09 February 2024

🔞മണികുട്ടൻ ..

Wacky Wacky

എന്റെ ഓഫീസ് ഷിഫ്റ്റ്‌ ചെയ്ത ദിവസമാണ് ഞാൻ മണികുട്ടനെ ആദ്യമായി കാണുന്നത്. കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 30, 2019. ഞങ്ങൾ പുതിയതായി എടുത്ത ഓഫീസ് ബിൽഡിംഗ്‌ ഇൽ തന്നെ ഉള്ള വേറെ ഒരു സ്ഥാപനത്തിലാണ് ആള് വർക്ക്‌ ചെയ്യുന്നത് എന്ന്  ആളുടെ വണ്ടിയിൽ കമ്പനി യുടെ പേരും മറ്റും കണ്ടപ്പോൾ   മനസ്സിലായി. സത്യം പറയാലോ,  ആളെ കണ്ടപ്പോഴേ എന്റെ മനസ്സിൽ നല്ല ഫ്രഷ് മോത്തിചൂർ  ലഡ്ഡു പൊട്ടി. 

മണിയെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു 5 അടി ഉയരം,  ഇരു നിറം, ഒതുങ്ങിയ ശരീരം. കണ്ടാൽ ഒരു 26-28 വയസ്സ് തോന്നും. 

31.10.2019: അന്നൊരു Thursday ആയിരുന്നു. ജോലി കഴിഞ്ഞ് കാർ പാർക്കിംഗ് ലേക്ക് നടക്കുമ്പോ ഞാൻ ആഗ്രഹിച്ച പോലെ മണി അവിടെ ഉണ്ടായിരുന്നു. പുതിയതായി ആൾക്കാരെ പരിചയപ്പെട്ടു നല്ല എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് (ജോലി മാർക്കറ്റിംഗ് ആണ്) എനിക്ക് മണിയെ അങ്ങോട്ട് കേറി മുട്ടാൻ ഒരു മടിയും ഉണ്ടായില്ല. 

ഞാൻ ഒരു ഹലോ പറഞ്ഞു. അവനും ഒരു നല്ല പുഞ്ചിരിയോടെ തിരിച്ചും ഹലോ പറഞ്ഞു.  കാർ ഇൽ ലാപ്ടോപ്പ് ഉം മറ്റും വെച്ച് ഞാൻ മണിയുടെ വണ്ടിയുടെ അടുത്തേക് പോയി. അവൻ ഓടിച്ചിരുന്നത് സുസുകി APV ആയിരുന്നു. ഒരു കൊച്ചു van. ഞാൻ വരുന്നത് കണ്ടപ്പോൾ ആളും വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി. 

ഞാൻ ഒരു tight shake-hand കൊടുത്തിട്ട് സ്വയം പരിചയപ്പെടുത്തി. അവൻ വണ്ടിയിലെ കമ്പനി സ്റ്റിക്കർ ചൂണ്ടി പറഞ്ഞു, ഞാൻ ഇവിടെ ഡ്രൈവർ ആണ്. പാലക്കാട്‌ ആണ് നാട്. ഇവിടെ ഒന്നര വർഷം ആയിട്ടുള്ളു. സാറിന് എന്താ ജോലി? 

എനിക്ക് അവന്റെ നിഷ്കളങ്കമായ ചിരിയും സംസാരവും നന്നേ ഇഷ്ട്ടപെട്ടു. ഞാൻ പറഞ്ഞു, എന്നെ സാർ എന്നൊന്നും വിളിക്കേണ്ട,  രഞ്ജിത്ത് എന്നോ,  ചേട്ടാ എന്നോ വിളിച്ചോളാൻ പറഞ്ഞു.  അവൻ ഒരു നല്ല ചിരി പാസ്സ് ആക്കി. പെട്ടെന്ന് എനിക് ഒരു കാൾ വന്നു അപ്പൊ ഞാൻ അവനോട് ബൈ പറഞ്ഞു തിരിച്ചു കാർ ഇൽ കേറി കാൾ അറ്റൻഡ് ചെയ്തു. അതു എന്റെ ഒരു കള്ളുകുടി ഫ്രണ്ട് ബിനോയ്‌ ആയിരുന്നു. വൈകീട്ടത്തെ പരിപാടിയെ കുറച്ചു പറയാൻ വിളിച്ചതാ. അങ്ങിനെ ആ വീക്കെൻഡ് കള്ളുകുടി ക്ലീനിങ് ഒക്കെ ആയി പെട്ടെന്ന് പോയി. മണികുട്ടന്റെ മുഖം പലതവണ എന്റെ മനസ്സിൽ വന്നു പോയിക്കൊണ്ടേ ഇരുന്നു. സത്യം പറഞ്ഞാൽ Sunday ആവാനും  അവനെ കണ്ടു സംസാരിക്കനും എനിക്ക് ഭയങ്കര തിടുക്കമായിരുന്നു. 

അങ്ങിനെ സൺ‌ഡേ ആയി ഞാൻ വളരെ ഉത്സാഹത്തോടെ ഓഫീസ് പാർക്കിങ്ങിൽ എത്തി അവിടെ അവന്റെ വണ്ടി കണ്ടില്ല. 10-15 min. വെയിറ്റ് ചെയ്തു എന്നിട്ടും കാണാതായപ്പോ നിരാശയോടെ ഓഫീസിലേക്ക് പോയി. പിന്നെ ജോലി തിരക്കിൽ ആയതുകൊണ്ട് വൈകീട്ട് വരെ വേറെ പ്രതെകിച്ചു മനസ്സിൽ ഒന്നും വന്നില്ല. 
6 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പാർക്കിംഗ് ലേക്ക് പോകുന്ന നേരം വീണ്ടും എന്റെ മനസ്സ് കൊതിച്ചു അവനെ ഒന്നു കാണാനും സംസാരിക്കാനും. എനിക്ക് വീണ്ടും നിരാശ തന്നെയായിരുന്നു വിധി.  10 min. വെയിറ്റ് ചെയ്‌തെങ്കിലും കണ്ടില്ല. എന്തോ എന്റെ മനസ്സ് ആ കേസ് വിടാം എന്ന് പറയുന്ന പോലെ തോന്നി. അങ്ങിനെ നേരെ ഫ്ലാറ്റ് ഇൽ പോയി ഫ്രഷ് ആയി ഒരു കാപ്പി ഉണ്ടാക്കി ബാൽക്കണി യിൽ പോയി നിന്ന് അതു കുടിച്ചോണ്ടിരിക്കുന്ന സമയത്തും ഞാൻ അവന്റെ ആ ചിരിക്കുന്ന മുഖം ഒന്നുകൂടി ഓർത്തു എന്നിട്ട് ഒരു നെടുവീർപ്പോടെ മൊബൈൽ ഇൽ മുഴുകി.  Planet romeo,  Grindr,  Facebook,  twitter എന്നിങ്ങനെ സകല സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റ് ലും എനിക്ക് അക്കൗണ്ട് ഉള്ളത് കൊണ്ട് ഒരിക്കലും ബോറടി ഉണ്ടായിരുന്നില്ല അതു ഒറ്റക്കാണെങ്കിലും. 

അങ്ങിനെ അടുത്ത ദിവസം കാലത്ത് പാർക്കിങ്ങിൽ എത്തുന്നതിനു മുന്നേ വീണ്ടും മണികുട്ടനെ കുറിച് ഒന്ന് ഓർത്തു. കണ്ടില്ലെങ്കിൽ വെയിറ്റ് ചെയ്യില്ല എന്ന് മനസ്സിൽ കുറിച്ച് കൊണ്ട് പോയി. വീണ്ടും.. 
അങ്ങിനെ അവന്റെ മുഖം പതിയെ മാഞ്ഞു തുടങ്ങി എന്റെ തിടുക്കവും.  

കുറച്ചു ദിവസങ്ങൾക്കു ശേഷം വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ദൂരെനിന്നേ നമ്മുടെ കക്ഷിയുടെ വണ്ടി കണ്ടു. ഞാൻ വേഗം കാർ ഇൽ എന്റെ ലഗേജ് ഒക്കെ ഇറക്കി ഒന്നു കൂടി മറ്റേ വണ്ടിയിലേക് നോക്കി. അവിടെ ആരും ഇല്ല, വെയിറ്റ് ചെയ്യണോ വേണ്ടയോ എന്ന് മനസ്സിൽ എന്നോട് തന്നെ ചോദിച്ചു. വേണ്ട എന്ന് പറഞ്ഞു കാറിൽ കേറി സ്റ്റാർട്ട്‌ ചെയ്തു പോകുന്ന വഴി നമ്മുടെ കുട്ടൻ അതുവഴി വരുന്നത് കണ്ടു. എന്നെ കണ്ടതും കയ്യ് ഉയർത്തി "ഹലോ ചേട്ടാ " എന്ന് പറഞ്ഞപ്പോ ഞാൻ ബ്രേക്ക് ഇട്ടു നിർത്തി വിൻഡോ താഴ്ത്തി. അവൻ നേരെ വന്നു വിന്ഡോ യിൽ 2 കയ്യും കുത്തി മുഖം കുറച്ചു ഉള്ളിലേക് ഇട്ടു ചോദിച്ചു. "എവിടെയാ സാറെ,  കണ്ടിട്ട് കുറച്ചായല്ലോ". ഞാൻ ഇവിടെത്തന്നെ ഒക്കെ ഉണ്ട് എന്നും ഞാനും പറഞ്ഞു. 

