Ajmal Akku
എന്റെ ഡയറി കുറിപ്പുകൾ 02-05-2019
ഇന്ന്
മെയ് രണ്ടാം തിയ്യതി വ്യാഴാഴ്ച. ഇന്ന് എന്റെ ഭാര്യ വീട്ടിൽ ഒരു പരിപാടി
ഉണ്ട്. സാധാരണ ഗതിയിൽ ഞാൻ ഗൾഫിൽ നിന്ന് വന്നാൽ അടുത്ത ദിവസം തന്നെ ഭാര്യ
വീട്ടിൽ പോകാറാണ് പതിവ്. പക്ഷേ ഇന്ന് ഈ ഒരു പരിപാടി ഉള്ളത് കൊണ്ടാണ് യാത്ര
ഇത്രയും വൈകിച്ചത്. മലപ്പുറം ആണ് എന്റെ ഭാര്യ വീട്. ഷൊറണൂർ നിന്നും ഏകദേശം
അൻപത്തി അഞ്ചു കിലോമീറ്റർ ദൂരം ഉണ്ട്. എന്തിനാ ഇത്രയും ദൂരെ പോയി കല്യാണം
കഴിച്ചത് എന്ന് നിങ്ങള് ഒരുപക്ഷേ ചോദിച്ചേക്കാം. ഒന്നും അല്ല. പ്രേമ വിവാഹം
ആണ് എന്റെ. കോളജിൽ പഠിക്കുന്ന കാലത്ത് അവിടന്ന് കണ്ട് ഇഷ്ടമായി കൂടെ
കൂട്ടിയത് ആണ്. മലപ്പുറം അടുത്ത് തന്നെ ഉള്ള കോട്ടക്കലിൽ ആണ് ഞാൻ പഠിച്ച
കോളേജ്. എന്റെ സ്വവർഗ ജീവിതത്തിലെ ഒരു വളർചാ ഘട്ടം ആയിരുന്നു കോളേജ് കാലം.
അതിൽ ഞാൻ ഇന്നും കൊണ്ട് നടക്കുന്ന ഒരു സൗഹൃദം ഉണ്ട്.
പഠിക്കുന്ന
കാലത്ത് അത്യാവശ്യം പോക്കറ്റ് മണി കിട്ടാൻ ഞാൻ tuition എടുക്കാൻ വേണ്ടി
പോവാറുണ്ടായിരുന്നു. പത്താം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് കണക്കും സയൻസും
വിഷയങ്ങൾ വീട്ടിലും tuition സെന്ററിലും ഒക്കെ പോയി എടുത്ത് കൊടുക്കും.
എനിക്കാണെങ്കിൽ പഠിപ്പിക്കാൻ ഇഷ്ടവും ആണ്. അത്യാവശ്യം കാശും കിട്ടും.
അങ്ങനെ ഞാൻ പഠിപ്പിച്ചിരുന്ന എന്റെ ഒരു സ്റ്റുഡന്റ് ആണ്.... നമുക്ക് അവനെ
അലി എന്ന് വിളിക്കാം. വെളുത്ത് മെലിഞ്ഞ, തലമുടി ഒക്കെ നെറ്റിയിലേക്ക് പാറി
വീണു കിടക്കുന്ന, കാണാൻ നല്ല ഭംഗി ഉള്ള ഒരു പയ്യൻ. അലി അന്ന് ഗൾഫിൽ പോവാൻ
വേണ്ടിയുള്ള ശ്രമത്തിൽ ആണ്. അതിനു വേണ്ടി അവന് +2 തത്തുല്യ സർട്ടിഫിക്കറ്റ്
വേണം. അതിനായി ഓപ്പൺ +2 എഴുതി എടുക്കാൻ വേണ്ടി എന്റെ അടുത്ത് പഠിക്കാൻ
വന്നതാണ്. ക്ലാസ്സിനു വരുന്ന സമയത്ത് ഒന്നും അവന് ഒരു സ്വവർഗ താൽപര്യം
ഉണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. വൈകുന്നേരം ഞാനും അവനും മാത്രം
ആയിരിക്കും ക്ലാസ്സ് മുറിയിൽ ഉണ്ടാവുക. എന്തായാലും അലി ക്ലാസ്സ് എല്ലാം
കഴിഞ്ഞു പരീക്ഷ എഴുതി. പഠിക്കാൻ മോശം ആയിരുന്നത് കൊണ്ട് തന്നെ പരീക്ഷ
തോറ്റു.
