01 March 2024

👷ഗ്യാസ് സ്റ്റൗ റിപ്പയർ ചെയ്യാൻ എത്തിയ..

 റാം മോഹൻ

ഞായറാഴ്ച രാവിലെ തന്നെ  ഗ്യാസ് സ്റ്റൗ കേടായി. ഫ്ലേം വരുന്നില്ല. റിപ്പയററെ വിളിച്ചപ്പോൾ ഉച്ചയ്ക്ക് വരാമെന്ന മറുപടി കിട്ടി. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വീട്ടുകാരും പോയി.  എന്നോടാണ് ഗ്യാസ് റിപ്പയററെ കാത്തിരിക്കാൻ ഏൽപ്പിച്ചിട്ട് പോയത്.  സമയം 12.00 pm ആയിട്ടും ആളെ കാണാതിരുന്നതിനാൽ ഞാനൊരു കുളി പാസാക്കി കഴിഞ്ഞ് ഇന്നറിടാതെ ഒരു ട്രാക്ക് പാന്റും ഇട്ട് ഞാൻ  ലിവിങ്ങ് റൂമിൽ വന്ന് ഇരിക്കാൻ തുടങ്ങവേയാണ് ഗേറ്റിനു മുന്നിൽ ബൈക്കിന്റെ ഹോൺ ശബ്ദം. ഗ്യാസ് സ്റ്റൗ നന്നാക്കാൻ വന്ന ആളാണെന്ന് തീർച്ചപ്പെടുത്തിയതിന് ശേഷം ഞാൻ ചെന്ന് ഗേറ്റ് തുറന്ന് അയാൾക്ക് ബൈക്ക് പോർച്ചിൽ പാർക്ക് ചെയ്യാൻ അവസരമൊരുക്കി.

ഒരു 34 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നൊരു  ചെറുപ്പക്കാരൻ . കയ്യിൽ സൺ ടാൻ ആവാതെയാവാം ഷർട്ടിന്റെ കൈ രണ്ടും ഫുൾ സ്ലീവ്സിനാൽ ആവരണം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായിട്ടാണോ എന്തോ രണ്ട് കയ്യിലും ഗ്ലൗസും ധരിച്ചിരുന്നു. ഹെൽമെറ്റ് മാറ്റിയ മാത്രയിൽ അയാളാദ്യം നോക്കിയത് എന്റെ ട്രാക്ക് പാന്റിന്റെ മുന്നിലുള്ള മുഴപ്പിലായിരുന്നു. ഞാനൊരു നിമിഷം വല്ലാതെയായി. എങ്കിലും അയാളുടെ നിമിഷ നേരത്തേക്കുള്ള നോട്ടം എനിക്കും ഹഠാലാകർഷിച്ചു. 

താടി  ഗ്രൂം ചെയ്തും മുടിയൊക്കെ സ്മൂത്തൻ ചെയ്ത പകുതി ഫ്രീക്കൻ ലുക്കുള്ളൊരു ചേട്ടൻ. പണിയെടുത്ത് കടഞ്ഞെടുത്ത മേദസ്സില്ലാത്ത  ഇടത്തരം പൊക്കത്തിലൊരു നാടൻ ലുക്കിന് ആ ഹെയർ ട്രീറ്റ്മെന്റ് ഒരു ചേർച്ചക്കുറവായി എനിക്ക് തോന്നി. ചേട്ടന്റെ പാന്റിന്റെ മുന്നിലെ ബൾജിന്റെ മുഴുപ്പ് കണ്ടപ്പോഴേ എനിക്ക് മനസ്സിൽ തിരമാലയടിച്ചു.  മൃദുവായ സംസാരരീതിയാണ് അയാളിൽ ഞാനേറ്റവും ആകൃഷ്ടനായത്. 
 
