16 June 2023

🔞എന്റെ മാത്രം സഖാവ്..

 Anoop 

ഞാൻ അജിൻ.. ഡിഗ്രി ഒന്നാംവർഷം ക്ലാസ്സ്‌ തുടങ്ങി ഏകദേശം രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. അതിന് മുൻപ് പലതവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിലും എന്തോ അന്നൊന്നും തോന്നാത്ത ഏതോ ഒരു ആകർഷണം എനിക് അയാളോട് തോന്നി തുടങ്ങി. സ്വന്തം നാട്ടുകാരൻ. ഒരേ പഞ്ചായത്ത്‌ പക്ഷെ വാർഡുകൾ വേറെ. SFI യുടെ ജില്ലാ സെക്രട്ടറിയാണ് കക്ഷി. മുൻപ് എന്റെ ചേട്ടനും പുള്ളിയും കൂടി ഒരുമിച്ച് ആയിരുന്നു നേതൃത്വം വഹിച്ചുകൊണ്ട് പോയിരുന്നത്. പിന്നെ വീട്ടിലെ ചില പ്രശ്നങ്ങൾ കൊണ്ട് എനിക്ക് ഈ SFI, KSU എന്നൊക്കെ കേൾക്കുന്നത് തന്നെ വെറുപ്പായിരുന്നു. പക്ഷെ ഈ കോളേജിൽ ചേർന്നപ്പോൾ മുതൽ അത് നിർബന്ധം ആണെന്ന് എനിക്ക് മനസിലായി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ലാതെ ഇവിടെ മൂന്നു വർഷം തള്ളി നീക്കുക അസാധ്യം ആയിരുന്നു. അപ്പൊ ആദ്യം മനസിലേക്ക് വന്നത് KSU ആണ്. കാരണം എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് മുഴുവനും KSU മെംബേർസ് ആയിരുന്നു.. പക്ഷെ അന്നേരമാണ് ഈ മനുഷ്യന്റെ മുന്നിൽ ഞാൻ ചെന്നു പെട്ടത്. ചേട്ടൻ SFI ആയിരുന്നല്ലോ അപ്പൊ നീയും ഇതിലേക്ക് തന്നെയല്ലേ..? പിന്നെ എനിക്ക് വേറൊന്നും മറുത്തു പറയാൻ നിവൃത്തിയില്ലായിരുന്നു. മാത്രമല്ല ഞാൻ KSU വിൽ ചേർന്നെങ്ങാനം ചേട്ടൻ അറിഞ്ഞാൽ പിന്നെ എന്റെ ആദരാഞ്ജലികൾ വെക്കാൻ മാത്രമേ നേരമുണ്ടാവു. അങ്ങനെ ഗത്യന്തരമില്ലാതെ ഞാൻ SFI യിൽ ചേർന്നു. ഒന്ന് പറയാലോ മെമ്പർഷിപ് എടുത്ത അന്ന് തന്നെ പുള്ളിയും എന്റെ മനസ്സിൽ മെമ്പർ ആയി. കാരണം പുള്ളിയുടെ ലുക്ക്‌ തന്നെ ആയിരുന്നു. ഒരു ചന്ദനനിറമുള്ള ഷർട്ടും ഒരു കറുപ്പ് കരയുള്ള മുണ്ടും ആയിരുന്നു അന്ന് ഏട്ടന്റെ വേഷം. ആ കട്ട താടിയും അലക്ഷ്യമായ മുടിയും എന്നെ തന്നെ കീഴടക്കുക ആയിരുന്നു. ഞാൻ മുന്നിലെ അഴിഞ്ഞു കിടക്കുന്ന അയാളുടെ ഷർട്ടിന്റെ കുടുക്കിലൂടെ രോമരാജികളാൽ നിറഞ്ഞുനിൽക്കുന്ന ആ നെഞ്ചിലേക്ക് നോക്കി. അവിടെ രോമത്തെ ചുംബിച്ചുകൊണ്ട് കിടക്കുന്ന ഒരു കുഞ്ഞു സ്വർണമാല. ചുവന്നു തടിച്ചു മലർന്ന ചുണ്ടുകൾ. നീണ്ട കൈ വിരലുകൾ.... മാൻമിഴി പോലെയുള്ള കണ്ണുകൾ. ഉയർന്നു നിൽക്കുന്ന മൂക്ക്.. കൂടുതൽ ഒന്നും ഇനി ഞാൻ വർണിക്കുന്നില്ല..

അയ്യോ... സോറി, ഞാൻ പുള്ളിക്കാരന്റെ പേര് പറഞ്ഞില്ലല്ലോ... ഇതാണ് സജീവ്. അച്ഛന്റെ അടുത്ത സുഹൃത്ത് ചേലക്കരവീട്ടിൽ സുകുമാരൻ മാമന്റെ മോൻ. വയസ്സ് 25. ഒറ്റമകൻ. അതുകൊണ്ട് പറയേണ്ട കാര്യമില്ലല്ലോ, പെഴയെന്ന് പറഞ്ഞാൽ പോരാ ലോകപെഴ.

എന്തൊക്കെയായാലും എന്റെ മനസ്സിൽ സജീവേട്ടൻ കയറിക്കൂടി. എന്താണെന്ന് എനിക്കറിയില്ല. ഊണിലും ഉറക്കത്തിലും ഒക്കെ സജീവേട്ടൻ ആയിരുന്നു എന്റെ ഉള്ളിൽ.


മെമ്പർഷിപ് എടുക്കുംനേരം ഞാൻ പുള്ളിയെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടോ എന്ന് ഒരു സംശയം. പുള്ളി എന്നെ ഒന്ന് നോക്കി.

"സജിൻ വിളിക്കാറുണ്ടോടാ...?"

"ഉവ്വ്... വല്ലപ്പോഴും വിളിക്കും."

"നീ അങ്ങോട്ടേക്ക് പോകാറില്ലേ...?"

"ഹേയ് ഇല്ല. പോയാൽ അച്ഛനെന്നെ കൊല്ലും."

"എന്ത് മൂഞ്ചാനാ കൊല്ലുന്നേ. അവനും നിന്റെ അച്ഛന്റെ മോൻ തന്നെയല്ലേ....?"

"അതൊക്കെ ആയിരിക്കും.. പക്ഷെ,...."

"കോപ്പ്.... അങ്ങേര് പറയുന്നപോലെ ജീവിക്കാൻ അവനത്ര മണ്ടനൊന്നുമല്ല. അവനുമുണ്ട് ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ.... അവനിഷ്ടമുള്ള പെണ്ണിനെ കിട്ടിയതാണോ അവൻ ചെയ്ത തെറ്റ്..?"

ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു സമയം ഞാൻ അങ്ങനെ തന്നെ നിന്നു. സജീവേട്ടൻ എന്തൊക്കെയോ പേപ്പറുകൾ ഫിൽ ചെയ്തു കഴിഞ്ഞിട്ട് എന്നെ ഒന്ന് നോക്കി.

"നമ്മുടെ പരിപാടികൾക്കെല്ലാം കൂടെ കാണണം. നിന്റെ ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ. കേട്ടല്ലോ..?"

"ശരി ചേട്ടാ" ഞാൻ തല കുലുക്കി. 

"ആഹ് പിന്നെ..." ഏട്ടൻ ഒന്ന് നിർത്തി.

ഞാൻ എന്താണെന്ന് അറിയാൻ ആ കണ്ണുകളിലേക്ക് നോക്കി.


