19 November 2021

🔞സന്തോഷേട്ടന്റെ ജാക്കി..

  
     ചില ദിവസങ്ങൾ നമുക്ക് നല്ലതും ചിലവ മോശവും ആകാറുണ്ട്. എന്നാൽ ചില ദിവസം നല്ല കട്ട കലിപ്പ് ആയിരിക്കുമെങ്കിലും എൻഡിങ് ശരിക്കും ചിൽ ആയിരിക്കും. അങ്ങനെ ഉണ്ടായ ഒരു അനുഭവം ഇന്നു ഷെയർ ചെയ്താലോ.. അതും വളരെ റിസന്റ് ആയ ഒരു അനുഭവം.

     ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ദിവസം, എന്റമ്മോ.. അതൊരു പൊളി ദിവസം ആയിരുന്നു. ഞാൻ 18 വയസാകാൻ കാത്തിരുന്നത് പോലും ഇതിനാണന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ലൈസൻസിലെ സ്വന്തം പിക് നോക്കി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ടല്ലോ.. ആഹാ.. ഓഹോ.. ഞാൻ അത് നോക്കി എന്നും പുളകിതനാകാറുണ്ട് എന്ന് പറഞ്ഞാൽ അത് വെറും വിടീൽ ആണെന്ന് മാത്രം നിങ്ങൾ പറയരുത്... ഇനിയിപ്പോ ധൈര്യത്തോടെ ആരുടെയും ബൈക്ക് എടുത്തു ചെത്താലോ.. പിന്നെ അത്യാവശ്യം വീട്ടിലെ കാർ എടുക്കുന്നതിനും ബുദ്ധിമുട്ട് ഇല്ല.. അങ്ങനെ കാര്യങ്ങൾ ഒരു ഒന്നൊന്നര സ്മൂത്ത്‌ ആയി പോകുകയായിരുന്നു.. പക്ഷെ ഗയ്സ്, പെട്ടെന്നൊരു ദിവസം എന്റെ പണി പാളി.. പെട്ടു, എന്ന് വച്ചാൽ ശരിക്കും പെട്ടു..

    അന്ന് മാമിയുടെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു. വീട്ടിലെ ഏവരുടെയും അനുഗ്രഹ, ആശീർവാദങ്ങളോടെ ഞാൻ അവരെയും കൊണ്ട് 31 കിലോമീറ്റർ അകലെ ഉള്ള ഏതോ ഒരു പട്ടിക്കാട്ടിലേക്ക് യാത്ര തിരിച്ചു. വളരെ മുൻപ് എപ്പോഴോ ഒന്ന് രണ്ടു തവണ പോയി എന്നല്ലാതെ ആ കാട്ടുമുക്കിൽ സ്വന്തം റിസ്കിൽ പോകുന്ന എന്റെ ആദ്യ യാത്രയായിരുന്നു അത്. എന്നാലും അത്രയും ദൂരം തനിച്ചു ഡ്രൈവ് ചെയ്യാലോ എന്ന സന്തോഷത്തിൽ ഞാൻ മറ്റെല്ലാം മറന്നു... വഴിനീളെ നല്ല പച്ചപ്പും ഹരിതാഭയും ഒക്കെ ആയ ഒരു അടിപൊളി യാത്ര.. നാലര മണിക്ക് മുൻപ് തന്നെ അവരെ വീട്ടിൽ ആക്കി.. കൂടുതൽ ഇരുട്ടും മുൻപ് വീട്ടിൽ എത്തിക്കാനായി അവർ ഒരു ചായ മാത്രം തന്ന് എന്നെ പെട്ടെന്ന് അവിടെ നിന്നും പാക്ക് ചെയ്തു..

    തിരിച്ചു ഒറ്റക്കുള്ള എന്റെ ആദ്യത്തെ ലോങ്ങ്‌ ഡ്രൈവ്.. ചുറ്റും നല്ല പച്ചപ്പും ഹരിതാഭയും ഒക്കെ ഓക്കേ ആയിരുന്നു എങ്കിലും ഗയ്സ്, ആ റോഡ് ശരിക്കും ശോകം തന്നെ ആയിരുന്നു.

ഞാൻ 'Ye rathan lambiya lambiya re' യും 'Param param param param parama sundari' യും ഒക്കെ കേട്ട് മറ്റൊരു ലോകത്തിലൂടെ ഇങ്ങനെ ഒഴുകുകയായിരുന്നു.. പെട്ടന്ന് പിറകിൽ എന്തോ ഒരു കുടുക്കം പോലെ.. തോന്നൽ അല്ല മോനെ.. ശരിക്കും എന്തോ ഉണ്ട്, ഇനി പണി ആകുമോ..? ഞാൻ കാർ ഒതുക്കി നിർത്തി ഇറങ്ങി നോക്കി.. കൃത്യമായി പിന്നിലെ ഇടതു ഭാഗത്തെ ടയർ പഞ്ചർ.. ഞാൻ നടുങ്ങി, ഒന്നല്ല പലവട്ടം. ടയർ കട പോയിട്ട് വീടുകൾ പോലും അടുത്തൊന്നും അധികം ഇല്ല.. മയിര്.. ഊമ്പിയ ടയറിനു പഞ്ചർ ആകാൻ കണ്ട ഒരു സ്ഥലം.. ഇനി എന്താ ചെയ്യുക..? രണ്ടു ദിവസം മുൻപ് ചേട്ടന്റെ ഒപ്പം ഒരു എഞ്ചിനീയറിങ് പരീക്ഷണം നടത്താൻ കാറിൽ നിന്ന് ജാക്കി എടുത്തിട്ട്, തിരിച്ചു വെക്കാനുള്ള മടികൊണ്ട് ജാക്കി കാർ പോർച്ചിൽ തന്നെ വച്ചത് ഓർത്തപ്പോൾ ഞാൻ എന്നെ തന്നെ തെറി വിളിച്ചു.

ഞാൻ വീട്ടിൽ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു..

'നീ ടയർ കടയിൽ എങ്ങും പോണ്ട, സ്റ്റെപ്പിനി അതിൽ ഉണ്ട്, ആരുടെയെങ്കിലും കാറീന്ന് ജാക്കി വാങ്ങി നീ തന്നെ അങ്ങ് മാറ്റി ഇട്ടോ..'

ആഹാ... എത്ര എളുപ്പം.. അച്ഛൻ ആണ് പോലും അച്ഛൻ.. മകൻ നടു റോഡിൽ പെട്ടു കിടക്കുമ്പോഴാ ഈ ഉപദേശം.. ചൊറിഞ്ഞു വന്നത് ഞാൻ തന്നെ ചൊറിഞ്ഞു തീർത്തു.

