06 June 2020

🔞ക്വറന്റയിൻ സെന്ററിലെ .............

'നിരഞ്ജൻ സാറെ...  ദേ,  അകത്തു മാഡം വിളിക്കുന്നു.. ' OA ശ്യാമള ചേച്ചിയുടെ ശബ്ദം കേട്ടു അവൻ സിസ്റ്റത്തിന്റെ മുന്നിൽ നിന്നു മുഖം ഉയർത്തി. 
 
'എന്തിനാ ചേച്ചി..?' അവൻ ചോദ്യരൂപത്തിൽ അവരെ നോക്കി. 
 
'ഏതോ ക്വറന്റയിൻ സെന്റർ ഇൻസ്‌പെക്ഷൻ ആണെന്ന് തോന്നുന്നു.. അതിന്റെ ഡീറ്റെയിൽസും എന്തോ ഒരു കോളം ഉള്ള ഷീറ്റും കൂടി കൊണ്ടു ചെല്ലാൻ പറഞ്ഞു.'
 
'ഡീറ്റെയിൽസ് ഫിൽ ചെയ്യാൻ ഉള്ള സ്‌പ്രെഡ്‌ ഷീറ്റ് ആകും. ' അവൻ മുന്നിലേക്ക്‌ ഊർന്നു വന്ന കണ്ണട വിരലുകൊണ്ടു ചേർത്തു വച്ചു കൊണ്ടു എഴുന്നേറ്റു. 

ക്യാബിനുള്ളിൽ മാഡം ഓഫീസ് ഫോണിൽ ആരോടോ സംസാരിക്കുന്നത് അവൻ ഗ്ലാസിനു പുറത്തു കൂടി കണ്ടു. ഹാഫ് ഡോർ തുറന്നതും ചെയറിൽ ഇരിക്കാൻ കൈകാണിച്ചു മാഡം ഫോൺ വിളി തുടന്നു. അവൻ കൈകൊണ്ടു തന്റെ  താടിയും മീശയും ഒന്നുകൂടി ഒതുക്കി വച്ചു. 
 
'ആ നിരഞ്ജൻ, നമുക്ക് ആ ക്വറന്റയിൻ സെന്റർ ആക്കിയ ആയുർവേദ കോളേജിൽ ഒന്നു പോയാലോ.. നാളെ ഫ്ലൈറ്റ് വരുന്നതല്ലേ..? '
 
'അതിനെന്താ, പോകാം മാഡം..'
 
'റൂം ഡീറ്റെയിൽസും ചെക് ലിസ്റ്റിനു വേണ്ട സ്‌പ്രെഡ്‌ ഷീറ്റ് ഒക്കെ എടുത്തല്ലോ...?
 
'എടുത്തു മാം, അത്യാവശ്യം വേണ്ട എല്ലാം ഞാൻ ഫയലിൽ വച്ചിട്ടുണ്ട്..'
 
'എങ്കിൽ വണ്ടി എടുക്കാൻ ഒന്നു വിളിച്ചു പറഞ്ഞേക്ക്.. പിന്നെ, പഞ്ചായത്ത്‌ സെക്രട്ടറി വിളിച്ചിരുന്നു, പുള്ളിയും അങ്ങോട്ട്‌ എത്താമെന്ന് പറഞ്ഞിട്ടുണ്ട്.'
 
'ഓക്കേ,  ഞാൻ സുധാകരേട്ടനോട് ജീപ്പ് എടുക്കാൻ പറഞ്ഞേക്കാം..' 
 
അവൻ എഴുനേറ്റു. ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി മുഖം ഒന്നുകൂടി കണ്ണാടിയിൽ നോക്കി. മുടി ചീകി, തന്റെ താടിയും മീശയും ഒന്നുകൂടി ചീകി കണ്ണാടിയിൽ നോക്കി ഒന്നു കൂടി പുഞ്ചിരിച്ചു. നിറം അല്പം ഇരുണ്ടതാണെങ്കിലും മോശമല്ല അവൻ സ്വയം മനസ്സിൽ പറഞ്ഞു. 

ജീപ്പ് വിശാലമായ കോളേജ് മുറ്റം കടന്നു നേരെ ഹോസ്റ്റൽ  ഭാഗത്തേക്കു പോയി. പഴയ കിടക്കകൾ പുറത്തേക്കു മാറ്റുന്ന ജോലികളും പുറത്തുള്ള ടെംപററി ലൈറ്റുകൾ സ്ഥാപിക്കാൻ ഉള്ള പണികളും തകൃതിയായി നടക്കുന്നു. 
 
ഞങ്ങളുടെ ജീപ്പ് കണ്ടതും കെയർ ടേക്കർ രാകേഷ് ഓടി വന്നു. മാഡം രാകേഷിനോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും പഞ്ചായത്ത്‌ സെക്രട്ടറിയും വന്നു കഴിഞ്ഞു. 
 
'രാകേഷ്..  ഈ സ്ഥാപനത്തിന്റെ അതോറിറ്റി ആരാ ഇപ്പൊ ഇവിടെ ഉള്ളത്.?'
 
'ഇവിടെ ഹോസ്റ്റൽ വാർഡൻ ഒരു പ്രൊഫസർ മാധവ് എന്നൊരു സർ ഉണ്ട്. ഇവിടെ ക്യാമ്പസ്സിൽ തന്നെ ഒരു കോർട്ടേസിൽ ആണ്.. വിളിക്കണോ..?'
 
'ഒന്നു വിളിക്കൂ..'
 
വിളിച്ചു ഒരു അഞ്ചു മിനിറ്റ് ആകും മുൻപ് തന്നെ അദ്ദേഹം വന്നു. 
 
പ്രൊഫസർ മാധവ് എന്നൊക്കെ കേട്ടപ്പോൾ ഏതോ ഒരു വയസൻ പ്രൊഫസർ ആയിരുന്നു അവന്റെ മനസ്സിൽ ആദ്യം വന്നത്. പക്ഷെ നേരിൽ കണ്ട ആ രൂപം ശരിക്കും അവന്റെ പ്രതീക്ഷകൾക്ക് നേർ വിപരീതമായിരുന്നു. 
 
നന്നേ വെളുത്തു നല്ല ഉയരം ഉള്ള ഒരാൾ. പ്രായം ഒരു നാല്പത്തി അഞ്ചു പോലും ഉണ്ടാക്കില്ല. മാസ്കിനു പുറത്തെ കട്ടിയുള്ള പുരികങ്ങൾക്കു താഴെ തീക്ഷ്ണതയേറിയ രണ്ടു ചെറിയ കണ്ണുകൾ. കാന്തം പോലെ ആ കണ്ണുകൾ തന്നെ അയാളിലേക്ക് വലിച്ചടുപ്പിക്കുന്ന തായി അവനു തോന്നി. ഇതുവരെ മറ്റാരിലും തോന്നാത്ത എന്തോ അയാളിൽ ഉള്ളപോലെ. ആ കൈതണ്ടകളിലെ കറുത്ത നീണ്ട രോമങ്ങളും ടി ഷിർട്ടിനു വെളിയിലേക്കു ചാടാൻ വെമ്പൽ കൊണ്ടു നിൽക്കുന്ന നെഞ്ചിലെ രോമങ്ങളും അയാളുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടി. ജിം ബോഡി അല്ലെങ്കിലും വയർ ഒന്നും ഇല്ലാതെ ഒരു വിധം നല്ല ഉറച്ച ശരീരം. ലോക്ക് ഡൌൺ കാലം ആയതിനാൽ ആകും കറുത്ത മനോഹരമായ മുടി അല്പം നീണ്ടുതുടങ്ങിയിരിക്കുന്നു. എന്തോ, കണ്ണട മുഖത്തു വെക്കാതെ കൈയിൽ തന്നെ  മടക്കി വച്ചിരിക്കുന്നു. 
 