പഠനം നിർത്തി
എങ്കിലും അവൻ ഞാനുമയുള്ള സൗഹൃദം വിട്ടു കളഞ്ഞില്ല. ഇടക്കൊക്കെ ഫോൺ
വിളിക്കും മെസ്സേജ് അയക്കും അങ്ങനെ. പിന്നീടൊരിക്കൽ അവൻ തന്നെ ആണ് എന്നോട്
അവന്റെ ഇൗ ആഗ്രഹം പറഞ്ഞത്. ഞാൻ സമ്മതം മൂളി. അവസരം കിട്ടുമ്പോൾ എല്ലാം ഞങൾ
ഒത്തു കൂടുമായിരുന്നു. അവന് വലിയ ലിംഗങ്ങളോടായിരുന്നു കൂടുതൽ താൽപര്യം. അത്
പോലെ അവന്റെ ഗുദത്തിൽ മൈഥുനം ചെയ്തു കൊടുക്കുന്നതിനോടും. എന്റെ ലിംഗം നീളം
ഉള്ളതും എന്നാല് വണ്ണം ഇല്ലാത്തതും ആയതു കൊണ്ട് അവന് വലിയ താൽപര്യം
ആയിരുന്നു. പാടത്തും, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിന് മുകളിൽ വെച്ചും,
നിലാവ് ഉദിച്ചു നിൽക്കുന്ന രാത്രിയിൽ ചാറ്റൽ മഴയത്ത് പുൽ മേടിൽ കിടന്നും,
എന്തിനേറെ ഒരിക്കൽ അവൻ ഒരു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്
ആയപ്പോൾ അവന്റെ ഹോസ്പിറ്റൽ റൂമിൽ വെച്ച് പോലും ഞങൾ രതിയിൽ
ഏർപ്പെട്ടിരുന്നു. എന്റെ സ്വവർഗ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ തവണ ഒരാളെ
ഭോഗിച്ചിട്ടുള്ളത് അലിയെ ആണ്. ആദ്യമായി ഗുദഭോഗം നടത്തിയതും ആദ്യമായി ഓപ്പൺ
എയർ രതി ചെയ്തതും ആദ്യമായി ഗ്രൂപ്പ് രതി ചെയ്തതും അലിയുമായി ആണ്. എന്റെയും
അവന്റെയും കല്യാണം കഴിഞ്ഞിട്ട് പോലും ഞങൾ തുടർന്നു പോന്നിരുന്നു.
ഇതൊക്കെ
കൊണ്ട് തന്നെ ഇപ്രാവശ്യത്തെ മലപ്പുറം യാത്രയിലും അലി ഒഴിച്ച് കൂടാൻ
പറ്റാത്ത ഒരു വിഭവം ആണ്. ഞങൾ നേരത്തെ തന്നെ പ്ലാനുകൾ ചെയ്തിരുന്നു.
പണ്ടത്തെ പോലെ സ്ഥല ലഭ്യത ഇല്ലാത്തത് കൊണ്ട് കോട്ടക്കൽ ഏതെങ്കിലും ലോഡ്ജിൽ
റൂം എടുക്കാൻ ആയിരുന്നു തീരുമാനം. അവന് പരിചയം ഉള്ള ഒരു ലോഡ്ജിൽ രണ്ടു ബിയർ
കഴിക്കാൻ എന്ന വ്യാജേന രണ്ടു മണിക്കൂർ നേരത്തേക്ക് ഞങൾ റൂം എടുത്തു.
റൂമിലെത്തി
രണ്ടു പേരും നേരെ ബെഡ്ഡിലേക്ക് എടുത്ത് ചാടി. ഞാൻ മെല്ലെ അവന്റെ ഡ്രസ്സുകൾ
ഓരോന്നായി അഴിക്കാൻ തുടങ്ങി. അപ്പോഴാണ് അവൻ ഒരു ആഗ്രഹം പറഞ്ഞത്. കുറെ ആയി
ഒരു ത്രീസം ചെയ്തിട്ട്. ഒരാള് കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ രസം
ആയേനെ എന്ന്. എന്ന പിന്നെ അങ്ങനെ ആവട്ടെ എന്ന് ഞാനും. മൊബൈൽ എടുത്ത് ആപ് ഓൺ
ആക്കി സേർച്ചിങ് തുടങ്ങി. ഒന്ന് രണ്ട് പേര് അടുത്തുണ്ട് എങ്കിലും ആരും
ചൂണ്ടയിൽ കൊത്തിയില്ല. അവനും അവന്റെ പരിചയത്തിൽ ഉള്ള രണ്ടു മൂന്നു പേരെ
വിളിച്ചു നോക്കി. അതിൽ ഒരാള് വരാൻ നോക്കാം എന്ന് പറഞ്ഞതല്ലാതെ ബാക്കി
ഉള്ളവർ ആരും ഫ്രീ അല്ലായിരുന്നു. എന്തായാലും ഞങൾ ആരെയും കാത്ത് നിന്നില്ല.