     ഏതായാലും പെട്ടു.. ഇനി സ്റ്റെപ്പിനി മാറ്റി ഇടാതെ പറ്റില്ലല്ലോ.. ഇനി എല്ലാം ഞാൻ തന്നെ വിചാരിക്കണം.. അങ്ങനെ ഞാൻ ജാക്കി അന്വേഷിക്കാൻ തന്നെ ഉറച്ചു. ഏകദേശം 15 മിനിറ്റ് നിന്നിട്ടും ഒരു മൈര് കാറു പോലും അതുവഴി കണ്ടില്ല. സമയം നീങ്ങും തോറും പേടി കൂടി കൂടി വന്നു.. ഏതായാലും ഇനി കാറുള്ള വീട് ഏതെങ്കിലും ഉണ്ടോ എന്ന് നോക്കാന്ന് വിചാരിച്ചു ഞാൻ അടുത്ത് കണ്ട വീട്ടിൽ തിരക്കി..

'ആ കാണുന്ന വീട്ടിൽ ടാക്സി കാർ ഉള്ളതാ.. ഏതായാലും മോന്റെ ഭാഗ്യം, അവനിപ്പോ അവിടെ ഉണ്ട്.. അങ്ങോട്ട്‌ ചെല്ല്..'

ആ വീട്ടിലെ അമ്മാവന്റെ ആശ്വാസവാക്കുകൾ കേട്ടപ്പോൾ തന്നെ ഒരു സമാധാനം ഒക്കെ തോന്നി.

'Thank u Uncle.. അങ്കിൾ..'

അതും പറഞ്ഞു ഞാൻ രണ്ടു ചുവടു മുന്നോട്ടു വെച്ചതാ, പെട്ടെന്ന് തിരിഞ്ഞു നിന്നു. 'അങ്കിൾ, ആ ചേട്ടന്റെ പേരെന്താ..?'

'സന്തോഷ്‌.., അവൻ ഒരു നല്ല സഹായിയാ ഇവിടെ എല്ലാർക്കും. മോൻ ധൈര്യമായി ചെല്ല്..' അമ്മാവൻ ഡയലോഗ് ഒന്ന് പോസ് ചെയ്തു എന്നെ നോക്കി.. 'മോനെ, ഇനി ഞാൻ കൂടി വരണോ..?'

'അയ്യോ വേണ്ട അങ്കിൾ.. Thank u..'

     മതിലും ഗേറ്റും ഒന്നുമില്ലാതെ തുറന്നു വിശാലമായ, മരച്ചീനിയും നിറയെ മരങ്ങളും ഒക്കെ നിറഞ്ഞ പറമ്പും, ഓടു പാകി പഴയ തൂണുകൾ ഒക്കെയുള്ള വീടും, അപ്പുറത്ത് മാറി ഷെഡ്‌ഡിൽ കിടക്കുന്ന കാർ കൂടി കണ്ടപ്പോൾ മനസൊന്നു തുടുത്തു. വാതിൽ തുറന്നു കിടക്കുന്നുണ്ടെങ്കിലും പുറത്തു ആരെയും കാണാതെ ഞാൻ ഒന്ന് പരിഭ്രമിച്ചു..

'സന്തോഷേട്ടാ...' പേടിയും ചമ്മലും ഒക്കെ ചേർന്ന് എന്റെ ശബ്ദം പോലും നേരെ പുറത്തു വന്നില്ല..

'കേറിവാടാ, ഇവിടിപ്പോ ആരുമില്ല.' അകത്തുനിന്നും വന്ന മറുപടി കേട്ട് ഞാൻ വീണ്ടും ഞെട്ടി.. ഞാൻ സ്റ്റാച്യു ആയി ഒരു നിമിഷം നിന്നു..

'പേടിക്കാതെ കേറി വാടാ...' വീണ്ടും അശരീരി..

     ഞാൻ വീടിന്റെ ഉള്ളിലേക്കു കയറി. സമയം അഞ്ചു മണിയെ ആയുള്ളൂ എങ്കിലും വീടിനുള്ളിൽ നേർത്ത ഇരുട്ടു പോലെ.. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയതും എന്റെ കണ്ണുകൾ തുറിച്ചു പോയി.. തൊണ്ട വരണ്ടോ.. അറിയില്ല. ചാരു കസേരയിൽ മലർന്നു കിടന്ന്, കാൽ രണ്ടും വശങ്ങളിലെ ഇരു പലകകളിലേക്കു നീട്ടി വച്ച്, ഉടുത്തിരുന്ന കാവി മുണ്ട് ഇരു തുടകളിൽ നിന്നും അകറ്റി, കുലച്ചു നിന്ന കുണ്ണ ഇരു കൈകളാലും തഴുകി കൊണ്ടിരിക്കുന്ന ആ ഒരു കാഴ്ച... ശരിക്കും അത് കണ്ടു ഞാൻ കിളിപോയി നിന്നു..

'ആരാ.. എന്താ,.. നീ ഏതാ..?'
എന്നെക്കാളും ശരിക്കും പേടിച്ചു കൊണ്ട് അയാൾ ചാടി എഴുന്നേറ്റു.

'ചേട്ടാ.. ജാക്കി...' ഞാൻ പേടിച്ചു എങ്ങനെയോ പറഞ്ഞു..

'ജാക്കിയോ..?' കുലച്ചു നിന്ന കുണ്ണ സ്വന്തം കൈകളാൽ ഒന്ന് കൂടി അമർത്തി പരിഭ്രമത്തോടെ അയാൾ വീണ്ടും ചോദിച്ചു..

'ചേട്ടാ.. കാറിന്റെ ജാക്കി ഒന്ന് തരുമോ..?'

'ഓഹ്.. അതാണോ..? നീ ഏതാ..?'

ഞാൻ ഒന്ന് രണ്ടു വരിയിൽ മുഴുവനും പറഞ്ഞു വച്ചു..

     അയാൾ പെട്ടന്ന് തന്നെ മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി. ഷഡ്ഢി ഇടാതെ കാവി മുണ്ട് മാത്രം ഉടുത്തു പുറത്തു വന്ന സന്തോഷേട്ടനെ ഞാൻ ഇതുവരെ തോന്നാത്ത മറ്റൊരു ഇഷ്ടത്തോടെ നോക്കി. കുസൃതി നിറഞ്ഞ ആ കണ്ണുകളും മേൽച്ചുണ്ടിനെ മറയ്ക്കുന്ന കട്ട മീശയും ഒത്ത താടിയും, വെട്ടി ഒതുക്കിയ ആ തലമുടിയും എന്നിൽ തീർത്ത ആനന്ദം അതിരില്ലാത്തതായിരുന്നു. വെളുത്ത് ഒതുങ്ങിയ ആ ശരീരവും, നെഞ്ചിലും വയറിലും പരന്നു കിടക്കുന്ന ചുരുണ്ട രോമങ്ങളും, ചെറിയ പൊക്കിൾ കുഴിയും, നീണ്ട രോമങ്ങൾ നിറഞ്ഞ കാലുകളും ഞാൻ അറിയാതെ നോക്കി നിന്നു.

