16 April 2019

🔞അളിയന്റെ അനിയന്‍

Rahul Varma

     ഞാൻ ഇനി പറയാൻ പോകുന്നത് എന്റെ അളിയന്റെ അനിയന്റെ കഥ ആണ്. എനിക്ക് 23 വയസ്സ് ഉള്ളപ്പോൾ ആണ് ഇളയ പെങ്ങളുടെ വിവാഹം. അളിയൻ ചങ്ങനാശ്ശേരി ആണ് വീട്. ഒരു സഹോദരിയും അനിയനും അമ്മയും മാത്രം. ആളുടെ പേര് രഞ്ജിത്ത്. തിരുവനന്തപുരത്ത് ഗവ. ജോലി. സഹോദരി രാധികയെ കൊച്ചിയിൽ വിവാഹം ചെയ്തു വിട്ടിരിക്കുന്നു. അനിയൻ കണ്ണൻ എന്നു വിളിക്കുന്ന ശ്രീജിത്ത്‌ , 20 വയസ്സ്, ബാന്ഗ്ലൂരിൽ കമ്പ്യുടർ എഞ്ചിനീയറിംഗ് പഠിക്കുന്നു. എന്റെ അനിയത്തി പി . ജി . ചെയ്യുമ്പോൾ ആണ് ആലോചന വന്നത്. അന്വേക്ഷിച്ചപ്പോൾ നല്ല ജോലിയും കുടുംബവും. കണ്ടാലും അതീവ സുന്ദരൻ. എല്ലാവർക്കും ഇഷ്ടമായി. അതിനാൽ കല്യാണം വേഗത്തിൽ നടന്നു. ഏതു പുരുഷനെയും മോഹിപ്പിക്കുന്ന ശരീര പുഷ്ടിയും മുഖ സൌന്ദര്യവും ഉള്ള അളിയൻ എന്റെ സ്വപ്നത്തിൽ ഇടയ്ക്കു വന്നു തുടങ്ങി. (പക്ഷെ യാതൊരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ലാ കേട്ടോ). വിവാഹ നിശ്ചയത്തിനു ആണ് കണ്ണനെ ഞങ്ങൾ എല്ലാവരും കാണുന്നത്. അളിയന്റെ നാലിലൊന്ന് സൌന്ദര്യം ഇല്ലാത്ത ഒരു പയ്യൻ. വെളുത്ത് പൊക്കമുള്ള മെല്ലിച്ച പയ്യൻ. അധികം ഞങ്ങളോടൊന്നും സംസാരിച്ചില്ല. കല്യാണത്തിനും കണ്ടു സംസാരിച്ചു അത്രമാത്രം.
 
അളിയനും പെങ്ങളും തിരുവനന്തപുരത്ത് താമസമാക്കി. ഞങ്ങൾ അങ്ങോട്ട്‌ പോകാറുണ്ടെങ്കിലും പിന്നീട് ഞാൻ കണ്ണനെ കണ്ടിട്ടില്ല. കണ്ണൻ ജോലി കിട്ടി പൂനെയിൽ ആയി എന്ന് അറിഞ്ഞു. അങ്ങിനെ 4 വർഷങ്ങൾ കഴിഞ്ഞു. എനിക്ക് തിരുവനന്തപുരത്ത് ഒരു പരീക്ഷ വന്നു. ശനിയാഴ്ച ആണ് എക്സാം. ഞാൻ തലേദിവസം തിരുവനന്തപുരത്ത് തന്നെ എത്തി. മനോഹരമായ ഒരു വീട്. 3 കിടപ്പുമുറിയും മറ്റു സൌകര്യങ്ങളും ഉള്ള വീട്. ഒരു കാറും പെങ്ങളുടെ സ്കൂട്ടിയും അളിയന്റെ ബൈക്കും ഉണ്ട്. ഞാൻ ചെന്ന ദിവസം ആണ് അളിയന്റെ അനിയൻ ലീവിന് വരുന്നത്. രാത്രിയിൽ 12 മണിക്കുള്ള ട്രെയിന് ആണ് വരുന്നത്. അളിയന്റെ അമ്മയും വീട്ടിൽ ഉണ്ട്. ഞങ്ങൾ രാത്രി ഭക്ഷണം കഴിഞ്ഞു. ഗസ്റ്റ് റൂം എനിക്ക് തന്നു. ഒരു റൂം അളിയന്റെ അമ്മയും, ഒരെണ്ണം അളിയനും പെങ്ങളും കുട്ടിയും കിടക്കുന്നു. എന്റെ റൂമിൽ ഒരു വലിയ കട്ടിലും കിടക്കയും ആണ്. കണ്ണൻ വരുമ്പോൾ എന്റെ റൂമിൽ കിടത്താൻ തീരുമാനിച്ചു.
 
