കുഞ്ഞളിയൻ - 1
'ടാ മനൂ.. എല്ലാവരും ഇന്നലെ കൊട്ടാരക്കര പോയിട്ട് എപ്പോ വന്നു....?'
'വന്നപ്പോ സന്ധ്യ കഴിഞ്ഞു.. അവിടെ മാമീടെ അനിയന്റെ നിശ്ചയം അല്ലായിരുന്നോ.., എല്ലാം കഴിഞ്ഞു വന്നപ്പോൾ സമയം കുറെ ആയി..'
'ആഹ്.... പിന്നെ.. നിന്റെ കുഞ്ഞളിയൻ വന്നില്ലേ കൂടെ..?'
'കുഞ്ഞളിയന് എന്തോ തലവേദനയാരുന്നു... അല്ല, അത് നീ എങ്ങനെ അറിഞ്ഞു..? നീ വീട്ടിൽ പോയിരുന്നോ..?'
'ആഹ്... അത് പിന്നെ..'
'എന്താടാ..? പറയെടാ... വല്ലോം നടന്നോ..? നിനക്ക് കുഞ്ഞളിയനെ പണ്ടേ ഒരു നോട്ടമുണ്ടെന്ന് എനിക്കറിയാം..'
'പോടാ മൈരേ.. അതല്ല..'
'പിന്നെ...?'
'എടാ.. അത് പിന്നെ...'
'മൈര്... കൂടുതല് കോണച്ചോണ്ട് നിക്കാതെ പറയെടാ...'
'എടാ, സത്യം പറയാലോ.. ഇന്നലെ രാവിലെ ഞാൻ നല്ല കഴച്ചു നിന്നുവാരുന്നു.. അവിടെ വന്നാ നിന്റെ വായി തരാല്ലോ എന്ന് കരുതി ഇറങ്ങിയതാ.. പക്ഷെ, അവിടെ എത്തിയപ്പഴാ മൈര് നിങ്ങൾ അവിടെ ഇല്ലന്ന് ഞാൻ ഓർത്തത്.. പിന്നെ നിങ്ങടെ ബാക്കിലെ കക്കൂസിക്കേറി ഒന്ന് വാണം വിടാന്നു കരുതി അങ്ങോട്ട് പോയി...'
'എന്നിട്ട്..'
'പെട്ടന്ന് പിറകിലെ നിന്റെ അച്ഛന്റെ റൂമിലെ കതക് തൊറക്കുന്ന ശബ്ദം കേട്ടു.. ശരിക്കും കള്ളൻ കേറിയെന്ന് ഞാൻ ഉറപ്പിച്ചു..'
'എന്നിട്ട്...'
'ജനൽ എല്ലാം അടച്ചിരുന്നതാ.. പക്ഷെ അറ്റത്തെ ഒരു പാളി മാത്രം കുറച്ചു തൊറന്നു കെടപ്പോണ്ടാരുന്നു.. നോക്കിയപ്പോ നിന്റെ കുഞ്ഞളിയൻ..'
'ഓഹ്.. ഇതാരുന്നോ.. മൈര് വെറുതെ ടെൻഷൻ അടിപ്പിച്ചു..'
'അതല്ലടാ.. ഞാൻ നോക്കിയപ്പോ, നിന്റെ കുഞ്ഞളിയൻ ഒന്നും ഇട്ടിട്ടില്ലടാ.. ഫുൾ ന്യൂടാ..'
'ഓഹ്.. അടിപൊളി.. എല്ലാം കണ്ടോടാ..?'
'കണ്ടെടാ.. ഈ നെഞ്ചിലും കാലിലും ഒക്കെ കാണുന്ന രോമമേ ഉളളൂ.. കാലിന്റെ എട ഫുൾ ഷെവാ.. മൊലഒക്കെ നല്ല തുടുത്ത്.. പൊളി..'
'സാധനം എങ്ങനെ ഒണ്ടെടാ..?'
'എടത്തരവാ.. എന്നാലും കൊഴപ്പമില്ല.. പക്ഷെ അണ്ടി നല്ല വെളുപ്പാ... കൊണ്ട ഒക്കെ നല്ല ചൊമന്നു.. അടിപൊളി. കണ്ടപ്പം തന്നെ എനിക്ക് കമ്പി ആയി..'
'എനിക്കും കമ്പി ആയെടാ.. ഓഹ്.. എന്നിട്ട്..? അല്ല കുഞ്ഞളിയൻ എന്തിനാ അച്ഛന്റെ റൂമിൽ..?'
'അതല്ലെടാ രസം.. അവിടെ നിന്റെ അച്ഛന്റെ അഴുക്ക് തുണി തൂക്കി ഇട്ടിട്ടുണ്ടായിരുന്നു.. അതിലെ ഒരു പാന്റിന്റെ അകത്തു അച്ഛൻ നേരത്തെ ഇട്ട ഒരു ജട്ടി കെടപ്പുണ്ടായിരുന്നു.. പുള്ളി പതുക്കെ അത് നിവർത്തി നേരെ വച്ചു. അതിൽ നിന്റെ അച്ഛന്റെ ബൾജ് ഭാഗം നല്ലോണം വീർത്തു നിക്കുവാരുന്നു.. അതൂടെ കണ്ടതോടെ എന്റെ കണ്ട്രോൾ ശരിക്കും പോയി.. ഞാൻ സിബ് തൊറന്നു കുണ്ണ എടുത്തു വെളിയിലിട്ടു..'
'ഓഹ്.. എടാ ഓർത്തപ്പോൾ തന്നെ.. എന്നിട്ട്..'
'എന്നിട്ടെന്താ.. പുള്ളി നിന്റെ അച്ഛന്റെ അഴുക്ക് ജട്ടി എടുത്തു മുഖത്തോട്ട് വച്ചു മണം വലിച്ചു കേറ്റി.. അതിന്റെ മണം അടിച്ചതും പുള്ളി ശരിക്കും കമ്പി ആയി.. കുറെ നേരം അത് മുഖത്തൊക്കെ വെച്ചൊരച്ചു.. പിന്നെ തിരിച്ചിട്ട് നിന്റെ അച്ഛന്റെ തേനും മൂത്രവും ഒക്കെ ഒണങ്ങി പിടിച്ചത് നക്കി എടുത്ത്.. എന്റെ മോനെ.. അതൊരു ഒന്നൊന്നര സീൻ ആയിരുന്നെടാ.. സത്യം പറയാലോ, നിന്റെ അച്ഛന്റെ കുണ്ണ കിട്ടിയാ അയാൾ ഒരു തുള്ളി വിടാതെ മൊത്തം കറന്നെടുക്കും.. എനിക്ക് ഒറപ്പാ..'
'ടാ.. ഇത് അച്ഛനെങ്ങാനം അറിഞ്ഞാ..'
'എന്തിനാ, കുണ്ണ അയാക്ക് വായി കൊടുക്കാനോ..?'
'പോ മൈരേ.. നീ ബാക്കി പറ..'
'എന്നിട്ട് അയാൾ അത് മണത്തോണ്ട് വാണമടിക്കാൻ തൊടങ്ങി.. അത് കണ്ട് എനിക്കും സഹിച്ചില്ല.. ഞാനും തൊടങ്ങി. കൊറച്ചു കഴിഞ്ഞു അയാക്ക് വരാറായപ്പോ അത് നിന്റെ അച്ഛന്റെ ജട്ടീ തന്നെ അടിച്ചൊഴിച്ചു.. അപ്പോഴേക്കും ഞാനും നിങ്ങളെ പെറകിലെ മതിലിൽ പടം വരച്ചു കഴിഞ്ഞോടാ..'
'പിന്നെ...?'
'പിന്നെ ഞാൻ അവിടെ നിന്നില്ല.. നേരെ വീട്ടിലോട്ട് പോയി.. രാത്രി പിന്നെ അതോർത്തു ഒന്ന് കൂടി വിട്ടു.. ഒള്ളത് പറയാലോ.., നിന്റെ കുഞ്ഞളിയന് നിന്റെ അച്ഛനെ മതി.. നിന്റെ അച്ഛനെ അയാൾ കറക്കി എടുക്കും എനിക്ക് ഒറപ്പാ..'
'എടാ.. ഇന്ന് രാവിലെ അച്ഛൻ കഴുകാൻ ജട്ടി തെരയുന്നത് കണ്ടു.. അപ്പൊ കുഞ്ഞളിയൻ പറയുവാരുന്നു ഞാൻ കഴുകി ഇട്ടേന്ന്..
അയ്യോ, മോൻ എന്തിനാ അതൊക്കെ കഴുകിയത് എന്ന് അച്ഛൻ.., ഇതൊന്നും പെണ്ണുങ്ങളെകൊണ്ട് കഴുകിക്കേണ്ട.. ഇനി അച്ഛന്റെ ഇതൊക്കെ ഞാൻ കഴുകിക്കോളാം എന്ന് കുഞ്ഞളിയൻ.. ഞാൻ പെട്ടന്ന് കേറി ചെന്നത് കണ്ടു രണ്ടു പേരും സംസാരം പെട്ടന്ന് അങ്ങ് നിർത്തി..'
'ഓഹോ.. എടാ മോനെ എന്തോ ചീഞ്ഞു നാറാൻ തുടങ്ങുന്നല്ലോ.. ശ്രദ്ധിച്ചു നിന്നാൽ ഒരു കളിയും കാണാം, പറ്റിയാ നമ്മുക്കും കളി ഒന്ന് നടക്കും.. നമുക്ക് നിരീക്ഷണം തുടങ്ങിയാലോ..?'
