ഹായ് ഗയ്സ്.. എന്റെ പേര് സാൻ. അജ്മാനിൽ ആണ് ജോബ്.
സത്യം
പറയാലോ, ചില ദിവസങ്ങളിൽ വല്ലാത്ത കഴപ്പ് ആണ്, അപ്പൊ പിന്നെ സാധനം കിട്ടാതെ
എനിക്ക് ഉറക്കം വരില്ല. അതിപ്പോ മൂന്നും നാലും ഒന്നും ഇല്ലങ്കിലും ഒരെണ്ണം
എങ്കിലും എനിക്ക് വേണം. ഇവിടെ ഗൾഫിൽ വന്നതിൽ പിന്നെ കഴപ്പ് അല്പം കൂടി
കൂടിയെന്ന് പറഞ്ഞാൽ മതിയല്ലോ..
കഴിഞ്ഞ
ദിവസം ഒരു വിധം മൂഡ് ആയി ഇരുന്നപ്പോൾ ആണ് ലിഫിറ്റിൽ ഒരുത്തൻ ജാക്കി
വച്ചത്. ഇനി ഞാൻ അവന്റെ ജാക്കി പുറത്തേക്കു ചാരിയതാണോ എന്നും ഉറപ്പില്ല.. ഏതായാലും അവന്റെ മുഴുത്ത ജാക്കി എന്റെ ചന്തി വിടവിൽ - പരാഗണം നടത്താൻ
വന്ന തേനീച്ചയുടെ മുള്ളിന്റെ ഉരസൽ പോലെ - വല്ലാത്ത കടി സമ്മാനിച്ചു.
പരിചയക്കാർ കൂടെ ഉള്ളതിനാൽ തിരിഞ്ഞു പോലും നോക്കാതെ ഞാൻ കാറിനടുത്തേക്ക്
നടന്നു.
റൂമിൽ എത്തി,
കുളിക്കുമ്പോൾ രണ്ടു വിരൽ ഉള്ളിലേക്ക് തള്ളിക്കേറ്റിയിട്ടും കുണ്ണ കേറുന്ന
സുഖമൊന്നും കിട്ടിയില്ല. മാത്രമല്ല കഴപ്പ് ഒന്നുകൂടി കൂടുകയും ചെയ്തു.
ഇന്നു ഏതായാലും സാധനം കിട്ടാതെ പറ്റില്ല, സമയം കുറച്ചു കൂടി കഴിയട്ടെ.. ഞാൻ
പലതും മനസ്സിൽ കണക്കുകൂട്ടി. ഭക്ഷണം കഴിഞ്ഞു ഒരു ബോട്ടിൽ വെള്ളവും, എന്റെ
പ്രിയപ്പെട്ട ജെല്ലും, ഒരു പാക്കറ്റ് കോണ്ടവുമായി കാർ എടുത്തു നേരെ ഞാൻ
ബീച്ചിലേക്കു വിട്ടു. അജ്മാനിലേ ആ ബീച്ച് അറിയാമല്ലോ, ഒട്ടും
തിരക്കില്ലാത്ത ഒരു പ്രദേശം. ഏകദേശം മുക്കുവരുടെ മാത്രം ബീച്ച്
എന്നുവേണമെങ്കിൽ പറയാം. പിന്നെ ഇടക്ക് നമ്മളെപ്പോലെ തല്പര കക്ഷിക്കാർ
ഉണ്ടാകും. അതാണ് അങ്ങോട്ടേക്കുള്ള എന്റെ മെയിൻ അട്ട്രാക്ഷൻ. തീരത്തെ
അരമതിലിൽ ഇടയ്ക്കിടെ തിര അടിച്ചു കയറുന്നുണ്ട്. അലതല്ലി തെറിക്കുന്ന നേർത്ത
തുള്ളികൾ അന്തരീക്ഷത്തിൽ തണുപ്പ് കുറഞ്ഞു തുടങ്ങിയിട്ടും എന്റെ ശരീരത്തിൽ
തണുപ്പ് പടർത്തി..
സാധാരണ
തത്പരകക്ഷികൾ ആരെങ്കിലുമൊക്കെ ഇവിടെ കാണേണ്ടതാണ്, ഇന്നു എന്റെ ഭാഗ്യക്കേട്
ആകുമോ..? വിജനമായ ബീച്ച് കണ്ടപ്പോൾ തന്നെ നെഗറ്റീവ് അടിച്ചു. എങ്കിലും
ഉള്ളിലെ തരിപ്പ് ആ വിജനതയിലും എന്നെ മുന്നോട്ടു പോകാൻ തന്നെ
പ്രേരിപ്പിച്ചു. തണുത്ത കാറ്റല തീർത്ത രോമാഞ്ചത്തിൽ എന്റെ ഓരോ രോമ
കൂപങ്ങളും ഒന്നൊന്നായി ഉണർന്നു നിന്നു.
അല്പം അകലെയായി രണ്ടു പേർ കടൽഭിത്തിയോട് ചേർന്നു നിൽക്കുന്നതായി തോന്നി,
ഞാൻ അങ്ങോട്ടേക്ക് നടന്നു. ബിയർ കുപ്പികളെ തടവിലാക്കി കാവൽക്കാരെ പോലെ
രണ്ടു പുരുഷന്മാർ. ഞാൻ അവരുടെ അരികിലൂടെ നടന്നു, അല്പം മാറി നിന്നുകൊണ്ട്
ഒരു സിഗരറ്റ് കത്തിച്ചു. അവരും എന്നെ ശ്രദ്ധിക്കുന്നുണ്ട്.. അവരിൽ ഒരാൾ
നാൽപത്തി അഞ്ചോളം പ്രായം വരുന്ന ഒരു മദ്ധ്യ വയസ്കൻ, കൊള്ളാം, എന്റെ ചോയ്സ്
തന്നെ. മറ്റൊന്ന് ഒരു പയ്യൻ ആണ്, കാഴ്ചയിൽ ഒരു 21 - 22 വന്നേക്കും, പക്ഷെ
കാണാൻ .