ഞാനും അളിയനും കൂടെ ആണ് റയിൽവേ സ്റ്റേഷനിൽ പോയത്. ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയിരുന്നു. ഞങ്ങൾ ലോക കാര്യങ്ങൾ പറഞ്ഞു സമയം കളഞ്ഞു. അങ്ങിനെ ട്രെയിൻ എത്തി. വർഷങ്ങൾക്കു ശേഷം ഞങ്ങൾ തമ്മിൽ കാണുകയാണ്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. എന്റെ കണ്ണുകൾ പുറത്തേക്കു തള്ളി പോയി. അത്രക്കും മാറ്റം വന്നിരിക്കുന്നു അവന്. നീല ജീൻസും കറുത്ത ടി ഷർട്ടും ഇട്ടു 2 ബാഗുകളും തൂക്കി കണ്ണൻ അടുത്തേക്ക് വന്നു. ജിമ്മിൽ പോയി ഉണ്ടാക്കിയ ഉരുക്ക് ശരീരം. ക്ലീൻ ഷേവ് ചെയ്ത മുഖം, ഷർട്ടിനുള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ശരീരം. വിടർന്ന നെഞ്ചും നീണ്ട കൈകാലുകളും. ഉരുണ്ട ചന്തികൾ ജീൻസിനുള്ളിൽ കിടന്നു കൊതിപ്പിക്കുന്നു. ഒരു ഹിന്ദി നടന്റെ മാനറിസങ്ങൾ. ഹൃദ്യമായ ചിരിയും സംസാരവും. അളിയനെ വന്നു കെട്ടി പിടിച്ചു. ഞാൻ അൽപ്പം മാറി ആണ് നിന്നത്. കണ്ണൻ ഓടി വന്നു എന്നെയും കെട്ടിപിടിച്ചു. ഒരു മാദക ഗന്ധം എന്നെ പൊതിഞ്ഞ പോലെ തോന്നി. എനിക്ക് ബോധം പോകുന്നതുപോലെ തോന്നി. പിന്നെ ഞങ്ങൾ വീട്ടിലേക്കു പോയി.
 
ഞാൻ കാര്‍ ആണ് ഓടിച്ചത്. കണ്ണന്റെ തമാശയും പൊട്ടിച്ചിരിയും ആരെയും ആകർഷിക്കുന്നതായിരുന്നു. ഞങ്ങൾ വീട്ടില് എത്തി. അവൻ എന്നെ രാജുവേട്ടന്‍  എന്നാണ് വിളിക്കുന്നത്‌. ഞങ്ങൾ തമ്മിൽ 3 വയസ്സ് വത്യാസം ഉണ്ട്. അങ്ങിനെ ഞങ്ങൾ വീട്ടില് എത്തി. എല്ലാവരും എണീറ്റ്‌ വന്നു വർത്തമാനം പറഞ്ഞു ഇരുന്നു. എനിക്ക് എക്സാം ആയതിനാൽ കിടന്നോളാൻ പറഞ്ഞു. ഞാൻ മനസ്സില്ലാമനസ്സോടെ പോയി കിടന്നു. കണ്ണൻ വരുമെന്ന് കരുതി കുറെ നേരം കിടന്നു. ഇടക്കെപ്പോഴോ ഉറങ്ങിപോയി. നേരം വെളുത്തു ഞാൻ എണീറ്റപ്പോൾ കണ്ണൻ എന്റെ അരികിൽ കിടന്നുറങ്ങുന്നു. വേഷം മാറിയിട്ടില്ല . ഞാൻ പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞ് എക്സമിനു റെടി ആയി. അപ്പോളേക്കും അവനും എഴുന്നേറ്റു വന്നു. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചു. വൈകുന്നേരം കോവളം ബീച്ചിൽ പോകാം എന്ന് കണ്ണൻ പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞു. അളിയന്റെ ഒപ്പം പരീക്ഷ സ്ഥലത്തേക്ക് പോയി.
 