"നമ്മുടെ ബ്ലോക്കിൽ ബൈ ഇലക്ഷൻ വരുന്നത് അറിയാമല്ലോ.., ഈ വരുന്ന തിങ്കളാഴ്ച മുതൽ വർക്ക്‌ തുടങ്ങും. ഈ ഇലക്ഷനെങ്കിലും നമുക്ക് കുറച്ചു കൂടി നേരത്തെ വർക് ചെയ്യാൻ ഇറങ്ങണം. അപ്പൊ നീയും ഉണ്ടാകണം. ചിലപ്പോൾ നൈറ്റും ഉണ്ടാവേണ്ടി വരും. ഇറങ്ങിയേ മതിയാവു. ആ പിന്നെ ഒരു കാര്യം... ഇതിനും നിനക്ക് നിന്റെ അച്ഛന്റെ അനുമതി വാങ്ങാൻ കാത്ത് നിൽക്കേണ്ടി വരുമോ..?" ഏട്ടൻ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ദേഷ്യത്തോടെ നോക്കി. "അപ്പൊ വല്ല മൊടന്തൻ ന്യായവും പറഞ്ഞോണ്ട് എങ്ങാനും വന്നാ.... എന്റെ ശരിക്കുള്ള സ്വഭാവം നീ കാണും. പറഞ്ഞേക്കാം.."

"ഇല്ല ചേട്ടാ.. ഞാൻ വരാം"

ചേട്ടൻ എഴുന്നേറ്റു നടന്നു. ഞാനും വീട്ടിലേക്ക് പോയി. പോകുന്ന വഴിയെല്ലാം ഏട്ടന്റെ ആ രൂപമായിരുന്നു മനസ്സിൽ. ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത് എന്റെ കാലിടയിൽ എന്തോ ഒരു ചലനം. എന്റെ കൂടപ്പിറപ്പ് വിജനംഭിച് നിൽക്കുകയാണ്. എന്താണ് ദൈവമേ ഇത്..? ഇത്രയും നാൾ സജീവേട്ടനെ കണ്ടിട്ടും ഇല്ലാത്ത എന്താണ് ഇപ്പൊ ഉണ്ടാവാൻ കാരണം.? ഞാൻ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.


     അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ആ തിങ്കളാഴ്ച എത്തി. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുറത്ത് സജീവേട്ടനും പിന്നെ കോളേജിലെ സീനിയർസ് കുറച്ചു പേരും കൂടി സംസാരിക്കുന്നത് കണ്ടത്. ഞാൻ ഏട്ടനെ തന്നെ നോക്കി ഇരുന്നു. സംസാരിക്കുന്നതിനിടയിൽ ഏട്ടന്റെ കണ്ണുകൾ പെട്ടന്ന് ജനാലയിലൂടെ എന്റെ മേൽ പതിഞ്ഞത് ഞാൻ കണ്ടു.. ഒരു പത്ത് സെക്കന്റ്‌ ഏട്ടൻ എന്നെ നോക്കിക്കാണും. പിന്നെ തലവെട്ടിച്ചു അവരോട് സംസാരം തുടങ്ങി. ഇടക് വീണ്ടും ഇടംകണ്ണ് തിരിച് എന്നെ ഒന്ന് നോക്കി. എന്റെ നോട്ടം ഏട്ടനിൽ തന്നെ ആണെന്ന് മനസ്സിലായപ്പോൾ പുള്ളി പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണടച്ചിട്ട് എന്റെ ചുമലുകൾ ഒന്ന് അനക്കി. പെട്ടന്ന് ഏട്ടൻ അല്പം ദേഷ്യം കാണിച്ചിട്ട് കീഴ്ചുണ്ട് ഒന്ന് കടിച്ചിട്ട് 'പോടാ' എന്ന് പറഞ്ഞു. പെട്ടന്ന് മുഖം മാറ്റിയ ഞാൻ ക്ലാസ്സിൽ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അപ്പോഴേക്കും ഇന്റർവെൽലിനുള്ള ബെൽ മുഴങ്ങി. മിസ്സ്‌ ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തേക്ക് പോയി. എല്ലാവരും വെളിയിലേക്കിറങ്ങി. ഞാനും ഏട്ടന്റെ അടുത്തേക്ക് ചെന്നു.അപ്പോഴേക്കും വേറെ കുറെ ചേട്ടന്മാരും ചേച്ചിമാരും കൂടി അവിടേക്ക് വന്നു. ഞങ്ങൾ അടുത്തുള്ള ആലിൻ ചുവട്ടിലേക്ക് നീങ്ങി. അവിടെ വെച്ച് ഇലക്ഷൻ വർക്കുകൾക്കായുള്ള ഓരോരോ ഗ്രൂപ്പ്‌ തിരിച്ചു. എന്റെ കൂടെ എന്റെ ക്ലാസ്സിലെ ആരും തന്നെ ഉണ്ടായിരുന്നില്ല. എല്ലാം സീനിയേഴ്സ്. അപ്പോഴാണ് ഏട്ടൻ ഓരോ ഗ്രൂപ്പിലും ലീഡറെ തിരഞ്ഞെടുത്തത്. ഞങ്ങളുടെ ഗ്രൂപ്പിൽ സീനിയേഴ്സ് ഉണ്ടെങ്കിലും എല്ലാരും കൂടി എന്റെ പേര് പറഞ്ഞപ്പോ ഏട്ടൻ അതിന് എതിർപ്പൊന്നും പറയാതെ സപ്പോർട്ട് ചെയ്തു. ആ മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും പോയപ്പോ ഞാൻ പതുക്കെ ഏട്ടന്റെ അടുത്തേക്ക് നീങ്ങി.

"അതേ... എനിക്ക് ലീഡറിന്റെ ചുമതലകൾ ഒന്നും ഒരു പിടിയുമില്ല കേട്ടോ. എന്തിനാ എന്നെ സെലക്ട്‌ ചെയ്‍തത്.? കാര്യങ്ങളൊക്കെ എനിക്ക് വശമില്ല എന്ന് ചേട്ടനും അറിയാവുന്നതല്ലേ..." 

"ഇത്രയും വയസ്സായിട്ടും കാര്യങ്ങളൊന്നും നിനക്ക് അറിയില്ലേൽ ഞാൻ പഠിപ്പിച്ചു തരാടാ... കൊച്ചുമൈരേ...."

"ചേട്ടാ...." ഞാൻ ഒന്ന് അമ്പരന്നു...

"നീ കിടന്നു പെടയ്ക്കാതെ നിക്ക്. എന്താണെന്ന് ഞാൻ പറയാം അതേപോലെ ചെയ്താ മതി. ആ പിന്നെ രാത്രി വരുന്ന കാര്യം മറക്കണ്ട. വീട്ടിൽ വന്നാ മതി. പിന്നെ ഒരു കാര്യം കൂടി... ക്ലാസ്സിൽ ഇരുന്നു വായിനോക്കിയാ ഇളയതാണ്, ചെറുക്കാനാണ് എന്നൊന്നും ഞാൻ നോക്കത്തില്ല നല്ല പെട വെച്ച് തരും.. പറഞ്ഞേക്കാം."


അപ്പോഴത്തെ ഏട്ടന്റെ മുഖം കാണാൻ എന്ത് രസമായിരുന്നെന്നോ... ചുണ്ടും മൂക്കും ഒക്കെ അങ്ങ് ചുവന്ന് വന്നു. ചേട്ടൻ പുറത്തേക്ക് പോയി. ഞാൻ ക്ലാസിലേക്കും.


