കുണ്ടൻ സുന്ദരൻ
ആനപാപ്പാന്റെ പീപ്പി..
ഞങ്ങളുടെ ശാന്തസുന്ദരമായ ഗ്രാമം ഇന്ന് ഒരു പ്രധാന വാർത്തയുടെ ആവേശത്തിൽ ആണ്... ഉത്സവങ്ങളിൽ പേരുകേട്ട ഞങ്ങളുടെ ഈ ഗ്രാമം ആദ്യമായി ഒരു ഗജവീരന്റെ നാമത്താൽ പ്രശസ്തിയുടെ പട്ടം ചുടാൻ പൊകുന്നു.. അതെ ഞങ്ങളുടെ ഗ്രാമത്തിലെ പ്രമാണിയും പണക്കാരനും ആയ ജോർജേട്ടൻ ഒരു ആനയെ വാങ്ങി.. അതും ഒത്ത ഒരു കരീവിരനെ..
ഗ്രാമം മൊത്തം ജോർജേട്ടന്റെ തറവാടിലെയ്ക്കു പായുകയാണ്.. ജോർജേട്ടന്റെ "പുത്തൻ കൊട്ടരം" എന്നറിയപ്പെടുന്ന വീടിന്റ മുറ്റത്ത് ആ ഗജരാജൻ തലയേടുപ്പോടെ നിൽക്കുന്നു. കേരളത്തിലെ പേരുകേട്ട ഒരു ആനയെ തന്നെ നല്ല വില കൊടുത്ത് സ്വന്തമാക്കിയ അഹങ്കാരത്തോടെ ആനയുടെ കൊമ്പും പിടിച്ച് അങ്ങനെ നിൽക്കുന്നു നമ്മുടെ നാട്ടിന്റെ പണക്കാരൻ മാപ്പിള എന്നറിയപ്പെടുന്ന ജോർജേട്ടൻ.. തോമാസ്ലീകാ പണ്ട് മതം മാറ്റിയ നമ്പൂതിരി കുടുബമാണ് ജോർജേട്ടന്റെ പൂർവിക്കരെന്ന് നാട്ടിൽ ഒരു പറച്ചിൽ ഉണ്ട്. അതിന്റെ ഒരു തറവാടിത്വം അദ്ദേഹത്തിനുണ്ട്. ആനയ്ക്കാനോ ജോർജേട്ടനാണോ തലയെടുപ്പ് എന്ന് ചോദിച്ചാ അതിപ്പോ ജോർജേട്ടന് തന്നെയെന്ന് സമ്മതിക്കെണ്ടി വരും.. പ്രത്യേകിച്ച് എന്നോട് ചോദിച്ചാൽ.. 60 വയസ്സിന് മേൽ പ്രായം ആയെങ്കിലും ഇപ്പോഴും നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള ഒരു വീരൻ തന്നെയാ ജോർജേട്ടൻ... അയാളുടെ വീര്യം പലവട്ടം ഞാൻ അനുഭവിച്ചറിഞ്ഞതാണ്.... ഈ പ്രായത്തിലും എന്താ ഒരു ഉഷാറ്... എന്നെ അയാളുടെ തോട്ടത്തിൽ കൊണ്ടുപോയി പണിത് പരുവമാക്കിയ ആ പൗരുഷം പലപ്പോഴം അനുഭവിക്കാൻ വിധിക്കപ്പെട്ടവനല്ലെ ഞാൻ... അതു കൊണ്ട് എനിക്ക് നേട്ടമെ ഉണ്ടായിട്ടുള്ളു.. സർക്കാർ ജോലി കിട്ടിയിട്ടും ഇപ്പോഴും ഞാൻ അയാളുടെ കണക്കെഴുത്തുകാരൻ തന്നെ. ഓരോ വട്ടവും തോട്ടത്തിൽ പോയി കളിച്ച് വരുമ്പോൾ തെങ്ങയും ചക്കയും വാഴ കുലയും എല്ലാം തന്ന് വിടുന്ന ജോർജേട്ടനെപ്പറ്റി ഞാൻ നല്ലത് മാത്രമല്ലേ പറയൂ. ഇപ്പോ കണക്കെഴുത്തിന് ശമ്പളവും തരുന്നുണ്ട്.
"പൊക്കി മാപ്പിളയ്ക്കിനി പൊക്കിതരം പറയാൻ ഒരു ആനകാര്യം കൂടിയായി.." നാട്ടിലെ നാരദൻ കേശുവേട്ടന് ജോർജേട്ടൻ ആനയെ വാങ്ങിയത് അങ്ങ്ട് രസിച്ചില്ല എന്ന് തോന്നി.
"ഇനി ഇപ്പോ നാട്ടിലെ ഉത്സവത്തിനും പെരുന്നാളിനും പുറത്ത് നിന്ന് ആനയെ കൊണ്ടു വരേണ്ടല്ലോ..? ആ കാശ് ഇനി കമ്മറ്റിയ്ക്കു ലാഭം.." ബാലൻ നായര് ഇപ്പോ തന്നെ ആ കാര്യം തിരുമാനിച്ചു
"നോക്കിയിരുന്നോ.. മാപ്പിള ആനയെ തന്നതു തന്നെ.." കേശുവിന്റെ കുശുമ്പ് നീരസമായി പുറത്ത് വന്നു...
"ഏയ്.. ജോർജേട്ടൻ നല്ലവനാ.. നാടിന് വേണ്ടി എന്തോകെ ചെയ്തിട്ടുണ്ട്.. അയാൾ ഇനിയും ചെയ്യും. ഇല്ലേ..?" ഞാൻ സുധിയെട്ടനെ നോക്കി പറഞ്ഞു.
"ഉവ്വ്.... ഉവ്വ്... നിനക്കു വേണ്ടിയും പലതും ചെയ്തിട്ടുണ്ട് അയാൾ.. നീ അയാളുടെ 'സ്വന്തം' അല്ലെ? സുധിയെട്ടൻ എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു.
സുധിയെട്ടൻ ജോർജേട്ടന്റെ തോപ്പിലെ പണിക്കാരനും നോട്ടക്കാരനും ആണ്... ജോർജേട്ടൻ എന്നെ തോട്ടത്തിലെയ്ക്ക് വിളിച്ച് വരുത്തി അവിടെയുള്ള കളപ്പുരയുടെ മുകളിലെത്തെ മുറിയിൽ കൊണ്ടുപോയി കളിക്കുന്നത് സുധിയെട്ടൻ പലവട്ടം കണ്ടിട്ടുണ്ട്. ഞാൻ പോരാ നേരം സുധിയേട്ടനോടു ജോർജേട്ടൻ പറയും,
"സുധിയെ... ഇവന് തേങ്ങയോ... കുലയോ.. എന്തൂട്ടാച്ചാ കൊടുത്തുവിട്.."
ഈ ഡയലോഗ് പറയും എന്നറിയാവുന്നത് കൊണ്ട് സുധിയെട്ടൻ ഞാൻ കളപ്പുരയിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് തന്നെ എനിക്കുള്ളത് ചാക്കിലാക്കി വെച്ചിരിക്കും. എന്നിട്ട് എനിക്ക് അത് എടുത്ത് തരുമ്പോൾ സുധിയെട്ടൻ പറയും,
"ഏല്ലാ മൊതലാളിമാരും പെണ്ണുങ്ങളെയാ കളപ്പുരയിൽ വിളിച്ച് കയറ്റാ... ഇത് ഇപ്പോ.. ഉം... കാലം മാറി.. മാപ്പിള്ളയ്ക്ക് പിന്നാപ്പുറം ആവും താത്പര്യം.."
"ഓ.. അനാവശ്യം പറയാതെ സുധിയെട്ടാ.. വരവ് ചെലവ് കണക്കെഴുത്താനാ എന്നെ വിളിപ്പിച്ചത്.." ഞാൻ സുധിയെട്ടന്റ മേൽ എന്റെ തൊള് കൊണ്ട് ഒന്നു തട്ടികൊണ്ട് ആ കണ്ണിലെയ്ക്ക് കാമത്തോടെ നോക്കി പറയും. "സുധിയെട്ടന് വല്ല കണക്കും നോക്കാൻ ഉണ്ടങ്കിൽ എന്നോട് പറഞ്ഞാ മതി. ഞാൻ റഡിയാ ട്ടോ.."
