24 June 2022

🔞അരയൻ കുളങ്ങരയിലെ ഉത്സവം ..

 ജയേഷ് കുമാർ..

    അവനെ ഞാൻ ആദ്യമായി കണ്ടപ്പോൾ നോട്ടം തറച്ചു നിന്നത് അവൻ്റെ കാവി മുണ്ടിൻ്റെ മുൻവശത്തായിരുന്നു. ഇറക്കം കുറഞ്ഞ ഷർട്ടും വലിച്ചു മുറുക്കി ഉടുത്ത മുണ്ടും. മുണ്ടിൻ്റെ മുൻപിലൂടെ താഴേക്ക് വച്ചിരിക്കുന്ന നീളമുള്ള ലിംഗം വ്യക്തമായി കാണാം. മുകളിൽ കാക്കി ഷർട്ട്, ഒരു ബട്ടൺ തുറന്നിട്ടിരിക്കുന്നു. അവൻ ഒരു ഓട്ടോ ഡ്രൈവർ ആണ്. പേര് രതീഷ്. പിന്നെ പലപ്പോഴായി കണ്ടപ്പോൾ സൗഹൃദം ഭാവിച്ച് ഞാൻ ചിരിച്ചു. അവനും!

  ഒരിക്കൽ എന്റെ പുറകിൽ ഒരു ഓട്ടോ വന്നു നിന്നു. നോക്കിയപ്പോൾ രതീഷ് ആണ്. പുറകിൽ യാത്രക്കാരുണ്ട്. അവൻ അല്പം ഒതുങ്ങിയിരുന്നു. ഒന്നും മിണ്ടാതെ ഞാൻ അവൻ്റെ ഡ്രൈവർ സീറ്റിൽ ഇടത്തു ഭാഗത്ത് ചേർന്നിരുന്നു. ഒരു ബാലൻസ് കിട്ടാനായി കൂടെ എൻ്റെ  വലതു കൈ അവൻ്റെ അരയിലൂടെ കെട്ടിപ്പിടിച്ചു. ആദ്യം കൈപത്തി എങ്ങും തൊടാതെ പിടിച്ചു. പിന്നെ  അവൻ്റെ തുടയിൽ അതു അമർന്നു. അവനെ മുട്ടിയിരുന്ന ഭാഗം ചൂടുപിടിക്കാൻ തുടങ്ങി. പതിയെ എൻ്റെ വിരലുകൾ മാറി മാറി അവൻ്റെ തുടയിൽ അമരുകയും ചെയ്തു. ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയിരുന്നില്ല. എനിക്ക് ഇറങ്ങേണ്ടുന്ന  സ്ഥലം അറിയാമായിരുന്നതു പോലെ അവൻ ഓട്ടോ നിർത്തി. ഞാൻ ഇറങ്ങി അവനെ നോക്കി പുഞ്ചിരിയോടെ ഒരു കൈ ഉയർത്തി വീശി.

  "നാളെ അരയൻകുളങ്ങര ക്ഷേത്രത്തിൽ ഉത്സവമാണ്. വരുന്നോ?" അതായിരുന്നു ആദ്യമായി അവൻ ചോദിച്ചത്. 
 
"വരാം" പെട്ടന്നു തന്നെ ഞാൻ മറുപടി കൊടുത്തു. 
 
'വിളിക്കണം' എന്നു പറഞ്ഞ് അവൻ നമ്പർ തന്നു. 
 
