02 October 2020

🔞എന്‍റെ ഡയറി കുറിപ്പുകള്‍ - ഹരിയും ഷഹീറും പിന്നെ ..

Ajmal Akku

03-05-2019

     മെയ് മൂന്നാം തിയ്യതി വെള്ളിയാഴ്ച. ഇന്ന് പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും ഇല്ല. വെള്ളിയാഴ്ച ആയത് കൊണ്ടും ഉച്ചക്ക് പള്ളിയിൽ പോവാൻ ഉള്ളത് കൊണ്ടും യാത്രകൾ ഒന്നും നടക്കില്ല. എന്നാലും ചുമ്മാ ആപ്പിൽ കയറി പുതിയ ആൾക്കാരുമായും പഴയ ആൾക്കാരുമായം ചാറ്റിംഗ് തുടർന്നു. അതിൽ പുതിയ ഒരാളെ പരിചയപ്പെട്ടത് ആണ് ഹരി. ഹരിക്ക് ആയുർവേദം ഭയങ്കര ഇഷ്ടം ആണ്. ഞാൻ പഠിച്ച കോളജിലെ കുറെ സാറുമാരെ ഒക്കെ ഹരിക്ക് അറിയാം. ഷൊറണൂർ തന്നെ ആണ് ഹരിയുടെ സ്ഥലം. മിക്കവാറും ഞങൾ പരസ്പരം അറിയുന്നവർ ആണോ എന്നൊരു സംശയം. എന്തായാലും ഒന്ന് നേരിട്ട് കാണാം എന്ന് തന്നെ തീരുമാനിച്ചു. എന്നിട്ട് മതി പേരും നമ്പറും എല്ലാം കൈമാറുന്നത് എന്നും വെച്ചു.


    അങ്ങിനെ വെള്ളിയാഴ്ച വൈകിട്ട് ഭാരതപ്പുഴയുടെ തീരത്തുള്ള river retreat എന്ന ഹോട്ടലിന്റെ ഓപ്പൺ എയർ റെസ്റ്റോറന്റിൽ വെച്ച് ഞങൾ കണ്ടുമുട്ടി. കാണാൻ അത്യാവശ്യം തരക്കേടില്ലാത്ത ഒരു മാന്യൻ. ബുൾഗാൻ ഒക്കെ വെച്ച് പകുതി അടഞ്ഞ കണ്ണുകളും സുന്ദരമായ ചിരിയും ഒക്കെ ആയി എന്നെ വരവേറ്റു. ഞങൾ മുൻപ് പരിചയം ഉളളവർ ആണോ എന്ന സംശയം അസ്ഥാനത്ത് ആയിരുന്നു. ഹരിക്ക് എന്നെക്കാളും പ്രായം കാണും. പതിനൊന്നു വയസ്സുള്ള ഒരു മകൻ ഉണ്ട് പുള്ളിക്ക് എന്നാണ് പറഞ്ഞത്. ഞാൻ ഒരു ലൈം ജ്യൂസും ഹരി ഒരു സൂപ്പും ഓർഡർ ചെയ്ത് അതും കഴിച്ച് സംസാരിച്ച് കൊണ്ടിരുന്നു. സംസാരം മുഴുവനും ആയുർവേദത്തെ കുറിച്ചും കോളേജിനെ കുറിച്ചും ഗ്രഹനില യെ കുറിച്ചും ഒക്കെ ആയിരുന്നു. ഹരി ഒരു പ്രത്യേക ടൈപ്പ് ആണ്. സമയം വളരെ കൃത്യമായി പാലിക്കുന്ന ഒരാള്. ആറ് മണി മുതൽ ഒന്നര മണിക്കൂർ ആണ് എന്നെ മീറ്റ് ചെയ്യാൻ പുള്ളി അനുവദിച്ച സമയം. എന്നിട്ട് അത് മൊബൈലിൽ ടൈമർ ഇട്ടു വെച്ചായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. പക്ഷേ എനിക്ക് അനുവദിച്ച സമയം തീരുന്നതിനു മുൻപേ തന്നെ എനിക്ക് ചില കോളുകൾ വരുകയും ഞങ്ങൾക്ക് പിരിയേണ്ടിയും വന്നു. പിരിയുന്നതിന് മുൻപ് തന്നെ നാളെ രാവിലെ പുഴയിൽ ഒരുമിച്ച് കുളിക്കാൻ വരാം എന്ന് തീരുമാനിച്ചിരുന്നു. രാവിലെ കൃത്യം ഏഴ് മണിക്ക് എത്തണം. എന്തെങ്കിലും വിത്യാസം ഉണ്ടെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുൻപ് തന്നെ മെസ്സേജ് അയക്കണം. ഇതിനിടയിൽ ഞങൾ വാട്ട്സ് ആപ്പ് നമ്പറുകൾ പരസ്പരം കൈ മാറിയിരുന്നു. ഉറങ്ങുന്നതിന് മുൻപ് മൂത്രമൊഴിക്കാൻ വേണ്ടി അവിടത്തെ ടോയ്‌ലറ്റിൽ പോയി. രണ്ടു പേർക്ക് മാത്രം നിൽക്കാവുന്ന യൂരിനൽ. പരസ്പരം ഒന്ന് കാണണം എന്ന് തന്നെ ആയിരുന്നു ഉദ്ദേശം. അത് സാധിക്കുകയും ചെയ്തു.

