പുതുവര്‍ഷ പുലരിയിലെ ഇളം വെയില്‍ ചില്ലു ജാലകം കടന്നു
അവന്റെ കണ്ണുകളെ ചുംബിക്കാന്‍ തുടങ്ങി. നേരിയ അസ്വസ്ഥതയോടെ അവന്‍ പുതപ്പു
ഒന്ന് കൂടി തലയിലേക്ക് വലിച്ചിട്ടു. പുതുവര്‍ഷം ആയതിനാല്‍ അവന്‍
മുന്‍കൂട്ടി തന്നെ അവധിക്കുള്ള പെര്‍മിഷന്‍ വാങ്ങിയിരുന്നു. തലേ രാത്രിയിലെ
ആഘോഷത്തിമിര്‍പ്പില്‍ അടുത്തദിവസം ഓഫീസില്‍ സമയത്ത് എത്താന്‍ പറ്റില്ല എന്ന പൂര്‍ണ
വിശ്വാസം അവനു മുന്‍വര്‍ഷങ്ങള്‍ നല്‍കിയിരുന്നു. സൂര്യന്‍ ഏകദേശം
തലക്കുമുകളില്‍ എത്താറായികാണും അവന്‍ ഉണര്‍ന്നപ്പോള്‍.. കുറച്ചുനേരം
വീണ്ടും മച്ചില്‍ നോക്കി അവന്‍ കിടന്നു. ഈ പുതുവര്‍ഷത്തില്‍ എന്തു
പുതുതീരുമാനം എടുക്കണം..? എടുത്തതോന്നും ഇതുവരെ പാലിച്ചില്ല.. ഇനി
പുതിയത് എന്തെടുക്കാനാ.. അവനു മനസ്സില്‍ ചിരിവന്നു. അവന്‍ എഴുനേറ്റു
അഴിഞ്ഞു കിടന്ന മുണ്ടു അരയില്‍ ചുറ്റി വച്ചു. നിലക്കണ്ണാടിയുടെ മുന്നില്‍
തന്റെ സൌന്ദര്യം ആസ്വദിക്കാന്‍ തുടങ്ങി.. അധികം ഉയരം ഇല്ലെങ്കിലും എന്റെ ഈ
വെളുത്ത നിറവും മുഖത്തെയും നെഞ്ചിലെയും കട്ടിയില്ലാത്ത കറുത്ത രോമങ്ങളും
ചുവന്ന ചുണ്ടും അല്പം നീണ്ട തലമുടിയും.. കൊള്ളം ആരും ഒന്നു നോക്കാതെ
പോകില്ല.. അവന്‍ മനസ്സില്‍ ഊറി ചിരിച്ചു. അവന്‍ സ്വയം തന്റെ തുടുത്ത മാറില്‍
തലോടി.. ആ തവിട്ടു നിറമുള്ള പുറത്തേക്കു തെറിച്ചുനിന്ന മുലഞ്ഞെട്ടില്‍
വിരലോടിച്ചു,
മെല്ലെ ഒന്നു അമര്‍ത്തി.. .
സ്ത്രീകളുടെ മാറുപോലെ..അവന്‍ ഇരു കൈകള്‍ കൊണ്ടും സ്വന്തം മുലകള്‍
അമര്‍ത്തി.. ഇതെന്താ.. പെണ്ണുങ്ങളെ പോലെ തൂങ്ങിയോ..? അവന്റെ നെറ്റി ഒന്ന്
ചുളിഞ്ഞു. വയറിലേക്കു നോക്കി.. ചെറിയ കുടവയര്‍ വച്ചു വരുന്നു.. ഇരു
വശങ്ങളിലും മാംസം തുളുമ്പി നില്‍ക്കുന്നു. അയ്യേ .. ഇതെന്താ.. ഞാന്‍ ഇതുവരെ
എന്നെ ശ്രദ്ധിച്ചില്ലേ.. ആകെ ഒരു മാംസപിണ്ഡം പോലെ.. അടുത്ത നിമിഷം അവനു
സ്വയം വെറുപ്പുതോന്നി.. ഇനി മറ്റൊന്നും ചിന്തക്കാന്‍ ഇല്ല.. ആദ്യം ശരീരം
നേരെ ആക്കുക.. ദേഹം ഒക്കെ ഒന്നുറപ്പിക്കാം.. അപ്പൊ ഈ വര്‍ഷത്തെ തീരുമാനം
ഇതതന്നെ ആകട്ടെ.. അവന്‍ മനസ്സില്‍ ഉറച്ചു. ഇന്നുതന്നെ ഏതെങ്കിലും ഫിട്നെസ്സ്
സെന്റെറില്‍ചേരുക.
ഭക്ഷണം കഴിഞ്ഞു മൊബൈലും ആയി ഉമ്മറത്തു വന്നിരുന്നു..
'ആ റോഷാ.. ഇവിടെ നല്ല ജിംനേഷ്യം എവിടെയാ ഉള്ളേ..? എനിക്കൊന്നു ചേരനാ..'
അവന്‍
പല ഫിട്നെസ്സ് സെന്റെരുകള്‍ സജസ്റ്റ് ചെയ്തെങ്കിലും അവസാനം 'ബേണ്‍ ഔട്ട് '
ഇല്‍ വന്നു നിന്നു. സമയം മാത്രം പോരല്ലോ, സാമ്പത്തികവും നോക്കണ്ടേ..
മാത്രമല്ല, പുതിയ സെന്റര് ആയതുകൊണ്ട് വലിയ തിരക്കുണ്ടാകില്ല.. റോഷന്‍
എല്ലാം വിശദമാക്കി തന്നു.. അവിടുത്തെ ഒരു ആശാന്റെ ഫോണ്‍ നമ്പറും തന്നു.. ഇനി
കളയാന്‍ സമയം ഇല്ല.. ഇന്നുതന്നെ ചേരണം. എല്ലാം മനസ്സില്‍
ഉറപ്പിച്ചുകഴിഞ്ഞു. സെന്റെറില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ആണ്
മനസിലായതു.. ഇതും ഒരു സൂപ്പര്‍ മാര്‍കറ്റ് തന്നെ.. പലതരം ഓഫറുകളും,
പാക്കേജുകളും.. ആകെ ജകപോക..
വൈകുന്നേരം രോഷനുമോത്തു തന്നെ അവിടെ
പോയി ജോയിന്‍ ചെയ്തു.. രാവില്‍ 6 മുതല്‍ രാത്രി 10 വരെ ആണ്.. ഞായര്‍ അവധി.
നമുക്ക് ഇഷ്ടം ഉള്ള ടൈം സെലെക്റ്റ് ചെയ്യാം.. ഞാന്‍ മടിയന്‍ ആണെങ്കിലും
രാവിലെ തന്നെ തിരഞ്ഞെടുത്തു. വൈകിട്ട് ഓഫീസിലില്‍ നിന്നും കൃത്യ സമയത്ത്
തിരികെ വരാന്‍ ഏതായാലും കഴിയില്ലല്ലോ..
രാവിലെ അഞ്ചുമണിയോടെ ഉണരുക, ഒന്ന് ഫ്രഷ് ആയി ഒരു നടത്തയോടെ തന്നെ
ദിവസം തുടങ്ങുക. അങ്ങനെ ബൈക്ക് മനപൂര്‍വം ഒഴിവാക്കി നടന്നു തന്നെ അവന്‍
ജിമ്മില്‍ പോയിത്തുടങ്ങി. ബാലരിഷ്ടകള്‍ നേരിടുന്ന സ്ഥാപനം ആയതിനാലാകാം
രാവിലെയും ഇവിടെ വരുന്നവര്‍ വളരെ കുറവായിരുന്നു. ഏവര്‍ക്കും ഇഷ്ടംപോലെ
കളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു എന്നുതന്നെ പറയാം.
തിരികെ
എട്ടുമണിക്ക് വീണ്ടും വീട്ടിലേക്കു. അങ്ങനെ രണ്ടു മാസങ്ങള്‍ കടന്നു പോയി..
അവന്റെ ശരീരത്തിലും ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങി.. ചില ചെറിയ
മുഴപ്പുകള്‍ കൂടിയും ചിലവ കുറഞ്ഞും വന്നു തുടങ്ങി. ആശാന്മാരുടെ കരുതലില്‍
ആണല്ലോ എന്നും സ്ഥാപനത്തിന്റെ വളര്‍ച്ച. ഇത് രണ്ടു ആശാന്മാര്‍
പാര്‍ട്ട്‌നര്‍ഷിപ്പില്‍ തുടങ്ങിയ ഒരു സ്ഥാപനം ആയിരുന്നു. ബിനോയിയും
ഏലിയാസും. ബിനോയിആശാന്‍ ആയിരുന്നു അവിടെ എല്ലാവര്‍ക്കും ട്രെയിനിംഗ്
നല്‍കിയിരുന്നത്. ആശാന്‍ ഈ സ്ഥാപനത്തില്‍ തന്നെ ഉള്ള ഒരു മുറിയില്‍
ആയിരുന്നു താമസം. വീട് കുറച്ചു അധികം ദൂരെ ആയതിനാലും അവിവാഹിതന്‍ ആയതിനാലും
ബിനോയി ആശാന്‍ ജിം വിട്ടു അങ്ങനെ ദൂരെ എങ്ങും പോകാറില്ല. പിന്നെ ഏലിയാസ്
ആശാന്‍, പുള്ളിക്കാരന്‍ KSRTC യില്‍ കണ്ടക്ടര്‍ ആണ്. വിവാഹിതന്‍. ഈ
സ്ഥാപനത്തിന്റെ മാനേജ്‌മന്റ് ചുമതല മുഴുവന്‍ അയാള്‍ക്ക് ആയിരുന്നു.
