'ഹമേം തുംസെ പ്യാര്‍ കിത്നാ..' മൊബൈൽ റിങ്ടോൺ, അവന്റെ ഉള്ളിൽ വീണ്ടും
അയാളുടെ ഓർമകൾ കൊണ്ടുവന്നു. കുളിമുറിയിൽ ദേഹം മുഴുവൻ സോപ്പു തേച്ചു
നിൽക്കുക ആയിരുന്നു അവൻ. അതെ, ഇതു ചേട്ടായിക്കു വേണ്ടി മാത്രം ഒരുക്കിയ
റിങ്ടോൺ..
'ഈ സോപ്പു പത കളയാതെ എങ്ങനെ ഫോൺ എടുക്കും..? നാശം ' അവൻ കുളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു. ചേട്ടായിയെ കണ്ടിട്ടു ഇന്നു രാവിലെ മുറിയില്‍ തിരിച്ചു എത്തിയതെ ഉണ്ടായിരുന്നുള്ളൂ അവന്‍. എന്തോ ഈ 90 കിലോമീറ്റര്‍ ദൂരമൊന്നും അവരുടെ സ്നേഹത്തിനു ഒരു ദൂരമേ ആയിരുന്നില്ല. അവൻ എങ്ങനെയും കുളി നടത്തി മൊബൈൽ കൈയിൽ എടുത്തു. ഇതിനിടയിൽ അയാൾ രണ്ടു തവണ വിളിച്ചു കഴിഞ്ഞിരുന്നു. അവൻ മൊബൈൽ കൈയിൽ എടുത്തതും വീണ്ടും വിളി വന്നു
'ഈ സോപ്പു പത കളയാതെ എങ്ങനെ ഫോൺ എടുക്കും..? നാശം ' അവൻ കുളിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു. ചേട്ടായിയെ കണ്ടിട്ടു ഇന്നു രാവിലെ മുറിയില്‍ തിരിച്ചു എത്തിയതെ ഉണ്ടായിരുന്നുള്ളൂ അവന്‍. എന്തോ ഈ 90 കിലോമീറ്റര്‍ ദൂരമൊന്നും അവരുടെ സ്നേഹത്തിനു ഒരു ദൂരമേ ആയിരുന്നില്ല. അവൻ എങ്ങനെയും കുളി നടത്തി മൊബൈൽ കൈയിൽ എടുത്തു. ഇതിനിടയിൽ അയാൾ രണ്ടു തവണ വിളിച്ചു കഴിഞ്ഞിരുന്നു. അവൻ മൊബൈൽ കൈയിൽ എടുത്തതും വീണ്ടും വിളി വന്നു
'ചേട്ടായി.. എന്താ ചേട്ടായി പെട്ടന്ന്..?' അവൻ വെഗ്രതയോടെ ചോദിച്ചു..
'നീ എന്നാ എടുക്കുവായിരുന്നു..? നീ ഫോൺ എടുക്കാഞ്ഞു ഞാൻ ശരിക്കും പേടിച്ചു'
'ഞാൻ കുളിക്കുവായിരുന്നു, എന്താ ചേട്ടായി.. കാര്യം പറ.. എന്താ ഉണ്ടായേ..?'
'കുട്ടാ... ' അയാൾ ഒന്നു നിർത്തി..
'എന്താ ചേട്ടായി.. കാര്യം പറ.. മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ..' അവനു അയാളുടെ മൗനം അസഹ്യമായി തോന്നി.
'കുട്ടാ.. എനിക്ക് നിന്നെ ഇപ്പൊ കാണണം.. എനിക്ക് നിന്നെ കാണാതിരിക്കാൻ മേലെടാ..'
'ചേട്ടായി എന്താ ഈ പറയുന്നേ.. നമ്മൾ കണ്ടു പിരിഞ്ഞിട്ട് ഇന്നു രാവിലെ അല്ലെ ഞാന്‍ ഇങ്ങോട്ടു വന്നത് ? പിന്നെ പെട്ടന്നെന്താ..?
'അപ്പൊ നിനക്ക് എന്നെ കാണണോന്നില്ലേ..?' ആ വാക്കുകളിലെ ദുഃഖം അവന്റെ നെഞ്ചിൽ തറച്ചു.
'ചേട്ടായി...' അവന്റെ തൊണ്ട ഇടറി..
'ചേട്ടായിക്കറിയോ ഞാൻ കരഞ്ഞോണ്ടാ
അവിടെ നിന്നിറങ്ങിയേ.. ചേട്ടായി വിഷമിക്കും എന്ന് കരുതി എന്റെ കണ്ണീർ ഞാൻ
പുറത്തു കാണിച്ചില്ലെന്നേ ഉള്ളൂ.. ഇനി രണ്ടു മാസം ചേട്ടായിയെ കാണാതെ
ഇരിക്കുക.. അത് ഇപ്പൊ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.. '
'കുട്ടാ... എനിക്കും അങ്ങനാടാ... എനിക്ക് നിന്നെ കാണാതിരിക്കാൻ മേല.. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ മേലടാ....
'ചേട്ടായി... വെറുതെ എന്നെ വിഷമിപ്പിക്കല്ലേ.. ഇനി നിങ്ങളെ ആരെയും കാണാതെ രണ്ടു മാസം വർക്ക് സൈറ്റിൽ ജീവിക്കേണ്ടി വരുന്ന എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.. ഞാൻ മടുത്തു.. എനിക്ക് ജോലി വേണ്ട.. എന്നും ചേട്ടായിക്കൊപ്പം കഴിഞ്ഞാ മതി.' അവൻ ഒന്ന് തേങ്ങി..
'കുട്ടാ.. ഞാൻ അങ്ങോട്ട് വരിയാ.. എനിക്ക് നിന്നെ കാണാതിരിക്കാൻ മേല....'
'അയ്യോ.. അതിനു ഇപ്പൊ തന്നെ 8 മണി കഴിഞ്ഞില്ലേ.. അല്ലെങ്കിൽ തന്നെ രാത്രി ഇവിടെ ഉള്ളിലേക്കു ആരെയും കടത്തി വിടില്ലന്നറിയാലോ.. പിന്നെ എങ്ങനാ..? അതൊന്നും വേണ്ട... അതൊന്നും ശരിയാകില്ല..' അവന്‍ അയാളെ തടഞ്ഞു..