04-05-2019

മെയ് നാലാം തിയ്യതി ശനിയാഴ്ച. രാവിലെ ആറരയ്ക്ക് അലാറം വെച്ച് എണീറ്റു. പല്ല് തേപ്പും ടോയ്‌ലറ്റിൽ പോക്കും എല്ലാം കഴിഞ്ഞ് തോർത്തും സോപ്പും കുളി കഴിഞ്ഞ് മാറാൻ ഉള്ള ഡ്രെസ്സും എടുത്ത് ഞാൻ പുഴയിലേക്ക് പോയി. ബൈക് റെയ്ൽവേ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ അടുത്ത് പാർക് ചെയ്തു. അവിടന്ന് അഞ്ചു മിനിറ്റ് നടന്നു വേണം പുഴയിൽ എത്താൻ. പുഴയിലേക്ക് ശരിക്ക് ഉള്ള വഴി ഇതല്ല. പക്ഷേ ഞങ്ങൾക്ക് പോകേണ്ടത് തടയണ ഉള്ള സ്ഥലത്തേക്ക് ആണ്. അതിനു ആയുർവേദ സമാജം ആശുപത്രിയുടെ കോമ്പൗണ്ടിൽ കൂടെ വേണം പോകാൻ. പോകുന്ന വഴിക്ക് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്. ഹരി സ്ഥിരം വരുന്ന വഴി ആണ് അത്. അത് കൊണ്ട് തന്നെ അവന് അവിടെ ധാരാളം പരിചയക്കാരും ഉണ്ടായിരുന്നു. ആരെ എങ്കിലും കണ്ടാൽ അവർ എന്തെങ്കിലും ഇങ്ങോട്ട് ചോദിക്കുന്നതിനു മുൻപ് തന്നെ അവൻ അങ്ങോട്ട് ഇടിച്ചു കയറി സംസാരിക്കും. എന്തായാലും ഞങൾ നടന്നു പുഴയിൽ എത്തി.

പുഴയിൽ തടയണ കെട്ടിയ കാരണം തടയണ വരെ അത്യാവശ്യം വെള്ളം ഉണ്ട്. ഒഴുകി വരുന്ന വെള്ളം തടയണയുടെ ഷട്ടറുകൾക്ക്‌ മുകളിലൂടെ ചാടുന്നു. ഒരു ചെറിയ വെള്ളച്ചാട്ടം പോലത്തെ അനുഭവം. തടയണയിൽ ഷട്ടറുകൾ ഉള്ള ഭാഗത്ത് ഒരു വിടവ് ആണ്. ഏകദേശം മൂന്നു ആൾക്ക് നിൽക്കാവുന്ന വീതിയും അഞ്ച് ആളുകൾക്ക് നിൽക്കാവുന്ന നീളവും ഉണ്ട്. ഷട്ടറുകൾ ക്ക് ഒന്നര ആളുകളുടെ ഉയരവും ഉണ്ട്. ചുരുക്കി പറഞ്ഞാല് രണ്ടു പേര് അതിന്റെ ഉള്ളിൽ നിന്നാലും പുറത്ത് നിന്ന് നേരെ നോക്കിയാൽ അല്ലാതെ ആർക്കും അവരെ കാണാൻ പറ്റില്ല. ഷട്ടറുകൾക്ക് കുറുകെ പടികൾ പോലെ ഉള്ളത് കൊണ്ട് അതിൽ ചവിട്ടി മുകളിലേക്ക് കയറി തടയണ ഭിത്തിയിൽ കയറി ഇരിക്കാം. അപ്പോൾ പുഴ മുഴുവനും ചുറ്റുപാടും കാണാം. എനിക്ക് ഒരു അബദ്ധം പറ്റിയത് എന്റെ മൊബൈൽ ഞാൻ ബൈക്കിൽ വെച്ച് മറന്നു എന്നതാണ്. ത്രീ ഫോർത്ത് ആയിരുന്നു ഇട്ടിരുന്നത്. അതിന്റെ പോക്കറ്റിൽ ഇട്ടാൽ ചിലപ്പോ മൊബൈൽ താഴെ വീഴും എന്നത് കൊണ്ട് ബൈക്കിന്റെ ബാഗിൽ ആണ് വെച്ചിരുന്നത്. പുഴയിലേക്ക് നടക്കാൻ നേരം അത് എടുക്കാൻ മറന്നു. ഇല്ലെങ്കിൽ ഈ സീൻ എല്ലാം ഫോട്ടോ എടുത്ത് നിങ്ങളെ കാണിക്കാം ആയിരുന്നു.