'എങ്കി ഞാൻ തുടങ്ങി കഴിഞ്ഞെടാ.. 😄😄'
കുഞ്ഞളിയൻ - 2
അന്ന് അവളെ പെണ്ണുകാണൽ പോയപ്പോൾ ആദ്യം കണ്ടത് അവളുടെ അച്ഛനെയാ.. അപ്പോഴേ ഏകദേശം കാര്യങ്ങൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു. പട്ടാളക്കാരന്റെ മകൾ എന്ന് അറിഞ്ഞപ്പോഴേ ഉള്ളിൽ ഒരു പൂതി തോന്നിയതാ പട്ടാളക്കാരനെ 'ഒന്നറിയണമെന്ന്'. പിന്നൊന്നും ആലോചിച്ചില്ല, ഇത് തന്നെ അങ്ങുറപ്പിച്ചു... എന്തോ എക്സ് മിലിട്ടറി ഉള്ളിൽ എന്നോ ഉറച്ചുപോയ ഒരു ഫാന്റസി ആയിരുന്നേ.. 😜
പയ്യെ തിന്നാൽ അമ്മായിയപ്പന്റെ കുണ്ണയും തിന്നാം എന്നാണല്ലോ.. ധൃതി വെക്കുന്നില്ല, സമയം എടുത്തു തന്നെ തിന്നണം.. വയസ് അൻപതി ഒന്നായി. ഈ അൻപതി ഒന്നാം വയസ്സിലും ഇരുപത്തി അഞ്ചിനെക്കാൾ ഉഷാർ.. ആ കടഞ്ഞെടുത്ത ഉറച്ച ശരീരവും നെഞ്ചിലെയും കാലിലെയും കറുത്തു ചുരുണ്ട രോമങ്ങളും ഒതുങ്ങിയ അണിവയറിലെ കുഞ്ഞു പൊക്കിളും പൊക്കിളിൽ നിന്ന് താഴെ ഉടുമുണ്ടിന്റെ ഉള്ളിലേക്ക് പോകുന്ന ചുരുണ്ട രോമങ്ങളും എത്ര നിയന്ത്രിച്ചാലും എന്റെ കണ്ണുകളുടെ നിയന്ത്രണം വിട്ടുപോകും.. ഒന്ന് രണ്ടു തവണ അച്ഛൻ ശ്രദ്ധിച്ചതായും തോന്നിയിട്ടുണ്ട്.
മം.. ഇതൊന്നും അറിയാത്ത ആളല്ലല്ലോ.. പത്തു പതിനെട്ടു കൊല്ലം പല പട്ടാളക്യാമ്പിൽ കഴിഞ്ഞതല്ലേ.. പല പുരുഷന്മാരുടെയും ചൂടറിഞ്ഞും ചൂട് പകർന്നും എല്ലാം ശരിക്കും അറിഞ്ഞിട്ടുണ്ടാകും, അല്ലാതെ തരമില്ലല്ലോ.
വെറും കൈലി മുണ്ട് മാത്രം ഉടുത്തു പറമ്പിൽ പണി ചെയ്യുമ്പോൾ വിയർത്തു നിൽക്കുന്ന ആ ശരീരവും അപ്പൊ ആ ശരീരത്തിൽ നിന്ന് വരുന്ന ഒരു മണവും ഉണ്ടല്ലോ.. ആ നിമിഷം എന്റെ കുട്ടൻ തേൻ ചുരത്തി തുടങ്ങും. ഇരുന്ന് കപ്പ തണ്ട് നടുമ്പോഴൊക്കെ ആ വിടർന്നു നിൽക്കുന്ന മുണ്ടിന്റെ ഉള്ളിലെ രോമം നിറഞ്ഞ തുടയും അതിനും ഉള്ളിൽ വിയർപ്പിൽ കുളിച്ച പൊതിക്കെട്ടും കാണുമ്പോൾ നിയന്ത്രണം വിടാതെ പിടിച്ചു നിൽക്കുന്ന എനിക്ക് ആത്മ നിയന്ത്രണത്തിന്റെ അവാർഡ് ഒക്കെ കിട്ടേണ്ടതാണ്. ആ ദിവസങ്ങളിൽ ഒക്കെ അവളെ പണ്ണുമ്പോൾ എന്റെ മുന്നിൽ അവളുടെ അച്ഛന്റെ വലിയ പൊതിക്കെട്ട് ആയിരിക്കും മനസ്സിൽ.
എല്ലാവരും കൊട്ടാരക്കര ഏതോ നിശ്ചയത്തിനു പോകുന്നത് അറിഞ്ഞപ്പോൾ തന്നെ ഞാൻ പോകണ്ട എന്നുറപ്പിച്ചു. മനസ്സിൽ പല കണക്കുകൂട്ടലും ഉണ്ടായിരുന്നേ.. എല്ലാവരും പോയി.. ഞാൻ ആദ്യം ബാത്റൂമിൽ പോയി എന്റെ അടിക്കാട് മുഴുവൻ വടിച്ചിറക്കി. എന്റെ വെളുത്തു സുന്ദരനായ കുണ്ണ കുട്ടനെ രോമം ഇല്ലാതെ കണ്ടപ്പോൾ തന്നെ ഒരു നാണം തോന്നി. അവന്റെ മുന്നിലെ തൊലി ഒന്നുരിഞ്ഞു നോക്കി.. ഓഹ്, എനിക്ക് തന്നെ എന്നോട് കാമം തോന്നി.. പിടിച്ചു നിൽക്കാൻ വയ്യ, ഇനി അവളുടെ അച്ഛന്റെ മുറിയിലേക്ക് പോകുക തന്നെ. വാതലിന്റെ കിറു കിറു ശബ്ദം എന്നെ അസ്വസ്ഥമാക്കിയെങ്കിലും മുറിയിൽ തൂക്കിയിട്ടിരിക്കുന്ന മുഷിഞ്ഞ തുണികളിലെ മണം എന്നെ മത്തു പിടിപ്പിച്ചു. ഈ പുരുഷ ഗന്ധം ആസ്വദിക്കാൻ ഞാൻ കുറെ കൊതിച്ചതല്ലേ.. ഒരു മുഷിഞ്ഞ പാന്റ്സിനുള്ളിൽ ഒന്ന് കൈ ഇട്ടു നോക്കി.. വിചാരിച്ചപോലെ പിന്നെ തന്നെ ആ ജട്ടി കിട്ടി. എന്റെ ആരാധ്യന്റെ അണ്ടിയും കൊട്ടയും ചുമക്കാൻ ഭാഗ്യം കിട്ടിയ ഈ ജട്ടിയോട് എനിക്ക് കടുത്ത അസൂയ തോന്നി. ഞാൻ അതൊന്ന് നിവർത്തി. അണ്ടി ഭാഗം ഇപ്പോഴും അതുപോലെ വീർത്തു നിൽക്കുന്നു.. ഓഹ്.. എന്തു മുഴുത്തതായിരിക്കും ആ അണ്ടി.. ആ അണ്ടിയെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ എന്റെ കുട്ടൻ വീണ്ടും തേൻ ഒലിപ്പിക്കാൻ തുടങ്ങി. എനിക്ക് എന്തോ, ആ വീർപ്പിൽ ഒന്ന് ചുമ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആഹ്.. എന്താ മണം.. ആണിന്റെ അണ്ടിയുടെ മണം. ആ മണം ആകുന്നത്ര വലിച്ചു കേറ്റി.. തലച്ചോറിലാകമാനം ആ മണം പടർന്നപോലെ..
ഞാൻ ആ ജട്ടി തിരിച്ചിട്ടു. കട്ടിയുള്ള തേൻ തുള്ളികൾ ഉണങ്ങി പിടിച്ചിരിക്കുന്നു. മൂത്രവും തേനും വിയർപ്പും ആകെ കൂടി കുഴഞ്ഞ യഥാർത്ഥ പുരുഷഗന്ധം.. ഞാൻ അവിടമാകെ കൊതിയോടെ നക്കി തുടച്ചു. അപ്പോഴേക്കും എന്റെ കുട്ടൻ സ്വയം പാൽ ചുരത്തുന്ന നിലയിലായി. വികാരം മുറ്റിയ ഞാൻ ആ ജട്ടി വായിലും മൂക്കിലും ചേർത്തുകൊണ്ട് തന്നെ കുട്ടനെ വലിച്ചടിക്കാൻ തുടങ്ങി. അവളുടെ അച്ഛന്റെ കാലിടയിൽ മുഴപ്പിൽ മുഖം ചേർത്തു നിൽക്കുന്ന സുഖം ഞാൻ അറിഞ്ഞ പോലെ.. പെട്ടന്ന് തന്നെ എന്റെ കുട്ടൻ ചുരത്താൻ ഒരുങ്ങി. ഈ ജട്ടിയെക്കാളും എന്റെ പാലോഴുക്കാൻ പറ്റിയ മറ്റൊന്നും ഇല്ലെന്ന് തോന്നി. ആ ജട്ടിയിലെ പറ്റിപ്പിടിച്ചിരുന്ന തേനും വിയർപ്പിനും ഒപ്പം എന്റെ കൊഴുത്ത പാലും.. ആ സുഖത്തിൽ ഭിത്തിയിൽ ചാരി ഞാൻ ഇരുന്നുപോയി..
പെട്ടന്ന് പുറത്തു കൂടി ആരോ നടക്കുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റു. മുന്നിലെ ജനൽ കർട്ടൻ അല്പം മാറ്റി നോക്കി.. അളിയന്റെ കൂട്ടുകാരനല്ലേ അത്..? ഓഹ്, ഇവിടെ ആരും ഇല്ലെന്ന് കണ്ടു തിരിച്ചു പോയതാകും.. കഷ്ടമായിപ്പോയി, കുറച്ചു നേരം മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു. അവനും ഒരു ചരക്ക് തന്നെയാണെ.. കിട്ടിയിരുന്നേ കറന്നെടുക്കാരുന്നു, ഇന്ന് പറ്റിയ ദിവസവും.. മം പക്ഷെ.. പറഞ്ഞിട്ട് കാര്യമില്ലല്ലോ..
ഞാൻ സെറ്റിയിൽ ഇരുന്നുകൊണ്ട് അവളുടെ അച്ഛന്റെ ജട്ടിയിലേക്ക് നോക്കി ചിരിച്ചു.😄..
കുഞ്ഞളിയൻ - 3
പുരയിടത്തിലെ തെങ്ങുകൾക്ക് തടം എടുക്കുമ്പോഴും അയാളുടെ മനസ്സിൽ ഒരേ ചിന്തയായിരുന്നു..
'ഇതൊന്നും പെണ്ണുങ്ങളെകൊണ്ട് കഴുകിക്കേണ്ട അച്ഛാ, ഇനി ഇതൊക്കെ ഞാൻ കഴുകി ഇട്ടോളാം..?' എന്താകും അവൻ അങ്ങനെ പറഞ്ഞത്..?
അവന് എന്നോടെന്തോ സ്നേഹം കുറച്ചു കൂടുതലാന്ന് അറിയാം.. എന്നാലും എന്റെ ജട്ടി ഒക്കെ അവൻ എടുത്തു കഴുകുക എന്നൊക്കെ വച്ചാ..? അയാൾക്ക് അവന്റെ പ്രവർത്തിയിൽ എവിടെയോ ഒരു പിശക് തോന്നാതെ ഇരുന്നില്ല..
