമായി കഴിഞ്ഞിരുന്നു. പക്ഷെ ഒരു
കിലോമീറ്ററില്‍ ഒരു പച്ചവെളിച്ചം, ഒരു 28 കാരന്‍.. മുഖം ഇല്ലാത്ത ശരീരം.
കണ്ടിട്ട് സ്വന്തം ശരീരം ആണെന്ന് തോന്നി. കൊള്ളാം, ഞാന്‍ ഒരു 'ഹായ്' കൊടുക്കാന്‍
മനസ്സില്‍ വിചാരിച്ചപ്പോഴേക്കും ഇങ്ങോട്ടേക്കു 'ഹായ്' വന്നു. എന്തോ
മനസിലൊരു സന്തോഷം. പലപ്പോഴും ഇനി അടുത്ത സ്റെപിലേക്ക് പോകണോ എന്നുള്ള
സംഘര്‍ഷം പക്ഷെ ഇന്നെനിക്കു തോന്നിയില്ല. ആരുമറിയാത്ത നാട്ടില്‍ അഞ്ജാതനായി
നില്‍ക്കുന്ന ധൈര്യമാണോ എന്നില്‍, അതും എനിക്കറിയില്ല. ഞങ്ങളുടെ മനസുകള്‍
വാക്കുകളായി, വാക്യങ്ങളായി ആകാശത്തിലൂടെ പറന്നു നടന്നു. ഇടക്കെപ്പോഴോ
എനിക്കു എപ്പോഴും തടസം നില്‍ക്കുന്ന, അല്ലെങ്കില്‍ പലപ്പോഴും എന്റെ
ചാറ്റിങ് തന്നെ അവസാനിപ്പിച്ചുന്ന ഒരു സ്ഥിരം വാക്യം വന്നു.. 'Ur Pic..?'
ഒരു നിമിഷം ഞാന്‍ ഞാന്‍ വീണ്ടും സംഘര്‍ഷത്തിനു അടിമപ്പെട്ടു.. അതു വേണോ..?
പക്ഷെ എന്റെ മറുപടിക്ക് മുന്‍പുതന്നെ എനിക്കു അയാളുടെ ചിത്രം കിട്ടി.. ഒരു
സാധാരണ നാടന്‍ യുവാവ്, എടുത്തുപറയാന്‍ പ്രത്യേകിച്ചൊന്നും ഇല്ലെങ്കിലും,
എന്തോ എവിടെയോ ഒരു ഭംഗി. ഇനി മറ്റെന്തു ചിന്തിക്കാന്‍. ഞാന്‍ എന്റെ ചിത്രവും
കൈമാറി..
'എനിക്കു തന്നെ ഇഷ്ടമായി, കണ്ടാലോ..?'
'ഇപ്പോളോ..?'
'ഇപ്പോള്‍ അല്ലാതെ പിന്നെ എപ്പോള്‍..?' അയാളുടെ ചോദ്യത്തിന് മുന്നില്‍ എന്റെ വികാരങ്ങള്‍ അല്പം ഉണര്‍ന്നു, ഒപ്പം നെഞ്ചിടിപ്പും.
'കാണാം'. എന്റെ വിരലുകള്‍ അക്ഷരങ്ങളില്‍ അമര്‍ന്നു.
'തന്റെ വീട് പറയൂ , ഞാന്‍ അങ്ങോട്ട് വരാം'
'അതുവേണ്ട,' ഞാന്‍ പറഞ്ഞു.
'പിന്നെ..?'
'ഒന്നു പരസ്പരം കാണാന്‍ അല്ലെ.., ഞാന്‍ അരുമാനൂര്‍ പോസ്റ്റ് ഓഫീസിനു അടുത്തു വരാം. ഒരു 10 മിനിറ്റ്..' ഞാന്‍ പറഞ്ഞു.
'ഓക്കേ, അപ്പോഴേക്കും ഞാനും അവിടെ എത്താം,'
പിന്നെ
മെസ്സേജുകള്‍ ഒന്നും വന്നില്ല, ചിലപ്പോള്‍ അയാള്‍ വരിക ആയിരിക്കും.