പുള്ളിയെ ഞാൻ കിച്ചണിലേക്ക് നയിച്ചു. ഒട്ടും സമയം കളയാതെ ആൾ പണിയാരംഭിച്ചു. അയാൾ കൂടെ കൊണ്ടുവന്ന ബാഗിൽ നിന്നും ടൂൾസൊക്കെ എടുത്ത് തകൃതിയായി പണിയിലായി. ഇടവിട്ട് എന്നോട് സംസാരിക്കുന്നുമുണ്ടായിരുന്നു.  ഏതോ ഒരു മാസ്മരിക ഗന്ധം കിച്ചൺ റൂമാകെ നിറഞ്ഞിരുന്നു. വല്ലാത്തൊരു വശ്യത ആ മണത്തിന്. ഒരു മാൻലി അരോമ ഗന്ധം. അയാൾടെ  വിയർപ്പും  ബോഡി ഡിയോഡറന്റും കൂടിക്കലർന്ന മണമായിരുന്നു അതെന്നെനിക്ക് മനസ്സിലായി. അയാൾടെ ഷർട്ടിൽ തെളിഞ്ഞ് കാണാവുന്ന വിയർപ്പിന്റെ നനവിൽ മുങ്ങിയ കക്ഷവും പുറവുമെല്ലാം എനിക്കയാളോടുള്ള ആസക്തി കൂട്ടി.
എന്നോടയാൾ ഇടയ്ക്കിടയ്ക്ക് ചെറു പുഞ്ചിരിയോടെ സംസാരിക്കുന്നുണ്ടായിരുന്നു.
അയാൾക്ക് ഒരു ഫോൺ കോൾ വന്നപ്പോൾ ഞാൻ മെല്ലെ ലിവിങ്ങ് റൂമിലേക്ക് വന്നിരുന്നു. ടി.വിയും കണ്ട് ഞാനവിടെ ഇരുന്നപ്പോൾ അയാളെന്നെ വിളിച്ചു. അയാൾക്കൊരു തുണിക്കഷണം വേണമെന്ന് പറഞ്ഞ്. ക്ലീനിങ്ങിന്റെ ഭാഗമായിട്ട്. ഞാനത് കൊണ്ടു കൊടുത്തു. അങ്ങനെ പണിയെല്ലാം ക്ലിയർ ചെയ്ത്, ഗ്യാസ് സ്റ്റൗ സെറ്റ് ചെയ്ത് എല്ലാം വർക്കിങ്ങല്ലേയെന്ന് പുള്ളി ഉറപ്പു വരുത്തി. ഗ്യാസിന്റെ ലീക്കേജൊന്നും ഇല്ലെന്നും മണമൊന്നും വരുന്നില്ലായെന്ന് ഗ്യാസ് സിലിണ്ടറിലും നോക്കി പുള്ളി ചെക്ക് ചെയ്തു.
അപ്പോൾ ഞാൻ പറഞ്ഞു,  ഇവിടെയാകെ നിങ്ങൾടെ ബോഡി സ്പ്രേയുടെ മണം മാത്രമേ ഉള്ളുവെന്ന്. അയാളെന്നെ കുസൃതിയോടെ ചിരിച്ചു കൊണ്ട് നോക്കി. എന്റെ മനസ്സിലും രണ്ട് മൂന്ന് ലഡ്ഡു പൊട്ടി.
പേയ്മെന്റെല്ലാം സെറ്റിൽഡാക്കി അങ്ങേരിറങ്ങാൻ നേരം ഞാനൊരു ഗ്ലാസ് ജ്യൂസെങ്കിലും കുടിയ്ക്കാൻ നിർബന്ധിച്ചു. അയാൾ പരമാവധി ഒഴിവാക്കാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിച്ചു. 