'എനിക്ക് എന്റെ കുട്ടനെ ഒന്നു കണ്ടെച്ചാ മതി.. ഞാൻ ഒരു അര മണിക്കൂറിനുള്ളിൽ അങ്ങെത്തും.. ഞാൻ ഇപ്പൊ ടാക്സിയിലാ.. '
'ചേട്ടായി...., അപ്പൊ ഇങ്ങോട്ടു വന്നോണ്ടിരിക്ക ആണോ..?
'മം... ഞാൻ അവിടെ എത്താറാകുമ്പോൾ വിളിക്കാം.. നീ പുറത്തേക്കു വന്നാൽ മതി.. എനിക്ക് നിന്നെ ഒന്നുകൂടി കാണണമെടാ മോനെ... അതുകൊണ്ടല്ലേ.. നിന്നെ ഒന്നു കണ്ടാല്‍ മാത്രം മതിയെടാ..' അയാള്‍ കെഞ്ചി..
'എന്റെ ചേട്ടായി.... ' അവൻ അറിയാതെ തേങ്ങി പോയി.
'ശരി.. നീ ഫോൺ വെച്ചോ... നമുക്ക് നേരിൽ കാണാം..
'ശരി ചേട്ടായി..' അവൻ അല്പ നേരം അങ്ങനെ തന്നെ നിന്നു പോയി..
മനസ്സിൽ സന്തോഷവും ദുഖവും... ഒന്നും വേർതിരിച്ചു അറിയാത്ത അവസ്ഥ.. ഇത്രയും അടുത്തു വന്നിട്ട് എന്റെ പ്രിയപ്പെട്ടവനെ എന്റെ കരവലയത്തിൽ പോലും ഒതുക്കാൻ കഴിഞ്ഞില്ലങ്കിലോ.. ഇനി ഞാന്‍ എന്താ ചെയ്ക..? അവനു ഒരു പിടിയും കിട്ടിയില്ല. 'എന്നാലും നോക്കട്ടെ....' അവന്‍ എന്തോ തീരുമാനിച്ചപോലെ തോന്നി.
അവന്‍ കുളിമുറിയില്‍ കയറി നന്നായി കുളിച്ചു.. ശരീരം മുഴുവന്‍ സ്പ്രേ അടിച്ചു.. എന്റെ ചേട്ടായി. എന്റെ പ്രിയന്‍ വരവായി.. എങ്ങനെയും ചേട്ടായിയെ എന്റെ മുറിയില്‍ കൊണ്ട് വരണം, പക്ഷെ എങ്ങനെ..? അവന്റെ നെഞ്ചം തുടികൊട്ടി.. ആകെ ഒരു മുറിയും കുളിമുറിയും മാത്രമായി ഒരേ നിരയിലുള്ള ഞങ്ങള്‍ ജീവനക്കാര്‍ക്ക് വെറും വിശ്രമത്തിനായി മാത്രം നിര്‍മിച്ച മുറികളില്‍ മിക്കതും ഒഴിഞ്ഞു തന്നെ കിടന്നിരുന്നു. കമ്പനിയുടെ വിശാലമായ പുരയിടത്തില്‍ മേലുദ്യോഗസ്ഥര്‍ക്കുള്ള റസ്റ്റ് ഹൗസുകളും ഇവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ പുറത്തുനിന്നും ആരെയും ഈ വളപ്പില്‍ പ്രവേശിപ്പിച്ചിരുന്നില്ല എന്നുമാത്രം, പ്രത്യേകിച്ചും രാത്രി 8 മണിക്ക് ശേഷം.. അവനു മുറിയില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല. സമയം കടക്കുക അസഹ്യമായി തോന്നി.. അവന്‍ മുറിക്കു പുറത്തിറങ്ങി.. അടുത്തുള്ള മുറികളില്‍ ഒന്നും ആരുംതന്നെ ഇല്ല.. ഉള്ളിലുള്ള റസ്റ്റ് ഹൌസിലും മറ്റും ചില പ്രകാശം കാണുന്നുണ്ടെങ്കിലും ആരും താമസിക്കാന്‍ ഉള്ളതായി തോന്നിയില്ല. അവന്‍ ഒന്നുകൂടി മുറ്റത്തിറങ്ങി ചുറ്റുപാടും ഒരു നിരീക്ഷണം നടത്തി, പക്ഷെ ഗേറ്റ് വാച്ചര്‍... അതാണല്ലോ പ്രശ്നം ..? അവന്‍ ഗേറ്റിനു അടുത്തേക്ക് ഒന്നു പോയി നോക്കി..
'എന്താ സാറേ...? പുറത്തേക്ക് പോകുന്നോ..?' ഗേറ്റ് വാച്ചര്‍ ആണ്.. ഒരു അന്‍പതിനു മുകളില്‍ പ്രായം വരും, ഏതോ മിലിട്ടറി റിട്ടയേഡ് ആണ്..
'ഇല്ല വെറുതെ മുറിയില്‍ ഇരുന്നപ്പോള്‍ ബോറടിച്ചു.. അതാ മുറ്റത്തേക്ക് ഒന്നിറങ്ങിയത്...' അവന്‍ ഒന്നു നിര്‍ത്തി..
'പിന്നെ ചിലപ്പോള്‍ എന്റെ ഒരു
ഫ്രണ്ട് പുറത്തു വരും, വന്നാല്‍ ഒന്നു പോയി കാണണം..' അവന്‍ ഒന്നു പറഞ്ഞു
വച്ചു..
'ഇന്നാള് സാറിനെ കാണാന്‍ വന്ന ആളാണോ..? അയാള്‍ തിരക്കി..
'അതെ ...' നാശം അയാള്‍ക്ക് എന്തൊരു ഓര്‍മ..അവന്‍ മനസ്സില്‍ പറഞ്ഞു..
'സര്‍ പുറത്തേക്കു പോകുന്നെങ്കില്‍ ആ ചെറിയ ഗേറ്റില്‍ കൂടി പോയാല്‍ മതി.. എന്നിട്ട് നന്നായി ചേര്‍ത്തു അടച്ചെക്കണം.' അയാള്‍ വലിയ ഗേറ്റിനു ഉള്ളിലുള്ള ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്ന ചെറിയ ഗേറ്റ് ചൂണ്ടി പറഞ്ഞു.. 'ഞാന്‍ കൊട്റെഴ്സില്‍ ഒന്നു പോവുകാ, പോയി വല്ലതും കഴിച്ചിട്ട് വരാം..'