മാഡംവും സെക്രട്ടറിയും ഒക്കെ അദ്ദേഹത്തോടു സംസാരിക്കുംപോഴും അവന്റെ കണ്ണുകൾ അയാളിൽ തന്നെ ആയിരുന്നു. എപ്പോഴൊക്കെയോ ആ കണ്ണുകളും തന്നെ തേടി വരുന്നപോലെ അവനും തോന്നി, അപ്പോഴെല്ലാം അവൻ സ്വന്തം കണ്ണുകളെ അയാൾ അറിയാത്ത പോലെ മറ്റിടങ്ങളിലേക്ക് മനഃപൂർവം പായിച്ചുകൊണ്ടിരുന്നു. 
 
ആ ഇളം മഞ്ഞ ടി ഷർട്ടും തവിട്ടു നിറത്തിലെ ട്രാക്ക് പാന്റ്സും അയാൾക്ക് കൂടുതൽ ഭംഗി നൽകുന്ന പോലെ അവനു തോന്നി. അയാളുടെ ശരീരത്തിലെ ഓരോ അവയവങ്ങളും ആ വസ്ത്രങ്ങളിൽ വ്യക്തമായിരുന്നു എങ്കിലും ട്രാക്ക് പാന്റിനു മുന്നിൽ സാമാന്യം നന്നായി തുടിച്ചു നിന്ന മുഴയിൽ മറ്റാരും കാണാതെ അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ഉടക്കി നിന്നു. 

'നമുക്കു റൂംസ് ഒക്കെ ഒന്നു നോക്കിയാലോ..?
 
'മാഡത്തിന്റെ ശബ്ദം അവനെ ഉണർത്തി. 
 
'വന്നോളൂ...' രാകേഷ് ഞങ്ങളെ ക്ഷണിച്ചുകൊണ്ടു മുന്നോട്ടു നടന്നു. 
 
ഓരോ റൂമിന്റെ വൃത്തിയും ടോയ്ലറ്റ് സൗകര്യങ്ങക്കും അതിലേക്ക് പുതുതായി വാങ്ങിയ ബക്കറ്റും കപ്പും പുതിയ ബെഡുകളും ഒക്കെ അവൻ ഫയലിൽ കുറിച്ചു കൊണ്ടു അവരുടെ പിറകെ തന്നെ മുന്നോട്ടു പോയി. 
 
'ഈ രണ്ടു റൂമുകൾ എന്താ ലോക്‌ഡ്‌ ആണല്ലോ..?' അടഞ്ഞു കിടന്ന രണ്ടു മുറികളിൽ മാഡം സംശയം ഉന്നയിച്ചു. 
 
'അത് ഇവിടെ താമസിക്കുന്ന സ്റ്റുഡന്റസിന്റെ സാധങ്ങൾ ഒക്കെ ആണ്. ഈ ഫ്ലോറിലെ എല്ലാ മുറികളിൽ നിന്നും കളക്ട ചെയ്തു ഈ രണ്ടു റൂമുകളിൽ ഡംബ് ചെയ്തിരിക്കയാണ്...' പഞ്ചായത്ത്‌ സെക്രട്ടറി തന്നെ മറുപടി നൽകി. 'ഈ സെയിം കാര്യം താഴത്തെ ഫ്ളോറിലും ഉണ്ട്.'
 
മാഡം ഓരോ ചെറിയ ചെറിയ കാര്യങ്ങൾ പോലും ചെക്ക് ചെയ്തു കൊണ്ടിരുന്നു, ഒപ്പം ഓരോ ഡീറ്റെയിൽസും അവനും രേഖപ്പെടുത്തികൊണ്ടിരുന്നു.. 

'സർ ആദ്യായിട്ടാണോ ആണോ ഇവിടെ വരുന്നത്..? ' പ്രഫസറുടെ ശബ്ദം അവനിലേക്ക് മാത്രമായി ഒഴുകി വന്നു. 
 
'മം..'  അവൻ ഒരു പുഞ്ചിരിയോടെ അയാളെ നോക്കി.. 'പ്രകാശ് സർ ആണ് ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ വന്നത്, ഇന്നലെ സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ സാറിന്റെ കാൽ ഒന്നു ഉളുക്കി, ഇനി മിക്കവാറും രണ്ടു മൂന്നു ദിവസം കഴിയും ഓഫീസിൽ എത്താൻ. '
 
'സാറിന്റെ പേരെന്താ..?'
 
'നിരഞ്ജൻ.., പിന്നെ മാഷെന്നെ പേരു വിളിച്ചാൽ മതി.. അതാണ്‌ കേൾക്കാൻ ഒരു സുഖം.' അവന്റെ മുഖം അറിയാതെ താഴേക്കു കുനിഞ്ഞു. 
 
അയാൾ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ മെല്ലെ തട്ടി. 
 
മാഡം സെക്രട്ടറിയും രാകേഷും ഒക്കെ ആയി സംസാരിക്കുന്നതിനിടയിൽ ഇവർ മറ്റെന്തോക്കെയോ കാര്യങ്ങൾ വെറുതെ സംസാരിച്ചിരുന്നു. അപ്പോഴും അവന്റെ നോട്ടം അയാൾ അറിയാതെ പലപ്പോഴും അയാളുടെ ശരീരത്തിൽ തന്നെ ഓടി നടന്നു. 
 
'നാളെ എല്ലാവരും ഇവിടെ എത്തിച്ചേരാൻ ലേറ്റ് നൈറ്റ് ആകുമോ..? 
 
'അതെ മാഷേ, റഷ്യയിൽ നിന്നുള്ള ഫ്‌ലൈറ്റിലെ പാസ്സഞ്ചേഴ്‌സിനാണ് ഇവിടെ അലോട്ട് ചെയ്തിട്ടുള്ളത്.. ഇപ്പോൾ ഒൻപതു മണി ആണ് ലാൻഡിംഗ് ടൈം പറഞ്ഞിരിക്കുന്നത്, എന്നാലും ഫുൾ സ്കാനിംഗ് ഒക്കെ കഴിഞ്ഞു വരാൻ ഒരു രണ്ടു മണിക്കൂർ എങ്കിലും എടുക്കും... ' അവൻ പറഞ്ഞു. 
 
'നാളെ നിരഞ്ജൻ ഉണ്ടാകുമോ ഇവിടെ..?' ആ ചോദ്യത്തിൽ ഒളിഞ്ഞിരുന്ന സ്നേഹം തിരിച്ചറിയാതെ ഇരിക്കാൻ അവനു കഴിഞ്ഞില്ല. 
 
'ഉറപ്പില്ല..' അവൻ ചിരിച്ചു കൊണ്ടു അയാളുടെ മുഖത്തേക്ക് നോക്കി. 'ഇവിടെ കെയർ ടേക്കർ ഉണ്ടാകും.. അവർ ഷിഫ്റ്റ്‌ അനുസരിച്ചു മൂന്നു പേരിൽ ഒരാൾ ഇവിടെ തന്നെ എന്തായാലും ഉണ്ടാകും..' 
 
'അപ്പോൾ നിരഞ്ജൻ നാളെ വരില്യ അല്ലെ..?' ഒരു നിരാശ ആ വാക്കുകളിൽ നിറഞ്ഞു നിന്നു. 
 
'എനിക്ക് ഇവിടെ നാളെ ഡ്യൂട്ടി ഉണ്ടാകാൻ സാധ്യത ഇല്ല..  എന്നാലും വൈകുന്നേരം വീട്ടിൽ പോയിട്ട് ഇങ്ങോട്ട് വരാം..  ഞാൻ വന്നാൽ മാഡത്തിനും ഒരു സന്തോഷം ആകും.'

'സർ.. അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ..  നാളെ ഞാൻ ഉണ്ടാകില്ല, ഇവർ എല്ലാവരും  ഇവിടെ ഒക്കെ തന്നെ ഉണ്ടാകും. പിന്നെ സാറിന്റെ ഈ സഹകരണം,  അതിനു പ്രത്യേകം നന്ദി പറയുന്നു..' മാഡം കൈകൂപ്പി. 
 