അപ്പോൾ തന്നെ ഞാൻ അവനെ തിരിച്ച് വിളിച്ച് എൻ്റെ നമ്പർ കൊടുത്തു.  അപ്പോൾ മുതൽ എനിക്ക് ഒരു ടെൻഷൻ തുടങ്ങി. ഒരു വിറയൽ പോലെ. എന്തിനാന്ന് അവൻ വിളിച്ചത്? എൻ്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ? അവൻ ലോഹ്യത്തിന്  ഒരു ലിഫ്റ്റ് തന്നപ്പോൾ തുടയിൽ കൈവെച്ചത് ഇഷ്ടപ്പെട്ടില്ലേ? എന്നെക്കാൾ 3-4 വയസ്സ് കുറവായിരിക്കണം അവന്. അപ്പോൾ പ്രതികരിക്കാഞ്ഞത് പിന്നീട് ഉപദ്രവിക്കുവാനാണോ? ഏതായാലും ഉത്സവത്തിന് പോകാനുറച്ചു.

     സന്ധ്യയോടെ ഞാൻ അമ്പലത്തിലെത്തി. അല്പം കഴിഞ്ഞപ്പോൾ രതീഷ് വിളിച്ചു, ഞാൻ നിൽക്കുന്നിടം മനസ്സിലാക്കി അടുത്തുവന്നു. അന്തി വെളിച്ചത്തിൽ അവനെ കണ്ടപ്പോൾ വളരെ സുന്ദരനായിരുന്നു. മുടി സൈഡ് വെട്ടി, മുകളിൽ സ്ട്രൈയിറ്റ് ചെയ്തിരിക്കുന്നു. മുഖത്ത് ചെറിയ താടിയും മീശയും ട്രിം ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. നെറ്റിയിൽ ചന്ദനം. ഒരു മെറൂൺ ഷർട്ടിൽ അവൻ്റെ മുഖവും കഴുത്തും തിളങ്ങി നിന്നു. അവൻ കൈയ്യിൽ പിടിച്ച് കുശലം ചോദിച്ചു. ഉത്സവത്തിൻ്റെ മേളവും അവൻ്റെ സുന്ദരമായ സാമീപ്യവും എന്നെ സ്വർഗ്ഗ ലോകത്തിലേയ്ക്കുയർത്തി .

   കുറേ സമയം ഞങ്ങൾ അവിടെ ചുറ്റിക്കറങ്ങി. മേളങ്ങളും ദീപാരാധനയും കഴിഞ്ഞു, സ്റ്റേജിൽ നൃത്ത പ്രോഗ്രാം തുടങ്ങി. പക്ഷേ അവിടെ ഒന്നും ഞങ്ങളുടെ മനസ്സ് ഒതുങ്ങാതെ ഉഴറിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ വീട്ടിൽ പോയാലോ എന്ന് അവൻ ചോദിച്ചു. മറുപടിയ്ക്ക് കാത്തു നിൽക്കാതെ തന്നെ എന്നെ കൈയ്യിൽ പിടിച്ച് അവൻ നടന്നു തുടങ്ങി.

 അവിടെ അടുത്തു തന്നെയായിരുന്നു വീട്. അത് അവൻ്റെ അമ്മ വീടായിരുന്നു. അവിടെ അമ്മയുടെ അമ്മ മാത്രം. ഉത്സവത്തിന് അവൻ്റെ അമ്മയും അമ്മമ്മയുടെ കൂടെ ഉണ്ടായിരുന്നു. അവർ അമ്പലത്തിൽ തന്നെ ആയിരുന്നു. 

 മിക്കവാറും വല്യമ്മയുടെ സഹായത്തിന് അവനും അവിടെ ആയിരുന്നു താമസിച്ചത്. അവൻ്റെ സൗകര്യത്തിനായി പുറത്തു നിന്നും തുറക്കാവുന്ന ഒരു മുറി അവനായി ഉണ്ടായിരുന്നു. ഞങ്ങൾ അതു തുറന്ന് അകത്തു കയറി. നല്ല ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന മുറിയും അറ്റാച്ച്ഡ് ബാത്റൂമും. അവൻ ''ചൂടുണ്ടോ " എന്ന് വളരെ സ്വാഭാവികമായി ചോദിച്ച്ഷർട്ട് ഊരി ഭിത്തിയിലെ ഹാംഗറിൽ ഇട്ട്, മുണ്ടു മാറ്റി ഒരു ലുങ്കി ഉടുത്തു. എനിക്കും ഒരു ലുങ്കി തന്നു. പക്ഷേ ഞാൻ അതെടുക്കാതെ മാറി നിന്നു. 