'എന്താ നിന്റെ പേര്..?'

'മൃദുൽ..'

'മം..' ഒന്ന് മൂളിക്കൊണ്ട് അയാൾ കാറിന്റെ ഡിക്കി തുറന്ന് ജാക്കിയും ലിവറും എടുത്തു വെളിയിൽ വച്ചു.

ഞാൻ ജാക്കി എടുക്കാൻ തുനിഞ്ഞെങ്കിലും അയാൾ തന്നെ ജാക്കി എടുത്തു എന്റെ ഒപ്പം നടന്നു.. ഇതിനിടയിൽ എന്റെ വിവരങ്ങൾ ഒക്കെ അയാൾ ചോദിച്ചു കഴിഞ്ഞിരുന്നു.

'നിനക്ക് ജാക്കി വെക്കാൻ അറിയാമോ..?' ഒരു കുസൃതി ചിരിയോടെ സന്തോഷേട്ടൻ ചോദിച്ചു.

ചുണ്ടുകൾക്കിടയിലൂടെ ചേട്ടന്റെ നിര തെറ്റിയ പല്ലുകൾ ആ കുസൃതി കൂടുതൽ വ്യക്തമാക്കി..

'ഇല്ല..' ഞാൻ പറഞ്ഞു കൊണ്ട് നിലത്തു നോക്കി നടന്നു..

'നിനക്ക് അപ്പൊ വയസ് എത്ര ആയി..?'

'18 കഴിഞ്ഞു..'

'അപ്പൊ 19 വയസായിട്ടും ഇതുവരെ ജാക്കി വെക്കാൻ അറിയില്ല..? പിന്നെ നിനക്ക് എന്ത് തേങ്ങയാ അറിയാവുന്നത്..?'

'അതിനു കോളേജിൽ ജാക്കി വെക്കാൻ അല്ല പഠിപ്പിക്കുന്നത്..' ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു..

'ആഹാ.. അതിനിടക്ക് പിണങ്ങിയാ.? എന്റെ മുത്ത് അങ്ങനെ പിണങ്ങാതെ..'

അയാൾ ഇടതു കൈ എന്റെ മുടിയിൽ ഒന്ന് തലോടി കൊണ്ട് എന്നെ ഒന്ന് അരികിലേക്കു ചേർത്തു നടന്നു.

    ഞാൻ ഡിക്കി തുറന്നു സ്റ്റെപ്പിനി എടുത്തപ്പോഴേക്കും സന്തോഷേട്ടൻ നിലത്തിരുന്ന് ജാക്കി സെറ്റ് ആക്കാൻ തുടങ്ങി. ചുരുക്കി വച്ച മുണ്ടിനിടയിലൂടെ ചേട്ടന്റെ വെളുത്ത തുടയും ഉള്ളിലേക്കു ഇരുട്ടു പോലെ എന്തൊക്കെയോ ഒക്കെ ഞാൻ കണ്ടു.

'ജാക്കി വക്കുന്നത് എങ്ങനെ ആണെന്ന് കണ്ടു പഠിച്ചോ..? ഇനി ലിവർ കറക്കി ജാക്കി പൊക്കണം..'

'ഇങ്ങുതാ ലിവർ ഞാൻ കറക്കാം.'

'വേണ്ട, ആദ്യം ടയറിന്റെ നട്ട് ഒക്കെ ലൂസ് ആക്കിയിട്ടു ഉയർത്താം..'

    വലിയ സ്പാനർ നട്ടിന്റെ ഉള്ളിലേക്ക് കയറ്റി വച്ചു കൊണ്ട് അയാൾ സ്പാനർ ചവിട്ടി നട്ട് ലൂസ് ആക്കാനായി കാലുയർത്തി. എന്റെ നോട്ടം അയാളുടെ തുടയും കടന്നു വീണ്ടും ഉള്ളിലേക്കു പോയി. തളർന്നു കിടക്കുന്ന കുഞ്ഞൻ സന്തോഷിനു ചുറ്റും രോമക്കാടാണെന്ന് എനിക്ക് ഒറ്റ നേട്ടത്തിൽ തന്നെ മനസിലായി. ഓരോ നട്ട് ഊരുമ്പോഴും എന്റെ കണ്ണുകൾ അയാളുടെ മുണ്ടിന്റെ ഇടയിലൂടെ ചാട്ടുളി പോലെ കടന്നു പോയിക്കൊണ്ടിരുന്നു. എന്റെ നോട്ടം അവിടെ ആണെന്ന് അറിഞ്ഞിട്ടാകും കുഞ്ഞൻ സന്തോഷ്‌ ഒന്ന് വളർന്നു തല ഉയർത്തിയ പോലെ എനിക്ക് തോന്നി.

   സന്തോഷേട്ടൻ തന്നെ പുതിയ സ്റ്റെപ്പിനി ഇട്ടു വീണ്ടും പഴയ പോലെ ആ നീണ്ട സ്പനറിൽ കയറി നട്ട് ഒക്കെ നന്നായി മുറുക്കി തന്നു. പുള്ളിയുടെ നഗ്നത മുഴുവനും ഞാൻ കണ്ടു എന്ന് മനസിലാക്കിയത് കൊണ്ടാകും പിന്നെ കൂടുതൽ മറയ്ക്കാൻ ഒന്നും പുള്ളി നോക്കിയില്ല. ഇതിനിടയിൽ അച്ഛൻ വിളിച്ചിരുന്നു, സന്തോഷേട്ടൻ തന്നെ നേരിട്ട് സംസാരിച്ചതോടെ എനിക്കും സമാധാനമായി.