'വളരെ സന്തോഷം. പിന്നെ നാടിന്റെ ഈ അവസ്ഥയിൽ ഒപ്പം നിൽക്കുക ആണല്ലോ നമ്മുടെ കടമ. ഇങ്ങനെ ഇതിനായി ഓടി നടക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ആണ് യഥാർത്ഥത്തിൽ നന്ദി പറയേണ്ടതു.' അദ്ദേഹം തിരികെ കൈ കൂപ്പി. 
 
'ഇറങ്ങട്ടെ മാഷേ...?'
 
'ഓക്കേ നിരഞ്ജൻ....' അയാളുടെ കണ്ണുകളിലെ തിളക്കം അല്പം മങ്ങിയ പോലെ.. 
 
ജീപ്പ് മുന്നോട്ടു നീങ്ങും പോഴും അവരുടെ  കണ്ണുകൾ പരസ്പരം വിട പറയാൻ മടിച്ചു നിന്നു. 

അടുത്ത ദിവസം വൈകുന്നേരം വീട്ടിൽ നിന്ന് കുളിച്ചു ഫ്രഷ് ആയി ഹോസ്റ്റലിൽ എത്തിയപ്പോഴേക്കും സന്ധ്യ പരക്കാൻ തുടങ്ങിയിരുന്നു. ഇന്നു വൈകുന്നേരം മുതലുള്ള കെയർ ടേക്കർ ചുമതല സാബിത്തിനു ആയിരുന്നു എങ്കിലും രാകേഷ് ഒപ്പം തന്നെ ഉണ്ടായിരുന്നു. കെയർ ടേക്കർ റൂമിൽ നിരന്തരം വരുന്ന ഫോണിനു മറുപടി കൊടുത്തു കൊണ്ടു രണ്ടു പേരും ഉത്സാഹത്തോടെ അവിടെ തന്നെ ഉണ്ടായിരുന്നു. 
 
'സർ ഒരു 5 മിനിറ്റ് മുൻപ് വരേണ്ടത് ആയിരുന്നു. കളക്ടർ ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ..' സാബിത്തിന്റ മുഖത്ത് ഒരു പ്രത്യേക സന്തോഷം. 
 
'സർ എന്ത് പറഞ്ഞു..?'
 
'പുള്ളി ഇവിടുത്തെ ഒരുക്കങ്ങൾ കണ്ടു ശരിക്കും ഹാപ്പി ആയിട്ടുണ്ട്. അതോടെ നമുക്കും ഒരു സമാധാനം ആയി...' വീണ്ടും ഫോൺ വിളികൾ അവരുടെ സംസാരം തടസപ്പെടുത്തി. 
 
'രാകേഷ്, ഞാൻ എല്ലായിടത്തും ഒന്നു കൂടി നോക്കിയിട്ട് വരാം..' അവൻ പുറത്തേക്കു ഇറങ്ങി.  
പക്ഷെ അവന്റെ കണ്ണുകൾ അയാളെ തേടുക ആയിരുന്നു.. 
 
'നിരഞ്ജൻ എത്തിയോ..?' പിറകിൽ നിന്ന് വന്ന ശബ്ദം അവൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. 
 
'മാഷേ..  ഞാൻ മാഷിനെ തിരയുക ആയിരുന്നു.......  മാഷ് ഇവിടെ ഉണ്ടോ എന്ന് ഇവരോട് ഇപ്പോൾ ചോദിക്കുന്നത് ശരിയല്ലല്ലോ, അതുകൊണ്ട് ഞാൻ ചോദിക്കാഞ്ഞതാ..' അവൻ നേർത്ത ലജ്ജയിൽ കുതിർന്ന ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 
 
ആ സംസാരം അവരറിയാതെ നീണ്ടു പോയി. തമ്മിൽ കാണാൻ കൊതിച്ച രണ്ടു മനസുകളുടെ സംഗമം വാക്കുകൾ ആയി പെയ്തിറങ്ങി. ഇതിനിടയിലും അവന്റെ കണ്ണുകൾ ആ ശരീരത്തിൽ ഒഴുകി നടന്നു. ആ കണ്ണുകളും, രോമം നിറഞ്ഞ കൈതണ്ടയും, ഒതുങ്ങിയ ഉടലും അയാൾ അറിയാതെ അവൻ കണ്ണുകളിൽ കോരി നിറച്ചു. ഇന്നും ട്രാക്ക് പാന്റ്സിന്റെ മുന്നിലെ പഴയ മുഴപ്പ് അതുപോലെ തന്നെ ഉയർന്നു നിന്നിരുന്നു. അറിയാതെ ആ മുഴപ്പിൽ ഒന്ന് കൈ ചേർക്കാൻ, ഒന്ന് സ്പർശിക്കാൻ  അവൻറെ മനസു അറിയാതെ കൊതിച്ചു. 

അയാളും അവന്റെ മോഹവലയത്തിൽ എപ്പോഴോ അകപ്പെട്ടു കഴിഞ്ഞിരുന്നു. അവന്റെ മുഖത്തെ ആ കണ്ണട കൂടുതൽ ആകർഷകമായി അയാൾക്ക് തോന്നി. ആ നിഷ്കളങ്കത സ്ഫുരിക്കുന്ന കണ്ണുകളും താടി മീശക്കിടയിൽ പുറത്തേക്കു തുടിച്ചു നിന്ന ചുവന്ന ചുണ്ടുകളും ആ അല്പം പതിഞ്ഞ ശബ്ദവും അയാളെയും കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. ഇതുവരെ മറ്റാരിലും കാണാഞ്ഞ എന്തോ ഇവനിൽ അയാൾ കണ്ടെത്തിയിരുന്നു. 
 
'നിരഞ്ജൻ.. നമുക്ക് അല്പം നടന്നാലോ..? '
 
'ഞാൻ മാഷിനോട് ഇതുതന്നെ പറയാൻ തുടങ്ങുക ആയിരുന്നു.. ' അവൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി. 'ഈ ക്യാമ്പസ്‌ ആകെ ഒന്നു  ചുറ്റി കാണണം എന്നുണ്ടായിരുന്നു, പക്ഷെ സന്ധ്യ ആയല്ലോ..' 
 
'അതിനെന്താ, ഇപ്പൊ ഇവിടെ ഒക്കെ കാണാം.. ബാക്കി പിന്നെ ഒരിക്കൽ.. എന്താ..?'
 
'മാഷിന്റെ ഇഷ്ടം പോലെ..' 
 
അവർ ക്യാമ്പസിലെ വലിയ വഴിയിലൂടെ മെല്ലെ നടന്നു. ഏക്കറുകളായി പരന്നു കിടന്ന ക്യാമ്പസ്‌ പലയിടത്തും വൻ മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞു കൂടുതൽ ഇരുൾ പരന്നു നിന്നു. ക്യാമ്പസിനുള്ളിലെ വഴി വിളക്കുകൾ അങ്ങിങ്ങായി മിഴി തെളിച്ചു തുടങ്ങി. 
 
'നിരഞ്ജൻ, റോഡിൽ നടുവിലൂടെ മാത്രം നടന്നാൽ മതി, ഇഴജന്തുക്കൾ ഒക്കെ പുറത്തു ഇറങ്ങുന്ന സമയം ആയിട്ടോ.' 
 
'അയ്യോ,  എനിക്ക് ഏറ്റവും പേടി ഉള്ളത് പാമ്പിനെയാ..' 
 
'അങ്ങനെ കൂടുതൽ പേടി ഒന്നും വേണ്ടട്ടോ, ഇങ്ങോട്ട് വന്നു അവ അങ്ങനെ ശല്യം ഒന്നും ചെയ്യില്ല്യ. എന്നാലും ഒരു ചെറിയ മുന്നൊരുക്കം നല്ലതല്ലേ...' അയാൾ അവനെ നോക്കി ചിരിച്ചു. 
 