'മം..' ഞാന്‍ തല കുലുക്കി...
'8 മണി കഴിഞ്ഞതുകൊണ്ട് ഇനി ഇങ്ങോട്ടു ആരും വരില്ലല്ലോ.. അതാ..' അയാള്‍ അവനെ നോക്കി ചിരിച്ചിട്ട് അവിടെ തന്നെ ഇരുന്നു..
അവന്‍ വീണ്ടും തിരികെ മുറിയില്‍ കയറി... ചില്ലു ജനാലകള്‍ക്കു കര്‍ട്ടണുകള്‍ ഇല്ല, അത് കുഴപ്പമില്ല, അകത്തെ ലൈറ്റ് അണച്ചാല്‍ മതിയല്ലോ.. അപ്പോഴാണ് പിറകുവശത്തെ ജനല്പാളി അല്പം തുറന്നു കിടക്കുന്നത് കണ്ടത്.. അവന്‍ പെട്ടന്ന് അത് അടക്കാന്‍ നോക്കി.. പൂര്‍ണമായും അടയുന്നില്ല, അല്പം തുറന്നു തന്നെ ഇരിക്കും, എവിടെയോ ജാമായി ഇരിക്കുന്നപോലെ, അവന്‍ വീണ്ടും ശ്രമിച്ചു.. കഴിയുന്നില്ല.. അപ്പോഴേക്കും അവന്റെ മൊബൈല്‍ അയാളുടെ വരവറിയിച്ചു..
'ചേട്ടായി... എത്തിയോ..?'
'ഞാന്‍ ആ മുന്നിലെ പോസ്റ്റിനു ചുവട്ടില്‍ ഉണ്ട്....' അവന്‍ പുറത്തിറങ്ങി നോക്കി.. ഉയരമുള്ള മതിലിനാല്‍ പോസ്റ്റിനു കീഴെ നില്‍ക്കുന്ന അയാളെ കാണാന്‍ അവനു കഴിഞ്ഞില്ല..
'ഞാന്‍ ഇതാ വന്നു...' അവന്‍ ഗേറ്റിലേക്ക് നോക്കി.. വാച് മാന്‍ തന്റെ റൂം അടച്ചു കൊട്റെഴ്സിലേക്ക് നടക്കുന്നു... അവന്‍ പെട്ടന്ന് ചെറിയ ഗേറ്റു തുറന്നു പുറത്തിറങ്ങി.. ആ പോസ്റ്റിനു ചുവട്ടില്‍ അവനെയും കാത്തിരിക്കുന്ന ചേട്ടായി.. അവന്‍ പരിസരം മറന്നു അയാളെ കെട്ടിപ്പിടിച്ചു ആ കവിളുകളില്‍ ചുംബിച്ചു..
'കുട്ടാ.. എന്തായിത്.. ഇതു വഴിയല്ലേ..?' അയാള്‍ അവനെ തന്നില്‍ നിന്നും അകറ്റി..
'ചേട്ടായി...' അവന്‍ ഒരു കുഞ്ഞിനെ പോലെ അയാളോടു ചേര്‍ന്നു നിന്നു.. 'ചേട്ടായി വാ എന്റെ റൂമിലേക്ക് പോകാം..'
'വേണ്ട കുട്ടാ... വെറുതെ പ്രശ്നം ആക്കേണ്ട. എനിക്കു നിന്നെ ഒന്നു കണ്ടാല്‍ മതിയായിരുന്നു..അതാ ഞാന്‍ ഓടി വന്നെ..' അയാള്‍ അവന്റെ മുടിയില്‍ തലോടി.. 'നാളെ സൈറ്റില്‍ പോയാല്‍ പിന്നെ രണ്ടു മാസം കഴിയേണ്ടേ... അതോര്‍ത്തപ്പോ എനിക്ക് ഇരിപ്പോറച്ചില്ലെടാ.. അതാ..'
'ചേട്ടായി..' അവന്റെ കണ്ണുകള്‍ നിറഞ്ഞു, ഒപ്പം അയാളുടെയും.. 'ചേട്ടായി വാ.. ഇപ്പൊ ആ വാച്ചര്‍ അവിടെ ഇല്ല.. ആരും കാണില്ല..വാ ..' അവന്‍ നിര്‍ബന്ധിച്ചു..
'വേണ്ടടാ.. വെറുതെ നിനക്കു പ്രശ്നം ഉണ്ടാക്കേണ്ട.., നിന്നെ ഒന്നു കണ്ടല്ലോ.. ഈ ശബ്ദം കേട്ടല്ലോ.. എനിക്കത് മതി മോനെ..' അയാളുടെ തൊണ്ട ഇടറി..
'കുഴപ്പം ഒന്നും ഉണ്ടാകില്ല ചേട്ടായി.. അയാള്‍ കൊട്ടെര്സില്‍ പോയിരിക്കുകാ... ഇനി ഉടനെ ഒന്നും എന്തായാലും വരില്ല. എനിക്കൊരപ്പാ...' അവന്‍ അയാളുടെ കയില്‍ പിടിച്ചു വലിച്ചു.
'എടാ..അയാള്‍ വന്നാലോ..? നിനക്കാണ് പ്രശ്നം.. അതുകൊണ്ടല്ലേ.?'
'പ്രശ്നം ഒന്നും ഉണ്ടാകില്ല.. ചേട്ടായി വാ..' അവന്‍ അയാളെ നിര്‍ബന്ധിച്ചു മുറിയില്‍ കൊണ്ട് വന്നു.. മുറിയിലെ ലൈറ്റ് അണച്ചു എന്നാലും പുറത്തെ വെളിച്ചം മുന്‍വശത്തെ ജനലിലൂടെ പുറത്തുനിന്നും കടന്നു വന്നിരുന്നു..
അവന്‍ അയാളെ കിടക്കയില്‍ ഇരുത്തി.. സ്നേഹം വഴിയുന്ന ആ നാലു കണ്ണുകള്‍ ഒന്നായി.. അവന്‍ സ്വന്തം ശിരസ്സു അയാളുടെ ചുമലിലേക്കു ചേര്‍ത്തു വച്ചു.. അയാളുടെ കൈകള്‍ അവന്റെ ശിരസ്സില്‍ തലോടി...ഒന്നും മിണ്ടാതെ, നിശബ്ദമായി..