എന്നാലും ഓഫ് ഡേയിസില്‍ മുഴുവന്‍ സമയവും ഇവിടെ തന്നെ ഉണ്ടാകും. അങ്ങനെ
അവന്റെ മാറ്റത്തോടൊപ്പം സ്ഥാപനവും മാറിക്കൊണ്ടിരുന്നു
പെട്ടന്നാണ് അവന്റെ
കമ്പനിയില്‍ ചില അഴിച്ചുപണികള്‍ നടന്നത്. പലരെയും ഒഴിവാക്കേണ്ട അവസരം
പോലും കമ്പനിക്ക് ഉണ്ടായി, അതിന്റെ ഭലമായി തൊട്ടടുത്ത ജില്ലയിലെ
മാര്‍ക്കറ്റിംഗ് സെക്ഷന്റെ കുറച്ചു അധിക ജോലികൂടി അവന്റെ തലയിലായി,
പറ്റില്ല എന്നുപറഞ്ഞാല്‍ പിന്നെ പുറത്തേക്കുള്ള വഴി മാത്രം ആയിരുന്നു
അവന്റെ മുന്നില്‍.. നോട്ടു നിരോധനത്തിന്റെ അലയോലികള്‍ മെല്ലെ കമ്പനിയെയും
പിടിമുറുക്കി തുടങ്ങിയിരുന്നു. ഇനി കൃത്യമായി ജിമ്മില്‍ പോകാന്‍ കഴിയില്ല
എന്നാ യാഥാര്‍ത്ഥ്യം അവന്റെ മുന്നില്‍ നിന്നു. ശരീരത്തിലെ പുതിയ മാറ്റങ്ങള്‍ അവന്‍
ആസ്വദിച്ചു തുടങ്ങുക ആയിരുന്നു. അതിനിടയില്‍..
അടുത്ത ദിവസം കളി കഴിഞ്ഞു പോകാനിറങ്ങിയപ്പോള്‍ അവന്‍ ബിനോയി ആശാനെ വിളിച്ചു സ്വകാര്യമായി തന്റെ അവസ്ഥ അറിയിച്ചു..
'അര്‍ജുന്‍,
തന്റെ കമ്പനിയുടെ അതെ അവസ്ഥയില്‍ ആണ് ഇവിടെയും.. ഇപ്പോള്‍തന്നെ പലരും
ഇങ്ങോട്ടുള്ള വരവ് അവസാനിപ്പിച്ചു. ഇഷ്ടം ഇല്ലാഞ്ഞിട്ടോ താല്പര്യം
ഇല്ലാഞ്ഞിട്ടോ അല്ലല്ലോ, ഒക്കെ സാമ്പത്തികപ്രശ്നം തന്നെ.' അയാള്‍ ഒരു
നിമിഷം മൌനമായി നിന്നു. 'ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ ഒരു സ്ഥാപനം ആണ്.
ഒന്നും കൈയില്‍ ഉണ്ടായിരുന്നിട്ടല്ല, ഒക്കെ കടത്തിലും പലിശയിലും
നില്ക്കുകയാ.. ഒരു വിധം നന്നായി പോകുക ആയിരുന്നു, ഇനി പറഞ്ഞിട്ടെന്താ..'
ആശാന്‍ ദൂരത്തേക്കു നോക്കി നിന്നു.
'ആശാനെ, എനിക്കു രാവിലെ സമയം
കിട്ടത്തുകൊണ്ടാണ്.. അല്ലാതെ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല.. പിന്നെ
Saturday ഒരു ദിവസത്തേക്ക് മാത്രം ആയി എങ്ങനെയാ വരിക.. അതുകൊണ്ട് പറഞ്ഞു
എന്നെ ഉള്ളൂ... സണ്‍ഡേ ഇവിടെ അവധി അല്ലെ..?'
'അതു
കുഴപ്പമില്ല..' ബിനോയി ആശാന്റെ മുഖം ഒന്ന് വിടര്‍ന്നു. 'അര്‍ജുന്‍ ശനിയും
ഞായറും വന്നൂളൂ, തന്റെ ഇഷ്ടം പോലെ ഇഷ്ടമുള്ള സമയത്ത് വന്നു കളിച്ചോളൂ..
ഞാന്‍ ഏതായാലും ഇവിടെ ഉണ്ടാകുമല്ലോ..'
'എങ്കില്‍ ഞാന്‍ വരാം.., പക്ഷെ
ഒരു കൃത്യസമയം പറയാന്‍ കഴിയില്ല.. അങ്ങനെ ഒരു പ്രശ്നം ഉണ്ട്.. ഈ
ദിവസങ്ങളില്‍ വീട്ടില്‍ എന്തെങ്കിലും ഒക്കെ ഉണ്ടാകും, അതു കഴിഞ്ഞു ഞാന്‍
വരാം.' അവന്‍ പറഞ്ഞു.
'അര്‍ജുന്‍, തന്റെ ഇഷ്ടത്തിനു വന്നോളൂ, ഇനി
അര്‍ദ്ധരാത്രി ആയാലും എനിക്കു പ്രശനം ഇല്ല.. എന്റെ നമ്പര്‍ തരാം,
വിളിച്ചിട്ടു വന്നാല്‍ മതി..' അവര്‍ പരസ്പരം നമ്പര്‍ കൈമാറി.. അന്നാദ്യമായി
ആശാന്‍ അവന്‍ പോകും മുന്നേ പരസ്പരം കൈ കൊടുത്തു മെല്ലെ ആലിംഗനം ചെയ്തു..
ഒരാള്‍ സ്ഥാപനത്തില്‍ നിന്നും വിട്ടുപോകാതെ പിടിച്ചു നിര്‍ത്തിയ
സ്വാര്‍ത്ഥതയെക്കാള്‍ മറ്റെന്തോ ഒരു ആകര്‍ഷണം അയാളില്‍ ഉണ്ടായിരുന്നു എന്നു
അവനു തോന്നി..
അടുത്ത ആഴ്ച മുതല്‍ ജിമ്മില്‍
അവന്റെ കളി ശനിയും ഞായറും മാത്രമായി തുടങ്ങി.. പക്ഷെ എന്നും ആശാന്‍
എന്തെങ്കിലും ഒരു മെസ്സേജ് അവനു ഇതിനിടയില്‍ വാട്ട്‌സ് ആപ് ചെയ്യാന്‍
തുടങ്ങിയിരുന്നു. എന്തോ കുറച്ചു അധികം അടുപ്പം വന്നപോലെ.. ഞായറാഴ്ചകളില്‍ പലപ്പോഴും അവന്‍ മാത്രം ആയിരുന്നു
ജിമ്മില്‍. അപ്പോഴെല്ലാം ആശാന്റെ മുഴവന്‍ ശ്രദ്ധയും അവനന്റെ ഓരോ
കാര്യത്തിലും ഉണ്ടായിരുന്നു.. അകല്‍ച്ച പലപ്പോഴും ബന്ധങ്ങള്‍ക്ക് ആഴം
കൂട്ടും എന്നു കേട്ടിട്ടുണ്ട്.. ആഴ്ചയിലെ അഞ്ചു ദിവസങ്ങള്‍
കഴിച്ചുകൂട്ടാന്‍ പ്രയാസം വന്നപോലെ അവനു തോന്നി. ഗുരു ശിഷ്യ ബന്ധത്തിന്
അപ്പുറത്തു മറ്റൊരു ആത്മബന്ധം കൂടി വളര്‍ന്നുവന്നത് അവര്‍ ഇരുവരും
അറിഞ്ഞില്ല. മിക്ക ദിവസങ്ങളും കളി കഴിഞ്ഞാലും തിരിച്ചു പോകാന്‍ അവനും അവനെ
പിരിയാന്‍ അയാള്‍ക്കും തോന്നിയിരുന്നില്ല. വെറുതെ എങ്കിലും എന്തെങ്കിലും
ഒക്കെ പറഞ്ഞു സമയം കളഞ്ഞിരുന്നു. നെഞ്ചോടു ചേര്‍ത്തു ആലിംഗനത്തിലൂടെ
അല്ലാതെ ഒരു വേര്‍പിരിയലും അവര്‍ക്കു അസാധ്യമായിരുന്നു.
ഇങ്ങനെ മാസങ്ങള്‍ തന്നെ കടന്നു പോയി.. ഒരു ഞായറാഴ്ച വൈകുന്നേരം അവന്‍ ആശാനെ വിളിച്ചു..
'ആശാനെ, എനിക്ക് ഒരു റിസെപ്ഷന്‍ ഉണ്ട്... അച്ഛനെയും അമ്മയെയും കൊണ്ടുപോകണം.. തിരിച്ചു വരുമ്പോള്‍ 8 മണി കഴിയും.. ഞാന്‍ വരണോ..?'
'അര്‍ജുന്‍ വാ.. , ഏലിയാസ് ഒരു കുപ്പി കൊണ്ട് വന്നു.. കുറെ കാലം ആയി, ഒന്ന് അടിച്ചിട്ട്.. ഞങള്‍ ഇവിടെ അടിചോണ്ടിരിക്കുകയാ..'
'എങ്കില്‍ പിന്നെ അതു നടക്കട്ടെ.. ഞാന്‍ വരുന്നില്ല..'
'അല്ല,
നീ വരണം.. ഞാന്‍ ഹാളിലെ ലൈറ്റ് അണച്ചിട്ടിരിക്കും നീ കതകു തുറന്നു കേറി
വന്നാല്‍ മതി.. വേറെ ആരും വന്നു ഇത് കാണണ്ട.. ഏലിയാസ് പോകാന്‍ തയാറായി
നില്ക്കുകയാ.. ഇനി നീ വാ ഒരു കമ്പനിക്ക്..'
അവന്‍ മൂന്നാം
നിലയിലെ ജിമ്മില്‍ എത്തിയപ്പോള്‍ തന്നെ ഒന്‍പതുമണി കഴിഞ്ഞു. കതകു തുറന്നു
ജിം ഹാളിലൂടെ ആശാന്റെ മുറിയില്‍ ചെന്നു. ഒരു വെള്ള മുണ്ടു മാത്രം അരയില്‍
ചുറ്റി അര്‍ദ്ധ നഗ്നനായി ആശാന്‍ കമിഴ്ന്നു കിടക്കുന്നു. മദ്യത്തിന്റെ നേരിയ മണം.. മുറിയിലെ നേരിയ വെളിച്ചത്തില്‍ ആ അഴിഞ്ഞ മുണ്ടിനു
മുകളിലായി നീല ജോക്കി പുറത്തു കാണാം. പലപ്പോഴായി മനസ്സില്‍ അടക്കിവച്ച
വികാരങ്ങള്‍ ഒത്തുകൂടിയ പോലെ അവനു തോന്നി. മുട്ടിനു താഴെ പൂര്‍ണ നഗ്നമായ
വെളുത്ത കണം കാല്‍.. വെള്ളയും ചുവപ്പും കലര്‍ന്ന പാദങ്ങള്‍, കടഞ്ഞെടുത്ത
മുതുകും അരക്കെട്ടും.. ഉറച്ച എന്നാല്‍ ഉയര്‍ന്ന പിന്‍ഭാഗം. ശരീരത്തില്‍
എങ്ങും രോമത്തിന്റെ ഒരു കണിക പോലും കാണാന്‍ ഇല്ല.