കല്യാണം കഴിഞ്ഞു വർഷം അഞ്ചു കഴിഞ്ഞെങ്കിലും മൂത്ത മരുമകൻ ഇപ്പോഴും ഇവിടെ വന്നാൽ വരാന്തയിലും അവരുടെ മുറിയിലും അല്ലാതെ വേറെ എങ്ങും കാണില്ല. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ അകത്തെ ഹാളിൽ ഇരുന്നു കഴിക്കും.. വീണ്ടും പഴയ പടി. എന്റെ കൂടെ പറമ്പിലൊന്നും അവൻ എത്തി പോലും നോക്കിയിട്ടില്ല. എന്നാൽ കൊച്ചു മരുമകനോ..?
കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസം ആയില്ല. അതിനിടയിൽ ഇവൻ ഇവിടുത്തെ ഒരു അംഗമായി. ഇവിടെ വന്നാൽ പിന്നെ അടുക്കളയിലും പറമ്പിലും എന്നുവേണ്ട എവിടെയും സഹായത്തിനുണ്ടാകും. എന്തിനാ കൂടുതൽ, ഇവിടുത്തെ ചെറുക്കന്റെ കൂട്ടുകാരനോട് പോലും എത്ര കൂട്ടായി.. എന്നാലും എവിടെയോ ഒരു....?
ചിലപ്പോഴൊക്കെ അവന്റെ പെരുമാറ്റവും നോട്ടവും ഒക്കെ കാണുമ്പോൾ എനിക്കും ഉള്ളിലൊരു കുളിരു തോന്നിയിട്ടുണ്ട്. മരുമകൻ ആണ് മകനെപോലെയാണ്, അതൊക്കെ ശരിതന്നെ, എങ്കിലും അവന്റെ ഉടുപ്പിടാത്ത ശരീരം കാണുമ്പോൾ എവിടെ ഒക്കെയോ ഉള്ളിൽ ഒന്ന് തരിച്ചു കേറും.. അത് മാത്രം അല്ല, ഇടക്ക് പറമ്പിൽ ഞാൻ കുന്തിച്ചിരുന്നു പണി എടുക്കുമ്പോൾ സഹായിക്കാൻ നിൽക്കുന്ന അവന്റെ കണ്ണ് എന്റെ കാലിന്റെ ഇടയിലോട്ട് പോകുമ്പോൾ അറിയാതെ എന്റെ കുണ്ണ പൊങ്ങി പോകും.. ആർമിയിൽ ആയിരുന്നപ്പോൾ എത്ര എണ്ണത്തിന് വായിൽ കൊടുത്താ.. കൂതി പൊളിച്ചതിനും കണക്കില്ല.. നല്ല കൊഴുത്ത പാലും കുടിച്ചിട്ടുണ്ട്. ഇപ്പൊ നാട്ടിവന്ന് എല്ലാം ഒന്ന് മറന്നു തുടങ്ങിയതാ.. അപ്പഴാ ഇവന്റെ കാലിന്റെ എടേലെ ഈ നോട്ടം. അവന്റെ നോട്ടം ശരിക്കും എന്റെ എന്റെ കുണ്ണയിലാ, അതെനിക്ക് ഉറപ്പാ...
എന്തോ ഇപ്പൊ അവനെ കാണുമ്പോൾ എനിക്കും ശരിക്കും പൊങ്ങാൻ തുടങ്ങും. അവന്റെ മുലയും കുണ്ടിയും തുടയും ഒക്കെ കാണുമ്പോൾ പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന് തോന്നും ചിലപ്പോൾ.. ഏതായാലും പെണ്ണിനു ഗർഭം ആയല്ലോ.. സമാധാനം ആയി. ഒത്തു കിട്ടിയാൽ ആ കുണ്ടി ഒന്ന് പൊളിക്കണം.. അയാൾ തന്റെ കമ്പിക്കുണ്ണ തലോടികൊണ്ട് മനസ്സിൽ ചിന്തിച്ചു.
കഴിഞ്ഞ ആഴ്ചയിലെ ആ രംഗം അയാളുടെ ഉള്ളിൽ പെട്ടന്ന് ഓടിയെത്തി. പെണ്ണുങ്ങൾ എല്ലാം ഉച്ചക്ക് നിശ്ചയത്തിന് വേണ്ട തുണിയെടുക്കാൻ പോയ ദിവസം.. ഇവൻ നേരത്തെ വർക്ക് കഴിഞ്ഞു ഇവിടെ വന്നപ്പോഴേക്കും എല്ലാവരും തുണിയെടുക്കാൻ പോയി കഴിഞ്ഞിരുന്നു. ഞാനും തുണിയെടുക്കാൻ പോയെന്ന് കരുതി അവൻ തുണി അഴിച്ചു ഒരു തോർത്ത് മാത്രം ഉടുത്തു കിണറ്റിൻ കരയിലെ മുകളിൽ ഓപ്പൺ ആയ കുളിപ്പുരയിൽ കയറി.. ഞാൻ പറമ്പിൽ ആയതുകൊണ്ട് സാധാരണ വീടിന്റെ ചാവി വെക്കുന്ന സ്ഥലത്തു ചാവി വച്ചിട്ടാ അവര് പോയത്. ഇവനും ആ സ്ഥലം അറിയാവുന്നകൊണ്ട് ചാവി എടുത്തു തുറന്നു അകത്തു കയറിക്കാണും. ഞാൻ അടുത്തുള്ള ഷെഡ്ഡിന്റ തട്ടിൽ പഴംതേങ്ങ പെറുക്കാൻ കേറിയത് അവൻ അറിഞ്ഞില്ല.. ആ ചെറിയ തോർത്തിൽ അവന്റെ വലിയ തുടുത്ത കുണ്ടിയും രോമം നിറഞ്ഞ തുടയും കണ്ടപ്പോഴേ എനിക്ക് പൊങ്ങി. കുളിപ്പുരയിൽ കയറിയതും അവൻ തോർത്ത് അഴിച്ചു കതകിലേക്കിട്ടു. അവിടെ ഇരുന്ന എണ്ണ കുറച്ചു കൈയിലേക്ക് ഒഴിച്ചു അവൻ ദേഹത്ത് പുരട്ടാൻ തുടങ്ങി. അവന്റെ വെളുത്ത ശരീരത്തിലെ കറുത്ത രോമങ്ങൾ ആ നെഞ്ചിൽ തിളങ്ങുന്നത് ഞാൻ കണ്ടു. ആ മുലകൾ രണ്ടും സ്വയം ഞെരിച്ചുകൊണ്ട് ആ ഞെട്ടിൽ ഞെരിക്കുന്ന അവന്റെ വിരലുകൾ കണ്ടതും എന്റെ കുണ്ണ ജട്ടി പൊളിച്ചു പുറത്തു ചാടുന്ന അവസ്ഥ ആയി.. കാലിടയിലെ രോമങ്ങളിൽ എണ്ണ തേച്ചപ്പോഴേക്കും അവന്റെ കുണ്ണ ശരിക്കും തൊലി മാറി വടി പോലെ നിന്നു. നല്ല റോസാപൂ പോലെയുള്ള അവന്റെ കൊണ്ടയും അണ്ടിയും കണ്ടപ്പോ ശരിക്കും എന്റെ വായിലും വെള്ളം നിറഞ്ഞു.. ഓഹ്.. ഞാൻ ജട്ടി ഊരി എന്റെ കുണ്ണയെ തുറന്നു വിട്ടു. അപ്പോഴേക്കും എന്റെ കുണ്ണ തേൻ ചുരത്തി നിൽക്കുകയായിരുന്നു. അവൻ കുനിഞ്ഞു നിന്ന് കാലുകളിൽ എണ്ണ തേച്ചപ്പോൾ വിടർന്നു നിന്ന അവന്റെ കുണ്ടിയും കുണ്ടിയിൽ നിറഞ്ഞു നിന്ന കറുത്ത മൈരും കണ്ടപ്പോൾ ഇനി എന്റെ മോൻ ആണെങ്കിലും കേറി കൂതിയിൽ അടിക്കണം എന്ന് തോന്നി.. പിന്നെ അവൻ എണ്ണ കുണ്ടിയിലും കൂതി ചാലിലും പുരട്ടാൻ തുടങ്ങി. ഇടയ്ക്കിടെ നടു വിരൽ കൂതിയിലേക്ക് ഇറക്കുന്നതും, കൂതി രോമങ്ങൾ വലിഞ്ഞു വേദനിക്കുന്നതും ഞാൻ കണ്ടു. ഓഹ്.. പിന്നത്തെ കാഴ്ചയിൽ എന്റെ സകല നിയന്ത്രണവും വിട്ടു പോകുന്നതായിരുന്നു.
അവൻ അവിടെ ഇരുന്ന എന്റെ ഷേവിങ് സെറ്റ് കൊണ്ട് മുന്നിലെ കുറ്റി രോമങ്ങൾ മുഴുവൻ വടിച്ചു തുടങ്ങി.. അവന്റെ വെളുത്ത അടിവയറും കുണ്ണയും കണ്ടു ഞാൻ ശരിക്കും കൊതി പിടിച്ചു. അടുത്ത നിമിഷം അവൻ അവിടെ ഇരുന്ന തൊട്ടി കമിഴ്ത്തി വച്ചിട്ട് ഒരു കാൽ അതിലേക്ക് പൊക്കി വച്ചുകൊണ്ട് മെല്ലെ കുനിഞ്ഞു..
എന്റെ ദേവേ.. അവന്റെ കൂതി ശരിക്കും പൊളിഞ്ഞു വന്നു. അവൻ ഇടതു കൈകൊണ്ട് കൂതി വിടർത്തി വലതു കൈകൊണ്ട് കൂതിയിലെ രോമം ഷേവ് ചെയ്യാൻ തുടങ്ങി. ആ കാഴ്ച കണ്ട് എന്റെ കുണ്ണപ്പാൽ സ്വയം തെറിച്ചു പോകും എന്നുപോലും എനിക്ക് തോന്നി. രോമം പോയ അവന്റെ കൂതിയിൽ റോസാപൂ പോലെയുള്ള അവന്റെ കുണ്ടിപ്പൂർ കണ്ടതും ഒരിക്കൽ എങ്കിലും അതിൽ കുണ്ണ ഇറക്കണം എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പറ്റിയ സമയം അല്ലാഞ്ഞതുകൊണ്ട് മാത്രം ഞാൻ അപ്പൊ ഒന്നും ചെയ്തില്ല..