എസി ഇല്ലാത്ത മുറിയിൽ, കറൻറ് പോയി വരുന്നത് കൊണ്ട് ഇടക്കിടെ കറങ്ങുകയും
നിൽക്കുകയും ചെയ്യുന്ന ഫാനിന് കീഴിൽ ഉച്ച കഴിഞ്ഞ സമയത്ത് ഞങൾ രണ്ടു നഗ്ന
ശരീരങ്ങൾ വിയർത്തു തുടങ്ങി. ബെഡിൽ ചുമ്മാ മലർന്നു കിടക്കുന്ന അലിയുടെ ഓരോ
ശരീര ഭാഗങ്ങളിലും എന്റെ ചുണ്ടും നാവും പരാതി നടന്നു. ചുണ്ടിൽ ചുണ്ട്
അമരുമ്പോളും നാവിൽ നാവ് ഉരസുമ്പൊഴും അവനിലെ മദ്യത്തിന്റെ ഗന്ധം മദ്യം
കഴിക്കാത്ത എനിക്ക് അലോസരം ഉണ്ടാക്കിയതേ ഇല്ല. അവന്റെ സ്തന മുകുളങ്ങളിലും
നാഭി ചുഴിയിലും എന്റെ നാക്ക് ഇഴഞ്ഞു നടന്നപ്പോൾ ഇക്കിളി കൊണ്ട് അവന്
ഉണ്ടാക്കിയ ശീൽക്കരങ്ങൾ എന്നിലെ വികാരത്തിന്റെ ശക്തി വർധിപ്പിച്ചു. എന്റെ
വായിൽ പൂർണ്ണമായും കയറാൻ പാകത്തിന് മാത്രം വലിപ്പമുള്ള ലിംഗം ആണ് അലിയുടെ.
അത് കൊണ്ട് തന്നെ എനിക്ക് അനായാസം ആസ്വദിച്ചു തന്നെ വദന സുരതം ചെയ്യാം.
അവന്റെ ലിംഗവും വൃഷണങ്ങളും എന്റെ വായുടെ ചൂട് ആസ്വദിച്ചു കിടന്നു.
ഗുദദ്വാരത്തിൽ നാവ് കൊണ്ട് നടത്തുന്ന ക്രീഡകൾ അലിക്ക് ഏറ്റവും
പ്രിയപ്പെട്ടതാണ്. അവന്റെ അധികം തടിച്ചതല്ലാത്ത നിതംബങ്ങൾ രണ്ടു
വശത്തേക്കും മാറ്റി വൃത്തിയുള്ള ദ്വാരത്തിൽ ഞാൻ നാക്ക് കൊണ്ട് തൊട്ടപ്പോൾ
അവന് ഒന്ന് പുളഞ്ഞു. ഞാൻ ഓരോ പ്രവർത്തിയും ആസ്വദിച്ചു തന്നെ ചെയ്തു
കൊണ്ടിരുന്നു. മലർന്നും ചെരിഞ്ഞും കമിഴ്ന്നുമെല്ലാം അവൻ എന്റെ മുന്നിൽ
കിടന്നു ആസ്വദിച്ചു . ഏറെ ഇഷ്ടമുള്ള കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ
ആയിരുന്നു ഞാൻ. എന്റെ മുന്നത്തെ അനുഭവം വെച്ച് അലിയുടെ ഗുദത്തെ ഭോഗിക്കാൻ
പ്രത്യേകം ലൂബ്രിക്കന്റ്‌സോ ജെല്ലോ ഒന്നും ആവശ്യം വരാറില്ല. എങ്കിലും ഞാൻ
എന്റെ ബാഗിൽ ഒരു ജെൽ കരുതിയിരുന്നു. അതെടുത്ത് അൽപം അവന്റെ ഗുദത്തിലും
എന്റെ ലിംഗത്തിലും ഞാൻ തേച്ചു പിടിപ്പിച്ചു. ശേഷം മെല്ലെ അവനെ മലർത്തി
കിടത്തി നടു പൊക്കി വെച്ച് ഞാൻ അവനിലേക്ക് പ്രവേശിച്ചു. വലിയ ബുദ്ധിമുട്ട്
ഇല്ലാതെ തന്നെ എന്റെ ലിംഗം മുഴുവനായും അവന്റെ ഗുദത്തിൽ അപ്രത്യക്ഷമായി. അൽപ
നേരത്തെ താളാത്മകമായ ഉയർച്ച താഴ്ചകളോടെ അവന് സ്ഖലനം അടുത്ത് വന്നു. അവൻ
എന്നോട് ലിംഗം ഊരി അവന് വദന സുരതം ചെയ്തു കൊടുക്കാൻ പറഞ്ഞു. അവന് എന്റെ
വായിൽ സ്ഖലിപ്പിക്കാൻ ആണ് ആഗ്രഹം എന്ന്. ഞാൻ അപ്രകാരം ചെയ്തു. ഒന്ന് രണ്ടു
നിമിഷത്തെ ശ്രമത്തിന് ശേഷം അവന്റെ അമൃത് എന്റെ വായിലേക്ക് സ്ഖലിച്ചു.