കാലിടയിൽ തരിപ്പ് കൂടി വരുന്നു. അവരുടെ അരികിലേക്ക് പോയാലോ..? ഉള്ളിൽ
വല്ലാത്ത ഒരു സംഘർഷം. പക്ഷെ എന്റെ സംഘർഷം അധികം നീണ്ടു നിന്നില്ല...
മറിച്ച് ആ പയ്യൻ എന്റെ അരികിലേക്ക് വന്നു.. ഉള്ളിൽ പെരുമ്പറ മുഴങ്ങുന്നു..
'ഭായി, ലൈറ്റർ ഹൈ..?'
ഞാൻ ലൈറ്റർ കൊടുത്തതും അവൻ സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് എന്റെ മുന്നിൽ തന്നെ നിന്നു..
'ഇന്ത്യൻ..?'
'നഹിം.. നേപ്പാൾ...'
എനിക്ക് ഒരു നേപ്പാളി ലുക്ക് ഉണ്ടെന്ന് പറഞ്ഞു ഫ്രണ്ട്‌സ് കളിയാക്കിയത് പെട്ടന്ന് ഉപകാരം ആയപോലെ...
'ഇക്കാ... ഇങ്ങോട്ട് വരുന്നോ..?' അവൻ അയാളോട് വിളിച്ചു ചോദിച്ചു.
'നീ അവനെ ഇങ്ങു കൊണ്ടുവാ.. അതാ നല്ലത്..'
പെട്ടന്ന്
മലയാളം കേട്ടപ്പോൾ ഒരു ഒരു പ്രത്യേക സന്തോഷം, ഒപ്പം അവർ എന്നെക്കുറിച്ച്
ആണല്ലോ പറയുന്നത് എന്ന് അറിഞ്ഞതിന്റെ ഒരു ത്രില്ലും.. ഉള്ളിൽ ആഹ്ലാദം
നിറഞ്ഞിട്ടും ഒന്നും മനസിലാകാത്ത പോലെ ഞാൻ അവനെ നോക്കി..
'ബിയർ ചലേഗാ ...?'
ഞാൻ അല്പം താല്പര്യം ഉള്ളപോലെ അവനെ നോക്കി ചിരിച്ചു..
എന്റെ മൗനം സമ്മതം എന്നു കണ്ട സന്തോഷത്തിൽ അവൻ എന്നെ അയാളുടെ അടുത്തേക്ക് കൊണ്ടുപോയി.
അയാൾ
ഒരു ചിരിയോടെ എന്നെ നോക്കി ഒരു ബിയർ പൊട്ടിച്ച് എനിക്ക് തന്നു.. ഒരു ഫുൾ
ബോട്ടിൽ കണ്ടപ്പോൾ തന്നെ ഞാൻ കിളി പോയ പോലെ അയാളെ നോക്കി..
'പി ലൊ..' കുടിക്കാൻ പറഞ്ഞു കൊണ്ട് അയാൾ ബോട്ടിൽ എന്റെ കയ്യിൽ വച്ചു തന്നു..
'ഇത് കുടിച്ചാ പിന്നെ ഇവൻ അമ്മടെ കയ്യിന്ന് പോകൂല.. നീ കണ്ടോ..' അയാൾ അവനോട് പറഞ്ഞു.
'ഇക്കാ, ഇവൻ ഇനി കുണ്ടൻ അല്ലെങ്കിലോ..?'
'ഇവന്റെ ആ കുണ്ടിയും മൊലയും ഒക്കെ കണ്ടാൽ തന്നെ അറിഞ്ഞൂടെ ആരൊക്കെയോ അതിൽ ശരിക്കും പണിയെടുക്കുന്നുണ്ടെന്നു...'
അയാൾ ഇത് പറഞ്ഞു കൊണ്ട് എന്നെ അവരുടെ നടുവിലായി ഇരുത്തി.
'പോ ഇക്കാ വെറുതെ തമാശിക്കാതെ.. എനിക്ക് എന്തോ പേടി ആകുന്നു..' അവൻ പറഞ്ഞു.
'അല്ലടാ.. നമുക്ക് നോക്കാന്നെ.. അഥവാ ഇനി ഇവൻ വളയുന്നില്ലേ അങ്ങ് വിട്ടേക്കാം.. പൊരേ..?
അവരുടെ
സംസാരം ശരിക്കും എന്നെ മൂപ്പിച്ചു കൊണ്ടിരുന്നു. രണ്ടു പേരും എന്നെ പണിയാൻ
പ്ലാൻ ചെയ്യുന്നത് കേട്ടിട്ട് എന്റെ കുണ്ണ കുട്ടൻ ഉണർന്നു തലപൊക്കി
നിൽക്കാൻ തുടങ്ങി.
ഞാൻ
ബിയർ ബോട്ടിൽ വായിലേക്ക് കമിഴ്ത്തിയതും അയാളുടെ കൈ എന്റെ തുടയിൽ വൃത്തം
വരയ്ക്കാൻ തുടങ്ങി. അതോടെ കൂടുതൽ പൊന്തി വന്ന എന്റെ കണ ട്രൗസറിനു മുന്നിൽ
തീർത്ത കൂടാരം മറയ്ക്കാൻ ഞാൻ വെറുതെ ശ്രമിച്ചു..