അവൻ അല്പം കൂടി അയാളോട് ചേർന്നു നടന്നു. അരികിൽ ചേർന്നു നടക്കുന്ന അവന്റെ ഗന്ധം അയാൾക്ക് കൂടുതൽ ഹൃദ്യമായി തോന്നി. അയാൾ വലം കൈ അവന്റെ തോളിൽ വച്ചു മെല്ലെ നടന്നു. അയാളുടെ ആ കൈവിരലുകളിൽ സ്പർശിക്കാൻ അവന്റെ ഉള്ളം തുടിച്ചു. ഇതിലും നല്ല ഒരു അവസരം പിന്നെ കിട്ടിയില്ലെങ്കിലോ..  എന്നാലും അത് ശരിയാണോ?  അദ്ദേഹം എന്നെക്കുറിച്ചു മറ്റെന്തെങ്കിലും കരുതിയാലോ?. മനസു വീണ്ടും അവനെ വിലക്കി. മനസ്സിൽ പലപ്പോഴും പലരോടും മോഹങ്ങൾ തോന്നിയിട്ടുണ്ട്, അപ്പോഴൊക്കെ വീട്ടുകാർ, നാട്ടുകാർ, സുഹൃത്തുക്കൾ, ജോലി, അന്തസ് എങ്ങനെ അങ്ങനെ പലതും അവനെ ഇതിൽ നിന്നെല്ലാം അകറ്റി തന്നെ നിർത്തിയിരുന്നു. 
പെട്ടെന്ന് നിനച്ചിരിക്കാതെ മഴചാറ്റൽ തുടങ്ങി.. അത് നിമിഷങ്ങൾ കൊണ്ടു വലിയ വെള്ളത്തുള്ളികൾ വർഷിക്കാൻ തുടങ്ങി. 
 
'അയ്യോ മാഷേ.. മഴ.. '
 
'അവിടെ എന്റെ കോട്ടേഴ്‌സ് ആണ്.. ഇനി അങ്ങോട്ടു പോകാം..' അവന്റെ മറുപടി കാക്കാതെ അയാൾ അവനെയും വലിച്ചുകൊണ്ടു കോട്ടേഴ് സിലേക്ക് ഓടി. ‌കീശയിൽ നിന്ന് താക്കോൽ എടുത്തു അയാൾ വാതിൽ തുറന്നു അകത്തേക്കു കയറി.  അപ്പോഴേക്കും മഴ കൂടുതൽ ശക്തി പ്രാപിച്ചു. ഒപ്പം മിന്നലും ഇടിമുഴക്കവും. പെട്ടെന്ന് ആകാശം മുഴുവൻ ഇരുൾ മൂടിയപോലെ അവനു തോന്നി. കുറച്ചകലെ കൊറാന്റയിൻ സെന്ററിനു ചുറ്റും പ്രകാശം പകൽ പോലെ പറന്നു കിടക്കുന്നു. 
 
'താൻ എന്താ ഇവിടെ തന്നെ നിൽക്കുന്നത്. അകത്തേക്കു കയറി വന്നോളൂ.. '
 
'അല്ല മാഷേ, ഷർട്ട്‌ അപ്പടി നനഞ്ഞു.. വെറുതെ റൂമിൽ വെള്ളം ആക്കേണ്ട.. ' അവൻ നനഞ്ഞ കണ്ണട തുടച്ചു കൊണ്ടു പറഞ്ഞു. 
 
'നിരഞ്ജൻ ആദ്യം തല നന്നായി തോർത്തിക്കോളൂ.. ഇപ്പൊ പനി പിടിച്ചാൽ ചിലപ്പോൾ പണി ആകും..' 
 
അവൻ മറ്റൊന്നും പറയാതെ അയാൾ നൽകിയ ടവൽ കൊണ്ടു തല തുടച്ചു അകത്തേക്കു കയറി. 
 
ചെകിട് അടപ്പിച്ചു വന്ന ഇടിമിന്നലിൽ വൈദ്യുതി തൽക്ഷണം നിലച്ചു. പെട്ടെന്ന് അവൻ ഭയന്നു പോയി. 
 
'അയ്യോ മാഷേ...' അവൻ അയാളുടെ കൈയിൽ മുറുകെ പിടിച്ചു ചേർന്നു നിന്നു. 
 
'ഈ മിന്നലിൽ നനഞ്ഞ തുണി ഇട്ടു നിലത്തു നിൽക്കേണ്ട..' അയാൾ എങ്ങനെയോ ഒരു മെഴുകുതിരി കത്തിച്ചു മുൻ വാതിൽ അടച്ചു. 
 
'അകത്തേക്കു വാ'.  
 
അവൻ അയാൾക്കൊപ്പം അയാളുടെ കിടപ്പു മുറിയിൽ കടന്നു. അലമാര തുറന്നു ഒരു മുണ്ട് അവനു ഉടുക്കാൻ കൊടുത്തു, ഒപ്പം അയാളും മുണ്ടുടുത്തു. 
 
'നനഞ്ഞ തുണികൾ ആ ചെയറിൽ ഇട്ടു ഇവിടെ വന്നിരിക്കൂ..' 
 
ആ ഇടി മിന്നലിന്റെ ഭയത്താൽ അപ്പോൾ ആ നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ഒരു ബുദ്ധിമുട്ടും അവനു തോന്നിയില്ല. നനഞ്ഞ തുണികൾ അടുത്ത ചെയറിൽ തൂക്കി അവനും അയാളുടെ കിടക്കയിൽ വന്നിരുന്നു. 
 
'കാൽ നിലത്തു കുത്തേണ്ട, കട്ടിലിൽ പൊക്കി വച്ചോളൂ.. '
 
വീണ്ടും കാതടപ്പിക്കുന്ന ഇടിനാദം. ജനൽ ഗ്ലാസിലൂടെ മിന്നൽ പിണറുകൾ ഉള്ളിലേക്ക് കടക്കുന്ന പോലെ അവനു തോന്നി.. 
 
'മാഷേ...'
 
'പേടി ഉണ്ടോ.. '
 
'മം..  കുറേശ്ശേ.. '
 
'എന്റൊപ്പം ചേർന്നിരുന്നോളൂ.. '
 
അയാൾ അവനെ തന്റെ നഗ്നമായ നെഞ്ചിലേക്ക് ചേർത്തിരുത്തി. 
മെഴുകുതിരിയുടെ നേരിയ വെട്ടത്തെ മിന്നൽ പിണറുകൾ പലപ്പോഴും നാണിപ്പിച്ചു കൊണ്ടിരുന്നു. 

തന്റെ അരയിൽ ചുറ്റി പിടിച്ചിരുന്ന അദ്ദേഹത്തിന്റെ കൈവിരലുകൾ മെല്ലെ എന്റെ നഗ്നമായ പൊക്കിളിനു ചുറ്റും മെല്ലെ ചലിക്കുന്ന പോലെ അവനു തോന്നി. തോന്നൽ ആയിരുന്നില്ല. ആ പെരുവിരൽ തന്റെ പൊക്കിൾ കുഴിയിലേക്ക് മെല്ലെ ഇറങ്ങുന്നത് ഒരു ലഹരിയോടെ അവൻ അറിഞ്ഞു. വീണ്ടും ഇടിനാദം പ്രകമ്പനം കൊണ്ടതും അയാൾ അവനെ തന്നിലേക്ക് കൂടുതൽ ചേർത്തു. ആ മീശയുടെ കൂർത്ത അഗ്രം തന്റെ പിൻകഴുത്തിൽ മെല്ലെ ഉരയുന്ന സുഖം, ഒപ്പം ആ നിശ്വാസത്തിന്റ ചൂട്..  ഒരു നിമിഷം മറ്റൊരു സ്വപ്നലോകത്തിൽ എന്ന പോലെ അവനു തോന്നി. 
 
എന്തോ.... പെരുവിരലിൽ നിന്നും തണുപ്പ് അരിച്ചു കയറുന്നു. അത് എന്റെ ശരീരമാസകലം വ്യാപിക്കുന്നു. ഞാൻ വിറക്കുന്നുവോ..  പല്ലുകൾ അറിയാതെ കൂട്ടി മുട്ടുന്നുവോ.. 
 
'ഉണ്ണി..... എന്തുപറ്റി.......?  വിറയ്ക്കുന്നുണ്ടല്ലോ..?'
 
