🔞ഞാൻ
ഷാർജയിലെ അൽ നാഥയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയം അവിചാരിതമായാണ് എന്റെ
ഫേക്ക് fb യിൽ അവന്റെ റിക്വസ്റ്റ് വന്നത്. ഉണ്ണി മുകുന്ദൻ ചെറിയ നുണക്കുഴി
കാട്ടി ചിരിക്കുന്ന dp കണ്ടപ്പോൾ തന്നെ എനിക്ക് റിക്വസ്റ്റ് അക്‌സെപ്റ്
ചെയ്യാൻ മറ്റൊരു ആലോചന വേണ്ടി വന്നില്ല.. റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു
എങ്കിലും ഞങൾ ഒരേസമയം ഓൺലൈനിൽ കാണുന്നത് വീണ്ടും ഏകദേശം ഒരാഴ്ച കഴിഞ്ഞു,
ഒരു വെള്ളിയാഴ്ച ലഞ്ച് കഴിഞ്ഞു വെറുതെ റൂമിൽ മൊബൈൽ കുത്തി ഇരുന്നപ്പോൾ
ആയിരുന്നു. സാധാരണ തുടങ്ങിയ ചാറ്റ് മെല്ലെ മെല്ലെ ഞങ്ങൾ തമ്മിൽ നല്ല
അടുപ്പത്തിൽ കൊണ്ടെത്തിച്ചു. സെക്സിൽ തുടങ്ങി അവസാനം വീട്ടുകാര്യങ്ങൾ വരെ
പരസ്പരം ഞങൾ തുറന്നു പറഞ്ഞു തുടങ്ങി.. അവനും എന്നെപോലെ ഒരു പ്രവാസിതന്നെ
ആയിരുന്നു എങ്കിലും എന്റെ രാജ്യത്തു ആയിരുന്നില്ല. ദുബൈ എയർപോർട്ടിൽ
ആയിരുന്നു അവന്റെ ജോലി. ഏകദേശം ഒരു വർഷത്തോളം ഞങ്ങൾ പരസ്പരം എല്ലാം
മനസിലാക്കിയ സുഹൃത്തുക്കൾ ആയിരുന്നു എങ്കിലും ഒരിക്കൽ പോലും നേരിട്ടോ
എന്തിനേറെ ഒരു പിക് പോലും പരസ്പരം കൈ മാറിയില്ല. ഞാൻ ചോദിച്ചു എങ്കിലും
അവൻ തന്നില്ല എന്നതായിരുന്നു സത്യം. എന്തോ, അവനെ കണ്ടാൽ ചിലപ്പോൾ എനിക്ക്
ഇപ്പോൾ ഉള്ള ഇഷ്ടം നഷ്ടമാകും എന്നൊക്കെ പറഞ്ഞത് കൊണ്ടു ഞാനും കൂടുതൽ
നിർബന്ധം പിടിച്ചില്ല. കാണാൻ ഭംഗി ഇല്ല എന്ന ഇൻഫീരിയോറിറ്റി കോംപ്ലക്സ്
തലയ്ക്കു പിടിച്ചപോലെ ആയിരുന്നു അവൻ അപ്പോൾ..
അങ്ങനെ
ഒരു സുപ്രഭാതത്തിൽ അവൻ അപ്രത്യക്ഷനായി.. ഫോൺ വിളിച്ചു നോക്കി..
കിട്ടുന്നില്ല.. എന്തുപറ്റി എന്നറിയാതെ അല്പം വിഷമിച്ചു എങ്കിലും പതുക്കെ
ഞാൻ അവനെ മറന്നു..
ഒരു മൂന്നു മാസം കഴിഞ്ഞു
കാണും ഒരു ദിവസം രാത്രി പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു വിളി
വന്നു. അതു അവൻ ആയിരുന്നു. പെട്ടെന്ന് അച്ഛന് അസുഖം വന്നെന്നും അങ്ങനെ
ഫേക്ക് fb ഒക്കെ ഡിലീറ്റ് ചെയ്തു പെട്ടെന്ന് നാട്ടിൽ പോയതും ഒക്കെ
പറഞ്ഞു.. ഇനി ഇങ്ങോട്ട് വരുന്നില്ലെന്നും നാട്ടിൽ തന്നെ പുതിയ ബിസിനസ്
സ്റ്റാർട്ട് ചെയ്തു എന്നൊക്കെ പറഞ്ഞു. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ
ആളാണെന്നു നേരത്തെ തന്നെ എനിക്ക് അവനെ കുറിച്ചു തോന്നിയിരുന്നു, ഇവിടെ
ജോലിക്ക് വന്നത് തന്നെ അവന്റെ ഇഷ്ടം കൊണ്ടു മാത്രം ആയിരുന്നു എന്നും
എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.. അതിനു ശേഷം വല്ലപ്പോഴും ഒക്കെ അവൻ
രാത്രി കമ്പി ചാറ്റ് ആയി എന്റെ അടുത്ത് വരാറുണ്ടായിരുന്നു. സത്യം പറയാലോ,
അവനോടു കമ്പി പറയാൻ ഒരു പ്രതേക രസം തന്നെ ആയിരുന്നു.. അതുകൊണ്ട് ഞാൻ ആണോ
അവനാണോ ആദ്യം ചാറ്റിൽ വരുന്നത് എന്ന് ഒരു മത്സരം തന്നെ ആയിരുന്നു.
നാളുകൾ
കഴിഞ്ഞു, എനിക്ക് നാട്ടിൽ പോകാൻ ലീവ് ശരിയായി. ഞാൻ അക്കാര്യം അവനോടും
പറഞ്ഞു.. ഈ വരവിനു ചിറ്റൂരിൽ ഉള്ള ഇളയമ്മയെ കാണാൻ വരുന്ന കാര്യം എന്തോ
പറയുന്നതിനിടയിൽ ഞാൻ പറഞ്ഞു.. പെട്ടന്ന് അവൻ ഞാൻ ചിറ്റൂരിൽ വന്നാൽ
വിളിക്കണമെന്നും പറ്റിയാൽ കാണാമെന്നും പറഞ്ഞു.. ഞാനും സമ്മതിച്ചു. നാട്ടിൽ
വന്നു ഒരാഴ്ച കഴിഞ്ഞു.. അത്യാവശ്യം ബന്ധുക്കളെയും കമ്പനിക്കാരെയും ഒക്കെ
കണ്ടു കഴിഞ്ഞു ഒരു ദിവസം ഞാൻ ഇളയമ്മയെ കാണാൻ ചിറ്റൂർ വന്നു.. തലേന്ന്
തന്നെ ഞാൻ അവനോടു കാര്യം പറഞ്ഞിരുന്നു. ഞാൻ ചിറ്റൂരിൽ ബസ് ഇറങ്ങി അവനെ
വിളിച്ചു.. അവൻ തത്തമംഗലത്തു ഉണ്ടെന്നും അവിടെ തന്നെ വെയിറ്റ് ചെയ്യാനും
പറഞ്ഞു.. ഏതായാലും അവനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടു തന്നെ ഞാൻ അവനെ കാത്തു
നിന്നു. ഞാൻ സ്ഥലം കൃത്യമായി പറഞ്ഞത് കൊണ്ടു ആകണം നിറഞ്ഞ പുഞ്ചിരിയോടെ ഒരു
ബൈക്ക് എന്റെ അടുത്ത് സ്ലോ ചെയ്തപ്പോൾ അതു അവൻ ആണെന്ന് ഞാൻ പെട്ടന്ന്
തിരിച്ചറിഞ്ഞു. പക്ഷെ, ഞാൻ മനസ്സിൽ കരുതിയ ആളെ ആയിരുന്നില്ല അവൻ, ഞാൻ
ഒരിക്കലും വിചാരിക്കാത്ത ഒരു രൂപം.. ആവശ്യത്തിൽ അധികം ഉയരവും അതിനു ചേർന്ന
തടിയും ഒക്കെയായി ഒറ്റനോട്ടത്തിൽ ഒരു തടിയൻ. ഒരു നൂറു കിലോ എങ്കിലും വരും.