"എനിക്ക് അതിന്റെ ആവശ്യമില്ല മോനെ ... വീട്ടിൽ എന്റെ ഭാര്യയുണ്ട്... അവള് നല്ല മിടുക്കിയാ.. നന്നായി കണക്കെഴുത്തും..."
"ഓ.. വേണ്ടങ്കിൽ വേണ്ട.. എന്നാലും വല്ലപ്പോഴും എന്നെ കൊണ്ടും എഴുതിക്കാം.."
"അയിക്കോട്ടേ.. ആവശ്യം വരുമ്പോൾ പറയാം.."
ഇങ്ങനെയൊക്കെ പറഞ്ഞാലും സുധിയെട്ടൻ പാവാ.. ഇന്ന് വരെ ഇക്കാര്യം പുറത്ത് ആരോടും പറഞ്ഞിട്ടില്ല.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അങ്ങാടി പാട്ടായെന്നെ. എന്നെ അയാൾക്ക് ഇഷ്ടവുമാണ്. അതുപോലെ ജോർജേട്ടനെ അയാൾക്ക് ബഹുമാനവും ഭയവും ആണ്.
ഈ ജോർജേട്ടൻ അതൊരു വല്ലാത്ത ഒരു സംഭവമാ.. അസാദ്യ കുണ്ണയാ ആ മനുഷ്യന്റെതു... വായിലും കുണ്ടിയിലും ഒരുപോലെ മണിക്കുറോളം നിന്ന് പണിയും. പഴയെതു പോലെ കളിയൊന്നും ഞങ്ങൾ തമ്മിൽ ഇപ്പോഴില്ല... എന്നാലും എന്നെ സഹായിക്കാൻ ഇപ്പോഴും ഒരു മടിയും ഇല്ല..
"മതി.... ഇനി മുറ്റത്ത് വെയില് വന്നു തുടങ്ങി... അവനും വേണ്ടേ ഒരു വിശ്രമം... സുധിയെ ഇവനെ തോപ്പിലെയ്ക്ക് മാറ്റി കെട്ടിക്കോ.. എല്ലാം കാര്യങ്ങളും ഭംഗിയായി ഒരുക്കി കൊടുക്കണം.. സുന്ദരീ നീയും അങ്ങോട്ട് ചേല്ല്... കണ്ണാ എന്തത്യവശ്യമുണ്ടങ്കിലും സുധിയോടും സുന്ദരനോടും പറഞ്ഞാ മതി.. ഞാൻ ഇത്തിരി നേരമൊന്ന് കിടക്കട്ടെ "
"മോനെ.. വീരാ... അപ്പൻ അങ്ങ് ചെല്ലട്ടടാ കുട്ടാ... പുതിയ സ്ഥലമാ.. കുറുമ്പോനും കണിക്കരുത് ട്ടോ.. ഇനി ഇതാ നിന്റെ നാടും വീടും.." ജോർജേട്ടൻ അവന്റെ തുമ്പികൈയിൽ തലോടികൊണ്ട് സ്നേഹത്തോടെ ഉമ്മ വെച്ച് അകത്തെയ്ക്കു നടന്നു.
വീരൻ എല്ലം മനസ്സിലായി എന്ന ഭാവത്തിൽ തലയും ചെവിയും ആട്ടി നിന്നു.
"എങ്കിൽ തോപ്പിലെയ്ക്കു പോകാം കണ്ണാ.." സുധിയെട്ടൻ ഒന്നാം പാപ്പൻ കണ്ണനോട് പറഞ്ഞു. കണ്ണനും മണിയും, ഇവരാണ് വീരന്റെ പാപ്പാൻമാർ ആനയെ ജോർജേട്ടൻ വാങ്ങി കൊണ്ടുവന്നപ്പോ അവരും കുടെ കൊണ്ട് പോന്നു.
"നsയാനെ... അങ്ങട് നടയാനേ.."
കണ്ണൻ ആനയ്ക്ക് നിർദ്ദേശം നൽകി. അവൻ ചെവിയാട്ടി തുമ്പികൈ ചലിപ്പിച്ച് ഭംഗിയിൽ എന്റെയും സുധിയെട്ടന്റെയും പുറകെ നടന്നു. കണ്ണനും മണിയും വീരനു നിർദ്ദേശങ്ങൾ കൊടുത്ത് കൊണ്ട് കൂടെ നടന്നു.
തോപ്പിൽ കളപ്പുരയ്ക്കു വടക്കായി ഒരു തേക്ക് മരത്തിന്റെ കട നിൽക്കുന്നുണ്ട് അതിനോട് ചേർന്ന് വലിയ ഒരു ഓലപ്പുര ആനയ്ക്കായി ഒരുക്കിയിട്ടുണ്ട്. തേക്കിൻ തടിയിൽ ആനയെ തളച്ച് പന പട്ടയും വെള്ളവും വെച്ച് കൊടുത്തു.
"ഈ കളപുരയുടെ താഴെ പുറകിലെ മുറി നിങ്ങൾക്ക് ഉപയോഗിക്കാം.. പിന്നിൽ ചായ്പ്പിൽ ആണ് അടുക്കള. നിങ്ങൾ പറഞ്ഞ പ്രകാരം ഭക്ഷണം ഉണ്ടാക്കാനുളതെല്ലാം വാങ്ങി വെച്ചിട്ടുണ്ട്. അതല്ല വേറെ എന്തങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി."
"അതൊന്നും വേണ്ട.. വീരന്റെയും ഞങ്ങളുടെയും ഭക്ഷണം ഞങ്ങൾ ഉണ്ടാക്കി കൊള്ളാം.. അതാ ശീലം." മണി പാപ്പാൻ പറഞ്ഞു
"അങ്ങനെയായിക്കൊട്ടെ.. എന്നാ ശരി.. സുന്ദരാ ഞാൻ ഒന്ന് ചന്തവരെ പോവാ.. വളം വാങ്ങണം.. നീ ഇപ്പോ പോകുന്നോ..?'' സുധിയെട്ടൻ ചോദിച്ചു.
"ഇല്ല ചേട്ടാ.. ഞായറാഴ്ചയല്ലേ ഇന്ന് ആപ്പീസ് ഇല്ല. പിന്നെ കുറച്ച് കണക്ക് ശരിയാക്കാനുണ്ട്..'' ഞാൻ പറഞ്ഞു
"സുന്ദരിയെ... മുതലാളി വരാന്ന് പറഞ്ഞിട്ടുണ്ടോ ഡാ.. അപ്പൊ ഇന്ന് കണക്കെഴുത്ത് ഉണ്ടാകുമല്ലോ.."
"ഒന്ന് പോ ചേട്ടാ" ഞാൻ നാണിച്ച് തല താഴ്ത്തി പറഞ്ഞു
"എന്നാ ശരി... കണക്കെഴുത്ത് നടക്കട്ടെ" സുധിയെട്ടൻ അർത്ഥം വെച്ച് മൂളികൊണ്ട് നടന്നു പോയി .
"മൊതലാളി ഇവിടെ വരുമോ" കണ്ണൻ സംശയത്തോടെ ചോദിച്ചു
"ഇടയ്ക്ക്.. മുകളിലെ മുറിയിൽ ചിലപ്പോൾ മുതലാളി വന്നിരിക്കാരുണ്ട്. ഞാൻ കണക്കെഴുത്തുന്നത് അവിടെയാ.. ആ ഭാഗത്തെയ്ക്ക് പോകണ്ടാട്ടോ" ഞാൻ കണ്ണന്നോട് പറഞ്ഞു
"ഇല്ല ചേട്ടാ... ഞങ്ങൾ ആർക്കും ശല്യമാവില്ലാ" കണ്ണൻ ഷർട്ട് ഊരി ഒരു ആക്കിയ ചിരി ചിരിച്ച് എന്നെ നോക്കി പറഞ്ഞു. അവന് എന്തങ്കിലും സംശയം തോന്നിയോ.. സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാൻ പാപ്പാൻ കണ്ണനെ ശ്രദ്ധിക്കുന്നത്... എണ്ണകറുപ്പാർന്ന അവന്റെ ശരീരം ഉറച്ച് വടിവൊത്തതാണ്. നല്ല ആരോഗ്യമുള്ള സിക്സ് പാക് ബോഡി.. അധികം രോമം ഇല്ലാത്ത കറുത്ത ശരീരം. ആറടിൽ താഴെ ഉയരം.. ഭംഗിയിൽ സ്റ്റെലിൽ വെട്ടി നിർത്തിയ തലമുടി. ഫ്രീക്ക് താടി. കാതിൽ റിങ്ങ് കമ്മൽ. കഴുതിൽ നീണ്ട രുദ്രാക്ഷം.. പല നിറത്തിലുള്ള ചരടുകൾ കെട്ടിയ ഇടത് കൈ.