എന്തായാലും ഞങൾ കുളി... അല്ല വെള്ളത്തിൽ കളി തുടങ്ങി. രാവിലെ തന്നെ ഒരു വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന പ്രതീതി. ഡ്രസ്സ് എല്ലാം മാറ്റി അണ്ടർവെയർ മാത്രം ധരിച്ചാണ് കുളി. വെള്ളം ചടുന്നതിന് താഴെ വന്നു നിന്നാൽ വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ ചിലപ്പോ അണ്ടർവെയർ താഴോട്ട് ഊരി പോകും. എന്റെ ഒരു ബോക്‌സർ ടൈപ്പ് ലൂസ് അണ്ടർവെയർ ആയിരുന്നു. അര മുക്കാൽ മണിക്കൂറോളം ഞങൾ അവിടെ പരസ്പരം കളിച്ചു.
അല്ലെങ്കിലും വെള്ളത്തിൽ ഉള്ള കളികൾക്ക് ഒരു പ്രത്യേക രസം ആണ്. പണ്ട് ഞാൻ വെള്ളത്തിൽ ഇത് പോലെ ചെയ്തിട്ടുള്ളത് ഒരിക്കൽ ഒരു ഫ്രണ്ടിന്റെ കൂടെ സിൽവർ സ്റ്റോം വാട്ടർ പാർക്കിൽ പോയപ്പോഴാണ്. എന്ന് ഞങൾ മാത്രം ഉള്ള സമയത്ത് വെള്ളത്തിൽ മുങ്ങി കിടന്നു അവന് വദന സുരതം ചെയ്തത് കൊടുത്തിട്ടുണ്ട്. ഇവിടെ ഞാൻ തടയണയുടെ ഷട്ടറിൽ പകുതി കയറി നിൽക്കും. ഹരി താഴെ നിന്നാൽ അവന്റെ വായ ശരിക്കും എന്റെ ലിംഗത്തിലേക്ക്‌ എത്തും. പല്ല് കൊള്ളാതെ അവൻ എനിക്ക് വദന സുരതം ചെയ്തത് തന്നത് ഞാൻ ഏറെ ആസ്വദിച്ചു. വെള്ളത്തിന്റെ തണുപ്പിൽ അവന്റെ വായയുടെ ചൂട് തട്ടുമ്പോൾ ഒരു പ്രത്യേക സുഖം ആണ്. പിന്നെ ഞാൻ ഷട്ടറിൽ പുറം തിരിഞ്ഞ് നിൽക്കും. അവൻ എന്റെ ഗുദദ്വാരവും വൃഷണങ്ങളും എല്ലാം നാക്ക് കൊണ്ട് ഉഴിഞ്ഞ് എന്നെ സുഖത്തിന്റെ മൂർദ്ധന്യത്തിൽ എത്തിക്കും.


പിന്നീട് എന്റെ ഊഴമാണ്. ഞാൻ താഴെ ഇറങ്ങി അവൻ ഷട്ടറിൽ പകുതി കയറും. ശേഷം അവൻ ചെയ്തതെല്ലാം ഞാനും തിരിച്ച് ചെയ്യും. ഹരിയുടെ ലിംഗം എന്റെ ലിംഗത്തിന്റെ അത്ര തന്നെ നീളമുള്ളതും എന്നാല് എന്‍റെതിനേ ക്കാൾ വണ്ണം ഉള്ളതും ആയിരുന്നു. uncut ആയത് കൊണ്ട് തന്നെ ലിംഗാഗ്രചർമ്മം പുറകോട്ടു നീക്കിയാൽ കാണുന്ന റോസ് നിറത്തിലുള്ള മകുടം എന്നെ വല്ലാതെ ഹരം പിടിപ്പിച്ചു. അൽപ സമയം വദന സുരതം ചെയ്ത ശേഷം ഞാൻ പെരുവിരൽ കൊണ്ട് ലിംഗത്തിന്റെ അടിയിൽ കട മുതൽ അറ്റം വരെ ഉഴിയും. എപ്പോൾ പുറത്ത് വരുന്ന തേൻ തുള്ളികൾ നാവ് കൊണ്ട് ഒപ്പിയെടുക്കും . ചെറിയൊരു പുളിപ്പ് രസം ഉണ്ടാവും അതിനു. ഹരിയുടെ ലിംഗതിലും വൃഷണങ്ങളിലും നാഭിച്ചുഴിയിലും തുടകൾക്ക് ഇടയിലും ഗുദദ്വാരത്തിലും മാറി മാറി എന്റെ നാവ് ഓടിക്കളിച്ചു. സ്തനങ്ങളിലും കഴുത്തിലും കക്ഷത്തിലും എല്ലാം ഞങൾ മാറി മാറി ചുംബിച്ചു.


കുറെ നേരത്തെ കലാ പരിപാടികൾക്ക് ശേഷം ഞങൾ എണ്ണ തേക്കാൻ തുടങ്ങി. ഹരി എണ്ണ കട്ട കൊണ്ട് വന്നിരുന്നു. തേങ്ങ അട്ടി വെച്ചാൽ വെളിച്ചെണ്ണയുടെ അടിയിൽ ഊറി വരുന്ന കക്കൻ ആണ് എണ്ണ കട്ട. പരസ്പരം ഞങൾ ദേഹത്തും ലിംഗത്തിലും എല്ലാം അത് തേച്ചു പിടിപ്പിച്ചു. എണ്ണ കട്ടയുടെ തരുതരുപ്പും സ്നിഗ്ധതയും ലിംഗത്തിന് ഒരു പ്രത്യേക അനുഭൂതി തന്നെ സമ്മാനിച്ചു. ശേഷം ഹരി എന്നെ തിരിച്ച് നിർത്തി. ഞാൻ തടയണ ഭിത്തിയിൽ കൈ താങ്ങി മുന്നോട്ട് കുനിഞ്ഞ് നിന്നു. ഹരി എന്നെ പിന്നിലൂടെ കെട്ടിപ്പിടിച്ചു ലിംഗം എന്റെ തുടക്കിയിൽ വെച്ച് സുരതം തുടങ്ങി.