'ടാ
ഇവന്റെ കുണ്ണ കമ്പി ആയി നിൽക്കുന്ന കണ്ടോ, ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവൻ
ശരിക്കും കുണ്ടൻ ആണെന്ന്.. ഇനി ഒന്നും നോക്കണ്ട, നീ ഇവന്റെ കൈ പിടിച്ചു
സാമാനത്തിലോട്ടു വച്ചോ..'
അവൻ എന്റെ ഇടതു കൈ എടുത്തു
തുടയിൽ വച്ചു മെല്ലെ തടകി തടകി അവന്റെ കേന്ദ്രത്തിന്റെ അടുത്ത് വരെ കൊണ്ടു
ചെന്നു.. പക്ഷെ ഏതോ ഒരു ഉൾഭയം കൊണ്ടാകും കേന്ദ്രത്തിലേക്ക് വച്ചില്ല.. ഞാൻ
ബിയർ കുടിച്ചു കൊണ്ട് ആ പ്രവർത്തി ശരിക്കും ആസ്വദിച്ചു. അവന്റെ
പേടി കണ്ടു ഞാൻ കൈ അവന്റെ തുടയിൽ ഒന്ന് ചലിപ്പിച്ചു.. ശരിക്കും അവന്റെ
കുണ്ണ ഉള്ളിൽ വീർത്തു നിറഞ്ഞു നിൽക്കുന്ന ഫീൽ എനിക്ക് വിരലിൽ
അനുഭവപ്പെട്ടു..
ഞങ്ങൾ ഇങ്ങനെ ആർട്ട് ഫിലിം പോലെ
ഇഴയുന്നത് കണ്ടിട്ട് അയാൾ എങ്ങനെ ഉണ്ടെന്ന് ഹിന്ദി യിൽ ചോദിച്ചു കൊണ്ട്
എന്റെ തോളിലൂടെ കൈയിട്ടു നെഞ്ചിൽ മെല്ലെ തലോടി. പുറത്തെ കടൽ കാറ്റിന്റെ
തണുപ്പിൽ ഞാൻ അയാളോട് അല്പം കൂടി ചേർന്നിരുന്നു. മെല്ലെ ആ കൈ എന്റെ ടീ
ഷർട്ടിനു മുകളിലൂടെ തെറിച്ചു നിന്ന എന്റെ മുല ഞെട്ടുകളെ തഴുകാൻ തുടങ്ങി. ആ
സുഖത്തിൽ അവ കൂടുതൽ ഉറപ്പോടെ മുന്നോട്ടു തെറിച്ചു നിന്നു. ഇതിനിടയിൽ എന്റെ
കൈ അവൻ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഞാൻ എല്ലാം മറന്ന് ജീൻസിന്റ
മുകളിലൂടെ അവന്റെ സാധനം അമർത്തി പിടിച്ചതും അവൻ തന്നെ സിബ് തുറന്ന് ആ
മുഴുത്ത പഴം പുറത്തിട്ടു. സത്യം പറയാലോ അവനെ കാണുന്ന പോലെ ആയിരുന്നില്ല
അവന്റെ പഴം. അത് ഒരു ഒന്നൊന്നര സാമാനം തന്നെ ആയിരുന്നു, അതും തൊലി
ചെത്തിയത്.. അടിക്കാട് മുഴുവൻ വടിച്ചിറക്കിയ കാലിടയിൽ ആ തൊലിഞ്ഞ പഴം
കൊടിമരം പോലെ നിന്നു.. ഞാൻ അതിനെ ഒന്ന് അമർത്തി പിടിച്ചു, ഒപ്പം പഴ കൊതിയാൽ
എന്റെ വായിൽ വെള്ളം നിറഞ്ഞു.
അപ്പോഴേക്കും
അയാൾ എന്റെ ടീ ഷിർട്ടിന്റെ ഇടയിലൂടെ കൈ ഇട്ട് എന്റെ മുലകൾ ഞെരിക്കാൻ
തുടങ്ങി. ശരിക്കും എന്റെ മുലകൾ കാമ തരിപ്പിൽ പുളകം കൊണ്ടു നിന്നു. ഞാൻ
എന്റെ ബിയർ ബോട്ടിൽ നിലത്തു വച്ചിട്ട് കൈ അയാളുടെ കാലിടയിൽ അമർത്താൻ
തുടങ്ങി.. അവിടെയും മോശമല്ലാത്ത ഒരു പഴം ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം എന്നെ
ശരിക്കും മദോന്മത്തനാക്കി.
'ഇനി നീ എഴുനേറ്റു ഇവന്റെ വായിൽ കൊടുക്ക്.. മൈരൻ നല്ല കഴപ്പനാ..'
അയാളുടെ വാക്കുകൾ എന്നെ കൂടുതൽ ഹരം കൊള്ളിച്ചു.
'ഇക്കാ.. ഇവൻ എടുക്കുമോ.. എനിക്ക് എന്തോ ഒരു പേടി..'
അവന്റെ ഇക്കാര്യത്തിൽ ഉള്ള പരിശീലന കുറവ് എനിക്ക് മനസിലായി..
'നീ പേടിക്കേണ്ട ടാ.. ഈ പുണ്ടച്ചി മോൻ ശരിക്കും ഫ്ലൂട്ടാ.. അല്ലേ എണീക്ക്, നമുക്ക് ഒരുമിച്ചു കൊടുക്കാം..'