പെട്ടന്ന് അവൻ എണ്ണ കുപ്പിയിൽ വിരൽ ഇട്ടിട്ട് ആ വിരൽ കൂതിയിൽ കയറ്റാൻ തുടങ്ങി. ഒപ്പം ഒരു കൈകൊണ്ട് വാണമടിക്കാനും.. അതോടെ ഒന്നെനിക്കു മനസിലായി, ഇത് ഏതായാലും മുഴുത്ത കുണ്ണ കേറിയ കൂതി തന്നെ. ആരുടെയോ കൊഴുത്ത കുണ്ണ കേറുന്ന സുഖത്തിൽ വിരൽ കേറ്റി അവൻ വാണം വിടുന്ന കണ്ടപ്പോൾ പിന്നെ ഞാനും മറ്റൊന്നും ചിന്തിച്ചില്ല. അവന്റെ കൂതിയിൽ കയറ്റുന്ന ഓർമ്മയിൽ ഞാനും കുണ്ണ തൊലിച്ചുകൊണ്ട് അടിച്ചു വിട്ടു. മരുമകന്റെ കൂതിയിൽ പാൽ ഒഴിക്കാൻ നിൽക്കുന്ന അമ്മായി അച്ഛൻ ആയി ഞാൻ അപ്പോൾ.. പക്ഷെ ഇപ്പോഴും എനിക്ക് അത് മാത്രം ഉറപ്പില്ല, അവൻ അപ്പോൾ ഓർത്തിരുന്നത് എന്നെ ആയിരിക്കുമോ എന്ന്.. ഏതായാലും പാല് പോയതും ഞാൻ അവൻ അറിയാതെ തട്ടിൽ നിന്നിറങ്ങി പറമ്പിലേക്ക് പോയി...
നിനക്ക് കഴുകാൻ എന്റെ ജട്ടി മാത്രം അല്ല, എന്റെ കുണ്ണ കൂടി തരാടാ മരുമോനെ.. ഒന്ന് പറ്റിയ സമയം കിട്ടിക്കോട്ടേ.. അയാൾ കൊച്ചു മരുമകനെ ഓർത്തു കമ്പി കുണ്ണയിൽ ഒന്ന് അമർത്തി പിടിച്ചുകൊണ്ട് വീണ്ടും പറമ്പിൽ പണിയിൽ മുഴുകി..
കുഞ്ഞളിയൻ - 4
അവൻ കുഞ്ഞളിയനെ കുറിച്ച് പറഞ്ഞത് ശരിതന്നെ ആകും.. അല്ലെങ്കിലും കുഞ്ഞളിയന് എവിടൊക്കെയോ കുറച്ചു ഹോമോ ടച്ച് ഉണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ആ നിറവും തുടുത്ത മുലയും വലിയ തുടയും കുണ്ടിയും പിന്നെ ചില സമയത്തെ നോട്ടവും ഒക്കെ കാണുമ്പോൾ അറിയാതെ എനിക്കും ട്രൗസറിൽ അനക്കം വക്കാറുണ്ട്.. പക്ഷെ അച്ഛൻ അങ്ങനെ ആകുമോ...? അതും ഒരു പട്ടാളക്കാരൻ.. പട്ടാളക്കാർ ശരിക്കും സ്ട്രെയിറ്റ് തന്നെ ആയിരിക്കില്ലേ..? എന്നാലും ചില പട്ടാള കഥകളിലെ കളികൾ ഓർത്തപ്പോൾ വീണ്ടും മനസിലൊരു ചാഞ്ചട്ടം.. ഏതായാലും കാത്തിരുന്നു കാണാം..
അവൻ പറഞ്ഞപോലെ രണ്ടു പേരെയും അന്നുമുതൽ ഞാൻ രഹസ്യമായി നിരീക്ഷിച്ചു തുടങ്ങുകയായിരുന്നു. കുഞ്ഞേച്ചി ജോലിക്ക് ലണ്ടനിൽ പോയതും കുഞ്ഞളിയന് ഇവിടെ അടുത്ത് ജോലി മാറ്റം വാങ്ങിയതും അച്ഛൻ കുഞ്ഞളിയനെ വീട്ടിൽ തന്നെ നിൽക്കാൻ നിർബന്ധിച്ചതും വർക്ക് ഇല്ലാത്തപ്പോഴും ഫ്രീ ഉള്ളപ്പോഴും അച്ഛനൊപ്പം വീട്ടിലും പറമ്പിലും ഉള്ള കുഞ്ഞളിയന്റെ പോക്കും, എന്തോ ആകെ കൂട്ടിവായിക്കുമ്പോൾ എവിടെയോ ഒരു വശപ്പിശകുപോലെ..
അന്ന്...
അമ്മ വല്യേച്ചിയുടെ വീട്ടിൽ പോയ അന്ന് രാത്രി, അച്ഛന്റെ കതക് അടയുന്ന കിറു കിറു ശബ്ദം കേട്ട് രഹസ്യമായി നോക്കിയപ്പോൾ കണ്ടതോ..... ഇരുട്ടിൽ അച്ഛന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്ന കുഞ്ഞളിയൻ.. പൂർണമായും തുറന്നു കിടക്കുന്ന ഷർട്ടിൽ, ഉടുമുണ്ട് മുറുക്കി ഉടുത്തു മെല്ലെ സ്വന്തം മുറിയിലേക്ക് പോകുന്ന കുഞ്ഞളിയൻ.. കുഞ്ഞളിയനെ അങ്ങനെ കണ്ടതും, ഉള്ളിൽ വേണ്ടാത്ത ചിന്തകൾ മാത്രം ആയിരുന്നു എന്നിൽ.. ഞാൻ പോലും അറിയാതെ എന്റെ ട്രൗസറിനു മുന്നിൽ ഉരുണ്ടു കൂടിയ കൂടാരം, അപ്പൊ എന്നിലും കാമം ഉണർത്തി എന്ന് മനസിലായി.. എന്നാലും എന്തിനായിരിക്കും കുഞ്ഞളിയൻ അച്ഛന്റെ മുറിയിൽ പോയത്..? അവിടെ എന്താകും നടന്നിട്ടുണ്ടാകുക..? ഏയ്, അച്ഛൻ അത്തരക്കാരൻ ആണോ..?
പെട്ടന്ന് അവൻ പറഞ്ഞത് വീണ്ടും ഓർമ്മയിൽ വന്നു..
'എന്താ നിന്റെ അച്ഛന് കുണ്ണയില്ലേ..? അത് പൊങ്ങില്ലേ.. എട പൊട്ടാ, ആണാണോ, കുണ്ണയുണ്ടോ, എങ്കിൽ ഏതെങ്കിലും കൂതിയിൽ അത് കേറിയിരിക്കും ഒറപ്പാ.. നീ കൂതിയിൽ അടിക്കുന്നത് നിന്റെ അച്ഛന് അറിയുമോ..? ഇല്ലല്ലോ, അതുപോലെ തന്നെ ഇതും..'
അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.. നമ്മുടെ കളി വീട്ടിലെ അച്ഛനും ചേട്ടനും ഒന്നും അറിയാത്തപോലെ അവരുടെ കളി അവരും രഹസ്യമാക്കി വെക്കും.. നമ്മളാ ശരിക്കും പൊട്ടൻ, നമ്മൾ കരുതും അവർക്ക് ഇതൊന്നും ഇല്ല, ശരിക്കും ഡീസന്റ് ആണെന്ന്.. ഓർത്തപ്പോൾ ഉള്ളിൽ ചിരിവന്നു.
ഇന്ന് കോളേജിൽ നിന്ന് ഞാൻ ഉച്ചക്ക് തന്നെ ഇറങ്ങി.. എന്തോ ക്ലാസിൽ ഇരിക്കാൻ തോന്നിയില്ല. വല്യേച്ചിക്ക് പീരീഡ്സ് ടൈമിൽ വലിയ വയറു വേദന ആയതിനാൽ അമ്മ രാവിലെ തന്നെ സഹായിക്കാൻ അങ്ങോട്ട് പോയി, ഇനി വിളിച്ചു കൊണ്ടുവരാനും ഞാൻ പോകണം...
ഇന്നിനി വീട്ടിൽ ആരും കാണില്ലല്ലോ.. കുഞ്ഞളിയനും രാവിലെ ജോലിക്ക് പോയി കാണും.. അച്ഛനും പണിയൊക്കെയായി പറമ്പിൽ എവിടെയെങ്കിലും ഒക്കെ ആകും.. ഏതായാലും ആരുടെയും ശല്യം ഇല്ലാതെ ഉച്ചക്ക് കുറച്ചു നേരം കിടന്നുറങ്ങണം.. ആ ചിന്തയിൽ തന്നെ ആയിരുന്നു ഞാൻ വീട്ടിലേക്ക് പോയതും..
വീട്ടിൽ എത്തിയപ്പോൾ തന്നെ കുഞ്ഞളിയന്റെ ചെരിപ്പ് പുറത്തു കിടക്കുന്നത് കണ്ടു, ഒപ്പം അച്ഛൻ പുറത്തു നിന്ന് കയറി വരുന്നതും. അച്ഛന്റെ കൈയിൽ എണ്ണ കുപ്പിയോ മറ്റോ എന്തോ ഒന്നുണ്ട്...
'നിനക്കിന്നു ക്ലാസ്സ് ഇല്ലേ..?' അച്ഛൻ പതിവിലും ഉറക്കെ ചോദിച്ചു..
ഞാൻ വന്ന കാര്യം അകത്തു കുഞ്ഞളിയനെ അറിയിക്കാനാണ് ശബ്ദം ഉയർത്തിയത് എന്ന് മനസിലായി. ഞാൻ കാര്യം പറഞ്ഞു അകത്തു കയറാൻ തുടങ്ങി.
'കുഞ്ഞു മോനു കാലിലെ മസിലെന്തോ പിടിച്ചു.. ഒന്ന് എണ്ണയിട്ട് തടകി കൊടുക്കട്ടെ..' അകത്തേക്ക് കയറുന്നതിനിടയിൽ അച്ഛൻ സ്വന്തം ഭാഗം ക്ലിയർ ചെയ്യാനെന്നോണം പറഞ്ഞു.
ഞാൻ നേരെ കുഞ്ഞളിയനെ കാണാൻ പോകാതെ എന്റെ മുറിയിലേക്ക് പോയി വസ്ത്രം മാറി വന്നു.
കുഞ്ഞളിയൻ ഒരു തോർത്ത് മാത്രം ഉടുത്തു അവിടെ ഇരിപ്പുണ്ട്.. കമ്പി ആയതുകൊണ്ട് തന്നെ കൈ പൊത്തി മുൻ ഭാഗം മറക്കാൻ ശ്രമിക്കുന്നുണ്ട്, ഒപ്പം ഒരു വളിച്ച ചിരിയും..