മനസ്സില്‍ വീണ്ടും ഒരു പെരുമ്പറ. ഇവിടെ വീട്ടില്‍ എല്ലാവരും ചെക്കനേയും
കൂട്ടരെയും കാത്തു ഇരിപ്പുണ്ട്. ഞാന്‍ ഉള്ളതും ഇല്ലാത്തതും ഇപ്പോള്‍ ഇവിടെ
ഒരു വിഷയമേ അല്ല. ഞാന്‍ മെല്ലെ റോഡിലേക്കിറങ്ങി. പോസ്റ്റ്
ഓഫീസിനടുത്തെക്ക് മെല്ലെ നടന്നു. അങ്ങിങ്ങ് വീടുകളില്‍ ഉള്ള വെളിച്ചം മാത്രം,
ചീവീടുകളുടെ ഉച്ചത്തിലുള്ള ചിലക്കല്‍. ആ ശബ്ദം ഇല്ലായിരുന്നെങ്കില്‍
എന്താകുമായിരുന്നെനെ..! പൂര്‍ണ നിശബ്ദത ! അങ്ങനെ ഒരു നിശബ്ദത അത്
ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല. അതാകും പ്രകൃതി എല്ലാം ചേരും വിധം
ചേര്‍ത്തിരിക്കുന്നത്. ഇടയ്ക്കു നായക്കളുടെ കുരക്കല്‍ മാത്രം കേള്‍ക്കാം.
ഞാന്‍ മുന്നോട്ടു തന്നെ നടന്നു. പോസ്റ്റ് ഓഫിസ് എത്തി. ആരും ഇല്ല.
അടുത്തുള്ള കടകള്‍ ഒക്കെ പൂര്‍ണമായും അടഞ്ഞിരുന്നു. ബൈക്കില്‍ എത്തും
എന്നാണയാല്‍ പറഞ്ഞിരുന്നത്. ഞാന്‍ ആ വിജനതയില്‍, ഉള്ളില്‍ നേരിയ ഭയം
തോന്നിയെങ്കിലും, മെല്ലെ മുന്നെക്ക് നടന്നു. ദൂരെനിന്നും ഒരു ബുള്ളറ്റിന്റെ
ശബ്ദം അല്പം പ്രതീക്ഷ നല്‍കി, പക്ഷെ അയാള്‍ ബൈക്കില്‍ വരും എന്നല്ലേ
പറഞ്ഞത്.., എന്നാലും ഞാന്‍ അയാളെ ഒന്ന് ശ്രദ്ധിച്ചു. നേരത്തെ ഞാന്‍
ഫോട്ടോയില്‍ കണ്ട മുഖം അല്ല. ഇത് മറ്റാരോ ആണ്, പക്ഷെ ഒരു സുന്ദരന്‍, അയാള്‍ എന്നെ നന്നായി ഒന്ന് നോക്കി കടന്നുപോയി. ഞാന്‍ അല്പം
മുന്നോട്ടു പോയി തിരിച്ചു നടന്നു. അതാ ആ ബുള്ളറ്റു വേണ്ടും തിരിച്ചു
വരുന്നു. ഒരു ഭയം മെല്ലെ എന്നെ പൊതിഞ്ഞു.
'ആരാണിയാള്‍..?
എന്തായിരിക്കും ഇയാളുടെ ഉദ്ദേശം..?'
ഞാന്‍ അയാളെ നോക്കാതെ നേരെ നടന്നു. ആ
ബുള്ളറ്റ് എന്റെ മുന്നില്‍ വന്നു നിന്നു. ഞാന്‍ തിരിഞ്ഞു നോക്കാതെ
വേഗത്തില്‍ നടന്നു..
'അപ്പൂ...' ഞാന്‍ അറിയാതെ തിരിഞ്ഞു നോക്കി,
എന്റെ ചുവടുകള്‍ നിശ്ചലമായി... അയാള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട്
അരികിലേക്കു നടന്നു വന്നു..
'റിയാസ്..?' ഞാന്‍ ചോദ്യരൂപത്തില്‍ വിളിച്ചു.
'അതെ, ഞാന്‍ തന്നെ..'
'പക്ഷെ ആ ഫോട്ടോ..? അതു നിങ്ങള്‍ അല്ലല്ലോ..?'
'ഞാന്‍
എന്റെ ദുബൈലുള്ള ഒരു ഫ്രണ്ടിന്റെ ഫോട്ടോ ആണ് തനിക്കു തന്നത്. ഇഷ്ടം ആയില്ലെങ്കില്‍
എന്നെ തിരിച്ചരിയെണ്ടല്ലോ എന്നുകരുതി.. ഞാന്‍ ഈ നാട്ടുകാരന്‍ ആയിപോയില്ലേ..?'
ഞാന്‍
ഒന്ന് നോര്‍മല്‍ ആയി.. അയാളെ നന്നായി ഒന്ന് നോക്കി.. എന്തൊരു ഭംഗി. കട്ടി
മീശയും താടിയും ഒപ്പം തിളക്കമുള്ള ചെറിയ കണ്ണുകളും. ബലിഷ്ടമായ കൈകളില്‍ രോമം
നിറഞ്ഞു നില്‍ക്കുന്നു.
'എന്താ ഇങ്ങനെ നോക്കി നില്‍ക്കുന്നത്..? നമുക്ക് ഒന്ന് കറങ്ങിയാലോ..?'
