'നിനക്ക് ഈ വെള്ളിയാഴ്ച വീട്ടിൽ വരാൻ പറ്റുമോ..?', അച്ഛന്റെ ചോദ്യം കേട്ട് സുവിൻ തെല്ലോന്ന് അമ്പരന്നു. സാധാരണ അച്ഛൻ അങ്ങനെ ഫോൺ ചെയ്യാറെ ഉണ്ടായിരുന്നില്ലല്ലോ..
'എന്താ അച്ഛാ.. അത്യാവശ്യം എന്തെങ്കിലും..?', സുവിന്റെ ശബ്ദത്തിൽ നേരിയ ടെൻഷൻ ഉണ്ടായി എന്ന് തോന്നി..
'മം.. സുജിയെ കാണാൻ വെള്ളിയാഴ്ച ഒരു കൂട്ടർ വരുന്നുണ്ട്.. കോയമ്പത്തൂരിൽ അവളുടെ അവിടെ തന്നെയുള്ള ഏതോ ഒരു കമ്പനിയിലാ ചെക്കൻ.. ആഹ്, തിരക്കിട്ടു നീ വരണമെന്നൊന്നും ഇല്ല. അവർ വന്നു കണ്ടിട്ട് പോട്ടെ, ബാക്കി ഒക്കെ പിന്നെ അല്ലെ..'
അവന്റെ മറുപടി കേൾക്കാതെ തന്നെ അച്ഛൻ ഫോൺ കട്ട് ചെയ്തു..
ഏതായാലും ഫൈനൽ ഇയർ ഡസർറ്റേഷനും മറ്റും സബ്മിറ്റ് ചെയ്തിട്ടേ ഇനി നാട്ടിലേക്കുള്ളൂ എന്ന് തീരുമാനം എടുത്തതിനാൽ സുവിൻ അതിനെകുറിച്ച് കൂടുതൽ ചിന്തിക്കാൻ പോയില്ല. എന്നാലും വീട്ടിൽ നിന്ന് അമ്മയുടെയും സുജിയുടെയും ഒക്കെ വിളിയിലൂടെ അവൻ എല്ലാം അറിയുന്നുണ്ടായിരുന്നു. കോയമ്പത്തൂരിൽ അടുത്തടുത്ത കമ്പനികളിൽ ആയിരുന്നിട്ടും ഏതോ മാട്രിമോണിയൽ സൈറ്റിലൂടെ ആണ് ഈ ആലോചന വന്നതത്രേ... എന്തോ സുവിന് അതിൽ അത്ര വിശ്വാസം ഒന്നും തോന്നിയില്ല, അല്ല അവൾക്കും വീട്ടുകാർക്കും ഒക്കെ ഇഷ്ടം ആണെങ്കിൽ പിന്നെ തനിക്കെന്താ..?, ഇതായിരുന്നു അവന്റെ ചിന്ത. ഫോട്ടോ കണ്ടു, കൊള്ളാം, അത്യാവശ്യം ഉയരം ഒക്കെ ഉണ്ടെങ്കിലും അല്പം മാംസളമായ ശരീരം. സേലത്തു സ്ഥിരതാമസമാക്കിയ പാലക്കാടൻ മലയാളി ഫാമിലി ആണ്.. ഞങ്ങളും പാലക്കാട്ടുകാർ ആയതുകൊണ്ട് തന്നെ അതൊരു വലിയ ദൂരമായി വീട്ടുകാർക്കും തോന്നിയില്ല,
ദിവസങ്ങൾ പലതും കഴിഞ്ഞു.. ഇതിനിടയിൽ സുവിന്റെ ആഭാവത്തിൽ തന്നെ പെണ്ണുകാണൽ, പയ്യന്റെ വീടുകണൽ അങ്ങനെയുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഒക്കെ നടന്നു കഴിഞ്ഞിരുന്നു. സുവിന്റെ കോഴ്സ് കഴിഞ്ഞതും എൻഗേജ്മെന്റിനുള്ള തീയതിയും നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ അവർ രണ്ടു പേരും രണ്ടു മൂന്നു തവണ സംസാരിച്ചെങ്കിലും രണ്ടു പേരും വീഡിയോ കാൾ മനഃപൂർവം ഒഴിവാക്കിയപോലെ ആയിരുന്നു. എൻഗേജ്മെന്റിന്റ ദിവസം കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആണ് ഇരുവരും പരസ്പരം നേരിൽ കാണുന്നത്. ഫോട്ടോയിൽ കാണുന്നതിലും ബിമലിന് കൂടുതൽ ഭംഗി ഉള്ളതായി സുവിനു തോന്നി.. ക്ലീൻ ഷേവ് ചെയ്ത ബിമലിന്റെ മുഖത്തെ ചെറിയ നുണക്കുഴികളും ആ തുടുത്ത ചുണ്ടുകൾക്കിടയിലെ നിര തെറ്റിയ പല്ലുകൾകൊണ്ടുള്ള ചിരിയും എല്ലാം ഏറെ മനോഹരമായി അവനു തോന്നി.. ഇളം നീല കുർത്തയിൽ കാറിൽ നിന്ന് പുറത്തേക്കിറങ്ങിയ ബിമലിനെ അവൻ ഒരു നിമിഷം അറിയാതെ നോക്കി നിന്നുപോയി. അച്ഛന്റെ കരം ഗ്രഹിച്ചശേഷം അരികിലേക്ക് വന്ന ബിമൽ പുഞ്ചിരിയോടെ തന്റെ ഭാവി അളിയനെ തന്റെ നെഞ്ചോടു ചേർത്തു. ആ നിമിഷം ഏതോ മായിക ലോകത്തിൽ എന്നപോലെ തന്നെ ആയിരുന്നു അവൻ..
സുവിനെ ആദ്യമായി നേരിൽ കണ്ട ബിമലിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഒന്ന് രണ്ടു ഫോട്ടോ സുജി കാണിച്ചു തന്നിട്ടിട്ടുണ്ടെങ്കിലും സുവിന്റെ ഫോട്ടോ വേറെയും കാണണമെന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ... കർഷകനായ അവന്റെ അച്ഛനെപോലെ തന്നെ ഉറച്ച ശരീരവും ആ ഒത്ത ഉയരവും ഉള്ളിലെ അംഗലാവണ്യം മുഴുവൻ നിറഞ്ഞു നിന്ന ആ കടും ചുവപ്പ് ഷർട്ടും ക്രീം causal പാന്റ്സും ബിമലിനെ വല്ലാതെ ആകർഷിച്ചു. സുവിന്റെ കട്ടി മീശയും മനോഹരമായി വെട്ടി ഒതുക്കിയ താടിയും ഒരു നിമിഷം അയാൾ സാകൂതം നോക്കി നിന്നു. ആദ്യ നിമിഷം ബിമൽ അവനു കൈ കൊടുക്കാൻ തുനിഞ്ഞെങ്കിലും പുഞ്ചിരിയോടെ തന്നെ തന്നെ നോക്കി നിന്ന സുവിനെ താൻ പോലും അറിയാതെ അയാൾ നെഞ്ചോടു ചേർക്കുക ആയിരുന്നു. ആദ്യ ദർശനത്തിൽ തന്നെ ഇരുവരുടെയും ഹൃദയമിടിപ്പുകൾ അവർ പരസ്പരം തിരിച്ചറിഞ്ഞോ എന്നുമാത്രം അറിയില്ല.
വിവാഹനിശ്ചയത്തിലുടനീളം സുജിക്കൊപ്പം അവനെയും കൂടെ നിർത്താൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു.. അന്നത്തെ ചടങ്ങുകൾക്കുശേഷം തിരിച്ചു പോകുമ്പോഴും ബിമലിന്റെ മനസ് സുജിയെക്കാളേറെ സുവിന്റെ അഭാവം വേദനിപ്പിക്കുന്നതായി അയാൾക്ക് തോന്നി..
വിവാഹതീയതി അടുത്ത മാസം അവസാനം എന്നു തീരുമാനിക്കപ്പെട്ടെങ്കിലും സുവിയുടെ ഒരു അടുത്ത ബന്ധുവിന്റെ പെട്ടന്നുണ്ടായ മരണത്താൽ വിവാഹം വീണ്ടും ആറുമാസത്തേക്ക് നീട്ടി കൊണ്ട് പോകേണ്ടി വന്നു. സത്യത്തിൽ വിവാഹതീയതി ഓരോ ദിവസം നീളുന്നതും ബിമലിന്റെ ഉള്ളിൽ സന്തോഷമോ ആശ്വാസമോ എന്താണെന്ന് അറിയില്ലായിരുന്നു. അച്ഛന്റെ മരണശേഷം ഒറ്റക്കായ അമ്മയുടെ വിവാഹ നിർബന്ധം ബിമലിനെ ഒട്ടൊന്നുമല്ല അലട്ടിയിരുന്നത്. എന്നാലും ഇടക്ക് കിട്ടിയ ഈ ആറുമാസം സുജിയും സുവിനും ഒക്കെ ആയി കൂടുതൽ അടുക്കാൻ അയാൾക്കായി. അങ്ങനെ വിവാഹത്തോടുള്ള ബിമലിന്റെ ഭീതിയും ഏകദേശം ഇല്ലാതായി എന്നു തന്നെ പറയാം.