ഇതിനിടയിൽ ഞാൻ അയാളുടെ കുണ്ണയും പുറത്തെടുത്തിരുന്നു. അവനോളം നീളം ഇല്ലങ്കിലും ഇതും മുഴുത്തത് തന്നെ ആയിരുന്നു.
അവർ എഴുന്നേറ്റു ഒരു സ്റ്റെപ് താഴേക്ക് നിന്നു. ഇപ്പോൾ ആ മുഴുത്ത തൊലിഞ്ഞ പഴങ്ങൾ രണ്ടും എന്റെ മുഖത്തിനു നേരെ ആയി.
'ചൂസ്നാ യാർ...' അയാൾ എന്നോട് വായിൽ എടുക്കാൻ പറഞ്ഞു.
'നഹീ..'
ഞാൻ അല്പം സ്റ്റൈലിൽ വായിൽ എടുക്കാൻ മടി കാണിച്ചു കൊണ്ട് ഇരു കൈകളിലും ഓരോന്നും പിടിച്ചു കൊണ്ട് ഇരുന്നു.
'ഞാൻ പറഞ്ഞില്ലേ ഇക്കാ, ഇവൻ എടുക്കത്തില്ലന്ന്..' അവൻ അല്പം വിഷമത്തോടെ പറഞ്ഞു.
'നിനക്ക് എന്തറിയാം, ഇവൻ ഇത് വായിലും എടുക്കും കുണ്ടീലും വയ്ക്കും.. നീ കണ്ടോ..'
ഞാൻ
ഇവരുടെ സംസാരം കേട്ട് ശരിക്കും വികാരത്തിൽ എന്തും ചെയ്യാൻ തയാറായി
ഇരിക്കുക ആയിരുന്നു. ഇതിനിടയിൽ ഇവരുടെ ലിംഗം തേൻ ഒഴുക്കാൻ തുടങ്ങിയിരുന്നു.
ആ മദജലത്തിന്റെ മദിപ്പിക്കുന്ന ഗന്ധം എന്നെ ശരിക്കും മത്തു
പിടിപ്പിക്കുന്നുണ്ടായിരുന്നു. പഴകൊതിയാൽ ഈ മുഴുത്ത പഴങ്ങൾ തിന്നാതെ ഇനി
അധികം പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു ഞാൻ ഉറപ്പിച്ചു.
'ഇക്കാ.. എനിക്ക് ഇവന്റെ മുഖത്ത് അടിച്ചൊഴിക്കണം..'
'എനിക്കറിയാം നിന്റെ ഇഷ്ടം അതാന്ന്... ആദ്യം നമുക്ക് വായിൽ കൊടുക്കാം, എന്നിട്ട് വരാറാകുമ്പോൾ അടിച്ചു മുഖത്തൊഴിക്കാം.. പോരെ..?'
'നമുക്ക് ഇവന്റെ മുഖത്ത് അടിച്ചൊഴിച്ചിട്ട് ഓടിയാലോ..? അവൻ ചിരിയോടെ പറഞ്ഞു.
'നീ അവന്റെ ചുണ്ടിൽ കുണ്ണ ഉരച്ചു കൊട്, ഈ മൈരൻ വാ താനേ തുറന്നോളും..
ഇവരുടെ
ഓരോ വാക്കുകളും എന്നിൽ പുളകം വാരി വിതറുക ആയിരുന്നു. അവന്റെ തേൻ
ഒലിക്കുന്ന പഴം എന്റെ ചുണ്ടിൽ ഉരഞ്ഞപ്പോൾ എനിക്ക് വായ തുറക്കാതിരിക്കാൻ
കഴിഞ്ഞില്ല. ഇത് തിന്നാനുള്ള കൊതിയോടെ ഞാൻ എത്ര നേരം എങ്ങനെ പിടിച്ചു
നിന്നു എന്നു എനിക്ക് തന്നെ അറിയില്ല. ഞാൻ വായ തുറന്നതും അവൻ കുണ്ണ
പകുതിയോളം എന്റെ വായിലേക്ക് കേറ്റി. ഞാൻ ശരിക്കും കൊതിയോടെ ഒരു കൈയിൽ
അയാളുടെ ലിംഗം പിടിച്ചു കൊണ്ട് അവന്റെ സാധനം ശരിക്കും ആസ്വദിച്ചു വലിച്ചു
കുടിക്കാൻ തുടങ്ങി. അവൻ കുണ്ണ മെല്ലെ മെല്ലെ എന്റെ തൊണ്ട കുഴി വരെ ഇറക്കി
അടിക്കാൻ തുടങ്ങി. ഞാൻ കൊതിച്ച ആ മുഴുത്ത പഴം കിട്ടിയതിൽ ഞാൻ ഇവർക്കായി
എന്തും ചെയ്യാൻ ഒരുക്കമായിരുന്നു, അങ്ങനെ പറയുന്നില്ല, ഇന്നത്തെ എന്റെ
കഴപ്പിന് ഏതു ആണൊരുത്തനെ കിട്ടിയാലും എന്തും ഞാൻ ചെയ്യും അതാണ് വാസ്തവം.
ഇടക്ക്
അവൻ ഒന്ന് വെളിയിൽ എടുത്തപ്പോഴേക്കും അയാളുടെ പഴം വായിൽ ഇറങ്ങി.
അപ്പോഴെല്ലാം അവൻ ആ മുഴുത്ത കുണ്ണ എന്റെ മുഖത്തെല്ലാം
ഉറയ്ക്കുന്നുണ്ടായിരുന്നു.
'നമുക്ക് ഇവന്റെ നിക്കർ ഊരിയിട്ട് കൂതിയിൽ അടിച്ചാലോ..?'
