06 October 2023

🔞അപരിചിതന്റെ 'ലിഫ്റ്റ് '

      കാറ്ററിംഗ് വർക്ക്‌ കഴിഞ്ഞു രാത്രി ഇറങ്ങിയപ്പോഴേക്കും വിചാരിച്ചതിലും കൂടുതൽ സമയം കഴിഞ്ഞിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരു ഫ്രണ്ട് എന്നെ ബൈക്കിൽ ബസ് സ്റ്റാൻഡിന്റെ അപ്പുറം വരെ കൊണ്ടാക്കി അവന്റെ വഴിയിലേക്കു തിരിഞ്ഞു. ഇനിയും ഒരു ഒന്നര കിലോമീറ്റർ കൂടി പോകണം വീട്ടിലേക്ക്..

ഓഹ്.. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു..

ഏതായാലും വരാൻ വൈകും എന്ന് അമ്മയോട് വിളിച്ചു പറഞ്ഞത് നന്നായി, ഇനി പതുക്കെ 'ഒന്നു കറങ്ങിയിട്ടൊക്കെ' വീട്ടിൽ എത്തിയാൽ മതിയല്ലോ..

ഞാൻ ബസ് സ്റ്റാൻഡ് പരിസരം ഒക്കെ ഒന്ന് കറങ്ങി നോക്കി.. മനസിനു ഇഷ്ടം തോന്നിയ ഒന്നും കണ്ടില്ല, കൊള്ളാവുന്ന ഉള്ളതിനോ അവർക്ക് നമ്മളെയും മൈൻഡ് ഇല്ല.

ഞാൻ അവിടം വിട്ടു വീട്ടിലേക്കു നടന്നു..


     വഴിയിൽ ഇടയ്ക്കിടെ വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും ബൈക്കും സ്കൂട്ടറും മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളൂ.. കിട്ടിയാൽ ഒരു ലിഫ്റ്റും പറ്റിയാൽ ഒരു കളിയും. ഏതായാലും ശ്രമിച്ചു നോക്കാം.. ബൈക്കുകൾ പലതും കടന്നു പോകുന്നു. ഞാൻ അവരെയെല്ലാം കൊതിയോടെ നോക്കുകയും ചെയ്തു. പലരും തിരിഞ്ഞു നോക്കി, പ്രതീക്ഷനൽകി കൊതിപ്പിച്ചെങ്കിലും നിർത്താതെ കടന്നു പോയി. എന്നിട്ടും ഞാൻ പരാജയം സമ്മതിച്ചില്ല, ഏതായാലും വീടുവരെ നടക്കണമല്ലോ അതുവരെ ശ്രമിക്കുന്നതിൽ എന്താ തെറ്റ്..?


പെട്ടന്ന് ഒരു ബൈക്ക് അല്പം സ്ലോ ആക്കി, ഒരു ചേട്ടൻ എന്റെ അരികിലൂടെ, എന്നെ നോക്കി മെല്ലെ മുന്നോട്ടു നീങ്ങി. ആ ഭാഗത്തെ സ്ട്രീറ്റ് ലൈറ്റ് അണഞ്ഞു കിടന്നതിനാൽ ഹെൽമെറ്റ്‌ ഇല്ലെങ്കിലും ആളിന്റെ മുഖം നന്നായി കാണാൻ കഴിഞ്ഞില്ല. വീണ്ടും ഉള്ളിൽ ഒരു പൂ വിരിഞ്ഞു. പക്ഷെ ആ പൂ അധികനേരം വിരിഞ്ഞു നിന്നില്ല, ഉടനെ തന്നെ വാടി വീണു. അയാൾ വണ്ടി നിർത്താതെ നേരെ തന്നെ ഓടിച്ചു പോയി. വീണ്ടും കട്ട നിരാശ. അല്പം കഴിഞ്ഞപ്പോൾ എതിരെ ഒരു ബൈക്ക് പതുക്കെ വരുന്നു. അത് അയാൾ തന്നെ എന്ന് തോന്നി... വാടിയ പൂക്കളൊക്കെ വീണ്ടും വിടർന്നു തുടങ്ങി. അതേ.. ഇത് അയാൾ തന്നെ. അയാൾ എന്നെ നോക്കി നോക്കി പിന്നിലേക്ക് പോയി വീണ്ടും വളച്ചു തിരിച്ചു വരുന്നു. ഇനി എന്റെ ഭാഗത്തു നിന്ന് കുറവൊന്നും വരുത്തേണ്ട എന്നു കരുതി ഞാൻ മാക്സിമം അയാളെ തിരിഞ്ഞു നോക്കി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പെട്ടന്ന് അയാൾ എന്റെ അരികിൽ വണ്ടി നിർത്തി..