ലൂബ്രികേഷൻ ഒന്നും ഇല്ലാതെ അത്രയും വണ്ണം ഉള്ള അവന്റെ ലിംഗം എന്റെ ഗുദത്തിൽ പ്രവേശിക്കാൻ പാടായിരുന്നു. അത് കൊണ്ടാണ് അത് വേണ്ട എന്ന് വെച്ചത്. ഹരി എന്നെ പിന്നിൽ നിന്ന് ഭോഗിച്ച് കൊണ്ട് തന്നെ എന്റെ ലിംഗത്തിൽ കൈ വെച്ച് മൈഥുനം ചെയ്തു തന്നു. കുറച്ചു നേരത്തെ ശ്രമത്തിന് ശേഷം ഹരിക്ക് രതി മൂർച്ച എത്തി. ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി അവൻ എന്നിലേക്ക് കൂടുതൽ ശക്തിയോടെ അടുത്തു. ഞാൻ എന്റെ തുടകൾ പരമാവധി അടുപ്പിച്ചു അവന്റെ ലിംഗത്തെ അതിനിടയിൽ ഇട്ടു ഞെരിച്ചു. സാധാരണ മിക്കവാറും പേരും ചെയ്യുന്ന ഒരു കാര്യം ആണ്, സ്വയം സ്ഖലനം ആയി കഴിഞ്ഞാൽ സ്വന്തം ഇണയെ ഒറ്റക്ക് വിട്ട് പോവുക എന്നുള്ളത്. എത്ര മാത്രം ക്രൂരമായ ഒരു കാര്യം ആണ് അവർ ചെയ്യുന്നത് എന്ന് അവർ അറിയുന്നില്ലല്ലോ. പക്ഷേ ഹരി സ്ഖലന ശേഷവും അതെ അവസ്ഥയിൽ തന്നെ നിന്ന് എനിക്ക് മൈഥുനം ചെയ്തു തന്നു. ഇടക്ക് അവന്റെ കൈ മാറ്റി ഞാൻ സ്വയം മൈഥുനം ചെയ്ത് രതി മൂർച്ഛയുടെ വക്കോളം എത്തിച്ച ശേഷം അവന്റെ കയ്യിൽ കൊടുത്തു. അവൻ തന്നെ കയ്യിൽ പിടിച്ച് എനിക്ക് സ്ഖലിപ്പിച്ച് തന്നു. ഞാൻ വളരെ ആസ്വദിച്ച ഒരു സ്ഖലനം ആയിരുന്നു അത്. കുറെ നാളുകൾക്ക് ശേഷം ആണ് ഒരു പുരുഷ രതി ഇത്രയും ആനന്ദകരമായി ഇത്രയും ആസ്വാദ്യകരം ആയി അനുഭവിക്കുന്നത്. ഞാൻ തിരിഞ്ഞു ഹരിയുടെ ചുണ്ടത്ത് ഒരു മുത്തം കൊടുത്തു. പിന്നെ ഞങൾ സോപ്പ് തേച്ചു എണ്ണ എല്ലാം കഴുകി കളഞ്ഞു കുളിച്ചു കയറി. തിരിച്ച് ബൈക് വെച്ച സ്ഥലത്തേക്ക് നടക്കുമ്പോൾ ഒരു ആലസ്യം എന്നെ പിടിപെട്ടിരുന്നു. ശരീരം മൊത്തം ഒരു തളർച്ച വന്നത് പോലെ. രണ്ടു പേരും ബൈക്കും എടുത്ത് ബൈ പറഞ്ഞു പിരിഞ്ഞു.


വീട്ടിലെത്തി ചായ കുടിച്ച ശേഷം എന്തോ ഫേസ് ബുക്കിലും ഡേറ്റിംഗ് അപ്പുകളിലും ഒന്നും അങ്ങനെ കേറാൻ തോന്നിയില്ല. വീട്ടിലെ കുറച്ചു പണികൾ ഉണ്ടായിരുന്നത് എല്ലാം ചെയ്തു. തേങ്ങ ഇടാൻ ആളു വന്നിരുന്നു. അപ്പോ അത് പെറുക്കി ഇടാനും പിന്നെ വീട്ടിൽ തന്നെ ഉള്ള ഒരു മീൻകുളം വൃത്തിയാക്കാനും ഒക്കെ നിന്ന് ഉച്ച വരെ അങ്ങനെ പോയി.


വൈകിട്ട് ആണ് വാട്ട്സ്ആപ്പിൽ എന്റെ ഒരു fb ഫ്രണ്ട് ഷഹീരിന്റെ മെസ്സേജ് വരുന്നത്. പണ്ട് ഒമാനിൽ വെച്ച് ഞാൻ ഇവനെ ഒന്ന് മീറ്റ് ചെയ്തിട്ടുള്ളതാണ്. എന്ന് പക്ഷേ ബാഹ്യ കേളികൾ അല്ലാതെ കൂടുതൽ ഒന്നും നടന്നിരുന്നില്ല. ഇന്ന് ഇപ്പൊ അവനും ഞാനും നാട്ടിൽ ഉണ്ട്. ഒന്ന് കാണണം എന്ന് രണ്ട് പേർക്കും ആഗ്രഹം. ഒമാനിൽ നിന്ന് ഞാൻ പോരുമ്പഴെ നാട്ടിൽ വന്നാൽ കാണണം എന്ന് അവൻ പറഞ്ഞിരുന്നതാണ്. അങിനെ നാളെ ഞങൾ കാണാൻ വേണ്ടി തീരുമാനിച്ചു. നാളെ ഉച്ചക്ക് ശേഷം തൃശൂർ വെച്ച് കാണാം എന്നാണ് പറഞ്ഞത്.