    എൻ്റെ കണ്ണുകൾ അവൻ്റെ ഉടലിൽ ഉടക്കി നിന്നു. നല്ല വിടർന്ന നെഞ്ച്. പറ്റിപ്പിടിച്ചു നിൽക്കുന്ന പരന്ന മുലകൾ. നല്ല ബ്രൗൺ നിറത്തിലുള്ള മുലക്കണ്ണുകൾ. നനുനനത്ത രോമങ്ങൾ പൊടിച്ചു വരുന്ന മാറിടം. അതിനു താഴെ നേർരേഖയിൽ ചെറിയ രോമരാജികൾ പുക്കിളിനെ ചുറ്റി അടിവയറിലൂടെ താഴേക്ക് പോകുന്നു. ഒതുങ്ങിയ വയറും മനോഹരമായ പുക്കിളും. വലതു വശത്തേയ്ക്കു വലിച്ചു മാറ്റി കുത്തി വച്ചിരിക്കുന്ന കാവി മുണ്ടിൽ തെളിഞ്ഞു നിൽക്കുന്ന ജെട്ടിയുടെ അരികുകളും ലിംഗത്തിൻ്റെ മുഴുപ്പും. 

  എന്നെ നോക്കി ചിരിച്ചിട്ട് അവൻ ഒരു ബ്ലാക്ക് & ഗോൾഡ് ബ്രാണ്ടി എടുത്തു. അകത്തു പോയി കടലയും ബീഫ് ഫ്രൈയുമായി വന്നു. അപ്പോഴേക്കും ഞാൻ ഷർട്ട് അഴിച്ച്മാറ്റി ഒരു ഹുക്കിൽ ഇട്ടിരുന്നു' . ഫാനിൻ്റെ കാറ്റിൽ ഒരു നല്ല സുഖം തോന്നി. കട്ടിലിനോട് ചേർന്ന് ആ ടീപ്പോയിൽ രണ്ടു ഗ്ലാസ്സുകളിൽ മദ്യവും സോഡയും നിറഞ്ഞു. അല്പം ഗ്രേവിയുള്ള ബീഫ് എടുത്തു കൊണ്ട് അവൻ വീണ്ടും ലുങ്കിയെ ചൂണ്ടി കാട്ടി പ്പറഞ്ഞു, "ചേട്ടാ, മുണ്ടിൽ കറയാകും" . ഞാൻ അനുസരിച്ചു.