'എന്റെ ചേട്ടായി...' അവന്റെ ചുണ്ടുകള്‍ പതിയെ അയാളുടെ ചുണ്ടുകളോട് ചേര്‍ന്നു.. അയാള്‍ അവനെ വാരി പുണര്‍ന്നു സ്വന്തം നെഞ്ചിലേക്ക് ചേര്‍ത്തു. അയാള്‍ അവന്റെ വിടര്‍ന്നു നിന്ന കീഴ്ചുണ്ട് പതിയെ നുണഞ്ഞു.. ആ സുഖ ലഹരിയില്‍ അവരുടെ അധരങ്ങള്‍ വീണ്ടും ഒന്നു ചേര്‍ന്നു.. അയാളുടെ പരുപരുത്ത നാവ് അവന്റെ അധരങ്ങളില്‍ ഓടി നടന്നു..അവന്‍ ആ നാവു സ്വന്തം നാവിനാല്‍ നുണഞ്ഞു തുടങ്ങി.. അവര്‍ പതിയെ കട്ടിലിലേക്കു ചാഞ്ഞു.. അയാളുടെ കൂര്‍ത്ത മീശരോമങ്ങള്‍ അവന്റെ തുടുത്ത കവിളുകളില്‍ ഉരഞ്ഞു അവനെ പുളകം കൊള്ളിച്ചു...
'എന്റെ ചേട്ടായി... നമ്മള്‍ എന്നും ഇങ്ങനെ ആയെങ്കിലോ...' അവന്‍ അയാളുടെ താടി രോമങ്ങളില്‍ പതിയെ കടിച്ചു.. അയാളുടെ ഉറച്ച കൈകരുത്തില്‍ അവന്‍ അലിഞ്ഞുചേര്‍ന്ന പോലെ തോന്നി..
'എന്റെ കുട്ടാ.. നീയില്ലാതെ ഞാനില്ലെടാ...' അയാള്‍ അവന്റെ രണ്ടു കണ്ണുകളിലും മാറി മാറി ചുംബിച്ചു.. ആ ചുംബനത്തിന്റെ ചൂടു അവന്റെ സിരകളിലും പടര്‍ന്നു.. അവന്‍ അയാളുടെ ഷര്‍ട്ട് അഴിച്ചു. അയാളുടെ രോമാവൃതമായ നെഞ്ചില്‍ മുഖം ചേര്‍ത്തു..
'എനിക്കു എന്നും ഈ നെഞ്ചില്‍ ഇങ്ങനെ കിടക്കണം.. എന്റെ ചേട്ടായിയുടെ മാത്രമായി..' അവന്‍ അയാളുടെ നെഞ്ചിലെ രോമങ്ങളില്‍ തലോടിക്കൊണ്ടു അയാളുടെ കണ്ണുകളിലേക്കു നോക്കി. അയാള്‍ അവനെ വീണ്ടും തന്റെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കി..
'എന്റെ കുട്ടാ... നീ എന്നെ തളര്‍ത്തരുതേ...'.
ആ രോമങ്ങള്‍ക്കിടയില്‍ തുടിച്ചു നിന്ന അയാളുടെ മുല ഞെട്ടില്‍ അവന്‍ പതിയെ വിരല്‍ ഉരച്ചു... അത് കൂടുതല്‍ ഉറച്ചു വന്നു.. അവന്‍ ആ ചുണ്ടുകള്‍ അയാളുടെ മുലകാംബുകളില്‍ ചേര്‍ത്തു.. തുടിച്ചു നിന്ന ആ മഞ്ചാടിക്കുരു രണ്ടും അവന്‍ ആര്‍ത്തിയോടെ നുണഞ്ഞു..
'എന്റെ കുട്ടാ... ' അയാള്‍ അവന്റെ തല സ്വന്തം നെഞ്ചിലേക്കു കൂടുതല്‍ ചേര്‍ത്തു..
അവന്‍ അയാളുടെ മുലകള്‍ രണ്ടും നാവിനാല്‍ നക്കിഎടുത്തു.. നാവുകൊണ്ടുള്ള പ്രയോഗം അയാളില്‍ കൂടുതല്‍ ഉന്മാദം ഉണര്‍ത്തി.. അവന്‍ അയാളുടെ ഇരു കൈകളും വിടര്‍ത്തി, കുറ്റിരോമങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന നില്‍ക്കുന്ന അയാളുടെ കൈവിടവില്‍ മുഖം ചേര്‍ത്തു.. വിയര്‍പ്പിന്റെ മദിപ്പിക്കുന്ന ഗന്ധം, യഥാര്‍ത്ഥ പുരുഷഗന്ധം. അവന്‍ ആ ഗന്ധം തന്റെ സിരകളിലേക്ക് വലിച്ചു കയറ്റി.. അവന്‍ സ്വന്തം കവിള്‍ത്തടം കൈ ഇടുക്കിലെ കുറ്റിരോമങ്ങളില്‍ ഉരച്ചു...
'ഇക്കിള്ളിയാക്കാതെടാ..' അയാള്‍ ഒന്നു പുളഞ്ഞുകൊണ്ട് പറഞ്ഞു..
അവന്‍ മുഖമുയര്‍ത്തി അയാളെ ഒന്നു നോക്കി.. ആ ചുണ്ടില്‍ ഒന്നു ചുംബിച്ചിട്ടു വീണ്ടും മുഖം കൈ ഇടുക്കിലേക്ക് ചേര്‍ത്തു.. അവന്‍ ആ കുറ്റിരോമങ്ങളില്‍ നുണഞ്ഞു.. വിയര്‍പ്പിന്റെ ഉപ്പുരസം ആ നാവില്‍ പടര്‍ന്നു.. അവന്‍ നാവു നീട്ടി അയാളുടെ കൈ ഇടുക്കില്‍ അലിഞ്ഞു ചേര്‍ന്ന വിയര്‍പ്പുകണങ്ങള്‍ നക്കി എടുത്തു.. അയാള്‍ രതിയുടെ ഇക്കിളിയില്‍ പുളഞ്ഞു.. അവന്‍ അയാളുടെ ഇരു കൈ ഇടുക്കുകളും നുണഞ്ഞു ആ വിയര്‍പ്പിന്റെ രുചി അറിഞ്ഞു..
'മതിയെടാ മതി... എന്റെ കക്ഷം ആകെ വിയര്‍പ്പാ.. ' അയാള്‍ ആ ഉള്‍പ്പുളകത്തിലും അവനോടു പറഞ്ഞു..