      വൈകുന്നേരം എല്ലാവരും പതിവുപോലെ ഏട്ടന്റെ വീട്ടിൽ ഒത്തുകൂടി. പോസ്റ്റർ പറതിക്കുന്ന കാര്യവും ചുവരെഴുത്ത് കാര്യവും പിന്നെ തിരഞ്ഞെടുപ്പ് പ്രചരണവുമൊക്കെ അജണ്ടയിൽ വന്നു. എല്ലാവരും സംസാരിക്കുമ്പോഴും എന്റെ കണ്ണുകൾ ഏട്ടന്റെ മുഖത്തായിരുന്നു. ഏട്ടൻ അത് ശ്രദ്ധിച്ചു എന്ന് എനിക്ക് മനസിലായി. അവസാനം ഏട്ടൻ എന്നെയും സംസാരിക്കാൻ ക്ഷണിച്ചു. ഒന്ന് ഞെട്ടിയെങ്കിലും എന്തൊക്കെയോ പറഞ്ഞു വരുത്തി ഞാൻ തടിതപ്പി.


അങ്ങനെ പോസ്റ്റർ ഒട്ടിയ്ക്കലും ചുവരെഴുത്തുകളും ഇലക്ഷൻ പ്രചരണവും ഒക്കെയായി ആഴ്ചകൾ ദേ എന്ന് പറഞ്ഞപോലെ കടന്നുപോയി. അങ്ങനെ അവസാനം ഇലക്ഷൻ ദിവസം അടുത്തുവന്നു. പോളിംഗ് സ്റ്റേഷനു പുറത്തുള്ള ഏജന്റ് മാർക്കുള്ള ബൂത്തുകൾ ഒക്കെ നേരത്തെ തന്നെ ഞങ്ങൾ എല്ലാവരും കണക്കുകൂട്ടി തയ്യാറാക്കി. ഞാനും ഏട്ടനും ആയിരുന്നു എല്ലാത്തിനും മുന്നിൽ നിന്നിരുന്നത്. ഏട്ടന്റെ കൂടെ നടക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇലക്ഷന്റെ തലേദിവസം രാത്രിവരെ പോളിംഗ് സ്റ്റേഷനിൽ വന്ന ഉദ്യോഗസ്ഥർക്കും പോലീസുകർക്കും അത്യാവശ്യം വേണ്ടതൊക്കെ ചെയ്തു കൊടുത്തു ഞങ്ങൾ യാത്ര പറഞ്ഞു. ഞാനും ഏട്ടനും ഏട്ടന്റെ വീട്ടിലേക്ക് പോയി. കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ കിടക്കാൻ തുടങ്ങിയപ്പോഴാണ് ഏട്ടന്റെ ഫോണിലേക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാൾ വന്നത്. ഏട്ടൻ പ്രസിഡന്റിനോട്‌ എന്തൊക്കെയോ പറഞ്ഞു കാൾ കട്ട്‌ ചെയ്തു. ഏട്ടൻ എന്റെ അടുത്ത് വന്നു.

"എടാ വാ, നമുക്ക് ഒന്നുകൂടി പുറത്തൊന്ന് ഒന്ന് പോകണം."

"ഇനി എങ്ങോട്ടാ ഇപ്പൊ?"

"കാര്യം അറിഞ്ഞാലേ നീ വരുത്തൊള്ളോ...? എങ്കിൽ നീ വരണ്ട."

ഏട്ടൻ എന്റെ നേരെ കണ്ണുരുട്ടി.

"അല്ല, ഞാനും ഉണ്ട്. നിക്ക് ഏട്ടാ.."

"എങ്കി നോക്കി നിക്കാതെ കേറ് മൈരേ...."

ബൈക്കിലേക്ക് കയറിക്കൊണ്ട് ഏട്ടൻ എന്നെ ഒന്ന് കലിപ്പിച്ചൊന്ന് നോക്കി. ഞാൻ ഒന്നും മിണ്ടാത്തെ ഏട്ടന്റെ ബൈക്കിന്റെ പിന്നിൽ കേറി. ഏട്ടൻ വണ്ടി എടുത്തു. അത് ചെന്ന് നിന്നത് പ്രസിഡന്റിന്റെ വീട്ടിലാണ്. ഏട്ടൻ അകത്തു കയറി തിരിച്ചു വരുമ്പോൾ കയ്യിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. ഒരു വലിയ ഫ്ലാസ്ക്. പിന്നെ ഒരു വലിയ കവറും. ഞാൻ ഫ്ലാസ്ക് വാങ്ങി, ഏട്ടൻ കവർ വണ്ടിയുടെ മുന്നിലേക്ക് മടക്കി വെച്ചു. ഞാൻ കേറി ഫ്ലാസ്ക് തൂക്കി പിടിച്ചു. ചായ ആയിരുന്നു അതെന്ന് എനിക്ക് മനസ്സിലായി. വണ്ടി എടുത്തപാടെ മഴയും ഇരച്ചു വന്നു ... ഏട്ടൻ വണ്ടി മുന്നിലേക്ക് എടുത്തു. ഞങ്ങൾ ആകെ നനഞ്ഞു. ഏട്ടൻ വണ്ടി കൊണ്ട് നിർത്തിയത് പോളിംഗ് സ്റ്റേഷന്റെ മുന്നിലായിരുന്നു. പുറത്തു നിന്നിരുന്ന പോലീസിനോട് പറഞ്ഞിട്ട് ഞങ്ങൾ അകത്തു കയറി അത് ഒരു റൂമിൽ വെച്ചു. എല്ലാവരോടും ചായയും കടിയും ഉണ്ടെന്ന് പറഞ്ഞു. ഓരോരുത്തരായി വന്നിട്ട് അത് കഴിച്ചുകൊണ്ടിരുന്നു.


    അൽപ സമയം കഴിഞ്ഞിട്ടും മഴ കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണം ഇല്ലെന്ന് കണ്ടപ്പോൾ ഞാനും ഏട്ടനും വണ്ടിയെടുത്തു വീട്ടിലേക്കു തിരിക്കാൻ തീരുമാനിച്ചു. ഏതായാലും നനഞ്ഞു കഴിഞ്ഞു, ഇനി എന്താ.. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. പകുതി വഴി എത്തിയപ്പോൾ ഏട്ടൻ വണ്ടി നിർത്തി ഇറങ്ങി ഒപ്പം ഞാനും. അപ്പോഴേക്കും മഴ കുറഞ്ഞു ചാറ്റൽ മഴയായി മാറിയിരുന്നു. ഏട്ടൻ ഇറങ്ങി കുറച്ചു അപ്പുറത്തേക്ക് മാറിനിന്ന് മൂത്രമൊഴിക്കാൻ തുടങ്ങി. ഏട്ടൻ മൂത്രം ഒഴിക്കുന്ന കണ്ടപ്പോൾ ഞാനും ഒന്ന് ഒഴിക്കാം എന്ന് കരുതി കുറച്ചു മാറി നിന്നു. അപ്പോഴേക്കും ഏട്ടൻ എല്ലാം കഴിഞ്ഞ് അവിടേക്ക് വന്നു. ഞാൻ മൂത്രം ഒഴിച്ച് കഴിയുന്ന വരെ അടുത്തുതന്നെ ഏട്ടൻ കാത്തുനിന്നു. 

"കഴിഞ്ഞോടാ..."

"ആ..." ഞാൻ ഒന്ന് മൂളി.