പ്രത്യേകിച്ച് ഒരു രുചിയോ മറ്റോ ഉണ്ടായിരുന്നില്ല അതിനു. കുറച്ചു നേരം
അങ്ങനെ വെച്ച ശേഷം ഞാൻ ടോയ്‌ലറ്റിൽ പോയി തുപ്പി കളഞ്ഞ് വായ വൃത്തി ആക്കി.
അവനും എണീറ്റ് ടോയ്‌ലറ്റിൽ പോയി ലിംഗവും ഗുദവും വൃത്തിയാക്കി.
റൂം
വേക്കേറ്റ് ചെയ്യാൻ ഇനിയും ഒരു മണിക്കൂറിൽ അധികം സമയം ബാക്കി ഉണ്ട്. ഞാൻ
ആപ്പ് എടുത്ത് വീണ്ടും നോക്കി. ആരെങ്കിലും ഉണ്ടോ? ഇല്ല. ഫലം നേരത്തെ പോലെ
തന്നെ. അവൻ നേരത്തെ വരാൻ ശ്രമിക്കാം എന്ന് പറഞ്ഞ സുഹൃത്തിനെ വീണ്ടും
വിളിച്ചു. അവൻ അടുത്തുണ്ട് വരാം എന്ന് പറഞ്ഞപ്പോൾ ഞങൾ വേഗം ഡ്രസ്സ് ഒക്കെ
ഇട്ട് ഇരുന്നു. കുറച്ചു കഴിഞ്ഞ് അലി താഴെ പോയി അവനെയും കൂട്ടി കൊണ്ട്
വന്നു. ഏകദേശം അലിയുടെ തന്നെ വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.
കാണാൻ അലിയുടെ അത്ര ഭംഗി ഒന്നും ഇല്ലെങ്കിലും തരക്കേടില്ല. ഇത്തിരി കുടവയർ
ഉണ്ട്. വന്ന ആൾ ഒന്ന് ടോയ്‌ലറ്റിൽ പോയി മൂത്രം ഒക്കെ ഒഴിച്ച് വന്നു. ആ സമയം
അലി ഒരു സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങി. മദ്യപിക്കുന്ന പോലെ അല്ല.
റൂമിൽ വെച്ച് സിഗരറ്റ് വലിച്ചാൽ അതിന്റെ മണം നമ്മുടെ ഡ്രസിൽ ഒക്കെ നിക്കും.
അതോണ്ട് ഞാൻ അലിയോട് പുറത്ത് പോയി വലിച്ചു കൊള്ളാൻ പറഞ്ഞു. അതനുസരിച്ച്
അവൻ പുറത്ത് പോയി. ഞങൾ രണ്ടു പേരും മാത്രമായി റൂമിൽ. പരസ്പരം പേരും സ്ഥലവും
ഒക്കെ ചോദിച്ചു ചെറുതായി ഒന്ന് പരിചയപ്പെട്ടു. ജാബിർ എന്നാണ് അവന്റെ പേര്.
ശേഷം അവൻ എന്നോട് ചോദിച്ചു. പാൻറ് അഴിക്കുകയല്ലെ എന്ന്. ഞാൻ സമ്മതം മൂളി.