   മദ്യത്തിൻ്റെ തണുപ്പുള്ള രുചി നാവിനെ ത്രസിപ്പിച്ചു. ഒപ്പം ഞാൻ അവനോട് ചേർന്നിരുന്ന് എൻ്റെ ഇടതു കൈ അവൻ്റെ അരയിലൂടെ ചുറ്റിപ്പിടിച്ചു. അവൻ്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. എൻ്റെയും ഹൃദയം വേഗത്തിൽ മിടിച്ചു. അവൻ്റെ ഗ്ലാസ്സിലെ മദ്യം അവസാന സിപ്പ് എടുത്തപ്പോൾ ഞാൻ അവൻ്റെ ചുണ്ടുകളെ ഉമ്മവെച്ചു. അതിൻ്റെ രുചി എൻ്റെ  നാക്കിൽ പതിഞ്ഞു. ഞങ്ങൾ കെട്ടിപ്പിടിച്ച് ,ആലിംഗനത്തിലൂടെ കട്ടിലിലേക്ക് കിടന്നു. അവൻ മലർന്നു കിടന്നു. അവൻ്റെ മുകളിൽ വശങ്ങളിലൂടെ  കൈകുത്തി കിടന്നു കൊണ്ട് അവൻ്റെ സുന്ദരമായ മുഖവും ശരീരവും ഞാൻ കണ്ട് ആസ്വദിച്ചു. പിന്നെ അവൻ്റെ മുഖത്തും ചുണ്ടുകളിലും എൻ്റെ ചുണ്ടുകൾ പരതി നടന്നു. പതിയെ അവൻ്റെ കഴുത്തിലും മാറിടത്തിലും എൻ്റെ ചുണ്ടുകൾ എത്തി.  അവൻ്റെ മുലകാമ്പുകളിൽ ഞാൻ പതിയെ കടിച്ചു. അവൻ സുഖങ്ങളിലേയ്ക്ക് ഉയരുന്നത് ഞാനറിഞ്ഞു. ഒപ്പം എൻ്റെ അരക്കെട്ടിൽ അഗ്നിഗോളം വിരിയുന്നതും.  എൻ്റെ ചുണ്ടുകളും നാക്കും പല്ലുകളും അവൻ്റെ വയറിലേയ്ക്ക് ഇറങ്ങിച്ചെന്നു. അവൻ്റെ മുണ്ട് ഞാൻ അഴിച്ചു മാറ്റി.  അപ്പോഴേയ്ക്കും ഗാഢമായ ഒരു ആലിംഗനത്തിലൂടെ അവൻ എന്നെ വരിഞ്ഞുമുറുക്കി. ഇടയിലെൻ്റെ മുണ്ടും അവൻ അഴിച്ചു മാറ്റി. പാമ്പുകൾ ഇണചേരുന്നതുപോലെ ഞങ്ങൾ പരസ്പരം ചുറ്റി വലിഞ്ഞു. അതിൻ്റെ അവസാനം അവൻ എൻ്റെ മുകളിൽ ആയി, കൈമുട്ടുകൾ കുത്തി കിടന്നു. എൻ്റെ കണ്ണുകളിൽ അവൻ ഉമ്മ വച്ചു. എൻ്റെ ചെവിയുടെ ഉൾ മടക്കുകളിലൂടെ അവൻ നാവ് ചുഴറ്റി. എന്നെ നക്കുകയും കടിക്കുകയും ചെയ്ത് അവൻ്റെ മുഖം എൻ്റെ അടിവയർ വരെ ചെന്നിരുന്നു. ഏതോ ഒരു കോരിത്തരിപ്പിൻ്റെ സുഖത്തിൽ ഞാൻ ആറാടുകയായിരുന്നു. ഉത്സവപ്പറമ്പിൽ നിന്നും ഭരതനാട്യത്തിലെ കൃഷ്ണരതി ലീലകളുടെ നൃത്ത ഗാനം ഒഴുകിവന്നിരുന്നു.

    ഞങ്ങൾ പരസ്പരം നഗ്നരാക്കി, തൃഷ്ണകളുടെ  ലോകത്ത് വിഹരിക്കുകയായിരുന്നു.  പത്തി വിടർത്തിയ സർപ്പങ്ങളെ പോലെ ഞങ്ങളുടെ ഉദ്ധരിച്ച ലിംഗങ്ങൾ നിന്നു. പരസ്പരം കെട്ടിപ്പിടിച്ച് തിരിഞ്ഞും മറിഞ്ഞും ഉമ്മ വെക്കുകയും വായിൽ കിട്ടിയ  മാംസളമായ ഭാഗങ്ങൾ കടിച്ചൂ മ്പൂകയും ചെയ്യുന്നതിനിടെ ഞങ്ങളുടെ കുണ്ണകൾ ചന്തികളിലും തുടകളിലും അടിവയറിലുമൊക്കെ ഉരസി സുഖം തേടിക്കൊണ്ടിരുന്നു.