പക്ഷെ നല്ല ഉയരം ഉള്ളതിനാലും പറ്റിയ വസ്ത്രധാരണത്തിലും തടി അത്രയും ഓവർ
ആയി പുറത്തു കാണിചില്ല. ആ വെളുത്തു ഓമനത്തം തുളുമ്പുന്ന തുടുത്ത മുഖവും ആ
പുഞ്ചിരിയും എന്നെ വല്ലാതെ ആകൃഷ്ടനാക്കി.. എന്നെ ആദ്യമായി കണ്ട സന്തോഷത്തിൽ
ആകണം അവന്റെ കവിളും മൂക്കും ചുവന്നു തുടുത്തിരുന്നു. ആ ചെറിയ ചുണ്ടുകൾക്ക്
മീതെ കട്ടി കുറഞ്ഞ കറുത്ത മീശയും പ്രകാശം നിറഞ്ഞ ചെറിയ കണ്ണുകളും കണ്ടാൽ
ശരിക്കും ഓമനിക്കാൻ തോന്നിപോകും.. ഒരുപക്ഷെ ഞാൻ ഭംഗി ഇല്ലാത്ത ഒരാളെ
കാത്തിരുന്നത് കൊണ്ടാകും ഇവനെ ആദ്യ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടം ആയത്.
ഞങ്ങൾ ഒരു ചായ ഒക്കെ കുടിച്ചു കുറച്ചു നേരം അവിടെ സംസാരിച്ചു നിന്നു. അവൻ
എന്നെ ബൈക്കിൽ ഇളയമ്മയുടെ വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞതിനാൽ ഞാൻ അവന്റെ
പിന്നിൽ കയറി. അവന്റെ ശരീരത്തിന് പൾസർ 150 ട്രൈ സൈക്കിൾ ഓടിക്കുന്ന
കൗമാരക്കാരനെ പോലെ എനിക്ക് തോന്നിച്ചു. ബൈക്കിൽ അവന്റെ പിന്നിൽ എനിക്ക്
ചേർന്നിരിക്കാതെ പറ്റില്ലായിരുന്നു. അവന്റെ തുടയിൽ കൈ വച്ചു ആ തുടുത്ത
ശരീരത്തോടു ചേർന്നിരിക്കുമ്പോൾ എന്റെ ഉള്ളിൽ പലതും അറിയാതെ തന്നെ ഉണർന്നു
വന്നു. എന്റെ കുഞ്ഞൂട്ടൻ ഉണർന്ന് അവന്റെ പിൻ ഭാഗത്തു കുത്തി നിന്നു.
വാസ്തവത്തിൽ എനിക്ക് മറ്റു മാർഗങ്ങൾ ഒന്നും അപ്പോൾ ഉണ്ടായിരുന്നില്ല. ഞങ്ങൾ
സംസാരിച്ചു കൊണ്ടു യാത്ര ചെയ്യുന്നെങ്കിലും ഞങ്ങളിലെ അന്തർധാര
സജീവമായിരുന്നു എന്നതായിരുന്നു വാസ്തവം. തിരക്ക് കുറഞ്ഞ ഒരു ഭാഗത്തു
വന്നപ്പോൾ അവൻ കൈ പിറകിലേക്ക് വച്ചു എന്റെ ചെക്കനെ ഒന്നു അമർത്തി..
'ടാ.. ആരെങ്കിലും കാണും..' ഞാൻ പറഞ്ഞു.
'പിന്നെ ഞാൻ എത്ര എന്നു കരുതിയാ ഈ കുത്തു സഹിക്കുന്നത്..' ഒരു ചിരിയോടെ അവൻ പറഞ്ഞു.
ഞാൻ അവന്റെ തുടയും ഇടുപ്പും എല്ലാം മറ്റാരും അറിയാത്ത പോലെ ഇടയ്ക്കിടെ ഞെരിച്ചു കൊണ്ടിരുന്നു.
അപ്പോഴേക്കും ഞങ്ങൾ എന്റെ ഇളയമ്മയുടെ വീട് എത്തിയിരുന്നു.
'അരുണേട്ടൻ ഇനി എപ്പോഴാ തിരിച്ചു പോകുന്നത്..?'
'എന്തായാലും വൈകുന്നേരം പോകണം..' ഞാൻ പറഞ്ഞു.
'ഏതായാലും
പോകും മുൻപ് എന്നെ വിളിക്കണം... പറ്റിയാൽ ഒന്നുകൂടി കാണാമല്ലോ..' അവന്റെ
മുഖത്ത് സന്തോഷം ആണോ സങ്കടം ആണോ എന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഇളയമ്മയെയും
കുട്ടികളെയും ഒക്കെ കണ്ടു ഭക്ഷണം ഒക്കെ കഴിഞ്ഞു സമയം പോയത് അറിഞ്ഞില്ല..
നാലര കഴിഞ്ഞു.. ചായ കുടിച്ചു കഴിഞ്ഞപ്പോൾ സമയം അഞ്ചാകുന്നു. ഇനി ഇറങ്ങാം.
മനസ്സിൽ അവനെ ഒരിക്കൽ കൂടി കാണാൻ ഒരു മോഹം.. വരാമെന്നു അവൻ ഉറപ്പ്
പറയാഞ്ഞത് കൊണ്ടു തന്നെ അവനെ കാണാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു എനിക്ക്.
എന്നാലും ഞാൻ ഒന്നു വിളിച്ചു നോക്കി..
'അരുണേട്ടാ.. ഞാൻ ചിറ്റൂർ ഉണ്ട്.. ഏട്ടന്റെ വിളി കാത്തിനിൽക്കുക ആയിരുന്നു.. '
മനസ്സിൽ സന്തോഷം നുരഞ്ഞു..
'ഏട്ടൻ അവിടെ തന്നെ നിന്നോളൂ, ഞാൻ അങ്ങോട്ടു വരാം..'
ഞാൻ സമ്മതിച്ചു. അവൻ എന്നെ കാണാൻ കാത്തുനിൽക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അവൻ വന്നു, ഞാൻ എല്ലാവരോടും യാത്രപറഞ്ഞു അവനൊപ്പം ഇറങ്ങി.
ഇത്തവണ
ഞാൻ മറ്റു മുൻവിധികൾ ഇല്ലാതെ അവനോടു ചേർന്നിരുന്നു. അവന്റെ തുടുത്ത
നിമ്നോന്നതങ്ങളിൽ തഴുകിയും പിടിച്ചും ഞാൻ ഒരു ലഹരിയിൽ അങ്ങനെ ഇരുന്നു..
അപ്പോഴേക്കും ചിറ്റൂർ എത്തി. എനിക്ക് പോകേണ്ട ബസ് സ്റ്റോപ്പിൽ നിന്ന് അല്പം
അകലെ അവൻ വണ്ടി നിർത്തി. അവന്റെ മനസ്സിൽ എന്താണെന്നു വായിക്കാൻ അറിയാഞ്ഞ
ഞാൻ എന്റെ ഉള്ളിലെ താല്പര്യം പുറത്തു കാണിക്കാതെ വണ്ടിയിൽ നിന്നിറങ്ങി.
കുറച്ചു നേരം അവിടെ ഏതൊക്കെയോ സംസാരിച്ചു നിന്നു.. ഇതിനിടയിൽ എനിക്ക്
പോകേണ്ട രണ്ടു ബസുകൾ കടന്നു പോയിരുന്നു, ഒപ്പം സമയവും..