'പക്ഷെ
എനിക്കു പെട്ടന്ന് പോകണം, കണ്ടില്ലെങ്കില്‍ എന്നെ തിരക്കും.' ഞാന്‍
പറഞ്ഞു. പക്ഷെ മനസുനിറയെ അയാള്‍ക്കൊപ്പം പൊകാനുള്ള ഇഷ്ടം നിറഞ്ഞു നിന്നിരുന്നു.
'കുഴപ്പമില്ല, നമുക്ക് പെട്ടന്ന് വരാം.'
ഞാന്‍ മറുത്തൊന്നും പറയാതെ പിറകില്‍ കയറി. വണ്ടി മുന്നോട്ടു നീങ്ങി..
'നമ്മള്‍ എങ്ങോട്ടാണ്..?' ഞാന്‍ ചോദിച്ചു..
'എനിക്കും
അറിയില്ല..' അയാള്‍ അലസമായി പറഞ്ഞു. പുറത്തു നല്ല തണുപ്പ്. ഞാന്‍ അയാളോടു
ചേര്‍ന്നിരുന്നു. ശരീരത്തില്‍ നിന്നും ഏതോ സ്പ്രേയുടെ നവ്യമായ സുഗന്ധം.
ഞാന്‍ അയാളുടെ തുടയില്‍ കൈ വച്ചു.. അയാള്‍ തല പിറകിലേക്ക് നീട്ടി എന്റെ
മുഖത്തേക്ക് ചേര്‍ത്തു. എന്റെ ചുണ്ടുകള്‍ അയാളുടെ ചുണ്ടില്‍ ഉരഞ്ഞു. ഞാന്‍
പിറകിലൂടെ അയാളെ കെട്ടിപിടിച്ചു. പുറത്തെ തണുപ്പില്‍ ഉള്ളിലെ ഈ ചൂടു
വല്ലാത്ത ആനന്ദം നല്‍കി. ഞാന്‍ ആ ഷര്‍ട്ടിനു മുകളിലൂടെ ആ നെഞ്ചില്‍ തലോടി.
അല്പം വലിയ മുലഞെട്ടുകള്‍ എന്റെ തലോടലില്‍ കൂടുതല്‍ തെറിച്ചു നിന്നു.
അയാള്‍ വീണ്ടും മുഖം എന്റെ മുഖത്തേക്ക് ചേര്‍ത്തു.. ഞാന്‍
ഷര്‍ട്ടുനുള്ളിലൂടെ കൈകള്‍ അയാളുടെ ഉറച്ച മാറില്‍ തലോടികൊണ്ട് അയാളുടെ
ചെവിയില്‍ മെല്ലെ കടിച്ചു. അയാള്‍ ഒന്നു വിറച്ചു. പെട്ടന്ന് ബുള്ളറ്റു
ഒന്ന് പാളി. ഞങള്‍ രണ്ടുപേരും ഒരുപോലെ പേടിച്ചു..
'അയ്യോ' ഞാന്‍ അറിയാതെ വിളിച്ചുപോയി..
'പേടിക്കേണ്ട..' അയാള്‍ എന്നെ സമാധാനിപ്പിച്ചു.
'നമുക്കു വയലോരത്തെക്കു പോകാം.. '
'പെട്ടന്നു വേണം. എനിക്കു തിരിച്ചു പോകാനുള്ളതാ..' ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മ്മപ്പെടുത്തി..
'താന്‍ പേടിക്കെണ്ടാടോ..' അയാള്‍ സമാധാനിപ്പിച്ചു.
ഞങള്‍
വയലോരം ഷാപ്പിന്റെ മുന്നില്‍ എത്തി.. ഷാപ്പില്‍ വെളിച്ചമുണ്ട്.. നീണ്ടു
കിടക്കുന്ന റോഡിനു ഇരുപുറവും വിശാലമായി കിടക്കുന്ന പാടങ്ങള്‍. ഇരുളില്‍
കരിമ്പടം പുതച്ചപോലെ കിടന്നു. അയാള്‍ റോഡരികില്‍ വണ്ടി നിര്‍ത്തി.. അയാള്‍
മുഖം വീണ്ടും പിറകിലേക്കു നീട്ടി .. ഞാന്‍ അയാളെ കെട്ടിപ്പിടിച്ചുകൊണ്ടു ആ
ചെവിയില്‍ കടിച്ചു.. അയാള്‍ പുളകം കൊണ്ടു.. ഞാന്‍ മെല്ലെ ആ ചെവികള്‍ രണ്ടും
അങ്ങനെ ഇരുന്നുകൊണ്ട് തന്നെ മെല്ലെ നുണഞ്ഞു. ഒപ്പം ആ നെഞ്ചിലെ ഞെട്ടില്‍
ഞെരിക്കാനും മറന്നില്ല. അയാള്‍ കണ്ണടച്ചു സുഖിച്ചിരുന്നു.