'അറിയില്ല മാഷേ.. വല്ലാതെ കുളിരുന്നു.'
 
അയാൾ കിടക്കയിൽ കിടന്ന പുതപ്പെടുത്തു രണ്ടു പേരെയും അതിനുള്ളിലാക്കി മൂടിക്കൊണ്ട്  അവനെ കെട്ടിപിടിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചൂട് തന്റെ ഉള്ളിലേക്ക് പ്രവഹിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ഒരു സാമീപ്യമെങ്കിലും  കൊതിച്ച ഞാൻ ഈ കരവലയത്തിൽ അതും അദ്ദേഹത്തിന്റെ നഗ്നമായ രോമം നിറഞ്ഞ നെഞ്ചിൽ ഇങ്ങനെ അമർന്നിരിക്കാൻ കഴിയും എന്ന് ഒരിക്കലും നിനച്ചില്ലല്ലോ എന്ന് അവൻ അറിയാതെ ഓർത്തു പോയി. 
കാണാൻ കൊതിച്ച ഈ ഉണ്ണിക്കുട്ടനെ ഇങ്ങനെ കെട്ടിപുണരാൻ കഴിഞ്ഞ നിർവൃതിയിൽ അയാളും സ്വയം മറക്കുക ആയിരുന്നു. 
 
അയാളുടെ ചുണ്ടുകൾ അവന്റെ പിൻകഴുത്തിലൂടെ മെല്ലെ ചെവികൾക്കു പിന്നിലേക്ക് നീണ്ടു. അവന്റെ നേർത്ത ശരീര ഗന്ധം അയാൾക്ക് കൂടുതൽ അനുഭൂതി പകർന്നു. അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ അയാൾ അവന്റെ ലോലമായ ചെവിയിൽ മെല്ലെ കടിച്ചു.. രോമാഞ്ചം നിറഞ്ഞ ഒരു വിറയൽ ഒരു നിമിഷം അവന്റെ ഉള്ളിലൂടെ കടന്നു പോയി. 
 
'മാഷേ.. ' അവന്റെ വിറയാർന്ന ശബ്ദം. ഇതുവരെ അടക്കിവച്ച ആഗ്രഹം നിയന്ത്രണം വിട്ടു അവൻ അയാളെ കെട്ടിപിടിച്ചു. മുഖം അയാളുടെ മുഖത്തേക്ക് ചേർത്തു. 
 
'എന്റെ മാഷേ....'
 
'എന്റെ ഉണ്ണികുട്ടാ... '
 
അവന്റെ ചുണ്ടുകൾ അയാളുടെ ചുണ്ടിൽ അമർന്നു. അയാളുടെ അല്പം തടിച്ച കീഴ്ച്ചുണ്ടു അവൻ മെല്ലെ നുകർന്നു. ആ സുഖാനുഭൂതിയിൽ അയാൾ തരളിതനായി. അയാൾ വർദ്ധിത വീര്യത്തോടെ അവന്റെ ചുണ്ടുകൾ നുണഞ്ഞു. പരസ്പരം ചുറ്റി പിണയുന്ന നാവുകൾ. ഒന്നാകാൻ കൊതിക്കുന്ന ചുണ്ടുകൾ.. 
 
അയാൾ അവനെ കിടക്കയിലേക്ക് കിടത്തി. ആ ചുണ്ടും നാവും അവന്റെ മുഖമാകെ ഒഴുകി നടന്നു. അവന്റെ ചുണ്ടിലെ മധുകണങ്ങൾ നുകരും തോറും ഉന്മത്ത ഭ്രമരത്തെ പോലെ അയാൾ സ്വയം മറന്നു തുടങ്ങി. അവന്റെ മുഖ രോമങ്ങൾ അയാൾ ഉന്മാദത്തോടെ കടിച്ചു വലിച്ചു. 
 
'മാഷേ..  എന്റെ മാഷേ..?'
 
അയാൾ പുതച്ചിരുന്ന പുതപ്പ് ശരീരത്തിൽ നിന്നും അകറ്റി. അവന്റെ നേർത്ത രോമങ്ങൾ നിറഞ്ഞ മാറിൽ അയാൾ മെല്ലെ തഴുകി. അയാളുടെ ആ സ്പർശത്തിൽ അവന്റെ ഓരോ രോമങ്ങളും ഉണർന്നു നിന്നു. അവൻ അയാളുടെ മുടിയിഴകളിൽ വിരലോടിച്ചു. 
 
'ഉണ്ണിക്ക് എന്നെ ഇഷ്ടായോ..?' അയാൾ അവന്റെ അല്പം തുടുത്ത മുല ഞെട്ടിൽ വിരൽ ഉരച്ചു കൊണ്ടു ചോദിച്ചു. 
 
'എന്താ മാഷേ ഇങ്ങനെ..  മാഷിനെ കാണാൻ മാത്രം ആണ് ഞാൻ വന്നത് പോലും.'
 
'ഞാനും എന്റെ ഉണ്ണിയെ കാത്തിരുന്നത് അല്ലെ..' അയാൾ മുഖം അവന്റെ നെഞ്ചിലേക്ക് അമർത്തി. 
 
'മാഷേ...' അവൻ അയാളെ മുറുകെ പുണർന്നു. 
 
ആ നെഞ്ചിലൂടെ ഓടിനടന്ന അയാളുടെ മുഖം അവന്റെ തുടുത്ത മാറിൽ വിശ്രമിച്ചു. അവന്റെ പുറത്തേക്കു തെറിച്ചു നിന്ന നെഞ്ചിലെ മുകുളങ്ങളിൽ അയാളുടെ നാവിൻ തുമ്പു മെല്ലെ ഇഴഞ്ഞു. ദേഹം ലഹരിയിൽ ആഴ്ന്നിറങ്ങുന്ന പ്രതീതി. പരുപരുത്ത നാവ് അവനിലെ രോമകൂപങ്ങളെ ഒന്നൊന്നായി പുളകിതമാക്കി. 
പുറത്തു മഴയുടെ ശക്തി ഇപ്പോഴും കുറഞ്ഞിരുന്നില്ല. പുറത്തെ തണുപ്പിലും ഇരു ശരീരങ്ങളും ചൂടു പിടിച്ചു തുടങ്ങുക ആയിരുന്നു. 
 