ഉടൻ തന്നെ അവൻ പാന്റും അടിവസ്ത്രവും ഊരി മാറ്റി ബെഡിൽ കേറി കിടന്നു കയ്യിൽ
മൊബൈലും പിടിച്ചു ഗാലറിയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു. ഞാൻ ചുമ്മാ അവന്റെ
ലിംഗത്തിൽ കൈ കൊണ്ട് കളിച്ച് കൊണ്ടിരുന്നു. എന്റെ ഒരു വിരലിനോളം വലുപ്പം
ഉണ്ട്. തീരെ ഉദ്ധരിച്ചിട്ടില്ല. ഞാൻ കൈ വെച്ചിട്ടും അതൊന്നും അറിയാത്ത
മട്ടിൽ ഉറങ്ങി തന്നെ കിടക്കുകയാണ്. ജാബിർ എന്നെ നോക്കുകയോ എന്റെ വസ്ത്രങ്ങൾ
അഴിക്കാൻ ശ്രമിക്കുകയോ ചെയ്യാതെ മൊബൈലിൽ തന്നെ നോക്കി ഇരിക്കുകയാണ്. അവൻ
മൊബൈൽ പിടിച്ചിരിക്കുന്ന രീതി ശരിക്കും ഒരാൾ അവനെ വദന സുരതം ചെയ്യുന്നത്
കാമറയിൽ പകർത്താവുന്ന രീതിയിലും ആണ്. എനിക്കെന്തോ ആകെ കൂടെ ഒരു അസ്വസ്ഥത
തോന്നി തുടങ്ങി.
സ്വവർഗ്ഗ
ലോകത്തെ tops എന്ന് അറിയപ്പെടുന്ന വിഭാഗത്തോട് എനിക്ക് മുൻപ് തന്നെ
വെറുപ്പാണ്. ഒരു versatile ആയ എനിക്ക് ഒരിക്കലും അവരുമായി ചേർന്ന് പോവാൻ
പറ്റില്ല. രതി രണ്ടു പേർക്കും ആസ്വദിക്കാൻ ഉള്ളതാണ് എന്നാണ് എന്റെ പക്ഷം.
സ്വന്തം ലിംഗത്തിൽ മറ്റൊരാളെ കൊണ്ട് വദന സുരതം ചെയ്യിക്കുകയും അവരുടെ
ലിംഗത്തെ ഒരു ചീഞ്ഞ മാംസ കഷ്ണം എന്ന കണക്ക് അറപ്പോടെ മാറ്റി നിർത്തുകയും
ചെയ്യുന്നവരെ ഞാൻ ഒരിക്കലും അടുപ്പിക്കാറില്ല. ഗുദഭോഗത്തിൽ സുഖം
അനുഭവിക്കുന്നവർ ഉണ്ടാവാം. പക്ഷേ വദന സുരതത്തിന്റെ കാര്യത്തിൽ ഇൗ വേർതിരിവ്
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്.
ഇവിടെയും
സംഭവിച്ചത് മറിച്ചല്ല. ജാബിറിനെ സുഖിപ്പിച്ചു കൊടുക്കാൻ വേണ്ടി മാത്രം ആണ്
ഞാൻ എങ്കിൽ എനിക്ക് അതിനു അശേഷം താൽപര്യം ഇല്ല. അത് കൊണ്ട് തന്നെ ഞാൻ
ജാബിരിനോട് പറഞ്ഞു അലി സിഗരറ്റ് വലിച്ച് വരട്ടെ എന്നിട്ട് നമുക്ക് ബാക്കി
നോക്കാം എന്ന്. അതല്ല അലി നമ്മളോട് തുടങ്ങിക്കോളൂ അവൻ മെല്ലെ വന്നോളാം
എന്നാണ് പറഞ്ഞത് എന്ന് ജാബിർ പറഞ്ഞത് ഞാൻ പക്ഷേ സമ്മതിച്ചില്ല. കുറച്ച്
കഴിഞ്ഞ് അലി വന്നു. അവനും ജാബിരിൻെറ മറ്റെ വശത്ത് കിടന്നു അവന്റെ ലിംഗത്തിൽ
തലോടാൻ തുടങ്ങി. അത് ഇപ്പോഴും പഴയ അവസ്ഥയിൽ നിന്നും ഒട്ടും
വളർന്നിട്ടില്ല. അത് നോക്കി അലി എന്നോട് പറഞ്ഞു "ഇത് ഇൗ കാണുന്ന പോലെ