മറ്റൊരു കരിവിരൻ തന്നെ ഇവൻ.. ഉറച്ച തുടകൾക്കിടയിൽ കൊതിയൂറുന്നോരു ആന കുണ്ണ തന്നെയാവും ഇവനും. ആ പാൽ കുഴൽ ഞാൻ അധികം താമസിക്കാതെ കുടിക്കും. ഞാൻ അവനെ കാമ ഭാവത്താൽ ചുണ്ട് കടിച്ച് ആകെ ഒന്ന് ഉഴിഞ്ഞ് നോക്കി. ആ നോട്ടം അവന് എന്തോ പന്തിക്കെട് തോന്നിയോ എന്നറിയില്ല അവൻ എന്റെ നോട്ടത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
"ചേട്ടന്റെ വീട് ഇവിടെ അടുത്താണോ.."
"അതെ "
ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.. കണ്ണനും മണിയും സഹോദരങ്ങൾ ആണ് രണ്ട് പേരും വിവാഹം കഴിച്ചിട്ടില്ല.. ആനപ്പാപ്പാനായിരുന്നു അവരുടെ അച്ഛൻ... ഇപ്പോ സുഖമില്ലാതെ കിടപ്പിലാണ്.. കണ്ണന് 30 വയസ്സ് പ്രായം. 18 വയസ്സിൽ തുടങ്ങിയതാണ് ഈ ആന പണി. മണിയും 5 വർഷമായി. ഇപ്പോ 25 വയസ്സായി. മണി പക്ഷെ അത്ര ആരോഗ്യവാനല്ല..
"ചേട്ടാ... ചേട്ടന്റെ പേര് സുന്ദരൻ.. എന്നല്ലെ.. അതോ.."
കണ്ണൻ സംശയത്തോടെ ചോദിച്ചു.
"അതെ.. എന്തെ..?"
"അല്ല.. മൊതലാളി സുന്ദരീ എന്ന് വിളിച്ചതായി തോന്നി.. പിന്നെ ആ ചേട്ടനും.." അവൻ പരുങ്ങലോടെ പറഞ്ഞു
"ഓ... അതോ... അത് ചുമ്മാ.. ഞാൻ പണ്ട് ഞങ്ങളുടെ ക്ലബിന്റെ നാടകത്തിൽ പെണ്ണയായി വേഷം കെട്ടി.. അന്ന് തുടങ്ങിയതാ ആ വിളി.."
"ഹോ... ചേട്ടൻ പെണ്ണായാ നല്ല ഭംഗിയായിരിക്കും.. ചേട്ടന്റെ ശരീരം പെണ്ണുങ്ങളുടെ പോലെ ഉണ്ടല്ലേ... ആണ്ണുങ്ങള് വെറുതെ വീട്ടിട്ടുണ്ടാവില്ലല്ലോ? അല്ലെ?.. ശ്ശോ... എനിക്ക് കാണാൻ പറ്റിയില്ലല്ലോ." നിരാശയോടെ അവൻ പറഞ്ഞു
"അയ്യോഡാ.. ചെക്കന്റെ ഒരു പൂതി.." നാണത്തോടെ ഞാൻ അവന്റെ താടിയിൽ പിടിച്ച് പതുകെവലിച്ചു..
"വേദനിക്കുന്നു..." എന്നും പറഞ്ഞ് എന്റെ ചന്തിയിൽ പിടിച്ച് എന്നെ മാറ്റി കൊണ്ട് അവർ പറഞ്ഞു.
"ചേട്ടാ.. വീരനെ കുളിപ്പിക്കണ്ടേ..?" എന്ന് ചോദിച്ച് മണി വന്നു
"ആ.. വേണം... ഞാൻ അവനെ കുളിപ്പിച്ചോളം.. നീ ഭക്ഷണം ഉണ്ടാക്കാൻ നോക്കിക്കോ"
മണി അടുക്കള ഭാഗത്തെയ്ക്ക് പോയി. കണ്ണൻ മുണ്ട് അഴിച്ച് മടക്കി അഴയിൽ ഇട്ടു. ഞാൻ അവിടെ നിൽക്കുന്നത് ഗവനിക്കാതെ അവൻ ഇറുകിയ വെളുത്ത ഷഡ്ഡിയുടെ പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കത്തിച്ചു .
"ചേട്ടൻ വലിയ്ക്കോ... ഈ തുടുത്ത ചുണ്ട് കണ്ടാൽ അറിയാം വലിക്കിലാ എന്ന്.."
"ഞാൻ സിഗററ്റ് വലിക്കില്ല"
"പിന്നെ.. പിന്നെയെന്താ വലിയ്ക്കാ..?"
"ഞാൻ അത് പറഞ്ഞാൽ നീ തരോ..?"
''എനിക്ക് തരാൻ പറ്റുന്നതാന്നെങ്കിൽ തരാം" എന്നും പറഞ്ഞ് അവൻ തിണ്ണയിൽ കയറി ചുമരിൽ ചാരി ഒരു കാൽ നീട്ടി മറ്റെക്കാൽ അകത്തി മടക്കി ഇരുന്നു.
രോമം അധികം ഇല്ലാത്ത മസിലു നിറഞ്ഞ തുടയും കാലും എന്നെ കമ്പിയാക്കി. അവന്റെ വൃത്തിയുള്ള നീണ്ട കാൽവിരലുകൾ വലിച്ച് ഒടിച്ച് കൊണ്ട് ഞാൻ പറഞ്ഞു
"ഓക്കെ.. എനിക്ക് വേണ്ടപ്പോ ഞാൻ ചോദിച്ചോളാം."
"അപ്പോ.. ഇപ്പോ വേണ്ടേ..?"
"നമ്മൾ പരിചയപ്പെട്ടിട്ട് അധിക സമയമൊന്നും ആയിട്ടില്ലല്ലോ? ഇനിയും സമയമുണ്ടല്ലോ.."
അവന്റെ അരയ്ക്കു താഴെ വീർത്ത് ഉന്തി നിൽക്കുന്ന വലിയ മുഴയുള്ള ഷഡ്ഡിയിൽ നിന്നും ചാടാൻ കൊതിയ്ക്കുന്ന അവന്റെ കുട്ടനെ താലോലിക്കാൻ കൊതിച്ചു. എന്റെ നോട്ടം അവന്റെ പൊതിയിലെയ്ക്കാനു എന്ന് മനസ്സിലാക്കിയ അവൻ അതിൽ പിടിച്ച് ഞരുക്കി എന്നോട് പറഞ്ഞു
"അത് എന്താണനറിഞ്ഞാൽ വേഗം തരാമായിരുന്നു.."
"കാര്യം അറിഞ്ഞാൽ ചിലപ്പോൾ നീ തരില്ല.."
"ഏയ്യ്.. ചേട്ടന് തരാൻ എനിക്ക് ഇഷ്ടമേയുള്ളു.."
അവൻ സിഗററ്റ് കുറ്റി കളഞ്ഞ് എഴുന്നേറ്റ് അവന്റെ പൊതിയൊന്ന് ഒതുക്കി ഒരു തോർത്ത് ഉടുത് ഒരു സഞ്ചിയിൽ നിന്നും ആനയെ കുളിപ്പിക്കാനുള്ള പൊടിയും ബ്രഷും എടുത്ത് വീരന്റെ അടുത്തെയ്ക്ക് നടന്നു.
"പുരയുടെ കിഴക്ക് കിണറും ടാങ്കും ഉണ്ട്. വലിയ ടാങ്കാ, അതിൽ നിറയെ വെള്ളം അടിച്ചിട്ടിട്ടുണ്ട്, പിന്നെ വലിയ ഓസും ഉണ്ട്.. വേണമെങ്കിൽ മോട്ടറടിക്കാം." അവന്റെ പുറകെ നടന്നു കൊണ്ട് ഞാൻ പറഞ്ഞു.