05-05-2019
മെയ് അഞ്ചു ഞായറാഴ്ച


ഇന്ന് ഉച്ച വരെയും പ്രത്യേകിച്ച് പണികൾ ഒന്നും ഇല്ലായിരുന്നു. ഇന്നലെ രാത്രി ഓൺലൈനിൽ കുറച്ച് അധികം സമയം ഇരുന്നത് കാരണം രാവിലെ വൈകി ആണ് എണീറ്റത്. ഒരു അലസമായ ദിവസം. പന്ത്രണ്ടു മണി കഴിഞ്ഞു കുളിക്കാൻ തന്നെ. പിന്നെ ഉച്ചക്ക് ഭക്ഷണവും കഴിഞ്ഞ് തൃശൂർ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയി. നാല് മണിയോടെ കൂടെ ഷഹീർ തൃശൂർ അമല ഹോസ്പിറ്റലിന്റെ അവിടെ എത്തും എന്നാണ് പറഞ്ഞിരുന്നത്. അത് കൊണ്ട് നാല് മണി കണക്കാക്കി ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. പക്ഷേ അവൻ മൂന്നരയോടെ തന്നെ അവിടെ എത്തിയിരുന്നു. അമല ഹോസ്പിറ്റലിന്റെ അടുത്ത് വിലങ്ങന് കുന്ന് എന്ന ഒരു ടൂറിസ്റ്റ് സ്പോട്ട് ഉണ്ട്. അവിടെ പോവാം എന്നാണ് ഷഹീർ പറഞ്ഞത്. മുൻപ് ഒരു തവണ അവൻ അവിടെ പോയിട്ടുണ്ടത്രെ. ബൈക് പാർക് ചെയ്തത് ടിക്കറ്റ് എടുത്ത് ഞങൾ അകത്തു കയറി. വൈകുന്നേരം സമയം ആയത് കൊണ്ട് പ്രതീക്ഷിച്ചതിലും അധികം ആളുകൾ ഉണ്ട്. ഞങൾ ചുമ്മാ അവിടെ ഉള്ള നടപ്പാതയിൽ കൂടെ നടന്നു. എല്ലാ മുക്കിലും മൂലയിലും ഓരോ ഇണക്കുരുവികൾ. പല പ്രായത്തിൽ ഉളളവർ. യൂണിഫോമിൽ ഉളളവർ. അല്ലാത്തവർ. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്നത് കണക്കെ പല ജാതി ആൾക്കാര്. പക്ഷേ എല്ലാവരും വന്നത് ഒരേ ലക്ഷ്യത്തിനു വേണ്ടി. ഞങ്ങൾക്ക് ഇരിക്കാനോ സല്ലപിക്കനോ ഒരു സ്ഥലം പോലും ബാക്കി ഇല്ലായിരുന്നു. അവിടെ ഉള്ള അംഫിതീയേറ്ററിലും മറ്റും നിന്ന് കുറച്ചു സെൽഫീ എടുത്തു എന്നതൊഴിച്ചാൽ വിലങ്ങൻ കുന്ന് ശരിക്കും ഞങ്ങൾക്ക് ഒരു വിലങ്ങൻ കുന്ന് തന്നെ ആയി. കുറച്ചു നേരം അവിടെ കറങ്ങി നടന്ന ശേഷം ഞങൾ പുറത്ത് കടന്നു. ഇനിയെന്ത് എന്നതായി ചോദ്യം. തൃശൂർ പോവാം. പാർകിൽ പോയി ഇരിക്കാം എന്നായി അടുത്ത പ്ലാൻ. എന്തെങ്കിലും നടന്നാലോ...


അവിടന്ന് പുറത്തിറങ്ങി ബൈക്കിൽ കയറിയപ്പോൾ ആണ് ഷഹീർ ഒരു ഐഡിയ പറഞ്ഞത്. ന്നമുക്ക്‌ ആപ്പിൽ കയറി ഒന്ന് സെർച്ച് ചെയ്താലോ. സ്ഥലം ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് നോക്കാം. അതൊരു നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി. അങ്ങനെ ആ ജോലി അവനെ ഏൽപ്പിച്ച് ഞാൻ ബൈക് എടുത്തു. കൂടുതൽ തിരയേണ്ടി വന്നില്ല. with place എന്ന പേരോട് കൂടെ ഉള്ള ഒരാളെ അവൻ കണ്ട് പിടിച്ചു. അവർ പരസ്പരം ഫോട്ടോ ഒക്കെ കൈമാറി. അവന്റെ ലോക്കേഷൻ അയച്ചു തന്നു. അമലയുടെ അവിടെ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ ഉണ്ട്. ഞങൾ യാത്ര തിരിച്ചു. നാവിഗേഷൻ ഇട്ടു ഏതൊക്കെയോ ഉൾ വഴികളിലൂടെ ഞങൾ അവിടെ എത്തി അവനെ വിളിച്ചു. അവൻ പുറത്തിറങ്ങി വന്നു ഞങ്ങളെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി. ഒരു ഒറ്റ മുറി. കൂടെ ഒരു ടോയ്‌ലറ്റും. അവന്റെ പേര് ചോദിച്ചു. ആൾ തമിഴ് നാട്ടിൽ നിന്നാണ്. അത്യാവശ്യം മലയാളം ഒക്കെ അറിയാം. ഇവിടെ മെഡിക്കൽ കോളജിൽ ബി ഫാമിന് പഠിക്കുന്നു. ഒരു ബാച്ചിലർ ലൈഫിന്റെ എല്ലാ അച്ചടക്കം ഇല്ലായ്മയും വിളിച്ചോതി കൊണ്ട് അവന്റെ മുറി ആകെ അലങ്കോലായി കിടന്നിരുന്നു.