അങ്ങനെ ഇരിക്കയാണ് മുൻപ് എപ്പോഴോ അപേക്ഷിച്ച ഒരു ടെസ്റ്റ് സേലം സെന്റർ ആയി സുവിനു കിട്ടിയത്.. ഒരു പോളിടെക്നിക് കോളേജ്. സുജി ഇക്കാര്യം ബിമലിനോട് പറഞ്ഞപ്പോൾ തന്നെ അവിടെ സുവിന്റെ എല്ലാ കാര്യങ്ങളും നോക്കാനും അവനെ വീട്ടിൽ തന്നെ സ്റ്റേ ചെയ്യിക്കാനും അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.. ഇതിനകം നല്ല സൗഹൃദത്തിൽ ആയിരുന്നെങ്കിലും ബിമലിനൊപ്പം നിൽക്കാൻ പ്രത്യേകിച്ചും സുജിയുടെ വിവാഹത്തിന് മുൻപ് ആ വീട്ടിൽ സ്റ്റേ ചെയ്യുന്നതിനോട് സുവിന് ഉള്ളിന്റെ ഉള്ളിൽ നേരിയ ജാള്യത ഉണ്ടായിരുന്നു. എന്നാലും ഭാവി അളിയന്റെ സ്നേഹപൂർണ്ണമായ ക്ഷണം നിരസിക്കാനും അവനു കഴിഞ്ഞില്ല. എക്സാം സാറ്റർഡേ ആയതിനാൽ ബിമലിന് ഓഫീസിൽ നിന്ന് അവധി എടുക്കേണ്ട ആവശ്യവും ഉണ്ടായില്ല. അയാൾ പൂർണമായും അവന്റെ വരവിനും അവനു നൽകേണ്ട സത്കാരത്തിലും ഒക്കെ ആയിരുന്നു മനസു നിറയെ.. ആദ്യമായി അളിയൻ എന്റെ നാട്ടിലേക്ക് വരുന്നു, എന്റെ വീട്ടിലേക്ക് വരുന്നു.. അയാളുടെ മനസു നിറയെ അതിനെ കുറിച്ചു മാത്രമായിരുന്നു ചിന്ത.
എക്സാം ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ ആയതിനാൽ സുവിൻ രാവിലെയുള്ള വെസ്റ്റ് കോസ്റ്റിൽ ആണ് സേലത്തേക്ക് പുറപ്പെട്ടത്. ഏകദേശം പത്തര കഴിഞ്ഞതോടെ ട്രെയിൻ സേലത്ത് എത്തിയിരുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തു കടന്നതും അവനെയും കാത്ത് ബിമൽ അക്ഷമനായി പുറത്തു തന്നെ ഉണ്ടായിരുന്നു. കടും നീല ട്രൗസറും ഇളം നീലയും വെള്ളയും കലർന്ന ടീ ഷർട്ടും അയാളെ കൂടുതൽ മനോഹരമാക്കിയപോലെ സുവിനു തോന്നി.. ഇൻ ഷർട്ട് ചെയ്തു ഫോർമൽ പാന്റും ധരിച്ചു വന്ന സുവിനെ നേരിൽ കണ്ടതും പുഞ്ചിരിയോടെ അയാൾ അവനെ നെഞ്ചോടു ചേർത്തു. വിയർപ്പിന്റെ നനവ് പടർന്ന കക്ഷവും ഫോർമൽ പാന്റ്സിൽ നിറഞ്ഞു നിന്ന അവന്റെ പിന്നഴകും ആ ശരീരത്തിൽ നിന്ന് ഒഴുകിവരുന്ന വിയർപ്പും പെർഫ്യൂമും കലർന്ന ഗന്ധവും ഒരു നിമിഷം ബിമലിന്റെ മനസിനെ ചഞ്ചലപ്പെടുത്തി എന്നുപറഞ്ഞാൽ ഒട്ടും തെറ്റുണ്ടെന്ന് പറയാൻ കഴിയില്ലായിരുന്നു... ബൈക്കിൽ തന്നോട് ചേർന്നിരിക്കുന്ന സുവിന്റെ സ്പർശംപോലും അയാളുടെ മനസിനെ വഴിതെറ്റിച്ചുകൊണ്ടിരുന്നു.
കൂടുതൽ സമയം ഇല്ലാഞ്ഞതിനാൽ അവർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു നേരെ കോളേജിലേക്ക് വിട്ടു. സുവിനു സ്വസ്ഥമായി പഠിക്കാനുള്ള സൗകര്യം ഒരുക്കി മനസ്സില്ലാ മനസോടെ ബിമലും വീട്ടിലേക്കു തിരിച്ചു. മനസ്സിൽ മോശം ചിന്തകൾ ഒന്നും ഇല്ലായിരുന്നിട്ടും അവനെ കാണുമ്പോൾ മാത്രം എന്റെ ഹൃദയം എന്തെ ഇങ്ങനെ ചഞ്ചലമാകുന്നു.. അയാൾക്ക് എത്ര ആലോചിച്ചിട്ട് അതിനൊരുത്തരം കാണാൻ കഴിഞ്ഞില്ല.. അവനിലേക്ക് എന്നെ പിടിച്ചു വലിക്കുന്ന എന്ത് ആകർഷണം ആണ് സുവിനിലുള്ളത്.? മനസ്സിൽ പണ്ടെപ്പോഴോ സ്വപ്നം കണ്ട ആ സ്വപ്നസുന്ദരൻ ഇവൻ ആയിരുന്നോ..? തന്നോളം പ്രായം ഇല്ലെങ്കിലും ആ കടഞ്ഞെടുത്ത ഉറച്ച ശരീരവും ആ മീശയും താടിയും ആ ചെറിയ ചുണ്ടുകളും എന്നെ എന്തെ ഇങ്ങനെ മോഹിപ്പിക്കുന്നു...? ഉത്തരമില്ലാത്ത പല ചോദ്യങ്ങളും അവനെ വലയം ചെയ്തു കൊണ്ടേയിരുന്നു.
എക്സാം കഴിഞ്ഞു സുവിൻ പുറത്തു വന്നപ്പോഴേക്കും സമയം അഞ്ചര കഴിഞ്ഞിരുന്നു. ബിമൽ നേരത്തെ തന്നെ അവനെ കാത്ത് കോളേജിൽ ഗേറ്റിൽ എത്തിയിരുന്നു.. സുവിൻ രാത്രി ട്രെയിനിൽ തന്നെ തിരിച്ചു വീട്ടിൽ പോകാൻ ഉറച്ചെങ്കിലും ബിമലിന്റെ നിർബന്ധത്തിൽ അവന് അയാളുടെ കൂടെ നിൽക്കേണ്ടി വന്നു. ഉള്ളിന്റെ ഉള്ളിൽ ബിമലിനൊപ്പം നിൽക്കാൻ അവൻ ആഗ്രഹിച്ചിരുന്നു എങ്കിലും മറ്റുള്ളവർ എന്തുകരുതും എന്ന ഭയം അവന്റെ ആഗ്രഹത്തെ കെടുത്തികൊണ്ടിരുന്നു. പക്ഷെ ബിമൽ നേരത്തെ തന്നെ അവന്റെ വീട്ടിൽ വിളിച്ചു അവനെ ഇവിടെ കൂടെ നിർത്താനുള്ള അനുവാദം വാങ്ങിയിരുന്നു. അവനെ സന്തോഷിപ്പിക്കാനായി രാത്രി വരെ അവിടെ പലയിടത്തും ചുറ്റി കറക്കി രാത്രി ബിമൽ അവനുമായി സ്വന്തം വീട്ടിൽ എത്തി. വീട്ടിൽ അമ്മയും സുവിന്റെ വരവ് കാത്തിരിക്കുകയായിരുന്നു. ഭാവി മരുമകളുടെ ഏക സഹോദരൻ ആദ്യമായി വീട്ടിൽ വന്നു തങ്ങുന്നതിന്റെ സന്തോഷം അവരും മറച്ചു വച്ചില്ല. അയാൾ അവനെ വീട് മുഴുവൻ ചുറ്റി കാണിച്ചു. എന്നിട്ട് രണ്ടാം നിലയിലെ സ്വന്തം മുറിയിലേക്ക് അവനെ കൊണ്ടു പോയി. ഒരു മണിയറപോലെ മനോഹരമാക്കിയ കിടക്കയും മുറിയും സുവിന്റെ ഉള്ളിൽ ഒരു ഇളക്കം ഉണ്ടാക്കിയെങ്കിലും മനസ്സിനെ ഒതുക്കി നിർത്തി.. അവൻ രാത്രി ധരിക്കാൻ ഡ്രെസ് ഒന്നും കൊണ്ടു വന്നിരുന്നില്ല, എങ്കിലും ബിമൽ അവനായി പ്രത്യേകം ടീ ഷർട്ടും ട്രൗസറും കരുതി വച്ചിരുന്നു. കുളിച്ചു ഫ്രഷ് ആയി ട്രൗസറും ടീ ഷർട്ടും ധരിച്ചു വന്ന അവന്റെ നീണ്ട രോമങ്ങൾ നിറഞ്ഞ കണംകാലും കൈത്തണ്ടയും കണ്ടപ്പോൾ തന്നെ ബിമലിന്റെ ട്രൗസറിനുള്ളിൽ നേരിയ ചലനം ഉണ്ടായി. അവന്റെ ട്രൗസറിൽ നിറഞ്ഞു നിന്ന പിന്നഴകും മുന്നിലെ നീണ്ട മുഴുപ്പും അയാളുടെ കണ്ണുകളിൽ വ്യത്യസ്ത ചലനങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു.