"ഹാ, ഗോഡൗണിൽ കുറച്ചു തിരക്കായിരുന്നു,  അതുകൊണ്ട് എല്ലാം കഴിഞ്ഞ് വരുമ്പോ ലേറ്റ് ആവും പിന്നെ ഇങ്ങോട്ട് വരാറില്ല. അവിടെ നിന്ന് നേരെ ആക്കിക്കോമോഡേഷനിലേക് പോകും. ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു പേപ്പർ കൊടുക്കാൻ വന്നതാ" 

"ആണോ,  ഞാനും വിചാരിച്ചു ഇതെവിടെ പോയി എന്ന്. അപ്പൊ എവിടെയാണ് ആക്കിക്കോമോഡേഷൻ? ഹാപ്പി അല്ലെ മണി"

"ഹാ,  കൊഴപ്പില്ല ചേട്ടാ, ഇങ്ങിനെ തട്ടീം മുട്ടീം പോകുന്നു. മോളെ ഭയങ്കരമായിട്ട് മിസ്സ്‌ ആവുന്നു. അതാണ്‌ ഏറ്റവും വലിയ വിഷമം. പിന്നെ കമ്പനി ആക്കിക്കോമോഡേഷൻ ഇന്ടസ്ട്രിയൽ ഏരിയ ഇൽ തന്നെയാ. എന്റെ കൂടെ ആന്ധ്രാ സ്റ്റോർ സൂപ്പർവൈസർ ഉം തമിഴൻ അക്കൗണ്ടന്റ് ഉം ഉണ്ട്. സ്റ്റോർ ഇൽ മൊത്തം ബംഗാളികളും.  അപ്പൊ മലയാളം പറയാൻ ഓഫീസിലെ മാനേജരോ അല്ലെങ്കിൽ നാട്ടിലേക് വിളിക്കുമ്പോഴേ പറ്റു. ഇപ്പൊ ചേട്ടനെ കാണുമ്പോഴും 😊😊😊

"ആഹാ,  മോൾക്ക് എത്ര വയസ്സായി?  നാട്ടിൽ എവിടെയാ? "

"മോൾക്ക് ഇപ്പോ 5 വയസ്സ് കഴിഞ്ഞു.  അങ്കണ വാടിയിൽ പോണുണ്ട്. അടുത്ത വർഷം സ്കൂൾ ഇൽ ചേർക്കണം" ഞങ്ങൾ നാട്ടിൽ പട്ടാമ്പി,  ചേട്ടനെവിടെയ?  ഇവിടെ ഫാമിലി ഉണ്ടോ? 

"ആഹാ, 5 വയസ്സായോ?  അപ്പൊ മണിക്ക് ഇപ്പൊ എത്ര വയസ്സായി?  എന്റെ ഫാമിലി നാട്ടിലാണ്. ഞങ്ങൾ തൃശ്ശൂർക്കാരാ "

"എനിക്ക് 36 വയസ്സ് 😊"

ഞാൻ വല്ലാതെ സർപ്രൈസ് ആയി 😳😳 ചോദിച്ചു, "36 വയസ്സോ,  എന്റെ കൃഷ്ണാ,  ഇതിനെങ്ങിനെ,  സന്ദൂർ ഡാഡി ആണല്ലോ 🤪

"ഹ ഹ ഹ,  ഇതു എല്ലാരും പറയണതാ. എനിക്ക് height ഇല്ലല്ലോ, പിന്നെ എന്റെ പ്രകൃതി ഇങ്ങിനെയാ. പക്ഷെ ഇപ്പൊ മുടി നന്നായി കൊഴിയുന്നുണ്ട്.  അയ്യോ,  ഞാൻ തുടങ്ങിയാൽ നിർത്തൂല,  ചേട്ടന് പോണ്ടതല്ലേ,  sorry"

"ഏയ്,  എനിക്കങ്ങനെ പോയിട്ട് വലിയ പണി ഒന്നും ഇല്ല,  മണിക്കും പോകേണ്ടതല്ലേ,  നമുക്ക് പിന്നെ വിശദമായി ഇരുന്ന് സംസാരിക്കാം"

"തീര്ച്ചയായും ചേട്ടാ,  ചേട്ടന്റെ മൊബൈൽ നമ്പർ പറയോ, ഞാൻ മിസ്സ്‌ അടിക്കാം"

കാര്യങ്ങളുടെ പോക്ക് ഞാൻ പ്രതീക്ഷിക്കുന്നതിലും വേഗം മുന്നോട്ട് പോണത് കണ്ടപ്പോ ഒരു നിമിഷം ഞാൻ ഒന്നു സന്തോഷിച്ചു എന്നിട്ട് നമ്പർ പറഞ്ഞു. അവൻ അപ്പൊ തന്നെ മിസ്സ്‌ അടിക്കുകയും ചയ്തു.   

"ഒകായ്‌ ചേട്ടാ,  അപ്പൊ ശെരി. ഞാൻ റൂമിൽ പോയി വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം. അവിടെ wifi ഉണ്ട്." 

ശെരി എന്നും പറഞ്ഞു, ഞാൻ അവിടെ നിന്ന് പൊന്നു.  എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി എനിക്ക്. കുറെ കാര്യങ്ങൾ മനസ്സിലൂടെ മിന്നിമാഞ്ഞു പോയി. അപ്പൊ എനിക്കിഷ്ടപ്പെട്ട,  "Love you zindagi.." എന്നുള്ള പാട്ടായിരുന്നു കേൾക്കനുണ്ടായിരുന്നത്.


जो दिल से लगे उसे कह दो, "Hi, hi, hi, hi"
जो दिल ना लगे उसे कह दो, "Bye, bye, bye, bye"

आने दो, आने दो, दिल में आ जाने दो
कह दो मुस्कुराहट को, "Hi, hi, hi, hi"
जाने दे, जाने दो, दिल से चले जाने दो
कह दो घबराहट को, "Bye, bye, bye, bye, bye, bye"

Love you, ज़िंदगी
Love you, ज़िंदगी
Love you, ज़िंदगी
Love me, ज़िंदगी

എന്റെ favorite പാട്ടും കേട്ട് വീട്ടിലേക്കു പോകുന്ന വഴി ഞാൻ മനസ്സിൽ കുറിച്ചിട്ടു. "ഞാൻ റൂമിൽ എത്തുന്നതിനു മുന്നേ അവന്റെ മെസ്സേജ് വന്നാൽ, അവനു എന്നെ ഇഷ്ട്ടമായി എന്നും എന്റെ 'ഏത് ' ഇഷ്ട്ടങ്ങൾക്കും കൂട്ടുകൂടാൻ തയ്യാറാണെന്നും ഉറപ്പിക്കാം. ഇല്ലെങ്കിൽ ചുമ്മാ അതികം സമയം കളയണ്ട". 

വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വരുന്ന ഓരോ മെസ്സേജും നോട്ടിഫിക്കേഷൻ നോക്കിക്കൊണ്ടേ ഇരുന്നു. അതൊന്നും അവനായിരുന്നില്ല.  ഫ്ലാറ്റ് ന്റെ പാർക്കിംഗ് എത്തി. എന്നിട്ടും മെസ്സേജ് വന്നില്ല. എനിക്കാകെ വല്ലാണ്ടായി. ഞാൻ കാറിൽ തന്നെ 10-15 min.  ഇരുന്നു. വന്നില്ല.  എന്റെ മനസ്സിൽ കുറിച്ചിട്ട തീരുമാനം മാറ്റാൻ ഒട്ടും ആഗ്രഹിക്കാത്തത് കൊണ്ടുതന്നെ കാറിൽ തന്നെ ഇരുന്നു. അതു 20min.,  30min.,  40min. ഇങ്ങിനെ പോയിക്കൊണ്ടേ  ഇരുന്നു.  അവസാനം മനസ്സില്ലാ മനസ്സോടെ കാറിൽ നിന്ന് ഇറങ്ങി. പൊതുവെ ലിഫ്റ്റ് ഇൽ കേറി 2nd floor ക്ലിക്ക് ചെയ്തിരുന്ന ഞാൻ, പടി കേറാൻ തീരുമാനിച്ചു. ഓരോ പടവുകൾ കേറുമ്പോഴും മണികുട്ടന്റെ message വരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട ഇരുന്നു. അവസാനം റൂം തുറന്നു അകത്തു കേറി ബാഗ് സോഫയിൽ വെച്ച് നിരാശനായി ഒന്നു ഇരുന്ന് നെടുവീർപ്പിട്ടു. അപ്പോഴുണ്ടടാ ഒരു നോട്ടിഫിക്കേഷൻ. തുറന്നു നോക്കിയപ്പോ നമ്മുടെ താരം, മണിക്കുട്ടൻ. ഇതിപ്പോ ഞാൻ റൂമിൽ കേറിപ്പോയി അപ്പൊ ഈ മെസാജ് നു ഞാൻ എങ്ങിനെ കരുതും. ആകെ ധര്മസങ്കടമായി. എന്തേലും ആവട്ടെ കോപ്പ് എന്ന് മനസ്സിൽ പറഞ്ഞു വാട്സ്ആപ്പ് തുറന്നു. 

"ഹലോ ചേട്ടാ, മണി ആണ്. താ ഞാൻ റൂമിൽ കേറിയൊള്ളു. ചേട്ടൻ റൂമിൽ എത്തിയോ?  എന്താ DP ഇല്ലത്തേ 🤔🤔? "

"Hi മണി, ഞാനും ദെ ഇപ്പോ റൂമിൽ എത്തിയൊള്ളു. ഈ മെസ്സേജ് വായിച്ചു കഴിയുമ്പോഴേക്കും എന്റെ dp കാണാം" എന്ന് ഞാൻ റിപ്ലൈ കൊടുത്ത് വേഗം അവന്റെ നമ്പർ സേവ് ചെയ്തു. വാട്സ്ആപ്പ് ഇൽ അമ്മാതിരി സെറ്റിംഗ്സ് ആണ് ഞാൻ വെച്ചേക്കണേ. അങ്ങിനെ എല്ലാർക്കും നമ്മുടെ DP യും Status ഉം കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ 🤪🤪

അപ്പോഴേക്കും അടുത്ത മെസ്സേജ് "ഹ,  ഇപ്പോ കാണാം ചേട്ടാ. DP ഇൽ ചേട്ടൻ സൂപ്പർ ആണല്ലോ. എവടെ ഒക്കെയോ ഒരു ആസിഫ് അലി ടെ ലുക്ക്‌ ഉണ്ട്ട്ടാ ☺️☺️

ആ പറഞ്ഞത് എനിക്ക് നന്നേ സുഗിച്ചു. Actually ആ DP ലാസ്റ്റ് വീക്കെൻഡ് ഇൽ ബീച്ചിൽ പോയപ്പോ എടുത്തതാ. ഷോർട്, സ്ലീവെലെസ്സ് അതിന്റെ മേലെ  ഒരു ജീൻസ് ജാക്കറ്റ് um. ലോങ്ങ്‌ വ്യൂ ആയതിനാൽ എനിക്കും ആ പിക് നല്ല ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് അന്ന് തന്നെ inshot app ഇൽ കുറച്ചു എഡിറ്റിംഗ് ഒക്കെ ചെയ്തു വാട്സ്ആപ്പ് DP ആക്കി.  ഹാ.. വേഗം എന്റെ മസ്സിനെ തിരിച്ചു മണിയുടെ മെസ്സേജ് ലേക്ക് കൊണ്ട് വന്നു. 

