12 April 2024

💗സഫാന്റെ വാപ്പ..... എന്റെ വാപ്പിച്ചി...💗

 Anu Dev 

    ഇൻസ്റ്റലൂടെയാണ് ഞാൻ സഫാനെ പരിചയപ്പെടുന്നത്. മെസ്സേജുകളിലൂടെ പതിയെ പതിയെ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി മാറി. മൊബൈലിലൂടെ ഞങ്ങൾ  ഏറെനേരം സംസാരിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തിരുന്നു. ഞങ്ങൾ  സംസാരിക്കാത്ത വിഷയങ്ങൾ  തികച്ചും വിരളമായിരുന്നു എന്നു തന്നെ പറയാം. ഇതിനിടയിൽ  സെക്സ്പരമായ കാര്യങ്ങളും ഞങ്ങൾക്കിടയിലൂടെ  പലപ്പോഴും ചാലുകളായി ഒഴുകിയിറങ്ങി. വീട്ടിൽ അത്യാവശ്യം നല്ല സാമ്പത്തിക ചുറ്റുപാടുകൾ ഉണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കുക എന്നത് അവന്റെ സ്വപ്നം  ആയിരുന്നു.  അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ എന്റെ കമ്പനിയുടെ തന്നെ അവന്റെ വീടിനടുത്തുള്ള ബ്രാഞ്ചിൽ അവനൊരു ജോലി ശരിയാക്കി. അതോടെ എന്നോടുള്ള അവന്റെ സ്നേഹം ആദരവിലേക്ക് വഴിമാറി.
 
    എപ്പോഴും അവൻ എന്നെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. ജോലി തിരക്കുകളും വീട്ടിലെ കാര്യങ്ങളും ഒക്കെയായി പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു എനിക്ക്. അത് പറയുമ്പോഴൊക്കെ കപട ദേഷ്യം നടിച്ച്  അവൻ എന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നു. ഒരു ജേഷ്ഠൻ എന്നതിനപ്പുറം വലിയ ആരാധനയോടെ ആയിരുന്നു അവൻ എന്നെ നോക്കി കണ്ടത്. അതുകൊണ്ടു തന്നെ അവനോടു തോന്നിയ ലൈംഗിക താല്പര്യങ്ങൾ ഒട്ടും പുറത്തെടുക്കാൻ ആകാതെ ഞാൻ ഉള്ളിൽ തന്നെ കുഴിച്ചുമൂടുക ആയിരുന്നു.  അങ്ങനെയിരിക്കെ ഒരിക്കൽ അവന്റെ ക്ഷണം നിരസിക്കാനാവാതെ വന്നപ്പോൾ എനിക്ക് അവന്റെ വീട്ടിൽ പോകേണ്ടി വന്നു. അങ്ങനെ എന്റെ വീട്ടിൽ എന്തൊക്കെയോ പറഞ്ഞുവരുത്തി ഞാൻ അവന്റെ നാട്ടിലേക്ക് വണ്ടികയറി.

പ്രിയപ്പെട്ടവരേ....
       ഞാൻ രാജേഷ് ശേഖരൻ. പ്രായം മുപ്പത് ആവുന്നു. ഒരു പ്രൈവറ്റ് കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. വീട്ടിൽ അമ്മയും പ്ലസ്ടുവിന് പഠിക്കുന്ന അനിയനും അച്ഛനും.  വിവാഹം എന്നൊരു കാര്യം കുറെ നാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും എന്റെ തികഞ്ഞ അവഗണനകൾ കാരണം ഇപ്പോൾ  അതിനെക്കുറിച് ആരും എന്നോട് അധികം സംസാരിക്കറില്ല. ഞാൻ തികഞ്ഞ ഒരു സ്വവർഗാനുരാഗിയായതുകൊണ്ട് തന്നെ ഒരു പെൺകുട്ടിയെ ചതിക്കാൻ എനിക്ക് തല്പര്യമില്ല. എന്റെ ജീവിതത്തിൽ ആദ്യമായി വന്ന പുരുഷൻ എന്റെ സുഹൃത്തിന്റെ അച്ഛൻ ആയതുകൊണ്ടാകും പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവരെ കാണുമ്പോൾ എന്റെ ഉള്ളിൽ ഉറങ്ങികിടക്കുന്ന പല വികാരസോമലതികകളും  സടകുടഞ്ഞെഴുന്നേൽക്കും. അതുകൊണ്ടുതന്നെ  പല സുഹൃത്തുക്കളുടെ അച്ഛന്മാരോടും ഞാൻ വളരെ അടുത്ത് ഇടപഴകാറുണ്ട്. ചിലരൊക്കെ എന്റെ ഇങ്കിതത്തിനു വശംവദരായിട്ടുമുണ്ട്. അവയൊക്കെ ഞാൻ ആസ്വദിക്കുകയും നീണ്ടനാളുകളായി  ആ ബന്ധം തുടരുകയും ചെയ്യുന്നുണ്ട്.

    ഇരുപത്തിയഞ്ച് വയസ്സിനടുത്തേ സഫാനു പ്രായം വരികയുള്ളു. ഉള്ളതുപറഞ്ഞാൽ എന്റെ ഈ എടിപിടി എന്നുള്ള യാത്രയ്ക്ക് മറ്റൊരു ലക്ഷ്യം കൂടെയുണ്ട്. സഫാന്റെ വാപ്പ. പേര്
മുഹമ്മദ്‌ സുലൈമാൻ. കണ്ടാൽ തന്നെ അറിയാം. ഒരു ആറ്റൻ ചരക്ക്. വിടർന്നുമലർന്ന കീഴ്ചുണ്ടുകൾ, കാമദാഹം മുറ്റിനിൽക്കുന്ന കണ്ണുകൾ, ഒത്ത ശരീരം,  വർണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. സഫാൻ ഫാമിലി ഫോട്ടോ കാണിച്ചപ്പോൾ തന്നെ ഞാൻ മനസ്സിലുറപ്പിച്ചു ഇത് എന്നേംകൊണ്ടേ പോവൂന്ന്.