'എടുക്കുമോ..?'

ഇങ്ങനെ അയാൾ നേരിട്ട് ചോദിക്കും എന്ന് ഞാൻ കരുതിയില്ല.. ഒരു നിമിഷം എന്തുപറയണം എന്നറിയാതെ ഞാൻ കുഴങ്ങി..

'അതിനിപ്പോ..'

ഞാൻ അയാളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി..

'നീ പേടിക്ക ഒന്നും വേണ്ട, പറ്റുമെങ്കിൽ കേറ്..'

അയാൾ ഗിയർ ഒന്ന് മാറ്റി..

വലിയ സുന്ദരൻ ഒന്നും അല്ലെങ്കിലും ഉറച്ച ശരീരമുള്ള ഒത്ത ഒരു ചെറുപ്പക്കാരൻ. പ്രായം ഒരു മുപ്പത്തിനു മുകളിൽ പോകില്ല.. 

എന്റെ ഒരു നിമിഷത്തെ തീരുമാനം മതി എല്ലാം മാറ്റി മറിക്കയ്ക്കാൻ.. ഇനിയും ആലോചിക്കേണ്ടതുണ്ടോ..?

ഞാൻ മറ്റൊന്നും ആലോചിക്കാതെ പെട്ടന്ന് ബൈക്കിൽ കയറി.. ഇനി എല്ലാം കഴിഞ്ഞു പശ്ചാത്തപിച്ചിട്ട് കാര്യം ഇല്ലല്ലോ..

അയാൾ ബൈക്ക് മുന്നോട്ടെടുത്തു..

'ചേട്ടാ എങ്ങോട്ടാ..? അധികസമയം പറ്റില്ല എനിക്ക്.. വീട്ടിൽ എത്തണം.'

ഞാൻ നേരിയ പേടിയോടെ പറഞ്ഞു.

'ആ ഗ്രൗണ്ടിന്റെ അവിടെ ഒഴിഞ്ഞ സ്ഥലം ഉണ്ട്.. നീ പേടിക്കണ്ട, കാര്യം കഴിഞ്ഞു നീ പറയുന്നിടത്തു ഇറക്കാം..'

ഞാൻ അയാളുടെ തുടയുടെ സൈഡിൽ കൈ വച്ചു അല്പം ചേർന്നിരുന്നു. 

പെട്ടന്നാണ് അയാളുടെ പാന്റ് ഞാൻ ശ്രദ്ധിച്ചത്.. ഇത് കാക്കി പാന്റ് ആണല്ലോ.. കാലിൽ കറുത്ത ഷൂ.. പറ്റെ വെട്ടിയ മുടി..

ദൈവമേ.. ഒരു നിമിഷം എന്റെ ഉള്ളൊന്നു കാളി. ബൈക്കിൽ കയറാൻ തോന്നിയ ആ നിമിഷത്തെ ഓർത്തു ഞാൻ നടുങ്ങി...

ഇനി.. ഇനി എന്താ ചെയ്ക..? ഒന്നും തലയിൽ തെളിയുന്നില്ല.. ഏതായാലും പെട്ടു. ഇനി വരുന്നിടത്തു വച്ചു കാണാം.

ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ ഞാൻ അങ്ങനെ തന്നെ ഇരുന്നു. 


അപ്പോഴേക്കും ബൈക്ക് ഗ്രൗണ്ടിന്റെ ഇരുട്ട് നിറഞ്ഞ ഭാഗത്തു എത്തിയിരുന്നു. അതിനു മുൻപ് തന്നെ അയാൾ ഫ്രണ്ട് ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു.

'വാ..'