ഉച്ചകഴിഞ്ഞ് 3.30 ക്ക് ആണ് എക്സാം കഴിഞ്ഞത്. ഞാൻ ഒരു ബസിൽ കയറി വീട്ടിൽ എത്തി. കണ്ണൻ ഉറക്കം കഴിഞ്ഞു എണീറ്റ്‌ കാപ്പിയും കുടിച്ചു ഇരിക്കുന്നു. ഞങ്ങൾ ഒരു 4.30 ആയപ്പോൾ അളിയന്റെ കാറുമായി ഇറങ്ങി. കണ്ണൻ ജീന്സിന്റെ 3/4 ഉം കയ്യില്ലാത്ത നീല ബനിയനും ഇട്ടു. ഞാന്‍ ജീൻസും ടി ഷർട്ടും ഇട്ടു. ഓരോ ജോഡി ജീന്സും ടി ഷർട്ടും ഞങ്ങൾ കയ്യില്‍ കരുതി. ഞങ്ങൾ ബീച്ചിൽ എത്തി. കുറെ നേരം കറങ്ങി. നല്ല തിരക്ക് ഉണ്ടായിരുന്നു. കുറെ ആളുകള് കടലിലും കരയിലും ആയി നടക്കുന്നു. നല്ല ചെക്കന്മാർ ബെർമുഡ മാത്രം ഇട്ടു കുളിക്കുന്നു. തീരത്ത് കിട്ടുന്ന നൈസ് ആയ ബെർമുഡ ഇട്ടു കുറെ പയ്യന്മാർ കുളിക്കുന്നു. അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ പൂര്ണമായും അവരുടെ എല്ലാ ഭാഗങ്ങളും കാണാം. ഞങ്ങൾ അതെല്ലാം കണ്ടു തിരക്ക് കുറഞ്ഞ ഭാഗത്ത്‌ കടലിൽ ചാടാൻ പോയി. എനിക്ക് ഇതൊക്കെ കണ്ടതെ കമ്പിയായി. ഞങ്ങൾ കുറെ നേരം ചാടി. അങ്ങോട്ടും ഇങ്ങോട്ടും മണലും കടൽ വെള്ളവും വാരി എറിഞ്ഞു കളിച്ചു. പന്തുമായി കളിച്ചുകൊണ്ടിരുന്ന പയ്യന്മാരുടെ കൂടെ കൂടി. അതിൽ നല്ല രോമം നിറഞ്ഞ ശരീരമുള്ള ഒരു യുവാവിനെ ഞാൻ വെള്ളത്തിൽ വച്ച് വെറുതെ തട്ടിയും മുട്ടിയും നോക്കി. അവനും താല്പര്യം ഉള്ളത് പോലെ തോന്നി. പക്ഷെ കണ്ണൻ ഉള്ളതിനാൽ ഞാൻ നിയന്ത്രിച്ചു. കണ്ണനും  ഞാനും പരസ്പരം തോളിൽ കുത്തി ചാടി. അവന്റെ നാനഞ ശരീരം എന്നെ മത്തു പിടിപ്പിച്ചു. അങ്ങിനെ നേരം ഇരുട്ടി. ഞാൻ അറിയാത്ത ഭാവത്തിൽ അവനെ പിടിച്ചു. ഇടയ്ക്കു അവന്റെ മുഴുപ്പിലും പിടിച്ചു. അവൻ അത് അറിഞ്ഞതായി ഭാവിച്ചില്ല. നേരം ഇരുട്ടി. ഞങ്ങൾ നടന്നു. ഒരു ടവൽ മാത്രമേ ഉള്ളു. ഞങ്ങൾ തല നന്നായി തുവർത്തി. അവൻ ടി ഷർട്ട്‌ അഴിച്ചു മാറ്റി. ചെറിയ രോമങ്ങൾ നിറഞ്ഞ കടഞ്ഞെടുത്ത ശരീരം. കണ്ടപാടെ കേട്ടിപിടിക്കാൻ തോന്നി. റോസ് നിറമുള്ള മുലഞെട്ടുകൾ. ഒതുങ്ങിയ അരകെട്ടും പൊക്കിൾ കുഴിയും. ട്രോസർനു ഉള്ളിലേക്ക് പോകുന്ന രോമ രാജികൾ. നനഞ്ഞ 3/4 നു ഉള്ളിലെ മുഴുപ്പ് കണ്ടാൽ അറിയാം അവന്റെ കരുത്ത്. വെള്ളം ഇറ്റു വീഴുന്ന ചുണ്ടുകളും മുടിയും. ഒരു ഗ്രീക്ക് ദേവനെപോലെ സുന്ദരൻ. ഞാൻ കണ്ണെടുക്കാതെ അവനെ നോക്കി. അവനും അത് ശ്രദ്ധിച്ചു. ഒരു കള്ള ചിരി ഉണ്ടായോ എന്ന് എനിക്ക് സംശയം.
 