'ആശാനെ... ആശാനേ..'
അവന്‍ മെല്ലെ വിളിച്ചു. അയാള്‍ ഒരു ബോധവും ഇല്ലാതെ ഉറങ്ങുക ആയിരുന്നു.
അവന്‍ മെല്ലെ അയാളുടെ ശരീരത്തില്‍ കൈ വച്ചു മെല്ലെ കുലുക്കി വിളിച്ചു..
'ആശാനെ..'
അയാള്‍ കണ്ണുകള്‍ തുറന്നു മലര്‍ന്നു കിടന്നു..
അയാളുടെ വിടര്‍ന്ന നഗ്നമായ നെഞ്ചും അണിവയരിലെ പൊക്കിള്‍ ചുഴിയും അവന്റെ
മുന്നില്‍ തുറന്നുകൊടുത്തു.
'നീ ആ ലൈറ്റ് ഒന്നിടൂ..' അയാള്‍ മുണ്ട് മുറുക്കി ഉടുത്തുകൊണ്ട് കട്ടിലില്‍ ഇരുന്നു.
അവന്‍ ലൈറ്റ് ഇട്ടു.. ആ വെളിച്ചത്തില്‍ ആ ശരീരം അവന്‍ വ്യക്തമായി കണ്ടു.. ഇതുവരെ തോന്നാത്ത മറ്റെന്തോ അവനില്‍ കടന്നു പോയി..
'നീ എന്താ ഇങ്ങനെ നോക്കുന്നെ..?' അവന്‍ പെട്ടന്ന് ഒന്ന് ഞെട്ടി..
'ഒന്നുമില്ല
ആശാനെ..' അവന്‍ ചമ്മല്‍ ഒതുക്കാന്‍ നോക്കി.. 'ആശാന്‍ കിടന്നോളൂ.. ഞാന്‍
ഇനി അടുത്ത ആഴ്ച വരാം..' അവന്‍ പോകാന്‍ ഭാവിച്ചു.. അയാള്‍ അവന്റെ കൈയില്‍
കടന്നു പിടിച്ചു.
'വേണ്ട.. നീ പോയി കളിച്ചോ.. ഞാന്‍ അവിടെ
വന്നിരിക്കാം.. എനിക്കു ഒരു ബുദ്ധിമുട്ടും ഇല്ല..' അവന്‍ എന്തോ പറയാന്‍
തുനിയും മുന്നേ അയാള്‍ പറഞ്ഞു.. ' നീ ആ ഫ്രണ്ടിലെ ഡോര്‍ അടച്ചിട്ടു അകത്തു
ലൈറ്റ് ഇട്ടു കളി തുടങ്ങിക്കോ.. അപ്പോഴേക്കും ഞാന്‍ ഒന്ന്‍ ബാത്‌റൂമില്‍
പോയിട്ട് വരാം.'
അവന്‍ അയാള്‍ പറഞ്ഞതുപോലെ ചെയ്തു. അവന്‍
ഓരോന്നായി ചെയ്തു തുടങ്ങി.. അല്പം കഴിഞ്ഞു അയാള്‍ അതുപോലെ തന്നെ മുണ്ട്
മാടികുത്തി അവന്റെ മുന്നില്‍ ഒരു ചെറിയ സ്ടൂളില്‍ വന്നിരുന്നു. ബനിയനും ട്രാക്ക്
പാന്റും അല്ലാതെ ആശാനെ ഇങ്ങനെ കാണുന്നത് ആദ്യം ആയിരുന്നു. ആറടി ഉയരവും
കടഞ്ഞെടുത്ത വെളുത്ത ശരീരവും.. ശരീരത്തിലെ ഓരോ ഭാഗത്തും മസിലുകള്‍ മുഴച്ചു
നിന്നു. ഉറച്ച വെളുത്ത നെഞ്ചില്‍ മുല ഞെടുകള്‍ കറുത്ത ചെറിയ ഞാവല്‍പഴങ്ങള്‍
പോലെ പുറത്തേക്കു തെറിച്ചു നിന്നിരുന്നു. ചെറിയ കണ്ണുകളും ഉയര്‍ന്ന
നാസികയും കട്ടി ട്രിം ചെയ്ത മീശയും താടിയും. കുറ്റി മീശക്കു താഴെ ഇളം റോസ് നിറത്തിലുള്ള ചുണ്ടുകളും.. പറ്റെ
വെട്ടിയ മുടിയും.. അവന്‍ അയാളില്‍ നിന്നും മുഖം തിരിക്കാന്‍ പരമാവധി
ശ്രമിച്ചുകൊണ്ടിരുന്നു.
പക്ഷെ മനസു പലപ്പോഴും ഒപ്പം നിൽക്കില്ലല്ലോ, അയാളുടെ മാടി കുത്തിയ
മുണ്ടിനിടയിൽ കാൽ മുട്ടിൽ നിന്നും ഉള്ളിലേക്കുള്ള ദൂരം പലപ്പോഴും അയാളുടെ
കാലുകളുടെ വെറുതെയുള്ള ചലനത്തിൽ കൂടിയും കുറഞ്ഞും വന്നു. മുറിയിലെ
വെളിച്ചത്തിൽ പലപ്പോഴും അയാളുടെ നീല ഷഡ്ഢിയും ഉള്ളിലെ മുഴപ്പും വരെ അവൻ
തെളിഞ്ഞു കണ്ടു.
'അർജുൻ.. എന്ത് പറ്റിയെടാ.. ഒട്ടും കോണ്‍സന്‌ട്രേഷന്‍
ഇല്ലല്ലോ..' അയാൾ എഴുന്നേറ്റു അവന്റെ പിന്നിൽ ചേർന്ന് നിന്ന് അവൻ ലിഫ്റ്റ്
ചെയ്ത വെയിറ്റ് ശരിയായി പിടിപ്പിച്ചു കൊടുത്തു. അയാളുടെ നഗ്നമായ നെഞ്ച്
അവന്റെ പിന്നിൽ അമർന്നു, ഒപ്പം അവൻ ഒന്നുകൂടി അറിഞ്ഞു അവന്റെ തുടുത്ത
കുണ്ടിയിൽ ആ വലിയ മുഴപ്പ് ശക്തമായി അമരുന്നു. അയാളിൽ മദ്യ ലഹരി
വിട്ടുപോയില്ല എന്ന സത്യം അവൻ ഇതിനകം മനസിലാക്കിയിരുന്നു. തന്റെ ശരീരത്തോട്
ചേർന്നു നിൽക്കുന്ന അയാളുടെ ഈ ശരീരം അകന്നു മാറരുതെ എന്നവൻ അറിയാതെ
ആശിച്ചു.
'എടാ, എന്ത് തന്നെ ചെയ്താലും പ്രോപ്പർ ആയി തന്നെ ചെയ്യണം. '
'ഉം...
' അവൻ ഒന്നു മൂളി. അയാൾ വീണ്ടും അവന്റെ മുന്നിൽ തന്നെ ഇരുന്നു. വിടർന്ന
നിൽക്കുന്ന മുണ്ടിനിടയിൽ മുഴച്ചു നിൽക്കുന്ന അയാളുടെ പൌരുഷം അവനെ
വീണ്ടും അസ്വസ്ഥനാക്കി.
'ആശാനെ.. ഇന്നത്തേക്ക് ഇത്രയും മതി, എന്തോ.. ഒട്ടും ശരിയാകുന്നില്ല. ചിലപ്പോൾ ഭക്ഷണം കഴിഞ്ഞു വന്നത് കൊണ്ടാകാം.. '
'ഉം........... 'അയാൾ നീട്ടി ഒന്നു മൂളി. ആ മൂളലിന്റ അർത്ഥം എന്താണെന്നു അവനു പിടി കിട്ടിയില്ല.
അവൻ
കളി അവസാനിപ്പിച്ചു വിയർപ്പു നിറഞ്ഞ വസ്ത്രം അഴിച്ചു വേറെ വസ്ത്രം
ധരിച്ചു. അപ്പോഴും അയാളുടെ കണ്ണുകൾ തന്നിലേക്ക് വന്നോ എന്ന് വ്യക്തമായി
അവനു കാണാൻ കഴിഞ്ഞില്ല.
'നീ വാ, കുറച്ചു നേരം മുറിയിൽ ഇരിക്കാം.. '
അവൻ
അയാൾക്കൊപ്പം മുറിയിൽ കിടക്കക്കരികിൽ ഇരുന്നു. വളരെ നേരം
സംസാരിച്ചെങ്കിലും അയാളിൽ നിന്നും മറ്റൊന്നും ഉണ്ടായില്ല. എന്നത്തേതും പോലെ
ആലിംഗനം ചെയ്തു യാത്ര പറഞ്ഞു.. പക്ഷെ ആ ആലിംഗനം.. ഒപ്പം ആശാന്റെ ചുണ്ടുകൾ
അവന്റെ കഴുത്തിൽ അമർന്നോ എന്നൊരു വ്യക്തത അവനു ഇപ്പോഴുംപിടികിട്ടിയിരുന്നില്ല.
ഇതിനിടയിൽ പല ഞായറാഴ്ചകളും കടന്നു പോയി. പക്ഷെ ആശാനിൽ നിന്നും ഇങ്ങോട്ട്
ഒരു പ്രതികരണവും അവനോടു ഉണ്ടായില്ല. ചിലപ്പോൾ അവൻ എന്തു കരുതും എന്ന ഭയം
ആയിരുന്നിരിക്കാം. മനുഷ്യന് മറ്റു മനുഷ്യരുടെ മനസു മനസിലാക്കാൻ
കഴിഞ്ഞിരുന്നു എങ്കിൽ എന്തായിരുന്നു.. അവൻ അറിയാതെ ചിന്തിച്ചു പോയി. പക്ഷെ ആ
ദിവസത്തിന് ശേഷം ആശാൻ ഞായറാഴ്ചകളിൽ ജിം റൂമിൽ ലൈറ്റ് ഇടാറില്ലായിരുന്നു.