'നീ ആ ബെഞ്ച് എടുത്തു പുറത്തെ കുളിപ്പുരയിലെക്കിടൂ, ഞാൻ ഒന്ന് തടകി കൊടുക്കട്ടെ..'
അച്ഛൻ എന്തോ കിഴിയും എണ്ണയുമായി വന്നു. അച്ഛനും ലുങ്കി മാറ്റി തോർത്തുടുത്തിരിക്കുന്നു..
'നീ ആ പുറത്തെ അടുപ്പിൽ കുറച്ചു വെള്ളം ചൂടാക്കി കൊണ്ടുവാ..' അച്ഛൻ എന്തോ എടുക്കാനുള്ളപോലെ വന്നിട്ട് പെട്ടന്ന് തിരിഞ്ഞു പോയി.
അച്ഛന്റെ മുന്നിലെ ചെറു മുഴപ്പ് എനിക്ക് ശ്രദ്ധിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.. ഞാൻ കുഞ്ഞളിയനെ ഒന്ന് നോക്കി, അച്ഛന്റെ കൂടാരത്തിൽ എന്റെ നോട്ടം പതിയുന്ന കണ്ടിട്ടാകും കുഞ്ഞളിയൻ ഒരു ആക്കിയ ചുമ ചുമച്ചു.. കാമവും ദേഷ്യവും ആകക്കൂടി കലർന്ന ഫീൽ.. ഞാൻ പുറത്തിറങ്ങി ബഞ്ച് കുളിപ്പുരയിൽ കൊണ്ടിട്ടു.. അച്ഛൻ കുഞ്ഞളിയനെ താങ്ങി കുളിപ്പുരയിലേക്ക് കൊണ്ട് പോയി.. ആ പോക്കിൽ കുഞ്ഞളിയന് കാര്യമായി ഏതെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല.. എങ്കിലും അച്ഛൻ കുഞ്ഞളിയനെ ചേർത്തു പിടിക്കുന്ന ആ പിടിത്തം, ഒപ്പം കുഞ്ഞളിയന്റെ ചേർന്നുള്ള നിപ്പും രണ്ടുപേരുടെയും മുന്നിലെ കുഞ്ഞു മുഴപ്പും കണ്ടാൽ തന്നെ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഏതൊരു പൊട്ടനും മനസിലാകും..
വെള്ളം ചൂടാക്കി ബക്കറ്റിലാക്കി കുളിമുറിയുടെ അരികിലെത്തി.. അകത്തുനിന്നുള്ള കുഞ്ഞളിയന്റെ ഇക്കിളിയുടെ മുക്കലും മൂളലും പുറത്തു കേൾക്കാം..
'നീ ഒന്ന് പെടക്കാതെ കിടക്കേടാ... ഇങ്ങനെയും ഉണ്ടോ ഒരു ഇക്കിളി..?'
'അച്ഛൻ ഇങ്ങനെ ഇക്കിളിയാക്കിയാ പിന്നെ എന്താ ചെയ്ക..? ഓഹ്..എന്തൊരു സുഖമാ ഇത്..'
'ഒന്ന് പതുക്കെ.. പുറത്തു ചെറുക്കൻ എങ്ങാനും കേൾക്കും..'
'അവൻ ഒന്നും കേൾക്കില്ല.. അല്ലെങ്കിൽ തന്നെ അവനു ഇതൊന്നും അറിഞ്ഞൂടാത്ത അല്ലല്ലോ.. അവനും അവന്റെ കൂട്ടുകാരനും തമ്മിൽ പണിയാ., അതെനിക്ക് ഒറപ്പാ..'
എന്നെക്കുറിച്ചു കുഞ്ഞളിയൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. ബാക്കി കേൾക്കാൻ നിൽക്കാതെ പെട്ടന്ന് ഞാൻ അവിടെ നിന്ന് മാറി. അൽപനേരം അടുക്കളവശത്തു പോയി നിന്നു.. എന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.. ഒരു നിമിഷം ഞാൻ മാറി ഒന്ന് ചിന്തിച്ചു. അവർക്ക് ഇങ്ങനെ ആകാമെങ്കിൽ പിന്നെ എനിക്കാകില്ലേ..? ഞാൻ ധൈര്യം സംഭരിച്ചു കുളിപ്പുരയുടെ വാതലിൽ മുട്ടി.. അച്ഛൻ കതകു തുറന്ന് വെള്ളം വാങ്ങി അകത്തേക്ക് വച്ചു. അച്ഛന്റെ മുഖത്ത് പതിവിൽ കവിഞ്ഞ സന്തോഷം ഞാൻ കണ്ടു ഒപ്പം തോർത്തിനുള്ളിൽ ഉദ്ധരിച്ചു നിൽക്കുന്ന അച്ഛന്റെ ലിംഗവും. അകത്തു ബഞ്ചിൽ കുഞ്ഞളിയൻ മലർന്നു കിടക്കുന്നു.. ഉയർന്നു നിൽക്കുന്ന കൊടിമരം ഒരു വെറും തോർത്തിനാൽ മറച്ചിരിക്കുന്നതും ഞാൻ ഒറ്റ നോട്ടത്തിൽ കണ്ടു.. ഏതായാലും കുഞ്ഞളിയൻ അച്ഛനെ പൂർണമായും വളച്ചെടുത്തു കഴിഞ്ഞു എന്ന് എനിക്ക് മനസിലായി.. അവരുടെ സംഗമം ഞാനും അറിഞ്ഞതിന്റെ സന്തോഷത്തിൽ ആണോ അച്ഛൻ, എന്നുപോലും അപ്പോൾ എനിക്ക് തോന്നാതെ ഇരുന്നില്ല..
ഷെഡ്ഡിന്റെ മുകളിലെ തട്ടിൻപുറത്തു കയറിയാൽ കുളിപ്പുരയുടെ ഉള്ളിൽ നടക്കുന്നത് കാണാം എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.. ഏതായാലും ഇത്രയും എത്തി. ഇതൊക്കെ എനിക്കും മനസിലായി എന്ന് അവരും അറിഞ്ഞല്ലോ.. ഇനി മറയ്ക്കാൻ എന്തിരിക്കുന്നു..? ഇനി ഉള്ളത് നേരിൽ കണ്ടു ഉറപ്പിക്കണം, എന്നുമാത്രം.. ഞാൻ ഏണി വച്ചു ഷെഡ്ഡിന്റെ തട്ടിൽ കയറി.. നേരത്തെ ഉണ്ടായിരുന്ന പഴം തേങ്ങകൾ അച്ഛൻ മാറ്റിയെന്ന് തോന്നുന്നു.. ഞാൻ ഒട്ടും ബുദ്ധിമുട്ട് ഇല്ലാതെ കുളിപ്പുരയുടെ മുകൾ ഭാഗം കാണുന്ന ഇടത്തു വന്നു.. ഒരു നിമിഷം ഞാൻ വിചാരിച്ചത് തന്നെ ആയിരുന്നു അവിടെ നടന്നതും....
മുകൾ ഭാഗം തുറന്ന കുളിപ്പുരയിലെ ചെറിയ ബഞ്ചിൽ കുഞ്ഞളിയൻ ഉടുതുണി ഇല്ലാതെ ആകാശം നോക്കി കിടക്കുന്നു. രോമം നിറഞ്ഞ ശരീരത്തിലെ രോമമില്ലാത്ത കാലിടയും കാലിടയിലെ മാനം നോക്കി നിൽക്കുന്ന കഴുക്കോലും കണ്ടപ്പോഴേ എന്റെ കുണ്ണ കമ്പി ആയി.. ആ വെളുത്ത ശരീരത്തിലെ തുടുത്ത മുലയും എണ്ണയാൽ ദേഹത്ത് പറ്റി നിൽക്കുന്ന നീണ്ട രോമങ്ങളും ആ കൊഴുത്ത തുടയും ആകെക്കൂടി ആർക്കും കമ്പി ആകുന്ന ശരീരം.. അച്ഛൻ ഏകദേശം ദേഹം മുഴുവൻ എണ്ണ ഇട്ടു കഴിഞ്ഞെന്ന് തോന്നുന്നു എങ്കിലും ആ തോർത്തിനുള്ളിൽ അച്ഛന്റെ കുണ്ണ കമ്പി അടിച്ചു കൂടാരം കെട്ടി നിൽക്കുന്നത് ഞാൻ കണ്ടു.. അച്ഛൻ എണ്ണപോലെ എന്തോ ഒന്ന് കൈയിൽ ഒഴിച് വീണ്ടും കുഞ്ഞളിയന്റെ അടുത്തേക്ക് വന്നു. കുഞ്ഞളിയൻ നഗ്നനായി മലർന്നു കിടക്കുന്ന ആ ചെറിയ ബഞ്ചിന്റെ ഇരു പുറവും കാൽ വച്ചുകൊണ്ട് അല്പം കുനിഞ്ഞു അച്ഛൻ കുഞ്ഞളിയന്റെ തുടയിലും കുണ്ണയിടുക്കിലും എന്തോ തേക്കുന്നത് ഞാൻ കണ്ടു. അപ്പോൾ കുഞ്ഞളിയന്റെ മുഖം കൃത്യമായി അച്ഛന്റെ വിടർന്നു നിൽക്കുന്ന തോർത്തിന്റെ ഇടയിൽ ആയിരുന്നു. അച്ഛൻ കാൽ അല്പം ഒന്ന് താഴ്ത്തിയതും കുഞ്ഞളിയന്റെ മുഖം ശരിക്കും അച്ഛന്റെ കൊട്ടക്കും കുണ്ടി വിടവിനും ഇടയിൽ തന്നെ വന്നു. കുഞ്ഞളിയൻ ഒന്ന് മുഖമുയർത്തിയതും അച്ഛൻ സുഖംകൊണ്ട് പിടയുന്നത് ഞാൻ കണ്ടു. മെല്ലെ കുഞ്ഞളിയൻ വിടർന്നു നിന്ന അച്ഛന്റെ തോർത്തിന്റെ അടിയിലൂടെ കൈ കടത്തി അച്ഛന്റെ പഴം വായിലേക്ക് ഇറക്കുന്നത് ഞാൻ മനസിലാക്കി.. അച്ഛൻ അല്പം കൂടി നിവർന്നു കുണ്ണ കൃത്യമായി കുഞ്ഞളിയന്റെ വായിലേക്ക് ഇറക്കി കൊടുക്കുന്നത് ഞാൻ അറിഞ്ഞു. അച്ഛന്റെ വിടർന്നു നിൽക്കുന്ന തോർത്തിനാൽ മറയപ്പെട്ട കുഞ്ഞളിയന്റെ മുഖം ഓർത്തപ്പോൾ തന്നെ എനിക്ക് പാൽ പോകുമെന്ന് തോന്നി..