'നോക്കാം..'
'ഏതായാലും നിനക്ക് ഇന്നു ആരെയെങ്കിലും ഒപ്പിച്ചു തരണം എന്നു വിചാരിച്ചെങ്കിലും ഇത്രയും നല്ല ഒരു പൂറിമോനെ കിട്ടുമെന്ന് കരുതീല്ല..'
അയാൾ
ചിരിച്ചു കൊണ്ട് എന്നെ എഴുനേൽപ്പിച്ചു. അവർ എന്റെ കൂതിയിൽ കയറ്റാൻ
പോകുന്നു എന്നു അറിഞ്ഞപ്പോൾ ഉള്ളിൽ പറയാനാവത്ത സന്തോഷം തോന്നി. അവൻ എന്റെ
ട്രൗസർ മുട്ടുവരെ താഴ്ത്തി വച്ചു. എന്റെ തുടുത്ത കുണ്ടിയിൽ അയാൾ നന്നായി
ഒന്ന് കശക്കി..
'സൂപ്പർ..' അയാൾ എന്നെ നോക്കി പറഞ്ഞു.
അയാൾ
എന്റെ കുണ്ടി ഇടുക്കിലൂടെ വിരൽ ഓടിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു.
മെല്ലെ കുറച്ചു തുപ്പൽ തേച്ചുകൊണ്ട് എന്റെ വിടവിൽ ആ തടിച്ച നടുവിരൽ ഇറക്കി
അയാൾ വിടവിന്റെ വലിപ്പം അളന്നു.
'ടാ ഈ മൈരന്റെ കൂതി പൊളിയാ.. ശരിക്കും പൂർ പോലെ വിടർന്നത്, സൂപ്പർ.. നീ കോണ്ടം എടുത്തിട്.. ഇതി കുറെ കുണ്ണ കേറി ഇറങ്ങിയതാ..'
അവൻ പോക്കറ്റിൽ നിന്ന് കോണ്ടം പൊട്ടിക്കുന്ന കണ്ടു ഞാൻ ട്രൗസറിൽ സൂക്ഷിച്ച ജെൽ കുറച്ചെടുത്തു എന്റെ വിടവിൽ തേച്ചു.
'ഇപ്പൊ
എങ്ങനെ ഉണ്ട്.. ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവൻ പറ കുണ്ടനാന്നു. തയോളി കൂതിയിൽ
അടിപ്പിക്കാൻ എല്ലാം സെറ്റ് ആക്കി വന്നതാ.. നീ അടിച്ചിവന്റെ കഴപ്പ്
തീർത്തു കൊടുക്ക്..'
ഞാൻ എല്ലാം കേൾക്കുന്നെങ്കിലും
ഒന്നും മനസിലാകാത്ത പോലെ കുണ്ടിയിൽ ജെൽ തേച്ചു വിരലിറക്കി ഒന്ന് കൂടി പതം
വരുത്തി. രണ്ടു പഴങ്ങൾ ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ അല്പം കൂടി കാൽ
അകറ്റി കുനിഞ്ഞു നിന്നു. അപ്പോഴേക്കും അയാൾ എന്റെ മുഖം ആ കാലിടയിലേക്ക്
ചേർത്തിരുന്നു. തേൻ ചുരത്തുന്ന ആ മുഴുത്ത പഴം ഞാൻ കൊതിയോടെ വായിലിറക്കി.
അവൻ എന്റെ കുണ്ടി വിടർത്തി ആ വിടവിൽ അൽപനേരം ആ മുറി അണ്ടി ഉരച്ച ശേഷം
മെല്ലെ ഉള്ളിലേക്ക് കടത്തി. എന്റെ പിൻ പൂവിന്റെ ഇതളുകളെ നിർദ്ദയം പിളർത്തി
കൊണ്ട് അവന്റെ അണ്ടി പകുതിയിൽ കൂടുതൽ ഉള്ളിലേക്ക് കടന്നു. ആദ്യ സമാഗമത്തിലെ
പോലെ തന്നെ വേദന എന്നിൽ ഒരു നിമിഷം പടർന്നു. കാലുകൾ ഒന്നു കൂടി വിടർത്താൻ
മുട്ടിൽ പറ്റി നിന്ന എന്റെ ട്രൗസർ സമ്മതിച്ചില്ല.. ഞാൻ വേദനയുടെ ഒരു ശബ്ദം പുറപ്പെടുവിച്ചു, ഒപ്പം ഇടതു കൈകൊണ്ടു അവനെ മെല്ലെ പിന്നിലേക്ക് തള്ളി..
'നീ
ആ ട്രൗസർ അഴിച്ചു അങ്ങോട്ടിട്ടോ.. അപ്പൊ ശരിക്കും കേറും. പേടിക്കണ്ട, ആരും
വരില്ല, ഞങ്ങൾ ഇല്ലേ ഇവിടെ..' അയാൾ ഹിന്ദിയിൽ എന്നോട് പറഞ്ഞു.