     അവൻ കാറിനകത്തേക്ക് കയറി ഡ്രസ്സ്‌ മാറാൻ തീരുമാനിച്ചു.. ഡിക്കിയിൽ നിന്നും ഡ്രസ്സ്‌ എടുത്തു കൊടുക്കാൻ എന്നോട് പറഞ്ഞു. ഞാൻ ഡ്രസ്സ്‌ എടുത്തു കാറിനകത്ത്‌ കയറി. അവൻ നനഞ്ഞ ബെര്മുട ഊറി ഒരു വെള്ള ജോക്കി ജെട്ടിയിൽ കാറിനകത്ത്‌ ഇരിക്കുന്നു. ഞാൻ കയറി ഡോർ അടച്ചപ്പോൾ അവൻ അതും ഊരികളഞ്ഞു... അമ്മേ.... തടിച്ചുരുണ്ട പകുതി കമ്പിയായ സാധനം. സുന്ദരമായ ബോളുകൾ. എനിക്ക് ഊംബാൻ തോന്നി. ഞാൻ അവനെ നോക്കി. അവൻ എന്നെ കണ്ണ് ഇറുക്കി കാണിച്ചു. ഞാൻ പതിയെ അതിൽ തലോടി. അവൻ എന്റെ കൈ പിടിച്ചു അവന്റെ സാധനത്തിൽ ഇറുകെ പിടിപ്പിച്ചു. എന്നോട് പറഞ്ഞു ചേട്ടന് വേണമെങ്കിൽ എടുത്തോ എന്ന്. ഞാൻ തരള ഹൃദയൻ ആയി. ഞാൻ പറഞ്ഞു എനിക്ക് വേണം പക്ഷെ ഇപ്പോൾ വീട്ടില് പോകാം. കാരണം അവിടെ പോല്സും സദാചാര പോലീസും ഉണ്ടാകും.

    ഞങ്ങൾ തിരികെ പോയപ്പോൾ അവനു പഠിക്കുന്ന സമയം മുതൽ ഇത്തരം അനുഭവം ഉണ്ടെന്നും ജോലി സ്ഥലത്ത് ഒരു കൂട്ടുകാരാൻ ഉണ്ട് എന്നും പറഞ്ഞു. ഞങ്ങൾ വീട്ടില് എത്തി. എത്രയും വേഗം നേരം പോകാൻ ഞാൻ പ്രാർഥിച്ചു. തലേ ദിവസം എല്ലാവരും താമസിച്ചു കിടന്നതിനാൽ അന്ന് നേരത്തെ കിടക്കാൻ തീരുമാനിച്ചു. ഭക്ഷണം കഴിച്ചു എല്ലാവരും പിരിഞ്ഞു. ഞങ്ങൾ വേഗം റൂമിലേക്ക്‌ കയറി ലോക്ക് ചെയ്തു. ഞങ്ങൾ കെട്ടിപിടിച്ചു ചെവി പുറകിലും കണ്ണിലും ഉമ്മ വച്ചു. ഞാൻ പതിയെ അവന്റെ ചുണ്ടുകൾ ഊമ്പി വലിച്ചു. നാവുകൾ പരസ്പരം നക്കി. ഞാൻ അവന്റെ ഷർട്ടും ബെർമുടയും ഊറി മാറ്റി. ഞാനും അവനും ജെട്ടി ഒഴികെ എല്ലാം ഊരിമാറ്റി. ഞാൻ അവന്റെ കഴുത്തിൽ ഉമ്മ വച്ചു. രണ്ടു കൈ കൊണ്ടും ജെട്ടിക്കുള്ളിലൂടെ കൈ ഇട്ടു ചന്തികൾ പിടിച്ചു ഞെരിച്ചു. അവൻ എന്റെ നിപ്പിൾ കടിച്ചു ഊമ്പി. ഞങ്ങൾ പരസ്പരം മുലഞെട്ടുകൾ ഊമ്പി വലിച്ചു. അവന്റെ കക്ഷം മണത്തു. ആ മണം എന്നെ ഭ്രാന്തൻ ആക്കി. ഞാൻ പതിയെ അവന്റെ പൊക്കിൾ കുഴിയിൽ നാവിട്ടു ചുഴറ്റി. അവൻ വികാര പരവശൻ ആയി.
 