അയാൾ എന്നെയും വിളിച്ചു കൊണ്ട് ഒരാൾ പൊക്കമുള്ള കുറ്റിച്ചെടികളുടെ ഇടയിലൂടെ, ആരൊക്കെയോ സ്ഥിരമായി നടക്കുന്ന ചെറിയ നടവഴിലൂടെ നടന്നു. ഞങ്ങൾ കുറച്ചു കൂടി ഉള്ളിലേക്കു കയറി അല്പം പരന്നു കിടന്ന ഒരു തെളിഞ്ഞ ഇടത്തു നിന്നു. നേർത്ത നിലാവിൽ അയാളെ അപ്പോൾ എനിക്ക് നന്നായി കാണാൻ കഴിഞ്ഞു. 

ഒരു നിമിഷം എന്റെ കണ്ണിലേക്കു നോക്കി നിന്ന അയാൾ എന്നെ വലിച്ചു നെഞ്ചിലേക്ക് ചേർത്തുകൊണ്ട് ഇരു കൈകളാലും അമർത്തി കെട്ടിപ്പിടിച്ചു.

'ഞാൻ ആകെ വിയർത്തിരിക്കുവാ..' ആ ചെവിയിൽ ഞാൻ മെല്ലെ പറഞ്ഞു.

'ഞാനും അങ്ങനെ തന്നെ..'

അതുപറഞ്ഞു കൊണ്ട് അയാൾ എന്റെ കഴുത്തിൽ മുഖം ചേർത്തു ചുംബിച്ചു. അയാളുടെ കൂർത്ത മീശ രോമങ്ങൾ എന്റെ കഴുത്തിൽ പുളകം വിതച്ചു കൊണ്ടു തറച്ചു കയറി. അയാൾ വീണ്ടും കൊതിയോടെ എന്റെ ചുണ്ടുകൾ രണ്ടും, പ്രതേകിച്ചു എന്റെ കീഴ്ച്ചുണ്ട് വല്ലാത്ത ആവേശത്തോടെ വലിച്ചു കുടിച്ചു. ആ പുളകത്തിൽ ഞാൻ അയാളെ മുറുകെ പുണർന്നു. 


അയാളുടെ വീരൻ ആ കാക്കി പാന്റിനുള്ളിൽ വളർന്നു വരുന്നത് ഞാൻ അറിഞ്ഞു. എന്റെ ചെക്കനും ഇതിനിടയിൽ ഉണർന്നു കഴിഞ്ഞിരുന്നു. അയാൾ എന്നെ ഒന്നുകൂടി മുറുകെ പുണർന്നുകൊണ്ട് അയാളുടെ മുഴുത്ത വീരനെ എന്റെ അരക്കെട്ടിൽ ഉരയ്ക്കാൻ തുടങ്ങി. അയാളുടെ മുഴപ്പ് എന്റെ ചെക്കനിലൂടെ ഉരഞ്ഞ നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി എനിക്ക് തോന്നി.


അയാൾ എന്റെ തോളിൽ പിടിച്ചു മെല്ലെ താഴ്ത്തി. അയാളെ തിരിച്ചറിഞ്ഞ നിമിഷം ഉണ്ടായ ഭയം പതിയെ എന്റെ സത്യം ആകാൻ പോകുന്ന ഫാന്റസിയുടെ സുന്ദര നിമിഷങ്ങളിലേക്ക് വഴി മാറുക ആയിരുന്നു. ഞാൻ അയാളുടെ മുന്നിൽ മുട്ടുകുത്തി. മുഖം ആ പാന്റിന്റെ വീർത്ത ഭാഗത്തേക്ക്‌ ചേർത്തു.

ഓഹ്.. ആ കാക്കി പാന്റിന്റെ മുന്നിൽ ഒരു മുഴുത്ത കപ്പപഴം പോലെ വീർത്തു നിന്ന അയാളുടെ വീരനെ ഞാൻ മെല്ലെ കടിച്ചു.. ഒരു നിമിഷം അയാൾ സുഖം കൊണ്ടൊന്നു വിറച്ചപോലെ തോന്നി. പതിയെ അയാൾ ഒരു പ്രേമാർദ്രനെ പോലെ ഒന്ന് കുനിഞ്ഞു. ഇരു കൈകളാലും എന്റെ മുഖം കോരിയെടുത്ത അയാൾ എന്റെ ചുണ്ടിൽ വീണ്ടും ചുംബിച്ചു. 