ഞാൻ ഏട്ടനെ ഒന്ന് നോക്കി. ഷർട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടണുകൾ ഇപ്പോഴും തുറന്നു കിടപ്പുണ്ട്. നെഞ്ചിലെ രോമങ്ങളാൽ പൊതിഞ്ഞ മാല ആ നേരിയ വെളിച്ചത്തിലും തെളിഞ്ഞു കണ്ടു. ആ നനഞ്ഞ മാറിലൂടെ മഴ വെള്ളം കിനിഞ്ഞു താഴേക്ക് ഇറങ്ങുന്നു. ഏട്ടൻ ആ നീളൻ മുടിയിൽ പതിച്ച വെള്ളത്തുള്ളികളെ ഇരു കൈകൾ കൊണ്ടും തട്ടി തെറിപ്പിക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ ആ ശരീരത്തിലൂടെ താഴേക്ക് നീങ്ങി. നനഞ്ഞു ദേഹത്തോട് പറ്റി കിടക്കുന്ന ആ വെള്ള മുണ്ടിനടിയിലൂടെ ഏട്ടന്റെ മുഴുപ്പ് മുഴുവനും തെളിഞ്ഞു കാണാം. ഏട്ടൻ കുളിച്ചുവന്ന ഉടനെ ഫോൺ വന്നതിനാൽ ഉള്ളിൽ ഷഡ്‌ഡി ഇടാതെ ഇറങ്ങിയതാണെന്ന് എനിക്ക് പെട്ടന്ന് മനസിലായി. ഏട്ടന്റെ ആ മനോഹരമായ കാഴ്ച കണ്ടതും പെട്ടന്ന് എന്റെ അരക്കെട്ടിൽ എന്തോ ഒരു തരിപ്പ് ഉണ്ടാകാൻ തുടങ്ങി. ഒരു നിമിഷം മറ്റെല്ലാം മറന്നു ഞാൻ ഏട്ടന്റെ മുഴപ്പിൽ നോക്കികൊണ്ട് എന്റെ പൊതിക്കെട്ടിൽ പതുക്കെ ഒന്ന് അമർത്തി. ഏട്ടൻ അത് കണ്ടു.

"നീ എന്താ ഇങ്ങനെ നോക്കുന്നെ...?"

"ഒന്നുമില്ല ഏട്ടാ"

ഏട്ടൻ പതിയെ എന്റെ അടുത്തേക്ക് വന്നു. എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയ ശേഷം എന്റെ ഇരു ചുമലുകളിലും കൈവെച്ചു. ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം കൂട്ടി മുട്ടി. എന്റെ ചുണ്ടുകളും ശരീരവും ഒരുപോലെ വിറകൊള്ളുന്നതായി എനിക്ക് തോന്നി, എന്നെ അങ്ങനെ തന്നെ കുറച്ചു നേരം നോക്കി നിന്നിട്ട് ഏട്ടൻ എന്നെ ഏട്ടനിലേക്ക് വലിച്ചടുപ്പിച്ചു. ആ നെഞ്ചിലേക്ക് എന്നെ ചേർത്തുകൊണ്ട് പതിയെ ഏട്ടൻ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ ഏട്ടനിലേക്ക് കൂടുതൽ ചേർന്നു നിന്നു. ചാറ്റൽ മഴയിൽ കുളിർന്നു നിൽക്കുന്ന ഏട്ടന്റെ മാറിലേക്ക് ഞാൻ എന്റെ മുഖം ചേർത്തു വെച്ചു. ആ മാറിലെ രോമരാജികളിൽ എന്റെ കവിളുകൾ ഉരയാൻ തുടങ്ങി. ഏട്ടൻ ആ പിടുത്തത്തിൽ തന്നെ നിൽക്കുകയാണ്. ഞാനും ഏട്ടനെ മുറുകെ പുണർന്നു കൊണ്ട് അങ്ങനെ തന്നെ നിന്നു. പെട്ടന്ന് അങ്ങകലെ ഒരു മിന്നൽ ആകാശത്തു വിടർന്നു. ആ മിന്നൽ പിണരിൽ പരിസര ബോധം വന്ന ഞങ്ങൾ പെട്ടന്ന് പരസ്പരം അകന്ന് മാറി. ഏട്ടൻ എന്നെ ഒന്ന് നോക്കി. ഞാൻ ഏട്ടനെയും. പെട്ടന്ന് ഞാൻ എന്തോ തെറ്റ് ചെയ്ത ഭയത്തോടെ തലകുനിച്ചു 

"ഏട്ടാ.... അത് ഞാൻ.... സോറി..." ഞാൻ ഭയത്തോടെ മെല്ലെ പറഞ്ഞു.

ഏട്ടൻ ഒന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഞാൻ പിന്നിൽ കയറി. ചാറ്റമഴയിലും കാറ്റിലും ഞാൻ വിറയ്ക്കുക ആയിരുന്നു. ഏട്ടന്റെ ശരീരത്തിലേക്ക് ചേർന്നിരിക്കാൻ ഞാൻ അറിയാതെ കൊതിച്ചെങ്കിലും ഭയം എന്നെ വിലക്കി. യാത്രക്കിടയിൽ ഏട്ടൻ എന്നോട് ഒരു വാക്കുപോലും മിണ്ടിയില്ല. ഏട്ടന്റെ മൗനം എന്നെ വീണ്ടും വേദനിപ്പിച്ചു.. അപ്പോഴാണ് ഒരുകാര്യം ഞാൻ ശ്രദ്ധിച്ചത്. വീട്ടിലേക്കുള്ള വഴിയേയല്ല ഏട്ടൻ ബൈക്ക് ഓടിക്കുന്നത്. ഈ രാത്രിയിൽ ഇത് എങ്ങോട്ടേക്കാണ്..? വീട്ടിലേക്കുള്ളവഴിയേ ഇടയ്ക്ക് വെച്ച് വലത്തേക്ക് തിരിഞ്ഞു വിജനമായ ഒരിടത്തേക്ക് ഏട്ടൻ വണ്ടി ഒതുക്കി. വണ്ടി നിർത്തി ഏട്ടൻ എന്നോട് ഇറങ്ങാൻ പറഞ്ഞു. ഞാൻ ഇറങ്ങി. പിന്നാലെ ഏട്ടനും. എന്തെന്നറിയാതെ ഞാൻ ഏട്ടനെ പിന്തുടർന്നു. പെട്ടന്ന് ഏട്ടൻ എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിലും ചുണ്ടിലും മുഖമാകെയും തുരു തുരെ ഉമ്മകൾ കൊണ്ട് മൂടി. അപ്രതീക്ഷിതമായ ഈ പ്രവർത്തിയിൽ ഞാൻ ഞെട്ടി പോയി. ചുംബനങ്ങൾക്കൊപ്പം ഏട്ടൻ എന്റെ ഷർട്ടിന്റെ ബട്ടണുകൾ അതിവേഗത്തിൽ അഴിച്ചു മാറ്റി. എന്നിട്ട് ഷർട്ട്‌ ഊരി ബൈക്കിന്റെ മുകളിലേക്ക് വെച്ചു. ഒരുനിമിഷം പോലും പാഴാക്കാതെ ഏട്ടൻ എന്റെ രോമം ഇല്ലാത്ത അല്പം തുടുത്ത മുലകളിൽ മുഖം ചേർത്ത് അവയെ നക്കാനും ഉറിഞ്ചി എടുക്കാനും ആ മുല ഞെട്ടുകളിൽ കടിക്കാനും തുടങ്ങി. വേദനയും സുഖവും കൊണ്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഏട്ടന്റെ തലയിൽ അമർത്തി പിടിച്ചു. ഏട്ടന്റെ മീശയുടെ കൂർത്ത മുള്ളുകൾ മാറിൽ ഉരഞ്ഞ ഞാൻ ഇക്കിളിയിൽ ഞെരിപിരി കൊള്ളുകയായിരുന്നു. ഏട്ടൻ എന്റെ പിന്നിൽ പിടിച്ച് ഏട്ടനിലേക്ക് കൂടുതൽ അടുപ്പിച്ചു നിർത്തി. ഞാൻ കൂടുതൽ ഏട്ടന് സൗകര്യമാവുന്ന വിധം ചേർന്നുനിന്നുകൊടുത്തു. കൂടുതൽ സൗകര്യം കിട്ടിയ സന്തോഷത്തിൽ ഏട്ടൻ എന്റെ മുലകളുടെ നിപ്പിളിന് ചുറ്റും നാവുകൊണ്ട് കറക്കി എന്നെ കൂടുതൽ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ ആ സുഖത്തിൽ കാലിടറാതെ ഇരിക്കാൻ ഏട്ടന്റെ തലമുടിയിഴകളെ പിടിച്ച് അമർത്തി വലിച്ചു.