'ഇങ്ങനെ ഇരുന്നാല്‍ മതിയോ..?' അയാള്‍ ചോദിച്ചു.
'പക്ഷെ ഈ റോഡില്‍..?' ഞാന്‍ എന്റ ആശങ്ക അറിയിച്ചു.
'അതാ എനിക്കും ഒരു പേടി..' അയാള്‍ ഇതില്‍ അത്ര എക്സ്പീരിയന്‍സ്ഡ് അല്ലെന്നു എനിക്കു മനസിലായി.
ഞാന്‍
ബുള്ളറ്റില്‍ നിന്നും ഇറങ്ങി.. അയാളുടെ മുന്നില്‍ നിന്നു. അയാള്‍
ബുള്ളറ്റില്‍ ഇരുന്നുകൊണ്ട് തന്നെ എന്നെ ആ നെഞ്ചിലേക്ക് ചേര്‍ത്തു. അയാളുടെ
ശ്വാസത്തി ത്തിന്റെ ചൂടു എന്റെ മുഖത്തു പതിഞ്ഞു.. ഒരു വല്ലാത്ത അനുഭൂതി.
അയാളുടെ ചുണ്ടുകള്‍ എന്റെ മുഖത്ത് ഓടി നടന്നു. ആ കട്ടിയുള്ള രോമങ്ങള്‍
എന്റെ കവിളില്‍ തുളച്ചു കയറി. ഞാന്‍ ഷര്‍ട്ടിന്റെ മുന്‍ ബട്ടണുകള്‍
രണ്ടുമൂന്നെണ്ണം അഴിച്ചു. ആ നെഞ്ചിലെ രോമങ്ങള്‍ എന്നെ കാണാനായി പുറത്തേക്കു
നോക്കി. ഞാന്‍ ആ നെഞ്ചില്‍ മുഖം ചേര്‍ത്തു. മദിപ്പിക്കുന്ന ഗന്ധം.. ആ
തെറിച്ചു നില്‍ക്കുന്ന മുല ഞെട്ടുകള്‍ ഞാന്‍ മാറി മാറി നുണഞ്ഞു. അയാള്‍
ഇക്കിളിയില്‍ പുളഞ്ഞു. അയാള്‍ എന്റെ തല നെഞ്ചിലേക്ക് കൂടുതല്‍
ചേര്‍ത്തമര്‍ത്തി. പെട്ടന്ന് ദൂരെ നിന്നും ഏതോ വാഹനത്തിന്റെ വെളിച്ചം .
അയാള്‍ പെട്ടന്നു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..
'കയറിക്കോളൂ.. പെട്ടന്ന്..' അയാള്‍ തിടുക്കപ്പെട്ടു..
ഞാന്‍
കയറിയതും വണ്ടി നീങ്ങി.. 'ഇത്രയും പേടി ഒന്നും വേണ്ടല്ലോ..' ഞാന്‍ മനസില്‍
പറഞ്ഞു. മനസില്‍ വല്ലാത്ത നിരാശ. ഞാന്‍ ഏറ്റവുംകൂടുതല്‍ കാണാന്‍ കൊതിച്ച
'അവനെ' ഒന്നു കണ്ടതുപോലും ഇല്ലല്ലോ.. ഒരു കാര്‍ ഞങളെ കടന്നു പോയി.. ഞാന്‍
അയാളുടെ പാന്‍സിന്റെ മുന്നിലെ മുഴുപ്പില്‍ മെല്ലെ തലോടി.. ഞാന്‍ മനസ്സില്‍
വിചാരിച്ചപോലെ തന്നെ. ഇവനെ നഷ്ടപ്പെടുത്താന്‍ പാടില്ല.. എങ്കില്‍ നിരാശയാകും ഭലം... ഇന്ന്‍
ഇനി എന്തുതന്നെ ഉണ്ടായാലും മറ്റൊരു നിരാശയ്ക്ക് ഞാന്‍ ഇടം കൊടുക്കില്ല..
ഞാന്‍ മനസ്സില്‍ ഉറച്ചു.
'നമ്മള്‍ ആ പഴയ സ്ഥലത്തേക്ക് തിരിച്ചു പോയാലോ..' ഞാന്‍ കൊതിയോടെ ചോദിച്ചു..
'വേണ്ട.. അവിടെ ശരിയാകില്ല.. എപ്പോഴും വണ്ടികള്‍ വന്നുകൊണ്ടിരിക്കും..'
'അപ്പൊ പിന്നെ..?' എന്റെ മുഖം വാടി..