അളിയന് വേണ്ട ഗംഭീര സത്കാരത്തിനുശേഷം രണ്ടു പേരും മുകളിൽ ടെറസിലേക്ക് പോയി. ദൂരെ നിന്ന് ഒഴുകി വരുന്ന കാറ്റ് ഉള്ളിലെ ചൂടിനെ തെല്ലു കുറച്ചു..
'ഇന്നലെ നന്നായി ഉറങ്ങി കാണില്ലല്ലോ.. നമുക്ക് കിടന്നാലോ..?', അയാൾ സുവിനോട് ചോദിച്ചു.
'കുഴപ്പമില്ല.. അളിയൻ സാധാരണ കിടക്കുമ്പോൾ മതി...'
'അതുവേണ്ട കിടക്കാം.. സുവിന് ഏതായാലും ക്ഷീണം ഉണ്ടാകും..'
'മം.. എനിക്ക് വീട്ടിൽ ഒന്ന് വിളിക്കണം.. അളിയൻ റൂമിലോട്ട് പൊക്കോളൂ ഞാൻ അങ്ങ് വരാം..'
'ഓക്കേ ടാ.. സുജിയെ എനിക്കും വിളിക്കാനുണ്ട്, അല്ലെങ്കിൽ അത് മതി പിണങ്ങാൻ..', അയാൾ ഒരു നാണത്തോടെ മുറിയിലേക്ക് പോയി..
പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സുവിൻ മുറിയിലേക്ക് വന്നു. റൂമിൽ സീറോ വാട്ട് ബൾബിന്റെ വിളിച്ചതിൽ അർദ്ധ നഗ്നനായി കിടക്കയിൽ ഫോൺ ചെയ്തു കമിഴ്ന്നു കിടക്കുന്ന അയാളെ ഒരു നിമിഷം അവൻ നോക്കി നിന്നു. അയാളുടെ രോമമില്ലാത്ത മാംസളമായ മുതുകും അരമാത്രം മറയ്ക്കുന്ന ചെറിയ ട്രൗസറിനുള്ളിലെ തുടുത്ത പിൻ ഭാഗവും വെളുത്തു തുടുത്ത തുടയും അവനിലെ മോഹങ്ങളെ അരക്കെട്ടിൽ മെല്ലെ ഉണർത്തി..
'സുവിൻ.. നീ ഇങ്ങനെ നോക്കി നിൽക്കാതെ കേറിവാ..' അയാൾ ഫോൺ കട്ട് ചെയ്തു കിടക്കയിൽ ഇരുന്നുകൊണ്ട് അവനെ അരികിലേക്ക് ക്ഷണിച്ചു. അയാളുടെ രോമം ഇല്ലാത്ത തുടുത്ത നെഞ്ചും, തവിട്ടു നിറത്തിൽ തെറിച്ചു നിൽക്കുന്ന മുലഞെട്ടും ആ വലിയ പൊക്കിൾക്കുഴിയിലും അവന്റെ കണ്ണുകൾ ഒരു നിമിഷം പാറി പോയി..
അവൻ കിടക്കയിൽ അളിയനോപ്പം ഇരുന്നു. രണ്ടു പേരുടെയും നെഞ്ചിടുപ്പ് റൂമിൽ ഒരുമിച്ചു ഉയരുന്നപോലെ തോന്നി..
'ടീ ഷർട്ട് ഇട്ടിട്ടാണോ കിടക്കുക.. നല്ല ചൂട് ആകും.. അഴിച്ചിട്ടു കിടക്ക്..'
'ഏയ്.. അത് കുഴപ്പമില്ല അളിയാ.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം..'
'നീ വിചാരിക്കുന്നപോലെ അല്ല, രാത്രി ഇവിടെ നല്ല ചൂടാ, ഇപ്പൊ തന്നെ നോക്ക് എന്തൊരു ചൂടാ..' അയാൾ അഴിച്ചു വച്ചിരുന്ന ടീ ഷർട്ട് എടുത്തു ഒന്ന് വീശി..
'അത്.. അത് പിന്നെ...' അവൻ ടീ ഷർട്ട് അഴിക്കാൻ അല്പം മടി കാണിച്ചുകൊണ്ട് ഒന്ന് പരുങ്ങി..
'അല്ല.. എന്താ, നാണമാണോ..? നോക്ക് ഞാൻ ഷർട്ട് ഇല്ലാതെ അല്ലെ ഇവിടെ.. പിന്നെ എന്താ..?'
അവൻ മനസ്സില്ലാ മനസോടെ ടീ ഷർട്ട് അഴിച്ചു കസേരയിലേക്ക് ഇട്ടു. അവന്റെ നെഞ്ചിലെ നീണ്ട രോമരാജികളെ അയാൾ ഒരു നിമിഷം ഇമ വെട്ടാതെ നോക്കി നിന്നുപോയി.. നെഞ്ചിലെ രോമങ്ങൾ ഒരു വലിയ ചാലുപോലെ പൊക്കിളിലേക്കും അവിടെ നിന്ന് ആ രോമങ്ങൾ കട്ടി കൂടി അവന്റെ താഴ്വാരത്തേക്ക് കുത്തിയൊലിച്ച് ഒഴുകുന്ന മനോഹര ദൃശ്യം.
'ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരാം...' എന്ന് പറഞ്ഞുകൊണ്ട് സുവിൻ റൂമിനോട് ചേർന്നുള്ള വാഷ് റൂമിലേക്ക് കയറി.
അവൻ പുറം തിരിഞ്ഞതും ആ ട്രൗസറിനു മുകളിലൂടെ പുറത്തു കണ്ട ഉള്ളിലെ ജോക്കിയുടെ ചുവന്ന നിറം അയാളെ വീണ്ടും പുളകം കൊള്ളിച്ചു.
മുറിയിലെ നേർത്ത ഇരുട്ടിൽ മതിലിന്റെ ഓരം പറ്റി അവൻ കിടന്നു. തൊട്ടരികിൽ തന്നെ അളിയനും അർദ്ധ നഗ്നനായി കിടക്കുന്നത് അവൻ ഒരു രോമാഞ്ചത്തോടെ തിരിച്ചറിഞ്ഞു. അയാളുടെ ശരീരത്തിൽ നിന്നുതിരുന്ന മാദക ഗന്ധം ഏറെ ഹൃദ്യമായി അവനു തോന്നുന്നുണ്ടായിരുന്നു എങ്കിലും ഒരു ചെറിയ അബദ്ധം മാത്രം മതി പലരുടെയും ജീവിതം തകിടം മറിയാൻ എന്ന ബോധം അവനെ വല്ലാതെ ഭയപ്പെടുത്തികൊണ്ടിരുന്നു.. മുറിയിലെ ഫാൻ ഫുൾ സ്പീഡിൽ ആയിരുന്നിട്ടും ദേഹമാകെ വിയർക്കുന്നപോലെ അവനു തോന്നി..