    ടയർ എടുത്തും ജാക്കി വച്ചും ഒക്കെ എന്റെയും സന്തോഷേട്ടന്റെയും ശരീരം അഴുക്കും പൊടിയും, അതിലേറെ ടയറിന്റ കറുപ്പു നിറവും പറ്റി.. ഏതായാലും ഇനി കൈയും മുഖവും കഴുകാതെ ഡ്രൈവ് ചെയ്യാൻ പറ്റില്ല, ജാക്കിയുമായി പോകുന്ന സന്തോഷേട്ടന്റെ കൂടെ ഞാനും നടന്നു.. സന്തോഷേട്ടൻ അപ്പോഴും ഓരോന്ന് പറഞ്ഞു എന്നെ ചൊടിപ്പിക്കാൻ നോക്കുമെങ്കിലും ഞാൻ പുറമെ ഓരോന്ന് പറഞ്ഞു ദേഷ്യം അഭിനയിച്ചു.

വീട്ടിൽ എത്തിയതും ഞാൻ പോക്കറ്റിൽ നിന്ന് ഒരു നൂറു രൂപ എടുത്തു സന്തോഷേട്ടന് നേരെ നീട്ടി..

'നീ കൈ കഴുകിയോ..? വൃത്തിയുള്ള കൈയോടെ വേണം എന്തും കൊടുക്കാൻ..' അയാൾ ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ട് എന്നെ നോക്കി..

'ഏട്ടാ.. സോറി... എനിക്ക് അറിയില്ലായിരുന്നു.. പൈപ്പ് എവിടെയാ..?' ഞാൻ ചുറ്റും നോക്കി.

'ദേ.. അതാണ് ഞങ്ങളുടെ പൈപ്പും ജലസംഭരണിയും എല്ലാം..' അയാൾ മുറ്റത്തെ കിണർ ചൂണ്ടി പറഞ്ഞു..

കിണറ്റിലേക്ക് ഞാൻ ഒന്ന് എത്തി നോക്കിയതേ ഉള്ളൂ.. പാതാളം ഇവിടെ ആണെന്ന് എനിക്ക് മനസിലായി..

സന്തോഷേട്ടൻ കോരി തന്ന ആ തണുത്ത വെള്ളത്തിൽ ഞാൻ കൈയും മുഖവും കഴുകി..

'ഇനി ഞാൻ ഒന്ന് കുളിക്കട്ടെ.. നിനക്ക് തിരക്കൊന്നും ഇല്ലല്ലോ..?' എന്റെ മറുപടി കാക്കാതെ തന്നെ ഏട്ടൻ മുണ്ടഴിച്ചു തോർത്ത്‌ ചുറ്റി..
തോർത്തിന്റ മുന്നിലെ മുഴപ്പ് അല്പം കൂടുതൽ ആയോ എന്നൊരു ഡൌട്ട്..

'സന്ധ്യ ആകുന്നു, എനിക്ക് പോണം..' ഞാൻ മനസ്സില്ലാമനസോടെ പറഞ്ഞു.

വാസ്തവത്തിൽ എന്റെ ഉള്ളിൽ സന്തോഷേട്ടനെ കണ്ടപ്പോൾ തന്നെ മൊട്ടിട്ട പല ചിന്തകളും ഒന്ന് പൂവിട്ടെങ്കിൽ എന്ന ചിന്ത ആയിരുന്നു..

     ബക്കറ്റിൽ കോരി നിറച്ച ജലം പുറത്തേക്കു കോരി ഒഴിച്ചു നിൽക്കുന്ന സന്തോഷേട്ടനെ ഞാൻ മതിമറന്നു നോക്കി നിന്നു. ഒതുക്കമുള്ള ആ ശരീരത്തിൽ പറ്റി ചേർന്നു നിൽക്കുന്ന തോർത്തിൽ ഏട്ടന്റെ മുഴപ്പ് കൃത്യമായി തന്നെ എടുത്തു കാണിച്ചു. പുറത്തേക്കു തെറിച്ചു നിൽക്കുന്ന കറുത്ത കുഞ്ഞു മുലഞെട്ടുകളും, വെള്ളത്തിൽ കുതിർന്നു ഒട്ടിനിൽക്കുന്ന നെഞ്ചിലെ രോമങ്ങളും, പൊക്കിളിൽ നിന്നും ഓരം ചേർന്ന് തോർത്തിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്ന നീണ്ട രോമങ്ങളും കുഞ്ഞു സന്തോഷിന്റെ അഴകളവുകൾ കൃത്യമായി വരച്ചു കാട്ടുന്ന നനഞ്ഞ തോർത്തും എന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോയി. കുനിഞ്ഞു നിന്ന് സോപ് പുരട്ടുമ്പോൾ വകഞ്ഞു മാറുന്ന പിൻ കുടങ്ങളും, നിവരുമ്പോൾ വിടവുകളെ വകഞ്ഞു മാറ്റി തോർത്ത്‌ ഉള്ളിലേക്ക് കയറി പിന്നഴക് മുഴുവൻ പുറത്തു കാണിക്കുന്ന ആ രൂപം തന്നെ എന്റെ കാലിടയിൽ മദജലം ഒഴുക്കാൻ ധാരാളം ആയിരുന്നു..

കുളി കഴിഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് കയറി.. മുറിയിൽ വെളിച്ചം വീണ്ടും കുറഞ്ഞപോലെ..

'നീ വല്ലതും കണ്ടാരുന്നോ..?' സന്തോഷേട്ടൻ മുടി ചീപ്പുന്നതിനിടയിൽ ചോദിച്ചു..

'എന്ത്..?' ഞാൻ ശരിക്കും നിഷ്ക്കുവായി തന്നെ അഭിനയിച്ചു.

അപ്പോഴും എന്റെ കണ്ണ് ഏട്ടന്റെ കക്ഷത്തെ നീണ്ടു വിടർന്ന രോമങ്ങളിൽ ആയിരുന്നു..

'ഓഹ്.. നീ അപ്പൊ ഒന്നും കണ്ടില്ലേ, അത് നന്നായി..'

'എന്തിന്റെ കാര്യമാ ഈ ചോദിക്കുന്നെ..?' ഞാൻ അല്പം അസ്വസ്ഥത അഭിനയിച്ചു കൊണ്ട് ചോദിച്ചു.

'ദാ, ഇത് തന്നെ..' ഏട്ടൻ എന്റെ കൈ പിടിച്ചു മുണ്ടിലേക്ക് ചേർത്തു.

മുണ്ടിനുള്ളിൽ കുഞ്ഞൻ സന്തോഷ്‌ കമ്പി അടിച്ചു സെറ്റ് ആയി നിൽക്കുന്നു. ഇത്രയും പെട്ടെന്ന് കാര്യങ്ങൾ വർക്ക്‌ ഔട്ട്‌ ആകുമെന്ന് ഞാൻ വിചാരിച്ചതേ ഇല്ലായിരുന്നു.. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ചേട്ടന്റെ കമ്പിയിൽ തന്നെ പിടിച്ചു നിന്നു..

'നിന്റെ കടിച്ചു പറിക്കുന്ന ആ നോട്ടം കണ്ടപ്പോൾ തന്നെ നിന്റെ കടി എനിക്ക് മനസിലായതാ...' ഏട്ടൻ എന്നെ ആ നഗ്നമായ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു..

'പിന്നെ.. ഇവിടെ കടി എളകി നിൽക്കുന്നത് ആർക്കാന്നു ഞാൻ ആദ്യം തന്നെ കണ്ടതാ..' ഞാൻ കമ്പി കുഞ്ഞനെ മുണ്ടിലൂടെ ഒന്ന് കൂടി അമർത്തി പിടിച്ചു..

'ഓഹ്..ടാ, പതുക്കെ..' ഏട്ടൻ ഒരു കള്ള ചിരിയോടെ എന്നെ നോക്കി.. 'നിന്നെ കണ്ടാ ആർക്കാടാ കടി ഇളക്കാത്തത്.. നീ ഒരു ചരക്കല്ലേ..'

ഞാൻ എന്തോ പറയാൻ തുടങ്ങിയതും ഏട്ടൻ എന്റെ ചുണ്ടു വായിലേക്ക് ചേർത്ത് മെല്ലെ നുണയാൻ തുടങ്ങി.. ആ കൂർത്ത മീശ രോമങ്ങൾ എന്റെ മുഖത്ത് ഉരസി എന്നിൽ ഇക്കിളി പടർത്തി.. തേൻ മിട്ടായി നുണയുന്ന സുഖത്തിൽ സന്തോഷേട്ടൻ എന്റെ ചുണ്ടും നാവും കൊതിയോടെ നുണഞ്ഞു കൊണ്ടേയിരുന്നു.. ഈ സമയം ഏട്ടന്റെ കരവലയത്തിൽ എന്നിലെ കാമ ചൂട് വളർന്നു വരികയായിരുന്നു. എന്റെ കുഞ്ഞൻ പൂർണ്ണ വളർച്ച പ്രാപിച്ചു പാന്റ്സിനുള്ളിൽ നിന്നു പുറത്തിറങ്ങാനുള്ള പഴുതു തിരയാൻ തുടങ്ങി. ഒപ്പം കമ്പിയായ കുഞ്ഞൻ സന്തോഷിനോട് ചേർന്ന് നിന്ന് അവനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഞാൻ ഏട്ടനെ കെട്ടിപ്പിടിച്ചു കൊണ്ട് നഗ്നമായ ആ മുതുകിലെ രോമങ്ങളെ മെല്ലെ തലോടി..

ഏട്ടൻ എന്റെ ഷർട്ട്‌ അഴിക്കാൻ തുനിഞ്ഞതും എനിക്ക് പെട്ടെന്ന് സ്ഥലകാല ബോധം ഉണ്ടായി..

'ഏട്ടാ വേണ്ട.. എനിക്ക് പോകണം.. സന്ധ്യ ആകുന്നു..'

'പ്ലീസ് ടാ.. ഒരു 10 മിനിറ്റ്.. നിന്റെ അച്ഛനോട് കാര്യം പറഞ്ഞല്ലോ.. ടെൻഷൻ അടിക്കേണ്ട...'
ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് എന്റെ ഷർട്ടിന്റെ ബട്ടനുകൾ ഒന്നൊന്നായി അഴിച്ചു മാറ്റി.. രോമം മുളക്കാത്ത എന്റെ നെഞ്ചിലെ അല്പം തുടത്ത മുലകളും അതിലെ തവിട്ടു നിറത്തിലെ രസമുകുളങ്ങളും ഏട്ടൻ അൽപനേരം കണ്ണിമക്കാതെ നോക്കി നിന്നു..

മെല്ലെ വലം കൈയാൽ ഏട്ടൻ എന്റെ ഇടതു മുലയിൽ മെല്ലെ തലോടി.. വളയം പിടിക്കുന്ന ആ കൈ തഴമ്പിൽ എന്റെ നെഞ്ചിലെ മുകുളങ്ങൾ പുളകം കൊണ്ടുണർന്നു. ഏട്ടന്റെ മുഖം പതിയെ എന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങി.. ആ മുഖ രോമങ്ങൾ തീർക്കുന്ന രോമാഞ്ചത്തിൽ പ്രജ്ഞ നഷ്ടപ്പെട്ടവനെ പോലെ ഞാൻ ഏട്ടന് വശം വദനാകുകയായിരുന്നു. ഏട്ടൻ ചാരു കസേരയിൽ ഇരുന്ന് കൊണ്ട് എന്നെ തന്നിലേക്ക് അടുപ്പിച്ചു. എന്റെ നെഞ്ചിൽ ഏട്ടന്റെ നിശ്വാസത്തിന്റെ ചൂട് വീണ്ടും പതിക്കാൻ തുടങ്ങി. ഞാൻ ആ മുഖം കാമ ലഹരിയിൽ കൂർത്തു നിന്ന എന്റെ മുകുളത്തിലേക്ക് ചേർത്തു. ഏട്ടൻ വായ തുറന്ന് എന്റെ മുല ഉള്ളിലേക്ക് ഇറക്കി മെല്ലെ നുണയാൻ തുടങ്ങി. എന്റെ മുകുളങ്ങളിൽ ഉരയുന്ന, ആ പരുപരുത്ത നാവിന്റെ ചലനത്തിൽ സ്വയം മറന്ന ഞാൻ ഏട്ടന്റെ മുഖം എന്റെ മാറിലേക്ക് കൂടുതൽ അമർത്തി വച്ചു.. എന്റെ മുകുളങ്ങൾ മെല്ലെ കടിച്ചു വലിച്ചതും എന്റെ ദേഹമാകെ രോമാഞ്ചം കൊണ്ട് വിറച്ചു പോയി.. ആ വിറയലിൽ നിലതെറ്റുമോ എന്ന ഭയത്തിൽ ഏട്ടനെ ഞാൻ വീണ്ടും അമർത്തി പിടിച്ചു.

സന്തോഷേട്ടൻ എന്റെ ഇടം കൈ ഉയർത്തി, എന്റെ കക്ഷം മെല്ലെ തലോടി. നേർത്ത രോമങ്ങൾ വളർന്നു തുടങ്ങിയ കൈയിടുക്കിലെ വിയർപ്പു ഗന്ധം ആസ്വദിക്കാൻ എന്നോണം ആ മുഖം അങ്ങോട്ട്‌ ചേർത്തു.