അൽപനേരം കുഞ്ഞളിയന്റെ വായിൽ കൊടുത്ത അച്ഛൻ, സ്വന്തം കടക്കോൽ അങ്ങനെ വായിൽ കൊടുത്തു കൊണ്ട് തന്നെ, അടുത്തിരുന്ന വെള്ളവും തുണിയുംകൊണ്ട് കുഞ്ഞളിയന്റെ കുണ്ണയിലും കൊട്ടയിലും പറ്റിയ എണ്ണ കഴുകി തുടച്ചു വച്ചു.. എങ്കിലും നേർത്ത എണ്ണ മയത്തിൽ കുഞ്ഞളിയന്റെ കുണ്ണയുടെ റോസ് മകുടം തിളങ്ങുന്നത് ഞാൻ കണ്ടു. അച്ഛൻ കുണ്ണ കുഞ്ഞളിയന്റെ തൊണ്ടക്കുഴിയിലേക്ക് ഇറക്കികൊണ്ട് മുഖം കുഞ്ഞളിയന്റെ കാലിടയിലേക്ക് മെല്ലെ താഴ്ത്തി.. കുഞ്ഞളിയന്റെ റോസ് മകുടം അച്ഛന്റെ വായിലേക്ക് മെല്ലെ ഇറങ്ങി പോകുന്നത് എനിക്ക് മനസിലായി.. അച്ഛനും ഏറെ ഇഷ്ടത്തോടെ ആ കുണ്ണ നുണഞ്ഞിറക്കുന്നത് ഏറെ കൊതിയോടെ ഞാനും കണ്ടു.. അച്ഛനും കുഞ്ഞളിയനും പരസ്പരം പാലോഴുക്കാൻ മത്സരിക്കുന്നതിനിടയിൽ എനിക്കും പാലോഴുക്കാതെ തരമില്ലന്നായി. ട്രൗസറിൽ നിന്ന് എന്റെ ചുരത്താൻ നിന്ന ചെക്കനെ പുറത്തെടുത്ത് ഞാനും അവരെ നോക്കികൊണ്ട് വാണം വിടാൻ തുടങ്ങി.. ഓഹ്.. അധികം പിടിക്കാതെ തന്നെ എന്റെ കുണ്ണപ്പാൽ തട്ടിന്റെ നിലത്തേക്ക് പൂക്കളംപോലെ ചിതറി തെറിച്ചു.. മുൻപ് ഇവിടെ തന്നെ അച്ഛന്റെ പാൽ തെറിച്ചു പൂക്കളം തീർത്തിരുന്നത് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല..
പാൽ പോയതും ഞാൻ കൂടുതൽ നോക്കി നിൽക്കാതെ പെട്ടന്ന് തട്ടിൽ നിന്നും താഴെക്കിറങ്ങി.. നിലത്തിറങ്ങുന്ന തിരക്കിൽ ചാരി വച്ച ഏണി ഒരു വലിയ ശബ്ദത്തിൽ താഴേക്ക് വീണു.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പെട്ടന്ന് ഷെഡ്ഡിൽ നിന്ന് പുറത്തിറങ്ങി. അപ്പോൾ തന്നെ കുളിപ്പുരയുടെ കതക് തുറക്കുന്ന ശബ്ദം കേട്ടു..
'എന്താടാ ഷെഡ്ഡിൽ ഒരു ശബ്ദം കേട്ടത്..?'
'അത് ഏണി താഴെ വീണതാച്ചാ..' എനിക്ക് അപ്പൊ മറ്റൊന്നും പറയാൻ തോന്നിയില്ല.
'അതിന് ഏണി താഴെ വച്ചതാണല്ലോ, അപ്പൊ നീ തട്ടിപുറത്ത് കേറിയോ..?'
'അത് പിന്നെ..' ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി..
അച്ഛൻ ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ചു നിന്നിട്ട് എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.. പെട്ടന്ന് ഞാനും അച്ഛന്റെ മുഖത്ത് നോക്കാൻ കഴിയാതെ നാണത്തോടെ വീടിന്റെ ഉള്ളിലേക്ക് ഓടിപ്പോയി.. 😜
കുഞ്ഞളിയൻ - 5
കിടന്നിട്ട് ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അദ്ദേഹത്തിന്റെ ജട്ടി മണത്തുകൊണ്ട് ഒന്ന് കൂടി കുലുക്കി കളഞ്ഞിട്ടും ഉള്ളിലെ കാമം ഒട്ടും ശമികാത്തപോലെ...
'ദൈവമേ ഇതുപോലെയുള്ള പട്ടാളക്കാരായ അമ്മായിയപ്പന്മാരെ എന്നെപോലെ ദുർബല ഹൃദയമുള്ള ഒരു മരുമക്കൾക്കും കൊടുത്തേക്കരുതേ..'
ഉറച്ച നെഞ്ചിലെ കറുത്ത് ചുരുണ്ട രോമങ്ങളും ആ നെഞ്ചിലെ തെറിച്ചു നിൽക്കുന്ന വലിയ ഞാറപ്പഴവും രോമം നിറഞ്ഞ കാലുകളും പൌരുഷം നിറഞ്ഞ മുഖവും... ഓഹ്.. ഓർത്തപ്പോൾ തന്നെ എന്റെ കുട്ടൻ വീണ്ടും കമ്പി ആയി.. പറമ്പിൽ പണിക്കിടയിൽ വിശ്രമിക്കുമ്പോൾ, മടക്കി ഉടുത്ത മുണ്ടുമായി നിലത്തു കുന്തിച്ചിരിക്കുമ്പോൾ, വിടർന്നു നിൽക്കുന്ന മുണ്ടിനടിയിലെ പൊതി കെട്ടിലേക്ക് അറിയാതെ തന്നെ തല കേറ്റാൻ തോന്നും.. ഓഹ്.. ആ കുണ്ണപ്പാൽ കുടിക്കാതെ എന്നിലെ കാമദാഹം മാറുമെന്ന് തോന്നുന്നില്ലല്ലോ...
ഞാൻ ആ മുഴുത്ത കുണ്ണ വായിൽ ഇറക്കുന്നത് ഓർത്തുകൊണ്ട് ഒന്നുകൂടി വാണം വിട്ടു...
അടുത്ത ദിവസം ചിലത് മനസ്സിൽ കുറിച്ചു തന്നെ ആണ് ഞാൻ ജോലിക്കിറങ്ങിയത്. ഫീൽഡ് വർക്ക് നേരത്തെ അവസാനിപ്പിച്ചു ഒരു രണ്ടു മണിയോടെ വീട്ടിൽ എത്തി.. ഞാൻ കരുതിയപോലെ തന്നെ ആയിരുന്നു. അമ്മായിയമ്മ മൂത്ത മകളുടെ വീട്ടിൽ പോയി, ചരക്ക് അളിയൻ ചെറുക്കൻ കോളേജിലും. അമ്മായിയപ്പൻ പറമ്പിലെ പണി കഴിഞ്ഞു വരാൻ മൂന്നു മണിയാകും.. സ്ഥിരമായി താക്കോൽ വക്കുന്നിടത്തു നിന്ന് ചാവി എടുത്തു കതകു തുറന്ന് അകത്തു കയറി. ഒരു കൈലി മുണ്ട് മാത്രം ഉടുത്തു ഞാൻ തുണി അലക്കാനായി എല്ലാം ബക്കറ്റിൽ എടുത്തിട്ടു. നേരെ അച്ഛന്റെ മുറിയിലേക്ക് പോയി. മുഷിഞ്ഞ തുണിക്കിടയിൽ നിന്ന് അദ്ദേഹത്തിന്റെ രണ്ടു മുഷിഞ്ഞ ജട്ടി കിട്ടി. രണ്ടും പലയിടത്തും ദ്വാരം വീണു കഴിഞ്ഞിരുന്നു.
'ആ വലിയ അണ്ടിയും കൊട്ടയും ചുമക്കുന്നതല്ലേ എങ്ങനെ തുള വീഴാതിരിക്കും..' ഞാൻ മനസ്സിൽ ഓർത്തു.
'അടുത്ത ജന്മത്തിൽ എങ്കിലും ഇതുപോലെ ഒരു ജട്ടി ആയി ജനിച്ചെങ്കിൽ...'
ഞാൻ ആ ജട്ടി വിടർത്തി നോക്കി.. മൂത്രമോ തേനോ എന്തൊക്കെയോ വീണു ഉണങ്ങിയ പാട്.. ഞാൻ കൊതിയോടെ മുഖത്തേക്ക് ചേർത്തു... പുരുഷന്റെ കാലിടയിലെ യഥാർത്ഥ ഗന്ധം.. വിയർപ്പും മദജലവും മൂത്രവും ആകെ കൂടി കുഴഞ്ഞ മാസ്മര ഗന്ധം..
ഞാൻ ബക്കറ്റുമായി കുളക്കരയിലേക്ക് വരുന്നത് കണ്ടിട്ടാകും അദ്ദേഹം പണി മതിയാക്കി കുളത്തിനടുത്തേക്ക് വന്നു. ഞാൻ തുണികൾ പടവിലേക്ക് ഇട്ടിട്ട് കുളത്തിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം പിടിച്ചു പടവിൽ വച്ചു...
'കുഞ്ഞു മോന് ഇന്ന് ഡ്യൂട്ടി നേരത്തെ കഴിഞ്ഞോ..?'
'ഇന്ന് ഫീൽഡിൽ ആയിരുന്നു, അതാ.. അച്ഛന്റെ പണി ഒക്കെ കഴിഞ്ഞോ..?'
'ഇന്നിനി ഇത്രയും മതി..' അതും പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ ഇടതു സൈഡിലെ എനിക്ക് അഭിമുഖമായ പടവിൽ ഇരുന്നു..
കാൽ വിടർത്തി ഇരുന്നതും മുണ്ടിനിടയിലൂടെ ആ വലിയ പൊതിക്കെട്ട് എന്റെ കണ്ണിൽ ദൃശ്യമായി.. ഞാൻ വലിയ കൂസലില്ലാതെ തന്നെ ആ പൊതിക്കെട്ടിലേക്ക് നോക്കികൊണ്ട് അദ്ദേഹത്തിന്റെ ജട്ടി ഒന്നൊന്നോന്നായി ബക്കറ്റിലെ വെള്ളത്തിൽ മുക്കി..