വെറും മുണ്ട് മാത്രം ഉടുത്തു ഫോണിൽ കളിച്ചു രാത്രി അവനെ
കാത്തിരിക്കുമായിരുന്നു. പലപ്പോഴും ആശാന്റെ നഗ്നമായ നെഞ്ചും
ഷഡ്ഢിക്കുള്ളിലെ മുഴപ്പും അവനെ തികച്ചും അസ്വസ്ഥനാക്കി. അങ്ങനെ ഏകദേശം ഒന്നര
മാസം എങ്കിലും കടന്നു കാണും. ഒരു ദിവസം രാത്രി എന്നെതെതും പോലെ അവന്‍ എത്തി. ആശാൻ കിടക്കയിൽ കമിഴ്ന്നു കിടക്കുന്നു. ലൈറ്റ്
അണച്ചിട്ടില്ല. മുന്നില്‍ താന്‍ എന്നും കൊതിയോടെ നോക്കുന്ന ആശാന്റെ അര്‍ദ്ധ നഗ്നശരീരം. ഇനിയും പിടിച്ചു നിൽക്കാൻ ഞാൻ മഹാമാനവൻ ഒന്നും അല്ലല്ലോ..
വെറും സാധാരണ മനുഷ്യൻ തന്നെ അല്ലെ.. എല്ലാ വികാരങ്ങളും നിറഞ്ഞ മനുഷ്യൻ.
അവൻ കിടക്കയിൽ ഇരുന്നു അദ്ദേഹത്തിന്റെ ഉറച്ച മുതുകിൽ മെല്ലെ കൈ വച്ചു. ആശാൻ
ഒന്നിളകിയതും അവൻ കൈ പെട്ടെന്ന് പിൻ വലിച്ചു. അയാൾ അവന്റെ മുന്നിൽ മലർന്നു കിടന്നു. അയാൾ അവന്റെ കണ്ണുകളിലേക്കു നോക്കി.
'എന്തുപറ്റി ആശാനെ.. ' അവൻ ചോദിച്ചു
'നല്ല പുറം വേദന..' അയാൾ ഒന്നു നിർത്തി. 'അർജുൻ നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ കുറച്ചു എണ്ണ ഇട്ടു തരാമോ..?'
'അതിനെന്താ
ആശാനേ.. ഞാൻ ഇട്ടു തരാല്ലോ..' അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അവന്റെ
മനസു നിറയെ ആശാനെ തടകാൻ ഉള്ള സന്തോഷം മാത്രം ആയിരുന്നു. അയാൾ എഴുന്നേറ്റു
അഴിഞ്ഞ മുണ്ട് ഒരിക്കൽ കൂടി മുറുക്കി ഉടുത്തു.
'അർജുൻ.. നീ പോയി
ജിമ്മിലെ മേശക്ക് അടിയിൽ ഇരിക്കുന്ന ഒരു റബർ ഷീറ്റ് എടുത്തു കൊണ്ടു വാ..
പിന്നെ നിന്റെ ഡ്രെസും മാറ്റിയെക്കൂ.. വെറുതെ പുറത്തു എണ്ണ ആക്കേണ്ട.'
അവൻ
തിരിച്ചു മുറിയിൽ വന്നപ്പോഴേക്കും ആശാൻ മുണ്ട് മാറ്റി ഒരു ടവർ മാത്രം
ഉടുത്തു കൈയിൽ എണ്ണ കുപ്പിയും ആയി നിൽക്കുന്നു. അയാൾ റബർ ഷീറ്റിൽ കമിഴ്ന്നു
കിടന്നു. അയാളുടെ കടഞ്ഞെടുത്ത ശരീരത്തിൽ ഉറപ്പാർന്ന കുണ്ടി കൂടുതൽ മുഴച്ചു
നിന്നു.
അവൻ മെല്ലെ അയാളുടെ ഉറച്ച മുതുകിൽ മെല്ലെ എണ്ണ തേച്ചു തുടങ്ങി. അവന്റെ ഉള്ളം ഇതുവരെ അറിയാത്ത സന്തോഷത്തിൽ തുള്ളി തുളുമ്പി.
'എടാ, ഒന്ന് നന്നായി അമർത്തി തിരുമ്മൂ.. ഇതെന്താ ഒരുമാതിരി.... '
'സോറി.. ആശാന് കൂടുതൽ വേദനിച്ചാലോ എന്ന് കരുതി... '
'അമർത്തി
ഉഴിയുമ്പോൾ ആണ് ഒരു സുഖം.. .. കൊള്ളാം.. അങ്ങനെ.. ഓഹ്.. താഴേക്കു
നന്നായി അമർത്തി തിരുമ്മൂ..' അയാൾ ഉടുത്തിരുന്ന ടവർ ഒന്ന് അയച്ചു
കൊടുത്തു.
അവന്റെ കൈകൾ അയാളുടെ കുണ്ടിപിളർപ്പ് വരെ എത്തി..
മനസ്സിൽ വികാരത്തിന്റ വേലിയേറ്റം, പക്ഷെ അടക്കി വെക്കാൻ അല്ലാതെ
മറ്റൊന്നിനും കഴിയില്ലല്ലോ.. എന്നാലും കുഴപ്പമില്ല.. ആശാന്റെ ഈ പുറം
തഴുകാൻ ഉള്ള ഭാഗ്യം എങ്കിലും ഉണ്ടായല്ലോ.. അവൻ ആ നിർവൃതിയിൽ ആയിരുന്നു.
'മതിയെടാ.. ഇനി നീ കൈ കഴുകി ജിമ്മിൽ പോയി കളിച്ചോ.. ഞാനും വരാം.. '
അവൻ
മനസില്ലാമനസോടെ ജിമ്മിലേക്കു പോയി. ഒപ്പം അയാളും. അവൻ എന്തൊക്കെയോ വെറുതെ
ചെയ്തു എന്ന് വരുത്തി. മനസു കൈ വിട്ടപോലെ.. ടവർ മാത്രം ചുറ്റി തന്റെ
മുന്നിൽ ഇരിക്കുന്ന ഈ കാമദേവനെ പ്രാപിക്കാൻ ഇനി ഞാൻ എന്തു ചെയ്യണം. ഇനിയും
മനസിലാകാത്ത ഏതു മുനിയുടെ അവതാരമാണ് ഇയാൾ..?
'ഞാൻ ഒന്ന്
കുളിച്ചിട്ടു വരാം.. നീ മതിയാക്കിയാൽ മുറിയിൽ വന്നു ഇത്തിരി വിശ്രമിച്ചോ.. '
അയാൾ അവന്റെ മറുപടി കേൾക്കാതെ മുറിയിലേക്ക് പോയി..
എന്റെ സ്വപ്‌നങ്ങൾ എന്നും സ്വപ്നം മാത്രം ആകുമോ എന്നവൻ ഭയന്നു.
'അർജുൻ.. ' കുളിമുറിയിൽ നിന്നും അയാളുടെ വിളികേട്ടു.. അവൻ മുറിയിലേക്ക് ചെന്നു..
'എന്താ ആശാനേ.. ' ചാരിയ വാതലിലൂടെ ബാത്‌റൂമിലെ വെളിച്ചം അവനു നന്നായി കാണാം..
'എടാ..
ആ അലമാരയിൽ രണ്ടാമത്തെ തട്ടിൽ ഒരു കവറിൽ എന്റെ ഷഡ്ഢി ഇരുപ്പുണ്ട്..
ഒരെണ്ണം ഇങ് എടുത്തു താ.. ' അയാൾ വാതിൽ പകുതി തുറന്നു തല പുറത്തേക്കിട്ടു
കൊണ്ടു പറഞ്ഞു.
അവൻ അതിൽ നിന്നും കറുപ്പ് നിറത്തിലുള്ള വശങ്ങളിൽ തുണിയില്ലാതെ ഒരു പഴയ ഫ്രഞ്ചി എടുത്തു..
'ഇതാ ആശാനെ.. അവൻ കതകിന്റെ വിടവിലൂടെ ഷഡ്ഢി അയാൾക്ക് കൊടുത്തു.
അല്പം
കഴിഞ്ഞു അയാൾ എണ്ണ പുരണ്ട ടവലാൽ കൈകൊണ്ടു മുൻഭാഗം മാത്രം മറച്ചു അയാൾ
ഇറങ്ങി വന്നു. പല ഇംഗ്ലീഷ് വീഡിയോകളിലും കാണുന്ന പോലെ കേവലം ഷഡ്ഢിയിൽ തന്റെ
ഉറച്ച പിൻഭാഗങ്ങൾ മറച്ചു എന്റെ ആശാൻ.. അവൻ അയാളെ കണ്ണിമയ്ക്കാതെ നോക്കി
നിന്നു.
'നിനക്ക് ഈ ഷഡ്ഢി തന്നെ എങ്ങനെ കിട്ടി..? ഇറുക്കം കൂടിയതിനാൽ ഞാൻ ഉപയോഗിക്കാൻ പറ്റാതെ വച്ചിരുന്നതാ.. '
അവൻ
ഒന്ന് ഞെട്ടി. മറുപടി ഒന്നും പറഞ്ഞില്ല. അയാൾ തന്നെ ആ കവറിൽ നിന്നും
മറ്റൊരു നീല ജോക്കി എടുത്തു. അവന്റെ മുന്നിൽ തന്നെ തിരിഞ്ഞു നിന്നുകൊണ്ട്
പഴയ ഷഡ്ഢി മാറ്റി പുതിയത് ഇട്ടു.. അവൻ മറ്റേതോ ലോകത്തിൽ എന്നോണം അയാളുടെ
പൂർണ നഗ്‌നമായ പിൻഭാഗം നോക്കി നിന്നു..
അയാൾ അവന്റെ അടുത്തേക്ക് ചെന്നു.. അവന്റെ തോളിൽ കൈ വച്ചു..