'ഏയ്‌.. വേണ്ട. വിയർപ്പാണ് ഏട്ടാ അവിടെ മുഴുവൻ..' ഒരു വിറയലോടെ ഞാൻ പറഞ്ഞു.

'നിന്റെ ഈ വിയർപ്പിന്റെ മണം ഉണ്ടല്ലോ, അത് ഒരു അത്തറിനും ഇല്ലടാ.. എനിക്ക് കൊതിയാ ഈ മണം..'

ഏട്ടൻ എന്റെ രണ്ടു കക്ഷങ്ങളും മണത്തു കൊണ്ട് എന്റെ രോമങ്ങൾ കടിച്ചു വലിച്ചു.

'ഏട്ടാ.... മതി.. ഓഹ്..'

ആ പ്രവർത്തിയിൽ ഞാൻ വീണ്ടും വിറകൊണ്ടു നിന്നു..

'എനിക്ക് മതിയായില്ല പൊന്നെ..' എന്ന് പറഞ്ഞു കൊണ്ട് അയാൾ എന്റെ ഇരു കക്ഷങ്ങളും നക്കി തുടക്കാൻ തുടങ്ങി..

എന്റെ മുലകൾ വീണ്ടും ഒന്ന് നുണഞ്ഞുകൊണ്ട് ഏട്ടൻ എന്റെ പാന്റ്സിന്റെ കുടുക്കിൽ കൈ വച്ചു. ഒരു നിമിഷം ഞാൻ ദുർബലമായി തടയാൻ ശ്രമിച്ചെങ്കിലും അടുത്ത നിമിഷം എന്റെ പാൻസ്‌ അഴിഞ്ഞു കാൽ ചുവട്ടിൽ വീണു കഴിഞ്ഞിരുന്നു. ഏട്ടന്റെ മുഖം വീണ്ടും താഴേക്ക് നീങ്ങി.. എന്റെ വയറും പൊക്കിൾ കുഴിയുമെല്ലാം ഏട്ടന്റെ നാവിന്റെ ചൂട് അറിഞ്ഞു നിന്നു. ഷഡ്ഢിക്കു മുകളിലൂടെ എന്റെ പിൻ ഗോളങ്ങളെ ഞെരിച്ചു കൊണ്ട് ആ മുഖം എന്റെ അടിവയറ്റിലേക്ക് നീങ്ങി. ആ മീശ രോമങ്ങളുടെ ഉരസലിൽ ഒരു വേള പുളകത്താൽ ഞാൻ പെരുവിരലിൽ ഉയർന്നു നിന്നു.

ഷഡ്ഢിക്കുള്ളിൽ എന്റെ കുഞ്ഞൻ സ്നേഹജലം ഒഴുക്കി വിങ്ങി നിൽക്കുകയായിരുന്നു ഈ നിമിഷങ്ങളിൽ ഒക്കെയും. ഏട്ടൻ അവനെ കൈകൊണ്ടു തൊടാതെ വാ കൊണ്ട് പതിയെ കടിച്ചു..

'ഏട്ടാ.. ഓഹ്..'
ഞാൻ സ്വയം മറന്നു പുലമ്പി..

പെട്ടന്ന് ഏട്ടൻ എന്റെ ഷഡ്ഢി താഴേക്കു വലിച്ചു നീക്കി. രോമം മുഴുവൻ നീക്കിയ എന്റെ അടിവാരത്തിൽ ഏട്ടൻ ഒരു നിമിഷം നോക്കി നിന്നു. പിന്നാലെ അവിടെ ഏട്ടന്റെ ഒരു ആക്രമണം തന്നെ ആയിരുന്നു. ഏട്ടന്റെ നാവും ചുണ്ടും പല്ലും മുഖ രോമങ്ങളും എന്റെ കാലിടയിൽ നടത്തിയ പ്രയോഗങ്ങൾ എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു.. എന്റെ കടി പ്രദേശമാകെ നക്കി തുടച്ച ഏട്ടൻ എന്റെ ചെറു മുട്ടകൾ രണ്ടും ഒന്നൊന്നായി നുണഞ്ഞു തുടങ്ങി.. അപ്പോഴെല്ലാം എന്റെ കോരിത്തരിപ്പിൽ എന്റെ കുഞ്ഞൻ സ്നേഹജലം ധാര ധാരയായി ഒഴുക്കി കൊണ്ടിരുന്നു.

എന്റെ കാലിടയിലെ വിയർപ്പു മുഴുവൻ നക്കി എടുത്ത ഏട്ടൻ എന്റെ കുഞ്ഞന്റെ തുമ്പിൽ തുളുമ്പി നിന്ന സ്നേഹജലം മുത്തി കുടിക്കാൻ തുടങ്ങി. പകുതി തുറന്നു നിന്നിരുന്ന എന്റെ കുഞ്ഞന്റെ തൊപ്പി മുഴുവൻ പിന്നിലേക്ക് നീക്കി അവനെ ഏറെ കരുതലോടെ ഏട്ടൻ വായിലേക്ക് ഇറക്കി.. ഏട്ടന്റെ വായുടെ ചൂടിലും ആ വഴുവഴുപ്പിലും എന്റെ കുഞ്ഞൻ വെട്ടി വിറയ്ക്കാൻ തുടങ്ങി. ഇടതു കൈയാൽ എന്റെ മുട്ടകളെ തഴുകികൊണ്ട് ഏട്ടൻ എന്റെ മകുടം മാത്രം ഒരു പ്രത്യേക രീതിയിൽ നാവും ചുണ്ടും ഉപയോഗിച്ച് ചപ്പി വലിക്കാൻ തുടങ്ങിയതും ഏതു നിമിഷവും എന്റെ കണ്ട്രോൾ പോകും എന്ന് എനിക്ക് ഉറപ്പായി..

'ഏട്ടാ.. മതി.. മതി..' ഞാൻ ഏട്ടന്റെ തലയിൽ പിടിച്ചു കൊണ്ട് കുഞ്ഞനെ വായിൽ നിന്നും ഊരി എടുത്തു..

'എന്താടാ പെട്ടെന്ന്...?'

'എനിക്ക് പോകും..'

'എന്താ, നിനക്ക് വിടണ്ടേ..?' ഏട്ടൻ എന്റെ കുഞ്ഞന്റെ ചുണ്ടിൽ ഒന്ന് കൂടി നാവുരച്ചു കൊണ്ട് ചോദിച്ചു.

'വിടണം.. പക്ഷെ ഏട്ടന്റെ കഴിഞ്ഞിട്ട് മതി..' ഞാൻ ഏട്ടന്റെ രോമം നിറഞ്ഞ നെഞ്ചിൽ വിരലോടിച്ചു..