'നീ ഇതുവരെ ഉറങ്ങിയില്ലേ..?', അവനു നേരെ ചരിഞ്ഞ ബിമൽ കൈ അവന്റെ നെഞ്ചിലേക്ക് വച്ചുകൊണ്ട് ചോദിച്ചു.
'ഇല്ല..'
തന്റെ രോമം നിറഞ്ഞ നെഞ്ചിൽ അമർന്ന അളിയന്റെ കൈ അവൻ ശ്വാസം വിടാതെ ഒരു നിമിഷം നോക്കി..
കണ്ണടച്ചുറങ്ങുന്നപോലെ കിടക്കുന്ന അയാളെ ഒന്ന് കൂടി നോക്കിയിട്ട് അവൻ കണ്ണുകൾ അടച്ചു. തന്റെ നെഞ്ചിൽ അമർന്നിരിക്കുന്ന അയാളുടെ കൈയിൽ സ്വന്തം കൈ ചേർത്തു വക്കാൻ ഉള്ളം കൊതിച്ചെങ്കിലും ബന്ധങ്ങൾ തുന്നിയ വിലക്ക് അവനെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.
അയാളുടെ അല്പം കൊഴുത്ത മാറിടവും രോമമില്ലാത്ത ശരീരവും ആ ശരീരത്തിൽ നിന്നുതിരുന്ന ഗന്ധവും നുകർന്നു കിടന്ന അവന്റെ കണ്ണുകൾ യാത്രാ ക്ഷീണം കൊണ്ടാകും എപ്പോഴോ അറിയാതെ അടഞ്ഞു പോയി.
രോമങ്ങൾ മറച്ച തന്റെ മുല ഞെട്ടിൽ എന്തോ മെല്ലെ ഉരയുന്ന സുഖത്തിൽ അവന്റെ ഉറക്കം നഷ്ടമായി.. അടുത്ത നിമിഷം അളിയന്റെ വിരലുകളെ തിരിച്ചറിഞ്ഞെങ്കിലും അവൻ കണ്ണുകൾ തുറന്നില്ല. എങ്കിലും തന്റെ മുല ഞെട്ടുകൾ സുഖംകൊണ്ട് കൂമ്പി ഉണരുന്നത് അവൻ അറിഞ്ഞുകൊണ്ടിരുന്നു. ആ സ്പർശനത്തിൽ ശരീരമാകെ കാമം നിറയുന്നതും അവൻ അറിഞ്ഞു. അർദ്ധ നഗ്നനായി മലർന്നു കിടക്കുന്ന അവന്റെ ഷഡ്ഡിയിൽ പൊതിഞ്ഞ പുരുഷത്വം പെട്ടന്ന് സടകുടഞ്ഞുണരുന്നതും അവൻ അറിഞ്ഞു. എന്ത് ചെയ്യണം എന്നറിയാതെ അവൻ കണ്ണടച്ച് അങ്ങനെ തന്നെ കിടന്നു. അൽപനേരം ആ വിരലുകൾ മുല ഞെട്ടുകളെ തലോടിയശേഷം ആ കൈ നേരെ വീർത്തു നിന്ന തന്റെ ട്രൗസറിനു മുകളിൽ അമരുന്നത് നേരിയ ഭീതിയോടെ അവൻ അറിഞ്ഞു. ബിമലിന്റെ കൈ തന്റെ ഉയർപ്പിൽ അമർന്നതും അവന്റെ ലിംഗം ഒന്ന് വിറച്ചു. അയാൾ ആ മുഴപ്പിൽ ഒനനുകൂടി പതിയെ അമർത്തി. അവന്റെ ഉയർന്നു നിന്ന ലിംഗത്തിൽ നിന്നും അവന്റെ ഉള്ളിലെ താല്പര്യം അയാൾ ഏറെ സന്തോഷത്തോടെ മനസിലാക്കി. ഉള്ളിലെ ഭീതി കുറെ ഏറെ അയാളിൽ നിന്നും വിട്ടൊഴിഞ്ഞെങ്കിലും അവന്റെ ഉള്ളിൽ അളിയനെ അഭിമുഖീകരിക്കുന്നതിലുള്ള ചമ്മൽ ആയിരുന്നു.
അയാൾ തന്റെ ട്രൗസറിന്റെ കെട്ട് മെല്ലെ അഴിക്കുന്നത് അവൻ അറിഞ്ഞു.. ഒപ്പം അയാളുടെ കൈ അയഞ്ഞ ട്രൗസറിനുള്ളിലൂടെ തന്റെ വീർത്തു നിന്ന ജട്ടിക്ക് മുകളിലൂടെ ഇഴയാൻ തുടങ്ങി. എത്ര നിയന്ത്രിച്ചിട്ടും തന്റെ കാലിടയിലെ വികാരം നിയന്ത്രിക്കാൻ തനിക്ക് കഴിയില്ലന്ന യാഥാർഥ്യം അവൻ ഇതിനകം മനസിലാക്കിയിരുന്നു. അപ്പോഴേക്കും അളിയന്റെ കൈ ഷഡ്ഢിക്കുള്ളിലൂടെ തന്റെ ഉണർന്നു നിൽക്കുന്ന ലിംഗത്തിൽ പിടിക്കുന്നത് അവൻ അറിഞ്ഞു കഴിഞ്ഞിരുന്നു. അളിയന്റെ മാർദ്ദവമേറിയ കൈയുടെ സ്പർശനത്തിൽ അവൻ അറിയാതൊന്നു പുളഞ്ഞു.. അയാൾ സാവധാനം സുവിന്റെ ലിംഗം ഷഡ്ഢിക്കുള്ളിൽ നിന്ന് പുറത്തേക്ക് എടുത്തതും അവന്റെ ശ്വാസഗതി അല്പപാല്പം കൂടി കൂടി വന്നു. അടുത്ത നിമിഷം ബിമൽ കിടക്കയിൽ നിന്നെഴുനേറ്റ് മുഖം തന്റെ ലിംഗത്തിനരികിലായി കൊണ്ടു വന്നു.. ശ്വാസംപോലും വിടാതെ അവൻ പകുതി തുറന്ന കണ്ണാൽ അയാളെ നോക്കി അനങ്ങാതെ കിടന്നു.
സുവിൻ തന്റെ പ്രവൃത്തിയിൽ തല്പരനാണെന്നും എന്നാൽ ഭയം കൊണ്ടു മാത്രം ഇങ്ങനെ അനങ്ങാതെ കിടക്കുകയാണെന്നും ബിമൽ ഇതിനകം എപ്പോഴേ മനസിലാക്കി കഴിഞ്ഞിരുന്നു. ഇനി അവനെ ഇങ്ങനെ കിടത്തിയാൽ പറ്റില്ല.. അവനെകൊണ്ട് തന്നെ ബാക്കി മുൻ കൈ എടുപ്പിക്കണം... അയാൾ മനസ്സിൽ ഉറച്ചു. അയാൾ ഷഡ്ഢിയിൽ നിന്ന് പുറത്തെടുത്ത അവന്റെ ഒത്ത പുരുഷ ലിംഗം ഒരു നിമിഷം ആ മങ്ങിയ വെളിച്ചത്തിൽ നോക്കി നിന്നു. ആ ലിംഗ ചുണ്ടിൽ നിന്നും മദന തേൻ ധാരയായി ഒഴുകുന്നു.. അയാൾ മറ്റൊന്നും ആലോചിക്കാതെ ആ ലിംഗ ചുണ്ടിൽ നാവു കൊണ്ടൊന്നു സ്പർശിച്ചു. ഒഴുകി ഇറങ്ങിയ മദന തേനിന്റെ രുചി അയാളുടെ നാവിൽ പടർന്നു. കൊതി അടങ്ങാത്ത ബിമൽ ഒരിക്കൽ കൂടി ആ ലിംഗമകുടത്തിൽ നിന്ന് ഒഴുകിയ തേൻ തുള്ളികൾ നക്കിയെടുത്തു. തന്റെ ലിംഗ മകുടത്തിൽ അയാളുടെ അരമുള്ള നാവിന്റെ സ്പർശം സുവിനെ വീണ്ടും കോരിത്തരിപ്പിച്ചു. ബിമൽ വായ തുറന്ന് അവന്റെ ആ മനോഹരമായ ലിംഗം സ്വന്തം വായിലാക്കു കടത്തി. ഏറെ കൊതിച്ച അവന്റെ ലിംഗം അയാൾ കൊതിയോടെ നുണഞ്ഞു. ഒപ്പം അതിൽ നിറഞ്ഞു നിന്ന മദന തേൻ മുഴുവൻ അയാൾ ഏറെ ഇഷ്ടത്തോടെ നുണഞ്ഞിറക്കി.