അങ്ങനെ ഞാൻ അയാളെ കൗച്ചിലിരുത്തി, രാവിലെ ഉണ്ടാക്കി ബാക്കി വെച്ചിരുന്ന ഓറഞ്ച് ജ്യൂസ് ഫ്രിഡ്ജിൽ നിന്ന് ഒരു ഗ്ലാസ്സിലാക്കി കൊണ്ട് വന്ന് കൊടുത്തു. ഒപ്പം രണ്ട് പീസ് പ്ലം കേക്കും മുന്നിൽ കൊണ്ട് വച്ച് സൽക്കരിച്ചു. ഞാൻ ക്ലോക്കിൽ നോക്കി. സമയം 12 : 45 pm. വീട്ടുകാർ ഉടനെയൊന്നും എത്തല്ലേയെന്ന് ഞാനാത്മാർത്ഥമായി പ്രാർത്ഥിച്ചു. സംസാരിക്കാൻ വേണ്ടി ഇരുവരും പലതും പറഞ്ഞു. അയാളെന്റെ ചുണ്ടിലേക്ക് നോക്കി സംസാരിച്ചപ്പോൾ എനിക്ക് നെഞ്ചിടിപ്പ് കൂടി. ഞങ്ങൾക്കിടയിൽ നല്ല രീതിയിൽ സെക്ഷ്വൽ ടെൻഷനുണ്ടാവുന്നുണ്ടെന്ന് രണ്ടു പേരും മനസ്സിലാക്കി.
ടി.വി.ചാനലിൽ ഏതോ തെലുങ്ക് സിനിമാ ഗാനത്തിലെ ചൂടൻ രംഗങ്ങൾ നടക്കവേ, ഞങ്ങളിരുവരും അന്യോന്യം നോക്കി.
അഴകും ആരോഗ്യവും നിറഞ്ഞൊരാണിന്റെ സാന്നിധ്യം പാഴാക്കി കളയാനെന്റെ മനസ്സു സമ്മതിച്ചില്ല.
ഞാനയാൾടെ വലം കയ്യിലെന്റെ ഇടം കൈ അമർത്തി. ഞൊടിയിടയിൽ അയാളെന്നെ അയാളുടെ നെഞ്ചിലേക്ക് വലിച്ചിട്ടു. എന്റെ ചുണ്ടുകൾ അയാൾ ഏറ്റുവാങ്ങി. ഞാനയാൾടെ കൂടാരം തീർത്ത മടിയിൽ മുഖാമുഖം നോക്കിയിരുന്നു. ഇത്രയും സുഖകരമാണ് അധരപാനമെന്ന് അയാളിലൂടെ ഞാനറിഞ്ഞു. ഉമിനീരിനും രുചി. ഒരു തനി ആണിന്റെ ചൂടും ചൂരും ഗന്ധവും പരാക്രമങ്ങളും രുചിയും ഞാനാ മനുഷ്യനിൽ നിന്ന് ആവോളം സുഖിച്ചറിഞ്ഞു. പുള്ളിക്കാരന്റെ മുഖം ഞാൻ പറ്റുന്നത്ര എന്നിലേക്കടുപ്പിച്ചു. എന്റെ കീഴ്ച്ചുണ്ടയാൾ മതിവരാതെ നുണഞ്ഞു. ഞാനയാളെ എന്റെ മുറിയിലേക്ക് കൊണ്ടുപോയി. എനിക്കയാളുടെ വിയർപ്പിൽ മുങ്ങാൻ കൊതിയായി. വസ്ത്രങ്ങളില്ലാതെ ഞങ്ങൾ ബെഡിൽ കെട്ടിമറിഞ്ഞു. ഞാനയാൾടെ ഇരു കക്ഷത്തിലേക്കും മാറി മാറി മുഖം പൂഴ്ത്തി. സ്വർഗ്ഗം മുഴുവനും ആ രോമക്കാട്ടിലാണെന്ന് തിരിച്ചറിഞ്ഞു. ഇണയെ മദിപ്പിക്കാൻ വിയർപ്പിൽ ഗാന്ധർവ്വം തീർക്കുന്ന ഒരു ശരാശരി പടക്കുതിരയായിരുന്നു എന്റെ മുന്നിലെന്നെ ത്രസിപ്പിച്ചു കൊണ്ട്  കട്ടക്കഴപ്പിന്റെ മൂർത്തീഭാവമായി മാറിയ വല്ലഭൻ.
ആൺ ഗന്ധം. അതിന്റെ നൂൽ ഉറവയായി പടർന്നു കിടക്കുന്ന രോമ രാജികൾ. 
പുഷ്ടിയിൽ ഉറച്ച് വിളവ് കൊയ്ത് നിന്ന രണ്ട് മുല ഞെട്ടുകളെയും ഞാൻ ചപ്പി വലിച്ചു.
അയാളെന്റെ നെഞ്ചിലും മാവുകുഴയ്ക്കുന്ന പോലെ രണ്ട് കൈ വെള്ളകളിലും ഞെരിച്ചുടച്ചു. നിവേദ്യം പോലെ രണ്ടമ്മിഞ്ഞയും ആശാൻ കൊതിയോടെ ചപ്പിക്കുടിക്കാൻ തുടങ്ങി. ഈരേഴുലകത്തിലും ഇതിൽപ്പരം സുഖമുണ്ടോ.. ഞാനയാൾടെ കടക്കോലിന്റെ മുഴുപ്പെന്റെ പുറകിൽ തിരിച്ചറിഞ്ഞു.
പൊടുന്നനെ എന്നെ മലർത്തിക്കിടത്തി, എന്റെ പൊക്കിളിലേക്കയാൾ മുഖം പൂഴ്ത്തി.. എന്താ ഇത്.. കുഴൽക്കിണറോ..?  അയാൾ നാവിട്ട് പൊക്കിൾക്കുഴിയിൽ കറക്കിക്കൊണ്ട് ചോദിച്ചു. അങ്ങേരുടെ ചുണ്ടും നാവും എന്റെ പൊക്കിളിനെ ദത്തെടുത്ത പോലെ മൊത്തത്തിലൊരു പാലാഴി മദനം നടത്തി. അയാൾടെ മൂക്കു കൊണ്ട് അയാളെന്റെ അടിവയറ്റിൽ ഉരസി. കാമം സഹിക്കാൻ വയ്യാതെ ഞങ്ങൾ 69 പൊസിഷനിൽ കളി തുടങ്ങി.
 