'ഇവന്റെ പാൽ ആദ്യം എനിക്ക് കുടിക്കണം.. എന്നിട്ട് എന്റെ നിനക്ക് തരാം..'

എന്നു പറഞ്ഞുകൊണ്ട് ഏട്ടൻ എന്റെ കുഞ്ഞനെ കട വരെ വായിലാക്കി ചപ്പാൻ തുടങ്ങി. ഫ്രണ്ട്‌സിനൊപ്പം മുൻപും ഞാൻ വായ് പണി ചെയ്തിട്ടുണ്ടെങ്കിലും ഏട്ടന്റെ കുണ്ണ ചപ്പൽ നൽകിയ സുഖം ഒരു ഒന്നൊന്നര സുഖം തന്നെ ആയിരുന്നു.. പയ്യന്മാരുടെ പാൽ കറന്നു കുടിക്കുന്നതിൽ ശരിക്കും ഏട്ടൻ ഒരു വിരുതൻ ആണെന്ന് അതോടെ എനിക്ക് മനസിലായി. കുണ്ണ തലയുടെ താഴെ നാവുരച്ചു കൊണ്ടുള്ള ഏട്ടന്റെ ചപ്പലിൽ, സത്യം പറയാലോ, ഞാൻ സുഖം കൊണ്ടു വിറച്ചുപോയി..

'ഏട്ടാ.. വരുന്നു.. ഓഹ്.. വരുന്നു..' ഞാൻ ഏട്ടന്റെ തല എന്റെ കാലിടയിൽ നിന്ന് അകറ്റാൻ ഒരു പാഴ് ശ്രമം നടത്തിയെങ്കിലും ഏട്ടൻ കൂടുതൽ ആവേശത്തിൽ എന്റെ കുഞ്ഞനെ മുഴുവൻ വായിലാക്കി ഞെരിച്ചു പിഴിയാൻ തുടങ്ങി.

'മം.. ഓഹ്.. ആഹ്..' എന്റെ മുരൾച്ച ആ മുറിയിലാകെ പ്രതിധ്വനിച്ചു.

ഒരു നിമിഷം എന്റെ ശരീരമാകെ വലിഞ്ഞു മുറുകി.. കണ്ണുകൾ ആരോ ബലം പ്രയോഗിച്ചു വലിച്ചടച്ച പോലെ അടഞ്ഞു പോയി..

'ഏട്ടാ...'
ഒരു തളർച്ചയോടെ ഞാൻ വിളിച്ചു..

അതിനിടയിൽ എന്റെ കുഞ്ഞൻ ആ കൊഴുത്ത വീര്യം മുഴുവൻ ഏട്ടന്റെ വായിൽ നിക്ഷേപിച്ചു കഴിഞ്ഞിരുന്നു.. അവസാനം ഒരിക്കൽ കൂടി ഏട്ടൻ കുഞ്ഞനെ പൂർണമായും വായിലേക്ക് ഇറക്കി അവനിലെ അവസാന തുള്ളിയും ഊറ്റി എടുത്തുകൊണ്ടു എഴുനേറ്റു. എന്റെ ശുക്ലം നിറഞ്ഞ വായ ഏട്ടൻ എന്റെ ചുണ്ടോടു ചേർത്തുകൊണ്ട് ആ ശുക്ലം എന്റെ വായിലേക്ക് ഒഴുക്കി തന്നു. എന്റെ വീര്യം ഏട്ടന്റെ ഉമിനീരിൽ കലർന്നു ഒരു പ്രത്യേക മണവും രുചിയും പ്രദാനം ചെയ്തുകൊണ്ട് അവ എന്റെ തൊണ്ടയിലേക്ക് ഒഴുകി ഇറങ്ങി..

എന്റെ ചുണ്ടുകൾ വീണ്ടും നുണഞ്ഞു കൊണ്ട് ഏട്ടൻ എന്നിലെ അണഞ്ഞു തുടങ്ങിയ വികാരത്തെ വീണ്ടും ഊതി ഉണർത്തി. ഏട്ടൻ ഉടുമുണ്ട് ഉയർത്തി കൊണ്ട് എന്റെ തോളിൽ പിടിച്ചു താഴേക്ക് അമർത്തി.. കുഞ്ഞൻ സന്തോഷിനെ എനിക്ക് തിന്നാനുള്ള സിഗ്നൽ ആണെന്ന് എനിക്ക് മനസിലായി. ഞാൻ കസേരയിൽ ഇരിക്കാതെ നേരെ നിലത്തിരുന്നു. ഉയർത്തി വച്ചിരിക്കുന്ന മുണ്ടിൽ എന്റെ മുഖം കൃത്യമായി ഏട്ടന്റെ കാലിടക്ക് അഭിമുഖമായി തന്നെ നിന്നു. കറുത്ത് നീണ്ട രോമങ്ങൾ നിറഞ്ഞ കാലിടയിൽ അധികം വണ്ണമില്ലാത്ത, എന്നാൽ നല്ല നീളമുള്ള ഏട്ടന്റെ കുഞ്ഞൻ തലയാട്ടി നിൽക്കുന്നു.. അവിടമാകെ സോപ്പിന്റെ മണം കൂടുതൽ മുന്നിട്ടു നിൽക്കുന്നതായി എനിക്ക് തോന്നി. കുഞ്ഞൻ സന്തോഷിന്റെ തല മൂടി പുറത്തേക്കു നീണ്ടു നിന്ന തൊലിയിൽ ഏട്ടന്റെ നിറമില്ലാത്ത ഒരു വലിയ തേൻ തുള്ളി ഇറ്റു വീഴാൻ തയാറായി നിന്നു. കടി മൂത്ത ഏട്ടൻ, അവനെ എന്റെ വായിലേക്ക് തിരുകി വച്ചു തന്നു. മുൻ പരിചയം ഉണ്ടെങ്കിലും ഏട്ടനോളം പരിചയ സമ്പന്നത ഇല്ലായ്മ എന്റെ വായ് പണിയിൽ ശരിക്കും പ്രകടമായിരുന്നു.

'നീ വാ തുറന്നു കേറ്റി ഊമ്പെടാ..' ഏട്ടൻ ഇടയ്ക്കിടെ നിർദേശങ്ങൾ തന്നുകൊണ്ടിരുന്നു. 'ആഹ്.. കൊള്ളാം. അങ്ങനെ.. ഫുൾ കേറ്റ്. ഓഹ്.. കൊള്ളാടാ.. സൂപ്പർ..'

ഞാൻ ഏട്ടന്റെ വാക്കുകൾ അതുപോലെ അനുസരിച്ചു..