"എന്നെ കളിയാക്കിയതാണല്ലേ, hmmm🤨🤨

"അയ്യോ, അല്ല ചേട്ടാ, ഞാൻ കാര്യമായിട്ട് പറഞ്ഞതാ."

"ഹി ഹി ഹി,  okay thanks for the compliment 😌😌😌 " എന്നു ഞാനും റിപ്ലൈ കൊടുത്തു. 

"Okay ചേട്ടാ,  ഞാൻ ഒന്നു ഫ്രഷ് ആവട്ടെ. പിന്നെ കാണാം "

"ശെരി മണി,  carry on"

എനിക്കെന്തോ നല്ല സന്തോഷം തോന്നി. അവന്റെ dp ഒന്നു എൻലാർജ് ചെയ്തു നോക്കി. നല്ല ചിരിച്ച മുഖം. നിരയൊത്ത പല്ലുകൾ. ക്ലീൻഷേവ് ആണ്. പക്ഷെ ഷർട്ട്‌ ന്റെ മുകളിലെ ബട്ടണ് പുറത്തും മുടി കാണാം. അപ്പൊ ഞാൻ കണ്ണടച്ച്  അവന്റെ നഗ്ന മായ ശരീരം ഒന്നു ഊഹിച്ചു നോക്കി. 
നല്ല രോമം നിറഞ്ഞ നെഞ്ചിൽ ഇരുനിറത്തിലുള്ള മുല കണ്ണ്. അവിടെ നിന്നെ നല്ല രീതിയിൽ ഇറങ്ങി വരുന്ന രോമങ്ങൾ പൊക്കിൾ കുഴിയിലേക് പോണുണ്ടാവാം. ഒതുങ്ങിയ വയർ ആയതിനാൽ പൊക്കിൾ 'കുഴി' ഉള്ളതാവും. 
അവിടെ നിന്നും വരച്ച പോലെ രോമങ്ങൾ അവന്റെ അവിടേക്ക്. മുഖം ക്ലീൻഷേവ് ആയതു കൊണ്ട് അടിയിലും ക്ലീൻഷേവ് ആവാനാണ് chance. അവന്റെ അണ്ടി എങ്ങിനെ ഇണ്ടാവും 🤔🤔" പെട്ടെന്ന് കണ്ണ് തുറന്നു ഞാൻ dp ഒന്നും കൂടി നോക്കി. അവന്റെ കയ്യിലെ വിരലുകൾ കാണുന്നില്ല. തള്ള വിരൽ and നഖം കണ്ടാൽ ഏകദേശം ഒരു ഐഡിയ എനിക്ക് കിട്ടാറുണ്ട്. മിക്കപ്പോഴും അതു ശെരി ആവാറും ഉണ്ട്. ഇതിപ്പോ ഒന്നും കാണുന്നില്ല. എനിക്ക് ഓർമയും കിട്ടുന്നില്ല.  ഹാ, ഇനിം ടൈം ഉണ്ടല്ലോ എന്നു സമാധാനിച്ചു അവിടെ നിന്നും എണീറ്റു റൂമിൽ പോയി mobile ചാർജ് ചെയ്യാൻ കുത്തി വെച്ചു എന്നിട്ട്  ഡ്രസ്സ്‌ ഓരോന്നായി മാറി. ഡെയിലി റൂമിലെത്തിയാലുള്ള കാപ്പികുടി വൈകിട്ടാണോ എന്നറിയില്ല, ചെറിയൊരു ക്ഷീണം എനിക്ക് തോന്നി. വേഗം കിച്ചണിലേക്ക് നടന്നു . പോകുന്ന വഴി  tv on ചെയ്തു യൂട്യൂബ് ഇൽ evening മെഡിറ്റേഷൻ music play cheythu. അപ്പോഴാണ് ഹാൾ ലെ ഫുൾ സൈസ് കണ്ണാടിയിൽ ഞാൻ എന്റെ തുണി ഇല്ലാത്ത ബോഡി നോക്കിയത് . ശെരി ആണല്ലേ, തല മാറ്റിവെച്ചാൽ എവടെ ഒക്കെയോ എന്റെ ഈ ശരീരം ആസിഫ് അലി ടെ പോലെ ഉണ്ടലെ 😜😜. ഒന്നു തിരിഞ്ഞും മറഞ്ഞും നോക്കിട്ട് നേരെ കിച്ചണിലേക് നടന്നു 

വേഗം ഒരു കോഫി ഉണ്ടാക്കി എന്റെ ബാൽക്കണി യിലേക്ക് പോയി. ഒറ്റക്കായതിനാലും ഫ്ലാറ്റ് ന്റെ front സൈഡ് ഇൽ വേറെ ബിൽഡിംഗ്‌ ഇല്ലാത്തതിനാലും ഞാൻ ഫുൾ ടൈം nude ആണ് 😌😌😌. കോഫി ഓരോ സിപ് കുടിക്കുമ്പോഴും ഞാൻ മണിയെ കുറിച് ആലോചിച്ചുകൊണ്ടേ ഇരുന്നു. ആ ചെറിയ കാറ്റും,  ഹാൾ ലെ music ഉം എനിക്ക് നല്ല ഒരു പോസിറ്റീവ് മൂഡ് തന്നു.  പിന്നെ എപ്പഴോ പോയി കുളിച്,  ഒരു light ഡിന്നർ  അടിച്ചു റൂമിലേക്കു പോയി. 

Mobile എടുത്തു നോക്കിയപ്പോ കുറെ മെസ്സേജ്. അതിൽ പല വഹട്സപ്പ്ഗ്രൂപ്,  ഫാമിലി ഗ്രൂപ്പ്‌, പിന്നെ ലുലു ന്റെ ഓഫർ, വീട്ടിൽ നിന്നും മെസ്സേജ് ഉണ്ടായിരുന്നു. വേഗം വീട്ടിലേക്കു വിളിച്ചു സംസാരിച്ചു. ഡെയിലി അതു പതിവാണ്. ഏകദേശം 9.30 ആയപ്പോ വിളി ഒക്കെ കഴിഞ്ഞ് ബാക്കി മെസ്സേജ് നോക്കുമ്പോ ദെ മണീടെ മെസ്സേജ് ഉം. 

"ഹലോ ചേട്ടാ,  ഭക്ഷണം കഴിച്ചോ? എന്തായിരുന്നു സ്പെഷ്യൽ. സെൽഫ് കുക്കിംഗ്‌ ആണോ അതോ ഹോട്ടൽ ഇൽ നിന്നാണോ. ഞാൻ കഴിച്ചു.  ഞങ്ങൾക്ക് മെസ്സ് ആണ്. ചപ്പാത്തി മൊട്ടക്കറി. 
Reply ഇല്ലല്ലോ. 
ഉറങ്ങിയോ? 
Ok അന്നാ,  ഗുഡ് നൈറ്റ്‌ " (9.05PM)

"Hi മണി, ഇല്ല ഉറങ്ങീട്ടില്ല.  വീട്ടിലേക്കു വിളിക്കായിരുന്നു.  ഞാൻ സെൽഫ് കുക്കിംഗ്‌ ആണ്. എനിക്ക് tuna salad ആയിരുന്നു. ഞാൻ കിടക്കുമ്പോ 10, 10.30 ആവും. " (9.40PM)

എന്റെ മെസ്സേജ് ലേറ്റ് ആയതു കൊണ്ട് reply ഞാൻ പ്രതീക്ഷിച്ചില്ല. But എനിക്ക് തെറ്റി. 