'എന്തുപറ്റിഎടാ നിനക്ക്.. ' മെല്ലെ അവന്റെ മുടിയിൽ വിരലോടിച്ചു. അവൻ എല്ലാം മറന്നു അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.
അടുത്ത നിമിഷം അവന്‍ സ്ഥലകാലബോധം വന്നതിനാലാകും പെട്ടന്ന്‍ ആ നെഞ്ചില്‍ നിന്നും അകന്നു മാറി..
'നിനക്കെന്താ ഇന്ന്‍... എന്തോ മനസ്സില്‍ ഉണ്ടല്ലോ...?'
'ഏയ്..
ഒന്നുമില്ല..' വീണ്ടും ടവല്‍ ചുറ്റി നില്‍ക്കുന്ന അയാളെ ഒരിക്കല്‍ കൂടി
ഒന്ന് നോക്കി.. 'എങ്കില്‍ ഞാന്‍ ഇറങ്ങട്ടെ..?' അവന്‍ ഒട്ടും താല്‍പര്യം
ഇല്ലാതെ ചോദിച്ചു..
'നിനക്കിന്നു പോകണോ..?' അയാള്‍ മെല്ലെ ചോദിച്ചു.. 'നാളെ പോയാല്‍ പോരെ..?
'മതി.. ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞോളാം ..' അവന്‍ സന്തോഷത്തോടെ പറഞ്ഞു..
'നീ വാ ഇവിടെ ഇരിക്കൂ.. ഞാന്‍ നിനക്ക് ഒന്ന് മസാജ് ചെയ്തു തരട്ടെ...?' അയാള്‍ ഉത്സാഹത്തോടെ ചോദിച്ചു..
'ആശാന്‍ ഇപ്പൊ കുളിച്ചു വന്നതല്ലേ..? വീണ്ടും എണ്ണ ആകില്ലേ..?'
അതു കുഴപ്പമില്ല.. ഒന്നുകൂടി കുളിച്ചാല്‍ മതിയല്ലോ.., നീ ഡ്രസ്സ് ഒക്കെ അഴിക്കൂ..'
അയാള്‍
ഉത്സാഹത്തോടെ എണ്ണയും മറ്റും എടുത്തുകൊണ്ടു വന്നു. അവന്‍ അയാളുടെ
മുന്നില്‍ വസ്തങ്ങള്‍ എല്ലാം അഴിച്ചു ഒരു ജോക്കി മാത്രം ധരിച്ചു നിന്നു..
ജോക്കിയുടെ മുന്‍ഭാഗം ഉയരരുതേ എന്നു അവന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു..
ആശാന്‍ എങ്ങാനം കണ്ടാല്‍പിന്നെ... ഓ.. നാണക്കേട്..
അയാള്‍ ടവല്‍
അഴിച്ചു ഒരു ഷഡ്ഡി മാത്രം ധരിച്ചു അവനെ
റബര്‍ ഷീറ്റില്‍
കിടത്തി ശരീരത്തില്‍ എണ്ണ തേച്ചു മസാജ് ചെയ്യാന്‍ തുടങ്ങി.. അയാളുടെ തഴമ്പു
പിടിച്ച കൈ അവന്റെ മൃദുല മേനിയില്‍ പരുപരുപ്പോടെ ഓടി നടന്നു..അവന്റെ
മുലകളില്‍ ആ കൈകള്‍ അല്പം കൂടുതല്‍ അമര്‍ന്നപോലെ അവനു തോന്നി.. അല്പം
തുടിച്ചുനിന്ന മുലഞ്ഞെട്ടുകള്‍ എണ്ണമയത്തില്‍ തെന്നിമാറി.. ജീവിതത്തില്‍
ഇതുവരെ അറിയാത്ത സുഖം ഒരു ലഹരി പോലെ പടര്‍ന്നുകയറുന്നത് അവന്‍ അറിഞ്ഞു.
പലനാളുകള്‍ കൊതിച്ച സ്വപ്നം.. ആശാന്റെ കൈകള്‍ അവന്റെ അടിവയറ്റില്‍
അമര്‍ന്നു.. അവന്‍ അറിയാതെ ഇക്കിളിയാല്‍ തരളിതനായി.. എണ്ണയുടെ
സ്നിഗ്ദ്ധതയില്‍ അയാളുടെ വിരലുകള്‍ അവന്റെ ശരീരത്തില്‍ കോലം വരക്കുക
ആയിരുന്നു.. അവന്റെ ലിംഗം ജോക്കിക്കുള്ളില്‍ ഉച്ചാവസ്ഥയില്‍ ഇതിനകം
എത്തിയിരുന്നു. അയാള്‍ അവന്റെ വലതുകാല്‍ ഉയര്‍ത്തി സ്വന്തം തോളിലേക്ക്
വച്ചു ആ തുടകളില്‍ എണ്ണ വാര്‍ത്തു.. തുടയിലൂടെ ആ കൈകള്‍ അവന്റെ
കേന്ദ്രസ്ഥാനം വരെ എത്തി.. ശരീരത്തിലെ ഓരോ രോമകൂപങ്ങളിലും
ഇക്കിളിപടര്‍ന്നു.. അവനു ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു
തോന്നിയില്ല.. അവന്റെ പാദങ്ങളിലും കാല്‍വിരലുകളിലും അയാളുടെ കൈ വിരല്‍
ഓടിയപ്പോള്‍ ഇന്നുവരെ അറിയാത്ത മറ്റൊരുലോകത്തെക്കു അവന്‍ പറന്നുയരുക
ആയിരുന്നു.. അയാള്‍ അവനെ കമിഴ്ത്തി കിടത്തി.. ലോലമായ മുതുകിലെ ചെറിയ
രോമങ്ങള്‍ പോലും അയാളുടെ കരവിരുതില്‍ പുളകം കൊണ്ട് നിന്നു. അയാളുടെ കൈ
അവന്റെ ജോക്കിയില്‍ പിടിമുറുക്കി. മെല്ലെ താഴേക്ക് ഊര്‍ന്നിറങ്ങി.. അവന്‍
വെറുതെ എങ്കിലും നാണത്തിന്റെ മൂടുപടത്താല്‍ തടയാന്‍ ശ്രമിച്ചു. പക്ഷെ വിഫലം
ആയിരുന്നു. അവന്റെ തുടുത്ത കുണ്ടികള്‍ അയാളുടെ എണ്ണ പുരണ്ട കൈകളുടെ
ചൂടറിഞ്ഞു.. അയാള്‍ അല്പം കൂടുതല്‍ എണ്ണ അവന്റെ കുണ്ടിയില്‍ ഒഴിച്ചു, അതൊരു
ചാലുപോലെ അവന്റെ വിടവിലേക്കു ഒഴുകി മറഞ്ഞു.. അയാളുടെ കൈകള്‍ ആ
മാംസഗോളങ്ങളെ പതിയെ ഞെരിക്കാന്‍ തുടങ്ങി ഒപ്പം ഒരു പെരുവിരല്‍ അവന്റെ
വിടവില്‍ മെല്ലെ ഉരച്ചുകൊണ്ടിരുന്നു.. ഇതുവരെ കെട്ടിനിര്‍ത്തിയ കാമാനുഭൂതി
അവനില്‍ മദം പൊട്ടാന്‍ തുടങ്ങി.. പിന്നാമ്പുറത്തെ വിരലിന്റെ ചലനം അവന്റെ
ശരീരത്തെ കോരിത്തരിപ്പിച്ചു.. എണ്ണയില്‍ കുളിച്ച വിരല്‍ ഇടയ്ക്കിടെ
ഉള്ളിലേക്കു കയറി വരുന്നത് അവന്‍ കൊതിയോടെ അറിഞ്ഞു.. വികാരം സഹിക്കാതെ
അവന്‍ കുണ്ടി ഉയര്‍ത്തിയതും എണ്ണയില്‍ കുളിച്ച ഒരു പെരുവിരല്‍ ആ
പൊത്തിനുള്ളിലെക്കു കയറിപോയി. അവന്‍ അറിയാതെ വീണ്ടും മലര്‍ന്നു .. കുലച്ചു
കൊടിമരം പോലെ ആകാശം നോക്കി നിന്ന അവന്റെ ലിംഗം... ആ ലിംഗത്തില്‍ അല്പം എണ്ണ
ഒഴിച്ചുകൊണ്ടു അയാള്‍ അവന്റെ മുഖത്തേക്ക് ഒരു ചെറു പുഞ്ചിരിയോടെ നോക്കി..
'ആശാനെ...' അവന്‍ ഇരു കൈകളും റബര്‍ ഷീറ്റില്‍ പിടിച്ചുകൊണ്ടു കാമാതുരമായി വിളിച്ചു..
അയാള്‍ ഒന്നും പറയാതെ ലിംഗം ഇരു കൈകളും കൊണ്ട് മെല്ലെ കടഞ്ഞു തുടങ്ങി.. അവന്റെ ഓരോ മുട്ടകളും അയാള്‍ മെല്ലെ തിരുമ്മികൊണ്ടിരുന്നു...