   കുറച്ചു സമയത്തെ മുലകുടിക്ക് ശേഷം ഏട്ടൻ ഒരു ദീർഘശ്വാസത്തോടെ എന്റെ മാറിൽ നിന്നും തല പിൻവലിച്ചു. എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി. പതിയെ ആ മുഖം എന്റെ മുഖത്തോട് ചേർത്ത് എന്റെ ചുണ്ടുകളെ കവർന്നെടുത്തു തുടങ്ങി. എന്റെ ചുണ്ടും നാവും ഏറെ കൊതിയോടെ ഏട്ടൻ ഉറിഞ്ചി ഉറിഞ്ചി എടുക്കാൻ തുടങ്ങി. ഏട്ടന്റെ വായിലെയും നാവിലെയും ചൂടിലും വായിൽനിന്ന് എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്ന ഒരുതരം വശ്യമായ ഗന്ധത്തിലും ഞാൻ ലയിച്ചു നിന്നു. എന്റെ കീഴ്ചുണ്ടുകൾ ആർത്തിയോടെ വലിച്ചു കുടിക്കുന്ന ഏട്ടന്റെ മേൽചുണ്ടുകൾ ഞാൻ പതിയെ ഉറിഞ്ചി എടുത്തു. ഏട്ടന്റെ മീശരോമങ്ങൾ എന്റെ വായിലേക്കും മൂക്കിലേക്കും കുത്തിക്കയറുമ്പോഴും അതിൽ സുഖംപൂണ്ട് ഞാൻ കണ്ണുകൾ അടച്ചു ആ പ്രവൃത്തിയിൽ തന്നെ ലയിച്ചു നിന്നു. അപ്പോഴേക്ക് ഏട്ടന്റെ മുണ്ടിനടിയിൽ കുലച്ചു നിന്നിരുന്ന വീരൻ എന്റെ തുടയിലും വയറിലുമൊക്കെ കുത്തി ഇറങ്ങാൻ ശ്രമിക്കുന്നത് ഞാൻ അറിഞ്ഞു. എനിക്ക് അവനെ ഒന്ന് ലാളിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി. ഞാൻ പതിയെ ഏട്ടന്റെ മുണ്ടിനടിയിലേക്ക് എന്റെ കരങ്ങൾ താഴ്ത്തി. മുണ്ടിന്റെ കുത്ത് പിടിച്ചു അഴിച്ചിട്ട് ഞാൻ എന്തിനും തയ്യാറായി നിന്ന അവനെ ഒന്ന് തൊട്ടു. എന്റെ ദൈവമേ.... പുള്ളിയെ കാണുന്നത് പോലെയല്ല ആ സാധനം.. ഏകദേശം ഒരു ഏഴര ഇഞ്ച് എങ്കിലും കാണും. അതിനൊത്ത വണ്ണവും. ഞാൻ തൊട്ടതോടെ അവനൊന്നു ഉഷാറായി.

"ഗ്ഹ്ഹൂം...."

ഏട്ടന്റെ ആ ഒരു ശബ്ദവും ഒപ്പം ചൂടുള്ള നിശ്വാസവും എന്റെ മൂക്കിലേക്ക് പ്രവഹിച്ചു. ഇതുവരെ തണുപ്പിൽ വിറച്ചു നിന്ന ഞാൻ ഇപ്പോൾ ഈ ചാറ്റൽ മഴയിലും ഏട്ടന്റെ ചൂടിൽ ആറാടിയാടി. ഞാൻ പതിയെ അവനെ ഒന്ന് മുറുകെ പിടിച്ചു. എന്റെ കൈക്കുള്ളിൽ ഒതുങ്ങാൻ വിസമ്മതിച്ചു നിന്ന അവന്റെ ചൂട് എന്റെ കയ്യിലേക്ക് പടർന്നു. അവന്റെ മാകുടം മൂടി നിന്ന തൊലി ഞാൻ പതിയെ കൈകൊണ്ട് പിന്നിലേക്ക് നീക്കിയതും ഏട്ടന്റെ കൂർത്ത കുടപ്പൻ തല നീക്കി പുറത്തേക്ക് വന്നു. ഞാൻ ഏട്ടന്റെ ചുണ്ടുകൾ നുകർന്നു കൊണ്ട് അവനെ മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കാൻ തുടങ്ങി. പെട്ടന്ന് ഏട്ടന്റെ കൈകൾ എന്നെ തടഞ്ഞു.


"എടാ... കുറെ ദിവസമായി ഇവൻ ചാടിക്കാതെ നിൽകുവാ. ഇപ്പൊ കളഞ്ഞാൽ ശരിയാവില്ല. പെട്ടന്ന് പോയാൽ ആ ഒരു രസമങ്ങു പോകും. എല്ലാം നിനക്ക് തന്നെ തരാം ഞാൻ." ഏട്ടൻ എന്റെ ചെവിയിൽ മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു  


*ശരിയാ... ഇലക്ഷന്റെ കാര്യങ്ങളുമായി നടന്നതുകൊണ്ട് ഞാനും ഒന്ന് കുലുക്കി കളഞ്ഞിട്ട് ഏതാണ്ട് ഒരാഴ്ചക്ക് അടുത്തായി. അപ്പൊ പിന്നെ ഏട്ടന്റെ കാര്യം പറയേണ്ടതുണ്ടോ..* ഞാൻ മനസ്സിൽ ഓർത്തു. 


ഞാൻ ഏട്ടന്റെ റോസാപൂ പോലെയുള്ള മാകുടം പതിയെ തഴുകാനും അവന്റെ കുഞ്ഞു ചുണ്ടിൽ വിരൽ ഉരയ്ക്കാനും തുടങ്ങി. ആ ചുണ്ടുകളിൽ അപ്പോഴേക്കും ഏട്ടന്റെ വീര്യത്തിന് മുന്നോടിയായി വന്ന തേൻ തുള്ളികൾ തുളുമ്പി നിന്നിരുന്നു. ഞാൻ ആ മകുടം മുഴുവനും ഏട്ടന്റെ തേൻ തുള്ളിയാൽ തുടച്ചു കൊടുത്തു. ആ സുഖത്തിൽ ഏട്ടൻ പെരുവിരൽ ഒന്ന് കുത്തിപുളഞ്ഞു.