'എന്താ ചേട്ടായി.. വിയര്‍പ്പോ...? എന്റെ ചേട്ടായിയുടെ എന്തും എനിക്കു അമൃതല്ലേ.... ' അവന്‍ വീണ്ടും ആവേശത്തോടെ അയാളുടെ കൈ ഇടുക്കിലെ കുറ്റിരോമങ്ങളില്‍ മുഖം ചേര്‍ത്തു..
അയാള്‍ അവനെ കെട്ടിപ്പിടിച്ചു കിടക്കയിലേക്കു ചേര്‍ത്തു.. അയാളുടെ മുഖം അവന്റെ കഴുത്തില്‍ അമര്‍ന്നു.. അവന്റെ ചെവികളില്‍ അയാള്‍ മൃദുവായി കടിച്ചു..ആ ചെവിയില്‍ നാവിറക്കിയപ്പോള്‍ ഇതുവരെ അറിയാത്ത ഒരു സുഖം അറിഞ്ഞപോലെ അവനു തോന്നി. അയാള്‍ അവന്റെ ബനിയന്‍ ഊരി മാറ്റി. രോമമില്ലാത്ത അവന്റെ നെഞ്ചിലെ തുടുത്ത മുലകള്‍ അയാള്‍ ആര്‍ത്തിയോടെ നോക്കി. അയാളുടെ പരുപരുത്ത കൈകള്‍ ആ തുടുത്ത മുലകളില്‍ അമര്‍ന്നു. അയാള്‍ പതിയെ അവ ഞെരിക്കാന്‍ തുടങ്ങി..
'എന്റെ ചേട്ടായി... ഒഹ്ഹ.. ' അവന്‍ വികാരം കൊണ്ട് കുറുകി.. അയാള്‍ അവന്റെ മുലകാംബുകള്‍ വിരലുകള്‍ കൊണ്ട് ഞെരടി. അവ അറ്റം കൂര്‍ത്തു അയാളുടെ മുഖത്തേക്ക് നോക്കാന്‍ തുടങ്ങി.. അയാള്‍ അവന്റെ മുലകളിലേക്ക് മുഖം ചേര്‍ത്തു. തുടുത്ത മുലകള്‍ രണ്ടും അയാള്‍ ആര്‍ത്തിയോടെ വലിച്ചു കുടിച്ചു.. ആ മുല ഞെട്ടുകള്‍ അയാള്‍ കടിച്ചു വലിച്ചു..
'ചേട്ടായി....ഒഹ്ഹ, എന്റെ ചേട്ടായി...' അവന്‍ അയാളുടെ തലമുടിയില്‍ തഴുകി..
അയാള്‍ അവന്റെ മുലകള്‍ രണ്ടും ഞെരിച്ചമര്‍ത്തി... അയാളുടെ പരുപരുത്ത കരങ്ങളും പല്ലുകളും അവന്റെ തുടുത്ത മുലകളില്‍ ചിത്രപണികള്‍ നടത്തിയിരുന്നു.. എത്ര നുകര്‍ന്നിട്ടും തേന്‍ കിനിയുന്ന പൂവുപോലെ അവന്റെ മുലകള്‍ തുളുമ്പി നിന്നു. അയാള്‍ കൊതിയോടെ മുഖം വീണ്ടും അങ്ങോട്ടേക്ക് ചേര്‍ത്തു. അല്പം കൊതി അടങ്ങിയ അയാള്‍ മുഖം വീണ്ടും താഴേക്ക് നീങ്ങി.. അവന്റെ ആഴമേറിയ പോക്കില്ച്ചുഴിയില്‍ അയാളുടെ നീളമേറിയ നാവു ചുഴറ്റി നടന്നു.. അയാളുടെ മുഖ രോമങ്ങള്‍ അവന്റെ അരക്കെട്ടില്‍ ഉരഞ്ഞു ഇക്കിളിയുടെ പുതിയ തരംഗം സൃഷ്ടിച്ചു.. അയാള്‍ അവന്റെ ട്രാക്ക് പാന്റ്സ് അഴിച്ചു മാറ്റി, അവന്റെ കാലിടയില്‍ മുഖം ചേര്‍ത്തു.. പൂര്‍ണമായും രോമം നീക്കിയ കലിടയില്‍ അയാളുടെ പരുപരുത്ത നാവ് ഓടി നടന്നു.. അവന്റെ ഇടത്തരം വെളുത്ത ലിംഗം തെനോലിച്ചു വശംകെട്ടു നിന്നു..
അയാള്‍ നാവിനാല്‍ ആ തേന്‍കണങ്ങളുടെ രുചി അറിഞ്ഞു.. വിരല്‍ കൊണ്ട് അവന്റെ ലിംഗചുണ്ടുകള്‍ വിടര്‍ത്തി, ആ ചെറു വിടവില്‍ നാവോടിച്ചു.. അവന്‍ തീവ്ര കാമത്തില്‍ അയാളുടെ തല തന്റെ ലിംഗത്തിലേക്ക് അമര്‍ത്തി.. അയാള്‍ വായ തുറന്നു ആ ലിംഗം മുഴുവന്‍ ഉള്ളിലാക്കി ആര്‍ത്തിയോടെ നുണഞ്ഞു, ഒപ്പം ഇരു കൈകളും അവന്റെ കൊഴുത്ത മുലകളിലും.. അയാള്‍ ആര്‍ത്തിയോടെ അവന്റെ ലിംഗം ഊമ്പി കുടിച്ചു. അവന്‍ സ്വര്‍ഗ്ഗീയ സുഖത്തില്‍ ആറാടി..
'ചേട്ടായി.... മതി..മതി... എനിക്കു പോകും...' അവന്‍ കുറുകി..
'ഇല്ലെടാ.. നിന്റ പാലെനിക്ക് കുടിക്കണം..' അയാള്‍ വീണ്ടും ആര്‍ത്തിയോടെ നുണയാന്‍ തുടങ്ങി...
'വേണ്ട ചേട്ടായി... ഇപ്പൊ വേണ്ട... കുറച്ചു കഴിയട്ടെ...' അവന്‍ എങ്ങനെയോ അയാളുടെ വായില്‍ നിന്നും സ്വന്തം ലിംഗം സ്വതന്ത്രമാക്കി..