'ഏട്ടന് ഇനി ഇന്നു തന്നെ പോകണം എന്ന് നിർബന്ധം ഉണ്ടോ..?'
'പിന്നെ പോകാതെ...? ഇവിടെ ഞാൻ ....'
'എന്റെ
വീട്ടിൽ നിൽക്കാം, നാളെ രാവിലെ പോകാം... പോരെ..?' അവന്റെ വലിയ ശരീരത്തിൽ ആ
ചെറിയ കണ്ണുകൾ എന്റെ മറുപടിക്കായി ജിജ്ഞാസയോടെ വികസിച്ചു നിന്നു..
ഒരു നിമിഷം ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു..
'ടാ... ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ലല്ലോ..'
'അതിനെന്താ, വിളിച്ചു പറഞ്ഞാൽ പോരെ.. ' അവന്റെ മുഖം സന്തോഷം കൊണ്ടു കൂടുതൽ വിടരുന്നത് ഞാൻ കണ്ടു.
'വീട്ടിൽ ചോദിച്ചാൽ നീ എന്ത് പറയും..?'
'എന്താ
പറയാൻ... ഷാർജയിൽ ഉള്ള എന്റെ ഒരു ചേട്ടൻ ആണെന്ന് പറയും... പിന്നെ
അതോർത്തു അരുണേട്ടൻ വിഷമിക്കേണ്ട. ഞാൻ വീട്ടിൽ പറഞ്ഞിട്ടാ വന്നത്, ചിലപ്പോൾ
രാത്രി എന്റെ ഒരു ഫ്രണ്ട് കൂടെ ഉണ്ടാകൂന്നു..' അവൻ എന്നെ നോക്കി ഒരു
കള്ളച്ചിരി ചിരിച്ചു..
ഞാൻ അപ്പോൾ തന്നെ വീട്ടിൽ
അച്ഛനെ വിളിച്ചു.. ഇവിടെ നിന്ന് ഇറങ്ങാൻ താമസിച്ചു എന്നും ഇനി ബസ് കിട്ടി
അവിടെ വരുമ്പോഴേക്കും രാത്രി ആകും, അതുകൊണ്ട് ഒരു ചങ്ങാതിയുടെ കൂടെ അവന്റെ
വീട്ടിൽ നിൽക്കട്ടെ എന്ന് ചോദിച്ചു.
'രാത്രി ആകും
എങ്കിൽ നീ അവിടെ തന്നെ നിന്നോളൂ, അതാ നന്നായതു..' പാവം അച്ഛൻ, എന്റെ
ചുറ്റിക്കളി എന്താണെന്നു പുള്ളി അറിയുന്നില്ലല്ലോ. അല്ലെങ്കിലും
മാതാപിതാക്കൾ അങ്ങനെയാണ്, മക്കൾ പറയുന്നത് ചിലതൊക്കെ കള്ളമാണെന്ന്
അറിയാമെങ്കിലും അങ്ങ് വിശ്വസിക്കും... വാസ്തവത്തിൽ അച്ഛൻ ഇനി വീട്ടിൽ വരാൻ
പറഞ്ഞാലും ഞാൻ പോകില്ലായിരുന്നു, അതു മറ്റൊരു സത്യം. എന്നാലും അവരുടെ
അനുവാദം വാങ്ങി നിൽക്കുമ്പോൾ മനസിനുള്ളിൽ ഉള്ള ഒരു ആശ്വാസം ഉണ്ടല്ലോ അതു
വളരെ വലുതാണ്.
ഞങ്ങൾ
തത്തമംഗലം വന്നു, അവൻ ഒരു ഷോപ്പിൽ കയറി എന്തൊക്കെയോ സാധങ്ങളും വാങ്ങി നേരെ
വണ്ടിതാവളം റൂട്ടിലേക്കു നീങ്ങി.. അപ്പോഴേക്കും സന്ധ്യ പരക്കാൻ
തുടങ്ങിയിരുന്നു.
'ഇനിയും ഒരുപാടു ദൂരം ഉണ്ടോടാ..?
'ഇല്ലേട്ടാ.. ദേ..ഇപ്പോൾ എത്തും.
അവന്റെ പൾസർ ഒരു വലിയ കോംപവുണ്ടിലേക്കു കടന്നു.. അടുത്തടുത്തായി രണ്ടു വീടുകൾ.
അവൻ
നേരത്തെ പറഞ്ഞു വച്ചിരുന്നത് കൊണ്ടു എല്ലാവർക്കും എന്നെ മനസിലാക്കാൻ വിഷമം
ഉണ്ടായില്ല.. പിന്നെ അവൻ നേരത്തെ വീട്ടിൽ പറയാൻ പഠിപ്പിച്ചു തന്ന കള്ളങ്ങൾ
ഒക്കെ ഞാൻ ഒരുവിധം നന്നായി തന്നെ അവരുടെ മുൻപിൽ അവതരിപ്പിച്ചു. വീട്ടിൽ
അവന്റെ അച്ഛനും അമ്മയും ഇളയ പെങ്ങളും മാത്രം.. അടുത്തുള്ളത് പഴയ
കുടുംബവീടാണ്. അവന്റെ മുറിയിൽ കയറി കുറച്ചു സംസാരിച്ചു അത്താഴവും കഴിഞ്ഞു
ഞങ്ങൾ അടുത്ത കുടുംബവീട്ടിലേക്ക് പോയി.. ഞങ്ങൾക്ക് മാത്രമായി ഒരു വീട്..
പഴയ നാലുകെട്ടു മാതൃകയിൽ വൃത്തിയുള്ള മനോഹരമായ ഒരു വീട്.. അവന്റെ അച്ഛനും
ഒപ്പം വന്നു ആ വീടൊക്കെ കാട്ടി തന്നിട്ട് പുള്ളി തിരിച്ചു പോയി. കതക്
അടച്ചതും ഞാൻ അവനെ കെട്ടിപിടിച്ചു ആ തുടുത്ത കീഴ്ചുണ്ടു കവർന്നെടുത്തു.
തക്കാളി പഴം പോലെ തുടുത്ത ചുണ്ടിന് നേരിയ മധുരം ഉള്ളതായി എനിക്ക് തോന്നി.
ഞങ്ങളുടെ ചുംബനം മിനിറ്റുകൾ നീണ്ടു നിന്നു എന്ന് പറയുന്നതാകും ശരി. രാവിലെ
അവനെ കണ്ട നിമിഷം മുതൽ അവനിൽ ആഴ്ന്നിറങ്ങാൻ ഞാൻ അറിയാതെ മോഹിച്ചു
പോയിരുന്നു. ഞാൻ അവന്റെ മാംസളമായ മുഖം മുത്തങ്ങൾ കൊണ്ടു പൊതിഞ്ഞു. അവൻ
എന്നെ സ്നേഹത്തോടെ വരിഞ്ഞു മുറുക്കി. എഴുപത്തി രണ്ടു കിലോയോളം ഭാരം വരുന്ന
അരോഗദൃഡഗാത്രനായ ഒത്ത പുരുഷൻ ആയിരുന്നിട്ടു കൂടി ആ പൂവിതൾ പോലെ മൃദുലമായ
കൈകൾ കൊണ്ടു അവൻ എന്നെ എടുത്തുയർത്തി.
'ഏട്ടന് കുളിക്കണ്ടേ..?' അവൻ എന്റെ ചെവിയിൽ മെല്ലെ കടിച്ചു കൊണ്ടു ചോദിച്ചു.
'മം..