    അതിനിടയിൽ വലിയ ആവേശത്തോടെ അവൻ്റെ കുണ്ണയിലേയ്ക്ക് എൻ്റെ വായ ചെന്നു. നല്ല ഒത്തനീളവും വണ്ണവുമുള്ള നിറയെ തൊലി മൂടിയതായിരുന്നു അവൻ്റെ ലിംഗം. ചുറ്റും  രോമങ്ങൾ ഒന്നുമില്ലാതെ നന്നായി ഷേവ് ചെയ്തിരുന്നു. രക്തധമനികൾ അതിൽ ത്രസിച്ചു നിന്നിരുന്നു. ആവുന്നത്ര ഞാൻ അതിനെ ഉമ്മ വെച്ചു. പതിയെ അതിൻ്റെ ശിശ് നമണിയുടെ തൊലി ഞാൻ പുറകോട്ടു വലിച്ചു.  രക്തം തുളുമ്പി നിൽക്കുന്ന അതിൻ്റെ മകുടം ആർത്തിയോടെ ഞാൻ വായിലാക്കി. വികാരത്തള്ളലിൽ അത് എൻ്റെ വായുടെ ഉള്ളിൽ അണ്ണാക്കിലൂടെ കടത്തി ഞാൻ വിഴുങ്ങി. വികാര മൂർഛയിൽ അവൻ ഞെളിപിരി കൊണ്ടു. അതിനിടെ എൻ്റെ കുണ്ണയും അവൻ്റെ വായിൽ ആക്കിയിരുന്നു. സാധാരണ തന്നെ മകുടത്തിൽ പകുതി മാത്രം തൊലി മൂടികിടക്കുന്ന എൻ്റെ ലിംഗം വികസിക്കുമ്പോൾ ചർമ്മം വലിഞ്ഞ്, അഗ്രഭാഗം നന്നായി വികസിച്ച് രക്തം നിറഞ്ഞ് നിന്നിരുന്നു. അവൻ്റെ നാക്കും ചുണ്ടുകളും ഒരുക്കിയ വഴുക്കലുള്ള  പതുപതുപ്പിലൂടെ എൻ്റെ കുണ്ണ ഉരസുകയായിരുന്നു.

  പതിയെ   ഞങ്ങൾ നിർവ്വതിയിലേക്ക് അടുക്കുകയായിരുന്നു.  അവൻ്റെ ചന്തിയുടെ മാർദ്ദവത്വം എൻ്റെ കൈകളും നാക്കും ഒരു പോലെ അറിഞ്ഞും ആസ്വദിച്ചും കഴിഞ്ഞിരുന്നു. അതുപോലെ അവൻ്റെ കരസ്പർശവും ചുംബനങ്ങളും ഏൽക്കാത്ത ഒരിടവും എൻ്റെ ശരീരത്തിൽ ബാക്കി ഉണ്ടായിരുന്നില്ല. പതിയെ എൻ്റെ പാൽ ചുരത്താൻ കിനിഞ്ഞു നിൽക്കുന്ന കുണ്ണ  അവൻ്റെ വായിൽ നിന്നും ഊരിയെടുത്തു.  അപ്പോൾ കാലിൻ്റെ ഇടയിൽ വൃഷണത്തിൻ്റേയും കൂതിയുടേയും ഇടയിലുള്ള ഭാഗത്ത് അവൻ കടിക്കുകയും ചപ്പി വലിക്കുകയും ചെയ്തു. പരമാവധി കാലുകൾ കവത്തിവെച്ച് അതിനെ ഞാൻ ആസ്വദിച്ചു. എൻ്റെ നാക്ക് അവൻ്റെ തുളയിലേക്ക് തള്ളിക്കയറ്റി. സുഖം കൊണ്ട് അവൻ ശീൽക്കാരമുണ്ടാക്കി.  വീണ്ടും തുടയിടുക്കിലും കുണ്ണത്തടത്തിലും അവൻ ചെറുതായി കടിച്ച് എന്നെ കോരിത്തരിപ്പിച്ചു. ഞങ്ങളുടെ ശരീരങ്ങൾ ദന്തക്ഷതങ്ങൾ  കൊണ്ട് ചുവന്നു തുടുത്തിരുന്നു. മുറിയിലെ വെളിച്ചത്തിൽ പരസ്പരം കണ്ട് ആസ്വദിച്ചായിരുന്നു ഞങ്ങളുടെ രതി കേളി .