അവന്‍ അയാളെ എഴുനെല്‍പ്പിച്ചു നിര്‍ത്തി, പാന്റ്സും ഷഡഡിയും അഴിച്ചു.. അയാളുടെ അധികം നീളമില്ലാത്ത, എന്നാല്‍ വണ്ണമുള്ള അറ്റം കൂര്‍ത്ത കരുത്തന്‍ മുകളിലേക്കു നോക്കി തേന്‍ ഒലിപ്പിച്ചു നിന്നിരുന്നു.. അവന്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് അയാളുടെ രോമം നിറഞ്ഞ അടിവയറ്റില്‍ മുഖം ചേര്‍ത്തു.. ആ കാലിടയിലെ കൊതിപ്പിക്കുന്ന പുരുഷ ഗന്ധം ആവോളം നുകര്‍ന്നു.. അയാളുടെ തുമ്പികൈയില്‍ നിന്നും ഒഴുകിവന്ന തേന്‍ തുള്ളികള്‍ അവന്‍ കൊതിയുടെ ചുണ്ടില്‍ തേച്ചു.. പതിയെ അയാളുടെ ലിംഗമകുടം നുണയാന്‍ തുടങ്ങി.. ഒപ്പം അയാളുടെ വലിയ നാരങ്ങ വലിപ്പമുള്ള രോമം നിറഞ്ഞ സഞ്ചി നക്കിയും നുകര്‍ന്നും അയാളെ കൂടുതല്‍ ഉത്തേജിപ്പിച്ചു. അവന്‍ അയാളുടെ ലിംഗം മുഴുവന്‍ ഉള്ളിലാക്കി.. ആ മകുടം ആ വായക്കുള്ളില്‍ എവിടെയോ തട്ടി നിന്നു.. ആ വദനസുരതം അയാളില്‍ ശരിക്കും കാമാഗ്നി പടര്‍ത്തി.. അയാള്‍ കാമത്താല്‍ വിറച്ചു..
'ചേട്ടായി... ഇവനെ ഞാന്‍ അങ്ങ് കടിച്ചു തിന്നോട്ടെ..?'
'തിന്നോ.. വേണേ എന്നെ മൊത്തം തിന്നോ... പോരെ..?'
'മം...., ചേട്ടായിയെ മൊത്തം തിന്നാല്‍, ചേട്ടായി എന്റെ ഉള്ളില്‍ ആകും.. അതുമതി.. അങ്ങനെ ചേട്ടായി എന്നില്‍ അലിഞ്ഞു അങ്ങ് ചേരും...' അവന്‍ അയാളുടെ അരക്കെട്ടില്‍ മുഖം അമര്‍ത്തി മുറുകെ കെട്ടി പുണര്‍ന്നു.. 'അല്ലെങ്കില്‍ വേണ്ട, ചേട്ടായി എന്നെ തിന്നോ.. അപ്പൊ എനിക്കു ചേട്ടായിയില്‍അലിഞ്ഞു ചെരാലോ... അതുമതി.. എനിക്കു എന്റെ ചേട്ടായിയില്‍ അലിഞ്ഞു ചേര്‍ന്നാല്‍ മതി..,' അവന്‍ അയാളുടെ രോമം നിറഞ്ഞ പോക്കില്ച്ചുഴിയില്‍ മൂക്കുകൊണ്ട് ഉരസി.'അപ്പൊ നമ്മള്‍ എന്നും ഒന്നാരിക്കുവല്ലോ, അല്ലെ ചേട്ടായി? അങ്ങനെ ഒരിക്കലും പിരിയാതെ നമ്മള്‍ എന്നും ഒന്നായിരിക്കും..'
'എന്റെ കുട്ടാ... എന്റെ മുത്തെ...' അയാള്‍ അവനെ തന്റെ ബലിഷ്ടമായ കൈകളാല്‍ കോരി എടുത്തു.. ഇരു കൈകളും അയാളുടെ കഴുത്തില്‍ ചുറ്റിക്കൊണ്ടു അവന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി.. ആ കണ്ണുകളില്‍ സ്നേഹത്തിന്റെ തിരയിളക്കം. ആ ചുണ്ടുകള്‍ വീണ്ടും ചേര്‍ന്നു. ഒരിക്കലും അകലാത്തപോലെ...
'ചേട്ടായി... ഈ രാത്രി ഒരിക്കലും മറക്കാത്തതാകണം.. അല്ലെങ്കില്‍ ഇനിയുള്ള രണ്ടുമാസം എനിക്കെന്നും ഓര്‍ക്കാന്‍ ഈ ഒരു രാത്രി... ഈ ഒരു രാത്രി വേണം..'
'എന്റെ കുട്ടാ...' അയാള്‍ അവന്റെ ചുണ്ടുകളെ ഇതിനകം പൂര്‍ണമായും നുകര്‍ന്നു കഴിഞ്ഞിരുന്നു..
അയാള്‍ അവനെ കിടക്കയിലെക്കിട്ടു, അവനിലേക്ക് അമര്‍ന്നു.. അവന്റെ രോമമില്ലാത്ത ശരീരത്തില്‍ അയാളുടെ രോമങ്ങള്‍ ഉരഞ്ഞപ്പോള്‍ അവന്‍ ഏതോ നിര്‍വൃതിയില്‍ അലിഞ്ഞു..
അയാള്‍ അവനെ ചുംബനങ്ങള്‍ കൊണ്ട് മൂടി.. അവന്‍ ഇക്കിളിയാല്‍ കമിഴ്ന്നു കിടന്നു.. കമിഴ്ന്നുകിടന്ന അവന്റെ ശരീരത്തിലേക്ക് അയാള്‍ പടര്‍ന്നു കയറി.. അവന്റെ പിന്‍ കഴുത്തില്‍ അയാള്‍ പതിയെ കടിച്ചു.. ആ മുഖ രോമങ്ങളും നാവും ഇവനെ ഇക്കിളിപ്പെടുത്തിക്കൊണ്ട് വീണ്ടും താഴേക്ക് പോയി. ഇതുവരെ അറിയാത്ത പലതും അറിയുന്നപോലെ അവനു തോന്നി.. അവന്റെ തുടുത്ത മാംസളമായ പിന്ഭാഗങ്ങള്‍ അയാളുടെ കൈ കറുത്ത് അറിഞ്ഞു.. ആ മൃദുലതയില്‍ അയാള്‍ പതിയെ കടിച്ചു അവനെ ഇക്കിളിപ്പെടുത്തി. കൊതി അടങ്ങാതെ അയാള്‍ ആ മാംസദളങ്ങള്‍ പിളര്‍ന്നു ആ വിടവിലേക്കു മുഖം ചേര്‍ത്തു.. അവന്‍ രതി തീവ്രതയില്‍ തന്റെ പിന്‍ഭാഗം അയാളുടെ മുഖത്തേക്ക് കൂടുതല്‍ ചേര്‍ത്തു വച്ചു.. അയാള്‍ അവന്റെ മദനച്ചെപ്പില്‍ നാവിറക്കി ഇല്ലാത്ത തേന്‍ നുകരാന്‍ ശ്രമിച്ചു. അവന്‍ വികാര വിവശനായി.. അയാള്‍ അവന്റെ കാലുകള്‍ കൂടുതല്‍ അകറ്റി, വിരലുകള്‍ ഒന്നൊന്നായി ആ ചെപ്പിലേക്ക് ഇറക്കി തുടങ്ങി..