"Tuna സാലഡോ,  അതെന്താ? ചേട്ടൻ ഇത്ര നേരത്തെ ഉറങ്ങുമോ? " (9.41)

"Tuna salad ഒരു തട്ടിക്കൂട്ട് salad aanu. എന്നെങ്കിലും മണി എന്റെ റൂമിലേക്കു വരുമ്പോ ഞാൻ ഉണ്ടാക്കി തരാം. പിന്നെ ഞാൻ വെളുപ്പിന് 5.15 നു എണീക്കും.  എന്നിട്ട് നടക്കാൻ പോവും.  അതു കൊണ്ടൊക്കെയാ ഇപ്പോഴും ഇങ്ങിനെ പിടിച്ചു നിൽക്കണേ" (9.43)

"Okay chetta,  എനിക്ക് കുക്കിംഗ്‌ അറിയാം, നാടൻ ഫുഡ് ആണ് എന്നു മാത്രം. അപ്പൊ ചേട്ടൻ എന്നാ എന്നെ വീട്ടിലേക്കു ക്ഷണിച്ചുകുന്നേ 😛" (9.45)

എന്റെ മനസ്സിൽ ലഡ്ഡുകൾ പൊട്ടിക്കൊണ്ടേ ഇരുന്നു. 🤩🤩🤩

"മണിക്ക് എന്നു വേണമെങ്കിലും വരാം, ഒന്നു മുൻ കൂട്ടി പറയുകയാണെകിൽ ഞാൻ എല്ലാം സെറ്റ് ആക്കാം. അല്ലെങ്കിൽ വരുന്ന വീക്കെൻഡ് വാ. അപ്പോപ്പിന്നെ തിരിച്ചു പോകാൻ തിടുക്കമില്ലല്ലോ " (9.48)

"അയ്യോ ചേട്ടാ, ഞാൻ വെറുതെ പറഞ്ഞതാ.  എന്നാലും ഞാൻ ഒരു ദിവസം വരും. ചുമ്മാ വീടൊക്കെ കാണാല്ലോ " (9.50)

"ഹഹഹ,  ഞാൻ സീരിയസ് ആയിട്ട് വിളിച്ചതാ മണിക്കുട്ടാ. വീക്കെൻഡ് ഇൽ ഇങ്ങോട്ട് വാ " (9.51)

"Okay ചേട്ടാ,  നോക്കാം "(9.52)

"ചേട്ടൻ കിടന്നോ,  നാളെ വെളുപ്പിന് എണീക്കേണ്ടതല്ലേ.  ഞാൻ തുടങ്ങിയാൽ നിർത്തൂല 😬😬😬" (9.52)

"എന്തോ എനിക്ക് നല്ല ഒരു സന്തോഷം ചേട്ടനെ പരിചയപ്പെട്ടപ്പോ. എനിക്കിവിടെ അങ്ങിനെ പറയാൻ ഫ്രണ്ട്‌സ് ഒന്നും ഇല്ല. അതു കൊണ്ട് ജോലി -റൂം ഇതാണ് ഇത്രേം നാളും എന്റെ ലോകം " (9.54)

"ഹാ..  ഇനി ആ ലോകത്തിന്റെ പുറത്ത് വേറെ പലതും ഉണ്ടെന്ന് ഞാൻ കാണിച്ചു തരാ 😉😉😜😜. ഗുഡ് നൈറ്റ്‌ മണി. നമുക്ക് നാളെ പാർക്കിങ്ങിൽ കാണാം " (9.58)

എന്റെ ഡബിൾ മീനിങ് ഉള്ള സ്റ്റേറ്റ്മെന്റ് അവനു മനസ്സിലായില്ല എന്നു മനസ്സിൽ പറഞ്ഞു ഒരു കള്ള ചിരിയും ചിരിച് ഞാൻ കിടന്നു 

അപ്പൊ വീണ്ടും ഒരു മെസ്സേജ്. 

"🤪🤪🤪🤪
ഗുഡ് നൈറ്റ്‌ ചേട്ടാ 🤗🤗🤗" (10.00)

പിന്നെ ഞാൻ അവനു റിപ്ലൈ കൊടുത്തില്ല. ദൃതി പിടിക്കരുതല്ലോ. എനിക്ക് ചൂണ്ട ഇടാൻ ഇഷ്ട്ടമാ but മീൻ ഇങ്ങോട്ട് കേറി കൊത്തിയാലേ അതിനൊരു ഹരം ഒള്ളു. 

എനിക്ക് കിടന്നിട്ട് ഉറക്കം വരാണുണ്ടായില്ല. വേഗം മൊബൈൽ ഇൽ കുറച്ചു കമ്പി കണ്ടു. എന്നിട്ട് കണ്ണടച്ചു ഞാനും മാണിയും കൂടിയുള്ള ആ നിമിഷങ്ങൾ ഓർത്തു ഒരു വാണം വിട്ടു. പതിവിലും കൂടുതൽ പാൽ ചുരത്തിയിരിക്കുന്നു.  ഹോ..  വല്ലാണ്ട് ക്ഷീണിച്ചു. എണീറ്റു വാഷ്‌റൂമിൽ പോവാൻ മടി.  വേഗം tissue പേപ്പർ എടുത്തു മൊത്തം തുടച്ചു വൃത്തിയാക്കി. പിന്നെ പെട്ടെന്ന് ഞാൻ ഉറങ്ങിപ്പോയി. 

പിറ്റേ ദിവസം ആദ്യം തന്നെ അവനു ഒരു ഗുഡ് മോർണിംഗ് മെസ്സേജ് ഇട്ടിട്ടാണ് ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്തത്. അന്ന് ഓഫീസ് എത്തിയപ്പോഴേക്കും അവന്റെ റിപ്ലൈ വന്നിരുന്നു. ഞാൻ 6 മണി ആവാൻ കൊതിച്ചു എന്നു തന്നെ പറയാം.  ഇങ്ങിനെ ഒക്കെയോ ഓഫീസിൽ നിന്ന് ഇറങ്ങി പാർക്കിംഗ് ലേക്ക് പോയി.  അവന്റെ വണ്ടി കണ്ടില്ല. വേഗം ഒരു വാട്സ്ആപ്പ് മെസ്സേജ് അയച്ചു. ഒരു ടിക്ക് e ഒള്ളു. Hmmm.. 10 മിണ്ടാതെ വെയിറ്റ് ചെയ്തിട്ടും അനക്കമില്ലാണ്ടായപ്പോ സ്ഥലം വിട്ടു. റൂമിൽ എത്തിട്ടും no റിപ്ലൈ. 

പിന്നെ ഞാൻ എന്റെ ലോകത്തു മുഴുകി. നൈറ്റ്‌ around 9.45 നു ഒരു ഗുഡ് നൈറ്റ്‌ മെസ്സേജ് അയച്ചു. അതിനും റിപ്ലൈ ഇല്ല. അപ്പൊ ഒന്നു വിളിച്ചു നോക്കിയാലോ എന്നു വിചാരിച്ചു. പിന്നെ തോന്നി വേണ്ട എന്നു. ആക്രാന്തം പാടില്ലല്ലോ. 

പിറ്റേ ദിവസം ഒരു വീക്കെൻഡ് ആയിരുന്നു. കാലത്ത് ഞാൻ ഗുഡ് മോർണിംഗ് അയച്ചില്ല. തലേ ദിവസത്തെ പോലെ ഓഫീസിൽ എത്തിയപ്പോഴേക്കും അവന്റെ ഗുഡ് മോർണിംഗ് msg വന്നു. റൂമിലെ wifi work ചെയ്യാനില്ല. അതുകൊണ്ടാണ് msg അയക്കാൻ പറ്റാതിരുന്നത് എന്നു പറഞ്ഞു. 

ഞാൻ വൈകീട്ട് എന്താ പരിപാടി ചോദിച്ചു. പ്രതേകിച്ചു ഒന്നും ഇല്ല എന്നു പറഞ്ഞപ്പോ,  എന്നാ ഡിന്നർ എന്റെ കൂടെ കഴിക്കാം എന്നു പറഞ്ഞു. മണി അതിനു okay പറഞ്ഞപ്പോ എനിക്ക് ഇവിടെ ഇല്ലാത്ത ഒരു സന്തോഷം. ഞാൻ മനസ്സിൽ കണക്ക് കൂട്ടി. എന്ത് ഉണ്ടാക്കും, എങ്ങിനെ തുടങ്ങും. ഏത് ഡ്രസ്സ്‌ ഇടും. അങ്ങിനെ പലതും. ഏതായാലും ഇന്ന് എന്തെങ്കിലും നടക്കും എന്ന് ഓർത്തു എനിക്ക് ചെറിയ രീതിയിൽ കമ്പി ആയി.  വേഗം ബിനോയ്‌ നെ വിളിച്ചു പറഞ്ഞു, വൈകീട്ട് എനിക്ക് വേറെ പ്രോഗ്രാം ഉണ്ടെന്നും അതു കൊണ്ട് നെക്സ്റ്റ് വീക്കെൻഡ് ഇൽ കാണാമെന്നും.  അല്ലെങ്കിൽ അവൻ എങ്ങാനും സ്വർഗ്ഗത്തിലെ കട്ടുറുമ്പായാലോ..  
 
 
അങ്ങിനെ ലഞ്ച് ബ്രേക്ക് ഇൽ തന്നെ ഞാൻ  ഏകദേശം ഒരു ധാരണയിൽ എത്തി. വൈകീട്ട് പോകുമ്പോ ലുലുവിൽ കേറി എന്തെങ്കിലും വാങ്ങാം. കുപ്പി പിന്നെ എല്ലാ തരവും എപ്പോഴും സ്റ്റോക്ക് ഉണ്ടാവും.  മണി ഏതാ അടിക്കാന്ന് ചോദിച്ചില്ല.  ഹാ സാരില്ല,  അവനു ഇഷ്ടമുള്ളത് കൊടുക്കാം. ഇനി എങ്ങാനും അവൻ വെള്ളമടിക്കാത്തവനായിരിക്കുമോ?  വെള്ളമടിച്ചാലേ എന്തെങ്കിലും ഒക്കെ നടക്കു..  ഇല്ലെങ്കിൽ ചിലപ്പോ പണി പാളും. ഹും....  ഹാ, എന്തെങ്കിലും ആവട്ടെ,  വരുന്നിടത്തു വെച്ച് കാണാം എന്ന് തീരുമാനിച്ചു. ഡ്യൂട്ടി കഴിഞ്ഞ് പാർക്കിങ്ങിൽ പോയനേരം മണിയെ നോക്കിയെങ്കിലും കണ്ടില്ല.  എന്തായാലും കാത്തു നിൽക്കാണ്ട് വേഗം ലുലുവിലേയ്ക് വെച്ചു പിടിച്ചു. 