   അവനാണ് ആദ്യം പാൽ ചുരത്തിയത്. എന്നെ മലർത്തി കിടത്തി എൻ്റെ മുകളിൽ മൃദുവായി കിടന്നു. ഉമിനീരിൻ്റെ വഴുക്കലിൽ എൻ്റെ തുടകൾക്കിടയിൽ അവൻ്റെ കൊച്ചു മിടുക്കൻ ചലിച്ചു തുടങ്ങി. ഒപ്പം അവൻ്റെ കൈകൾ എൻ്റെ മുലകളിലും ചുണ്ടുകൾ എൻ്റെ മുഖത്തും വിരുതുകൾ കാട്ടി. പെട്ടന്ന് അവൻ്റെ കൈകൾ എന്നെ വരിഞ്ഞുമുറുക്കി. അവൻ്റെ പല്ലുകൾ എൻ്റെ ചുണ്ടുകളെ കടിച്ചു വലിച്ചു. അവൻ്റെ ഭാരം മുഴുവൻ എൻ്റെ ശരീരത്തിൽ അമർന്നു. ശക്തമായ ശ്വാസോഛാസത്തിനിടയിൽ അവൻ്റെ ചൂടുള്ള ശുക്ലത്തിൻ്റെ വഴുവഴുപ്പ് എൻ്റെ തുടകൾ അറിഞ്ഞു. അവൻ എന്നെ വരിഞ്ഞുമുറുക്കി കഴുത്തിൽ ഉമ്മ വെച്ച് അനങ്ങാതെ കിടന്നു. അല്പ നേരം അത് ആസ്വദിച്ച് ഞാനും അനങ്ങാതെ കിടന്നു. പതുക്കെ അവൻ്റെ പിടുത്തം അയഞ്ഞു . 

     ഞാൻ അവനെ കമഴ്ത്തി കിടത്തി അവൻ്റെ മുകളിൽ കിടന്നു. എൻ്റെ ലിംഗത്തിനും അടിവയറിനുമിടയിൽ അവൻ്റെ ത്രസിച്ചുയർന്ന ചന്തികൾ അമർന്നു. അവൻ്റെ ചന്തിയുടെ താഴെ തുടയിടുക്കിലൂടെ എൻ്റെ കുട്ടൻ ആഴ്ന്നിറങ്ങി. അവൻ്റെ പിൻ കഴുത്തിൽ ഞാൻ അമർത്തി ചുംബിച്ചു. കമഴ്ന്നു കിടന്നു തന്നെ കൈകൾ രണ്ടു വശത്തുകൂടെയും അവൻ എൻ്റെ കുണ്ടിയിൽ അമർത്തി. അവൻ്റെ തുടയിടുക്കിൽ എൻ്റെ കുട്ടൻ ഉയരുകയും താഴുകയും ചെയ്തു. എന്നിൽ ഒരു അഗ്നിഗോളം പൊട്ടാൻ ഒരുങ്ങുന്നത് ഞാനറിഞ്ഞു. സർവ്വശക്തിയോടെ ഞാൻ അവനിലേയ്ക്ക് അമർന്നു. എൻ്റെ കൈകൾ അവൻ്റെ നെഞ്ചിലൂടെ അവനെ ശക്തിയായി ആലിംഗനം ചെയ്തു. അവൻ്റെ വലം ചെവിയുടെ താഴെ കഴുത്തിൽ എൻ്റെ മുഖം അമർന്നു. ശ്വാസം ശക്തിയായി വലിച്ചെടുത്തു ഒരു നിമിഷം നിലച്ചു നിന്നു. അപ്പോൾ ഉരുകിയ ലാവ എന്നിൽ നിന്നും കുത്തിയൊലിച്ചു. മുന്നിലേയ്ക്കു തന്നെ തള്ളിപ്പിടിച്ച് അവസാന തുള്ളിയും പോകും വരെ ഞാൻ കിടന്നു. പതുക്കെ എൻ്റെ കുട്ടൻ തളരുന്നത് ഞാനറിഞ്ഞു. പതിയെ എൻ്റെ കൈകൾ അയഞ്ഞു. അവൻ അടിയിൽ നിന്നും വഴുതി മാറി. ഞങ്ങൾ ചെരിഞ്ഞു കിടന്ന് പരസ്പരം മുഖത്തോടു മുഖം അമർത്തി കെട്ടിപ്പിടിച്ചു കിടന്നു.