'വേറൊരു സ്ഥലം ഉണ്ട്.. അങ്ങോട്ട് പോകാം..' അയാള്‍ പറഞ്ഞു..
'അയ്യോ.. ദൂരെ വേണ്ട.. എനിക്കു വീട്ടില്‍ പോകാനുള്ളതാ..'
'ദൂരെ ഒന്നും അല്ല.. നമ്മള്‍ കണ്ട സ്ഥലത്തിനു അടുത്തു തന്നെയാ..'
മനസ്സില്‍
ഒരു സമാധാനം ആയി.. ഞാന്‍ ആ ഇരുളില്‍ അയാളുടെ സിബ് അഴിച്ചു ഉള്ളിലൂടെ അവനെ
മെല്ലെ തലോടി കൊണ്ടിരുന്നു.. പെട്ടന്ന് ഞാന്‍ ഒന്ന് ഞെട്ടി.. നല്ല
പരിചയമുള്ള സ്ഥലം.. വണ്ടി അമ്മാവന്റെ വീടിനു മുന്നിലൂടെ മുന്നോട്ടു പോയി..
ഭാഗ്യം റോഡില്‍ ആരും ഇല്ലായിരുന്നു. ഉണ്ടായിരുന്നെകില്‍ ഞാന്‍ തീര്‍ച്ചയായും പിടിക്കപ്പെട്ടെനെ. കുറച്ചു കൂടി മുന്നോട്ടു പോയി വണ്ടി ഒരു
വശത്തേക്ക് തിരിഞ്ഞു.. വിശാലമയ പാടം. തികച്ചും വിജനമായ സ്ഥലം.. ഞങ്ങള്‍
ഇറങ്ങി അല്പം മുന്നോട്ടു നടന്നു. ചുറ്റും നോക്കി.. അടുത്തുള്ള ചോലയില്‍
നിന്നും വെള്ളം ഒഴുകുന്ന കലകള ശബ്ദം മാത്രം..
ഞങള്‍
തിരിച്ചു വന്നു അയാള്‍ ബുള്ളറ്റില്‍ ചാരി നിന്നു.. അരണ്ടവെളിച്ചത്തില്‍ ഒരു
ഗന്ധര്‍വനെ പോലെ എനിക്കയാള്‍ തോന്നി..അയാളുടെ മുഖരോമങ്ങള്‍ക്കിടയില്‍
പുറത്തേക്കു വിടര്‍ന്നു നിന്ന ചുണ്ടില്‍ അറിയാതെ ചുണ്ടുകള്‍ ചേര്‍ത്തു.
എന്റെ ചുണ്ടുകള്‍ അയാളുടെ വിടര്‍ന്ന കീഴ്ച്ചുണ്ടുകളെ സ്വന്തമാക്കി..
വല്ലാത്ത മധുരം.. ഞങളുടെ ശരീരങ്ങള്‍ വായു പോലും കടക്കാത്തവിധം കരങ്ങള്‍
കൊണ്ട് മുറുക്കി. അയാളുടെ നാവു എന്റെ നാവിന്റെ രുചിയറിയാല്‍ ഉള്ളിലുക്ക്
നുഴഞ്ഞു കയറി.. ആ നാവുകളുടെ ഇണചേരല്‍ ഞങളില്‍ ഉണ്ടാക്കിയ അനുഭൂതി
കാമത്തിനെകാളും പ്രണയത്തിലേക്ക് വഴിമാറി തന്നു.
'അപ്പൂ...' അയാള്‍ സ്നേഹത്തോടെ എന്നെ വിളിച്ചു..
'ഇക്കാ...' ഞാന്‍ അയാളെ അമര്‍ത്തി പിടിച്ചു.. അയാളുടെ ചൂടുള്ള ചുണ്ടുകളുടെ ചുംബനം എന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി..
അയാള്‍
എന്റെ ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചു. ഒപ്പം ഞാന്‍ അയാളുടെയും. എന്റെ
അധികം രോമമില്ലാത്ത നെഞ്ചിലെ അല്പം തുടുത്ത മുലകള്‍ അയാള്‍ മെല്ലെ
ഞെരിച്ചമര്‍ത്തി..
'ഇതില്‍ പാലുണ്ടോ അപ്പൂ..' അയാള്‍
ചിരിച്ചുകൊണ്ട് ചോദിച്ചു.
ആ കറുത്ത രോമാങ്ങള്‍ക്കിടയില്‍ വെളുത്ത പല്ലുകള്‍
നക്ഷത്രങ്ങളെ പോലെ തിളങ്ങി..