പുള്ളിയുടെ പബ്ലിക്  ഭാഗത്തെ രോമക്കാട്... ഹോ എന്തു രസാ അവിടെ മണക്കാൻ... അയാൾക്കെന്റെ സാധനം ഉറുഞ്ചിയുറുഞ്ചി തിന്നാൻ പാകത്തിന് ചുണ്ടുകൾ കൊണ്ട് കുണ്ണ മെല്ലെ തൊലിക്കാൻ തുടങ്ങി. ഞാനും അയാൾടെ എട്ടടി വീരനായ കരിങ്കുണ്ണ വായിലിട്ട് ഓമനിച്ചു. സുഖക്കടലിലേക്ക് മുങ്ങാങ്കുഴിയിട്ടിറങ്ങി മുത്തുച്ചിപ്പികളും തുറന്ന് മുത്തായ മുത്തുകളെയെല്ലാം കൈക്കുടന്നയിൽ കോരിയെടുത്ത്  ഞങ്ങൾ വിലക്കപ്പെട്ട പവിഴക്കൊട്ടാരാത്തിലേക്ക് യാത്രയായി.

അസ്സലൊരാണിനെ കൊണ്ട് കുണ്ണ മൂഞ്ചിക്കുമ്പോ കിട്ടണ സുഖം.. ഹോ അവനെ കൊണ്ട് തൊലിച്ചടിപ്പിച്ചു കൊണ്ട് തൊലി ചേർത്തുപിടിപ്പിച്ച് ആ മകുടത്തിൽ നാവിട്ട് മർദിപ്പിക്കുമ്പോ കിട്ടുന്ന സുഖം... ഹോ മക്കളേ.. അതനുഭവിച്ചറിയണം.

കഴക്കോലുകളും ഉണ്ണിയപ്പങ്ങളും ചപ്പിയൂമ്പി ഞങ്ങൾ പരസ്പരം മാരകേളിയിൽ മതിമറന്നാടി.
നിമികൾ ശലഭങ്ങൾ പോലെ പോലെ പറപറന്നു. കഴപ്പിന്റെ സുനാമി പൊട്ടിപ്പുറപ്പെടാറായെന്ന് മനസ്സിലാക്കിയ എന്റെ കാമദേവൻ ഇടത്തേ കയ്യിന്റെ നടുവിരൽ കൊണ്ട് ആസന ദ്വാരത്തിൽ അതിവേഗ പ്രയോഗം നടത്തി.. വലത്തെ കൈ കൊണ്ട് എന്റെ കുണ്ണ തൊലിച്ചടിക്കലും ചപ്പി ഊമ്പലും.. ആഹ്...
 
എന്റെ ലിംഗത്തെ ഉഴിഞ്ഞു കസർക്കുന്ന ചേട്ടന്റെ നാവും ചുണ്ടും കയ്യും ലോകത്തിലെ ഏറ്റവും സുഖം തരുന്ന കഴപ്പ് യന്ത്രങ്ങളാണെന്ന് തോന്നിപ്പോയി.. ഞാൻ ചേട്ടന്റെ കഴക്കോൽ അക്ഷരാർത്ഥത്തിൽ വിഴുങ്ങി.. സുഖം മാത്രം.
സോമരസങ്ങൾ വിളമ്പുന്ന ഗന്ധർവന്മാരായി ഞങ്ങളിരുവരും പരസ്പരം താൽക്കാലിക  പരകായ പ്രവേശനത്തിലേക്ക് അദ്വൈതമെറിഞ്ഞു.. സുഖം ഒരൊറ്റ ബിന്ധുവിൽ ഇഴ ചേർന്നു. അസുരനും മൃഗവും ദേവനും മനുഷ്യനും ഞങ്ങളിൽ ഗതിവേഗം രംഗപ്രവേശം നടത്തി.
കഴപ്പും കഴപ്പും കുത്തിക്കഴപ്പിന്റെ രതി സാഗരത്തിലേക്കുള്ള ചുഴിയിൽ വിലയം പ്രാപിച്ചു. ദർഷണം സംഭവിച്ചു.. രണ്ടു പേർക്കും നിമിഷ വ്യത്യാസങ്ങളിൽ കഴപ്പാൽ മഹാമാരിയായി ആർത്ത് പെയ്തു... വായിൽ നിന്നും ലിംഗങ്ങൾ കയ്യിലേക്കേറ്റു വാങ്ങി, അടിവയറ്റിലേക്ക് ജീവജലം വർഷിച്ചു.
 
ലോകം കീഴടക്കിയ സുഖത്തിൽ, ആദ്യസമാഗമത്തിന്റെ ലാസ്യത്തിൽ ഞങ്ങൾ മുറുകെ പുണർന്ന് ഏതാനും നേരം കിടന്നു.
നേരം വൈകാതെ ചേട്ടൻ യാത്രയായി .. 
ഒരിക്കൽ കൂടി എന്റെ ചുണ്ടുകളിൽ മുത്തം തന്നിട്ട് ...❣️❣️❣️

No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...