ഓഹ്.. ഒരു നിമിഷം സുവിന്റെ ശരീരം ഒന്നാകെ വിറച്ചു പോയി.. അയാളുടെ വായുടെ ചൂട് തന്റെ ലിംഗത്തിലൂടെ ശരീരമാകെ പടർന്നു കയറുന്നതായി അവനു തോന്നി. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ അവൻ സ്വന്തം വലതുകൈ തന്റെ കാലിടയിൽ മുഖം ചേർത്തിരിക്കുന്ന അളിയന്റെ തലയിൽ അമർത്തി..
'ആഹ്..' കാമം നിറഞ്ഞ സുവിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി..
സുവിന്റെ മൂളൽ അയാളെ കൂടുതൽ ആവേശം കൊള്ളിക്കുകയായിരുന്നു. അയാൾ അവന്റെ ഷഡ്ഢി അല്പം കൂടി വലിച്ചു താഴ്ത്തി, ഒപ്പം കാമഗ്നിയിൽ കരുത്തനായി നിന്ന ആ ലിംഗം മുഴുവൻ അയാൾ വായിലേക്ക് ഇറക്കി..
'അളിയാ.. ഓഹ്..', അവൻ കാമസുഖത്തിൽ വീണ്ടും പുളഞ്ഞു..
ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ അവൻ ഇരു കൈകൾ കൊണ്ടും അയാളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു. ഇതുവരെ തോന്നാത്ത ഒരു പ്രത്യേക സ്നേഹം സുവിന് അയാളോട് തോന്നുക ആയിരുന്നു അപ്പോൾ..
'അളിയാ.. ഓഹ്..' അവൻ അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് ആ തടിച്ചു മലർന്ന ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു..
'സുവിൻ.. Love u ടാ..'
അയാൾ അവന്റെ രോമം നിറഞ്ഞ നെഞ്ചിൽ ഏറെ ഇഷ്ടത്തോടെ സ്വന്തം നെഞ്ചു ചേർത്തുവച്ചു. അവൻ അയാളുടെ തുടുത്ത ചുണ്ടുകളെ തൊണ്ടിപ്പഴംപോലെ നുണഞ്ഞു.. ആ ചുണ്ടുകളും നാവും പരസ്പരം തേൻ കുടിക്കാൻ മത്സരിക്കുകയായിരുന്നു അപ്പോൾ.
സുവിൻ അയാളുടെ തുടുത്ത മുലകളെ മെല്ലെ ഞെരിച്ചു.. ആ മൃദുവായ മാംസളതയിൽ അവന്റെ കൈകൾ മറ്റേതോ അനുഭൂതി തേടുകയായിരുന്നു. അവന്റെ ആ കൈ കരുത്തിൽ അയാളുടെ മുലഞെട്ടുകൾ സുഖാനുഭൂതിയിലെന്നപോലെ ഞെട്ടി ഉണർന്നു. തെറിച്ചു നിന്ന ആ മുല ഞെട്ടുകൾ അവന്റെ പരുപരുത്ത കൈയുടെ തലോടലിൽ പാൽ ഒഴുകും എന്നു തോന്നിച്ചു..
'ടാ.. ഓഹ്.. എന്തൊരു സുഖം..'
അയാൾ വീണ്ടും അവന്റെ ചുണ്ടുകളെ കവർന്നു.. അപ്പോഴെല്ലാം ഇരുവരുടെയും അരക്കെട്ടുകൾ പരസ്പരം അമർന്നു കൊമ്പ് കോർക്കാൻ തയാറായി നിൽക്കുകയായിരുന്നു.
അയാൾ അല്പം മുകളിലേക്കുയർന്നു തന്റെ തുടുത്ത ഒരു മുല അവന്റെ വായിലേക്ക് വച്ചു കൊടുത്തു.. അയാളുടെ തെറിച്ചു നിന്ന വലിയ മുലഞെട്ട് ആ ചുണ്ടിൽ ഉരഞ്ഞതും അവൻ സ്വയമറിയാതെ തന്റെ വായ അതിനായി തുറന്നു കൊടുത്തു. ഒരു വലിയ മൽബറിപോലെ നീണ്ട ആ മുല ഞെട്ട് മുലപ്പാലിനു ദാഹിച്ച കുഞ്ഞിനെപോലെ അവൻ വലിച്ചു കുടിക്കാൻ തുടങ്ങി. ഒപ്പം അവന്റെവലം കൈ അയാളുടെ ഇടതു മുലയെ ഞെരിച്ചു പിഴിയാനും തുടങ്ങി..
'ഓഹ്.. വലിച്ചു കുടിക്ക് ചക്കരെ.. ഓഹ്..'
അയാൾ സുഖംകൊണ്ട് പുളഞ്ഞു.
അവൻ മറുപടി പറയാതെ അയാളുടെ തുടുത്ത മുലകൾ രണ്ടും മാറി മാറി വലിച്ചു കുടിച്ചു. മുലഞെട്ടുകളിൽ മാറി മാറി കടിച്ചും മുലകളെ ഞെരിച്ചുടച്ചും അയാളെ സുവിൻ സുഖത്തിന്റെ പാറുദീസയിൽ എത്തിക്കുകയായിരുന്നു.
അയാളുടെ മുഖം മെല്ലെ താഴേക്ക് വന്നു. അവന്റെ രോമം നിറഞ്ഞ നെഞ്ചിനെ തഴുകി വീണ്ടും താഴേക്ക് പോയി. ആ ഒതുങ്ങിയ അരക്കെട്ടും ആ ചെറിയ പൊക്കിൾ കുഴിയും കടന്ന് ബിമലിന്റെ മുഖം വീണ്ടും താഴേക്ക് പോയി. അടിവയറ്റിൽ അയാളുടെ മുഖം അമർന്നതും അവൻ ഇക്കിളികൊണ്ട് പുളഞ്ഞു തുടങ്ങി..
'അളിയാ.. ഓഹ്.. ആഹ്...'
അവന്റെ കാമം മുറ്റിയ ശബ്ദം അയാൾക്ക് കൂടുതൽ ആവേശം നൽകികൊണ്ടിരുന്നു. ഷഡ്ഢിക്കു പുറത്തു തേൻ ഒലിപ്പിച്ചു നിന്ന അവന്റെ ആയുധം അയാൾ കൊതിയോടെ ഉമ്മവച്ചുകൊണ്ട് ആ ഷഡ്ഢിയും ട്രൗസറും ഒരുമിച്ചു താഴേക്ക് വലിച്ചു. അയാളുടെ സൗകര്യത്തിനായി അവൻ അരക്കെട്ട് മെല്ലെ ഉയർത്തി കൊടുത്തു. പൂർണ നഗ്നനായി മുന്നിൽ കിടക്കുന്ന ആ പൂർണ പുരുഷനെ ഒരുനിമിഷം അയാൾ കൊതിയോടെ നോക്കി. അയാൾ വീണ്ടും അവന്റെ വിളഞ്ഞ പുരുഷത്വം കടവരെ വായിലേക്കിറക്കി ഊമ്പി വലിക്കാൻ തുടങ്ങി. അയാളുടെ വായുടെ ചൂടിൽ അവന്റെ ലിംഗം ഉരുക്കുപോലെ ഉറച്ചു.
സുവിൻ പെട്ടന്ന് അയാളുടെ അരക്കെട്ടിൽ പിടിച്ചു മുന്നിലേക്ക് തിരിച്ചു. മുട്ടുകുത്തി കിടന്ന് ലിംഗം നുണയുന്ന അയാളുടെ ട്രൗസർ ഊരിയെറിഞ്ഞു ബിമലിനെയും നഗ്നനാക്കി. തന്റെ മുഖത്തിന് അഭിമുഖമായി നിന്ന അയാളുടെ തുടുത്ത കുണ്ടികളിൽ അവന്റെ ബലിഷ്ഠമായ കരങ്ങൾ അമർത്തി പതിഞ്ഞു. കുണ്ടികളിലെ അവന്റെ കര പരിലാളനത്തിൽ പുളകിതനായ അയാൾ അവന്റെ ആയുധം കൂടുതൽ കൊതിയോടെ തൊണ്ടയിലേക്ക് ഇറക്കി ഊമ്പി തുടങ്ങി. അവൻ അയാളുടെ അരക്കെട്ട് പൊക്കി തന്റെ മുഖത്തേക്ക് ചേർത്തു. അളിയന്റെ കാലിടയിൽ വളർന്നു നിന്ന മദജലം ഒഴുക്കി നിന്ന ഇടത്തരം മുഴുത്ത പൂവൻ പഴവും മുട്ടകളും അവന്റെ മുഖത്ത് അമർന്നു. അയാളുടെ കാലിടയിലെ മദിപ്പിക്കുന്ന മണം നുകർന്ന അവൻ അറിയാതെ തന്നെ തന്റെ വായ തുറന്നു പോയി. തൊലിയാൽ മകുടം മൂടി നിന്ന അളിയന്റെ പൂവൻ പഴം അവനും വായിലിറക്കി താളത്തിൽ ഊമ്പാൻ തുടങ്ങി. പരസ്പരം രണ്ടു പുരുഷന്മാർ ഈ ലോകം തന്നെ മറന്ന് ഒരേസമയം ലിംഗം നുണയുന്ന സമയം സ്വർഗം തന്നെ താഴേക്ക് ഇറങ്ങിവരികയാകുന്നു.. ആ സ്വർഗീയ സുഖത്തിന് അവർ വാനിൽ ഉയർന്നു പൊങ്ങി.