പൂർണ്ണ
നഗ്നനായി ഔട്ട് ഡോർ കളിക്കാൻ ഉള്ളിൽ വല്ലാത്ത കൊതി ഉണ്ടെങ്കിലും ഞാൻ
അല്പം പേടി അഭിനയിച്ചു. അയാൾ തന്നെ എന്റെ ഷോർട്സ് ഫുൾ അഴിച്ചു മാറ്റി ബിയർ
കുപ്പികളുടെ അടുത്തേക്ക് ഇട്ടു. ഞാൻ ജെൽ കുറച്ചു കൂടി തുളയിൽ തേച്ചിട്ട്
കാൽ നല്ലവണ്ണം വിടർത്തി കൈകൾ കൊണ്ട് കുണ്ടി പൊളിച്ചു വീണ്ടും കുനിഞ്ഞു
നിന്നു. അവന്റെ പഴം ആദ്യം ഒന്ന് കയറി വഴി തെളിച്ചതിനാൽ ഇത്തവണ ഒട്ടും വേദന
ഇല്ലാതെ തന്നെ ഉള്ളിലേക്ക് കയറി പോയി. അതേസമയം അയാൾ മുന്നിലൂടെ എന്റെ
മുലകളെ ഞെരിച്ചു കൊണ്ട് പഴം എന്റെ വായിലേക്ക് തന്നുകൊണ്ടിരുന്നു.. ഒരേ സമയം
മുന്നിലും പിന്നിലും മുഴുത്ത പഴങ്ങൾ കയറുന്ന സുഖം ഉണ്ടല്ലോ.. ആ സുഖം
എല്ലാവർക്കും പറഞ്ഞാൽ മനസിലാകില്ല.
അവൻ എന്റെ
പിന്നാമ്പുറത്തു ആഞ്ഞു പണിഞ്ഞു കൊണ്ടിരുന്നു. അവന്റെ അടിവയറും മൊട്ടയും
എന്റെ പതുപതുത്ത കുണ്ടിയിൽ വന്നിടിക്കുന്ന ശബ്ദം പക്ഷെ തിരമാലയുടെ ഇരമ്പലിൽ
മുങ്ങി പോയിരുന്നു.
അല്പം
കഴിഞ്ഞു അയാൾ അണ്ടി എന്റെ വായിൽ നിന്ന് എടുത്തിട്ട് എന്നെ കടൽ ഭിത്തിയിൽ
പിടിപ്പിച്ചു കൊണ്ട് പഴയ പോലെ കുനിച്ചു നിർത്തി. ഇതിനിടയിൽ അയാൾ എന്റെ ടീ
ഷർട്ടും അഴിച്ചു മാറ്റിയിരുന്നു. രണ്ടു ഒത്ത പുരുഷന്മാരുടെ മുൻപിൽ ഞാൻ ഏറെ
ഇഷ്ടത്തോടെ പൂർണ്ണ നഗ്നനായി കുനിഞ്ഞു നിന്നു. അടുത്ത നിമിഷം അവന്റെ സ്ഥാനം
അയാൾ ഏറ്റെടുത്തു. അയാളുടെ പഴം കുറച്ചു കൂടി ഫീലോടെ ഉള്ളിൽ കയറുന്നത്
എനിക്ക് അനുഭവപ്പെട്ടു. ഇതാണ് പണി അറിയുന്നവൻ പണിയുമ്പോൾ കിട്ടുന്ന സുഖം.
'ഇക്കാ.. ആരോ വരുന്നുണ്ടല്ലോ.. കണ്ടിട്ട് പാകിസ്ഥാനി ആണെന്ന് തോന്നുന്നു.. പ്രശ്നം ആകുമോ..?'
'എങ്കിൽ കളിക്കാരൻ തന്നെ ആകും.. അല്ലാതെ ഒറ്റക്ക് ആരും ഇങ്ങോട്ട് വരില്ല..'
അയാൾ അണ്ടി അപ്പോഴും എന്റെ കൂതിയിൽ തന്നെ വച്ചിരിക്കുന്ന ആയിരുന്നു..
'ഇവനെ നമുക്ക് അയാൾക്കും കളിക്കാൻ കൊടുത്താലോ.. അടിപൊളി ആയിരിക്കും..'
അപ്പോഴേക്കും
ആ പാകിസ്ഥാനി അടുത്ത് വന്ന് കഴിഞ്ഞിരുന്നു. ഞാൻ പെട്ടെന്ന് എന്റെ തുണി
നിലത്തു നിന്ന് പെറുക്കി എടുത്തു. ഇടുന്നതിനു മുൻപ് തന്നെ അയാൾ അടുത്ത്
വന്നു എന്റെ കവിളിൽ ഒന്ന് തലോടി.. ഒപ്പം ഒരു കൈ മുലയിലും..
'മാൽ
ബഡിയാ ഹൈ..' അയാൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. 'എനിക്ക് ഇപ്പൊ
തന്നെ രണ്ടു കളി കഴിഞ്ഞതാ.. ദേ, ഇവൻ ഇനി പൊങ്ങാൻ കുറച്ചു സമയം എടുക്കും.'
അയാൾ പൈജമ താഴ്ത്തി തളർന്നു കിടക്കുന്ന ഒരു പേരും കുണ്ണ എടുത്തു കാണിച്ചു
കൊണ്ട് പറഞ്ഞു. 'നിങ്ങൾ കേറി നല്ലോണം പണിഞ്ഞോ.. നല്ല പൊളി ചരക്കാ ഇവൻ...'
അയാൾ എന്റെ കുണ്ടിയിൽ ഒന്ന് അമർത്തി ഞെരിച്ചു കൊണ്ട് നടന്നു പോയി. ഒരു
നിമിഷം ആ പാകിസ്ഥാനി കൂടി എന്റെ കുണ്ടി പൊളിച്ചിരുന്നെങ്കിൽ എന്നു വെറുതെ
ഞാൻ ആശിച്ചു.
എന്നെ പഴയ
പോലെ കുനിച്ചു നിർത്തി കൊണ്ട് അയാളുടെ പഴം വീണ്ടും ഉള്ളിൽ കയറി തുടങ്ങി.