വീക്കെൻഡ് ആയ കാരണം അത്യാവശ്യം തിരക്കുണ്ട്. വേഗം കഴിഞ്ഞില്ലെങ്കിൽ കൗണ്ടറിൽ മണിക്കുറുകൾ വെയിറ്റ് ചെയ്യേണ്ടി വരും. ഞാൻ വേഗം ഒരു ട്രോളി എടുത്തു നേരെ പച്ചക്കറി ഏരിയ പോയി സാലഡ് ഉണ്ടാക്കാനുള്ള ക്യൂകമ്പർ, ക്യാരറ്റ്, വൈറ്റ് ഒനിയൻ, ക്യാപ്സിക്കും, ലെമൺ ഒക്കെ കുറച്ചു കുറച്ചു എടുത്തു. മുട്ടയും ബ്രെഡും എടുക്കാം, by chance മണി രാത്രി നിന്നാൽ Friday മോർണിംഗ് breakfast,  ബ്രെഡ് ഓംലറ്റ് ആക്കാം. ഡിന്നറിനു മെയിൻ ഡിഷ്‌ ഫുൾ ചിക്കൻ, കുബൂസ്, ഗാർലിക് പേസ്റ്റ് മതി.  അങ്ങനെ എല്ലാം വേഗം എടുത്ത് കൗണ്ടറിൽ വെയിറ്റ് ചെയ്തു കൊണ്ടിരിക്കണ സമയത്ത് വാട്സ്ആപ്പ് നോക്കിയപ്പോ മണീടെ മെസ്സേജ്.  

"ചേട്ടാ, സോറി. ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ ഓഫീസിൽ നിന്ന് ഇപ്പൊ സ്റ്റോറിലേക് വീണ്ടും വന്നിരിക്കുകയാ. ഇവിടേം കുറച്ചു പണികൾ ഉണ്ട് 😑😑😣😣😒😒"

എനിക്ക് ഭയങ്കര ദേഷ്യമോ സങ്കടമോ എന്തൊക്കെയോ വന്നു.  നല്ലൊരു വീക്കെൻഡ് ആയിട്ട് മൂഞ്ചി ഇരിക്കാനാണല്ലോ എന്റെ വിധി. 

"Its okay Mani,  No problem. ഇനിയും time ഉണ്ടല്ലോ.  നമുക്ക് പിന്നെ എപ്പോഴെങ്കിലും  കാണാം. Don't worry " എന്ന് റിപ്ലൈ കൊടുത്തു. അതല്ലേ പറയാൻ പറ്റു.  അവനറിയില്ലല്ലോ നമ്മുടെ ഉദ്ദേശം. 

"I am really sorry chetta.  Where are you now?  റൂമിൽ എത്തിയോ? "

"Its OK ഡിയർ. പ്രശ്നമില്ല. ഞാൻ ലുലുവിൽ ആണ്. വൈകീട്ട് കഴിക്കാനുള്ളതൊക്കെ വാങ്ങി കൗണ്ടറിൽ  എത്തിയപ്പോഴാ മണീടെ മെസ്സേജ് കണ്ടത്."

"Oh.. ! 😑😑

ഈ അവസാന മെസ്സേജ് നു റിപ്ലൈ കൊടുക്കാൻ എനിക്ക് തോന്നില്ല.  റൂമിൽ ഏകദേശം 7.15 ആയപ്പോഴേക്കും എത്തി. ആകെ മൂഡ് ഔട്ട്‌ ആയിരുന്നു.  സാധനങ്ങൾ എല്ലാം കിച്ചണിൽ വെച്ചു ഒരു നില്പൻ വോഡ്ക അടിച്ചു. പിന്നെ റൂമിൽ പോയി തുണി ഒക്കെ അഴിച്ചു മാറ്റി. മൊബൈൽ ചാർജ് ചെയ്യാൻ കുത്തി വെച്ചു എന്നിട്ട് പോയി ഫ്രഷ് ആയി.  കഴിഞ്ഞ് ഇറങ്ങിയ വഴി tv on ചെയ്തു instrument music play ചെയ്തു. ബാൽക്കണി യിൽ പോയി ടവൽ ഇട്ടു. അപ്പോഴാണ് മൈബൈൽ അടിക്കണ ശബ്ദം കേട്ടത്. വേഗം പോയി നോക്കിയപ്പോ അതു mani ആയിരുന്നു. ഞാൻ കാൾ കട്ട്‌ ചെയ്തു തിരിച്ചു വിളിച്ചു, 

"ഹലോ മണി,  എന്തു പറ്റി? 
- ഹലോ ചേട്ടാ,  ഞാൻ ഇപ്പൊ റൂമിൽ എത്തിയൊള്ളു.  വണ്ടി store സൂപ്പർവൈസർ കൊണ്ട് പോയി.  ചേട്ടന് എന്നെ ഇവിടെ വന്നു പിക്ക് ചെയ്യാൻ പറ്റുമോ?  അതുപോലെ രാത്രി തിരിച്ചു ഡ്രോപ്പ് ഉം ചെയ്യണം 

"അതിനെന്താ മണി, no problem. Give me 10 min."
- okay ചേട്ടാ, പതുക്കെ മതി. എനിക്കും ഒന്നു ഫ്രഷ് ആവണം. ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ഇൽ ഇടാം.  ഇവിടെ വന്നിട്ട് എനിക്ക് മിസ്കാൾ ചെയ്താ മതി. ഞാൻ ഇറങ്ങി വരാം. ഒരു 8.15 ആവുമ്പോഴേക്കും വന്നാൽ മതി

"മണിക്ക് വേണമെങ്കിൽ ഇവിടെ വന്നു ഫ്രഷ് ആയിക്കൂടെ. Time അത്രേം വേസ്റ്റ് ആക്കണ്ടല്ലോ"
- അയ്യോ വേണ്ട ചേട്ടാ,  ഞാൻ പെട്ടെന്ന് റെഡി ആവാം. 

"Okay മണി.  അപ്പൊ ശെരി. ഞാൻ വേഗം ഇറങ്ങാം"
- okay ചേട്ടാ. Bye 

ഇവിടെ ഫ്രഷ് ആവാനുള്ള എന്റെ ഓഫർ അവൻ സ്വീകരിച്ചില്ലെങ്കിലുo,  ഡിന്നര് കഴിക്കാൻ വരാം എന്ന് പറഞ്ഞപ്പോ തന്നെ ഒരു സന്തോഷം.  ഞാൻ വേഗം ഒരു boxer and സ്ലീവെലെസ്സ് എടുത്തിട്ടു. ഒരു ചെറിയ വോഡ്ക ഷോട്ട് ഉം കൂടി അടിച്ചു മൊബൈൽ ഇൽ വന്ന ലൊക്കേഷൻ pin സ്റ്റാർട്ട്‌ ചെയ്തു. 12min drive ഉണ്ട്.  7.45ആയിട്ടുള്ളു. വീട്ടിലേക്കു ഒരു quick കാൾ ചെയ്ത് മണിയുടെ ആക്കോമോഡേഷൻ set ആക്കി വണ്ടി വിട്ടു. 

ഏകദേശം 8.05 ആയപ്പോഴേക്കും ഞാൻ അവിടെ എത്തി.  മണിക്ക് missedcall കൊടുത്തു. മണി shorts and ടീഷർട് ആണ് ഇടുന്നതെങ്കിൽ എന്നെ ചൊടിപ്പിക്കാൻ അവനു interest ഉണ്ടെന്ന് കരുതും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ദെ മണി വരുന്നുണ്ട്.  എന്റെ പ്രതീക്ഷകൾ തെറ്റിച്ചു അവൻ ഒരു ഫുൾ ജീൻസും ടീഷർട്ടുംണ് ഇട്ടിരിക്കുന്നത്.  🙄🙄.  ഹാ.  എന്തേലും ആവട്ടെ എന്ന് കരുതി. 

"ഹലോ ചേട്ടാ, സോറി.  ബുദ്ധിമുട്ടിച്ചു എന്നറിയാം എന്നാലും ചേട്ടൻ എല്ലാം set ആക്കി എന്ന് പറഞ്ഞപ്പോ എനിക്ക് വരാൻ പറ്റാത്തതിൽ മനസ്സിൽ  ഭയങ്കര ഒരു കുത്ത്. അതാ പിന്നെ ഇങ്ങിനെ ഒരു പ്ലാൻ പറഞ്ഞത്"
- നന്നായി,  ഞാൻ അല്ലെങ്കിൽ വാങ്ങിയ ഫുഡ്‌ എല്ലാം ഒറ്റക്കിരുന്നു കഴിച്ച് വയർ വീർപ്പിച്ചേനെ 😁😁

- ഹഹഹ,  അതിനു ചേട്ടന് ഒട്ടും വയർ ചാടിട്ടില്ലല്ലോ.  

എന്റെ വയറിലേക്കും തുടകളിലേക്കും ഉള്ള അവന്റെ നോട്ടം എനിക്കിഷ്ടപ്പെട്ടു. 
"നല്ല കാര്യമായി. എന്റെ ബോഡി ഭയങ്കര സെൻസിറ്റീവ് ആണ്.  പെട്ടെന്ന് പ്രതികരിക്കും.  അതു ഫുഡ്‌ ന്റെ കാര്യത്തിലായാലും വേറെ എന്തു കാര്യത്തിലായാലും 😜" എന്ന് ഞാൻ ഒരു മറുപടി കൊടുത്തു. 

അവൻ ഒന്നു ചിരിച്ചു. 
"റൂം mate നോട് ഞാൻ വേഗം വരാം എന്ന് പറഞ്ഞാ പോന്നത്. തമിഴൻ ചോദിച്ചു ഇതാരാ പുതിയൊരു ഫ്രണ്ട് എന്ന്. ഞാൻ നാട്ടുകാരനാണ് എന്ന് ഒരു നുണ പറഞ്ഞു"

അപ്പൊ അവൻ നുണ പറഞ്ഞൊക്കെ എന്നെ കാണാൻ വന്നിരിക്കുകയാണ്. എന്തൊക്കെയോ എവിടെയോ എനിക്ക് മണത്തു. ഹാ..  എന്തേലും ആവട്ടെ എന്ന് ഞാനും കരുതി. 