    സമയം ഞങ്ങൾക്ക് രണ്ടു പേർക്കും വിലപ്പെട്ടതായിരുന്നു. ഞാൻ സിബ് അഴിച്ചു ആ വിടവിലൂടെ കൈ കടത്തിയെങ്കിലും അയാൾ ബെൽറ്റും ബട്ടനും അഴിച്ചു പാന്റ് തുടവരെ താഴ്ത്തി തന്നു. താഴേക്ക് ഊർന്നു നിന്ന ഇന്നർ ബനിയനും ഷർട്ടും മുകളിലേക്ക് ഉയർത്തി ആ കറുത്ത പ്രിന്റ്റ് ഷഡ്ഢിയുടെ മുകളിൽ ഞാൻ മുഖം ചേർത്തു. പുരുഷന്റെ ചൂരുള്ള വിയർപ്പിന്റെ യഥാർത്ഥ ഗന്ധം എന്റെ ഉള്ളിലേക്ക് അരിച്ചിറങ്ങി.

ഓഹ്.. തലയിലാകെ ആ ഗന്ധം നിറഞ്ഞു വരുന്നതായി എനിക്ക് തോന്നി. ഞാൻ മെല്ലെ ആ ഷഡ്ഢി താഴേക്കു വലിച്ചു. കുറ്റി രോമങ്ങൾ നിറഞ്ഞു നിന്ന കാലിടയിൽ അയാളുടെ വീരൻ ഒരു നേന്ത്രപ്പഴം പോലെ തലയാട്ടി നിന്നു. നേർത്ത നിലവിൽ ആ നഗ്ന പുരുഷൻ ഒരു നഗ്ന ഗന്ധർവ്വനെ പോലെ എനിക്ക് തോന്നി.


അധികം രോമമില്ലാത്ത ആ തുടയിടുക്കിൽ ഞാൻ മുഖം ചേർത്തു വച്ചു. വിയർപ്പിന്റെ മദക ഗന്ധം വീണ്ടും എന്റെ സിരകളിൽ നിറഞ്ഞു. ആ നേർത്ത തുടയിടുക്കിൽ ഞാൻ മെല്ലെ മുഖം ഉരച്ചതും എന്റെ മുഖ രോമങ്ങളുടെ തഴുകലിൽ അയാൾ വീണ്ടും ഒന്നു വിറച്ചു.

'ആഹ്.. ഓഹ്..'

അയാൾ അറിയാതെ തന്നെ ആ കാലുകൾ ഒന്ന് വിടർത്തി.

ഞാൻ മുഖം ആ മുട്ടകളുടെ ഇടയിലേക്ക് ഒന്നു കൂടി ചേർത്തുകൊണ്ട് ആ നേർത്ത ഭാഗങ്ങളിൽ എന്റെ പരുപരുത്ത നാവ് ഒന്നു ചലിപ്പിച്ചു. 

'ഓഹ്.. ടാ..'

അയാൾ എന്റെ തല അവിടേക്ക് ഒന്നുകൂടി അമർത്തി. ഞാൻ ആ മുട്ടസഞ്ചി ഒന്നു നുണഞ്ഞു കൊണ്ട് താഴെയുള്ള ചാലിൽ ഒന്നു കൂടി നക്കി..

'ടാ മതി.. സമയം പോകുന്നു..'

സുഖം കൊണ്ടു പുളയുമ്പോഴും അയാൾ തിടുക്കം കാണിച്ചു.

അയാൾ തന്റെ മുഴുത്ത കരി വീരനെ എന്റെ ചുണ്ടിലേക്ക് ചേർത്തു വച്ചു തന്നു. ആ കുഞ്ഞു ചുണ്ടിൽ നിന്ന് അപ്പോഴേക്കും കൊഴുത്ത സ്നേഹജലം തുടിച്ചു വന്നു കഴിഞ്ഞിരുന്നു.

ഞാൻ ആ മദജലം നക്കിയെടുത്തു കൊണ്ട് ലിംഗമകുടം മൂടി നിന്ന തൊലി പിന്നിലേക്ക് നീക്കി. തൊലി മാറിയ ആ വലിയ ലിംഗമകുടം കൊതിയോടെ വായിലേക്ക് ഇറക്കി ഞാൻ ഒന്നു നുണഞ്ഞു. എന്റെ വായുടെ ചൂടിലും ഉമിനീരിന്റെ വഴക്കലിലും അയാളുടെ ലിംഗമകുടം എന്റെ വായിൽ തെന്നി കളിച്ചു തുടങ്ങി.