വേണം. രാവിലെ കുളിച്ചു ഇറങ്ങിയതാ, ഇപ്പൊ ദേഹം അപ്പടി ചേറാകും'. അവനെ
മുഴുവനായും കടിച്ചു തിന്നാനുള്ള കൊതി ഉണ്ടായെങ്കിലും രാവിലെ വീട്ടിൽ നിന്ന്
കുളിച്ചിറങ്ങിയ യാഥാർഥ്യം ഓർത്തു ഞാൻ പറഞ്ഞു.. അവൻ എന്നെ പൊക്കിയെടുത്തു
ഞങ്ങളുടെ ഇന്നത്തെ കിടക്ക മുറിയിൽ കൊണ്ടു വന്നു..
'നമുക്ക് ഒരുമിച്ചു കുളിച്ചാലോ..?'
'ഞാൻ
വൈകിട്ട് ഒന്നു കുളിച്ചതാ, ആദ്യം ഏട്ടൻ കുളിക്കു, വേണേ പിന്നെ നോക്കാം..'
അവൻ ഒരു കള്ള ചിരിയോടെ എന്നെ നോക്കി. ഞാൻ ഷിർട്ടിന്റെ കുടുക്കുകൾ അഴിക്കാൻ
തുടങ്ങിയതും അവൻ തടഞ്ഞു.
'ഏട്ടന്റെ ഡ്രസ്സ് എന്നും
ഏട്ടൻ തന്നെ അല്ലെ അഴിക്കുന്നത്, ഇന്നു ഞാൻ അഴിച്ചു തരാം..' അവൻ എന്റെ
മറുപടിക്ക് കാത്തുനിൽക്കാതെ എന്റെ ഷർട്ടിന്റെ കുടുക്കുകൾ ഓരോന്നായി
അഴിച്ചു. ഉള്ളിലെ ഇന്നർ ബനിയന്റെ വിടവിലൂടെ എന്റെ വെളുത്ത നെഞ്ചിലെയും
കക്ഷത്തെയും രോമങ്ങൾ പുറത്തേക്കു തല നീട്ടി. അവൻ ഷർട്ട് അഴിച്ചു കട്ടിലിൽ
ഇട്ടു. എന്റെ സ്ഥിരം സുഗന്ധമായ പാർക്ക് അവന്യൂ വിയർപ്പുമായി ചേർന്നു
മറ്റൊരു ഗന്ധം മുറിയിൽ പരത്തി.
'ഏട്ടനെ കാണാൻ
എന്തൊരു ഭംഗിയാ.. ഈ കട്ട മീശയും, നെഞ്ചിലെ രോമവും, മസിൽ ഉള്ള ബോഡിയും...
ഓഹ്, ഏട്ടനെ ഇങ്ങനെ അടുത്ത് കിട്ടും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.' അവൻ
അല്പം മാറി നിന്ന് എന്റെ നീല ജീനിലും ഇന്നർ ബനിയനിലും നിറഞ്ഞു നിന്ന എന്റെ
ശരീരം നോക്കി കണ്ടു. ഞാൻ ഒരു പുഞ്ചിരിയോടെ അവന്റെ പ്രവർത്തി നോക്കി
നിന്നു.. അവൻ വീണ്ടും അരികിലേക്ക് വന്നു എന്റെ കഴുത്തിൽ മെല്ലെ ചുംബിച്ചു.
പൂവിന്റെ മൃദുലതയാർന്ന ആ ചുംബനം ഞാൻ ശരിക്കും ആസ്വദിച്ചു. ഞാൻ എന്നെ ഇന്നു
ഏതായാലും അവന്റെ ആഗ്രഹത്തിന് വിട്ടുകൊടുക്കാൻ തന്നെ തീരുമാനിച്ചു.
കഴുത്തിൽ നിന്ന് അവന്റെ മുഖം എന്റെ കക്ഷത്തിന്റ അടുത്തേക്ക് നീങ്ങി. അവന്റെ
നീക്കം എന്താണെന്നു അറിയും മുൻപ് തന്നെ അവൻ എന്റെ ഇടം കൈ മുകളിലേക്ക്
ഉയർത്തി. കാട്ടു ചെടികൾ പോലെ തഴച്ചു വളർന്നു നിന്ന എന്റെ കൈയിടുക്കിലെ
രോമങ്ങൾ കൂട്ടത്തോടെ വെളിയിലേക്കു വന്നു. അവൻ കൊതിയോടെ അവിടേക്കു മുഖം
ചേർത്തു ചുംബിച്ചു.
'അവിടെയെല്ലാം വിയർപ്പും അഴുക്കും ആണെടാ..' ഞാൻ അവനെ തടയാൻ ശ്രമിച്ചു.
'ഈ
വിയർപ്പിന്റെ രുചി എന്താന്ന് ഏട്ടന് വല്ല നിച്ഛയവും ഉണ്ടോ..?'
അവൻ എന്റെ
കക്ഷത്തിൽ മെല്ലെ നക്കി. ഒരു നിമിഷം ഷോക്ക് അടിച്ച പ്രതീതി. അവൻ എന്റെ
രോമങ്ങൾ മുഴുവൻ വായിലാക്കി നുണഞ്ഞു. നേരിയ വേദന നിറഞ്ഞ സുഖം. അവൻ എന്റെ
രണ്ടു കക്ഷങ്ങളും നക്കി തുടച്ചു. എന്റെ ഉണങ്ങി പിടിച്ച വിയർപ്പിന്റെ സ്ഥാനം
ഇപ്പോൾ അവന്റെ ഉമിനീർ തുള്ളികൾ ഏറ്റെടുത്തു കഴിഞ്ഞു. ഞാൻ ആ ലഹരിയിൽ
നിലത്തു വീഴാതിരിക്കാൻ കട്ടിലിന്റെ പടിയിലേക്ക് ചേർന്നു നിന്നു. അവൻ ആ
പ്രവൃത്തി അവസാനിപ്പിച്ചു എന്നെ നോക്കി.
'ഏട്ടന്റെ വിയർപ്പിന് എന്താ രുചി..' അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ഞാൻ ഒരു പുച്ഛം കലർന്ന ചിരിയോടെ തലകുലുക്കി..
അവൻ മെല്ലെ എന്റെ ബനിയൻ ജീനിന്റെ അടിയിൽ നിന്ന് വലിച്ചെടുത്തു എന്റെ തലയിലൂടെ ഊരിഎടുത്തു മുഖത്തേക്ക് ചേർത്തു..
'ശരിക്കും ഏട്ടന്റെ മണം. എന്താ ഒരു ഫീൽ..'