ആനയെ അഴിച്ച് ടാങ്കിന്റെ അവിടെ കൊണ്ട് നിറുത്തി. ടാങ്ക് നിറയെ വെള്ളം കണ്ടപ്പോൾ തല കുലുക്കി ചിന്നം വിളിച്ചു വീരൻ.
"വെള്ളം കണ്ട സന്തോഷാ.. അവിടെ വെള്ളത്തിന് ബുദ്ധിമുട്ടാ.. അതു കൊണ്ട് തന്നെ കുളിയും കുറവാ"
വീരൻ തുമ്പി കൈയിൽ നിറയെ വെള്ളമെടുത്ത് പുറത്തെയ്ക്ക് ആഞ്ഞ് വീശി നനച്ചു.
"ചേട്ടാ ആ മോട്ടർ ഓണാക്കി ആ ഓസ് കൊണ്ട് ഒന്ന് ഇവനെ നനച്ചുതരോ?"
ഞാൻ ഓസ്പിടിച്ച് വീരനെ നനച്ചു കൊടുത്തു. ആനയെ കുളിപ്പിക്കുന്ന കാഴ്ച നല്ല രസമാണ്, കൊമ്പും നഖങ്ങളും നല്ലവണ്ണം ഉറച്ച് കഴുകി മേലോക്കെ ഉരച്ച് വ്യത്തിയാക്കി നിറയെ വെള്ളം ഒഴിച്ച് കണ്ണൻ വീരനെ കുളിപ്പിച്ചു . ഇരുത്തിയും നിർത്തിയും തുമ്പിക്കൈയിൽ ഉഞ്ഞാലാടിയും കാലിൽ കയറി ഇരുന്നും കണ്ണൻ തെച്ചുമിനുക്കി അവൻ വീരന്നെ കുളിപ്പിക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ശരപഞ്ചരത്തിൽ ജയൻ കുതിരയെ കുളിപ്പിക്കുന്നതുപ്പോലെ കണ്ണൻ വീരനെ കുളിപ്പിക്കുമ്പോൾ അവന്റെ പുറം മസിലുകൾ ഷീലയെ പോലെ തന്നെ എന്നെയും വീകാരാധീനനാക്കി. അവന്റെ തുടയിലെ മസിലുകളുടെ ചലനം എന്നെ ഉന്മാദ നാക്കി. നിലത്ത് കിടക്കുന്ന ആനയുടെ കാലിൽ കയറി ഉന്തു കാലിൽ ഇരുന്നു ഉരച്ചു കഴുകുമ്പോൾ ഒരേ സമയം കൈകാലുകലിലെയും വയറിലെയും തുടയിലെയും മസിലുകളുടെ ചലനം ആ പുരുഷ കേസരിയുടെ ആണത്തത്തിന്റെ തരിപ്പിനായി എന്റെ നിതംബം കൊതിച്ചു..
"ചേട്ടാ... ഓസ് ഒന്ന് അടിച്ചുതരോ?"
അവൻ എന്റെ പരിസരബോധത്തെ ഉണർത്തി..
ഞാൻ ശക്തിയായി ഒഴുകുന്ന വെള്ളം വീരന്റെ ശരീരമാക്കെ ഒഴിച്ചു കൊണ്ടേയിരുന്നു. ശക്തയായി ചീറ്റുന്ന വെള്ളം കണ്ണന്റെ അരകെട്ടിൽ പതിച്ചപ്പോൾ അവന്റെ ഷസ്സി ഊരി തുടങ്ങി. ആ കാഴ്ച നല്ല ഒരു വിരുന്ന് തന്നെയായിരുന്നു.. എനിക്ക് തോന്നിയ കുസൃതിയിൽ വീണ്ടും ഞാൻ അവന്റെ തുടയിടുക്കിലെയ്ക്ക് ഓസ് നീട്ടി വെള്ളം ചീറ്റി. അവന്റെ ഷഡ്ഡീയുടെ ഇടയിൽ കയറിയ വെള്ളത്തിന്റെ ശക്തിയിൽ അവന്റെ കുണ്ണ പുറത്തെയ്ക്ക് ചാടി..
ഹോ.. എന്തോരു അസുലഭ കാഴ്ചയായിരുന്നു.... നീണ്ട് വളഞ്ഞ് കുഴഞ്ഞ് ഉഴലുന്ന പടവലം പോലെ അവന്റെ കുണ്ണ. ആ ജല കണികകൾക്കിടയിലൂടെ തെളിഞ്ഞു വന്നു.
"ചേട്ടാ.. തമാശകളാ.. വീരന് ദേഷ്യം വരും.. മതി... നിർത്തു ചേട്ടാ.. കളി കാര്യമാവുമേ"
അവൻ എന്നെ ഓർമ്മപ്പെടുത്തി.
ശരിയാണ്.. പാപ്പാനെ ഉപദ്രവിക്കുന്നതായി ആനകൾക്ക് തോന്നിയാൽ അക്രമസക്തരാവും. ഓസ് നിലത്ത് ഇട്ടു മോട്ടോർ ഓഫ് ആക്കി. അവൻ പുറത്ത് ചാടിയ അവന്റെ ഉണ്ണിക്കുട്ടനെ ഷഡ്ഡീക്കുളിലെയ്ക്ക് ഒതുക്കി തോർത്ത് പിഴിഞ്ഞ് മേലോകെ തുടച്ചു. ഞാൻ അവന്റെ പൊതിയിലെയ്ക്കു നോക്കി. ആ വെളുത്ത നനഞ്ഞതുണിയിൽ കറുത്ത കാടും അതിലെ വിർപ്പുമുട്ടുന്ന ചുരുണ്ടുറങ്ങുന്ന പെരുംപാമ്പും തെളിഞ്ഞു വന്നു. എന്റെ നോട്ടം അവന്റെ സമനില തെറ്റിക്കുന്നതായി തോന്നി. കാരണം ആ പെരുംപാമ്പ് അനക്കം വെയ്ക്കുന്നതായി ഞാൻ മനസ്സിലാക്കി.. എന്റെ നോട്ടത്തിൽ നിന്നും ആ പെരുംപാമ്പിനെ രക്ഷിക്കാൻ ആ തോർത്ത് ഉടുത്തു കണ്ണൻ വീരനെ തളയ്ക്കാൻ കൊണ്ടുപോയി.
എന്റെ സകല നിയന്ത്രണങ്ങളും കൈ വീട്ട് പോകും എന്ന അവസ്ഥയിൽ ആയി. ഇനി ഒരു നിമിഷം പോലും എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ എങ്ങനെ എവിടെ വെച്ച്..? എപ്പോ..? എന്റെ ചിന്ത അവന്റെ മുഴുത്ത കുണ്ണയിൽ മാത്രം..
ഏതാണ്ട് എന്റെ അതെ അവസ്ഥ തന്നെയാക്ക് അവനും എന്നെനിക്ക് അവന്റെ ശരീരഭാഷയിൽ നിന്നും തോന്നി. വീരനെ കൊണ്ട് നടക്കുമ്പോഴും തളയ്ക്കുമ്പോഴും അവന്റെ കടക്കണ്ണുകൾ എന്നെ രഹസ്യമായി വീക്ഷിക്കുന്നുണ്ടായിരുന്നു.
അവന്റെ ചിന്തകളും സമാനതയുള്ളതായി തോന്നി. അവന്റെ പീ പീ വലിക്കാൻ ഈ സുന്ദരന് എപ്പോ കൊടുക്കാം.. എവിടെ വെച്ച് കൊടുക്കാം.. എങ്ങനെ കൊടുക്കാം.. ഈ ചോദ്യങ്ങൾ അവനെയും അലോസരപ്പെടുത്തിട്ടുണ്ടവും..