'നീ കേറ്റി എടുക്കെടാ..'

അയാൾ ഒന്നു മുരണ്ടുകൊണ്ടു ലിംഗം എന്റെ വായിലേക്ക് ഒന്നുകൂടി തിരുകാൻ തുനിഞ്ഞു.

അയാൾ ഇപ്പോൾ തന്നെ നല്ല മൂഡിൽ എത്തി, എന്നെനിക്ക് മനസിലായി. ഞാൻ വായ ഒന്നുകൂടി തുറന്നു കൊണ്ട് അവനെ ഏകദേശം മുഴുവനായി വായിലേക്കിറക്കി. ആ ലിംഗാഗ്രം എന്റെ തൊണ്ടയിൽ സ്പർശിക്കുന്നത് ഞാൻ അറിഞ്ഞു.

നിറഞ്ഞ ഉമിനീരിനാൽ ഞാൻ ആ ലിംഗത്തെ എന്റെ വായിൽ ചുണ്ടും നാവും കൊണ്ടു നന്നായി കടയാൻ തുടങ്ങി..

'ആഹ്.. ടാ... ഓഹ്...'

അയാൾ സുഖം കൊണ്ടു മുരളാൻ തുടങ്ങി.

'ടാ, പല്ലു കൊള്ളാതെ കേറ്റി എടുക്ക്.. ആഹ്.. അങ്ങനെ.. ആഹ് കേറ്റി തിന്ന്.. ഓഹ് കൊള്ളാം..'

എന്റെ ചൂടുള്ള വായുടെ പാൽ കടയലിൽ അയാൾ കാമസുഖത്തിന്റെ പടവുകൾ ഒന്നൊന്നായി കയറി തുടങ്ങി.

ഞാൻ ഒരു കൈയാൽ ആ മുട്ട ചാലിൽ തഴുകിയും മറു കൈയാൽ ആ വലിയ കുണ്ടിയിൽ നഖം ഉരച്ചും അയാളെ കൂടുതൽ ആവേശം കൊള്ളിച്ചു തുടങ്ങി. ഞാനും എന്റെ ഫാന്റസികളിലൊന്നിന്റെ സഫലമാകുന്ന നിർവൃതിയിൽ അപ്പോൾ എന്നെ തന്നെ മറക്കുക ആയിരുന്നു.

'പാൽ വരാറായി.. ഞാൻ വായിൽ വിടട്ടെ..?' അയാൾ മെല്ലെ ചോദിച്ചു. 

'മ്മ്..'

ഞാൻ ആ ലിംഗം ഒന്നുകൂടി വായിലേക്ക് ഇറക്കികൊണ്ടു മൂളി..

എന്റെ ഒരു സ്വപ്നം സാക്ഷത്കരിക്കുന്ന ഈ നിമിഷത്തിൽ എന്റെ നായകനു വേണ്ടി എന്തും ചെയ്യാൻ തയാറായി നിൽക്കുക ആയിരുന്നു അപ്പോൾ ഞാൻ.

അയാളുടെ ചൂട് മദന പാൽ അപ്പോൾ എനിക്ക് പഞ്ചാമൃതം ആയിരുന്നു..

'ആഹ്.. മ്മ്..'

അയാൾ ഒന്നുകൂടി മുക്കറഇട്ടുകൊണ്ട് എന്റെ തല ആ കാലിടയിലേക്ക് കൂടുതൽ ചേർത്തു.

ഞാൻ നാവിനാൽ അവനെ ഒന്നുകൂടി ചുഴറ്റി കടഞ്ഞതും അയാളുടെ സ്നേഹവീര്യത്തിന്റെ കൊഴുത്ത ആദ്യ പാൽ തുള്ളികൾ എന്റെ വായിലേക്ക് തെറിച്ചു വീണു. 

ഞാൻ അവനെ ചുണ്ടുകൾ അമർത്തി വീണ്ടും കടഞ്ഞതും അവൻ വീണ്ടും വീണ്ടും എന്റെ ഉള്ളിലേക്ക് കൊഴുത്ത ശുക്ലപാൽ ഒഴുക്കി വിട്ടു..