അടുത്ത
നിമിഷം അവൻ എന്റെ രോമം നിറഞ്ഞ നെഞ്ചിൽ, രോമങ്ങൾക്കിടയിലൂടെ വിരൽ കടത്തി
പതുക്കെ തലോടി. രോമങ്ങൾ കൊണ്ടു മറഞ്ഞിരുന്ന എന്റെ മുലകളിൽ അവൻ മെല്ലെ
തലോടി. ആമ കുട്ടനെ പോലെ അകത്തേക്കു തല പൂഴ്ത്തിനിന്ന എന്റെ ചെറിയ മുല
ഞെട്ട് അവന്റെ സ്പർശത്താൽ മെല്ലെ തല ഉയർത്തി. അവൻ വീണ്ടും എന്റെ കണ്ണുകളിൽ
നോക്കികൊണ്ട് മുഖം എന്റെ രോമം നിറഞ്ഞ നെഞ്ചിൽ ഉരച്ചു. എന്തോ അപാരമായ
നിർവൃതി അവനിൽ പടരുന്നത് ഞാൻ അറിഞ്ഞു... അവൻ കിടക്കയിൽ ഇരുന്നു കൊണ്ടു
എന്റെ രോമം മൂടിയ പൊക്കിളിൽ തലോടി.. വീണ്ടും താഴേക്കു നീണ്ട കൈകൾ എന്റെ
ജീനിന്റെ കുടുക്കിൽ അമർന്നു.. അവന്റെ ഓരോ ചുംബനത്തിലും പുറത്തു ചാടാൻ
വെമ്പി നിന്ന എന്റെ കുഞ്ഞൂട്ടന്റെ ഉണർവ് എന്റെ ജീനിന്റെ മുന്നിൽ ഒരു മുഴ
പോലെ രൂപം കൊണ്ടു നിന്നിരുന്നു. അവൻ എന്റെ മുഴപ്പിൽ തലോടാതെ ജീനിന്റെ
കുടുക്കഴിച്ചു മെല്ലെ താഴേക്കു താഴ്ത്തി.. എന്റെ ചുവന്ന ഷഡ്ഢിയുടെ മുൻഭാഗം
അപ്പോഴേക്കും മദജലത്തിൽ കുളിച്ചു നിന്നിരുന്നു. അവൻ എന്റെ ഉയർന്നു നിന്ന
കുഞ്ഞൂട്ടനെ ഷഡ്ഢിക്കു മുകളിലൂടെ ചുംബിച്ചു, വിയർപ്പും മുത്രവും മദജലവും
കൂടി കലർന്ന ഗന്ധം ശരിക്കും ആസ്വദിച്ചു കൊണ്ടു തന്നെ അവൻ അവിടമാകെ
ചുംബനപൂക്കൾ നിറച്ചു. ഷഡ്ഢിയിൽ പടർന്നിരുന്ന കൊഴുത്ത മദജലം അവന്റെ
ചുണ്ടിലും കവിളിലും പടരുന്നത് ഞാൻ കണ്ടു.
'എന്താടാ ഇത്.. മതി..' ഞാൻ സ്നേഹത്തോടെ അവനെ തടഞ്ഞു.
'ഏട്ടാ..
ഞാൻ എന്നും മനസ്സിൽ സ്വപ്നം മാത്രം കണ്ട രൂപം ഇന്നു എന്റെ മുൻപിൽ നിൽക്കുക
അല്ലെ.. ' അവൻ എന്റെ ഷഡ്ഢി താഴ്ത്തി കൊണ്ടു പറഞ്ഞു.
രോമക്കാട്ടിൽ
തലഉയർത്തി നിൽക്കുന്ന ഒറ്റക്കൊമ്പനെ പോലെ എന്റെ കുഞ്ഞൂട്ടൻ നൂല് പോലെ
മദജലം ഒഴുക്കി തലയാട്ടി നിന്നു.. അവൻ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം
കിട്ടിയ കുട്ടിയെ പോലെ അവനെ തിരിച്ചും മറിച്ചും സാകൂതം നോക്കി.
'നീ എന്താ ഈ നോക്കുന്നെ..?'
'എന്താ
വലിപ്പമാ ഇവന്.. ആണായാൽ ഇങ്ങനെ തന്നെ ഒരെണ്ണം വേണം.. ശരിക്കും അസൂയ
തോന്നുന്നു..' അവൻ എന്റെ മകുടത്തിന്റെ തൊലി മാറ്റി അവിടേക്ക് ചുണ്ടുകൾ
ചേർത്തു.
'മതി, ഇനി കുളിച്ചിട്ടു മതി.. അവിടെ ഒക്കെ അഴുക്കാ..'
'എനിക്ക്
ഈ അഴുക്കാ വേണ്ടേ. ..' അവൻ തൊലി പൊളിച്ചു അവിടമാകെ നക്കിഎടുത്തു.
അപ്പോഴേക്കും മകുടത്തുമ്പിൽ മദജലം വലിയ തുള്ളിയായി താഴേക്കു ഒഴുകി. അവൻ
എന്റെ കുഞ്ഞൂട്ടന്റെ കട മുതൽ പിഴിഞ്ഞെടുത്തു ആ മദജലം മുഴുവൻ ആർത്തിയോടെ
നക്കി കുടിച്ചു.. ഞാൻ അതുവരെ എന്റെ ശരീരം അവനുവേണ്ടി വിട്ടുകൊടുക്കുക
ആയിരുന്നു.
'അരുണേട്ടാ.. കുളിച്ചാലോ..?'
'നീയും അഴിക്ക്.. നമുക്ക് ഒരുമിച്ചു കുളിക്കാം. '
'അതുവേണ്ട ഏട്ടാ... എനിക്ക് ആദ്യം ഏട്ടനെ മൊത്തമായിട്ട് തന്നെ വേണം, അതുകഴിഞ്ഞു മതി..'
ഞാൻ
അവന്റെ ടി ഷർട്ട് അഴിക്കാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല.
വിവസ്ത്രനായ എന്നെ അവൻ അരണ്ട വെളിച്ചമുള്ള നാലുകെട്ടിന്റെ നടുമുറ്റം കടന്നു
മറ്റൊരു മുറിയിൽ കൊണ്ടു പോയി, അപ്പോഴും അവന്റെ കൈ എന്റെ ഉണർന്നു നിന്ന
കുഞ്ഞൂട്ടനിൽ തന്നെ ആയിരുന്നു.
'എടാ, എനിക്ക് ആദ്യം ടോയ്‌ലെറ്റിൽ ഒന്നു പോകണം..' കുഞ്ഞൂട്ടനിൽ പിടിച്ചിരുന്ന അവന്റെ കൈ വിടുവിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
'ഞാനും വരട്ടെ..?' അവൻ ഒരു ചിരിയോടെ ചോദിച്ചു.
'പോടാ വൃത്തികെട്ടവനെ..' ഞാൻ അടിക്കാൻ കൈ ഓങ്ങിക്കൊണ്ട് ടോയ്‌ലെറ്റിന്റെ കതകടച്ചു.
എന്റെ
തല പാൽ ടോയ്ലെറ്റിൽ ആദ്യം കളയണ്ട എന്നകൊണ്ട് തന്നെ അവനെ അകത്തു കയറ്റാതെ
ഞാൻ കുളിച്ചിറങ്ങി.. അല്പം പരിഭവത്തോടെ ആയിരുന്നു എങ്കിലും എനിക്ക് ദേഹം
തുടക്കാൻ ടവൽ ആയി അവൻ പുറത്തു തന്നെ ഉണ്ടായിരുന്നു. അവനെ എന്റെ ഒപ്പം
ബാത്റൂമിൽ കയറ്റാഞ്ഞതിന്റെ കപട ദേഷ്യം മുഖത്തു വരുത്തി അവൻ കുളിക്കാനായി
ഉള്ളിലേക്ക് കടന്നു. ഞാൻ തല തുടച്ചു, ആ ടവൽ തന്നെ ഉടുത്തു കൊണ്ടു
നടുമുറ്റത്ത് വന്നു. സിമെന്റ് പൂശിയ തറയിൽ രണ്ടു കസേര ഇട്ടു ഒന്നിൽ കാൽ
പൊക്കിവച്ചു ഞാൻ ആകാശത്തേക്ക് നോക്കി ഇരുന്നു. ഇങ്ങനെ ഒരു നടുമുറ്റത്ത്
ഞാൻ ആദ്യമായിട്ടായിരുന്നു. അല്പം കഴിഞ്ഞു അവനും കുളിച്ചു വന്നു. അതെ ടി
ഷർട്ടും ട്രാക്ക് പാന്റും.. ഒതുക്കമുണ്ടെങ്കിലും ആ ശരീരത്തിന്റെ മാംസളത ആ
വസ്ത്രങ്ങളിൽ എടുത്തു കാട്ടി.. അവൻ എനിക്ക് അഭിമുഖമായ കസേരയിൽ ഇരുന്നു
കൊണ്ടു എന്റെ കാലുകൾ ആ മടിയിലേക്കു വച്ചു. വെള്ളത്തിന്റെ നേർത്ത നനവിൽ
നീണ്ട രോമങ്ങൾ എന്റെ കാലിൽ പറ്റിപ്പിടിച്ചിരുന്നു. അവൻ എന്നെ നോക്കികൊണ്ട്
എന്റെ കണം കാലും വിരലുകളും പാദങ്ങളും മെല്ലെ തഴുകി. ആ താഴുകലിൽ എന്റെ കാൽ
പാദങ്ങൾ പലപ്പോഴും എന്നെ ഇക്കിളി കൊള്ളിച്ചു.. പതിയെ അവൻ എന്റെ കാൽപാദം
ഉയർത്തി സ്വന്തം മുഖത്തേക്കു ചേർത്തു. എന്റെ അല്പം ചുവപ്പു കലർന്ന വെളുത്ത
കാൽപാദം ചുംബിച്ചു കൊണ്ടു കാൽ വിരൽ ഒന്നൊന്നായി നുണയാൻ തുടങ്ങി..