നനഞ്ഞ് ഒലിക്കുന്ന അവന്റെ ശരീരം വല്ലാത്ത വികാരമാണ് നൽകിയത്.. ഞാനും നനഞ്ഞ് കുളിച്ച് പോയി. എന്റെ വെളുത്ത നനഞ്ഞ ബനിയനിലൂടെ എന്റെ തടിച്ച മുലയും ഇളം ചുവപ്പാർന്ന മുലഞ്ഞട്ടും തെളിഞ്ഞ് കാണാമായിരുന്നു. എന്റെ പൊക്കിൾ കുഴിയിൽ വെള്ളം നനഞ്ഞ് ബനിയൻ കുഴിയിലെയ്ക്ക് വലിഞ്ഞ് കിടന്നു. എന്റെ നനഞ്ഞു മടക്കി കുത്തിയ കാവിമുണ്ടിനിടയിലൂടെ മിനുസമുള്ള തുടകൾ മുഴുത്തിരുന്നു. ആനയെ തളയ്ക്കുമ്പോഴും അവന്റെ കണ്ണുകൾ എന്റെ മേലാസകലം ഉഴിഞ്ഞു കൊണ്ടേയിരുന്നു. ഞാൻ കുടുതൽ നഗ്നത കാണിക്കാനും ശ്രമിച്ചു.
"മണിയെ... വീരന് വല്ലതും കൊടുക്കണേ... ഞാൻ ഒന്നു കുളിച്ചിട്ടു വരാം..."
അവൻ വീണ്ടും ടാങ്കിന്റെ അവിടെയ്ക്ക് നടന്നു. മണി ഒരു വലിയ ചെമ്പിൽ ഉരുട്ടിയ ചോറും ആയി വീരന്റെ അടുത്തെയ്ക്ക് പോകുന്നത് കണ്ടു.
ടാങ്കിലെ വെള്ളം മൊത്തം പുറത്തെയ്ക്ക് തുറന്നു വിട്ട് ഓട്ട അടച്ച് വീണ്ടും നല്ല വെള്ളം നിറയ്ക്കാൻ വേണ്ടി എന്നോട് മോട്ടേർ ഓൺ ആകുവാൻ പറഞ്ഞ് കൊണ്ട് അവൻ ഷഡ്ഡി ഊരി അവിടെ കണ്ട അലക്ക് കല്ലിലേക്ക് ഇട്ടു..
ഹോ.. ഷഡ്ഡിയിൽ നിന്നും സ്വതന്തനായ അവന്റെ പെരും കുണ്ണ ആടിയുലഞ്ഞു.. ആനക്കാരന്റെ കുണ്ണയും ആന കുണ്ണയോ... അതിന്റെ വലിപ്പവും വണ്ണവും എന്നെ അതിശയപ്പെടുത്തി... എന്റമ്മോ.. ഈ ശരീരത്തിൽ ഇത്രയും വലിയ കുണ്ണയോ... വിശ്വസിക്കാൻ കഴിയാതെ ഞാൻ അന്ധാളിച്ചു നിന്നു പോയി.
"എന്റെ ചേട്ടാ.. ആ മോട്ടോർ ഓണാക്കിയെ."
ഞാൻ മോട്ടോർ ഓണാക്കി. പക്ഷെ അത് പ്രവർത്തിച്ചില്ല..
''കറണ്ട് പോയല്ലോ കണ്ണാ.."
"ഛേ.. ഇനി കുളിക്കാൻ എന്താ ചെയ്യാ.. ആകെ നനഞ്ഞ് ഇരിക്കുകയാണല്ലോ, ഉള്ള വെള്ളം കളയും ചെയ്തു.."
"നിനക്ക് കുളിക്കലല്ലേ വേണ്ടു... വാ.. ഈ പറമ്പിന്റെ തെക്കെ മുലയിൽ ഒരു ചെറിയ കുളം ഉണ്ട്. അവിടെ കുളിക്കാം." ഞാൻ അതും പറഞ്ഞ് താഴെയ്ക്കു നടന്നു..
ആ ഭാഗത്ത് ആയിരത്തിനും മേലെ വാഴ വെച്ചിട്ടുണ്ട്.. അതിന് ഇടാൻ വളം വാങ്ങാൻ ആണ് സുധിയെട്ടൻ പോയിരിക്കുന്നത്.
"ഹോ... സൂപ്പർ.. ഇത്രയും വെള്ളം നിറഞ്ഞ കുളത്തിൽ കുളിച്ചിട്ട് കുറെ നാളായി.. ഉത്സവങ്ങൾക്ക് വീരനെയും കൊണ്ടു പോകുമ്പോഴാ കുളത്തിലെ കുളി.."
ഭംഗിയായി വെട്ട്ക്കല്ല് കൊണ്ടു കെട്ടിയ കുളപുരയും പടവുകളും ഉള്ള ചെറിയ ഒരു കുളം. കുളത്തിനു ചുറ്റും പടർന്ന് പന്തലിച്ച് നിൽക്കുന്ന ചെമ്പരത്തിയും കോളാമ്പിയും. അത് കൊണ്ട് തന്നെ ഇവിടെ എങ്ങനെ കുളിച്ചാലും പെട്ടന്ന് ആർക്കും കാണാൻ കഴിയില്ല... ഒരു കുട്ടിയെ പൊലെ പടവുകൾ ചാടിയിറങ്ങി സന്തോഷത്തോടെ കണ്ണൻ പറഞ്ഞു
"ഹോ.. മനോഹരമായ സ്ഥലമാ ഇത്.. ഒരു മനപ്പറമ്പ് പോലെയുണ്ട്.."
"ജോർജേട്ടന്റെ പൂർവ്വികര് നമ്പൂതിരിമാരാണ് എന്നാ പറച്ചിൽ.."
അവൻ വെള്ളത്തിലെയ്ക്ക് ചാടി ഊളിയിട്ടു നീന്തി.
"ചേട്ടാ.. ചാട്... നമ്മുക്ക് ഒരുമിച്ച് കുളിക്കാം.. എന്തായാലും നനഞ്ഞതല്ലെ...."
"ഉം... ഞാനും സുധിയെട്ടനും പിന്നെ പണിക്കാരും മാത്രമാ ഇവിടെ കുളിക്കാറ്..."
എന്റെ ബനിയനും മുണ്ടും ഊരി വെളളത്തിൽ അലമ്പി ഊരിപ്പിഴിഞ്ഞ് വെയിലുള്ള ഭാഗത്ത് വിരിച്ചിട്ട് പടവിൽ വന്ന് ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു.
പടവിൽ ഒരു വെണ്ണക്കൽ ശില്ലം കണക്കെ ഇരിക്കുന്ന എന്നെ കൗതുകത്തോടെ അടിമുടി ഉഴിഞ്ഞ് നോക്കികൊണ്ട് അവൻ പറഞ്ഞു.
"ഇതാര്... സിൽക്ക് സ്മിതയോ.. എന്താ ഒരു ഫിഗറ്.. വെറുതെയല്ല മൊതലാളി സുന്ദരീയെന്ന് വിളിച്ച് പിന്നാലെ നടക്കുന്നത്.. ആ മിശയും വടിച്ച് ഒരു സാരിയും ഉടുത്ത് ഒന്നു ഒരുങ്ങിയാൽ തനി പെണ്ണ് തന്നെ.. ആ മുലയും തുടയും... ഹാവൂ... കമ്പിയാവുന്നു ചേട്ടാ.." കുണ്ണയിൽ ഉഴിഞ്ഞ് കൊണ്ട് വികാരാധീതനായി അവൻ കാമപരവശനായി പറഞ്ഞു..
"പിന്നെ.., ഒന്ന്.. പോടാ.." ഞാൻ ലജ്ഞയോടെ ചുണ്ട് കടിച്ച് അവനെ ഉഴിഞ്ഞ് നോക്കി പറഞ്ഞു.
"സത്യായിട്ടും.... ഇങ്ങോട്ട് നോക്കിയെ ചേട്ടാ.." അവൻ അവന്റെ അരക്കെട്ടിലെയ്ക്ക് കണ്ണുക്കൾ താഴ്ത്തി പറഞ്ഞു.
അവൻ പറഞ്ഞത് ശരിയാണ്... അവന്റെ അരയ്ക്കു താഴെ തെളിഞ്ഞ വെള്ളത്തിൽ അവന്റെ നഗ്നമായ അരക്കെട്ടും തുടയും കണ്ണാടി പോലെ തെളിഞ്ഞ് കാണാമായിരുന്നു. അപ്പോഴും എന്റെ മുലയിലും തുടയിലും കാമത്തോടെ നോക്കി കൊണ്ട്, അവൻ കമ്പിയടിച്ച അവന്റെ പെരിയ കുണ്ണ ഉഴിഞ്ഞു കൊണ്ടേയിരുന്നു. അപ്പോ തന്നെ ഒറ്റ ചാട്ടം ചാടി ആ ഓടക്കുഴൽ വായിലാക്കി ചപ്പി ചപ്പി വായിക്കാൻ കൊതി തോന്നി എനിക്ക്. പക്ഷെ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു..