അയാളുടെ നെഞ്ചിലെ രോമങ്ങൾ അവന്റെ ഇളം രോമങ്ങൾ നിറഞ്ഞ വയറിൽ ഉരഞ്ഞു തുടങ്ങി. ഇരു രോമങ്ങളും പരസ്പരം ഒന്നായി കഥകൾ പറയുന്ന സുവർണ നിമിഷം. അയാൾ അവന്റെ മുലകൾ രണ്ടും മെല്ലെ ഞെരിച്ചു. നേർത്ത രോമങ്ങൾ വകഞ്ഞു മാറ്റി മാറിലെ ആ മണി മുത്തുകൾ അയാൾ നാവിനാൽ നുണഞ്ഞു രസിച്ചു. ആ മുകുളങ്ങളിൽ അയാളുടെ പല്ലുകൾ അമരുംതോറും ഉള്ളിലെ വികാരം ഇരട്ടിച്ചു വരുന്നപോലെ അവനു തോന്നി. അവൻ അയാളുടെ തല തന്റെ മാറിലേക്ക് കൂടുതൽ അമർത്തി. അയാളുടെ നാവും,  ചുണ്ടും,  കൂർത്ത മീശ രോമങ്ങളും അവനിൽ രതിയുടെ പുത്തൻ പാഠങ്ങൾ രചിക്കുക ആയിരുന്നു. അയാൾ അവന്റെ കൈകൾ ഉയർത്തി. അവന്റെ രോമ രഹിതമായ കക്ഷം വല്ലാതെ കൊതിപ്പിക്കുന്നതായി അയാൾക്ക് തോന്നി. ലോലമായ ആ കൈയിടയിൽ മുഖം ചേർത്തു, നേരിയ വിയർപ്പു മണം നിറഞ്ഞ കക്ഷത്തിന്റ ഗന്ധം അയാളെ  സ്വയം നിർവൃതി കൊള്ളുന്ന തലത്തിലേക്ക് എടുത്തുയർത്തി. അയാളുടെ നാവ് ആ ചർമ്മകളെ തഴുകി ഉണർത്തി. ആ മീശ രോമങ്ങളുടെ ഉരസലിൽ അവൻ രാമഞ്ചത്താൽ പറന്നുയർന്നു. 
അപ്പോഴേക്കും അവന്റെ കാലിടയിലെ വീരൻ ഉണർന്നെണീറ്റു കഴിഞ്ഞിരുന്നു. അയാളുടെ അടിവയറിൽ ആ വീരൻ തുളച്ചു കയറുന്ന സുഖം അയാളും മനസിലാക്കി. അയാളുടെ മുഖം അവന്റെ ആഴമേറിയ പൊക്കിളിൽ അമർന്നു. ആ നാവിന്റെ ചലനം അവന്റെ പൊക്കിൾ കുഴിയിൽ വീണ്ടും രോമാഞ്ചത്തിന്റെ ചെറു ഭൂകമ്പങ്ങൾ തീർത്തുകൊണ്ടിരുന്നു. ഒപ്പം അരക്കെട്ടിന്റെ ഇരു പുറവും അയാളുടെ പരുപരുത്ത വിരലുകൾ ഉരയുന്ന ലഹരിയിൽ അവൻ ഈ ലോകം തന്നെ മറക്കുക ആയിരുന്നു. 
അടുത്ത നിമിഷം അയാളുടെ മുഖം അവന്റെ മുണ്ടിന്റെ മടിക്കുത്തിൽ ചേർന്നു. ഉള്ളിലേക്ക് തിരുകി കയറ്റിയ മുണ്ടിന്റെ കോന്തല അയാൾ പല്ലുകൾ കൊണ്ടു കടിച്ചഴിച്ചു. ദേഹത്തോട് പറ്റിച്ചേർന്നു കിടന്ന ആ നീല ഷഡ്ഢിയിൽ അയാൾ കൊതിയോടെ ചുംബിച്ചു. ആ കൂർത്ത മീശ രോമങ്ങൾ ഷഡ്ഢി തുളച്ചു അവന്റെ കാലിടയിലെ നേർത്ത ചർമ്മത്തെ ഇക്കിളി പെടുത്തി. അവന്റെ വീരൻ സകല നിയന്ത്രണങ്ങളും ലംഘിച്ചു പുറത്തു ചാടാൻ വെമ്പി നിന്നു. അയാൾ ഷഡ്ഢിക്കു മുകളിലൂടെ അവനെ ചുംബനങ്ങൾ കൊണ്ടു മൂടി. ആ ഉയർവിൽ മെല്ലെ കടിച്ചു. അതോടെ തുളുമ്പി നിന്ന മദജലം ഷഡ്ഢിയെ കൂടുതൽ നനച്ചു തുടങ്ങി. അയാൾ നാവിലാൽ ആ മദജലം നക്കി തുടച്ചു കൊണ്ടിരുന്നു. ഇനിയും വികാരം പിടിച്ചു നിർത്താൻ  അവനു കഴിഞ്ഞില്ല. അവൻ അയാളുടെ മുഖത്തേക്ക് അരക്കെട്ടുയർത്തി പുളഞ്ഞു കൊണ്ടിരുന്നു. 

അയാൾ ഇരു കൈകൾ കൊണ്ടും അവന്റെ ഷഡ്ഢി അഴിച്ചു മാറ്റി. ഒരു കുഞ്ഞിന്റെ മുഖം പോലെ അവന്റെ കാലിട രോമമില്ലാതെ ശോഭിച്ചു നിന്നു. മിന്നൽ വെളിച്ചത്തിൽ അവന്റെ നഗ്നത കൂടുതൽ ശോഭപൂണ്ടതായി അയാൾക്കു തോന്നി. താഴെ ചെറിയ മുട്ട സഞ്ചിയും തൂക്കി നിന്ന അവന്റെ  വീരൻ തല ഉയർത്തി നിന്നാടി. അയാൾ ആ ചെറു ചുണ്ടിൽ കൊതിയോടെ മുത്തം വച്ചതും തുളുമ്പി നിന്ന തേൻ കണങ്ങൾ അയാളുടെ ചുണ്ടിൽ പടർന്നു. അവന്റെ സഞ്ചിയിലേക്ക് ഒഴുകിയിറങ്ങിയ ആ തേൻ കണങ്ങൾ അയാൾ കട മുതൽ ലിംഗാഗ്രം വരെ നക്കിഎടുത്തു. പകുതി മകുടം മറഞ്ഞു നിന്ന അവന്റെ ഒത്ത ലിംഗം മെഴുകുതിരിയുടെ നേരിയ വെളിച്ചത്തിൽ തിളങ്ങി നിന്നു. അയാൾ ആ ലിംഗം വായിലാക്കി മെല്ലെ നുണഞ്ഞു. ആ വായുടെ ചൂട് തന്റെ കാലിട ആകെ പടർന്നു കയറുന്ന പോലെ അവനു തോന്നി. 
 
'ഓഹ്.. മം... വേണ്ട.. മാഷേ' അവൻ നേർത്ത സ്വരത്തിൽ പറഞ്ഞു. 
 
അവനിലെ വികാര വേലിയേറ്റം മനസിലാക്കിയതും അയാൾ അവന്റെ രോമമില്ലാത്ത അടിവയറിൽ ചുംബനം കൊണ്ടു നിറച്ചു. അയാളുടെ നാവിന്റെ ചലനങ്ങൾ അവനെ കൂടുതൽ ഉന്മത്തനാക്കികൊണ്ടിരുന്നു. അവന്റെ വൃഷ്ണങ്ങൾ രണ്ടും അയാൾ മാറി മാറി നുണഞ്ഞു. ഇതുവരെ അറിയാത്ത രസാനുഭൂതിയിൽ അവൻ പുളകം കൊണ്ടു. അയാൾ വീണ്ടും ആ ലിംഗം വായിലാക്കി. ചുണ്ടാൽ അമർത്തിയും നാവിനാൽ ഉഴിഞ്ഞും അയാൾ അവന്റെ ലിംഗം കടഞ്ഞു തുടങ്ങി. വായിൽ നിറഞ്ഞു നിൽക്കുന്ന ലിംഗം അയാൾക്കും പ്രത്യേക അനുഭൂതി പകർന്നു നൽകി. ചൂടുള്ള വായുടെ,  നാവിന്റെ ഉഴിച്ചിൽ അവന്റെ പിടിച്ചു നിൽക്കാൻ ഉള്ള അതിർത്തികൾ ലംഘിച്ചെക്കും എന്ന് തോന്നി. അവൻ പെട്ടെന്ന് ലിംഗം അയാളുടെ വായിൽ നിന്നും ഊരി എടുത്തു.. 
 
'മാഷേ.. എനിക്ക് പോകും.. '
 
'പോകട്ടെ..  എല്ലാം എനിക്ക് വേണം.. '
 
'എനിക്കും വേണം മാഷേ, മാഷിന്റെ എല്ലാം..'
അവൻ അയാളെ മുകളിലേക്ക് ഉയർത്തി ആ ചുണ്ടുകൾ നുണഞ്ഞു തുടങ്ങി. 
 
മാഷേ..  ലവ് യൂ മാഷേ..' അവൻ അയാളുടെ കണ്ണുകളിൽ മെല്ലെ ചുംബിച്ചു. 
 
'മാഷേ...?'
 
'എന്താടാ കണ്ണാ..? '
 
'മാഷിന്റെ മുണ്ട് ഞാൻ അഴിച്ചോട്ടെ..?'
 
'എന്റെ ഈ ഉണ്ണിക്കുട്ടന് അഴിക്കാൻ വേണ്ടി അല്ലെ ഞാൻ മുണ്ട് അടുത്തത് തന്നെ.. മം..  അഴിച്ചോ.. '
അയാൾ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ അല്പം നീണ്ട മുടിയിഴകളിൽ മെല്ലെ തലോടി. 
 