അല്പം കഴിഞ്ഞ് ഏട്ടൻ എന്നെയും കൊണ്ട് കുറച്ചു അപ്പുറത്തേക്ക് മാറി അവിടെ പുല്ലുകൾ കിളിർത്തു നിൽകുന്നിടത്തേക്ക് കൊണ്ടുപോയി. ഏട്ടൻ ഉടുമുണ്ട് അഴിച് അവിടെ വിരിച്ചു. കേവലം ഷർട്ട്‌ മാത്രം ധരിച്ചു മുന്നിൽ നിൽക്കുന്ന ഏട്ടന്റെ രൂപം എന്നെ കൂടുതൽ ആകർഷിച്ചു. ആ വിളിച്ചിട്ട മുണ്ടിലേക്ക് ഏട്ടൻ എന്നെ കിടത്തി. ഞാൻ കിടന്നുകൊണ്ട് മുന്നിൽ നിൽക്കുന്ന ഏട്ടനെ നോക്കി. രോമങ്ങൾ കൊടും കാടുകെട്ടിയ ആ കാലിടയും മഴ തുള്ളികളാൽ കാലിൽ ഒട്ടി നിൽക്കുന്ന നീളൻ രോമങ്ങളുമായി ഇത്രയും പബ്ലിക് ആയി ഏട്ടൻ നിൽക്കുന്നത് ഓർത്തപ്പോൾ തന്നെ എന്നിൽ വല്ലാത്ത ഒരു ഉത്സാഹം ഇരച്ചു വന്നു. ഏട്ടൻ എന്റെ അടുത്തിരുന്നു കൊണ്ട് എന്റെ നനഞ്ഞ ട്രാക്ക് പാന്റും ജോക്കിയും അഴിച്ചു മാറ്റി വച്ചു. നാണത്താൽ ഞാൻ എന്റെ നഗ്നത ഇരു കൈകളാളും പൊത്തി പിടിച്ചു.


ഏട്ടനും സ്വയം നഗ്നനായി എന്റെ മേലേക്ക് കേറി കിടന്നു. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് വീണ്ടും പരസ്പരം ചുണ്ടുകൾ ചപ്പി ഉറിഞ്ചാൻ തുടങ്ങി. അപ്പോഴേക്കും ഏട്ടന്റെ വില്ലാളിവീരൻ എന്റെ തുടയിടുക്കിൽ ഓടിയോളിച്ചു കളിക്കാൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഏട്ടന്റെ മുഖം വീണ്ടും താഴേക്ക് നീങ്ങി. എന്റെ മുലകളെ ഞെരിക്കാണും അവ മാറി മാറി കൊതിയോടെ വലിച്ചു കുടിക്കാനും തുടങ്ങി. മുല ഞെട്ടിൽ ഏട്ടന്റെ നാവിന്റെയും പല്ലിന്റെയും മർദ്ദനത്തിൽ ഞാൻ സുഖം കൊണ്ട് പുളഞ്ഞു. ഏട്ടന്റെ നാവ് വീണ്ടും താഴേക്കു സഞ്ചരിപ്പിച്ച് എന്റെ പൊക്കിൾ കുഴിയിലും അടിവയറിലും വരെ എത്തി നിന്നു. ആ സുഖ യാത്രയിൽ ഞാൻ ഏട്ടന് വേണ്ടി എന്റെ ഇക്കിളികളെ തടഞ്ഞു നിർത്തി എല്ലാം ഞാൻ അനുഭവിച്ചു.


  പെട്ടന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാഞ്ഞത്ത് അവിടെ സംഭവിച്ചു. ഏട്ടൻ എന്റെ കുലച്ചു നിന്ന എന്റെ കൊച്ചുകുഞ്ഞനെ കയ്യിൽ എടുത്തു വായിലേക്ക് ഇറക്കി.

"ഊഫ്....."

ഏട്ടന്റെ വായിലെ ചൂടിൽ എന്റെ കുഞ്ഞൻ മകുടം മുതൽ കട വരെ മുങ്ങി. ഞാൻ നടുവ് ഒന്നുയർത്തി ചെറുതായി ഒന്ന് പിടഞ്ഞു. ഏട്ടൻ നാവും ചുണ്ടും കൊണ്ട് എന്റെ കദളിപഴത്തിൻമേൽ നാവിനാൽ ചിത്രങ്ങൾ വരയ്ക്കാനും, എന്നിൽ ആധിപത്യം സ്ഥാപിക്കാനും തുടങ്ങി. ഞാൻ ഏട്ടന് മുന്നിൽ ഒരു അടിമയെ പോലെ കീഴ്പ്പെട്ടു കിടന്നു. ഒരു പ്രത്യേക താളത്തിലായിരുന്നു ഏട്ടൻ തല ചലിപ്പിക്കുന്നത്... അത് താഴേക്കും മുകളിലേക്കും ഉയരുമ്പോൾ എന്നിലാകെ ഏട്ടന്റെ വായുടെ ചൂട് വന്നു നിറയാൻ തുടങ്ങുന്നത് ഞാനറിഞ്ഞു. എനിക്ക് ഏട്ടന്റെ നാടൻ നേന്ത്രക്കായ രുചിക്കാൻ കൊതിയായി. ഞാൻ ഏട്ടന്റെ തല പിടിച്ചു മാറ്റി. ഏട്ടൻ എന്നെ ഒന്ന് തല ഉയർത്തി നോക്കിയത് ഇരുളിൽ ഞാൻ കണ്ടു. 

"എന്താടാ ചക്കരെ..?"

"എനിക്കും ചപ്പണം.... ഏട്ടന്റെ.."

പറഞ്ഞു തീർന്നതും ഏട്ടൻ എനിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു. 69രീതിയിലുള്ള ഏട്ടന്റെ ആ കിടപ്പ് ഒന്ന് കാണേണ്ടത്ത് തന്നെ ആയിരുന്നു.. നീണ്ട രോമക്കാട്ടിൽ ഉയർന്നു നിന്ന് ആ ഏത്തപ്പഴം തൊലി മാറ്റി ഞാൻ അൽപനേരം മൂക്കിലേക്ക് ചേർത്തു മണം പിടിച്ചു. എന്നാൽ ഇതിനിടയിലും ഒരുനിമിഷം പോലും പാഴാക്കാതെ ഏട്ടൻ അല്പംമുൻപ് ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് മുഴുകി. നല്ല താളത്തിൽ ഏട്ടൻ എന്റെ ഓടക്കുഴൽ വായിക്കുന്നത് അത്ഭുതത്തോടെ ഞാൻ കുറച്ചുനേരം നോക്കി കിടന്നു. എന്റെ ഭാഗത്തു നിന്ന് ഒന്നും നടക്കുന്നില്ല എന്ന് കണ്ടിട്ടാകും ഏട്ടൻ മെല്ലെ തല ഒന്ന് പൊക്കി എന്നെ ഒന്നു നോക്കി. നീ എടുക്കുന്നില്ലേ എന്ന രീതിയിൽ. ഞാൻ പിന്നെ കാത്തുനിന്നില്ല. ഏട്ടന്റെയും മൂലം കുഴൽ വായിൽ ഇറക്കി ചപ്പി എടുക്കാൻ തുടങ്ങി.. എന്ത് രുചിയും മണവുമാണ് ഏട്ടന്റെ അരക്കെട്ടിനും ലഗാനും. ഞാൻ ഏതോ ഒരു മായികലോകത്ത് ഏത്തപ്പെട്ട പോലെ എനിക്ക് തോന്നി. ഞാൻ ആർത്തിയോടെ വീണ്ടും വീണ്ടും അവനെ ഉള്ളിലേക്ക് ഇറക്കി വിഴുങ്ങി കൊണ്ടിരുന്നു.. ഏട്ടനും എന്നെ പോലെ തന്നെ എന്റെയും വിഴുങ്ങാൻ തുടങ്ങി. ഒരു വേള വദനസുരതത്തിൽ ഞങ്ങൾ തമ്മിൽ മത്സരമാണെന്ന് പോലും എനിക്ക് തോന്നിപ്പോയി. അപ്പോഴും ആകാശത്തു നിന്ന് ദേവന്മാർ ഞങ്ങളുടെ ഇണചേരലിൽ ആകൃഷ്ടരായി മുകളിൽ നിന്നും പൂ മഴ പൊഴിക്കുന്നുണ്ടായിരുന്നു. 