അവനെ കുടുതൽ പ്രലോഭിപ്പിച്ചു അവൻ തന്നെ എന്നെ കയറിപ്പിടിച്ച് കളിപ്പിക്കുന്നതിന്റെ സുഖമാണ്... സുഖം... അത് കൊണ്ട് അവനെ കുടുതൽ കമ്പിയടിപ്പിക്കാൻ ഞാൻ രണ്ട് പടവ് കുടി ഇറങ്ങിയിരുന്നു. എന്റെ അരക്കെട്ടും അതിന് താഴെയും വെള്ളിത്തിലെയ്ക്ക് ഇറങ്ങി ഇരുന്ന് കൊണ്ട് കൈകൾ കുത്തി കാലുകൾ അകത്തി കാൽ പാദം പതുകെ വെള്ളത്തിൽ തല്ലി ഇളകി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"കുട്ടാ.. ഞാൻ എന്താ ഒരു പെണ്ണാണോ... എന്റെ മുലയും തുടയും കാണുമ്പോഴെയ്ക്കും കുണ്ണ പൊങ്ങാൻ..?"
"പെണ്ണുങ്ങള് മാറിയിരിക്കും... ചേട്ടന്റെ ശരീരം കണ്ടാൽ തനി പെണ്ണിന്റെ പോലെ തന്നെയാ"
"പോലെയല്ലെ.. പെണ്ണല്ലല്ലോ ഞാൻ..."
പാവം, അവന്റെ സകല നിയന്ത്രണങ്ങളും വിട്ടു തുടങ്ങിയിരുന്നു.. അവൻ പടവ് കയറി എന്റെ അകത്തി വെച്ച കാലുകൾക്കിടയിൽ നിന്ന് കൊണ്ട് ഇടതു കൈയാൽ എന്നെ ചുറ്റി. അവന്റെ വലത് കൈപ്പത്തി എന്റെ ഇടത്ത് കൈപ്പത്തിൽ ചേർത്ത് പിടിച്ച് അവന്റെ മുഖം എന്റെ മുഖത്തിനോട് ചേർത്ത് എന്റെ കണ്ണിലെയ്ക്ക് തിക്ഷണമായി നോക്കി കൊണ്ട് പതുകെ പറഞ്ഞു
"കുറെ നേരായി എന്നെ കൊതിപ്പിക്കുന്നു.. ഇനി വയ്യ എനിക്ക്... എനിക്ക് വേണം. ഈ സുന്ദരിയെ."
അവന്റെ ചുണ്ടുക്കൾ എന്റെ കഴുത്തിലും ചെവിയിലും കവിളിലും നെറ്റിയിലും തുരതുരെ ചുംബിച്ചു. അവന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് ചൂടു പകർന്നു. എന്റെ ചുണ്ടുകൾ അവന്റെ ചുണ്ടിനായി വെമ്പി. ഒരിക്കൽ കൂടി അവൻ എന്റെ കണ്ണുക്കളിലെയ്ക്ക് നോക്കി പ്രേമത്തോടെ ചോദിച്ചു..
"പറ.. നിനക്ക് എന്താണ് ഞാൻ തരേണ്ടത് "
"നിന്റെ ചുടു നിശ്വാസം.. പിന്നെ നിന്റെ മനസ്സ്.. നിന്റെ പൗരുഷം... എല്ലാം... ഏല്ലാം.. നിന്റെതായ ഏല്ലാം.."
അവൻ എന്റെ ചുണ്ടുകൾ കൊത്തിവലിച്ചു. അവന്റെ വായിൽ എന്റെ അധരവും നാവും ഉമിനീർ തടത്തിൽ നിന്തിതുടിച്ചു. എന്റെ കൈവിരലുകൾ അവന്റെ പുറങ്ങളിൽ നഖക്ഷതങ്ങൾ തീർത്തു. അവന്റെ കറുത്ത കുണ്ടിതടത്തിൽ എന്റെ വെളുത്ത കൈ അമർന്നു... അവന്റെ അരക്കെട്ട് എന്റെ അരക്കെട്ടിനൊട്ട് ചേർന്നു. കുളത്തിലെ വെള്ളം ഞങ്ങളുടെ ലീലാവിലാസങ്ങൾ കണ്ട് ഓളം തല്ലി ചിരിച്ചു. കുളത്തിലെ ആമ്പൽപ്പൂവുകൾ നാണിച്ച് തല താഴ്ത്തി.
അവന്റെ വികാരം അണപ്പൊട്ടി ഒഴുകി.. അവന്റെ ശക്തി എന്റെ മുദുലതയെ കീഴ്പ്പെടുത്തി.. ഞാൻ പടവിലെയ്ക്ക് ചാഞ്ഞു. അവൻ എന്നിൽ പടരുകയാണ്. എന്റെ കഴുത്തിലൂടെ മാറിലെയ്ക്ക് അവൻ ചുംബിച്ചിറങ്ങി.. എന്റെ മുലകൾ അവൻ കശക്കി.. ഈമ്പി കുടിച്ചു. മുല കണ്ണുകൾ കടിച്ച് ഊമ്പി.. അപ്പോഴും ആ നീളൻ പടവലങ്ങ എന്റെ അരക്കെട്ടിലും തുടയിലും ഉരസി കൊണ്ടേയിരുന്നു. അവൻ പതുകെ എന്റെ മാറിൽ നിന്നും താഴെയ്ക്ക് ഇറങ്ങി എന്റെ വയറിന്റെ മാംസളതയിൽ മുഖം അമർത്തി താളത്തിൽ ഇളക്കി. ഇക്കിളി കൊണ്ടു ഞാൻ പുളഞ്ഞു. അവന്റെ താടിയും മീശയും എന്റെ ശരീരത്തെ രക്തവർണ്ണമാക്കി. അവന്റെ നാവ് എന്റെ നാഭിയിൽ കുഴിയെടുത്തു.. ഇക്കളിയാൽ ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ തലയിൽ പിടിച്ച് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. അവൻ എന്നെ തോൽപിച്ച് കൊണ്ട് അവന്റെ പ്രവ്യത്തി കുടുതൽ ആസ്വാദിച്ചു. അവന്റെ മുടിയിഴകളിൽ എന്റെ വിരലൊടിച്ചു.. എന്റെ പൊക്കിൽ കുഴിയിൽ ഉമീനീർ ഒഴുകി.. അവന്റെ നാസിക എന്റെ അരക്കെട്ടിന് താഴെയ്ക്ക് എന്തോ തിരഞ്ഞ് മണം പിടിച്ച് അലഞ്ഞു.. എന്റെ രോമം വടിച്ച ഗുഹ്യതsത്തിലെ തടിച്ച മാംസതടത്തിൽ അവന്റെ പല്ലുകൾ പൊറൽ ഏൽപ്പിച്ചു.. നനുത്ത നോവ് എന്നെ അലോസരപ്പെടുത്തിയെങ്കിലും അവന്റെ വികാരത്തിന് തടസ്സം വരരുതെന്നതിനാൽ ഞാൻ നിസംഗതയായി കിടന്നു. അവൻ എന്റെ മണികളിലും തുടയിടുക്കുകളിലും അമർത്തി ഉരസി.. അവന്റെ താടിയും മീശയും അവിടങ്ങളിൽ നിറ്റൽ ഉള്ളവാക്കി. അവന്റെ കാമം ഭ്രാന്തവും കാടത്തവും ആയിരുന്നു, എങ്കിലും ഞാൻ ആ കാമദേവന്റെ അടിമയായി സുഖം കൊണ്ടു.. അവൻ എന്റെ മണികുട്ടിയെ അമർത്തിചുംബിക്കുകയും നക്കുകയും മണക്കുകയും ചെയ്തു അവനെ ഉണർത്തി.. എന്നാൽ ഒരിക്കൽ പൊലും അവൻ എന്റെ ചെറു അണ്ടിയെ മുഴുവാനായി വായിലിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തി. ഞാൻ പലവട്ടം എന്റെ കുട്ടനെ അവന്റെ വായിൽ കടത്താൻ ശ്രമിച്ച് എന്റെ അരക്കെട്ട് ചലിപ്പിച്ചു.. എന്നാൽ അവൻ അതിൽ നിന്നും വിദഗ്ദമായി ഒഴിഞ്ഞുമാറി.. അവന്റെ വീകാരം ഓരോ നിമിഷവും കഴിയും തോറും കൂടുന്നതായി ഞാൻ അറിഞ്ഞു. ഞാൻ എഴുന്നേറ്റിരുന്നു അവന്റെ അരക്കെട്ടിൽ ചേർത്ത് പിടിച്ചു. അവൻ തലയുയർത്തി എന്നോട്ട് ചോദിച്ചു
"സുഖമുണ്ടോ നീനക്ക്... ഇഷ്ടമായോ എന്നെ.."