എല്ലാം
മറന്ന അവന്‍ അയാളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.. അവന്റെ ശരീരത്തിലെ
എണ്ണമയം അയാളിലേക്കും പരന്നു.. അവന്‍ അയാളെ കെട്ടിപ്പിടിച്ചു കൊതിയോടെ
മുഖമാകെ ചുംബിച്ചു.. ട്രിം ചെയ്തു നില്‍ക്കുന്ന അയാളുടെ കുറ്റിരോമങ്ങള്‍
അവന്റെ മുഖത്ത് ഉരഞ്ഞു.. ചുണ്ടുകള്‍ ചുണ്ടോടു ചേര്‍ന്നു.. അയാള്‍ അവന്റെ
തുടുത്ത കീഴ്ചുണ്ട് മെല്ലെ ചുണ്ടോടു ചേര്‍ത്തു.. മെല്ലെ ചുണ്ടുകളും
നാവുകളും പരസ്പരം ഏറെനേരം കാമകഥപറഞ്ഞു നിന്നു. ഒരു ചുംബനം.. ഒരിക്കലും
അകലാത്ത ചുംബനം.. ജീവിതത്തില്‍ വളരെയേറെ കൊതിച്ച ഏറെ സ്വപ്നംകണ്ട ചുംബനം.. ആ
കിടപ്പിലും അയാളുടെ കരങ്ങള്‍ അവന്റെ നിമ്നോന്നതങ്ങളില്‍
അമര്‍ന്നുകൊണ്ടിരുന്നു. അവന്റെ കാലിടയില്‍ അയാളുടെ ഉറച്ച പുരുഷ ലിംഗം
അമരുന്നത് അവന്‍ കൊതിയോടെ അറിഞ്ഞു. അതില്‍ സ്പര്‍ശിക്കാന്‍.. അവനെ
ഓമനിക്കാന്‍ അവന്റെ ഉള്ളം തുടിച്ചു.. അവന്‍ അയാളുടെ ഷഡ്ഡിക്കു മുകളിലൂടെ ആ
ഉറച്ച മാംസദണ്ട് അമര്‍ത്തി പിടിച്ചു.. ഓ എന്തൊരു വലിപ്പം.. ഇതൊന്നു
സ്പര്‍ശിക്കാന്‍ എത്ര കാലമായി ഞാന്‍ കൊതിച്ചിരുന്നു.. അവന്‍ അയാളുടെ ലിംഗം
പുറത്തെടുക്കാന്‍ ശ്രമിച്ചു.. പക്ഷെ അയാള്‍ തടഞ്ഞു..
'ഇപ്പോഴേ വേണ്ട.. കുറച്ചു കൂടി കഴിയട്ടെ..'
അവനു എതിര്‍ക്കാന്‍ തോന്നിയില്ല.. ഇതുവരെ കാത്തു നിന്നില്ലേ.. ഇനിയും ഞാന്‍ കാത്തിരിക്കാം..
അവന്‍
അയാളെ മലര്‍ത്തി കിടത്തി അയാളുടെ ഉറച്ചു നിന്ന കാലിടയില്‍ ഇരു കാലുകളും
വിടര്‍ത്തി ഇരുന്നു.. ആ മാംസ ദണ്ട് എന്റെ പിളര്‍ന്ന പിടവിലേക്ക് കൊതിയോടെ
ഉരച്ചുകൊണ്ടിരുന്നു.. എണ്ണ പുരണ്ട ആ പുരുഷ ശരീരങ്ങള്‍ നാഗങ്ങളെ പോലെ
പുണര്‍ന്നു കൊണ്ടിരുന്നു.. കാമ സ്ഫുലിംഗങ്ങള്‍ ഇരു ശരീരങ്ങളിലും പടര്‍ന്നു
കയറി.. അടക്കാനാവാത്ത കാമവും, ഒന്നാകാന്‍ കൊതിച്ച സ്നേഹവും ഒരുനിമിഷം
ഒന്നിച്ചപ്പോള്‍ സ്വര്‍ഗം അവരിലേക്ക് വന്നുചേര്‍ന്നു.. ഈ ആനന്ദം ഒരു
സ്വര്‍ഗതിനും കീഴെ ആകില്ല.. ഏറെനാള്‍ മനസ്സില്‍ മാത്രം കൊതിച്ച രണ്ടു
ശരീരങ്ങള്‍ എല്ലാം മറന്നു ഒന്നാകുന്നതിലും വലിയ സ്വര്‍ഗ്ഗം മറ്റെവിടെ
ഉണ്ടാകും... ചുംബന ലഹരിയില്‍ അവര്‍ ഏറെനേരം കിടന്നു..
'നമുക്ക് കുളിച്ചാലോ..?' അയാള്‍ ചോദിച്ചു..
അവര്‍ എഴുനേറ്റു ബത്ത്രൂമിലെക്കു പോയി..
ഷവറിലെ നനുത്ത ജലധാരക്കുകീഴെ രണ്ടാണുടലുകള്‍ പറ്റിച്ചേര്‍ന്നു
നിന്നു.. നേര്‍ത്ത ജലകണങ്ങള്‍ക്കു പോലും അവരെ അകറ്റാന്‍ കഴിയാതപോലെ
തോന്നി.. അവന്റെ പൂര്‍ണ നഗ്നമായ ഉടലില്‍ സോപ്പിന്റെ തെളിഞ്ഞ പത അയാള്‍
ഒഴുക്കി. അവന്റെ ഗുഹ്യഭാഗങ്ങളില്‍ പോലും അയാളുടെ കൈകളും സോപ്പും
ചെന്നെത്തി.. അവന്റെ രോമം നിറഞ്ഞ കൈയിടുക്കില്‍ അയാളുടെ പതയുള്ള വിരലുകള്‍
പതിഞ്ഞപ്പോലെ ഒരുവേള അവന്‍ പുളകിതനായി. അയാളുടെ ഉറച്ച
ശരീരത്തില്‍ സോപ് പതക്കാനുള്ള അവകാശം അവനായിരുന്നു.. കാലങ്ങളായുള്ള
കാത്തിരുപ്പ്.. അയാളുടെ രോമമില്ലാത്ത ഉടലില്‍ അവന്‍ മൃദുവായി സോപ്പിനാല്‍
തഴുകി.. പലപ്പോഴും മെഴുകുപോലെ തോന്നിച്ച ഉടലില്‍ അവന്റെ കൈകള്‍ തെന്നി
മാറി കൊണ്ടിരുന്നു.. അവന്‍ പിന്നില്‍ നിന്നും അയാളോടു ചേര്‍ന്നു നിന്നു
അയാളുടെ കൈ ഇടുക്കിലൂടെ ആ വിരിമാറില്‍ തഴുകി.. അപ്പോഴും അവന്റെ തുടുത്ത
അധരങ്ങളെ പാനം ചെയ്യാന്‍ അയാള്‍ മറന്നില്ല. ആ ഷഡ്ഡിക്കു മുകളിലൂടെ അവന്റെ
പതയുള്ള കൈകള്‍ പലതവണ അമര്‍ന്നു.. ഇനിയും പിടിച്ചു നില്‍ക്കുന്നതില്‍
എന്തര്‍ത്ഥം..? അവന്‍ അയാളുടെ മുന്നില്‍ ഇരുന്നു അയാളുടെ ഷഡ്ഡി മെല്ലെ
താഴേക്ക് വലിച്ചു.. അയാള്‍ തടഞ്ഞില്ല.. ഒരുവേള അയാള്‍ അതിനായി
കാത്തിരുന്നപോലെ തോന്നി.. അയാളുടെ വീര്‍ത്തു മുറ്റിയ ലിംഗം അവനു അഭിമുഖമായി
തലയാട്ടി നിന്നു.. മനസ്സില്‍ കരുതിയതിലും മനോഹരം.. പകുതി തോലികൊണ്ട് മൂടിയ
മകുടം വര്‍ധിച്ച രക്തപ്രവാഹത്താല്‍ തുടുത്തു നിന്നു.. രോമത്തിന്റെ ഒരു
കണികപോലും ദ്രിശ്യമാകാത്ത ആ കലിടയില്‍ അവന്‍ കൊതിയോടെ മുഖം ചേര്‍ത്തു..
ജീവിതം ധന്യമായ മുഹൂര്‍ത്തം... അവന്‍ അവിടമാകെ ചുംബനങ്ങള്‍ കൊണ്ട് മൂടി..
തന്റെ ആരാധ്യ വിഗ്രഹം എത്ര പൂജിച്ചിട്ടും അവനു മതിയാകാത്ത പോലെ..
ഇത് അവരുടെ ജീവിതത്തിലെ ഒരു തുടക്കം മാത്രമായിരുന്നു.. ആശാനും ശിഷ്യനും തമ്മിലുള്ള സ്നേഹ സംഗമത്തിന്റെ തുടക്കം.
അയാള്‍ അവനെ ഇരുകൈകളാലും എഴുനെല്‍പ്പിച്ചു.. ജലധാരയില്‍ മറ്റൊരു ദീര്‍ഘ ചുംബനം കൂടി..
അവര്‍ പരസ്പരം തലതുടച്ചു പൂര്‍ണ നഗ്നരായി മുറിയിലേക്കു ഇറങ്ങാന്‍ തുടങ്ങി..
'ആശാനെ...' അവന്‍ മെല്ലെ വിളിച്ചു..
'എന്താടാ..' അയാള്‍ സ്നേഹത്തോടെ ചോദിച്ചു.. ആ കണ്ണുകളില്‍ സ്നേഹം ഒഴുകി ഇറങ്ങുന്നത് അവന്‍ കണ്ടു.
'ഈ ഷഡ്ഡി ഞാന്‍ തിരുമ്മി ഇട്ടോട്ടെ...' അവന്‍ ചോദിച്ചു..
'വേണ്ടടാ.. അതൊക്കെ ഞാന്‍ ചെയ്തോളാം..നീ വാ..'
'എന്റെ ഒരു ആഗ്രഹം ആണ്.. പ്ലീസ്..'
അയാള്‍ അവനെ കെട്ടിപ്പിടിച്ചു നെറുകയില്‍ മുകര്‍ന്നു..
അവന്‍
ഷഡ്ഡി തിരുമ്മി ഇട്ടു മുറിയില്‍ വന്നപ്പോള്‍ അരണ്ടവെളിച്ചത്തില്‍
പൂര്‍ണനഗ്നനായി
അയാള്‍ തന്നെ കാത്തു കിടക്കുന്നു.. ആ കടഞ്ഞെടുത്ത ശരീരം ഒരു യവന
ദേവനില്‍നിന്നും അല്പം പോലും ഭിന്നമായി തോന്നിയില്ല. അവന്‍ കിടക്കയില്‍
അയാളുടെ അരികില്‍ വന്നിരുന്നു.. അവന്റെ നീണ്ട മുടിയിഴകളില്‍ ഇപ്പോഴും പറ്റിയിരുന്ന വെള്ളം മുഖത്തേക്ക് മെല്ലെ ഒഴുകി ഇറങ്ങി.. അയാള്‍ അവന്റെ കൈത്തലം സ്വന്തം നെഞ്ചിലേക്ക്
ചേര്‍ത്തുവച്ചു..
'അര്‍ജുന്‍...'