അവൻ അതിനിടയിൽ അയാളുടെ തുടുത്ത കുണ്ടികളെ ഇരു കൈകളാലും ഞെരിച്ചുടയ്ക്കാനും അയാളുടെ കിളി മുട്ടകളെ വായിൽ ഇറക്കി നുണയാനും മറന്നില്ല. അവൻ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അയാൾ കാമ സുഖത്തിൽ കുറുകുകയായിരുന്നു. അവൻ ബിമലിന്റെ വലിയ കുണ്ടി പിളർന്ന് മുഖം അവിടേക്ക് തിരുകി.. അളിയന്റെ വിയർപ്പ് പടർന്ന കുണ്ടി പിളർപ്പിന്റെ നറുമണം അവനെ ശരിക്കും കാമാർത്തനാക്കി. അവൻ അയാളുടെ വിടർന്ന കുണ്ടിക്കിടയിലെ വിടവിൽ നാവിറക്കി നക്കാൻ തുടങ്ങിയതും അയാൾ സുഖംകൊണ്ട് കുണ്ടി മെല്ലെ ഇളക്കാൻ തുടങ്ങി. അവന്റെ മുഖത്തും നെഞ്ചിലുമായി ഉരഞ്ഞു തുടങ്ങിയ അയാളുടെ ലിംഗം ഏതു നിമിഷവും പാൽ ചുരത്താൻ തയാറായി നിന്നു.. അവന്റെ അവസ്ഥയും അപ്പോൾ വ്യത്യസ്തമായിരുന്നില്ല. ഒരു നിമിഷം അയാൾ അവന്റെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഒന്ന് മറിഞ്ഞു. അപ്പോഴേക്കും സുബിൻ അയാളുടെ മുകളിലായി.. അവന്റെ വീർത്തു പൊട്ടാൻ തയാറായി നിന്ന ലിംഗം ബിമലിന്റെ തൊണ്ടക്കുഴിയിലേക്ക് അപ്പോൾ പിസ്റ്റൺ പോലെ ഇറങ്ങുകയായിരുന്നു. അപ്പോഴേക്ക് അവനും അയാളുടെ പഴം ഏറെ ഇഷ്ടത്തോടെ തൊലിഞ്ഞു തിന്നാൻ തുടങ്ങിയിരുന്നു. അവന്റെ നുണയലിന്റെ സുഖത്തിൽ അയാളുടെ ലിംഗം അവന്റെ വായിലേക്ക് പാൽ ചുരത്താൻ തയ്യാറായി. പക്ഷെ അത് അവനെ അറിയിക്കും മുൻപ് തന്നെ അയാളുടെ പാൽകുടം അവന്റെ വായിലേക്ക് തെറിച്ചു. അയാളുടെ ഇളം മധുരമുള്ള ശുക്ലം അവന്റെ വായിൽ തെറിച്ചതും അവൻ സ്വന്തം അരക്കെട്ട് ആ ലഹരിയിൽ താഴേക്ക് അമർത്തി. ബിമലിന്റെ വായിൽ സുഖിച്ചു നിന്ന അവന്റെ പിസ്റ്റൺ ആ ഉമിനീരിന്റെ വഴുക്കലിൽ അയാളുടെ തൊണ്ടക്കുഴിയിലേക്ക് മകുടം തൊലി ഉരിഞ്ഞു ഇറങ്ങിപ്പോയി. ഒരു നിമിഷം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും അപ്പോഴേക്കും അവന്റെ ലിംഗം അയാളുടെ തൊണ്ടക്കുഴിയിലേക്ക് പാൽ ചുരത്തി കഴിഞ്ഞിരുന്നു. അൽപനേരം അവർ അങ്ങനെ തന്നെ കിടന്നു. അവന്റെ ശുക്ലം ഇതിനിടയിൽ അതിന്റെ സ്വാദ് പോലും അറിയിക്കാതെ അയാളുടെ തൊണ്ടയിലൂടെ ഉള്ളിലേക്ക് ഒഴുകിപോയിരുന്നു. അതിൽ ഏറെ നിരാശ തോന്നിയെങ്കിലും ആ ലിംഗത്തിൽ അവശേഷിച്ച മുഴുവൻ പാലും ഊറ്റികുടിച്ചിട്ടേ ബിമൽ അവന്റെ കാലിടയിൽ നിന്നും മുഖം മാറ്റിയുള്ളൂ..
അവൻ ബാത്റൂമിൽ പോയി വായ കഴുകി ഫ്രഷ് ആയി മുറിയിലേക്ക് വന്നു.. പക്ഷെ അളിയനെ എങ്ങനെ അഭിമുഖികരിക്കും എന്ന പ്രശ്നം സുബിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. എന്നാൽ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു ബിമലും..
'സുബിൻ.. സോറി ടാ...', കിടക്കയിൽ തന്റെ അരികിലായി വന്നിരുന്ന അവന്റെ തോളിൽ കൈയിട്ടു മുഖം അവന്റെ ചുമലിൽ ചേർത്തുകൊണ്ട് ബിമൽ പറഞ്ഞു..
'സോറി എന്തിനാ അളിയാ.. നമ്മൾ ചെയ്തത് തെറ്റാണെങ്കിൽ ഞാനും അതെ തെറ്റുകാരൻ തന്നെ അല്ലെ..? No..., അളിയൻ എന്നോട് സോറി പറയരുത്..'
'അതല്ലടാ.. ഞാൻ.. എന്തോ നിന്നെ ഇങ്ങനെ അടുത്ത് കണ്ടപ്പോൾ നിയന്ത്രിക്കാൻ പറ്റിയില്ല.. അതാ..'
'ഉം.. എനിക്കും അങ്ങനെ തന്നെ ആയിരുന്നു.. അളിയനെ അന്ന് ആദ്യമായി കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയതാ.. ഇവിടെ ഇന്ന് ഇത് ഞാനും ആഗ്രഹിച്ചു പോയി...' അവൻ അയാളുടെ തലയിലേക്ക് സ്വന്തം ശിരസ് മെല്ലെ ചേർത്തു.
'എനിക്കും...' അയാൾ ഒന്ന് നിർത്തി.. 'സുബിൻ, നീ തുറന്നു പറയണം.. ഞാൻ സുജിയെ ചതിച്ചു എന്നു നിനക്ക് തോന്നുന്നുണ്ടോ..?'
'അതെന്താ അളിയാ അങ്ങനെ..? നിങ്ങൾ ഭർത്താവും ഭാര്യയും ആകാൻ പോകുന്നവർ. മനസും ശരീരവുംകൊണ്ട് ഒന്നാകുന്നവർ.. മാനസിക ഐക്യം അതാണല്ലോ മുഖ്യം. അവൾക്ക് വേണ്ട ഫ്രീഡം, റെസ്പെക്ട്, കൺസെൺ അതൊക്കെ അല്ലേ ഏറ്റവും പ്രധാനം... അളിയൻ അവൾക്ക് വേണ്ടതെല്ലാം നൽകുമെന്ന് എനിക്കിപ്പോൾ ഉറപ്പായി.. ഒപ്പം ഈ ശരീരവും..' അവൻ അയാളുടെ തലയിൽ മെല്ലെയൊന്നു തലോടി... 'അളിയാ. പിന്നെ നമ്മളൊക്കെ ഏറ്റവും പ്രധാനമായി കാണുന്നത് ഈ ശരീരത്തെയാണ്.. മനസിനെ ഇവിടാരും കാണുന്നില്ല.. എന്ത് വിഡ്ഢിത്തം ആണ് നമ്മൾ കാണിക്കുന്നത്.. എത്ര വലിയ മുഖം മൂടി അണിഞ്ഞ അഭിനയം. മനസു മറ്റൊരാൾക്ക് കൊടുത്തിട്ട് ശരീരം ഭാര്യക്കോ ഭർത്താവിനോ പവിത്രമെന്നോണം നൽകുക.. ശരീരം.. ശരീരത്തിന് പല ആവശ്യങ്ങളും ഉണ്ടാകും.. ഹോർമോണൽ ചേഞ്ച് അനുസരിച്ച് അതങ്ങനെ മാറികൊണ്ടിരിക്കും.. ശരീരത്തിന്റെ ആവശ്യം അതിന്റെ ഇഷ്ടം അനുസരിച്ചു നടന്നോട്ടെ.. പക്ഷെ മനസ്.. അത് പലർക്കും പങ്കിടാൻ ഉള്ളതല്ല.. മനസു മാത്രം മറ്റാർക്കും പങ്കിടരുത്.. അത്രയേ എനിക്ക് പറയാനുള്ളൂ.. ഒന്ന് വൃത്തിയായി കുളിച്ചാൽ ശുദ്ധമാകുന്നതല്ലേയുള്ളൂ പങ്കുവച്ച ഈ ശരീരം..'