അപ്പോഴേക്കും എന്റെ ബിൽഡിംഗ്‌ എത്തിയിരുന്നു. വണ്ടി പാർക്ക്‌ ചെയ്ത് ഞങ്ങൾ ഇറങ്ങി.  അപ്പൊ മണി എന്നെ അടിമുടി നോക്കുന്നത് കണ്ടു. ഞാൻ ശ്രദിക്കാത്ത മട്ടിൽ ലിഫ്റ്റിന് അടുത്തേക് പോയി. മണി ഒരു പാവം പയ്യനെ പോലെ എന്നെ പിൻതുടർന്നു. ലിഫ്റ്റിൽ കേറി 2nd ഫ്ലോർ press ചെയ്തു.  നേരെ റൂമിൽ കേറി. 

ഞാൻ ഒറ്റക്കാണെങ്കിലും ഫ്ലാറ്റ് എപ്പോഴും neat and clean ആക്കി വെക്കുന്നത് എന്റെ ഒരു ശീലമാണ്. അവൻ ഹാളിൽ കേറിയതും വളരെ അത്ഭുതത്തോടെ ഓരോ സംഭവങ്ങക്കും നോക്കി. എന്റെ ചില പൈന്റിങ്‌സ്,  ഫിഷ് ടാങ്ക്,  money plants അങ്ങിനെ എല്ലാം നോക്കിക്കൊണ്ടു നടക്കുമ്പോ ഞാൻ ചോദിച്ചു, "മണി,  chaya,  coffee,  whisky, ബ്രാണ്ടി, vodka,  beer or wine?  എന്താണ് എടുക്കേണ്ടത്. " 

"എന്റമ്മോ,  ഇതെന്താ ചേട്ടാ ബാറോ. Full set എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രേം വിചാരിച്ചില്ല" 

"മണി വാ,  ഞാൻ കാണിക്കാം" എന്ന് പറഞ്ഞു അവന്റെ എന്റെ ബെഡ്‌റൂമിലേക് കൊണ്ടുപോയി.  അവിടെ കപ്ബോർഡ് തുറന്ന് എന്റെ കുപ്പികളുടെ ശേഖരം കാണിച്ചു കൊടുത്തു. 

ആകെ അന്തം വിട്ടുനിന്ന മണി പറഞ്ഞു "എന്റെ ചേട്ടാ,  എന്താണീക്കാണുന്നത്. അടിപൊളി.  പക്ഷെ ഞാൻ കുറച്ചു നാളായി കുടി നിർതിയിട്ട്"

എന്റെ സകല മൂടും ഒറ്റയടിക്ക് പോയി 😑😑🤐🤐.  ഞാൻ പെട്ടെന്ന് നിശബ്തനായി നിന്നു. അപ്പൊ അവൻ പറഞ്ഞു. "ചേട്ടൻ കഴിച്ചോളൂ,  ഞാൻ കമ്പനി തരാം.  എനിക്ക് പച്ചവെള്ളം മതി "

എനിക്ക് ഒരാളെയും ഒന്നിനും നിർബന്ധിക്കുന്നത് ഇഷ്ടമല്ലാത്തുകൊണ്ടു ഞാൻ ok പറഞ്ഞു.  അപ്പൊ അവൻ വീണ്ടും പറഞ്ഞു,  "അല്ലെങ്കിൽ ഞാൻ wine കുടിച്ചോളാo,  അതാവുമ്പോ കള്ള് കുടിച്ചും എന്നായി,  ചേട്ടന് നല്ല കമ്പനി തന്നു എന്നും ആയി.  അല്ലെ ചേട്ടാ.."

എന്തോ എന്റെ പോയ മൂഡ് തിരിച് ആ പഴയ അവസ്ഥയിൽ വന്നില്ല. എന്നാലും ഞങ്ങൾ കിച്ചണിൽ പോയി ഫുഡ്‌ ഒക്കെ set ആക്കി.  സാലഡ് ഉം കള്ള് ഗ്ലാസും എടുത്ത് ബാല്കണിയിൽ പോയി. അവിടെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല.  സത്യം പറഞ്ഞാൽ അവനെ കിടപ്പറയിലേക് കൊണ്ടുപോകണം എന്നുള്ള എന്റെ ആഗ്രഹം അവനുമായി സംസാരിച്ചപ്പോ മറന്നു എന്ന് പറയുന്നതാവും സത്യം. അവന്റെ നിഷ്കളങ്കമായ ചിരിയും, പതിഞ്ഞ സംസാരവും എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ടു.  അവൻ അവന്റെ life നെ കുറിച് ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു. ഞാൻ അതു പൂർണ്ണമായും കേൾക്കുകയും വെണ്ടയിടത് എന്റെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. നേരം ഏകദേശം 10.15 ആയിരുന്നു അപ്പോഴേക്കും. എന്റെ already 5 ഷോട്ട് ആയിരുന്നു. അവൻ 2-3 ആയിട്ടുള്ളു. 

മണി വാച്ച് നോക്കിട്ട് പറഞ്ഞു,  "ചേട്ടാ ലേറ്റ് ആവുന്നു.  നമുക്ക് ഫുഡ്‌ അടിച്ചാലോ" ഞാൻ ok പറഞ്ഞതും അവൻ സാലഡ് പ്ലേറ്റ് ഉം ഗ്ലാസുകളും എടുത്ത്  ഡൈനിങ്ങ് ഹാളിലേക് കൊണ്ട് നടന്നു. ഞാൻ നേരെ കിച്ചണിൽ പോയി ചിക്കൻ ഒന്നു Owen ഇൽ  വെച്ച് ചൂടാക്കി.  അപ്പോഴേക്കും മണി ഫ്രിഡ്ജിൽ നിന്ന് ബാക്കിയുള്ള ഐറ്റംസ് എടുത്ത് ഡൈനിങ്ങ് ടേബിൾ ഇൽ സെറ്റ് ആക്കി. 

എനിക്ക് ചെറിയ രീതിയിൽ വോഡ്കയുടെ തരിപ്പ് തോന്നി തുടങ്ങിയിരുന്നു.  മണി അടിച്ച ginger wine നു alcohol content കുറവായതുകാരണം അതികം കിക്ക് ആവില്ല.  എന്നാലും ഞങ്ങൾ വീണ്ടും ഒന്നും രണ്ടും പറഞ്ഞു ഫുഡ്‌ അടിച്ചു. അവൻ കൂടുതലും പറഞ്ഞത് അവന്റെ മകളുടെ കാര്യങ്ങൾ ആയിരുന്നു. പിന്നെ ഭാര്യയുടേം.  അതുകൊണ്ട് തന്നെ ആവാം ഞാൻ പതുക്കെ എന്റെ interest ഇൽ നിന്നും പിന്മാറിതുടങ്ങി. പക്ഷെ അവനെ എനിക്ക് കൂടുതൽ ഇഷ്ട്ടമായി.  ആ സമയം വരെയും മണി sex നെ കുറിച്ചോ അല്ലെങ്കിൽ gay sex ഇൽ താല്പര്യം ഉള്ള ഒരു വാക്ക് പോലും സംസാരിച്ചില്ല. എന്തായാലും മണി 11.20 ആയിരുന്നു അപ്പോഴേക്കും. മണി അവനെ ഡ്രോപ്പ് ചെയ്യാമോ എന്ന് ചോദിച്ചു.  ഞാൻ നാളെ പോയാൽ പോരെ എന്ന് ഒരുവട്ടം ചോദിച്ചു.  അവൻ മുഖം കൊണ്ട് no പറഞ്ഞപ്പോൾ ഞാൻ പിന്നെ മറുത്തൊന്നും പറഞ്ഞില്ല. 

എന്നാൽ റൂമിൽ നിന്നും ഇറങ്ങാൻ നേരത്ത് എന്നെ അത്ഭുതപ്പെടുത്തും വിധം അവൻ എന്നെ tight ആയിട്ട് കെട്ടിപ്പിടിച്ചു. പ്രതീക്ഷിക്കാതായതു കൊണ്ടാവാം ഞാൻ ചെറിയ ഒരു ഷോക്കിൽ ആയിപ്പോയി. 10 sec കഴിഞ്ഞ് ബോധം വീണ്ടെടുത്ത് ഞാനും എന്റെ കയ്കൾ കൊണ്ട് അവനെ വരിഞ്ഞു മുറുക്കി. അവന്റെ കയ്കൾ എന്റെ വയറിനു ചുറ്റുമായ്ക്കിരുന്നു.  അവനു height അതികം ഇല്ലാത്തതു കൊണ്ട് എന്റെ കയ്കൾ അവന്റെ ചന്തിക്ക് തൊട്ടു മുകളിൽ ആണ് എത്തിയത്. ഞാൻ എന്നെ തന്നെ വല്ലാണ്ട് കണ്ട്രോൾ ചെയ്തു.  കെട്ടിപ്പിടിക്കുമ്പോൾ കുണ്ടിക്ക് പിടിക്കണത് എന്റെ ഒരു വീക്നെസ് ആണ്.  But മണിയെ ഞാൻ അങ്ങിനെ ചെയ്താൽ അവനത് ഇഷ്ട്ടപെട്ടില്ലെങ്കിൽ ചിലപ്പോ ഇനി അവൻ ഈ friendship തന്നെ കട്ട്‌ ചെയ്തേക്കാം എന്ന് കരുതി ഞാൻ വേഗം എന്റെ കൈ എടുത്ത് അവന്റെ പുറത്ത് പതുക്കെ തട്ടിക്കൊണ്ടിരുന്നു. എനിക്ക് കാമത്തിനെക്കാളും കൂടുതൽ ഒരു പ്രേമം എന്നാ ഫീൽ ആണ് അവിടെ തോന്നിയത്. 