'ചിലപ്പോള്‍ ഉണ്ടായാലോ, ഇക്ക കുടിച്ചു നോക്കൂ..' ഞാന്‍ അയാളുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
ആ
മുഖം എന്റെ മാറിലേക്കു ചാഞ്ഞു. എന്റെ മുലകള്‍ രണ്ടും അയാള്‍ കൊതിയോടെ
വലിച്ചു കുടിച്ചു.. മുലകാംബുകള്‍ മെല്ലെ കടിച്ചു. അയാളുടെ അരമുള്ള നാവിന്റെ
ഉരസലില്‍ ഞാന്‍ സ്വര്‍ഗ്ഗീയ സുഖം അറിയുക ആയിരുന്നു. പാടത്തുനിന്നും
വീശിയടിക്കുന്ന തണുത്ത കാറ്റ് ഞങളുടെ വികാരം കൂടുതല്‍ ചൂടുപിടിപ്പിച്ചു.
ഞങളുടെ നഗ്നമായ നെഞ്ചുകള്‍ വീണ്ടും പരസ്പരം ചേര്‍ന്നു. അയാളുടെ നെഞ്ചിലെ
രോമങ്ങള്‍ എന്നില്‍ രോമാഞ്ചം വിതറി. ഞങളുടെ ചുണ്ടുകള്‍ വീണ്ടും ചേര്‍ന്നു.
അയാളുടെ കലിടയിലെ മുഴുപ്പ് എന്റെ ചെക്കനില്‍ അമര്‍ന്നു. ഒപ്പം അയാളുടെ
കൈകള്‍ എന്റെ കുണ്ടിയുടെ മാര്‍ദവം അറിയുക ആയിരുന്നു.
ഞാന്‍
അയാളുടെ പാന്റ്സ് അഴിച്ചു മുട്ടുവരെ താഴ്ത്തി. ജോക്കിക്കുള്ളില്‍
പുറത്തുചാടാന്‍ വെമ്പുന്ന കേസരി. ഞാന്‍ നിലത്തിരുന്നു, ആ ജോക്കിയില്‍ മുഖം
ചേര്‍ത്തു. ഒഴുകി ഇറങ്ങിയ സ്നേഹജലം ജോക്കിയെ നനച്ചിരുന്നു. ആ ഇരുളില്‍
എനിക്കത് കാണാന്‍കഴിഞ്ഞിരുന്നില്ല. ആ പശിമയുള്ള സ്നേഹജലം എന്റെ മുഖത്തു
പുരണ്ടു. ഞാന്‍ നാവുനീട്ടി ജോക്കിക്ക് പുറത്തുകൂടി ആ തേന്‍ നക്കി കുടിച്ചു.
അവനെ മെല്ലെ കടിച്ചു. അവന്റെ വലിപ്പം ഞാന്‍ വായിലൂടെ അറിഞ്ഞു. ഞാന്‍
മെല്ലെ ആ ഷഡ്ഡി അഴിച്ചു. അവന്‍ ഒരു സ്പ്രിംഗ് പോലെ എന്റെ മുഖത്തേക്ക്
തെറിച്ചു. തോലിയില്ലാത്ത ആ മകുടത്തിന്റെ ചുണ്ടില്‍ ഞാന്‍ ചുണ്ടുകള്‍
ചേര്‍ത്തു.. തുളുമ്പി നിന്ന മദജലം എന്റെ ചുണ്ടുകള്‍ ഗ്രഹിച്ചു. ഒപ്പം വായ
തുറന്നു ആ വലിയ മകുടം വായിലാക്കി നുണഞ്ഞു. ഞാന്‍ വായ മുഴുവന്‍ തുറന്നു ആ
മുഴുത്ത ലിംഗം മുഴുവന്‍ വായിലാക്കി വലിച്ചു കുടിച്ചു.
'മുത്തേ..
എന്തൊരു സുഖമാടാ..' അയാള്‍ എന്റെ തലയില്‍ തലോടിക്കൊണ്ടു പുലമ്പി.
ഞാന്‍
അയാളുടെ രോമം നീക്കിയ കാലിടയില്‍ മുഖംചെര്‍ത്തു. മെല്ലെ നക്കി. അയാള്‍
രോമാഞ്ചം കൊണ്ട് പുളഞ്ഞു. എനിക്ക് അതു കൂടുതല്‍ ഹരം നല്‍കി. ഞാന്‍ ആ സഞ്ചി
നക്കി വലിച്ചു കുടിച്ചു. മുട്ടകള്‍ രണ്ടും മാറി മാറി നുണഞ്ഞു. അയാള്‍
വികാരം കൊണ്ട് പുളഞ്ഞു. ഞാന്‍ അയാളുടെ കാലുകള്‍ അല്പം വിടര്‍ത്തി, സഞ്ചി
ഉയര്‍ത്തി. ഇടയിലെ ചാലില്‍ നക്കി. അയാള്‍ ഷോക്കേറ്റപോലെ പുളഞ്ഞു. ഞാന്‍
കൂടുതല്‍ ഹരത്തോടെ അയാളെ നാവിനാല്‍ സുഖം നല്‍കി. വീണ്ടും ഞാന്‍ അയാളുടെ
ലിംഗം വായിലാക്കി. കൊതിയോടെ വലിച്ചു കുടിച്ചുകൊണ്ടിരുന്നു. അയാള്‍ക്ക്
സ്ഫോടനം ഉണ്ടായേക്കാം എന്നു തോന്നി, പെട്ടന്ന്‍ അയാള്‍ എന്നെ
എഴുനെല്‍പ്പിച്ചു. എന്റെ ചുണ്ടുകള്‍ രണ്ടും വായിലാക്കി കൊതിയോടെ അയാള്‍
നുണഞ്ഞു. ഞാന്‍ എല്ലാം മറക്കുക ആയിരുന്നു.