'സുബിൻ.. നീ എന്നേക്കാൾ എത്രയോ വലുതായടാ..' അയാൾ അവനെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കയിലേക്ക് വീണു.
ഇരുവരുടെയും ഹൃദയം കാറൊഴിഞ്ഞ വാനംപോലെ തികച്ചു ശാന്തമായി. ഇതുവരെ ഇല്ലാത്ത സ്നേഹാനുഭൂതി ഇരു ഹൃദയങ്ങളിലും നിറഞ്ഞൊഴുകുകയായിരുന്നു. അവന്റെ നെഞ്ചിന്റെ ചൂടിൽ അയാളും അയാളുടെ സ്നേഹത്തിന്റെ കുളിരിൽ അവനും നിർമലമായ മനസോടെ ഒരു പുതപ്പിനുള്ളിൽ നിദ്ര പൂകി..
തന്റെ കാലിടയിൽ വല്ലാത്ത ഒരു സുഖം അറിഞ്ഞപ്പോഴേക്കും അവൻ മെല്ലെ കണ്ണു തുറന്നു. കണ്ണു തുറക്കും മുൻപ് തന്നെ തന്റെ ലിംഗത്തിൽ ആരുടെയോ വായുടെ ചൂട് നിറയുന്നത് ഇതിനകം അവന്റെ അകകണ്ണ് തിരിച്ചറിഞ്ഞിരുന്നു. ഏതോ സുഖമുള്ള സ്വപ്നംപോലെ അവന്റെ ലിംഗം വീണ്ടും ഉരുക്കുപോലെ ഉറയ്ക്കാൻ തുടങ്ങി. കണ്ണു തുറന്നതും തന്റെ ലിംഗത്തെ ആ ചൂടുള്ള വായ്ക്കുള്ളിലാക്കി അരക്കെട്ടിൽ അമർന്നിരിക്കുന്ന അയാളുടെ മുഖം ഏറെ ഇഷ്ടത്തോടെ അവൻ കണ്ടു.. ഈ ലോകം തന്നെ മറന്ന് തന്റെ ലിംഗം നുണയുന്ന അളിയനെ അവൻ സ്നേഹപൂർവ്വം തലോടി..
'ഉണർന്നോ നീ..', അയാൾ മുഖം ഉയർത്തി ചോദിച്ചു..
'അളിയൻ രാവിലെ ഉണർന്നോ..?' ഒരു കുസൃതി ചിരിയോടെ അവൻ ചോദിച്ചു.
'രാവിലെ ഒന്ന് മൂത്രം ഒഴിക്കാൻ ഉണർന്നതാ.. അപ്പൊ ഇവിടെ ഒരാൾ ഉണർന്നു നിന്ന് ഈങ്കുലാബ് വിളിക്കുന്ന കണ്ടു.. എങ്കിൽ പിന്നെ അവനെ ഉറക്കിയിട്ടാകാം എന്നു കരുതി..', മാനം നോക്കി തലയാട്ടി നിൽക്കുന്ന അവന്റെ ലിംഗത്തിൽ ഒരു മുത്തം കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
'അളിയൻ വിചാരിക്കുന്നപോലെ അല്ല, രാവിലെ ഇവനെ ഉറക്കാൻ കുറച്ചു പാടാ.. ഞാൻ തന്നെ അല്പം ബുദ്ധിമുട്ടിയാ ഇവനെ ഒന്ന് അടക്കുന്നത്..', സുവിൻ അയാളുടെ തലയിൽ സ്നേഹത്തോടെ തലോടി.
'ഏയ്, അങ്ങനെ ഒന്നുമില്ല.. ഇവൻ പാവം അല്ലേ.. അല്ലെങ്കിലും ഇവനെ ഉറക്കാൻ ഉള്ള മാർഗം ഒക്കെ എനിക്കറിയാം..' എന്നു പറഞ്ഞു കൊണ്ട് ബിമൽ അവന്റെ ലിംഗമകുടത്തിലെ തൊലി താഴേക്ക് ഉരിഞ്ഞുകൊണ്ട് ആ റോസാപ്പൂമകുടത്തിൽ സ്നേഹത്തോടെ ഒന്നു കൂടി ചുംബിച്ചു. അപ്പോഴേക്കും അവന്റെ മകുട ചുണ്ടിൽ മദനത്തേൻ നിറഞ്ഞു കഴിഞ്ഞിരുന്നു. അയാൾ കൊതിയോടെ നാവിനാൽ തേൻ നുകർന്നുകൊണ്ട് ആ കുഞ്ഞനെ വായിലേക്ക് ഇറക്കി വീണ്ടും നുണയാൻ തുടങ്ങി. അയാളുടെ ഹൃദ്യമായ വദനസുരതത്തിൽ അവന്റെ ശരീരം വീണ്ടും ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു.
അവൻ അയാളെ വലിച്ചു തന്റെ നെഞ്ചിലേക്ക് കിടത്തി. അയാളുടെ തുടുത്ത കീഴ് ചുണ്ട് വായിലാക്കി ചെറിപ്പഴംപോലെ അവൻ നുണഞ്ഞു ഒപ്പം ആ കരങ്ങൾ അയാളുടെ തുടുത്ത ശരീരഭാഗങ്ങളിൽ പരതി നടന്നുകൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ തന്നെ ഇരുവരും പൂർണ നഗ്നരായി കഴിഞ്ഞിരുന്നു.
ബിമൽ അപ്പോഴേക്കും പൂർണമായും കാമ ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞിരുന്നു. അവന്റെ ശരീരത്തെ പൂർണമായും കീഴ് പെടുത്താൻ അയാൾ മനസും ശരീരവുംകൊണ്ട് കൊതിക്കുകയായിരുന്നു. അയാൾ കാലുകൾ രണ്ടും അവന്റെ അരക്കെട്ടിന്റെ ഇരു പുറവും വരുത്തിക്കൊണ്ട് മലർന്നു കിടക്കുന്ന അവന്റെ അടിവയറിൽ നിവർന്നിരുന്നു.. അപ്പോഴേക്കും അവന്റെ കരുത്തൻ അയാളുടെ പിൻഭാഗത്തു ശക്തമായി സ്പർശിക്കാൻ തുടങ്ങിയിരുന്നു. ആ സ്പർശനം നൽകിയ സുഖത്തിൽ അയാൾ സ്വയം മറക്കുകയായിരുന്നു.. തനിക്ക് അഭിമുഖമായി തന്റെ അരക്കെട്ടിൽ അമർന്നിരിക്കുന്ന അയാളുടെ തുടുത്ത മുലകൾ തന്നെ മാടി വിളിക്കുന്നപോലെ അവനു തോന്നി. ഇരു കരങ്ങളാലും അവൻ ആ മുലകളിൽ ഞെരിച്ചതും അയാൾ സുഖലഹരിയിൽ അവന്റെ മുകളിലേക്ക് ചാഞ്ഞു.. അയാളുടെ ചുണ്ടുകൾ വീണ്ടും അവന്റെ ചുണ്ടുകളോട് ചേർന്നു മധുരം നുണയാൻ തുടങ്ങിയിരുന്നു..