"മം... ഒത്തിരി ഇഷ്ടായി..." ഞാൻ നാണത്തോടെ പറഞ്ഞു. അവൻ ഉയർന്ന് വന്ന് എന്റെ മുഖത്തിന് നേരെ അവന്റെ മുഖം വെച്ച് നോക്കി..
"എന്നെ ഇഷ്ടായോ നിനക്ക് "
അവന്റെ മൂക്കിൽ പിടിച്ച് ആട്ടി കൊണ്ട് വികാരത്തോടെ ഞാൻ ചോദിച്ചു.
അവൻ അവന്റെ മുക്കിൽ നിന്ന് പിടിവിടിയിച്ച് കവിളിൽ ഉമ്മ വെച്ച് പറഞ്ഞു..
"ഒരുപാട്.. നീ ഇനി ഒരാളുടെ കൂടെയും, പ്രത്യേകിച്ച് മൊതലാളിയുടെ കുടെ പോവരുത്. എന്റെ കുട്ടന് വേണ്ടത് ഞാൻ തരും.. എന്നും.."
ഒരു ശരാശരീ പുരുഷന്റെ സ്വാർത്ഥതയോടെ അവൻ പുലമ്പി..
"ഉം.." അവനെ ഞാൻ നിരാശപ്പെടുതിയില്ല.
ഞാൻ കുളപടവിൽ അവനെ മലർത്തി കിടത്തി അവന്റെ കഴുതിലും കാതിലും നക്കി മാറിലെയ്ക്കു ഊർന്നിറങ്ങി. അവന്റെ ഉറച്ച മാറിടവുംനക്കി. വെറും ഒരു പൊട്ട് പോലെയുള്ള മുല കണ്ണിൽ ചുണ്ട് ചേർത്ത് ഊമ്പി. അവൻ എന്നെ തന്നെ അതിശയത്തോടെ നോക്കി കിടന്നു. അവന്റെ കൈകൾ ഉയർത്തി അവന്റെ രോമം നിറഞ്ഞ കക്ഷത്തിൽ ഉമ്മ വെച്ചു നക്കി. അവൻ വികാരത്താൽ തലചെരിച്ച് കണ്ണുകൾ കൂമ്പി പിടഞ്ഞു.. അവന് വികാരം സഹിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ഞാൻ കൂടുതൽ നേരം ഇരു കക്ഷത്തും ആ പ്രവൃത്തി തുടർന്നു.. അവൻ വികാരപരവശനായി.. അവന്റെ കൈകൾ എന്റെ ചന്തിയിൽ അമർന്നു. അവന്റെ കൈവിരലുകൾ എന്റെ ചന്തി കുഴിയിൽ പൊറലുകൾ വരുത്തി. ഞാൻ പതുക്കെ അവന്റെ മസിലുകൾ നിറഞ്ഞ വയറിലൂടെ ഊഴ്ന്നിറങ്ങി. അരക്കെട്ടിന് താഴെ കാട് പിടിച്ച രോമക്കാട്ടിൽ മുഖം ചേർത്തു പിടിച്ചു. ജീവിതത്തിൽ ഒരിക്കൽ പോലും വെട്ടി തെളിക്കാത്ത ആ കറുത്ത കാട്ടിലെ രോമങ്ങൾക്ക് എന്തന്നില്ലാത്ത ഗന്ധം ആയിരുന്നു. ഒരു തരം ലഹരിപിടിപ്പിക്കുന്ന ഗന്ധം. എന്റെ അധരവും നാവും ആ കറുത്ത മണികളെ ഉഴിഞ്ഞു.. വികാരത്തിന്റെ കൊടുമുടിയിലെയ്ക്ക് അവൻ ഉയർന്നു പൊങ്ങി. ഇരു ഒടികളിലും നക്കി തുടച്ചു. അവൻ അവന്റെ ഇരുകാലുകലും അകത്തി മുട്ടുമടക്കി വെച്ചു തന്നു. എന്റെ നാവ് താഴെയ്ക്കു നക്കിയിറങ്ങി. കാലുകൾ പൊക്കി പിടിച്ച് അവൻ വിക്കി വിക്കി പറഞ്ഞു
"നക്കടാ.. നക്ക്... തുളയിലേക്ക് നാക്ക് കടത്തി നക്ക്.."
ഞാൻ നാക്ക് കുണ്ടിതുളയിൽ കടത്തി നക്കി. അവൻ പടവുകളിൽ കിടന്ന് പുളഞ്ഞു.. വികാരത്താൽ എന്തോക്കെയോ പുലമ്പി.. അവൻ മൂർദ്ദനാവസ്ഥയിൽ എത്തി.. ഞാൻ അവന്റെ കമ്പിയായ കുണ്ണ വായിലിട്ട് ചപ്പി.. അവന്റെ കുണ്ണ പകുതി മുക്കാളും കയറി എന്റെ അണ്ണാക്കിൽ തറച്ചിറങ്ങി. അവന്റെ കുണ്ണ മുഴുവനും അകത്ത് കയറ്റാൻ ശ്രമിക്കുകയാണ്. ഉറപ്പാ, അത് മൊത്തം കയറിയാൽ എനിക്ക് ശ്വാസം മുട്ടും. എന്നാലും ഞാൻ പരമാവധി വായിലാക്കി ചപ്പിനുണഞ്ഞു..
ഒരുപാട് ചപ്പി നുനഞ്ഞു ഞാൻ ആ പെരും കുണ്ണ. അപ്പോഴും അവന്റെ വിരലുകൾ എന്റെ കുണ്ടി തുള്ളയിൽ കയറ്റി വലിച്ചുകൊണ്ടേയിരുന്നു. തുള്ള വികസിച്ചതായി മനസ്സിലാക്കിയ അവൻ പടവിൽ നിന്ന് എന്നെ എഴുന്നെൽപ്പിച്ച് അരമതിലിൽ പിടിച്ച് കുനിപ്പിച്ച് നിർത്തി. എന്നിട്ട് മുട്ടിൽ ഇരുന്നു എന്റെ കുണ്ടി അകത്തി പിടിച്ച് അവന്റെ നീളൻ നാവ് എന്റെ ദ്വാരത്തിൽ നക്കി നക്കി കയറ്റി... ഞാൻ സുഖത്തിന്റെ പറുദീസ കണ്ടു. അവൻ എന്റെ ദ്വാരത്തിൽ ചുണ്ടുവെച്ച് വലിച്ചു കുടിച്ചു. ആ വലിയുടെ ശക്തിയിൽ ഒളിച്ചിറങ്ങിയ ദ്രാവകം കൊതിയോടെ നക്കി തുടച്ചു അവൻ. എന്നിട്ട് ദ്വാരത്തിലെയ്ക്ക് തുപ്പി നിറച്ചു. വീണ്ടും വീണ്ടും രണ്ട് മൂന്ന് വട്ടം ഇതെ പ്രവ്രുത്തി തുടർന്നു..
"എന്റെ പൊന്നോ.." സമനില തെറ്റുമോ എന്ന് ഭയന്നു ഞാൻ. അത്രയ്ക്കും അനുഭൂതിയായിരുന്നു അവൻ നൽകിയത്. ഞാൻ സകലതും മറന്നു.. പരിസരം മറന്നു..
പെട്ടന്നായിരുന്നു, ആ വമ്പൻ കുണ്ണ ഒറ്റ തള്ളിന് അവൻ എന്റെ കുണ്ടി ദ്വാരത്തിലെയ്ക്ക് കയറ്റിയത്.