    കുറച്ച് കഴിഞ്ഞ് ഞങ്ങൾ  എഴുന്നേറ്റു. രണ്ടു പേരുടെയും തുടകളിലൂടെ കൊഴുത്ത ശുക്ലം ഒഴുകുന്നുണ്ടായിരുന്നു. ബാത്റൂമിൽ പോയി പരസ്പരം ഞങ്ങൾ കുളിപ്പിച്ചു. തണുത്ത വെള്ളത്തിലൂടെ ശരീരത്തിലെ ഉമിനീരും വിയർപ്പും ശുക്ലവും കഴുകിക്കളഞ്ഞു.  പരസ്പരം വെള്ളം തുടച്ച്, പാതി നനവോടെ കിടക്കയിൽ വന്നു കിടന്നു. ഫാനിൻ്റെ ഇളം കാറ്റിൽ പാതി നനഞ്ഞ ശരീരത്തിൻ്റെ കുളിരും ഒരു രതി വേഴ്ചയുടെ നിർവൃതിയും ഞങ്ങളെ ഒരു സ്വർഗ്ഗീയ സുഖത്തിലേയ്ക്ക് നയിച്ചു. കെട്ടിപ്പിടിച്ച് ഞങ്ങൾ കിടന്നു. അപ്പോൾ എല്ലാ കാമ തൃഷ്ണകളും വെടിഞ്ഞ് മനസ്സ് ശാന്തമായിരുന്നു. ഞങ്ങൾ നെഞ്ചോടു നെഞ്ച് ചേർത്ത് ഹൃദയങ്ങളെ ഒന്നാക്കി. അലൗകികമായ പ്രേമത്തിൻ്റെ ലഹരിയിൽ ഞങ്ങൾ മുങ്ങിക്കിടന്നു.

  കുറേ നേരം അങ്ങനെ കിടന്നിട്ട് ഞങ്ങൾ എഴുന്നേറ്റു മുണ്ട് ഉടുത്തു. വീണ്ടും ഗ്ലാസ്സുകളിലെ മദ്യത്തിൽ സോഡയുടെ കുമിളകൾ വിടർന്നു. ലഹരി രക്തത്തിൽ പടർന്നിറങ്ങി.  അതിനിടയിൽ ഞങ്ങൾ രണ്ടു പേരും ജീവിത കഥകൾ പറഞ്ഞ് പരസ്പരം അടുത്തു.  രണ്ടു പെഗ് വീതം കഴിച്ച് ഞങ്ങൾ ഫുഡ് കഴിച്ചു. പാത്രങ്ങളും മുറിയും വൃത്തിയാക്കി ഞങ്ങൾ ഉറങ്ങാൻ കിടന്നു. 