അയാള്‍ എന്റെ
പാന്റ്സ് അഴിച്ചു. എന്റെ ചെക്കനെ പുറത്തെടുത്തു.. മെല്ലെ തലോടി. എന്റെ
ചെക്കന്‍ ഒലിപ്പിച്ച തേന്‍ തുള്ളികള്‍ അയാള്‍ സ്വന്തം കൈയില്‍ തേച്ചു
പിടിപ്പിച്ചു. എന്റെ പൊക്കിളില്‍ അയാള്‍ മുഖം ചേര്‍ത്തു, മെല്ലെ ആ മുഖം
താഴേക്കു നീങ്ങി..
'ഇക്കാ. വേണ്ട.. അതുമാത്രം വേണ്ട' ഞാന്‍ കുതറി മാറി..
'ഇവനെ കണ്ടപ്പോള്‍ എനിക്കു കൊതി ആയെടാ..' അയാള്‍ കെഞ്ചി..
'അതു ഇപ്പോള്‍ ശരിയാകില്ല ഇക്കാ..' ഞാന്‍ ഇക്കയെ എഴിനെല്‍പ്പിച്ചു..
'ഒക്കെ അപ്പുവിന്റെ ഇഷ്ടം.' അയാള്‍ നിരാശയോടെ പറഞ്ഞു..
അയാള്‍
എന്നെ ബുള്ളറ്റില്‍ പുറം തിരിച്ചു നിര്‍ത്തി. എന്റെ തുടുത്ത കുണ്ടികള്‍
രണ്ടും അമര്‍ത്തി. ഒരു വല്ലാത്ത സുഖം.. ഞാന്‍ ആ സുഖലഹരിയില്‍ എല്ലാം
മറന്നു.
'ഇക്കാ.. കോണ്ടം ഉണ്ടോ..?'
'ഇല്ലല്ലോ..,
ഞാന്‍ അകത്തു വക്കുന്നില്ല, ഈ തുടുത്ത തുടയില്‍ വച്ചാല്‍ മതി എനിക്ക്..'
അയാള്‍ എന്റെ മറുപടി കേള്‍ക്കാതെ തന്നെ ലിഗത്തില്‍ തുപ്പല്‍ തേച്ചു എന്റെ
തുടക്കിടയിലേക്ക് അവനെ തിരുകിക്കയറ്റി.
ഒരു ഉറച്ച മാംസകഷണം പിറകിലൂടെ
തുടയില്‍ ഉരയുന്ന സുഖം ഇത്രയം ആകര്‍ഷകമായി എനിക്ക് അപ്പോള്‍ ആണ് തോന്നിയത്.
ഇക്ക മുഖംമുന്നിലേക്ക് ചേര്‍ത്തു എന്റെ ചുണ്ടുകളെ നുണഞ്ഞു തുടങ്ങി, ഒപ്പം
എന്റെ മുലകള്‍ ഞെരിക്കാനും. ഞങള്‍ ആ വികാരത്തില്‍ പറന്നുയരുക ആയിരുന്നു.
ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങള്‍ ഞങ്ങളുടെ പ്രണയ ലഹരി കണ്ണിമക്കാതെ
നോക്കി നിന്നു കാണും.. എനിക്കുറപ്പാ..
അയാള്‍ പെട്ടന്ന്
ലിംഗം എന്റെ തുടയില്‍ നിന്നും ഊരി എടുത്തു. പാല്‍പുഴ ഒഴുകാന്‍ പാകമായി..
ഞാന്‍ പെട്ടന്നു നിലത്തിരുന്നു അവനെ വായിലാക്കി ഒന്നു നുണഞ്ഞു.
'ഒഹ്ഹ... വരുന്നെടാ.. ഒഹ്ഹ..'