"അയ്യോ.. ദൈ....വേ.." എന്റെ തല കറങ്ങുന്നതു പോലെ തോന്നി.. എന്റെ അടിവയറ്റിൽ ഒരു മിന്നൽ പിണർ കടന്നു പോയതുപോലെ.. നല്ല പോലെ വേദനിക്കുന്നതായി തോന്നി..
"വേണ്ട... വേദനിക്കുന്നു"
അവൻ എന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല.. അവൻ മദമിളക്കിയ ആനയെപ്പോലെ ഏല്ലാം മറന്ന് ആഞ്ഞ് അടിച്ചു.. ഞാൻ വേദനയാൽ പിടഞ്ഞു. അവൻ അടി തുടർന്നു. പോകെ പോകെ വേദന സുഖമായി മാറി തുടങ്ങി. അവന്റെ ഇരു കൈകളും എന്റെ അരകെട്ടിൽ കോർത്ത് പിടിച്ച് അവൻ ആസ്വദിക്കുകയാണ്. ഞാൻ കുലുങ്ങി കുലുങ്ങി എന്റെ ചന്തി അവന്റെ അരക്കെട്ടിലെയ്ക്ക് തള്ളി അവന്റെ അടിയ്ക്ക് ഒരു പിന്തുണ കൊടുത്തു കൊണ്ടെയിരുന്നു. ഞങ്ങൾ സ്ഥലകാലബോധമില്ലതെ ആ പട്ടാപകൽ തുറസായ സ്ഥലത്ത് കാമകേളി തുടർന്നു. അവൻ ലോകം കിഴടക്കാനുള്ള യുദ്ധ വീരന്റെ ആവേശത്തോടെ എന്റെ കുണ്ടി പുറ്റിൽ അടിച്ചു തിമിർത്തു..
"പെലയാടീ പൂറി മോളെ... കൂത്തിച്ചി... നിന്റെ കഴപ്പ് ഇന്ന് തീർക്കുമെടീ.... സുന്ദരീ.." ആഞ്ഞ് അടിച്ചു കൊണ്ട് ഭ്രാന്തമായ ആവേശത്തിൽ അവൻ അലറി. ഈശ്വരാ ആരെങ്കിലും കേൾക്കുമോ.. ആരെങ്കിലും കാണുമോ. ഞാൻ ഭയത്തോടെ ചുറ്റുപാടും നോക്കി.
ആ പാല് ഒന്ന് അടിച്ച് കളഞ്ഞെങ്കിൽ. എനിക്കെന്തോ മനസ്സിൽ ഒരു ഭയം പോലെ. എങ്കിലും അവന്റെ കുണ്ണയുടെ തരിപ്പ് ഞാൻ രസിക്കുന്നുണ്ട്. അവൻ ആവേശത്താൽ അടിച്ചു പൊളിക്കുകയാണ്..
എങ്കിലും, ആ രതിസുഖത്തിലും എന്തോ ഒരു ഭയം എന്നെ വേട്ടയാടി കൊണ്ടേയിരുന്നു. ഞാൻ വീണ്ടും ചുറ്റുപാടും നോക്കി. എന്റെ കണ്ണുക്കൾ പെട്ടന്ന് ആ ചെമ്പരത്തിക്കാട്ടിൽ ഉടക്കി നിന്നു. ആ ചെമ്പരത്തി ഇലക്കൾക്കിടയിലൂടെ രണ്ട് തിളങ്ങുന്ന കണ്ണുകൾ... ഞാൻ അറിഞ്ഞു ആരോ ഞങ്ങളുടെ കാമകേളി ഒളിഞ്ഞു കാണുന്നുണ്ട്.. ഈശ്വരാ.. എനിക്ക് തോന്നിയതാണോ... അതോ ആരെങ്കിലും അതിനിടയിൽ ഒളിച്ചിരുപ്പുണ്ടോ.. ഞാൻ ഭയത്താൽ ഒന്നുകൂടി നോക്കി... ദൈവമേ.. ഉവ്വ് ആരോ ഞങ്ങളെ ഒളിഞ്ഞ് നോക്കുന്നുണ്ട്... അയ്യോ... അത് സുധിയെട്ടൻ അല്ലെ..? ദൈവമേ ചതിച്ചോ... ഇയാൾ എപ്പോഴാണാവോ വന്നത്... ഈശ്വരാ... സുധിയെട്ടൻ ജോർജേട്ടനോട് വല്ലതും പറഞ്ഞു കൊടുക്കുമോ..?" എനിക്ക് കരച്ചിൽ വന്നു.
"മതി.. കണ്ണാ മതി.. നിർത്ത്.."
ഞാൻ പതുകെ കരഞ്ഞ് അവനെ തടഞ്ഞു കൊണ്ട് അപേക്ഷിച്ചു.. അവൻ അതോന്നും ശ്രദ്ധിക്കാതെ അസ്വാദിച്ച് പണ്ണുകയാണ്..
"കൂത്തിച്ചി.. എന്ത് പൂറാടി മൈരേ ഇത്.. മൈര് തരിപ്പ് തിരുന്നില്ലല്ലോ.."
ഞാൻ വീണ്ടും ആ ചെമ്പരത്തി കാട്ടിലെയ്ക്ക് ഭയത്തോടെ നോക്കി.... ആ കണ്ണുകൾ അവിടെ ഉണ്ടോ..
എന്നാൽ പന്നിട് അവിടെ കണ്ട കാഴ്ച വിശ്വാസിക്കാനാവാതെ എന്റെ കണ്ണുക്കൾ തള്ളി പോയി. അരയ്ക്കു താഴെ നഗ്നനായി സുധീയെട്ടൻ കമ്പിയായ അയാളുടെ കുണ്ണയെ കൈയിൽ എടുത്ത് ആവേശത്തോടെ വാണമടിക്കുകയാണ്.. എനിക്ക് ആ കാഴ്ച വിശ്വാസിക്കാൻ സാധിക്കുന്നില്ല. ഞാൻ സ്വപ്നം കാണുകയാണോ.. അതോ ഇത് യാഥാർത്ഥ്യമാണോ..? പെട്ടന്ന് എന്റെ ചിന്തകളെ മുറിച്ച് കൊണ്ട് കണ്ണൻ പരവശത്തോടെ.... അനുഭൂതിയോടെ മന്ത്രിച്ചു.
"ചേട്ടാ..... പോ...യി... ചേട്ടാ പാല് പോയി.." വല്ലാത്ത ഒരു നിർവ്യതിയും സംതൃപ്തിയും ആ സ്വരത്തിലുണ്ടായിരുന്നു.
എന്റെ അടിവയറ്റിൽ ഒരു അഗ്നിപർവ്വതം പൊട്ടി ചൂടു ലാവ ഒഴുക്കുന്നത് ഞാൻ അറിഞ്ഞു, പതുകെ പതുകെ കണ്ണന്റെ വീര്യം തണ്ണുക്കുന്നതും.. എന്റെ ആഴങ്ങളിൽ നിന്ന് ആ പെരും കുണ്ണ ഊരി അഴഞ്ഞ് പുറത്തെയ്ക്ക് വരുന്നത് ഞാൻ അറിഞ്ഞു..... എന്റെ അക്കെട്ടിൽ നിന്നും അവന്റെ കൈകൾ പതുകെ പതുകെ ആഴയുന്നതും ഞാൻ അറിഞ്ഞു... അവൻ തളർന്ന് എന്റെ മുതുകിൽ മയങ്ങി വീഴുന്നതും ഞാൻ അറിഞ്ഞു.
എന്റെ കണ്ണുകൾ ആ ചെമ്പരത്തി കാട്ടിലെയ്ക്ക് പറന്ന് ചെന്നു.
ആ ചെമ്പരത്തിക്കാട്ടിലെ ആ രണ്ട് കണ്ണുക്കളും എന്നോട് പറയുന്നതായി തോന്നി..
"സുന്ദരാ... ചക്കരേ.. ഈ സുധിയെട്ടന്റെയും പാല് പോയടാ..."
ചേട്ടന്റെ കഥകൾ വീണ്ടും വീണ്ടും വായിക്കുന്ന ഞാൻ ❤
ReplyDeleteSuper ആന പാപ്പാൻ
ReplyDelete