'ചേട്ടായി... എനിക്കു സഹിക്കാന്‍ വയ്യ ചേട്ടായി... ചേട്ടായി...ഫക് മി ..ഓഹ...' അവന്‍ സ്ഥലകാലബോധം പോയപോലെ പുലമ്പി..
അയാള്‍ വീണ്ടും മുകളിലേക്കു നീങ്ങി.. സ്വന്തം ലിംഗത്തില്‍ കുറച്ചു തുപ്പല്‍ പുരട്ടിയ അയാള്‍, അവന്‍ വിടര്‍ത്തിത്തന്ന ചെപ്പിലെക്ക് ഇറക്കി.. മുകളിലേക്കു തല ഉയര്‍ത്തി നിന്ന ആ കൂറ്റന്‍ ഉള്ളിലേക്ക് ഇറങ്ങി തുടങ്ങി.. ഒരു ചെറു വേദന അവനില്‍ പടരുന്നത് അയാള്‍ അറിഞ്ഞു.. അയാള്‍ അങ്ങനെ തന്നെ വച്ചുകൊണ്ട് അവന്റെ കൈകള്‍ക്കിടയിലൂടെ സ്വന്തം കൈചെര്‍ത്തു അവന്റെ ചുണ്ടുകളെ നുകര്‍ന്നു തുടങ്ങി.. ആ പ്രണയത്തില്‍ അവന്റെ വേദന എവിടെയോ അലിഞ്ഞില്ലാതായി. അയാള്‍ അരക്കെട്ടു അവനിലേക്ക് ചലിപ്പിച്ചു തുടങ്ങി.. തന്നിലേക്ക് അയാള്‍ ഇറങ്ങി വന്നു ശരീരങ്ങള്‍ ഒന്നാകുന്ന ഈ നിമിഷം അവന്‍ എല്ലാം മറന്നു അയാളില്‍ ലയിച്ചു.. ചുംബനങ്ങളുടെയും ശരീരങ്ങള്‍ ഒന്നാകുന്ന കാമത്തിന്റെ ശീല്‍ക്കാരങ്ങളുടെയും ശബ്ദം ആ മുറിയില്‍ മുഴങ്ങി, ഒപ്പം അതിനെക്കാള്‍ ഉച്ചത്തില്‍ വേദനിക്കുന്ന കിടക്കയുടെ ശബ്ദവും ... അത് എത്ര നേരം നീണ്ടുനിന്നു എന്നു അവരും അറിഞ്ഞില്ല..
'കുട്ടാ.. നീ ഒന്നു കുനിഞ്ഞു നിന്നാലോ..? അപ്പൊ മുഴുവനും കയറും...'
'പിന്നെന്താ ചേട്ടായി.. ഞാന്‍ അത് പറയാന്‍ തുടങ്ങുക ആയിരുന്നു. ' അവര്‍ എഴുനേറ്റു.. അവന്‍ ഒരു കാല്‍ നിലത്തും മറ്റൊന്നു കട്ടിലിലും ഉയര്‍ത്തിവച്ചു കുനിഞ്ഞു നിന്നു.. അയാള്‍ അല്പം കൂടി തുപ്പല്‍ പുരട്ടി അവന്റെ വിടവിലേക്കു തന്റെ പുരുഷത്വം മുഴുവന്‍ ഇറക്കി.. കുനിഞ്ഞു നിന്ന അവന്റെ തോളില്‍ പിടിച്ചു കൊണ്ട് അയാള്‍ അവനിലേക്ക് ആഞ്ഞടിച്ചു.. മാംസങ്ങള്‍ ഒന്നാകുന്ന തീവ്ര മുഹൂര്‍ത്തം.. തീവ്ര വികാരത്തില്‍ രണ്ടുപേരും ആടി ഉലഞ്ഞു..
'ഒഹ്ഹ...' അയാള്‍ അവന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു മുഴുവന്‍ ഉള്ളിലേക്ക് കടത്തി...
'കുട്ടാ... എനിക്കു വരാറായെടാ... ഒഹ്ഹ... നിന്റെ
പുറത്തേക്കു അടിച്ചു ഒഴിക്കട്ടെ..?'
'വേണ്ട... വേണ്ട ചേട്ടായി.. എനിക്കു ആ പാല് കുടിക്കണം.. എന്റെ വായിലേക്കു താ..'
അയാള്‍ ലിംഗം അവനില്‍ നിന്നും ഊരി എടുത്തു.. അവന്‍ അയാള്‍ക്കുമുന്നില്‍ മുട്ടുകുത്തി വായ പൊളിച്ചു നിന്നു.. അയാള്‍ കൈ ചുരുട്ടി ഒന്നു ആഞ്ഞടിച്ചു...
'ഒഹ്ഹ... ഒഹ്ഹ... വരുന്നെടാ...' അയാളുടെ ആദ്യ തുള്ളികള്‍ അവന്റെ വായിലും മുഖത്തുമായി തെറിച്ചു വീണു.. കൊതി പൂണ്ട അവന്‍ ആ ലിംഗം തന്റെ വായിലേക്കു കടത്തി.. ബാക്കിവന്ന കൊഴുത്ത പാല്‍ത്തുള്ളികള്‍ മുഴുവന്‍ അവന്റെ വായ ഏറ്റുവാങ്ങി..ഒപ്പം സ്വന്തം ലിംഗം ആഞ്ഞടിക്കാന്‍ തുടങ്ങി.. അയാളുടെ പാലിന്റെ രുചി നാവറിഞ്ഞതും അവന്റെ കാലിടയില്‍ മറ്റൊരു പാല്‍ പുഴ ഒഴുകാന്‍ തുടങ്ങിയിരുന്നു..