അവൻ അയാളുടെ അരക്കെട്ടിൽ തിരുകി കയറ്റിയ മുണ്ടിന്റെ അറ്റം മെല്ലെ പുറത്തെടുത്തു. വെറുതെ മൂടിയ ഒരു പുതപ്പ് പോലെ മുണ്ട് അയാളുടെ അരയിൽ പറ്റിക്കിടന്നു. 
 
'എന്റെ മാഷേ..' അവൻ അയാളുടെ അരക്കെട്ടിൽ കെട്ടിപിടിച്ചു ആ അടിവയറിൽ മുഖം ചേർത്തു. അവന്റെ മുഖ രോമങ്ങൾ അയാളെ ശരിക്കും ഇക്കിളിപെടുത്തി തുടങ്ങി. അവൻ അയാളുടെ രോമം നിറഞ്ഞ താഴ്‌വരയിൽ ചുംബനങ്ങൾ കൊണ്ടു മൂടി. തന്നെ ഇത്രയും സ്നേഹിക്കുന്ന ആനന്ദിപ്പിക്കുന്ന എന്റെ മാഷിന് എന്ത് കൊടുത്താൽ പകരമാകും..? അവൻ അയാളുടെ മുണ്ട് പൂർണമായും ശരീരത്തിൽ നിന്ന് അകറ്റി. കേവലം ഒരു വെള്ള ഷഡ്ഢിയിൽ ഉയർന്നു നിൽക്കുന്ന നഗ്നത ഒളിപ്പിച്ചു മലർന്നു കിടക്കുന്ന ആ പുരുഷ ശരീരം അവൻ മിന്നൽ വെളിച്ചത്തിൽ സാകൂതം നോക്കി നിന്നു.. 
 
'എന്താ കണ്ണാ ഇങ്ങനെ നോക്കുന്നെ..?'
 
'കണ്ടു കൊതി തീരുന്നില്ല മാഷേ..' അവൻ അയാളുടെ ഉയർന്നു നിന്ന ഷഡ്ഢിയിൽ മെല്ലെ തലോടി.. 'മാഷിനെ ഇന്നലെ ആദ്യം കണ്ടപ്പോൾ തന്നെ എന്നെ ആകർഷിച്ചത് പൊന്തി നിന്ന ഈ കുഞ്ഞൻ മാഷായിരുന്നു..' അവൻ സ്നേഹത്തോടെ ഉയർന്നു നിന്ന ആ വെള്ള ഷഡ്ഢിയിൽ ഉമ്മ വച്ചു.. 
 
അയാൾ അവന്റെ തലയിൽ മെല്ലെ തലോടി..  മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം അവരുടെ പ്രണയത്തെ കൂടുതൽ ആർദ്രമാക്കി.. 
 
അവൻ ഇരു കൈകൾ കൊണ്ടും ആ ഷഡ്ഢി അഴിച്ചു. അവന്റെ സൗകര്യം അറിഞ്ഞായിരിക്കാം അയാൾ അരക്കെട്ട് കൂടുതൽ ഉയർത്തി കൊടുത്തു. 
അധികം നീളം ഇല്ലെങ്കിലും നല്ല വണ്ണമുള്ള അയാളുടെ ലിംഗം തേൻ ഒഴുക്കി അവനെ നോക്കി തലയാട്ടി. അവന്റെ സ്പർശനം ഏറ്റതും അവൻ ഒന്നുകൂടി വെട്ടി വിറച്ചു. 
അവൻ വളരെ സ്നേഹത്തോടെ ആ കുട്ടി കൊമ്പനെ നോക്കി.. ചുറ്റും നീണ്ടു വളർന്ന കറുത്ത രോമക്കാട്ടിൽ ഒരു വെളുത്ത കുട്ടി കൊമ്പൻ തലയെടുപ്പോടെ അവിടെ നിന്ന് വിറച്ചു. അവൻ ആ നീണ്ട ഗുഹ്യരോമങ്ങളിൽ മെല്ലെ തലോടി. താഴെ തൂങ്ങി നിൽക്കുന്ന തോൽ സഞ്ചിയിൽ രണ്ടു വലിയ മുട്ടകൾ. അവിടെയും രോമങ്ങൾ നിറഞ്ഞു നിന്നു.. 
 
'മാഷേ...'
 
'എന്താ കണ്ണാ..'
 
'ഈ കുഞ്ഞൻ മാഷിനെ എനിക്ക് തരുമോ..?'
 
'എടുത്തോ..  എന്റെ എല്ലാം ഉണ്ണിക്കുട്ടനു ഉള്ളതല്ലേ.. '
 
അവൻ മുഖം അയാളുടെ ലിംഗത്തോട് ചേർത്തു. ഒഴുകി ഇറങ്ങിയ തേൻ കണങ്ങൾ അവന്റെ മുഖ രോമങ്ങളിൽ പടർന്നു കയറി. അവൻ വായ തുറന്നു ആ വീർത്തു നിന്ന ലിംഗ മകുടം ഉള്ളിലാക്കി മെല്ലെ നുണഞ്ഞു. നിറഞ്ഞു നിന്ന തേൻ കണങ്ങൾ മധുരം നിറച്ചു കൊണ്ടു അവന്റെ ഉമിനീരിൽ അലിഞ്ഞു ചേർന്നു. പരുപരുത്ത നാവിന്റെ കടയൽ തൊലി മാറിയ മകുടത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സുഖം അയാൾക്കു നൽകി. ആ ലഹരിയിൽ അയാൾ അറിയാതെ അരക്കെട്ട് മുകളിലേക്ക് ഉയർത്തി. അവൻ വായ മുഴുവൻ തുറന്നു ആ കൊമ്പനെ പൂർണമായും വായിലാക്കി നുണയാൻ തുടങ്ങി. അവന്റെ വായുടെ ചൂടും ഉമിനീരിന്റെ വഴുവഴുപ്പും അയാളിൽ ദിവസങ്ങളായി കെട്ടിനിന്ന ഉറവ ഏതു നിമിഷവും ഉറവിടം തകർത്തു പുറത്തേക്കു തെറിക്കും എന്ന് തോന്നി. 
 
'ഉണ്ണി.. മതി..' അയാൾ പെട്ടെന്ന് അവന്റെ വായിൽ നിന്ന് ലിംഗം വലിച്ചെടുത്തു. 
 
'എന്താ മാഷേ..  വേദനിച്ചോ.. സോറി.. '
 
'അതല്ല കണ്ണാ.. എനിക്ക് ഇപ്പൊ,  എല്ലാം തെറിച്ചേനെ... അതാ..'
 
'അതിനെന്താ.. തെറിക്കട്ടെ..'
 
'എന്റെ ഉണ്ണി,  തിരിഞ്ഞെന്റെ മുകളിലെക്കു കിടന്നോ... എനിക്ക് ഇവനെയും തിന്നാൻ കൊതി ആയെടാ..'
 