ആ തേൻ ചുണ്ടുകളുടെ മധുരം നുണയുമ്പോഴും അവന്റെ കൈകൾ തന്റെ മുകളിൽ ഇരു കാലുകളും കവച്ചു കിടക്കുന്ന അയാളുടെ മാംസളമായ കുണ്ടികളെ ഞെരിച്ചുടക്കാൻ മറന്നില്ല. ജെല്ലിപോലെ മൃദുലമായ ആ കുണ്ടികൾ അവന്റെ പരുപരുത്ത കൈയുടെ മർദ്ദനത്തിൽ പുളകം കൊള്ളുകയായിരുന്നു. അപ്പോഴും വിടർന്നു നിന്ന കുണ്ടി പാളികളുടെ ഇടയിലെ ഗുഹാമുഖത്ത് അവന്റെ കരുത്തന്റെ ഇരസൽ തുടർന്നുകൊണ്ടിരുന്നു. അവന്റെ മുകളിൽ കാൽ വിടർത്തി കമിഴ്ന്നു കിടക്കുന്ന അയാളുടെ പിൻ കവാടത്തെ ഉമ്മവെക്കാൻ അവന്റെ കരുത്തൻ വല്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും ആ സ്പർശനത്തിന്റെ ലഹരിയിൽ അയാളുടെ ഗുഹാമുഖം മെല്ലെ മെല്ലെ വിടരാൻ തുടങ്ങിയിരുന്നു.. അയാൾ അല്പം ഉമിനീർ ആ ഒത്ത പുരുഷ ലിംഗത്തിൽ പുരട്ടി മെല്ലെ വീണ്ടും നിവർന്നിരുന്നു. ഇപ്പോൾ അയാളുടെ ഗുഹാമുഖം കൃത്യമായി അവന്റെ ലിംഗമകുടത്തിൽ തന്നെ സ്പർശിച്ചു നിന്നു.
അപ്പോഴും ഒരു കുതിര സവാരി നടത്താനുള്ള പുറപ്പാടിലാണ് അയാളെന്ന് അവനു മനസിലായില്ല.
അയാൾ അല്പം കൂടി ഉമിനീർ ആ ലിംഗത്തിൽ പുരട്ടികൊണ്ട് മെല്ലെ കീഴേക്ക് ഒന്നമർന്നു. ലിംഗപ്രവേശം കൊതിച്ചു വിടർന്നു നിന്ന അയാളുടെ ഗുഹാമുഖം അവന്റെ ലിംഗതിന്റെ തൊലി ഉരിഞ്ഞുകൊണ്ട് ഉള്ളിലേക്ക് കടത്തി. ലിംഗമകുടം ഉള്ളിൽ കടന്നതും ആ സുഖത്തിൽ അവനൊന്നു പുളഞ്ഞു.. അയാൾ ലിംഗം വിടവിൽ അങ്ങനെ തന്നെ വച്ചുകൊണ്ട് അവനെ വീണ്ടും ചുംബിച്ചുകൊണ്ട് അരക്കെട്ട് വീണ്ടും താഴ്ത്തി. അപ്പോഴേക്കും അവന്റെ ലിംഗം പകുതിയിലേറെ അയാളുടെ ഗുഹക്കുള്ളിൽ കടന്നിരുന്നു. ഇതുവരെ അറിയാത്ത രതി ലഹരിയിൽ അവൻ അരക്കെട്ട് മുകളിലേക്ക് ഉയർത്തിയതും ലിംഗം ബാക്കി കൂടി ഉള്ളിലേക്ക് കടന്നു. അവന്റെ ലിംഗം ഏകദേശം മുഴുവനും ഉള്ളിൽ കടന്ന സുഖത്തിൽ ബിമൽ അവന്റെ അരക്കെട്ടിൽ വീണ്ടും നിവർന്നിരുന്നു. പൂർണമായും തന്റെ ഗുഹയിൽ ഒളിച്ച അവന്റെ ലിംഗത്തിന്റെ സുഖത്തിൽ അയാൾ അവനു മുകളിൽ അരക്കെട്ട് ഉയർത്തി കുതിര സവാരി നടത്താൻ തുടങ്ങി. അയാൾ നൽകുന്ന രതി സുഖത്തിൽ അവനും അയാളുടെ മുലകളെ ഞെരിച്ചുടച്ചുകൊണ്ട് ലിംഗം മുകളിലേക്ക് തള്ളി കൊടുത്തുകൊണ്ടിരുന്നു. അപ്പോഴെല്ലാം അയാളുടെ പൂവൻ പഴം തൊലി ഊരി അവന്റെ അടിവയറ്റിലെ നീളൻ രോമങ്ങളിൽ ഉരയുകയായിരുന്നു. അയാളുടെ മുലഞെട്ടുകളിലെ അവന്റെ ഞെരടലിൽ ആ മുലകൾ രണ്ടും പാൽ ചുരത്താൻ എന്നോണം മുന്നിലേക്ക് തെറിച്ചു നിന്നു.
സുവിൻ അയാളെ തന്റെ മടിയിൽ അങ്ങനെ തന്നെ ഇരുത്തികൊണ്ട് കിടക്കയിൽ നിവർന്നിരുന്നു. തന്റെ മടിയിൽ ഇരു കാലുകളും കവച്ചു ലിംഗം ഉള്ളിലിറക്കി കാമത്തിന്റെ കൊടുമുടിയിൽ വിരാജിക്കുന്ന അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് അവൻ അരക്കെട്ട് ചലിപ്പിക്കാൻ തുടങ്ങി. അവന്റെ ചലനത്തിന് അനുസൃതമായി അയാളും തന്റെ അരക്കെട്ടു ചലിപ്പിക്കാൻ മടിച്ചില്ല. ഇരുവരുടെയും ചുണ്ടും നാവും ഒന്നാകുന്നതിനൊപ്പം അവന്റെ ലിംഗം അയാളുടെ ഉള്ളിൽ തന്റെ കൊഴുത്ത മദനപ്പാൽ ചുരത്താൻ ഒരുങ്ങുകയായിരുന്നു. അവന്റെ ചലനത്തിന് വേഗത കൈ വന്നതും അയാൾ ഗുഹാമുഖം വിടർത്തിയും ഞെരിച്ചും ആ ലിംഗത്തെ കൂടുതൽ സുഖം നൽകാൻ തുടങ്ങി. അപ്പോഴേക്കും അവന്റെ അടിവയറിൽ ഉരഞ്ഞ് അയാളുടെ പഴവും പാൽ ചുരത്താൻ തയാറായി. കാമഗ്നിയിൽ സ്വയം മറന്ന ഇതുവരുടെയും മുരൾച്ച ആ മുറിയിൽ പ്രതിധ്വനിക്കാൻ തുടങ്ങി. ചൂടുപിടിച്ച ഇരു ശരീരങ്ങളിലും വിയർപ്പു കണങ്ങൾ വൈരക്കല്ലുപോലെ തുടിച്ചു നിൽക്കാൻ തുടങ്ങിയതും അയാളുടെ ഉള്ളിൽ അവന്റെ ലിംഗം പല തവണയായി വെട്ടിവിറച്ചു. തന്നെ ഞെരിച്ചമർത്തികൊണ്ട് അരക്കെട്ട് മുഴുവൻ ഉള്ളിലേക്ക് കയറ്റി അവൻ മുക്കറയിട്ടപ്പോൾ തന്നെ അവനിലെ മദം പൊട്ടി എന്നയാൾക്ക് മനസിലായി. അവൻ അൽപനേരം അയാളെ അങ്ങനെ തന്നെ കെട്ടിപ്പിടിച്ചിട്ട് മെല്ലെ കിടക്കയിലേക്ക് മലർന്നു. അയാൾ അവന്റെ ലിംഗം ഉള്ളിൽ വച്ചുകൊണ്ട് തന്നെ നിവർന്നിരുന്ന് പാൽ ചുരത്താൻ വെമ്പി നിന്ന സ്വന്തം ലിംഗത്തെ ഒന്ന് സ്പർശിച്ചതും അയാളുടെ ലിംഗം അവന്റെ രോമാവൃതമായ നെഞ്ചിലും വയറ്റിലും പാൽ ചീറ്റി തെറിപ്പിച്ചു. ഒരു നിമിഷം തളർന്ന മിഴിയോടെ ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു. അയാൾ അങ്ങനെ തന്നെ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് അവനിലേക്ക് ചാഞ്ഞു. അപ്പോഴേക്കും അവന്റെ ലിംഗം ചുരുങ്ങി ആ വിടവിൽ നിന്ന് പുറത്തു വന്നുകഴിഞ്ഞിരുന്നു പക്ഷെ അപ്പോഴും അവൻ കോരി തേക്കിയ മദനപ്പാൽ നൂൽപോലെ അയാളുടെ വിടവിൽ നിന്നും ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..
SK
31/03/23
❤️🥵
ReplyDelete❤🔥❤🔥❤🔥
ReplyDelete