ഒരു 3-4 min എങ്കിലും ആ നിൽപ്പിൽ നിന്നു ഞങ്ങൾ രണ്ടുപേരും. പിന്നെ അവൻ എന്റെ നെഞ്ചിൽ നിന്ന് മുഖം മാറ്റി എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു. "എനിക്കെന്തോ ചേട്ടനോട് ഭയങ്കര ഇഷ്ട്ടം തോന്നുന്നു. എനിക്ക് ഇവിടെ ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ. മുന്നും പിന്നും അറിയാത്ത എന്നെ ചേട്ടൻ എങ്ങിനെയൊക്കെ  treat ചെയ്തപ്പോ, എനിക്ക് സങ്കടമാണോ സന്തോഷമാണോ അറിയില്ല.  എന്തൊക്കെയോ feelings. നമുക്ക് കുറച്ച് സെൽഫി എടുക്കാം" എന്ന് പറഞ്ഞു അവൻ എന്റെ നെഞ്ചോട് ചേർന്നുകൊണ്ടുള്ള ഒരു ഫോട്ടോ എടുത്തു. "എന്റെ ക്യാമറക്ക് ക്ലാരിറ്റി കുറവാ, ചേട്ടന്റെ മൊബൈലിൽ എടുക്കു "

അത്രയും നേരം അവന്റെ ശരീരത്തിനോട് ഒട്ടിനിന്ന ഞാൻ വേഗം പോയി എന്റെ മൊബൈൽ എടുത്തു കൊണ്ട് വന്നു.  സെൽഫി എടുത്തു.  മണി ഉപ്പൂറ്റി പൊക്കി നിൽക്കുന്നതുകണ്ടപ്പോൾ ഞാൻ പതിയെ താഴ്ന്നു നിന്നു.  അപ്പൊ അവൻ മുഖം എന്റെ മുഖത്തോട് ചേർത്ത് പിടിച്ചു ഒരു കണ്ണടച്ച പോലെ ഉള്ള പോസുകളിൽ pics എടുത്തു.  പിന്നെ അതു ഉമ്മ വെക്കുന്ന പോസായി.  എന്റെ കവിളിൽ കടിക്കുന്ന പോസ്.  അങ്ങിനെ പല പോസുകളിൽ ഞാൻ ഫോട്ടോസ് എടുത്തുകൊണ്ടേ ഇരുന്നു. എവിടെയൊക്കെയോ എന്റെ വികാരങ്ങളും ഉണർന്നിരുന്നു എന്ന് വേണം പറയാൻ. അതോടൊപ്പം എന്റെ നെഞ്ച്  എനിക്ക് തന്നെ കേൾക്കും വിധം നന്നായി ഇടിക്കുന്നുണ്ടായിരുന്നു. അവൻ,  എടുത്ത ഫോട്ടോസ് കാണിച്ചു തരാൻ പറഞ്ഞു.  ഞാൻ മൊബൈൽ അവന്റെ കയ്യിൽ കൊടുത്തു.  ഓരോ ഫോട്ടോസ് നോക്കുമ്പോഴും അവന്റെ മുഖത്തു തെളിഞ്ഞ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു.  ഞാനും അവനെ തന്നെ നോക്കി ഇരിന്നു. 

"നല്ല ഫോട്ടോസ്,  അല്ലെ ചേട്ടാ.  എനിക്ക് ഷെയർ ചെയ്യണം" 

"അതിനെന്താ മണി, ഇപ്പൊ തന്നെ ചെയ്യാലോ" എന്നുപറഞ്ഞപ്പോൾ പിന്നെ മതി എന്നു പറഞ്ഞു അവൻ വീണ്ടും എന്നെ കെട്ടിപിടിച്ചു.  

ഞാൻ വീണ്ടും ഒന്നു ഞെട്ടി. പക്ഷെ ഇതു ഒരു പോസിറ്റീവ് സൈൻ ആയി എടുത്ത് രണ്ടും കല്പ്പിച്ചു ഞാൻ മൊബൈൽ സോഫയിലേക് ഇട്ടു രണ്ടു കയ്കൾ കൊണ്ട് അവനെ അടർത്തി മാറ്റിക്കൊണ്ട് അവന്റെ മുഖത്തേക് നോക്കി.  എന്നിട്ട് എന്റെ കയ്കൾ അവന്റെ ഇരു ചെവികളും വെച്ചു മുഖം ഉയർത്തിച്ചു.  പിന്നെ ഒരു സ്ട്രോങ്ങ്‌ ഉമ്മ കൊടുത്തു അവന്റെ നെറ്റിയിൽ.  അവൻ കണ്ണടച്ച് നിൽക്കണത് കണ്ടപ്പോൾ ഞാൻ പതിയ അവന്റെ 2 കണ്ണുകളിലും ഉമ്മ വെച്ചു.  അപ്പോഴും അവൻ എന്നെ കയ്കൾ കൊണ്ട് ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.  അവൻ കണ്ണുകൾ അടച്ചു തന്നെ ഇരിക്കുകയാണ്.  ഞാൻ പതിയെ അവന്റെ മുഖം കുറച്ചുംകൂടി ഉയർത്തി എന്നിട്ട് ഇരു കവിളിലും ഉമ്മ വെച്ചു.  അതിനും മണി resist ചെയ്യണ്ടായപ്പോ ഞാൻ അവന്റെ ചുണ്ടുകളിൽ എന്റെ ചുണ്ട് കൊണ്ട് മെതുവായി ഒന്നു സ്പർശിച്ചു. അപ്പൊ അവൻ പെട്ടെന്നു കണ്ണ് തുറന്നു എന്നെ നോക്കി എന്നിട്ട് വീണ്ടും മുഖം നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്നും. 

എന്റെ പ്രതീക്ഷകൾ എപ്പോഴും മണിയുടെ കേസിൽ  ആദ്യം തെറ്റുകയും പിന്നീട് ശെരി ആവുകയുമായിരുന്നു എന്ന് ഞാൻ പെട്ടെന്ന് ഓർത്തെടുത്തു. പിന്നെ ഒന്നും നോക്കില്ല,  ഞാൻ അവനെ വീണ്ടും എന്നിൽ നിന്നും അടർത്തിമാറ്റിക്കൊണ്ട് ഒരു ലോങ്ങ്‌ wet smooch ചെയ്തു. അവൻ അതു നന്നായി ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ പതുക്കെ അവന്റെ ചെവികളിലേക്ക് മാറ്റിപ്പിടിച്ചു ഉമ്മവെക്കൽ.  അവനു വല്ലാതെ ഇക്കിളിയായതു പോലെ നിന്നു പുളഞ്ഞു.  അപ്പോൾ ഞാൻ അവന്റെ കഴുത്തിലും തൊണ്ടയിലും ഒക്കെ മാറിമാറി ഉമ്മ വെച്ചു. അപ്പോഴേക്കും എന്റെ വികാരം അടിയിൽ ബോക്സിറിനുള്ളിൽ വിമ്മിഷ്ട്ടപെടുന്നത് എനിക്ക് ഫീൽ ചെയ്തു. 

ഞാൻ അവനെ എന്റെ രണ്ടു കയ്കൾ കൊണ്ട് പൊക്കിയെടുത്തു.  ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ അവൻ എന്നെ നോക്കിചിരിച്ചു.  അവനെ നേരെ ബെഡ്‌റൂമിൽ കൊണ്ടുപോയി കിടക്കയിലേക് ഇട്ടു.  എന്നിട്ട് ഞാൻ അവന്റെ മുകളിലേക്കു ചാടി പിന്നെ സൈഡ് ഇൽ കിടന്നു. എന്റെ വിരലുകൾ കൊണ്ട് അവന്റെ മുഖത്തു ഞാൻ പടങ്ങൾ വരച്ചു.  Table-lamp ഞാൻ dim ആയി set ചെയ്തു.  അപ്പോഴാണ് അവന്റെ ചുണ്ടുകളുടെ ഭംഗി ഞാൻ ശെരിക്കും കാണുന്നത്.  ഞാൻ പതിയെ അവന്റെ ചുണ്ടുകളിൽ ഉമ്മ വെച്ചു.  അവൻ വീണ്ടും കണ്ണുകൾ അടച്ചു  എന്നെ കെട്ടിൽപിടിച്ചു. ഞാൻ പതിയെ എന്റെ വലതു കൈ കൊണ്ട് അവനെ എന്നിലേക്കു കൂടുതൽ അടുപ്പിച്ചു. മുഖം താഴ്ത്തി കിടക്കുന്ന മണികുട്ടന്റെ കവിളിൽ ഞാൻ പതുക്കെ ഉമ്മവെച്ചു. എന്റെ കൈകൾ അവന്റെ പുറം തടവിക്കൊണ്ടിരുന്നു. അതിന്റെ അതെ ആക്കത്തിൽ ഞാൻ അവന്റെ ടീഷർട് പതിയെ മേലോട്ട് മാറ്റി മാറ്റി കൊണ്ടേ ഇരുന്നു.  മണിക്ക് ഇക്കിളിയായതുകൊണ്ടാണോ എന്നറിയില്ല അവൻ മുഖം ഉയർത്തി എന്നെ മലർത്തി കിടത്തി എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.  ഞാൻ എന്റെ ഇടതുകൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു മുടിയിൽ വിരലുകൾ ഓടിച്ചു. കുറച്ചു സമയത്തിന് ശേഷം മണി മുഖമുയർത്തി എന്നോട് പറഞ്ഞു. 

"ചേട്ടാ, ഞാൻ പറഞ്ഞില്ലേ, എനിക്ക് ചേട്ടനെ എന്തോ ഭയങ്കര ഇഷ്ട്ടമായി. ചേട്ടനും എന്നെ ഇഷ്ട്ടമാണ് എന്ന് ചേട്ടന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായി. പിന്നെ നമ്മൾ ഈ ചെയ്യുന്നത് ശെരി ആണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഞാൻ പൂർണ മനസ്സോടെ തന്നെ ആണ് ചേട്ടനെ ആദ്യം കെട്ടിപിടിച്ചതു. എനിക്ക് ഉമ്മ വെക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചേട്ടൻ അതു ഏത് രീതിയിൽ എടുക്കും എന്നറിയാത്ത കാരണമാണ് ഞാൻ ചെയ്യാതിരുന്നത്.  ഇപ്പൊ ഞാൻ തരട്ടെ "

സത്യം പറഞ്ഞാൽ ഇതുവരെ ഇങ്ങിനെ ഒന്നും ആരും എന്നോട് പറഞ്ഞിട്ടില്ല. പല straight friends ne വളച്ചിട്ടിണ്ടെങ്കിലും അതു കള്ളിന്റെ പുറത്തായാൽ സംസാരം കുറവും പ്രവർത്തി കൂടുതലും ആവും എപ്പോഴും. ഇതിപ്പോ.... 