പയ്യൻ കാണാൻ തരക്കെടൊന്നും ഇല്ല. ഇത്തിരി തടിച്ച പ്രകൃതം. എന്റെ കൂടെ ഉള്ള ഷഹീറിനോളം തന്നെ തടി ഉണ്ട്. പടച്ചോനെ.. ഇവർക്ക് ഇടയിൽ പെട്ടാൽ ഞാൻ സാൻഡ് വിച്ചിനകത് പെട്ട ചീസ് പോലെ ആകുമല്ലോ. എന്തായാലും കൂടുതൽ വൈകാതെ ഞങൾ കലാ പരിപാടികളിലേക്ക് കടന്നു. അവർ പരസ്പരം ആലിംഗനം ചെയ്തു. ആരു ജയിക്കും എന്ന വാശിയിൽ എന്ന പോലെ രണ്ടു പേരും മറ്റെ ആളെ തന്നിലേക്ക് ശക്തിയായി വലിച്ച് അടുപ്പിച്ച് കൊണ്ടിരുന്നു. തമിഴ് പയ്യന് ഷഹീറിനെ ആണ് കൂടുതൽ ഇഷ്ടം ആയത് എന്ന് തോന്നുന്നു. എന്നെ തിരിഞ്ഞ് നോക്കുന്നു പോലും ഇല്ല. ചില സമയത്ത് മറ്റു രണ്ടു പേര് കളിക്കുന്നത് കണ്ടിരിക്കാൻ നല്ല രസം ആണ്. ഞാൻ രണ്ടു പേരുടെയും വസ്ത്രങ്ങൾ അഴിച്ചു. കൂടെ എന്റെയും. ഞങ്ങളുടെ പ്രതീക്ഷകളെ ആകെ മാറ്റി മറിക്കുന്നതായിരുന്നു പയ്യന്റെ ലിംഗം. എന്റെ ചെറു വിരലോളം മാത്രം ഉണ്ട് വലിപ്പം. തീരെ ഉദ്ധരിച്ചിട്ടും ഇല്ല. ലിംഗത്തെ മൂടിക്കൊണ്ട് പിന്നെയും ഒരു സെന്ീമീറ്ററോളം തൊലി താഴേക്ക് തൂങ്ങി കിടക്കുന്നു. ചുറ്റും അവന്റെ ലിംഗത്തിന്റെ പകുതിയോളം തന്നെ നീളത്തിൽ ഉള്ള രോമങ്ങൾ. ലിംഗവലുപ്പം പലർക്കും പല തരത്തിൽ ആവാം. പക്ഷേ ഇത്രയും ആയിട്ടും ഞങ്ങളുടെ രണ്ടു പേരുടെയും ലിംഗങ്ങൾ ഉദ്ധരിച്ചിട്ടും അവന്റെ ലിംഗത്തിന് അങ്ങനെ ഉള്ള ഒരു ഭാവമെ ഇല്ല എന്നത് ഞങ്ങളുടെ കുറച്ചൊന്നു നിരാശപ്പെടുത്തി. കുറച്ചു നേരം കഴിഞ്ഞ് ഷഹീർ എന്നെ അവനിലേക്ക് വലിച്ച് അടുപ്പിച്ചപ്പോൾ പയ്യൻ എഴുന്നേറ്റു ടോയ്‌ലറ്റിൽ പോയി. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും ഇല്ല വാഷ് ചെയ്തത് വരാം എന്ന് പറഞ്ഞു. ഞങൾ കളികൾ തുടർന്ന് കൊണ്ടിരിക്കെ അവൻ തിരിച്ചു വന്നു. ഷഹീർ അവനെ വലിച്ച് അടുപ്പിക്കാൻ നോക്കിയപ്പോൾ അവൻ പറഞ്ഞു അവൻ ഇനി കൂടുന്നില്ല അവൻ സ്വയം ഭോഗം ചെയ്തു കളഞ്ഞു എന്ന്. ഞാൻ ആകെ ചടച്ച് പോയി. പക്ഷേ അതൊന്നും കാര്യം അക്കാതെ ഞങൾ ഞങ്ങൾക്ക് കിട്ടിയ അവസരം ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു. അവനെ ഒരു കാഴ്ചക്കാരൻ ആക്കി നിർത്തി ഞങൾ പരസ്പരം കാമകേളികളിൽ മുഴുകി. ഷഹീർ എന്റെ സ്തനങ്ങളെ കൈ കൊണ്ട് അമർത്തി മർദ്ദിച്ചു. കടിച്ചു. അത് എന്നിൽ സുഖത്തിന് പകരം വേദന ആണ് ഉണ്ടാക്കിയത്. bdsm എന്ന് പറയുന്ന രതി രീതിയിൽ വേദന കൊണ്ട് എങ്ങിനെ ആണ് ലൈംഗിക സുഖം ഉണ്ടാവുന്നത് എന്ന് ഒരു വേള ഞാൻ ആലോചിച്ചു പോയി. എന്നെ സംബന്ധിച്ച് രതി സുഖകരം ആയ ഒരു അനുഭൂതി ആണ്. അവിടെ വേദനക്ക് സ്ഥാനം ഇല്ല. വേദനിച്ചാൽ എന്റെ ഉദ്ധാരണം പോലും പോയ്പോകും. അന്ന് ഷഹീർ എന്റെ സ്തനങ്ങളെ മർധിച്ചതിന്റെ വേദന ഇന്ന് ഇത് എഴുതുമ്പോൾ പോലും എന്നിൽ അവശേഷിക്കുന്നുണ്ട്.
ഇടക്ക് കട്ടിലിന്റെ അടുത്ത് വന്നു നിന്ന അവന്റെ കുഞ്ഞു ലിംഗം ഞാൻ വായിലാക്കി. മൂത്രത്തിന്റെ വിയർപ്പിന്റെയും കൂടെ ഉള്ള ഒരു സമ്മിശ്ര ഗന്ധം എന്നിൽ അസ്വസ്ഥത ഉണ്ടാക്കി എങ്കിലും ഞാൻ അത് കാര്യമാക്കാതെ അവനെ ഉദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം ഷഹീർ എന്റെ ലിംഗത്തെ വായിലാക്കി സുരതം ആരംഭിച്ചിരുന്നു. എന്റെ നാഭിയിലും ഗുദത്തിലും തുടകൾക് ഇടയിലും എല്ലാം ഓടി നടന്ന ഷഹീറിന്റെ നാവുകൾ എന്നിൽ വികാരം നിറച്ചു. അതിന്റെ പ്രതിഫലനം എന്നോണം ഞാൻ പയ്യന് നല്ല പോലെ വദന സുരതം ചെയ്തു കൊടുത്തു. എന്റെ ശ്രമത്തിന്റെ ഫലമായി അവന്റെ ലിംഗത്തിന് അൽപം കനം വെച്ചു. അവൻ ലിംഗം എന്റെ വായിലേക്ക് തള്ളി കൊണ്ടിരുന്നു. പക്ഷേ എന്റെ വായിൽ നിന്ന് മാറ്റി അൽപ സമയത്തിന് ശേഷം അവന്റെ ലിംഗം പൂർവ സ്ഥിതിയിലേക്ക് തന്നെ മടങ്ങി. ശഹീർ മെല്ലെ തിരിഞ്ഞു എന്‍റടുത്ത് വന്നു ഞങൾ 69 രീതിയിലേക്ക് മാറി. പയ്യനെ ഒരു കാഴ്ചക്കാരൻ ആക്കി നിർത്തി ഞങൾ രണ്ടു പേരും ആസ്വദിക്കുന്നതിലെ അനൗചിത്യം കാരണം രതി കൂടുതൽ നീട്ടി കൊണ്ട് പോവാൻ എനിക്ക് താൽപര്യം തോന്നിയില്ല. ഞാൻ ഷഹീറിനെ വിളിച്ച് ടോയ്‌ലറ്റിൽ പോയി. അവന്റെ പിന്നിൽ ചേർന്ന് നിന്ന് അവന് ഞാൻ എന്റെ കൈ കൊണ്ട് മൈഥുനം ചെയ്ത് സ്ഖലിപ്പിച്ചു. ശേഷം തിരിച്ചു അവൻ എനിക്കും അതു പോലെ ചെയ്തു തന്നു. ഞാൻ സ്ഥിരം ചെയ്യുന്നത് പോലെ എന്റെ കൈ കൊണ്ട് തന്നെ മൈഥുനം ചെയ്ത് രതി മൂർച്ച എത്താറാവുമ്പോൾ അവന്റെ കയിലേക്ക്‌ കൊടുക്കുകയാണ് ചെയ്തത്. ശേഷം ഞങൾ എല്ലാം കഴുകി വൃത്തിയാക്കി അൽപം ടൂത്ത് പേസ്റ്റ് എടുത്ത് വായ വൃത്തിയാക്കി. പയ്യനോടു യാത്ര പറഞ്ഞു ഞങൾ ഇറങ്ങി. ഷഹീറിനെ തിരിച്ച് അമലയുടെ അവിടെ കൊണ്ട് വിട്ടു. അടുത്തുള്ള ഒരു കടയിൽ നിന്നും ഓരോ ചായയും എഗ്ഗ് പാഫ്സും വാങ്ങി കഴിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു.