ഒന്നും അല്ലാട്ടോ. വലുതായാൽ നല്ല നീളം ഉണ്ടാവും.” എനിക്കെന്തോ എപ്പോൾ
അവനോട് പുച്ഛം ആണ് തോന്നിയത്. എനിക്കും ഉണ്ട് ഇത് പോലെ ഒരു സാധനം. ഇത്രയും
നേരം അവന്റെ കൂടെ കിടന്നിട്ടും അവൻ അത് ഒന്ന് തൊട്ടു നോക്കുക പോലും
ചെയ്തിട്ടില്ല. അലി ആയത് കൊണ്ട് എനിക്ക് ഒന്നും ചെയ്തു തന്നില്ലെങ്കിലും
എനിക്ക് പരാതി ഒന്നും ഇല്ല. കാരണം അവനെ എനിക്ക് വർഷങ്ങൾ ആയി അറിയാം. പക്ഷേ
ഇത് മറ്റൊരാൾക്ക് വേണ്ടി... എനിക്ക് എന്തോ ആകെ കൂടെ വല്ലാതെ ആയി. ഇത്രയും
പറഞ്ഞ് ഞാനിപ്പോൾ വരാം എന്നും പറഞ്ഞു അലി വീണ്ടും റൂമിൽ നിന്നും ഇറങ്ങി
പോയി. എന്റെ ഒരു സ്വഭാവം വെച്ച് എനിക്ക് ദേഷ്യമോ സങ്കടമോ വന്നാൽ ഞാൻ
പെട്ടെന്ന് പ്രതികരിക്കും. ഞാൻ ജാബിരിനോടു പറഞ്ഞു ഞാൻ പോവാണെന്ന്.
എനിക്കിത് ശരിയാവില്ല എന്ന്. പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആയിപ്പോയി. ജാബിർ
ചോദിച്ചു എന്താ ചൂടായി പോവുകയാണോ എന്ന്. ഞാൻ പറഞ്ഞു "ഏയ് ഇല്ല.
ചൂടായതൊന്നും അല്ല. എന്റെ മൂഡ് ആകെ പോയി. ഇനി ഇരുന്നാൽ എനിക്ക് പറ്റില്ല
എന്ന്. " എപ്പോൾ അവൻ എന്നാല് ഓക്കേ എന്നും പറഞ്ഞ് പാൻറ് എടുത്തിട്ട്
ഇറങ്ങാൻ റെഡി ആയി. ഞാൻ പറഞ്ഞു "നിങ്ങള് ഇപ്പൊ ഇറങ്ങേണ്ട റൂം വെക്കേറ്റ്
ചെയ്യാൻ ഇനിയും സമയം ഉണ്ടല്ലോ നിങ്ങള് ഇരിക്ക്" എന്ന്. ഞാൻ ഷൂ ഇട്ടു
ബെൽറ്റും കെട്ടി റൂമിന് പുറത്തിറങ്ങി. അലി അവിടെ ഉണ്ടായിരുന്നു. അവനോടും
കാര്യം പറഞ്ഞു. റൂം അവരെ ഏൽപ്പിച്ച് ഞാൻ താഴേക്ക് പോന്നു. പാർകിങ്ങിൽ നിന്
ബൈക്കും എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു. അലിയുമായുള്ള ബന്ധം ഇവിടെ
അവസാനിക്കുക ആണോ എന്ന് തോന്നി പോകുന്നു എനിക്ക്.
പോരുന്ന
വഴി ഒന്ന് രണ്ടു ബന്ധു വീടുകളിൽ കയറാൻ ഉണ്ടായിരുന്നതിനാൽ രാത്രിയോടെ ആണ്
ഞാൻ ഷൊറണൂർ തിരിച്ചെത്തിയത്. സാധാരണ അലിയുമായി ഒരു രതി കഴിഞ്ഞാൽ കുറെ
ദിവസത്തേക്ക് എങ്കിലും എനിക്ക് പിന്നെ അങ്ങനെ ഒരു ആവശ്യം വരാറില്ല. പക്ഷേ
ഇപ്രാവശ്യത്തെ സംഭവങ്ങൾ എന്നിലെ വികാരം അതെ പടി അവശേഷിപ്പിച്ചിരുന്നു.
എന്നാലും സ്വയംഭോഗം ചെയ്തു ആ വികാരത്തെ ശമിപ്പിക്കാൻ എനിക്ക് തോന്നിയില്ല.
👍
ReplyDelete