"അതിനെന്താ മണിക്കുട്ടാ, ഇനിയെന്തിനാ ചോദിക്കുന്നെ, എനിക്ക് താ.. എനിക്കും മണികുട്ടനെ നല്ല ഇഷ്ട്ടായി.  അതാ പിന്നെ.. " എന്ന് പറഞ്ഞു മുഴുവനാക്കിയില്ല അപ്പോഴേക്കും മണി എന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾ കൊണ്ട് പൊത്തിയിരുന്നു. ഞാൻ പതുക്കെ അവനെ എന്റെ മേലിൽ കേറ്റി കിടത്തി. അവൻ ചുണ്ടുകൾ മുട്ടിക്കുന്നുണ്ടെന്നല്ലാതെ,  ശെരിക്കും ഫ്രഞ്ച് കിസ്സ് എന്താണെന്ന് അവനു അറിയില്ല എന്ന് എനിക്ക് മനസ്സിലായി 😄😄

ഞാൻ മെല്ലെ അവനെ എന്റെ ദേഹത്തുനിന്നും കിടക്കയിലേക്ക് മാറ്റി. എന്റെ weight അവനുമേൽ കൊടുക്കാത്ത രീതിയിൽ മുകളിൽ കിടന്നു.  എന്നിട്ട് രണ്ടുകൈകൾ കൊണ്ടും അവന്റെ മുഖം പിടിച്ചു അവനെ ഗാഢമായി ഉമ്മവെച്ചു. അവന്റെ മേൽചുണ്ടും കീഴ്ച്ചുണ്ടും ഞാൻ മാറി മാറി ഊമ്പിക്കൊണ്ടേ ഇരുന്നു. മണി എപ്പോഴോ വാ തുറന്നപ്പോ പിന്നെ കളി മൊത്തം ഞങ്ങളുടെ നാവുകൾ തമ്മിലായി. എനിക്കും മണിക്കും വികാരം ഒരേ രീതിയിൽ കൂടുന്നുണ്ടെന്ന് അടിയിൽ തുണിയുടെ ബന്ധനത്തിൽ കിടക്കണ 2 അണ്ടികളുടെ ഇടിപ്പിൽ നിന്നും മനസ്സിലായി. 

ഞാൻ പതുക്കെ എഴുന്നേറ്റു മണിയുടെ ടീഷർട് മാറ്റി, ജീൻസ് ന്റെ hook മാറ്റി, zip താഴേക്കാക്കി.  അപ്പോഴാണ് അവന്റെ മുഴുപ്പ് ഞാൻ ഫീൽ ചെയ്തത്.  ജീൻസ് tight ആയതുകൊണ്ട് എനിക്ക് പെട്ടെന്ന് ഊരാൻ പറ്റില്ല.  ഞാൻ നേരെ അവന്റെ കാലുകളുടെ അടുത്ത് പോയി അതു വലിച്ചൂരി.  മണി എന്നെ നോക്കി നാണത്തോടെ ചിരിച്ചു എന്നിട്ട് കെട്ടിപ്പിടിക്കാൻ പറയണ പോലെ 2 കൈകളും ഉയർത്തി.  ഞാൻ എന്റെ സ്ലീവെലെസ്സ് ഊരിയെറിഞ്ഞ അവന്റെ കൈകളിലേക് എന്നെ കൊടുത്തു.  ഞങ്ങൾ കെട്ടിപിടിച്ചുo ഉമ്മവെച്ചും എന്റെ ക്വീൻ size ബെഡിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുകൊണ്ടേ ഇരുന്നു. സമയം ഒരുപാട് ആയിരുന്നു അപ്പോഴേക്കും. ഞാൻ വേഗം മണിയുടെ മൊബൈൽ കൊടുത്ത് ഇന്ന് വരില്ല എന്ന മെസ്സേജ് അയക്കാൻ പറഞ്ഞു. മണി ഒന്നു ചിന്തിച്ചിട്ട് ഞാൻ പറഞ്ഞതനുസരിച്ചു. 

മണിയുടെ ഭാഗത്തു നിന്ന് അടുത്ത ഒരു നീക്കം കാണാണ്ടായപ്പോ ഞാൻ മുൻകൈ എടുത്ത് അവന്റെ കറുത്ത നിറമുള്ള Trunks ന്റെ ഉള്ളിലേക്കു അവന്റെ കുണ്ടികൾ ലക്ഷ്യമാക്കി എന്റെ 2 കൈകളും ഇട്ടു.  തടവി നോക്കിയപ്പോ തന്നെ മനസ്സിലായി അവിടെ ഒക്കെ നല്ല hairy ആണെന്ന്. ഞാൻ പതുക്കെ അവന്റെ underwear താഴ്ത്തി എന്നിട്ട് കാലുപയോഗിച്ചു അതു മൊത്തത്തിൽ ഊരിക്കളഞ്ഞു. ഇപ്പൊ ഞാൻ ആഗ്രഹിച്ച മണി എന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ, അതും എന്റെ കിടക്കയിൽ..  🤩🤩🤩🤩 ഒരു നിമിഷം ഞാൻ അഹങ്കരിച്ചു. അപ്പോഴേക്കും മണി എന്റെ boxer ഊരിമാറ്റിയിരുന്നു എന്നിട്ട് പറഞ്ഞു, "എന്താണീ കാണുന്നത്. ഇവിടെ ഒക്കെ ആരെങ്കിലും പച്ച കുത്തുമോ?  അടിപൊളിയായിട്ടുണ്ട്. എനിക്കിഷ്ട്ടായി എന്ന് പറഞ്ഞു എന്റെ tattoo ഇൽ ഒരു ഉമ്മ വെച്ചു. അപ്പോഴാണ് ആ മങ്ങിയ  വെളിച്ചത്തിൽ ഞാൻ മണിയുടെ കൊമ്പനെ കണ്ടത്. പെട്ടെന്ന് ഞാൻ അവന്റെ കൈകൾ എടുത്ത് നോക്കി. എന്റെ നിഗമനം തെറ്റിയില്ല എന്ന് മനസ്സിൽ പറഞ്ഞു കാരണം അവന്റെ നഖങ്ങൾ തടിച്ചതും ഭംഗിയുള്ളതും ആയിരുന്നു 😜😜😜

പിന്നെ അവിടെ നടന്നത് വെറും കാമമായിരുന്നില്ല പകരം ഞങ്ങളുടെ സ്നേഹപ്രകടങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ്‌.

അതു ഒരു തുടക്കം മാത്രമായിരുന്നു. പിന്നീടുള്ള എല്ലാ വീക്കെന്റുകളിലും മണി എന്റേതായിരുന്നു. അവൻ പതിയെ എന്റെ ശീലങ്ങൾ,  ഇഷ്ട്ടങ്ങൾ എല്ലാം  മനസ്സിലാക്കി.  എല്ലാ Thursday ഉം മണിയുടെ time അനുസരിച്ചു ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി  ഒരുമിച്ചായിരുന്നു എന്റെ റൂമിലേക്കു വന്നുകൊണ്ട്‌രുന്നത്. തുണി അഴിച്ചുമാറ്റുന്നതുo,   ഫ്രഷ് ആവുന്നതും, nude ആയി കറങ്ങി നടക്കണതും,  കള്ള് കുടിക്കണതും, എന്തിനു കക്കൂസിൽ പോകുമ്പോൾ പോലും ഞങ്ങൾ ഡോർ door close ചെയ്തിരുന്നില്ല.  ഈ കഴിഞ്ഞ March മാസം വരെ അതു തുടർന്ന്.  അപ്പോഴേക്കും ഞങ്ങൾ നന്നായി അടുത്തിരുന്നു.  എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും അവനു പരിചയപ്പെടുത്തി. തിരിച്ചും അങ്ങിനെ ആയിരുന്നു.  അവന്റെ annual leave നു നാട്ടിൽ പോയതാ.  പിന്നെ ഇങ്ങോട്ട് തിരിച്ചു വരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ നശിച്ച കൊറോണ നങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം തല്ലിത്തകർത്തു. അതിനിടയിൽ അവന്റെ വിസ expire ആയി. ഇനി ഇങ്ങോട്ട് എങ്ങിനെ വരും എന്ന് ഒരു പിടിയും കിട്ടാത്തതായപ്പോ മണി നാട്ടിൽ തന്നെ ഒരു വണ്ടി ഒക്കെ വാങ്ങി settle ആയി. ഞങ്ങൾ ഇപ്പോഴും  daily സംസാരിക്കാറുണ്ട്. 

വീണ്ടും എപ്പോഴെങ്കിലും കാണാം എന്ന ഉറച്ച വിശ്വാസത്തിൽ,  കഴിഞ കുറെ നല്ല ഓർമകുളുമായി ഞങ്ങൾ ഇപ്പോഴും നല്ല thick friends ആയി മുന്നോട്ടുപോകുന്നു.

ശുഭം


4 comments:

  1. Soo nice story. This is best i ever read👍

    ReplyDelete
  2. Story super but endhokke chaithu ennullath detailed ayi parayamayirunnu

    ReplyDelete
  3. Thank you. Pinne athile kaamaleelakal ororutharudeyum ishttathinu anusarich aalochikkanulla space koduthathaanu :-P

    ReplyDelete

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...