'ഒഹ്ഹ... ഓ...' അവന്‍ ഒന്നു കുറുകി.. നിലത്തു അവന്റെ പാല്‍ത്തുള്ളികള്‍ ഏതോ രാജ്യങ്ങളുടെ ഭൂപടം വരച്ചു.
അവന്‍ അയാളുടെ കരുത്തനെ നക്കി തുടച്ചു വൃത്തിയാക്കി എഴുനേറ്റു...
'എന്റെ കുട്ടാ..' അയാള്‍ അവനെ നെഞ്ചിലേക്ക് ചേര്‍ത്തു..
'എന്റെ ചേട്ടായി... ' അവരുടെ ചുണ്ടുകള്‍ വീണ്ടും ഒന്നായി.. ആ സുഖ ലഹരിയില്‍ ആലപ്നേരം ആ കണ്ണുകള്‍ അടഞ്ഞു പോയി..
അവര്‍ മെല്ലെ സാധാരണ ഗതിയിലേക്ക് വന്നു,,, അവന്‍ മെല്ലെ കണ്ണ് തുറന്നു.. പിറകുവശത്തെ അല്പം തുറന്ന ജനലിനരികില്‍ ഒരു രൂപം.. രണ്ടു തുറന്ന കണ്ണുകള്‍... അവന്‍ ഒന്നു ഞെട്ടി... അവന്‍ അയാളില്‍ നിന്നും അകന്നു മാറി..
'എന്താടാ.. ? എന്തുപറ്റി..?
'ചേട്ടായി.... അവിടെ ആരോ..?
'എവിടെ..?
'ആ ജനലിനു അരികില്‍... എന്റെ ദൈവമേ...' അവന്‍ തലയില്‍ കൈ വച്ചു കട്ടിലില്‍ ഇരുന്നു പോയി..
'അവിടെ ആരും ഇല്ലല്ലോ..'
'ആരോ ഉണ്ട് , ആരോ നമ്മളെ കണ്ടു... എനിക്കറിയില്ല ചേട്ടായി.. ഇനി എന്താ ഉണ്ടാകുന്നതെന്ന്..' അവന്‍ കരയാന്‍ പോകുന്നപോലെ ആയി..
'നീ വേഗം വേഷം മാറൂ.. ബാക്കി പിന്നെ അല്ലെ..'
അവര്‍ പെട്ടന്ന് വേഷം മാറി..
'ചേട്ടായി.. ഇനി എങ്ങനെ പുറത്തുപോകും..? എല്ലാം ഞാന്‍ ഉണ്ടാക്കിവച്ചതാണല്ലോ..' അവനു ഒന്നും ചെയ്യാന്‍ കഴിയത്തപോലെ തോന്നി..
'അല്ലേടാ.., എല്ലാത്തിനും കാരണം ഞാന്‍ ആണ്... ഞാന്‍ ഈ സമയത്ത് ഇങ്ങോട്ടു വരേണ്ടിയിരുന്നില്ല... എന്നോടു ക്ഷമിക്കെടാ..' അയാളും അല്പം പരിഭ്രാന്തനായി..
'ചേട്ടായി... അങ്ങനെ പറയല്ലേ...' അവന്‍ ഒന്നു നിര്‍ത്തി, പിന്നെ എന്തോ മനസ്സില്‍ ഉറച്ച പോലെ പറഞ്ഞു.. ' ചേട്ടായി ഇവിടെ നില്‍കൂ, ഞാന്‍ ഒന്നു പോയി നോക്കട്ടെ..'
അവന്‍ പുറത്തേക്കിറങ്ങി.. പുറത്തു ആരുംതന്നെ ഇല്ല.. ഇനി വാച്ച് മാന്‍... അയാളാണല്ലോ പ്രശനം.. അവന്‍ അങ്ങോട്ടു പോയി... ഇനി കാലുപിടിക്കാനെങ്കില്‍ അങ്ങനെ.. അവന്‍ എന്തിനും തയ്യാറായിരുന്നു. അവന്‍ പതിയെ അവിടേക്ക് ചെന്നു.. വാച്ച് മാന്‍ മുഖം പുറത്തേക്കു നോക്കാതെ ഉള്ളിലേക്ക് വച്ചു നല്ല ഉറക്കത്തില്‍ എന്നപോലെ കിടക്കുന്നു.. അവന്‍ ഗയിറ്റിലേക്ക് നോക്കി.. അതും ഓടാമ്പല്‍ ഇടാതെ വെറുതെ ചാരി ഇരിക്കുന്നു.. ഇനി ഇതിലും നല്ല അവസരം വേറെ കിട്ടില്ല..അവന്‍ വേഗം മുറിയിലേക്കു വന്നു..
'ചേട്ടായി വേഗം വാ.. ഇപ്പോള്‍ കുഴപ്പമില്ല.. അവിടെ ആരു ഇല്ല..'
അവന്‍ പെട്ടന്നു അയാളെയുംകൊണ്ട് ഗേറ്റ് തുറന്നു പുറത്തു കടന്നു.. ആ ചുണ്ടുകള്‍ ഒരിക്കല്‍ കൂടി ചേരാന്‍ മനസുകൊണ്ട് കൊതിച്ചെങ്കിലും യാഥാര്‍ത്ഥ്യം മനസിലാക്കി അയാള്‍ പോകുന്നതുപോലും നോക്കി നില്‍ക്കാതെ അവന്‍ പതിയെ ഗേറ്റ് ചാരി മുറിയിലേക്ക് വന്നു..
അവന്‍ തുറന്നു കിടന്ന ജനാലയിലൂടെ വീണ്ടും പുറത്തേക്കു നോക്കി... അവിടെ എങ്ങും ആരുമില്ല..
'അപ്പോള്‍ ഞാന്‍ കണ്ട രൂപം ആരായിരിക്കും..? അതോ എന്റെ തോന്നല്‍ ആയിരുന്നോ..?' എന്തോ, അവന്‍ കിടക്കയില്‍ ആ തുറന്നു കിടന്ന ജനാലയിലെക്കു നോക്കി ഇരുന്നു.
No comments:
Post a Comment