അയാള്‍ എന്റെ തല കാലിടയിലേക്ക് ചേര്‍ത്തുകൊണ്ട് കുറുകി. ഞാന്‍ കൂടുതല്‍ ആവേശത്തോടെ അവനെ നുണഞ്ഞു.
'ഒഹ്ഹ....ഒഹ്ഹ...
ഒഹ്ഹ..' അവന്‍ എന്റെ ഉള്ളില്‍ പലതവണ വെട്ടി വിറച്ചു.. ഞാന്‍ അവനെ വായില്‍
വച്ചു കൊണ്ട് തന്നെ എന്റെ ചെക്കനെ കുലുക്കാന്‍ തുടങ്ങി. അവന്‍ ഏതുനിമിഷവും
പാല്‍ ചുരത്താന്‍ തയാറായിരുന്നു. ഞാന്‍ കുലുക്കി തുടങ്ങിയതും അവന്‍
ഭൂമിയിലേക്ക് പാല്‍ ചുരത്തി.. ഞാന്‍ ഒന്നു വിറച്ചു. അയാളുടെ തളര്‍ന്നു
തുടങ്ങിയ ലിംഗം മുഴുവനും ഞാന്‍ വായിലേക്ക് കടത്തി.. ഒരു നിമിഷം എന്നില്‍
എല്ലാം ഒലിച്ചിറങ്ങി. വായില്‍ നിറഞ്ഞു നിന്ന അയാളുടെ പാല്‍ ഞാന്‍
നിലത്തേക്കു തുപ്പി. ഞാന്‍ എഴുനേറ്റു. അയാള്‍ എന്റെ ചുണ്ടുകളെ ഒരിക്കല്‍
കൂടി ചുണ്ടോടു ചേര്‍ത്തു.
ചോലയിലെ വെള്ളത്തില്‍ ഞാന്‍ വായും മുഖവും കഴുകി. അയാള്‍ മുഖവും ലിംഗവും
'അപ്പൂ,
നാട്ടില്‍ വന്നശേഷം ഇന്ന്‍ ആദ്യമായിട്ടാ, ഒരുപാടു സുഖിച്ചു.. എങനെ നന്ദി
പറയണം എന്നറിയില്ല.' അയാള്‍ എന്നെ ചേര്‍ത്തുപിടിച്ചു കൊണ്ടു പറഞ്ഞു.
'ഇക്കയെ
കിട്ടിയതുതന്നെ എന്റെ ഒരു ഭാഗ്യം ആണ്.. ഇതു ഒരിക്കലും ഞാന്‍ മറക്കില്ല..'
പെട്ടന്നാണ് എനിക്കു വീട്ടിലെ കാര്യം ഓര്‍മ്മ വന്നത്.. 'ഇക്കാ, പെട്ടന്ന്
പോകാം.' ഞാന്‍ തിരക്ക് കൂട്ടി..
വണ്ടി സ്റ്റാര്‍ട്ട്
ചെയ്തു. മുന്നോട്ടു നീങ്ങി.. വീടിനു അടുത്തെത്തിയപ്പോള്‍ കാറുകള്‍ ഒക്കെ
കിടക്കുന്നു. ചെക്കനും കൂട്ടരും വന്നു കഴിഞ്ഞു.
'ദൈവമേ...' ഞാന്‍ ഒന്ന് ഞെട്ടി.. പിന്നെ മറ്റൊന്നും നോക്കിയില്ല, വീട്ടിലേക്കു കയറി.
'അപ്പൂ
ഇതെവിടെ ആയിരുന്നു നീ ഇതുവരെ.. നിന്നെ കാണഞ്ഞു ഞങള്‍ പേടിചെല്ലോ.. ഫോണും
സ്വുച് ഓഫ്..' അമ്മാവന്‍ അല്പം ദേഷ്യം കാണിച്ചു. അമ്മയും അപ്പോഴേക്കും
വന്നു.
'ഞാന്‍ വെറുതെ ഒന്നു നടക്കാന്‍ ഇറങ്ങിയതാ.. താമസിച്ചു
പോയി..' നിസ്സാരമായി ഞാന്‍ പറഞ്ഞൊഴിഞ്ഞു. ഒപ്പം ചെക്കന്റെയും കൂട്ടരോടും
ഒപ്പം ചേര്‍ന്നു.
ഫോട്ടോയും ഭക്ഷണവും ഒകെ ആയി സമയം പോയി,
ഒപ്പം അതുവരെ ഉള്ള എന്റെ അസാനിധ്യവും എല്ലാവരും മറന്നു. പക്ഷെ എനിക്കു
മറക്കാന്‍ പറ്റുമോ ഈ അര്‍ദ്ധരാത്രിയിലെ ബുള്ളറ്റ് യാത്ര..?
👍🏻 👍🏻 👍🏻
ReplyDelete