    അപ്പോഴും ഉത്സവത്തിൻ്റെ ആരവം അടങ്ങിയിട്ടുണ്ടായിരുന്നില്ല. മദ്യത്തിൻ്റെ ലഹരിയും ആദ്യ കളിയു ടെ  അനുഭൂതിയുടെ ഓർമ്മകളും ഞങ്ങളുടെ കാമവികാരത്തെ വീണ്ടും ഉണർത്തി. പരസ്പരം ആയുധമെടുത്ത് പോരാടുന്നവരേപ്പോലെ വാശിയോടെ ഞങ്ങൾ കാമ ചേഷ്ടകളിൽ തിമിർത്താടി. കുണ്ണകളിലൂടെ ഊറി വന്ന തേൻ പരസ്പരം നക്കിക്കുടിച്ചു, മതി മറന്ന് ഞങ്ങൾ സുഖിച്ചു. സുഖിച്ചും സുഖിപ്പിച്ചും ഞങ്ങൾ രതി മൂർഛയിലെത്തി. അവസാനം കടിഞ്ഞാൺ പൊട്ടി പായുന്ന കുതിരയെപ്പോലെ  പാൽ ചുരത്തി. ഒരു നനഞ്ഞതോർത്തിൽ എല്ലാം തുടച്ചു കളഞ്ഞ് ആ നിർവ്വതിയിൽ നഗ്നരായി പരസ്പരം പുണർന്നു കിടന്ന് ഞങ്ങൾ ഉറങ്ങി.

    രാത്രിയിലെപ്പോഴോ പാതി സുഷുപ്തിയിൽ ഉദ്ധരിച്ച ലിംഗങ്ങൾ കെട്ടുപിണഞ്ഞു. മദ്യലഹരിയുടെ ബാക്കിയും ഉറക്കത്തിൻ്റെ ആലസ്യവും നിറഞ്ഞ ഒരു കാമ സംഗമം. അത് ഒരു സ്വപ്നം പോലെ തോന്നിച്ചു. സ്വർഗ്ഗ ലോകത്ത് അപ്സരസുകളുമൊത്തുള്ള ഒരു കാമകേളി. പലപ്പോഴും എൻ്റെ നിദ്രകളിൽ ഞാനറിയാതെ പാൽ ചുരന്നത് അങ്ങനെ ആയിരുന്നു. ആ സ്വപ്നത്തിൽ അവൻ്റെ ശരീരത്തിലൂടെ ഞാൻ ഒഴുകിയിറങ്ങി. അവൻ എന്നിലും അലിഞ്ഞു ചേർന്നു. അവൻ്റെ ലിംഗത്തിന് രക്തത്തിൻ്റെ ഉപ്പും ഒഴുകിയിറങ്ങിയ തേനിൻ്റെ മധുരവും  ചേർന്ന രുചിയായിരുന്നു. അതിൻ്റെ അവസാനം അവൻ എൻ്റെ വായിൽ  ചുരത്തിയ ചൂടു പാൽ ഞാൻ ആസ്വദിച്ചു കുടിച്ചു. പകരം ഉമിനീരിൻ്റെ വഴുപ്പും ഇളം ചൂടുമുള്ള അവൻ്റെ വായിൽ ഒരു യോനിയിലെന്ന പോലെ എൻ്റെ കുട്ടൻ കയറിക്കളിച്ചു. അവൻ്റെ വായിൽ ഒരു മത്സ്യം പോലെ എൻ്റെ ലിംഗം നീന്തിക്കളിച്ചു. അതിൻ്റെ ആവേശത്തിൽ ചുരന്ന പാൽ അവൻ കുടിച്ചിറക്കി. വീണ്ടും ഒരു അപ്സര ലോകത്തിലെന്ന പോലെ ഗാഢം പുണർന്ന് ഞങ്ങൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.  തുടകൾ തുടകളിൽ പിണഞ്ഞു കിടക്കുമ്പോൾ രണ്ടു കരിനാഗങ്ങൾ അതിനിടയിൽ തളർന്നുറങ്ങി.❤️

3 comments:

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...