ചാറ്റൽ മഴ ഞങ്ങളെ നനയിച്ചുകൊണ്ട് ഇരുന്നെങ്കിലും ഞങ്ങളുടെ ഉള്ളിലെ ചൂട് ഒട്ടും കുറഞ്ഞിരുന്നില്ല. ഞങ്ങൾ കാമഗ്നിയിൽ തീക്കനൽ പോലെ ഉരുകി എരിഞ്ഞുകൊണ്ടിരുന്നു. ഏട്ടൻ എന്റെ ലഗാനെ ചപ്പി ചപ്പി നാവ് എന്റെ കൊട്ടയിലേക്ക് നീണ്ടു. ഏട്ടന്റെ പരുപരുത്ത നാവ് എന്റെ സഞ്ചിയിൽ വരച്ച ചിത്രങ്ങളിൽ ഞാൻ പുളകം കൊണ്ടു. ഞാൻ സുഖം കൊണ്ട് ഏട്ടന്റെ മുഖം എന്റെ കൊട്ടയിലേക്ക് അടുപ്പിച്ചു. അപ്പോഴേക്കും ഏട്ടൻ എന്റെ ഒരു കാൽ മുകളിലേക്കു ഉയർത്തി കൊണ്ട് ആ മുഖം എന്റെ കുണ്ടി ചാലിലേക്ക് ചേർത്തു. അതി ലോലമായ എന്റെ ചാലിൽ ഏട്ടന്റെ രോമം നിറഞ്ഞ മുഖം ഉരഞ്ഞ നിമിഷം ഞാൻ ശരിക്കും സ്വർഗ്ഗീയ സുഖം അറിയുക ആയിരുന്നു. മെല്ലെ മെല്ലെ ഏട്ടന്റെ നാവ് എന്റെ ഹോളിലേക്കുള്ള ചാല് വഴി സഞ്ചരിച്ച് എന്റെ സ്വർഗ്ഗ കാവടത്തിൽ എത്തി ചേർന്നു. ഒരു കൈയാൽ എന്റെ നിതംബം വിടർത്തിയ ഏട്ടൻ എന്റെ വിടവിനു ചുറ്റും നാവുകൊണ്ട് വൃത്തം വരയ്ക്കാൻ തുടങ്ങി. ആ ലഹരിയിൽ എന്റെ ശരീരമാകെ സുഖത്തിന്റെ തേൻ ഉറുമ്പുകൾ ഇഴഞ്ഞു തുടങ്ങി. ഞാൻ രതി സുഖത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുക ആയിരുന്നു അപ്പോൾ. എന്റെ വിടവ് നക്കിക്കൊണ്ടിരുന്ന ഏട്ടൻ പതിയെ ആ നാവ് എന്റെ ഹോളിൽ കയറ്റാനും ഇറക്കാനും തുടങ്ങി. എന്റെ കുണ്ടി തുളയിൽ വീണ്ടും പരൽമീനുകൾ ഇളകുന്ന സുഖം അറിഞ്ഞു തുടങ്ങി. ആ സുഖത്തിൽ ഞാൻ ഒന്ന് പിടഞ്ഞു. ഏട്ടൻ കൈകൾ കൊണ്ട് എന്റെ രണ്ട് മാംസനിതംബങ്ങളും വകഞ്ഞുമാറ്റി അവിടേക്ക് മുഖം കൂടുതൽ അമർത്തി എന്റെ ഹോൾ നക്കി എടുത്തു കൊണ്ടും ചുണ്ടുകൊണ്ട് ഈമ്പി വലിച്ചുകൊണ്ടും ഇരുന്നു. ഞാൻ ആ സുഖലയനിർവൃതിയിൽ സ്വയം മറന്നു നിന്നുപോയി. ഏറെനേരം ഏട്ടൻ എന്റെ ഹോളിൽ നാവിട്ടു കറക്കി പതം വരുത്തി. ഇടയ്ക്ക് അവിടം കടിക്കുകയും ചെയ്തു. എന്നിട്ട് പതിയെ എഴുന്നേറ്റ് എന്നെ കമിഴ്ത്തി കിടത്തി. എന്റെ പിന്നിൽ കൂടി ഏട്ടൻ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് എന്റെ ഉമിനീരിൽ കുതിർന്നു വഴുക്കലിൽ കുളിച്ചു പരവശനായി നിന്ന ആ കൊച്ച് സജീവിനെ... ഏട്ടന്റെ കുട്ടാപ്പിയെ എന്റെ ഹോളിലേക്ക് ചേർത്തു വെച്ചു. എന്നിട്ട് പതിയെ ആ വിടവിൽ ഉരച്ചുകൊണ്ടിരുന്നു. അറ്റം കൂർത്ത ഏട്ടന്റെ കുടപ്പൻ എന്റെ വിടവിൽ തല ചേർത്തു കൊണ്ട് ഉള്ളിലേക്ക് ഊർന്നിറങ്ങാൻ തക്കം പാർത്തിരുന്നു. അപ്പോഴും ഉമിനീരിന്റെ തെന്നലിൽ അവൻ എന്റെ കാവടത്തിനരികെ അങ്ങനെ കിടന്നു തെന്നിക്കളിച്ചു കൊണ്ടിരുന്നു.. ഇടയിൽ ഞാൻ എന്റെ വിടവ് എപ്പോഴോ ഒന്ന് റിലാക്സ് ആക്കിയ തക്കത്തിനു പ്ലക്ക് എന്നൊരു ശബ്ദത്തോടെ അവൻ എന്റെ പൊത്തിലൊളിച്ചു.

"ആഹ്.... ഏട്ടാ.. ഊഊ....."