ശരീരത്തിന്റെ ഓരോ അണുവും വിറകൊള്ളുന്ന സുഖം.. ഞാൻ അറിയാതെ എന്തോ ശബ്ദങ്ങൾ
പുറപ്പെടുവിച്ചു എന്ന് തോന്നി. കാൽ പാദങ്ങൾക്കും വിരലുകൾക്കും ഇത്രയും സുഖം
തരാൻ കഴിയും എന്ന് ഞാൻ അന്നാണ് മനസിലാക്കിയത്. അധികം പിടിച്ചു നിൽക്കാൻ
ആകാതെ ഞാൻ കാൽ പിന്നിലേക്ക് വലിച്ചു.
'ഓഹ്...
എന്തൊരു സുഖം.. എന്തൊരു തരിപ്പ്... ഓഹ്..' ഞാൻ സ്വയം ക്ഷീണിതനായപോലെ
എനിക്ക് തോന്നി. അവൻ ഒരു ചിരിയോടെ നിലത്തിരുന്നു എന്റെ കാലുകൾ വിടർത്തി.
ടവലിനു ഇടയിൽ ഒളിച്ചിരുന്ന എന്റെ കുഞ്ഞൂട്ടനെ മെല്ലെ ഒന്നു പിടിച്ചു കൊണ്ട്
അവൻ ടവലിനു ഉള്ളിലേക്ക് തല കടത്തി. എന്റെ രോമം നിറഞ്ഞ കോട്ട നക്കിക്കൊണ്ടു
ഓരോ മുട്ടയും നുണയാൻ തുടങ്ങി.. പഞ്ഞി പോലെ മൃദുലമായ അവന്റെ കവിൾ എന്റെ
തുടകളിൽ ഇടയ്ക്കിടെ തഴുകി കൊണ്ടിരുന്നു. കാമം എന്നിൽ വീണ്ടും ചോനനുറുംബു
പോലെ അരിച്ചു കയറാൻ തുടങ്ങി. ഞാൻ ടവൽ അഴിച്ചു മാറ്റി കാലുകൾ നന്നായി
വിടർത്തി മുന്നോട്ടു കൂടുതൽ നീങ്ങി ഇരുന്നു.. അവൻ എന്റെ കോട്ട കൈയാൽ
ഉയർത്തി കൊണ്ട് അതിനു താഴെയുള്ള നേർത്ത ചാലിൽ നക്കാൻ തുടങ്ങി. അവന്റെ
അരമുള്ള നാവിന്റെ ചലനം എന്നിൽ സ്വർഗീയ സുഖം പരത്തി. ഞാൻ എന്റെ കൈകൾ കൊണ്ട്
ഇരു കാലുകളും മുകളിലേക്ക് പിടിച്ചു കൊണ്ട് എന്റെ കൂതി തുള അവന്റെ മുഖത്തിനു
നേരെ പിടിച്ചു. രോമം നിറഞ്ഞ എന്റെ കൂതി മുഴുവൻ നക്കി തുടച്ചിട്ടു നാവ്
എന്റെ തുളയിലേക്ക് നീങ്ങി.. പലരും എന്റെ കൂതി തുളയുടെ രുചി ഇതിനകം
അറിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും സുഖം ഞാൻ ഇന്നായിരുന്നു അറിഞ്ഞത്.
അപ്പോഴേക്കും എന്റെ കുഞ്ഞൂട്ടൻ മദജലം പൊഴിച്ചു വശം കെട്ടു നിൽക്കുക
ആയിരുന്നു.
ഞാൻ പെട്ടെന്ന് എന്റെ ചെക്കനെ അവന്റെ
വായിലേക്ക് തിരുകി കൊടുത്തു. അവന്റെ തുടുത്ത ചുണ്ടുകളിൽ എന്റെ ചെക്കൻ
വീണ്ടും സ്വർഗം കാണാൻ തുടങ്ങി. ഉമിനീരിന്റെ വഴുവഴുപ്പും വായുടെ ചൂടും
ചെക്കന്റെ കട വരെ ഉള്ളിൽ കയറ്റിയുള്ള അവന്റെ വായനയിൽ ഞാൻ ശരിക്കും ലൈംഗിക
സുഖം അറിയുക ആയിരുന്നു. ഈ വായന അവൻ ഇനിയും തുടർന്നാൽ എനിക്ക് ചിലപ്പോൾ
അവനോടുള്ള സ്നേഹം കുറഞ്ഞുപോകും എന്ന് തോന്നി. ഞാൻ കാലിടയിൽ നിന്ന് അവന്റെ
തല ഊരി എടുത്തു. നിലത്തിരുന്ന അവൻ വീണ്ടും എന്റെ കണ്ണുകളിലേക്ക് നോക്കി
പുഞ്ചിരിച്ചു.
ഞാൻ
കുനിഞ്ഞു അവന്റെ തുടുത്ത ചുണ്ടിൽ ചുംബിച്ചു കൊണ്ട് അവ കൊതിയോടെ നുണഞ്ഞു.
ഒപ്പം അവന്റെ ടി ഷർട്ട് ഞാൻ അഴിച്ചെടുത്തു. തുറന്നു കിടന്ന മച്ചിലൂടെ
നേർത്ത തണുപ്പ് അരിച്ചിറങ്ങുന്നെങ്കിലും ഞങ്ങളുടെ ശരീരം കാമത്തിന്റ ചൂടിൽ
ഉരുകുക ആയിരുന്നു. ഞാൻ അവന്റെ മാംസളമായ മുലകൾ ഞെരിച്ചതും അവൻ വികാരം
കൊണ്ട് കുറുകാൻ തുടങ്ങി. കസേരയിൽ ഇരുന്നു കൊണ്ട് തന്നെ ഞാൻ അവനെ
എഴുന്നേൽപ്പിച്ചു. ഷേപ് ഉണ്ടെങ്കിലും മാംസളമായ ആ ശരീരം പ്രദർശിപ്പിച്ചു
അവൻ എന്റെ മുന്നിൽ നിന്നു. ഞാൻ അവന്റെ ട്രാക്ക് പാന്റ് ഊരാതെ തന്നെ അവന്റെ
വലിയ മുലകൾ മാറി മാറി നുണയാൻ തുടങ്ങി. അവന്റെ വലിയ മുല ഞെട്ടിൽ എന്റെ
നാവിന്റെ ചലനം അവനെ ശരിക്കും മദോന്മത്തനാക്കി. ഞാൻ ആ വലിയ ഇടതു മുല ഞെട്ടിൽ
കടിച്ചതും അവൻ ഒന്നു വിറകൊണ്ടു..
'ഏട്ടാ.. കടിക്ക്... ഓഹ്.. കടിച്ചു പറിക്ക്.. ' അവൻ പരിസരം മറന്നു പുലമ്പി..