അവൻ സ്വയം വാണം അടിച്ചു കൊണ്ട് എന്റെ മുഖത്തും പുറത്തും കുണ്ണ ഉരച്ചു
കൊണ്ടിരുന്നു. അയാൾ വളരെ സുഖത്തോടെ എന്റെ വിടവിൽ പഴം കയറ്റി കൊണ്ടിരുന്നു. ആ
പഴം കയറുന്ന സുഖം എന്റെ കുണ്ടി പൂവും ശരിക്കും
അനുഭവിക്കുന്നുണ്ടായിരുന്നു. അയാളുടെ അരക്കെട്ടിന്റെ ചലനം ദ്രുത ഗതിയിൽ ആയി
തുടങ്ങി. ഏതു നിമിഷവും അയാളുടെ അണ്ടി പാൽ ചുരത്തും എന്നു തോന്നി..
പെട്ടന്ന് ആരുടെയൊക്കെയോ ശബ്ദം കാറ്റിൽ അടിച്ചു വന്നു. ഞാൻ ഒന്ന്
ഭയന്നെങ്കിലും അയാൾ അതിനിടയിൽ തന്നെ എന്റെ ഉള്ളിൽ അഭിഷേകം നടത്തി
കഴിഞ്ഞിരുന്നു. ഞാൻ പെട്ടെന്ന് ഡ്രസ്സ് എടുത്തിട്ടു അങ്ങോട്ടേക്ക് നോക്കി.
അവർ നാലഞ്ചു പേർ ഉണ്ടായിരുന്നു. സംസാരത്തിൽ നിന്ന് ബംഗാളികൾ ആണെന്ന്
മനസിലായി.. ഇവിടെ കളി നടക്കുക ആണെന്ന് അവർക്കും മനസിലായി.. ഞങ്ങളെ നോക്കി
അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് പാറ കടന്ന് മണൽലിലൂടെ
റോഡിലേക്ക് പോയി..
'നീ അടിക്കുന്നില്ലേ..? എനിക്ക് പോയി..' അയാൾ അവനെ നോക്കി പറഞ്ഞു.
'എന്റെ മൂഡ് അങ്ങ് പോയിക്കാ..' അവൻ അല്പം വിഷമത്തോടെ പറഞ്ഞു.
'മൂഡ് ഒക്കെ വന്നോളും, നീ കേറി പണി..'
'എനിക്ക് കേറ്റണ്ട.. ഇവന്റെ മുഖത്ത് അടിച്ചൊഴിച്ചാൽ മതി..' ഒരു ചിരിയോടെ അവൻ വീണ്ടും പറഞ്ഞു.
അയാൾ എന്നെ വീണ്ടും നിലത്തിരുത്തി.
'നീ ആദ്യം വായികൊട്.. വരാറാകുമ്പോൾ അടിച്ചു മൈരന്റെ പുറത്തൊഴിക്കാം..'
സത്യത്തിൽ
അവരുടെ മലയാളത്തിൽ ഉള്ള ഓരോ ഡയലോഗും എന്നിൽ കൂടുതൽ കൂടുതൽ കാമാവേശം
സൃഷ്ട്ടിക്കുക ആയിരുന്നു. അവന്റെ മുഴുത്ത അണ്ടി ഞാൻ വീണ്ടും വായിലിട്ട്
നന്നായി ഊമ്പി കൊടുത്തു. ഞാൻ കഴപ്പ് പെരുത്ത് ആ അണ്ടി എന്റെ തൊണ്ട കുഴി വരെ
ഇറക്കി ഊമ്പി. അവനിൽ പാൽ നുരയാൻ തുടങ്ങുന്നത് അവന്റെ ശരീര ചലനത്തിലൂടെ ഞാൻ
അറിഞ്ഞു. പെട്ടെന്ന് അവൻ കുണ്ണ എന്റെ വായിൽ നിന്ന് എടുത്തു കൊണ്ട്
മുഖത്തിനു നേരെ വാണം അടിക്കാൻ തുടങ്ങി. ഞാൻ ആ ചൂട് പാലിനായി വായ തുറന്നു
കൊതിയോടെ ഇരുന്നു. ഒരു നേരിയ മുരൾച്ചയിൽ അവന്റെ ചൂട് വാണപ്പാൽ മൂന്നു നാലു
തവണകളായി എന്റെ മുഖത്തും വായിലും ഷോർട്സിലും ടീ ഷർട്ടിലും ഒക്കെയായി
തെറിച്ചു വീണു. അവൻ വളരെ ഉത്സാഹത്തോടെ ആ പാൽ കുണ്ണ കൊണ്ട് തുടച്ച് എന്റെ
ചുണ്ടിൽ തേച്ചു തന്നു. ഞാൻ അമൃത് പോലെ എല്ലാം നക്കി തുടച്ചു.
അപ്പോഴാണ്
ഈ രംഗം മുഴുവൻ കണ്ടുകൊണ്ട് മറ്റൊരാൾ അവിടെ നിൽക്കുന്നത് ഞാൻ കണ്ടത്. അത്
മറ്റാരും ആയിരുന്നില്ല, മുൻപ് കടന്നു പോയ ബംഗാളികളിൽ ഒരാൾ ആയിരുന്നു. അവർ
രണ്ടു പേരും അയാളെ നേരത്തെ തന്നെ കണ്ടിരുന്നെങ്കിലും അവന്റെ കുണ്ണ
മൂഞ്ചുന്ന സുഖത്തിൽ മറ്റൊന്നും ഞാൻ കണ്ടിരുന്നില്ല.