'മം..' അവന്‍ അയാളുടെ കണ്ണുകളിലേക്കു നോക്കി..
'ആദ്യം കണ്ടപ്പോള്‍ തന്നെ നീ എന്റെ മനസ്സില്‍ കടന്നിരുന്നു.. ' അയാള്‍ ഒന്ന് നിര്‍ത്തി..
'എന്നിട്ടെന്തേ ഇതുവരെ പറഞ്ഞില്ല... ഞാന്‍ ആ വാക്കുകള്‍ക്ക് കതോര്‍ത്തിരിക്ക ആയിരുന്നല്ലോ..' അവന്‍ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..
'പേടി
ആയിരുന്നു.. ശരിക്കും.. ഒന്നുമില്ലെങ്കിലും ഞാന്‍ നിന്റെ ആശാനും നീ എന്റെ
ശിഷ്യനും ആണല്ലോ.. ഒരുപക്ഷെ നിനക്ക് താല്പര്യം ഇല്ലെങ്കില്‍ അതോടെ എല്ലാം
അവസാനിക്കില്ലേ..?'
'സത്യത്തില്‍ എനിക്കും ഇതുതന്നെ ആയിരുന്നു ഭയം..
എന്റെ മനസ്സില്‍ എപ്പോഴോ വലിച്ചു മുറുക്കി കെട്ടിവച്ച ആഗ്രഹങ്ങള്‍ അങ്ങയുടെ
മുന്നില്‍ അഴിച്ചുവെക്കാന്‍ എനിക്കും കഴിഞ്ഞില്ല..' അവന്‍ അയാളെ
അമര്‍ത്തി കെട്ടിപ്പിടിച്ചു..
'ഇനി ആശാന്‍ എന്റെയാ...' അവന്‍ അയാളെ
കെട്ടിപിടിച്ചു തുരുതുരെ ചുംബിച്ചു.
അവന്‍ അയാളുടെ ചെറിയ കണ്ണുകളില്‍
ചുണ്ടുകള്‍ ചേര്‍ത്തു.. ചൂടുള്ള ചുംബനം ആ കണ്ണുകളില്‍ ആഴ്ന്നിറങ്ങി..അവന്‍
എഴുനേറ്റു അയാളുടെ കാലിടയില്‍ തലവച്ചു കിടന്നു.. അയാളുടെ കരുത്തനെ മെല്ലെ
മുഖത്തോട് ചേര്‍ത്തു.. അവന്റെ കണ്ണും മൂക്കും കവിളും ചുണ്ടും നെറ്റിയും
എല്ലാം ആ കരുത്തന്റെ ചൂടറിയാന്‍ വെമ്പി.. ആ ഒറ്റകണ്ണിലൂടെ ഒഴുകി വന്ന
സ്നേഹജലം അവന്‍ സ്വന്തം മുഖത്തേക്കു ചാലിച്ചു.. ഒത്ത നേന്ത്രക്കായയുടെ
വലിപ്പത്തില്‍ റോസ് നിറത്തില്‍ നിന്ന മകുടം അവന്‍ ചുണ്ടോടു ചേര്‍ത്തു..
മെല്ലെ തൊലിനീക്കി നുണഞ്ഞു.. അയാളുടെ ശരീരത്തില്‍ ഒരു വൈദ്യുതി പ്രവാഹം
കടന്നുപോയത് അവന്‍ അറിഞ്ഞു.. അവന്‍ കൊതിയോടെ ആ ലിംഗം നുണഞ്ഞു തുടങ്ങി..
ഒതുങ്ങിയ സഞ്ചിയില്‍ ഒളിപ്പിച്ചുവെച്ച മുട്ടകള്‍ രണ്ടും അവന്‍
നുനഞ്ഞപ്പോള്‍ അയാള്‍ വീണ്ടും കോരിത്തരിച്ചു പോയി..
അയാള്‍
അവനെ കിടക്കയിലേക്ക് വലിച്ചു കിടത്തി.. അവന്റെ തുടുത്ത മുലകള്‍ രണ്ടും
അയാള്‍ മെല്ലെ ഞെരിച്ചുടച്ചു.. അവന്‍ കാമത്താല്‍ പുളകിതനായി.. അവന്റെ
കുന്നിക്കുരു പോലെയുള്ള മുല ഞെട്ടുകള്‍ അയാള്‍ ഞെരിച്ചു.. ചൂടുള്ള വായില്‍ ആ
മുലഞെട്ടുകള്‍ അമര്‍ന്നപ്പോള്‍ അവന്‍ അയാളുടെ തല സ്വന്തം മുലയിലേക്ക്
അമര്‍ത്തി.. അയാള്‍ രണ്ടു മുലകളും വലിച്ചു കുടിച്ചു.. മുലകാംബുകളില്‍ അരമുള്ള നാവിന്റെ ഉരയല്‍ അവനെ വീണ്ടും ഉന്മത്തനാക്കി.. അയാളുടെ മുഖം താഴേക്ക്
പോയി.. അവന്റെ ആഴമേറിയ പൊക്കിള്‍ കുഴിയില്‍ അയാള്‍ നാവിറക്കി.. അയാളുടെ
കുറ്റി രോമങ്ങള്‍ അടിവയറില്‍ ഉരഞ്ഞ നിമിഷം അവന്‍ എല്ലാം മറന്ന നിമിഷങ്ങള്‍
ആയിരുന്നു.. അവന്റെ ഇടത്തരം ലിംഗം നേരെ അയാള്‍ വായിലേക്കു കടത്തി..
ഇത്രയും സ്നേഹത്തോടെ മറ്റൊരാള്‍ വദനസുരതം നടത്തുമോ എന്നവന്‍
അത്ഭുതപ്പെട്ടുപോയി.. അയാള്‍ വായ മുഴുവന്‍ തുറന്നു ആ ലിംഗം മുഴുവന്‍
ഉള്ളിലാക്കി നുണഞ്ഞു.. അവാച്യമായ അനുഭൂതി.. അവന്‍ പുളകം കൊണ്ടു..
അവന്‍ വികാര തരളിതനായി.. അയാളെ അവന്‍ തന്റെ മുകളിലേക്കു തിരിച്ചു കിടത്തി..
ഇപ്പോള്‍ ആ മുഴുത്ത ലിംഗം അവനു അഭിമുഖമായി.. വായ തുറന്നു അയാളുടെ കരുത്തനെ ഉള്ളിലാക്കാന്‍ അവനു അല്പം പോലും സമയം വേണ്ടി വന്നില്ല.. അയാള്‍
അവനിലേക്ക് മെല്ലെ ഒന്ന്‍ അമര്‍ന്നു.. ആ നീണ്ട കടക്കോല്‍ അവന്റെ
തൊണ്ടകുഴിയില്‍ മുട്ടിനിന്നു.. അയാളില്‍ ആവേശം ഇരട്ടിച്ചു.. അയാള്‍
കൊതിയോടെ അവന്റെ ലിംഗം വലിച്ചു കുടിക്കാന്‍ തുടങ്ങി.. ഇവിടെ മറ്റൊരു മത്സരം
ആരംഭിക്കുക ആയിരുന്നോ..? അവന്‍ അയാളുടെ ലിംഗം തൊണ്ടക്കുഴിയില്‍ വരെ ഇറക്കി
കൂടുതല്‍ സുഖം നല്‍കാന്‍ തുടങ്ങിയിരുന്നു.. പുരുഷ സമാഗമത്തിന്റെ ഇതിലും വലിയ
സൗന്ദര്യവും സുഖവും മറ്റെവിടെ കാണാനാകും.. പരസ്പരം ലിംഗം നുണയുന്ന
പുരുഷന്മാരേക്കാള്‍ സുഖം മറ്റെവിടെ കിട്ടും.. അയാളുടെ പെരുവിരല്‍ മുതല്‍
നെയ്യുരുംബുകള്‍ തരിച്ചു കയറാന്‍ തുടങ്ങി.. അവ തലച്ചോറിലൂടെ അരക്കെട്ടിലെ
കാമദണ്ടില്‍ കേന്ദ്രീകരിക്കുന്ന പോലെ അയാള്‍ക്ക് തോന്നി.. ഇനി ഏതുനിമിഷവും
പൊട്ടി ചിതറാം.. അയാള്‍ അവന്റെ വായില്‍ നിന്നും ലിംഗം പുറത്തെടുക്കാന്‍
നോക്കി.. അയാളുടെ വീര്യത്തിനായി കൊതിച്ച അവന്‍ അതിനു
തയ്യാറായിരുന്നില്ല.. അയാള്‍ ഒരിക്കല്‍ കൂടി അവന്റെ ലിംഗം മുഴുവന്‍
ഉള്ളിലാക്കി അരക്കെട്ടു അവന്റെ വായിലേക്ക് അമര്‍ത്തി.. അയാള്‍ കോരി തേകിയ
വീര്യം അവന്റെ തൊണ്ടയിലൂടെ ഉള്ളിലേക്ക് ഒഴുകി പോയി.. അടുത്ത നിമിഷം അവനും
പിടിച്ചു നില്ക്കാന്‍ കഴിയാതെ ആയി.. അവന്റെ കൊഴുത്ത പാല്‍ അയാളുടെ വായില്‍
നിറഞ്ഞു.. അയാളും കൊതിയുടെ അവന്റെ പാല്‍ കുടിച്ചിറക്കി.. എഴുനേറ്റു പരസ്പരം
പുഞ്ചിരിയോടെ നോക്കി..പാല്‍ പുരണ്ട ആ ചുണ്ടുകള്‍ വീണ്ടും ഒന്നായി.. അവര്‍
കിടക്കയിലേക്ക് വീണു..