ഞാൻ
അവന്റെ തുടുത്ത മുലകൾ ഞെരിച്ചുടച്ചു കൊണ്ടു ആ മുലകളിൽ അമർത്തി കടിക്കാൻ
തുടങ്ങി.. എന്റെ ഓരോ കടിയിലും അവന്റെ മുലകണ്ണുകൾ ദൃഡമാകുന്നത് ഞാൻ
അറിഞ്ഞു. ഞാൻ മുഖം അവന്റെ വലിയ പൊക്കിൾ കുഴിയിൽ എത്തിച്ചു. ആ കുഴിയിൽ ഞാൻ
നാവിറക്കി അവനെ വീണ്ടും ലഹരിയിൽ ആഴ്ത്തി. അവന്റെ ട്രാക് പാന്റ് അഴിക്കാൻ
തുടങ്ങിയപ്പോൾ അവൻ വീണ്ടും തടഞ്ഞു. പക്ഷെ ഞാൻ അതു വകവെക്കാതെ അവന്റെ പാന്റ്
ഷഡ്ഢിക്കൊപ്പം വലിച്ചു താഴ്ത്തി. ആ വലിയ ശരീരത്തിൽ തുടുത്ത അടിവയറിനു താഴെ
ചെറിയ ഒരു മാംസ കഷണം റോസ് നിറത്തിൽ തൊലി പൊളിച്ചു നിൽക്കുന്നു. രോമം
മുഴുവൻ വടിച്ചു നീക്കിയ കാലിടയിൽ എന്റെ പെറുവിരലോളം വലിപ്പമുള്ള ഒരു കുഞ്ഞു
ചുക്കാമണിയും ഒരു ചെറിയ മുട്ട സഞ്ചിയും.. ആ വലിയ ശരീരത്തിൽ 'ഇത്' ഒഴികെ
മറ്റെല്ലാ അവയവങ്ങളും ആവശ്യത്തിലും വലുതായിരുന്നു. ഒരു പന്ത്രണ്ടുകാരന്റെ
വലിപ്പമുള്ള ആ ചുക്കാമണി ശരിക്കും ക്യൂട്ട് ആയി എനിക്ക് തോന്നി.. ഞാൻ ആ
കാലിടയിൽ മുഖം ചേർത്തു ഉരച്ചു. എന്റെ കൂർത്ത മീശയുടെ അഗ്രം അവന്റെ
മാംസളതയിൽ ഉരഞ്ഞു അവനിൽ പുളകം വിതറി.. ആ വലിയ കുണ്ടിയിൽ ഞെരിച്ചു കൊണ്ട്
ഞാൻ അവന്റെ ചുക്കാമണി വായിൽ ഇട്ടു നുണഞ്ഞു.. അവനെ മുഴുവൻ വായിലാക്കി
നുണയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നല്ല മറിച്ചു അതു മുഴുവനായി
വലിച്ചു കുടിക്കാൻ ഒരു പ്രത്യേക സുഖവും എനിക്ക് തോന്നി.. അവൻ ശരിക്കും കാമ
ചൂടിൽ എല്ലാം മറന്നു..
'ഏട്ടാ.. എന്റെ ഏട്ടാ.. ' അവൻ എന്റെ തലയിൽ മെല്ലെ തലോടി കൊണ്ട് മുരണ്ടു.
ഞാൻ
കസേരയിൽ ഇരുന്നു കൊണ്ട് തന്നെ അവന്റെ ഒരു കാൽ അടുത്ത കസേരയിൽ പൊക്കി
വെപ്പിച്ചു. തൂങ്ങി ആടുന്ന ആ ചെറിയ മുട്ട സഞ്ചിയിൽ ആയിരുന്നു എന്റെ കണ്ണ്.
ഞാൻ വായ തുറന്നു ആ സഞ്ചി മുഴുവൻ വായിലാക്കി.. ആദ്യമായി അറിയുന്ന സുഖം പോലെ
അവൻ നിന്ന് പുളഞ്ഞു.. അവിടമാകെ നക്കി തുടച്ചു ഞാൻ അവനെ തിരിച്ചു നിർത്തി.
ഞാൻ ഇതുവരെ കണ്ടതിലും ഏറ്റവും വലിയ കുണ്ടി. രണ്ടു വലിയ ചേന പൂളു ചേർത്തു
വച്ച പോലെ വലിപ്പമേറിയ ആ കുണ്ടിയിൽ ഞാൻ അമർത്തി കടിച്ചു.. ആ നേർത്ത
തൊലിയിൽ എന്റെ അമർത്തി ഉള്ള കടിയും മീശയുടെ കുത്തലും അവനെ ശരിക്കും
ആനന്ദിപ്പിച്ചു. ഇടക്ക് ഞാൻ ആ കുണ്ടി പിളർന്നു മുഖം ഇടയിൽ വെറുതെ തിരുകി
നോക്കി. മുഖം ആ കൂതി പാളികളിൽ അമർന്നു പോകുമെന്ന് എനിക്ക് തോന്നി..
'നമുക്ക് മുറിയിൽ പോയാലോ..' അവൻ ചോദിച്ചു..
ഞാനും അതുതന്നെ പറയാൻ പോകുകയായിരുന്നു.
പൂർണ നഗ്നരായി ഞങ്ങൾ രണ്ടു പേരും മുറിയിലേക്കു നടന്നു.
ഞാൻ
അവന്റെ തല അല്പം കട്ടിലിനു പുറത്തു വരുത്തി കൊണ്ട് അവനെ കിടക്കയിൽ മലർത്തി
കിടത്തി. വാ പൊളിച്ചു മലർന്നു കിടക്കുന്ന അവന്റെ തുറന്ന വായിലേക്ക് ഞാൻ
എന്റെ കുഞ്ഞൂട്ടനെ കടത്തി കൊടുത്തു. ആ ഒരു പൊസിഷനിൽ എന്റെ ചെക്കൻ അവന്റെ
വായിലേക്ക് പൂർണമായും കയറി പോയി. ഞാൻ മുലകൾ ഞെരിച്ചു കൊണ്ട് അവന്റെ വായിൽ
മെല്ലെ എന്റെ കുഞ്ഞൂട്ടനെ ചലിപ്പിച്ചു തുടങ്ങി.. മുല ഞെരിഞ്ഞുടയുന്ന
സുഖത്തിൽ എന്റെ ചെക്കൻ അവന്റെ തൊണ്ട കുഴി കടന്നു പോകുന്നത് അവൻ
അറിഞ്ഞില്ലന്നു എനിക്ക് തോന്നി.. അവന്റെ ചുക്കാമണി അപ്പോഴും തലയാട്ടി എന്നെ
വിളിക്കുന്ന പോലെ തോന്നി. ഞാൻ അങ്ങനെ തന്നെ അവന്റെ പുറത്തേക്കു മറിഞ്ഞു ആ
ചുക്കാമണി വായിലാക്കി നുണയാൻ തുടങ്ങി.. ഒരേ സമയം രണ്ടു പുരുഷന്മാരും സുഖം
അറിയുന്ന നിമിഷം. പരസ്പര സ്നേഹവും പരിഗണനയും ഇണക്കു നൽകാൻ കഴിയുന്ന അസുലഭ
മുഹൂർത്തം.
ആ ചുക്കാമണി നുണയുന്നതിനിടയിൽ ഞാൻ അവന്റെ
കൂതി വിടവിൽ വിരൽ കയറ്റി നോക്കി.. നല്ല മുറുക്കം. അവനു എന്റെ താല്പര്യം
മനസിലായി എന്ന് തോന്നുന്നു, കാൽ അല്പം കൂടുതൽ അകറ്റി വച്ചു തന്നു. എങ്കിലും
മാംസളമായ വലിയ കുണ്ടികൾ തടസമായി തന്നെ നിന്നു.