ഞാൻ ബൈകും എടുത്ത് തിരിച്ച് ഷൊറണൂർക്ക് വിട്ടു. വരുന്ന വഴി ഒരു സ്ഥലത്ത് റോഡ് പണി നടക്കുന്നതിനാൽ ഇത്തിരി നേരം ബ്ലോക്കിൽ പെട്ട്‌ നിൽക്കേണ്ടി വന്നു. ആ സമയത്താണ് വാട്ട്സ്ആപ്പിൽ മെസ്സേജ് വന്നത്. കാപ്പാട് മാസം കണ്ടൂ, നാളെ മുതൽ നോമ്പ് തുടങ്ങുകയാണ് എന്ന്. എന്റെ എല്ലാ രതി കേളികൾക്കും ഇവിടെ ഒരു വിരാമം അയല്ലോ എന്നോർത്ത് ഞാൻ വീണ്ടും ബൈക് ഓടിച്ചു തുടങ്ങി. എന്തായാലും എല്ലാം കഴിഞ്ഞതല്ലെ. തിരിച്ച് പോകുന്ന വഴി പുഴയിൽ ഇറങ്ങി ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ബൈക് പുഴക്കരയിലെക്ക് വിട്ടു. പക്ഷേ ഇരുട്ടും സമയം എട്ടു മണി കഴിഞ്ഞു എന്നതും എന്നെ അവിടെ ഇറങ്ങാൻ പ്രേരിപ്പിച്ചില്ല. ഞാൻ തിരിച്ച് വീട്ടിലേക്ക് തന്നെ പോന്നു. പുഴയിൽ നിന്ന് കയറി മെയ്ൻ റോഡിലേക്ക് കയറുമ്പോൾ ഒരാള് കൈ കാണിച്ചു. ലിഫ്റ്റ് കൊടുക്കാൻ എനിക്ക് പണ്ടേ താൽപര്യം ആണ്. ഇതാണെങ്കിൽ ഒരു ചെറുപ്പക്കാരനും. ഞാൻ എങ്ങോട്ടാ എന്ന് ചോദിച്ചു, ടൗണിലേക്ക് ആണ് എന്ന് പറഞ്ഞപ്പോൾ കയറാൻ പറഞ്ഞു. പുള്ളി ബൈക്കിൽ കയറി എന്നോട് ചേർന്ന് ഇരുന്നു കൈ രണ്ടും എന്റെ ഇടുപ്പിൽ ചേർത്ത് മുറുക്കെ പിടിച്ചു. പുള്ളി കയറിയ ശേഷം ആണ് എനിക്ക് ടൗൺ വഴി എല്ലാ പോകേണ്ടത് അടുത്ത ജംഗ്ഷനിൽ നിന്നും തിരിഞ്ഞാണ് പോകേണ്ടത് എന്ന് ഓർത്തത്. അത് അവനോട് പറഞ്ഞപ്പോ എന്ന അവനെ ആ ജംഗ്ഷനിൽ ഇറക്കിയാൽ മതി എന്ന് പറഞ്ഞു. അപ്പോഴേക്ക് അവൻ ഒന്ന് കൂടെ എന്നോട് ചേർന്ന് ഇരുന്നു. അവന്റെ ലിംഗം എന്റെ പിൻവശത്ത് തട്ടുന്നത് എനിക്ക് അറിയാമായിരുന്നു. മുന്നിൽ ഒരു ഗട്ടർ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് വണ്ടി brake ചെയ്യേണ്ടി വന്നു. അത് ഞങ്ങളെ ഒന്ന് കൂടെ ചേർത്ത് അമർത്തി. ഞാൻ ഒന്നുകൂടെ പിന്നിലേക്ക് ചേർന്ന് ഇരുന്നു കൊടുത്തു. അവനെ അടുത്ത ജംഗ്ഷനിൽ ഇറക്കാതെ നേരെ ടൗണിൽ തന്നെ കൊണ്ട് വിടാം എന്ന് വെച്ചു. അവൻ ആദ്യം സമ്മതിച്ചില്ല എങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ ശരി എന്ന് പറഞ്ഞു. ബൈക്ക് ഞാൻ പരമാവധി പതുക്കെ ആണ് ഓടിച്ചത്. അവൻ എന്റെ രണ്ടു തുടകൾക്ക് മേലെയും കൈ വെച്ചിരുന്നു. ഇടക്ക് ഞാൻ ബൈക് ഒരു കൈ കൊണ്ട് കൺട്രോൾ ചെയ്തത് മറ്റെ കൈ കൊണ്ട് അവന്റെ കൈയിൽ പിടിച്ചു. നല്ല പതു പതുത്ത മൃദുവായ കൈ. അവൻ എതിർപ്പൊന്നും കാണിച്ചില്ല. പെട്ടെന്ന് ഞാൻ കൈ പിന്നോട്ടെടുത്ത് അവന്റെ ലിംഗത്തിൽ വെച്ചു ഉദ്ധരിച്ച് നിൽക്കുന്ന സമന്യം വലിപ്പം ഉള്ള ലിംഗം. ഞാൻ അവന്റെ മുഖത്ത് നോക്കിയില്ല എങ്കിലും അവൻ ചിരിക്കുന്നത് ഞാൻ അറിഞ്ഞു. ഏയ് എന്നും പറഞ്ഞ് അവന് എന്റെ കൈ എടുത്ത് മാറ്റി. കമ്പിയാണ് അല്ലേ എന്ന എന്റെ ചോദ്യത്തിന് അവൻ ചിരിയിൽ മറുപടി ഒതുക്കി. അപ്പോഴേക്ക് ഞങൾ ടൗണിൽ എത്തിയിരുന്നു. അവൻ ബസ് സ്റ്റാൻഡിന്റെ അവിടെ ഇറങ്ങി. നാളെ മുതൽ നോമ്പ് തുടങ്ങുക ആണ് എന്നുള്ളത് കൊണ്ട് ഞാൻ ഫോൺ നമ്പർ ഒന്നും കൊടുക്കണോ വാങ്ങാനോ നിന്നില്ല. അവനെ ഒന്ന് തിരിഞ്ഞു നോക്കിയതിൽ നിന്നും ആളൊരു സുന്ദരൻ പയ്യൻ ആണെന്ന് മനസ്സിലായി. അവൻ സ്റ്റാൻഡിലേക്കും ഞാൻ വീട്ടിലേക്കും തിരിച്ചു. ഒരു മണിക്കൂർ ത്രീസം രതി ചെയ്തതിനെക്കാളും ഒരു സുഖം ആയിരുന്നു ആ ഒരു അഞ്ചു മിനിറ്റ് ബൈക് യാത്ര എനിക്ക് സമ്മാനിച്ചത്. ചില കാര്യങ്ങള് അങ്ങിനെ ആണ്. മുഴുവൻ വിവസ്ത്രനായി നമ്മടെ മുന്നിൽ കിടക്കുന്ന ഒരാളെക്കാളും നമ്മളെ വികാരം കൊള്ളിക്കുന്നത് ഇങ്ങിനെ ചില കാര്യങ്ങള് ആയിരിക്കും. ചുരുങ്ങിയ പക്ഷം എന്നെ എങ്കിലും.


ശുഭം. ഇനി നോമ്പുകാലം. മനസ്സിലും ശരീരത്തിലും അടിഞ്ഞു കൂടിയ അഴുക്കുകളെ കഴുകി മാറ്റി നിർമ്മലം ആക്കാൻ ഉള്ള സമയം....
നിങ്ങളുടെ സ്വന്തം അജ്മൽ

No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...