'നീ അതൊക്കെ കഴുകാൻ എടുത്തോ..? വേണ്ടായിരുന്നു..' അച്ഛൻ ഒരു ചെറു നാണത്തോടെ പറഞ്ഞു..
'അതിനെന്താ.. ഞാൻ ഏതായാലും കഴുകുക അല്ലെ..?'
എന്റെ നോട്ടം വീണ്ടും അദ്ദേഹത്തിന്റെ പൊതികെട്ടിൽ എത്തി..
'അച്ഛൻ ഇത് കൂടി ഇങ്ങു ഊരി താ.. ഇപ്പൊ ഇതിന്റെ കൂടെ അങ്ങ് കഴുകാം..' ഞാൻ കണ്ണുകൊണ്ട് ആ കാലിടയിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.
അച്ഛൻ ഒരു നിമിഷം ഒന്ന് ചൂളിയെങ്കിലും പിന്നെ സ്വയം നിയന്ത്രിച്ചു..
'അത്.. അത് വേണ്ടടാ...'
'അച്ഛൻ ഇങ്ങോട്ട് ഊരിയേ.. ഇപ്പൊ ആകുമ്പോൾ ഇതിന്റെ കൂടെ അങ്ങ് നടക്കും..' ഞാൻ കുറച്ചു അധികാരത്തോടെ പറഞ്ഞതും പുള്ളി എഴുനേറ്റ് എനിക്ക് തിരിഞ്ഞു നിന്നുകൊണ്ട് മടക്കി കുത്തിയ കൈലിയുടെ അടിയിലൂടെ കൈയിട്ടു ജട്ടി അഴിച്ചു. കൈലിക്കുള്ളിൽ അമ്മായിഅച്ഛന്റെ കുണ്ണ കുലച്ചു കൊടിമരംപോലെ നിൽക്കുന്നത് ഞാൻ കണ്ടു.. ഞാൻ ഒന്ന് ഊറി ചിരിച്ചുകൊണ്ട് പുള്ളിക്കാരനെ നോക്കി.. പുള്ളിയും ശരിക്കും കഴപ്പ് മുറ്റി നിൽക്കുക ആണെന്ന് എനിക്ക് ഉറപ്പായി..
ഞാൻ എന്റെ മുണ്ടിനടിയിലെ കമ്പിക്കുണ്ണ കൂടുതൽ മറയ്ക്കാൻ ശ്രമിക്കാതെ എഴുനേറ്റ് ആ ജട്ടി വാങ്ങി..
'അച്ഛന്റെ ജട്ടിക്ക് നല്ല ചൂട്...' ഞാൻ ജട്ടി വാങ്ങി അച്ഛനെ നോക്കി പറഞ്ഞു..
പുള്ളി ഒരു വിഷമ വൃത്തത്തിൽ എന്നപോലെ എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. ഞാൻ അദ്ദേഹം കാണെ തന്നെ ആ ചൂട് ജട്ടി എന്റെ മുഖത്തേക്ക് ചേർത്തു..
'ശരിക്കും അച്ഛന്റെ യഥാർത്ഥ മണം..' ഞാൻ കാമത്തോടെ അച്ഛനെ നോക്കി..
'ച്ച്ചേ. വൃത്തികേട് കാണിക്കാതെ..' പുള്ളിക്കാരൻ അനിഷ്ടം അഭിനയിച്ചുകൊണ്ട് പറഞ്ഞു.
'എനിക്കിഷ്ടമാ അച്ഛന്റെ ഈ മണം..' പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് കൂടി മണം ഉള്ളിലേക്ക് വലിച്ചു കേറ്റി..
അൽപനേരം എന്ത് പറയണം എന്നറിയാതെ പുള്ളി നിന്നു..
'ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം..' എന്നു പറഞ്ഞുകൊണ്ട് പടർന്നു നിന്ന വെറ്റില കോടികൾക്ക് അപ്പുറത്തുള്ള മരച്ചുവട്ടിലേക്ക് മാറി അദ്ദേഹം മൂത്രം ഒഴിക്കാനായി മുണ്ട് പൊക്കി തിരിഞ്ഞു നിന്നു.. മുൻഭാഗം കാണാൻ കഴിയില്ലെങ്കിലും അത് ഓർത്തപ്പോൾ വന്ന തരിപ്പിൽ ഞാൻ സ്വന്തം മുണ്ടിനടിയിലേടെ കൈയിട്ട് എന്റെ കുട്ടനെ ഉഴിഞ്ഞു..
അല്പം കഴിഞ്ഞിട്ടും പുള്ളിക്കാരൻ അവിടെ നിന്നു മാറുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ മെല്ലെ അങ്ങോട്ടേക്ക് നടന്നു..
'എന്താ അച്ഛാ, മൂത്രം പോകുന്നില്ലേ..?'
'ഇല്ലടാ, പോകുന്നില്ല..' പുള്ളി ശരിക്കും നാണത്തോടെ പറഞ്ഞു.
'അത് കൊള്ളാം.. ഇത് ഇങ്ങനെ കമ്പി അടിച്ചു നിന്നാ എങ്ങനെ മൂത്രം പോകാനാ..' ഞാൻ അടുത്ത് ചെന്ന് ആ നീണ്ടുരുണ്ട കുണ്ണയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..
ആ മുഴത്ത കുണ്ണ നേരിൽ കണ്ടതും ഞാനും കിളിപോയ അവസ്ഥയിൽ ആയിരുന്നു.. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നതും പുള്ളിക്കാരൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് ചുണ്ട് ചുണ്ടോട് ചേർത്തു. ആ തടിച്ച ചുണ്ടും പല്ലും എന്റെ ചുണ്ടുകളെ കടിച്ചെടുക്കുമെന്നു തോന്നിച്ചു.. അദ്ദേഹത്തിന്റെ ഉള്ളിൽ ഇത്രയും കാമം എങ്ങനെ ഇതുവരെ നിയന്തിച്ചു നിർത്തി എന്നെനിക്ക് അത്ഭുതം തോന്നി..
'കുഞ്ഞുമോനെ.. എന്റെ മോനെ..' എന്നു പിറുപിറുത്തുകൊണ്ട് അദ്ദേഹം എന്റെ മുഖമാകെ മുത്തങ്ങൾ കൊണ്ടു മൂടി.
പടർന്നു കിടക്കുന്ന മരച്ചുവട്ടിൽ ഞാൻ അദ്ദേഹത്തിന്റെ കരവലയത്തിൽ ഈ ലോകം തന്നെ മറന്നു നിന്നു. പറമ്പിലെ പണി കഴിഞ്ഞു വന്ന ആ ശരീരത്തിൽ നിറഞ്ഞു നിന്ന പൊടിയും വിയർപ്പും എന്റെ ശരീരത്തിനും പടർന്നു. ആ വിയർപ്പിന്റെ മാദക ഗന്ധത്തിൽ അലിഞ്ഞു ചേരാൻ ഞാൻ കൊതിച്ചു. ഞാൻ അദ്ദേഹത്തിന്റെ കഴുത്തിൽ ചുംബിച്ചുകൊണ്ട് മുഖം താഴേക്ക് ഇറക്കി. നെഞ്ചിലെ രോമങ്ങളെ വകഞ്ഞു മാറ്റി തെറിച്ചു നിന്ന ആ വലിയ മുല ഞെട്ടുകൾ ഞാൻ കൊതിയോടെ മാറി മാറി നുണഞ്ഞു.. ആ ഞെട്ടുകളിൽ ഞാൻ നക്കാൻ തുടങ്ങിയതും പുള്ളിക്കാരൻ വികാരം കൊണ്ടു പുളഞ്ഞു..
'കുഞ്ഞുമോനെ.. ഓഹ്.. എന്തൊരു സുഖമാടാ.. നീ അതങ്ങ് കടിച്ചെടുക്ക്..' അദ്ദേഹം എന്റെ മുഖം ആ നെഞ്ചിലേക്ക് കൂടുതൽ അമർത്തി.
ഞാൻ ആ ഞെട്ടുകളിൽ മെല്ലെ കടിക്കാൻ തുടങ്ങിയതും അദ്ദേഹത്തിന്റെ വികാരം കൂടി കൂടി വരുന്നതായി എനിക്ക് തോന്നി.
ഞാൻ അദ്ദേഹത്തെ മരത്തിലേക്ക് ചേർത്തു നിർത്തികൊണ്ട് ആ കൈകൾ ഉയർത്തി. വിയർപ്പിൽ കുളിച്ചു നിന്ന കക്ഷത്തെ നീണ്ട രോമങ്ങൾ വിശറിപോലെ വിടർന്നു. ഞാൻ മുഖം ആ കക്ഷത്തിൽ ചേർത്തുരച്ചു. എന്റെ മുഖമാകെ പടർന്ന വിയർപ്പിൽ ഞാൻ സ്വയം മറന്ന് കക്ഷത്തിലെ രോമങ്ങളും ആ വിയർപ്പും ഞാൻ നക്കിയെടുത്തു. കൈ ഇടുക്കിലെ രോമങ്ങളിൽ എന്റെ നാവുരയുമ്പോൾ അദ്ദേഹം ശരിക്കും സുഖം കൊണ്ടു പുളയുക ആയിരുന്നു.. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ തഴമ്പ് പിടിച്ച കൈകൾ എന്റെ മുലയും കുണ്ടിയും നിർദാക്ഷിണ്യം ഞെരിച്ചുടക്കുകയായിരുന്നു.
ഞാൻ മെല്ലെ നിലത്തിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ ഉടുമുണ്ട് മുകളിലേക്ക് ഉയർത്തി. രോമക്കാട്ടിനുള്ളിൽ ഒരു കരിവീട്ടിപോലെ അദ്ദേഹത്തിന്റെ കുണ്ണ കുലച്ചു നിൽക്കുന്നത് കൊതിയോടെ ഞാൻ കണ്ടു.