ഞാൻ അവന്റെ ജെട്ടി കടിച്ചൂരി. അവനും എന്റെ ജെട്ടി ഊരി. ഇപ്പോൾ ഞങ്ങൾ 2 പേരും പൂർണ നഗ്നർ ആയി. അവന്റെ കുലച്ചു നിൽക്കുന്ന സാധനം ഏതൊരു ആണിനേയും മോഹിപ്പിക്കുനതായിരുന്നു. തടിച്ചു കൊഴുത്ത കുണ്ണ. അധികം വളരുന്നതിന് മുമ്പ് രോമം മുറിച്ചിട്ടുണ്ട്. എന്റെ സകല നിയന്ത്രണവും വിട്ടു. പശു കിടാവ് പാൽ കുടിക്കുന്നത് പോലെ ഞാൻ വലിച്ചു കുടിച്ചു. കണ്ണൻ മുരളാനും ഞരങ്ങാനും തുടങ്ങി. എന്റെ തലയിൽ അമർത്തി പിടിച്ചു. കുറച്ചു നേരം അങ്ങിനെ ചെയ്തു. അവൻ കൈ കൊണ്ട് എന്റെ കുണ്ണയും പിടിച്ചു അടിച്ചു തുടങ്ങി. ഞങ്ങൾ 69 രീതിയിൽ കിടന്നു. ഞാൻ ആ ചന്തിക്കിടയിൽ നാവിട്ടു. അവൻ എന്റെ ബോളുകൾ ചപ്പി വലിച്ചു. വികാരം അതിന്റെ പാരമ്യതയിൽ എത്തി . എനിക്ക് പോകുമെന്ന നിലയിൽ എത്തി.  ഞാൻ അവനോടു പറഞ്ഞു തല മാറ്റാൻ. അവൻ ഒന്നുകൂടി വലിച്ചു ഊംബിയിട്ടു വിട്ടു. ഞാൻ അവന്റെ ശരീരത്തിലേക്ക് എന്റെ മദ ജലം തെറുപ്പിച്ചു. പിന്നീട് എന്റെ നാവു കൊണ്ടും കൈ കൊണ്ടും 10 മിനുട്ട് വീണ്ടും ശ്രമിച്ചു കഴിഞ്ഞിട്ടാണ് അവനു വന്നത്. അത് മുഴുവൻ ഞാൻ എന്റെ ജെട്ടിയിൽ ഒപ്പി എടുത്തു. ഞങ്ങൾ തളർന്നു കെട്ടിപിടിച്ചു കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അവനു വീണ്ടും കമ്പിയായി. ഞങ്ങൾ ഒരു തവണ കൂടി പാൽ ചീറ്റിച്ചു. ഞങ്ങൾ നഗ്നരായി പരസ്പരം കെട്ടിപിടിച്ചു കിടന്നു. ഉറക്കത്തിൽ എപ്പോളോ അവൻ എന്റെ തുടക്കിടയിൽ അവന്റെ സാധനം കുത്തി കയറ്റി വച്ച് ഉറങ്ങി. നേരം വെളുക്കാറായപ്പോ എന്റെ ശരീരത്തിലൂടെ അവന്റെ കൈ ഇഴയുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണ് തുറന്നപ്പോൾ കുലച്ചു നില്ക്കുന്ന സാമാനവും ആയി വീണ്ടും അവൻ. ഒരു ഉഗ്രാൻ കളി കൂടി നടത്തി.
 
അന്ന് രാവിലെ ഞങ്ങളുടെ കുളിയും ഒരുമിച്ചു ആയിരുന്നു. പരസ്പരം സോപ്പ് ചെയ്തു കുളിച്ചു. എനിക്ക് അത്യാവശ്യം ആയി തിരികെ പോരേണ്ടത് ഉള്ളതിനാൽ ഞാൻ ഉച്ചക്കുള്ള ട്രെയിൻ കയറി.  അവൻ എന്നെ യാത്രയാക്കാൻ വന്നിരുന്നു. ഈ സംഭവത്തിനു ശേഷം ഞങ്ങൾ നിരന്തരം ഫോണിൽ ബന്ധപെട്ടു കൊണ്ടിരുന്നു. അളിയന്റെ ഒരു കസിന്റെ കല്യാണത്തിന് അവൻ വീണ്ടും വന്നപ്പോൾ ഞങ്ങൾ അവന്റെ തറവാട്ടിൽ വച്ചും കൂടി. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്ന അവൻ ലീവിന് വരുന്നതും നോക്കി ഞാൻ ഇരിക്കുന്നു. വീണ്ടും ഒരു സംഗമത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു

2 comments:

  1. wooooooooooooooooooooow
    suuuuuuuuuuuuuuuuuuuper
    😘😘😘😘😘😘😘😘😘😘😘

    ReplyDelete
  2. 👍🏻❤️❤️♥️♥️💚💚💚💚♥️♥️❤️❤️❤️❤️❤️❤️❤️❤️ super

    ReplyDelete

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...