ഞാൻ
അവന്റെ ശരീരത്തിൽ നിന്ന് എഴുന്നേറ്റു. ഞാൻ ഒന്നും പറയാതെ തന്നെ അവൻ എന്റെ
മുന്നിൽ മുട്ടുകുത്തി കുനിഞ്ഞു നിന്നു. ഞാൻ കുണ്ടി വിടർത്തി കൂതി തുളയിൽ
തുപ്പൽ തേച്ചു വിരൽ കടത്തി നോക്കി.. കുഴപ്പമില്ല, ചെറിയ വേദന അവൻ എനിക്ക്
വേണ്ടി സഹിക്കാൻ തയാറായപോലെ തോന്നി. ഞാൻ കുറച്ചു കൂടി തുപ്പൽ പുരട്ടി
കൊച്ചൂട്ടനെ ഉള്ളിലേക്ക് കടത്തി നോക്കി. നല്ല ടൈറ്റ്.. അവൻ രണ്ടു കൈകൾ
കൊണ്ടും കൂതി കൂടുതൽ പിളർന്നു വച്ചു തന്നു. അവസാനം വലിയ പരിശ്രമത്തിനോടുവിൽ
എന്റെ മകുടം ഒരു വിധം ഉള്ളിൽ കടന്നു. അവന്റെ വേദന മനസിലാക്കി ഞാൻ എന്റെ
ചെക്കനെ ചലിപ്പിക്കാതെ കുറച്ചു നേരം ഉള്ളിൽ തന്നെ വച്ചു. അല്പം വേദന
കുറഞ്ഞപ്പോൾ ഞാൻ ചെക്കനെ ഊരിയെടുത്തു കുറച്ചു കൂടി തുപ്പൽ തേച്ചു ഉള്ളിൽ
കടത്തി. ഇത്തവണ വലിയ ബുദ്ധിമുട്ട് ഇല്ലാതെ ചെക്കൻ ഉള്ളിൽ കടന്നു, ഞാൻ
അവന്റെ മുലകളിൽ ഞെരിച്ചു കൊണ്ട് അരക്കെട്ട് ചലിപ്പിച്ചു തുടങ്ങി. എങ്കിലും
എന്റെ ചെക്കനെ പകുതിയിൽ കൂടുതൽ കയറ്റാതെ ആ വലിയ കുണ്ടികൾ വീണ്ടും തടസ്സം
നിന്നു. ഞാൻ അവനെ കാലുകൾ പൊക്കി മലർത്തി കിടത്തി ഒരു അവസാന പ്രയോഗം കൂടി
നടത്തി നോക്കി. എന്നിട്ടും എന്റെ കുഞ്ഞൂട്ടനെ മുഴുവൻ ഉള്ളിൽ കടത്താൻ ആ വലിയ
കുണ്ടികൾ സമ്മതിച്ചില്ല. അതിനേക്കാൾ ഉപരി അവൻ എനിക്ക് വേണ്ടി കൂടുതൽ വേദന
സഹിക്കുന്നതു എനിക്കും വിഷമം ഉണ്ടാക്കി. ഞാൻ ഇനി വേണ്ടാന്ന് പറഞ്ഞിട്ടും
അവൻ എനിക്കു വേണ്ടി കൂതിയിൽ കയറ്റാൻ നിർബന്ധിച്ചു.
ഞാൻ
അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു കൊണ്ട് അവന്റെ പുറത്തേക്കു തന്നെ
മറിഞ്ഞു. അവനുവേണ്ടി എന്തെങ്കിലും ചെയ്യാൻ എന്റെ മനസു കൊതിച്ചു. ഞങ്ങൾ
വീണ്ടും ലിംഗം പരസ്പരം വായിൽ വച്ചു കിടന്നു. ഞാൻ അവന്റെ ചുക്കാമണി മുഴുവൻ
വായിലാക്കി ഒന്നു നുണഞ്ഞതും അവനു തടയാൻ കഴിയും മുൻപേ കൊഴുത്ത പാൽ കുറച്ചു
അധികം എന്റെ വായിലേക്ക് ചുരത്തി. അവന്റെ പാലിനു ഒരു നേർത്ത മധുരം
ഉണ്ടായിരുന്നു. ഞാൻ ആ ശുക്ലം കുടിച്ചു കൊണ്ട് എന്റെ കുഞ്ഞൂട്ടനെ അവന്റെ
വായിലേക്ക് മെല്ലെ അടിക്കാൻ തുടങ്ങി. വീണ്ടും പെരുവിരൽ കടന്നു വന്ന വികാരം
എന്റെ അരക്കെട്ടിൽ പൊട്ടി ചിതറി. എന്റെ കൊച്ചൂട്ടൻ അവന്റെ വായിൽ പലവട്ടം
വെട്ടി വിറച്ചു.. ആ പാൽ മുഴുവൻ കുടിച്ചു അവിടമാകെ വീണ്ടും നക്കി തുടച്ചു
അവൻ എന്റെ ചെക്കനെ വായിൽ നിന്ന് പുറത്തു വിടാതെ അങ്ങനെ തന്നെ കിടന്നു.
ആ
രാത്രി ഞങ്ങൾ വീണ്ടും ഒരിക്കൽ കൂടി പാൽ ചുരത്തി. രാവിലെ അവൻ എന്നെ
തത്തമംഗലത്ത് കൊണ്ടാക്കി ബസിൽ കയറ്റി വിട്ടു.. അതിനു ശേഷം ഞാൻ തിരിച്ചു
പോകും മുൻപ് രണ്ടു തവണ കൂടി ഞങൾ ഒന്നായി.. അവന്റെ തുടുത്ത പഞ്ഞി കെട്ടു
പോലെ മൃദുലമായ ആ ശരീരവും പൂ പോലെ ഉള്ള മനസും മനസിലാക്കിയവർ സത്യത്തിൽ വളരെ
വിരളം ആയിരുന്നു.
'ഏട്ടനറിയുമോ... ഇവിടെ പലർക്കും
സുഖിക്കാൻ എന്നെ വേണം.. പക്ഷെ എന്റെ ശരീരം ആർക്കും വേണ്ട.. അവരുടെ
സുഖത്തിനുള്ള ഒരു ഉപകരണം മാത്രമാണ് ഈ ഞാൻ.. ഇപ്പോൾ എന്നെ അറിയുന്ന എന്നെ
മനസിലാക്കുന്ന ഒരാൾ ഉണ്ടല്ലോ, എനിക്ക് ഇനി ഏട്ടൻ മാത്രം മതി.
എപ്പോഴെങ്കിലും ഒരു ഇഷ്ടം തോന്നുമ്പോൾ എന്നെ ഓർത്താൽ മതി ഞാൻ വരാം.. ഒരു
നല്ല ചങ്ങാതിയായി എന്നെ ഇടക്കെങ്കിലും കൂടെ നിർത്തില്ലേ..?'
പതിഞ്ഞ
ശബ്ദത്തിൽ ഒരു ദിവസം അവൻ എന്നോട് ചോദിച്ചു. അവന്റെ നനഞ്ഞ മിഴികളിൽ ഞാൻ
എന്റെ ചുണ്ടുകൾ സ്നേഹത്തോടെ ചേർത്തു വച്ചതല്ലാതെ മറുപടി പറഞ്ഞില്ല...
ഇപ്പോൾ
രണ്ടു വർഷം കഴിഞ്ഞെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു വിടർന്ന പൂവ് പോലെ
അവന്റെ മുഖം ഞാൻ ഇന്നും കൊതിയോടെ കാത്തു വച്ചിരിക്കുന്നു.
No comments:
Post a Comment