ഞാൻ കുണ്ണയിൽ പിടിക്കാതെ മുഖം ആ കാലിടയിൽ ചേർത്തു. പുരുഷന്റെ കാലിടയിലെ വശ്യമായ ഗന്ധം.. ഓഹ്.. ഞാൻ പറിയും കൊട്ടയും ആകെ നക്കി എടുത്തു. അപ്പോഴേക്കും കുണ്ണത്തലയിൽ നിന്നും തേൻ നൂൽ മഴ പോലെ പെയ്തിറങ്ങാൻ തുടങ്ങി. ഞാൻ കൈകൊണ്ട് കുണ്ണത്തല മൂടിയ തൊലി മാറ്റി. ഒരു വലിയ കറുത്ത പൂമോട്ടു പോലെ കുണ്ണത്തല എന്നെ കൊതിപ്പിച്ചുകൊണ്ട് പുറത്തേക്ക് വന്നു. അവിടേക്ക് ആരും വരില്ല എന്ന ധൈര്യം ഉള്ളതുകൊണ്ട് തന്നെ ഞാൻ ആ കുണ്ണ തല വായിലാക്കി കൊതിയോടെ നുണയാൻ തുടങ്ങി. എത്ര നാളായി ഞാൻ കൊതിക്കുന്ന തേൻ കുഴലാണന്നോ.. ഒരു വലിയ റൂൾത്തടിപോലെ ഒരേ വലിപ്പത്തിൽ നിന്ന ആ ദണ്ഡ് ഞാൻ മുഴുവൻ വായിലേക്കിറക്കി ഊമ്പി തുടങ്ങി. എന്റെ ഊമ്പലിന്റെ സുഖത്തിൽ അദ്ദേഹം എന്റെ വായിലേക്ക് മെല്ലെ മെല്ലെ കുണ്ണ ഇളക്കി അടിക്കാൻ തുടങ്ങി.
അല്പം കഴിഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചു നിർത്തി. ആ വലിയ ഉറച്ച കുണ്ടികളിൽ ഉമ്മ വച്ചുകൊണ്ട് ഞാൻ അവ ഇരു കൈകൾകൊണ്ടും പിളർന്നു. കുണ്ടി പിളർപ്പിന് ഉള്ളിലാകെ നീണ്ട രോമങ്ങൾ. ഞാൻ അവിടെ ഉമ്മ വച്ചതും പുള്ളി അല്പം കുനിഞ്ഞു കുണ്ടി എന്റെ മുഖത്തേക്ക് ചേർത്തു തന്നു.
ആഹ്.. ഏറെ ഇഷ്ടത്തോടെ ഞാൻ ഞാൻ എന്റെ മുഖം ആ പിളർപ്പിലേക്ക് തിരുകി. അൽപനേരം ഞാൻ അങ്ങനെ തന്നെ ഇരുന്നു. പിന്നെ ഞാൻ അവിടമാകെ നക്കി വെടിപ്പാക്കി. അപ്പോഴെല്ലാം അദ്ദേഹം സുഖം കൊണ്ടു പുളയുകയായിരുന്നു.
പെട്ടന്ന് അദ്ദേഹം തിരിഞ്ഞ് എന്നെ എഴുനേൽപ്പിച്ചു നിർത്തി. എന്റെ കുണ്ടികൾ ഞെരിച്ചുകൊണ്ട് വീണ്ടും എന്റെ ചുണ്ടുകൾ വലിച്ചു കുടിച്ചു. എന്റെ മുലകൾ കുടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുഖം വീണ്ടും താഴേക്ക് പോയി.
'നിന്റെ പാൽ ഞാൻ ഒന്ന് കറക്കട്ടെ..' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം നിലത്തിരുന്ന് എന്റെ മുണ്ട് പൊക്കി. ജട്ടി ഇടാഞ്ഞ എന്റെ മുണ്ടിനടിയിൽ കുട്ടൻ തേൻ ചുരത്തി പരവശനായി നിൽക്കുകയായിരുന്നു. അദ്ദേഹം ഒരു ഒത്ത കറവക്കാരനെപോലെ എന്റെ കുട്ടനെ ഇരു കൈകൾകൊണ്ടും മാറി മാറി കറക്കാൻ തുടങ്ങി.. എന്റെ രോമമില്ലാത്ത കാലിടയിൽ ഇടയ്ക്കിടെ മുഖം അമരുമ്പോൾ ആ കൂർത്ത മീശ രോമങ്ങൾ നൽകുന്ന ഇക്കിളിയിൽ ഞാൻ സുഖംകൊണ്ടു വിറച്ചു നിന്നു. അദ്ദേഹം എന്റെ കുണ്ണത്തല തൊലിച്ചുകൊണ്ട് റോസ് നിറത്തിലുള്ള കുണ്ണത്തല ഒരു കൊതിയനെ പോലെ വായിലിറക്കി നുണഞ്ഞു കുടിക്കാൻ തുടങ്ങി. ഇത്രയും പൗരുഷമുള്ള ഒരു പട്ടാളക്കാരൻ എന്റെ കുണ്ണ ഊമ്പി കുടിക്കും എന്നു ഞാൻ സ്വപ്നത്തിൽപോലും കരുതിയില്ല.. അങ്ങനെയുള്ള ഒരാൾക്ക് വായിൽ കൊടുക്കുന്നത് ഓർത്തപ്പോൾ തന്നെ എന്റെ പാൽ ഉടനെ തെറിക്കുമെന്ന് തോന്നിച്ചു. ഞാൻ മടക്കി കുത്തിയ മുണ്ട് പൂർണമായും മുകളിലേക്കുയർത്തി അർദ്ധ നഗ്നനായി അദ്ദേഹത്തിന്റെ വായിലേക്ക് കുണ്ണ ഇറക്കി കൊടുത്തു.. ഓഹ്.. ഉള്ളിൽ എവിടെയോ കുണ്ണപ്പാൽ ചുരത്താൻ പോകുന്ന സൈറൺ എന്നെ അറിയിച്ചു..
'അച്ഛാ.. മതി.. എനിക്ക് പോകും..' ഞാൻ ആ വായിൽ നിന്ന് കുണ്ണ ഊരാൻ വെറുതെ ശ്രമിച്ചു.
'വരട്ടടാ.. ഓഹ്.. നിന്നെ പോലെ ഒരു ചരക്കിന്റെ പാൽ കുടിച്ചിട്ട് കുറെ ആയി..'
അദ്ദേഹം എന്റെ തുടുത്ത കുണ്ടികൾ അമർത്തി കുഴച്ചുകൊണ്ട് എന്റെ കുട്ടനെ മുഴുവനായി ആ വായിൽ ഇറക്കിയതും, എന്റെ പാൽക്കുടം മുഴുവനായി ആ വായിലേക്ക് കമിഴ്ന്നു..
ഓഹ്.. ആ സുഖത്തിൽ ഞാൻ കുറച്ചു നേരം അദ്ദേഹത്തിന്റെ തല എന്റെ കാലിടയിൽ അമർത്തി അങ്ങനെ നിന്നു. എന്റെ അവസാന തുള്ളിയും വലിച്ചു കുടിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റു..
എന്റെ പാൽ പോയെങ്കിലും അദ്ദേഹത്തിന്റെ പാൽ കുടിക്കാനുള്ള എന്റെ മോഹം അസ്തമിച്ചിരുന്നില്ല. എന്റെ വാണപ്പാൽ കുടിച്ചു കൂടുതൽ കാമർത്താനായ അദ്ദേഹം ആ മുഴുത്ത കുണ്ണ എന്റെ തൊണ്ടക്കുഴി വരെ ഇറക്കി അടിക്കാൻ തുടങ്ങി. ഇടക്ക് ഓർക്കാനം വന്നെങ്കിലും അദ്ദേഹം എല്ലാം മറന്ന് എന്റെ വായിൽ തകർത്തു പണ്ണി. ഒരു നിമിഷം ഒരു വലിയ മുരൾച്ചയിൽ ആ കുണ്ണ എന്റെ തൊണ്ടക്കുഴിയിൽ അമർന്നു.. ആ മുഴുത്ത പമ്പിൽ നിന്നും ചീറ്റിയ ജലധാര എന്റെ തൊണ്ടക്കുഴിയിലൂടെ നേരെ ഉള്ളിലേക്ക് ഇറങ്ങി പോയി.. അതിന്റെ ശരിക്കുള്ള രുചി അറിയാൻ കഴിയാതെ ഞാൻ അങ്ങനെ ഇരുന്നു പോയി..
കുറച്ചു നേരം അങ്ങനെ തന്നെ നിന്നിട്ട് ഞങ്ങൾ കുളക്കരയിലേക്ക് വന്നു.. അദ്ദേഹത്തിന്റെ മുഖത്ത് എന്നെ ഫേസ് ചെയ്യാൻ അല്പം നാണം പോലെ.. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഞാൻ തന്നെ മുൻകൈ എടുത്തു..
'അച്ഛന് ഇഷ്ടം ആയോ..?', ഞാൻ ചോദിച്ചു.
'മം..'
'അത് പറ്റില്ല.. തുറന്നു പറ..'
'കൊള്ളാം..' അദ്ദേഹം എന്നെ ഒന്ന് നോക്കി..
'കുറെ കാലത്തിനു ശേഷം ഞാൻ ശരിക്കും സുഖിച്ചു.. കുഞ്ഞുമോനോ...?'
'പക്ഷെ എനിക്ക് മതിയായില്ല.. എല്ലാം അഴിച്ചു കളഞ്ഞ് ഫുൾ ഫ്രീ ആയി ഈ ദേഹത്ത് കിടന്ന് എനിക്കൊന്ന് അർമാദിക്കണം.. അച്ഛന് താല്പര്യം ഇല്ലേ..?'
'മം..' അദ്ദേഹം എന്നെ അടിമുടി നോക്കി ഒന്ന് ഊറി ചിരിച്ചു.. 'അവളെടുത്ത് ഇന്ന് രാത്രി മോളെ വീട്ടിൽ തന്നെ നിക്കാൻ പറയാം.. നീ രാത്രി എന്റെ മുറിയിലോട്ട് വന്നേരെ..'
'സത്യം..?' ഞാൻ വിശ്വസിക്കാൻ ആകാതെ അദ്ദേഹത്തെ നോക്കി..
'നിന്റെ ഒരു ആഗ്രഹം അല്ലെ.. ആദ്യം അത് നടക്കട്ടെ..'
ഞാൻ അദ്ദേഹത്തെ അവിടെ വച്ചു തന്നെ കെട്ടിപ്പിടിച്ചു ആ കവിളിൽ ചുംബിച്ചു..
അപ്പോഴേക്കും അദ്ദേഹത്തിന്റെ ജട്ടി ബക്കറ്റിലെ വെള്ളത്തിൽ കുതിർന്നു കഴിഞ്ഞിരുന്നു..
സ്കന്ദൻ
22/08/2022
അടിപൊളി..... ബാക്കി വേഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു
ReplyDeleteSuper!
ReplyDeleteReally nice...More 🙏
ReplyDelete