'ഇനി നീ മൊട്ട നക്ക്.. ഓക്കേ.. ഓരോന്ന് വായിലിട്ടു ഊമ്പ്.. ഓഹ്.. ആഹ്..'

ഞാൻ ഏട്ടന്റെ കാലിടയിലെ രോമക്കാട്ടിൽ ഇടയ്ക്കിടെ വിരലോടിച്ചും കുഞ്ഞൻ സന്തോഷിന്റെ പുറത്തേക്കു നീണ്ടു നിൽക്കുന്ന തൊലിയിൽ കടിച്ചു വലിച്ചും പുള്ളിയെ ശരിക്കും ഇക്കിളി കൊള്ളിച്ചുകൊണ്ടിരുന്നു.

'നീ ഇനി ഇത് തിന്ന്..' എന്ന് പറഞ്ഞു കൊണ്ട് ഏട്ടൻ അവനെ എന്റെ വായിലേക്ക് വീണ്ടും തള്ളി തന്നു. ആ മകുടം എന്റെ തൊണ്ടയിൽ ഇറങ്ങി പോകുമോ എന്ന് പോലും ഞാൻ ഭയന്നു.

'നല്ലപോലെ ഊമ്പി വലിച്ചെടുക്കടാ.. എനിക്ക് കടി മൂത്ത് നിക്കുവാ..' ഏട്ടൻ എന്റെ തലയിൽ പിടിച്ചു കൊണ്ട് എന്റെ വായിലേക്ക് അടിക്കാൻ തുടങ്ങി. എന്റെ തൊണ്ടക്കുഴിയിൽ അവൻ ഇറങ്ങി അസ്വസ്ഥത ഉണ്ടാക്കിയതും ഞാൻ അവന്റെ കടയിൽ പിടിച്ചു കൊണ്ട് ആഞ്ഞു ഊമ്പാൻ തുടങ്ങി..

'ടാ... പല്ലു തട്ടാതെ ഊമ്പെടാ..'

ഞാൻ അത് ശ്രദ്ധിക്കാതെ എന്റെ പ്രവർത്തി തുടർന്നു.

'കൊള്ളാടാ.. അങ്ങനെ.. അങ്ങനെ വലിക്കെടാ.. ഓഹ്... സൂപ്പർ..'

ഏട്ടന്റെ ശരീരം മെല്ലെ വിറക്കാൻ തുടങ്ങി.

'വായീന്ന് എടുക്കല്ലേ.. എനിക്ക് വരുന്നു.. ഓഹ്.. ടാ.. ഓഹ്..'

ഏട്ടൻ എന്റെ തലയിൽ അമർത്തി പിടിച്ചു. ഒപ്പം കുഞ്ഞൻ സന്തോഷ്‌ എന്റെ വായിൽ പലവട്ടം വെട്ടി വിറച്ചു കൊണ്ട് കൊഴുത്ത പാൽ ചുരത്തി. അൽപനേരം അങ്ങനെ തന്നെ ഇരുന്നുകൊണ്ട് ഞാൻ എഴുന്നേറ്റു. എന്റെ വായിൽ കുഞ്ഞൻ സന്തോഷ്‌ ഒഴിച്ചു തന്ന പാൽ നിറഞ്ഞിരിക്കയായിരുന്നു. അത് ഉള്ളിലേക്ക് ഇറക്കാൻ എനിക്ക് തോന്നിയില്ല എങ്കിലും ഏട്ടന്റെ പാലിന്റെ രുചി എനിക്ക് ഒട്ടും അരോചകമായി തോന്നിയില്ല. ഞാൻ ഷഡ്ഢിയും പാന്റ്സും വലിച്ചു കേറ്റികൊണ്ട് അത് തുപ്പാനായി ജനാലക്ക് അരികിലേക്ക് നീങ്ങി..

'ടാ.. അത് നീ തുപ്പല്ലേ...'

ഞാൻ ഏട്ടന്റെ പാലും എന്റെ തുപ്പലും നിറഞ്ഞ വായോടെ ഏട്ടനെ സംശയത്തോടെ നോക്കി..

'നീ അത് എന്റെ വായിലേക്ക് ഇങ്ങു ഒഴിച്ചു താ..' ഏട്ടൻ വായ തുറന്നു കൊണ്ട് പറഞ്ഞു.

ഞാൻ ഏട്ടന്റെ അരികിലേക്ക് പോയി കെട്ടിപ്പിടിച്ചു കൊണ്ട് ഏട്ടൻ എന്നെ ചെയ്തപോലെ ഞാൻ അത് ഏട്ടന്റെ വായിലേക്ക് ഒഴുക്കി കൊടുത്തു. ചുണ്ടും നാവും പരസ്പരം പിണഞ്ഞു കൊണ്ട് ഏട്ടന്റെ പാൽ ഞങ്ങൾ രണ്ടു പേരും പങ്കിട്ടു കുടിച്ചു. അത് എന്റെ ജീവിതത്തിൽ ആദ്യമായി നടന്ന പാൽ കുടി ആയിരുന്നു.

സമയം ഏകദേശം ആറു കഴിഞ്ഞിരുന്നു. ഞാൻ വേഗം പുറത്തിറങ്ങി. പുറത്തു സൂര്യ കിരണങ്ങൾ ഉയർന്ന മരച്ചില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് ഞാൻ കണ്ടു. ഏട്ടനും എന്നോടൊപ്പം എന്നെ യാത്രയാക്കി വന്നു... ഇനിയും കാണാം എന്ന ഉറപ്പോടെ ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു.. ആ യാത്ര മുഴുവൻ എന്റെ ഉള്ളിൽ ഒരു സംശയം മാത്രം ഉണർന്നു നിന്നു.. സന്തോഷേട്ടന്റെ ജാക്കി തേടി ഞാൻ വീട്ടിൽ ചെന്നപ്പോൾ ഏട്ടൻ എന്നെ കാണിക്കാൻ ആയിരുന്നോ മുണ്ട് വിടർത്തി ഇരുന്നത്..? അതോ ഇനി ശരിക്കും മറ്റാരെയെങ്കിലും കാത്തിരുന്നത് ആകുമോ..?


..സ്കന്ദൻ..



1 comment:

🔞കൗമാര രതി ഓർമകൾ

 Aji Ram              ഇത് നടക്കുന്നത് എന്റെ +2 സമയത്ത് ആണ്. എല്ലാ ദിവസവും വൈകിട്ട് ഞങ്ങൾ പറമ്പിൽ ക്രിക്കറ്റ് കളിക്കാൻ കൂടും. കൂടുതലും ചേട...