അവൻ
കുപ്പി വെള്ളം കൊണ്ട് കുണ്ണ കഴുകാൻ പോയതും ബംഗാളി അടുത്തു വന്ന് എന്റെ
അണ്ടിയിൽ പിടിക്കാൻ തുടങ്ങി. എന്റെ അണ്ടി ഇതിനകം കഴപ്പ് കയറി വലിഞ്ഞു
മുറുകി നിൽക്കുക ആയിരുന്നു. അയാൾ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി കൊണ്ട്
എന്റെ ഷോർട്സ് താഴ്ത്തി കുലച്ചു നിന്ന എന്റെ പഴം വായിലാക്കി നല്ല പെർഫെക്ട്
ആയി വലിക്കാൻ തുടങ്ങി.
'നമുക്കു പോയാലോ..' അവൻ കുണ്ണ കഴുകി വന്നപ്പോൾ അയാൾ ചോദിച്ചു.
'നില്ലിക്കാ.. ഇവന്റെ കളി കൂടി കണ്ടിട്ട് പോകാം.. കളി കാണാൻ തന്നെ ഒരു സുഖമല്ലേ..'
'മം.. മം..' അയാൾ ചിരിച്ചു കൊണ്ട് മൂളി..
ബംഗാളി
വളരെ മനോഹരമായി എന്റെ മുട്ടകൾ ഓരോന്നും നക്കി നുണഞ്ഞു. മെല്ലെ കുണ്ണ
വായിലാക്കി കുറ്റിപറ്റം വായിൽ ഇറക്കി. അയാൾ അപ്പോഴെല്ലാം സ്വയം
വാണമടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സുഖം എന്നെ വരിഞ്ഞു
മുറുക്കുന്നതായി എനിക്ക് തോന്നി. ഞാൻ ബംഗാളിയുടെ തലയിൽ പിടിച്ചു കൊണ്ട്
വായിലേക്ക് അടിക്കാൻ തുടങ്ങി..
'ഓഹ്..' ഒരു നിമിഷം
ഞാൻ എല്ലാം മറന്നു. അയാളുടെ വായിൽ എന്റെ കൊഴുത്ത ശുക്ലം ഒഴുകി ഇറങ്ങുന്നത്
ഞാൻ അറിഞ്ഞു. ഞാൻ ആ സുഖത്തിന്റെ പരകോടിയിൽ അൽപനേരം അങ്ങനെ തന്നെ നിന്നു.
എന്റെ തളർന്നു തുടങ്ങിയ അണ്ടി ബംഗാളിയുടെ വായിൽ നിന്ന് എടുത്തപ്പോഴേക്കും
അയാളുടെ വാണപ്പാൽ പാറയിൽ പൂക്കളം തീർത്തിരുന്നു.
ഞാൻ
വായും കുണ്ണയും കഴുകി വന്നപ്പോഴേക്കും അവർ പാറ കടന്നു മണലിലേക്ക്
ഇറങ്ങിയിരിക്കുന്നു. ഞാനും അവരുടെ പിറകെ മണലിലൂടെ റോഡിലേക്ക് നടന്നു.. ഡോർ
തുറന്നു ഞാൻ കാറിൽ കയറി ഇരുന്നതും അവർ രണ്ടു പേരും അത് കണ്ടു കൊണ്ട്
അടുത്തു വന്നു. അവർക്കു കൂടി ലിഫ്റ്റ് നൽകുമോ എന്നു ചോദിച്ചു.. ഞാൻ ഓക്കേ
പറഞ്ഞു അവരും ഒപ്പം കയറി..
'ഇവൻ കാർ ഒക്കെ ഉള്ള ടീം ആണെന്ന് അറിഞ്ഞില്ലല്ലോ..? ഏതായാലും ഇന്നത്തെ സംഗതി പൊളിച്ചു..' അയാൾ അവനോട് പറഞ്ഞു.
'ഇക്കാ.. നമുക്ക് കാറിൽ വച്ചു ഒന്നുകൂടി ഇവന് കൊടുത്താലോ..?'
'മം..
മം.. ചെക്കൻ കളി സുഖം അറിഞ്ഞു തുടങ്ങി..' അയാൾ അവന്റെ വയറ്റിൽ ഇക്കിളി
ഇട്ടു. 'നമുക്ക് ഇറങ്ങാൻ നേരം ഏതായാലും ഒന്ന് കൂടി ചോദിക്കാം..' അയാൾ
പറഞ്ഞു.
അവർക്കു ഇറങ്ങേണ്ട സ്ഥലം അടുത്തു വന്നു. ഞാൻ
കാർ അല്പം സ്ലോ ആക്കി ഒരു മലയാളം പാട്ട് അല്പം ഉറക്കെ വച്ചുകൊണ്ട് വണ്ടി
നിർത്തി. ഇറങ്ങാൻ തുടങ്ങിയ അവരുടെ മുഖം ഒരുനിമിഷം വെളുത്തു വിളറുന്നത് ഞാൻ
കണ്ടു.
'നിങ്ങൾ മലയാളിയാണ് അല്ലെ..?' അയാൾ അതിശയവും ജാള്യതയും കലർന്ന ശബ്ദത്തിൽ ചോദിച്ചു.
'അതേ.. ഞാനും മലയാളി ആണ്..'
ഒരു ഗൂഢ സ്മിതത്തോടെ വിന്ഡോ ഗ്ലാസ് ഉയർത്തി ഞാൻ വണ്ടി നേരെ എന്റെ അപ്പാർട്മെന്റിലേക്ക് വിട്ടു..
Jacob bus story onnu post akkane
ReplyDeleteJacob Ella story idanne 😅
Hi This is San here. Its my real story. My Insta id is sanmat321
ReplyDelete