അയാളുടെ നെഞ്ചിന്റെ ചൂടില്‍ അവന്‍ ഏറെനേരം
കിടന്നു.. അയാളുടെ വിരലുകള്‍ അവന്റെ മുടിയിഴകളില്‍ ഓടി നടന്നു.. അയാളുടെ
ചുണ്ടുകള്‍ വീണ്ടും അവന്റെ ശരീരത്തെ പൊതിയാന്‍ തുടങ്ങി.. കമഗ്നിയുടെ
അടങ്ങിയ കനലുകള്‍ വീണ്ടും പുകയാന്‍ തുടങ്ങി.. ശരീരങ്ങളില്‍ വീണ്ടും
കാമത്തിന്റെ നെയ്യുറുമ്പുകള്‍ ഇഴയാന്‍ തുടങ്ങി.. ഇരു ലിംഗങ്ങളും വീണ്ടും
പൊരുതാന്‍ തയാറായി നിന്നു.. അവന്റെ പിന്നാമ്പുറത്തെ വിടവില്‍ തരിപ്പ്
ഉയര്‍ന്നുവരുന്നത് അവന്‍ അറിഞ്ഞു.. അവന്‍ മലര്‍ന്നു കിടന്ന അയാളുടെ
അരക്കെട്ടില്‍ കുണ്ടി വിടര്‍ത്തി ഇരുന്നു ആ വിടവില്‍ ലിംഗം ഉരക്കാന്‍
തുടങ്ങി.. അയാളുടെ ഒറ്റ കൊമ്പന്‍ ഇടയ്ക്കിടെ അവന്റെ വിടവിലേക്കു കയറാന്‍
തക്കം പാര്‍ത്തപോലെ കുത്തി കയറുന്നുണ്ടായിരുന്നു. അയാള്‍ അവനെ കിടക്കയില്‍
കമിഴ്ത്തി കിടത്തി.. ആ തുടുത്ത കുണ്ടികള്‍ മെല്ലെ കുഴച്ചു.. ഒപ്പം കുണ്ടി
വിടര്‍ത്തി നോക്കി.. ഇളം തവിട്ടു നിറത്തില്‍ ഒരു ചെറിയ വിടവുപോലെ.. അയാള്‍
കൊതിയോടെ അവിടെ മുഖം ചേര്‍ത്തു.. കുണ്ടി ചാലില്‍ അയാളുടെ ആരമുള്ള നാവ് ഓടി
നടന്നു.. ഒപ്പം ആ വിടവില്‍ അയാള്‍ നാവിറക്കി.. രതി സുഖം ഒരു ലഹരിയായി
സിരകളില്‍ പടരുന്നത് അവന്‍ അറിഞ്ഞു.. അയാളുടെ കുറ്റിരോമങ്ങളുടെ ഉരയല്‍ ആ
ലോലമായ പ്രദേശത്തെ കൂടുതല്‍ തരളമാക്കി.. അയാള്‍ ആ വിടവില്‍ മെല്ലെ
കടിച്ചു.. അവന്‍ വിറച്ചുപോയി.. അയാള്‍ ഇരു കൈകളാലും കുണ്ടി പൂര്‍ണമായും
വിടര്‍ത്തി, ആ വിടവില്‍ വീണ്ടും വീണ്ടും നക്കിയും നാവിറക്കിയും അവനെ
കാമത്തിന്റെ എഴാം സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു.. ഇനിയും ആ വിടവില്‍
എന്തെങ്കിലും കയറാതെ ഇരിക്കാന്‍ പറ്റാത്ത വിധം അവന്‍ കാമത്തിനു വശം
വദനായി... അവന്‍ എഴുനേറ്റു വീണ്ടും അയാളെ മലര്‍ത്തി കിടത്തി, ആകാശം നോക്കി
സ്നേഹജലം പൊഴിക്കുന്ന അയാളുടെ കരുത്തനെ തന്റെ ഉള്ളിലാക്കാന്‍ അവന്‍
കൊതിച്ചു.. അവന്‍ അയാളുടെ ലിംഗം വീണ്ടും വായിലിട്ടു നുണഞ്ഞു.. അവന്റെ
ഉമിനീര്‍ ആ ലിംഗമാകെ പടര്‍ന്നു.. ആ നനവാര്‍ന്ന ലിംഗത്തിനു മുകളില്‍ അവന്‍
കയറി ഇരുന്നു മെല്ലെ താഴേക്ക് അമര്‍ന്നു.. കാരിരുംബുപോലെ ഉറച്ചുനിന്ന ആ
കരുത്തന്റെ മകുടം അവന്റെ വിടവിനെ പിളര്‍ന്നുകൊണ്ട് ഉള്ളിലേക്ക് കടന്നു..
ഒരു തീവ്ര വേദന തലച്ചോറില്‍ പടരുന്നത് അവന്‍ അറിഞ്ഞു.. അവന്‍ അയാളെ
അമര്‍ത്തി പിടിച്ചു..
'വേദനിച്ചോ...?' അയാള്‍ ചോദിച്ചു..
'മം..' ആ വേദനയുടെ പുകച്ചില്‍ ഇപ്പോഴും മാറിയിരുന്നില്ല..
അവന്‍ ലിംഗം ഊരിയെടുത്തു..
'ആശാനെ .. കോണ്ടം ഉണ്ടോ..?'
'ഇല്ല.. എനിക്ക് കവറിടുന്നത് ഇഷ്ടം അല്ല..' അയാള്‍ പറഞ്ഞു.. 'നിനക്കു താല്പര്യം ഇല്ലെങ്കില്‍ വേണ്ട,,'
'കുഴപ്പമില്ല... ' അവന്‍ പറഞ്ഞു..
'ഞാന്‍ മെല്ലെ അടിച്ചുതരാം..' അയാള്‍ എഴുനേറ്റു.. ' നീ മലര്‍ന്നു കിടക്കൂ..'
അയാള്‍
എണ്ണ എടുത്തു സ്വന്തം ലിംഗത്തിലും അവന്റെ വിടവിലും വിരലുകളിലൂടെ
ഉള്ളിലേക്ക് കടത്തി.. മൂന്ന് വിരലുകള്‍ വരെ ആ എണ്ണയില്‍ ഉള്ളിലേക്ക് തെന്നി
ഇറങ്ങി..
ആ എണ്ണയില്‍ കുളിച്ച ലിംഗം അയാള്‍ അവന്റെ
പിളര്‍പ്പിലേക്ക് മെല്ലെ അമര്‍ത്തി.. വലിയ തടസം കൂടാതെ ആ കരുത്തന്‍ അവന്റെ
വിടവിലേക്കു കയറി പോയി.. ഇതുവരെ അറിയാത്ത പ്രത്യേക രതി സുഖം അവന്റെ
ശരീരത്തില്‍ പടര്‍ന്നുകയറുക ആയിരുന്നു.. അയാള്‍ അവന്റെ കാലുകള്‍ രണ്ടും നെഞ്ചിലേക്ക്
ചേര്‍ത്തു കൊണ്ട് ആ മുഴുത്ത ലിംഗം ഊരി അടിക്കാന്‍ തുടങ്ങി.. മാംസങ്ങള്‍
കൂട്ടിമുട്ടുന്ന ശബ്ദം ആ മുറിയില്‍ മുഴങ്ങി കേട്ടു.. ഒപ്പം മാംസങ്ങള്‍
പരസ്പരം ഉരയുന്ന സ്വര്‍ഗീയ സുഖവും.. അയാളുടെ മുഴുത്ത ലിംഗം എണ്ണയുടെ
വഴക്കലില്‍ ഉള്ളിലേക്ക് തെന്നി തെന്നി കടന്നുപോയിക്കൊണ്ടിരുന്നു.. ഒപ്പം
അവന്റെ ഉള്ളില്‍ അയാളുടെ ലിംഗ സ്പര്‍ശം കൂടുതല്‍ കൂടുതല്‍ ലഹരി പടര്‍ത്തി
തുടങ്ങി.. അയാള്‍ ആ സുഖത്തില്‍ എല്ലാം മറന്നു അവനിലേക്ക് ആഞ്ഞടിക്കാന്‍
തുടങ്ങി.. അവനില്‍ വീണ്ടും വികാരത്തിന്റെ വേലിയേറ്റം അലയടിക്കാന്‍
തുടങ്ങിയിരുന്നു,
'ഓഹ്.. ഒഹ്ഹ... എനിക്കു വയ്യ... ആഞ്ഞടിക്ക് ആശാനെ... എനിക്കു വരുന്നു..ഒഹ്ഹ..' അവന്‍ പരിസരം മറന്നു പുലമ്പി..
അയാള്‍
അവനെ അമര്‍ത്തി പിടിച്ചുകൊണ്ടു ലിംഗം മുഴവന്‍ ഉള്ളിലേക്ക് താഴ്ത്തി
ആഞ്ഞടിച്ചു... അവനറിയാതെ തന്നെ അവന്റെ ലിംഗം സ്വയം പാല്‍ പുറത്തേക്കു
ചൊറിഞ്ഞു .. ഇതുവരെ അനുഭവിക്കാത്ത മറ്റൊരു ആനന്ദ നിര്‍വൃതി അവന്‍ അറിയുക
ആയിരുന്നു. സ്വയം സ്പര്‍ശിക്കാതെ ഉണ്ടായ ശുക്ല വര്‍ഷം അവച്ച്യമായി അവനു
തോന്നി.. അപ്പോഴേക്കും അയാളുടെ ലിംഗവും വീര്യം തൂകാന്‍ തയാറായിരുന്നു..
അയാള്‍ ഒരിക്കല്‍ കൂടി ലിംഗം മുഴുവന്‍ പുറത്തെടുത്തു ഉള്ളിലേക്ക്
ആഞ്ഞിറക്കി.. ലിംഗത്തിന്റെ കടവരെ അവന്റെ വിടവിലേക് കടന്നു പോയി..
'ഓഹ്...
കുട്ടാ... ഒഹ്ഹ... ' അയാള്‍ അവനെ കെട്ടിപ്പിടിച്ചുകൊണ്ടു അരക്കെട്ടു
അമര്‍ത്തി.. അയാളുടെ ചൂടു വീര്യം അവന്റെ ഉള്ളില്‍ പാല്‍ പുഴയായി ഒഴുകി
ഇറങ്ങി..
അവര്‍ പരസ്പരം ചുണ്ടുകള്‍ ചേര്‍ത്തു ഏറെനേരം
കിടന്നു.. ഇതിനിടയില്‍ അയാളുടെ ലിംഗം ചുരുങ്ങി അവന്റെ വിടവിലൂടെ പുറത്തു
വന്നിരുന്നു, ഒപ്പം അയാള്‍ കോരി തേകിയ കുറച്ചു പാല്‍ തുള്ളികളും..
No comments:
Post a Comment