ഞാൻ ഒന്ന് അമറി. എന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഏട്ടനെന്റെ വായ പൊത്തിപിടിച്ചു എന്ന് തോന്നി.. ഞാൻ കിടന്നു കുതറി. ഏട്ടൻ ഇതൊന്നും കാര്യമാക്കാതെ എന്റെ പിൻ തുളയിൽ ആഞ്ഞു പണ്ണിക്കൊണ്ടിരുന്നു. പലരുടെയും ലിംഗം ഞാൻ ചപ്പിയിട്ടുണ്ടെങ്കിലും അവയൊന്നും എന്റെ പിന്നിൽ പ്രവേശിപ്പിക്കാൻ ഞാൻ അനുവദിച്ചിരുന്നില്ല. അവരൊക്കെ എന്റെ തുടയിടുക്കിൽ ആയിരുന്നു വീര്യം ഒഴുക്കി സുഖിച്ചിരുന്നത്.. പക്ഷെ ഏട്ടന്റെ ലിംഗം..... പരിചയപ്പെട്ട നിമിഷം മുതൽ ഞാൻ കാണാനും പറ്റുമെങ്കിൽ എന്നിലേക്ക് നിറ ഒഴിപ്പിക്കാനും ഒക്കെ ആഗ്രഹിച്ചിരുന്നതാണ്. ഇന്നിപ്പോ ഇതാ ഒരു ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ തന്നെ ഏട്ടൻ എന്നിലേക്ക് ആഴ്ന്നിറങ്ങി മെതിച്ചു കൊണ്ടിരിക്കുന്നു. എന്റെ സീൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഏട്ടൻ തന്നെ തകർത്തതിൽ ഒരു അഭിമാനം പോലെ എനിക്ക് തോന്നി. എന്റെ മനസ്സ് എന്തെന്നില്ലാതെ ആനന്തത്തിൽ പൂത്തുലഞ്ഞു. ആദ്യമായ് ലിംഗം പിന്നിൽ കയറിയ വേദനയൊക്കെ ഞാൻ മറന്ന്തുടങ്ങിയിരുന്നു. ഏട്ടൻ അടിച്ച് പൊതിക്കുന്നതിനോടൊപ്പം എന്റെ ചുണ്ട് പിടിച്ചു ഉറിഞ്ചി എടുക്കുകയും എന്റെ മുഖം മുഴുവനും നക്കി എടുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഏട്ടന്റെ ഈ മുഖം നക്കൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ആദ്യമായാണ് എന്റെ മുഖം ഒരാൾ ഇങ്ങനെ നക്കി തരുന്നത്. ഏട്ടന്റെ പരുപരുത്ത നാവ് എന്റെ കണ്ണുകളിലും കവിളിലും നെറ്റിതടങ്ങളിലും മൂക്കിലും ചുണ്ടിലും ചെവിയിലും ഒക്കെയായി ഇഴഞ്ഞു നടന്നു, ഒരു ഒച്ചിനെപോലെ....


"ആഹ്... എന്ത് സുഖമാ ഏട്ടാ ഞാൻ ഈ അനുഭവിക്കുന്നത്.. ഓഹ്.. എന്നും സുഖിച്ചു കിടക്കാൻ കൊതി ആകുന്നു."


ഏട്ടന്റെ അടിയുടെ വേഗം കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു. ഏട്ടന്റെ ശ്വാസഗതിയുടെ താളവും ഏതോ ഒരീണത്തിൽ എന്നിലേക്ക് പതിഞ്ഞു. ഞാൻ ഇരു കൈകളാലും എന്റെ ഇരു നിതംബങ്ങളും വിടർത്തി ഏട്ടന്റെ കുട്ടനെ ഉള്ളിലേക്ക് പരമാവധി കടത്താൻ വഴി ഒരുക്കി കൊടുത്തു.. ഏട്ടൻ വീണ്ടും എന്റെ ഉള്ളിലേക്ക് വേഗത്തിൽ അടിച്ചു തുടങ്ങി. ഏട്ടൻ വീണ്ടും എന്റെ കൈകളിൽ കൈ കൊർത്ത് എന്നെ ചുംബിക്കുകയും നക്കുകയും ചെയ്തുകൊണ്ടിരുന്നു. ഏട്ടന്റെ വേഗം വീണ്ടും വീണ്ടും കൂടി വന്നു. ശരീരം മുഴുവനും വലിഞ്ഞു മുറുകി വരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഏട്ടന്റെ ലിംഗം എന്റെ ഉള്ളിൽ വീർത്തു വീർത്തു വരുന്നത് എന്റെ തുള വികസിച്ചു വരുന്നതിലൂടെ ഞാൻ മനസ്സിലാക്കി. ഏട്ടന്റെ കൈകൾ എന്റെ കൈകളിൽ ചേർത്ത് പുൽതകിടിയിലേക്കും വിരിച്ചിട്ട മുണ്ടിലേക്കും ചേർത്തമർത്തി.


"ആഹ്... ഹ് ഊഫ്.... മ്മ്മ്മ്മ് ആാാാാ... ആാാാ "

പരിസരം മറന്ന് ഏട്ടൻ അലറി. ഒപ്പം ഞാനും...

"ആാാഹ് ഏട്ടാ....."

എന്റെ ഉള്ളിൽ ഏട്ടന്റെ ലിംഗം എത്രതവണ വെട്ടിവിറച്ചു എന്ന് എനിക്ക് അറിയില്ല. എന്റെ ഉള്ളിൽ ചൂട് നിറഞ്ഞു നുരഞ്ഞു പൊന്തുന്ന സുഖം ഞാൻ അറിഞ്ഞു. ഞാൻ പൂത്തുലഞ്ഞ അവസ്ഥയിൽ മഴയിൽ കുളിച് ഏട്ടന്റെ ചൂടേറ്റ് അങ്ങനെ തന്നെ കിടന്നു. ഏട്ടനും ഞാനും കുറെ സമയം അലിഞ്ഞു ചേർന്ന് ഒന്നായി അവിടെ കിടന്നു. മഴ ഞങ്ങളിലെ ചൂട് മെല്ലെ തണുപ്പിച്ചു തന്നു.. മെല്ലെ മെല്ലെ ഏട്ടന്റെ ലിംഗം ചുരുങ്ങി എന്നിൽ നിന്നും വഴുതി ഇറങ്ങിയെന്ന് മനസ്സിലായപ്പോൾ ഏട്ടൻ എഴുന്നേറ്റു. ഒപ്പം ഞാനും. ഏട്ടൻ നൽകിയ സുഖത്തിനിടയിൽ എപ്പോഴോ എന്റെ കുട്ടനും പാൽ ഒഴുക്കി കഴിഞ്ഞിരുന്നു. ഏട്ടൻ നിലത്തുനിന്ന് മുണ്ട് എടുത്തു കുടഞ്ഞു ഉടുത്തുകൊണ്ട് എന്നെ ഒന്ന് നോക്കി. ഞാൻ എന്റെ ട്രങ്ക് പാന്റും ഷർട്ടും ഉടുത്തുകൊണ്ട് ഏട്ടന്റെ അരികിലേക്ക് വന്നു.

"നിനക്ക് എന്നോട് ദേഷ്യമുണ്ടോടാ..?"

"എന്തിന്?"

ഏട്ടൻ മറുപടി ഒന്നും പറഞ്ഞില്ല. ബൈക്കിൽ കയറി ഇരുന്നു. ഏട്ടനെ ചുറ്റി പിടിച്ചു കൊണ്ട് ഞാനും പിന്നിൽ ഇരുന്നു. ഏട്ടൻ വണ്ടി വീട്ടിലേക്ക് ഓടിച്ചു പോയി.


   പിന്നീട് ഇങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും ഞാനും ഏട്ടനും ഒരുമിച്ചുള്ള ദിവസങ്ങയിരുന്നു. ഏട്ടന് മാത്രം എന്റെ ശരീരം നൽകിയ നിമിഷങ്ങൾ.. അങ്ങനെ ഞാൻ കൊതിച്ച എന്റെ സഖാവും സഖാവിന്റെ കൊച്ചു സഖാവും അങ്ങനെ എനിക്ക് സ്വന്തമായി.

അജിൻ സഖാവ്... with സജീവ് സഖാവ്..

അവസാനിച്ചു.. 

3 comments:

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...