അവൻ കാലുകൾ അയാളുടെ മുഖത്തിന്റെ ഇരു പുറവും വച്ചു കൊണ്ടു കുലച്ചു നിന്ന ലിംഗം അയാളുടെ തുറന്ന വായിലേക്ക് കടത്തി കൊണ്ടു അയാളുടെ മുകളിലേക്ക് അമർന്നു. ഒരു നിമിഷം അവന്റെ ലിംഗം അയാളുടെ തൊണ്ടവരെ കയറി പോയി. അയാൾ അവന്റെ അരക്കെട്ടിൽ പിടിച്ചു കൊണ്ടു മെല്ലെ ലിംഗം നുണയാൻ തുടങ്ങി, ഒപ്പം അവനും. ലിംഗം നുണയുന്ന അയാളുടെ ലഹരിക്കൊപ്പം അവനും അയാളുടെ ലിംഗം കൊതിയോടെ നുണയാൻ തുടങ്ങി. ഒരു സമയം അവന്റെ ലിംഗം വായിൽ നിറഞ്ഞു നിൽക്കുന്ന ലഹരിയും അതെ സമയം സ്വന്തം ലിംഗം അവന്റെ വായുടെ ചൂടിൽ ഞെരിഞ്ഞമരുന്ന സുഖവും അയാളെ സുഖത്തിന്റ പരകോടിയിൽ എത്തിച്ചു. ഏതു നിമിഷവും വീര്യം പൊട്ടിച്ചിതറും എന്ന് അയാൾക്ക് തോന്നി. ശരീരത്തിൽ കാമപൂക്കൾ ഒന്നൊന്നായി വിടർന്നു വരുന്ന ലഹരി..  അയാൾ അവന്റെ തുടുത്ത കുണ്ടിയിൽ അമർത്തികൊണ്ടു ലിംഗം കൂടുതൽ വായിലേക്ക് വലിച്ചു കടത്തിയതും അയാളുടെ ലിംഗം അവന്റെ വായിലേക്ക് വീര്യം ഒഴുക്കി വിട്ടു. ഏതു നിമിഷവും ഈ ഒരു സ്ഫോടനം പ്രതീക്ഷിച്ചതിനാൽ അവൻ ആ കുറുകിയ പാൽ മുഴുവൻ വായിൽ ഒതുക്കി. അവസാന തുള്ളിയും വായിൽ നിറച്ചു അവൻ എഴുന്നേറ്റു. ജനൽ തുറന്നു ആ കൊഴുത്ത വീര്യം മുഴുവൻ പുറത്തേക്കു തുപ്പി. 
 
മഴയുടെ ശക്തി അപ്പോഴേക്കും നേർത്തു തുടങ്ങിയിരുന്നു. അവൻ കിടക്കയിൽ ഇരിക്കുന്ന അയാളുടെ അരികിലേക്ക് വന്നു. 
 
'എന്റെ ഉണ്ണിക്കുട്ടാ...' അയാൾ അവന്റെ അരക്കെട്ടിൽ കെട്ടിപിടിച്ചു ആ വയറിൽ ചുംബിച്ചു. 
 
'എന്റെ മാഷേ...' അവൻ അയാളുടെ തലയിൽ വിരലുകൾ ഓടിച്ചു.. 
 
അയാൾ അവന്റെ ലിംഗം കൈയിൽ പിടിച്ചു നേരെ വായിലേക്ക് കൊണ്ടു പോയി. അയാളുടെ വീര്യം പുറത്തു പോയെങ്കിലും അവനോടുള്ള സ്നേഹ വികാരം മുന്നിട്ട് നിന്നിരുന്നു. അയാൾ ആ ലിംഗം മുഴുവൻ വായിലാക്കി ഒരു പ്രത്യേക താളത്തിൽ കടയാൻ തുടങ്ങി. വദനസുരതത്തിന്റെ സ്വർഗീയ സുഖത്തിൽ അവനും ഈ ലോകം തന്നെ മറന്നു നിന്നു.. വികാരത്തിന്റെ വേലിയേറ്റം അവനിൽ പടർന്നു കയറി..  ശരീരമാകെ കോച്ചി വിറയ്ക്കുന്ന പോലെ.. 
 
'മാഷേ..  മതി.. എനിക്ക് വരുന്നു..' അവന്റെ പതിഞ്ഞ ശബ്ദം മുറിയിൽ ചിതറി. 
 
അതിനു മറുപടി പറയാതെ അയാൾ അവനെ മുഴുവനായും വായിൽ കടത്തി നാവിനാൽ ഉഴിഞ്ഞു. 
 
'ഓഹ്.. ഓഹ്.. മം...' ശബ്ദത്തിനൊപ്പം ആ ലിംഗം അയാളുടെ വായിൽ പലതവണ വെട്ടി വിറച്ചു.
 
അവന്റെ മധുര പാൽ മുഴുവൻ അയാളുടെ വായിൽ ഒഴുകി ഇറങ്ങി. ഒരു തുള്ളി പോലും പുറത്തു കളയാതെ അയാൾ ആർത്തിയോടെ മുഴുവനും കുടിച്ചിറക്കി.. രതി സുഖത്തിൽ പറന്നു നടന്ന അവൻ മെല്ലെ താഴേക്കു ഇറങ്ങി വന്നു.  
 
'എന്റെ മാഷേ.. ' അവൻ അയാളുടെ തലയിൽ മെല്ലെ തലോടി. 
 
അയാൾ അവന്റെ പകുതി തളർന്ന ലിംഗം ഒന്നു കൂടി മുത്തം വച്ചു വായിലാക്കി നുണഞ്ഞു. 
 
'മതി മാഷേ ഇനി... '
 
'എനിക്കിവനെ മതിയായില്ലന്റെ ഉണ്ണിക്കുട്ടാ.. '
അയാൾ വീണ്ടും അവന്റെ കാലിടയിൽ ചുംബിച്ചു. 
 
'എന്റെ ഈ മാഷിനെ എനിക്കും മതിയില്ല..' അവൻ കിടക്കയിൽ ഇരുന്നു അയാളുടെ ചുണ്ടിൽ ചുണ്ടു ചേർത്തു.. 
 
പരസ്പരം ഇഷ്ടത്തോടെ, ആഗ്രഹത്തോടെ ഒന്നായ നിർവൃതിയിൽ നിമിഷങ്ങൾ വീണ്ടും ഇഴഞ്ഞു നീങ്ങി. 
അവന്റെ നേർത്ത രോമങ്ങൾ നിറഞ്ഞ നെഞ്ചിൽ തല ചേർത്ത് അയാളും,  അയാളെ തലോടി അവനും ഇങ്ങനെ പൂർണ നഗ്നരായി ഏറെ നേരം കിടന്നു. 
 
'എന്റെ ഈ ഉണ്ണിക്കുട്ടനെ ഇനി എന്നാ കാണുക..?' അയാൾ അവന്റെ മാറിൽ തഴുകികൊണ്ടു ചോദിച്ചു. 
 
'കാണാം മാഷേ ഇനിയും... എനിക്കും മാഷിനെ കാണാതെ പറ്റില്ലല്ലോ.. ' അവൻ അയാളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു.. 

പുറത്തു അപ്പോഴേക്കും മഴ പൂർണമായും നിലച്ചിരുന്നു. അവൻ വീണ്ടും പഴയ നനഞ്ഞ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. 
 
'ഉണ്ണിക്കു നാളെ പോയാൽ പോരെ..?'
 
'പറ്റില്ല മാഷേ. .ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ വീട്ടിൽ അമ്മ ഒറ്റക്കാണ്.. ചിലപ്പോൾ ഇപ്പൊ തന്നെ വിളി വന്നേക്കും.'
 
അവർ പുറത്തിറങ്ങി. ക്വാറന്റൈൻ സെന്ററിൽ ജനറേറ്റർ ശബ്ദത്തിൽ പകൽ പോലെ വെളിച്ചം.  അവർ അങ്ങോട്ടേക്ക് നടന്നു. മറ്റാരെയും ശ്രദ്ധിക്കാതെ അവർ അവന്റെ വണ്ടിക്കരികിൽ എത്തി. ആദ്യ സമാഗമം ആയിരുന്നിട്ടും മനസുകൾ അകലാൻ കഴിയാതെ പിടഞ്ഞു. 
 
'മാഷേ...' അവൻ അയാളുടെ കൈയിൽ പിടി മുറുക്കി.. 
 
'എന്റെ ഉണ്ണിക്കുട്ടൻ പൊക്കോ..  ഇനിയും സമയം കളയേണ്ട.. സൂക്ഷിച്ചു പോകണം.'
 
അവൻ ആരും കാണാതെ ആ കൈ വിരലിൽ ചുംബിച്ചു. ആ മിഴികൾ നിറഞ്ഞുവോ, അറിയില്ല..  
അവന്റെ വാഹനം ദൂരെക്കു മറയുന്നതു കാണാൻ നിറ കണ്ണുകളാൽ അയാൾക്കും കഴിഞ്ഞില്ല. 
SK


No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...