ആ ചൂടു പാൽ എന്റെ വായിൽ ഒഴുകിയിറങ്ങിയ ആ നിമിഷം, ഞാൻ അനുഭവിച്ച നിർവൃതി.. ഓഹ്, അത് പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരു വ്യാമോഹം മാത്രമായി ഒരിക്കലും നടക്കില്ലെന്നു കരുതിയ എന്റെ സ്വപ്നം ഒരു അപരിചിതനെ പോലെ വന്ന് അയാൾ എന്റെ വായിൽ ഞാൻ കൊതിച്ച ചൂട് പാൽ നിറയ്ക്കുക ആയിരുന്നു, എന്റെ സ്വപ്ന നായകൻ. 

ഞാൻ ആ ലിംഗം വായിൽ വച്ചുകൊണ്ട് തന്നെ ആ കൊഴുത്ത പാൽ മെല്ലെ നുണഞ്ഞിറക്കി. നേരിയ ചവർപ്പ് നിറഞ്ഞ ആ പാലിൽ ഒരു പൂർണ പുരുഷന്റെ ചൂര് ഞാൻ അറിഞ്ഞു. എന്റെ വായിൽ തളർന്നു തുടങ്ങിയ ആ ലിംഗത്തിൽ നിന്നുതിർന്ന അവസാനതുള്ളിയും ഞാൻ എന്റെ നാവിൽ അലിയിച്ചു..


ആ ലിംഗം അങ്ങനെ തന്നെ വായിൽ വച്ചുകൊണ്ട് എന്റെ പാലും ചീറ്റിക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അയാളോട് ചോദിക്കാനുള്ള ധൈര്യം അപ്പോൾ എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ ഈ ആഗ്രഹം നടന്നില്ല എങ്കിലും എന്റെ വലിയൊരു ഫാന്റസി ഫുൾഫിൽ ആയ സന്തോഷത്തിൽ മറ്റൊന്നിനും അപ്പോൾ ഞാൻ വിലകൊടുത്തില്ല. 


ഞാൻ തന്നെ ആ ഷഡ്ഢി ഇട്ടുകൊടുത്തു കൊണ്ടു ആ വീരനെ കൃത്യമായി ഉള്ളിൽ പ്രതിഷ്ടിച്ചു. എന്നെ മുകളിലേക്ക് അയാൾ പിടിച്ചുയർത്തികൊണ്ട് എന്റെ കഴുത്തിൽ ഒന്നുകൂടി ചുംബിച്ചു.

'എങ്ങനെ ഉണ്ടായിരുന്നു..? ഇഷ്ടം ആയോ..?' ഞാൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.

'സൂപ്പർ.. നീ ഒരു മിടുക്കൻ തന്നെ..' അയാൾ തന്റെ കാക്കി പാന്റ് വലിച്ചു കയറ്റികൊണ്ടു പറഞ്ഞു.

'വാ പോകാം..'

അയാൾ എന്നെ വിളിച്ചു കൊണ്ട് മുന്നോട്ടു നടന്നു ബൈക്കിൽ കയറി.

അയാൾ എന്നെ വീടിനടുത്തു ഇറക്കുന്നതിനിടയിൽ ഞങ്ങൾ പരസ്പരം ഐഡന്റിറ്റി വ്യക്തമാക്കി.. ഞങ്ങൾ പരസ്പരം ഫോൺ നമ്പറും കൈമാറി ഏറ്റവും അടുത്തൊരു ദിവസം അയാളുടെ വീട്ടിൽ മുഴുവൻ സുഖവും കൈമാറാം എന്ന ധാരണയിൽ ആ ദിവസത്തിനായി ഞങ്ങൾ പിരിഞ്ഞു. 

No comments:

Post a Comment

🔞കൗമാര രതി ഓർമകൾ

 Aji Ram              ഇത് നടക്കുന്നത് എന്റെ +2 സമയത്ത് ആണ്. എല്ലാ ദിവസവും വൈകിട്ട് ഞങ്ങൾ പറമ്പിൽ ക്രിക്കറ്റ് കളിക്കാൻ കൂടും. കൂടുതലും ചേട...