     ഒരിക്കൽ മൊബൈലിൽ എല്ലാവരോടും ഗ്രൂപ്പ് കോൾ ചെയ്തപ്പോൾ  കൂടുതലും ഞാൻ സംസാരിച്ചത് വാപ്പിച്ചിയോട് തന്നെയായിരുന്നു. സഫാൻ വിളിക്കുന്ന പോലെ വാപ്പിച്ചി എന്ന് വിളിച്ചു സംസാരിച്ചപ്പോൾ എന്നെയും മോനേ എന്ന് വിളിച്ചാണ് അദ്ദേഹം സംസാരിച്ചത്.  ഞങ്ങൾ സംസാരിക്കുമ്പോൾ ഞാൻ അറിയാതെ വാപ്പിച്ചിയുടെ സ്വന്തം മോൻ ആയി മാറുകയായിരുന്നു.

    അങ്ങനെ ഞാൻ അവന്റെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഏകദേശം പകൽ പതിനൊന്നു മണി കഴിഞ്ഞിരുന്നു. സഫാനെ വിളിച്ചപ്പോൾ പുറത്ത് വണ്ടിയുമായി കാത്ത് നിൽപ്പുണ്ടെന്ന് മാത്രം പറഞ്ഞ് കാൾ കട്ട്‌ ചെയ്തു. ഞാൻ സ്റ്റേഷൻ കവാടത്തിനു മുന്നിലെത്തി. എന്നെ കണ്ടതും സഫാൻ ഓടിവന്ന് എന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞു. ഞങ്ങളുടെ ആലിംഗനം കഴിഞ്ഞതും എന്റെ പിന്നിൽനിന്നും പിടിച്ചു, എന്നെ പൂണ്ടടക്കം പുണർന്ന ആളിനെ കണ്ട് ഞാൻ ഞെട്ടി.
"എന്റെ വാപ്പി...."
അറിയാതെ ഞാൻ ഉറക്കെ പറഞ്ഞുപോയി.
"ന്റെ മോനേ....."
എന്ന് പറഞ്ഞ് വീണ്ടും വാപ്പിച്ചി എന്നെ കെട്ടിപ്പിടിച്ചു. വാപ്പീടെ ശരീരത്തിൽ നിന്നും മദിപ്പിക്കുന്ന വിലകൂടിയ അത്തറിന്റെ മണം എന്റെ നാസികയിലേക്ക് തുളഞ്ഞുകയറി. ഞാൻ അറിയാത്ത പോലെ വാപ്പിച്ചിയുടെ കഴുത്തിൽ ഒന്ന് ചുംബിച്ചു. വാപ്പിയും എന്റെ കവിളിൽ ഒരുമ്മ തന്നു.  വാപ്പിയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം... ആ കണ്ണുകൾ എന്നെ കാണാൻ കൊതിച്ചിരുന്ന പോലെ എനിക്ക് തോന്നി. എന്തൊക്കെയായാലും ഇവിടുന്ന് പോകുന്നതിനു മുൻപ് എന്റെ വാപ്പിയുടെ കുണ്ണ ഒന്ന് കാണണം. പറ്റുമെങ്കിൽ അതൊന്ന് ചപ്പണം. എന്റെ കുണ്ണ വാപ്പിയെയും കാണിക്കണം.. അതൊക്കെയായിരുന്നു എന്റെ ചിന്തകളും തീരുമാനങ്ങളും. വാപ്പിയെ കെട്ടിപ്പിടിച്ചപ്പോഴുണ്ടായ സ്പാർക് മൂലം എന്റെ കുണ്ണ പെട്ടന്ന് കമ്പിയായി. അത് വാപ്പിച്ചിയുടെ തുടയിൽ അമർന്നോ എന്നൊരു സംശയം. വാപ്പിച്ചി തുട ഒന്ന് ചലിപ്പിച്ചു.  സ്നേഹപ്രകടനത്തിന് ശേഷം ഞങ്ങൾ കാറിൽ വീട്ടിലേക്ക് തിരിച്ചു. കാറിൽ ഇരുന്നു സഫാൻ ചോദിച്ച വിശേഷങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും എന്റെ ശ്രദ്ധ മുഴുവനും വാപ്പിച്ചിയിലേക്ക് ആയിരുന്നു.  
 
    ഒരു ഇരുപത് മിനിറ്റിനു ശേഷം ഞങ്ങൾ സഫാന്റെ വീടിന്റെ മുന്നിലെത്തി. അവിടെ എന്റെ വരവും കാത്ത് അവന്റെ ഉമ്മയും കൊച്ചുമ്മയും വലിയുമ്മായും അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി ഒരു ചെറിയ ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. സഫാൻ പറഞ്ഞു എല്ലാവരെയും അറിയാമെങ്കിലും നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് എല്ലാവരെയും മനസ്സിലായത്. അകത്തെ ഹാളിൽ എത്തുമ്പോഴും എല്ലാവരും വിശേഷങ്ങൾ ചോദിച്ചുകൊണ്ട് പിന്നാലെ തന്നെയുണ്ട്. അപ്പോഴേക്കും ഞാൻ ബാഗിൽ നിന്നും കുട്ടികൾക്കായി കൊണ്ടുവന്ന മിഠായിയും മധുരപലഹാരങ്ങളും ഒക്കെ എടുത്തു കൊടുത്തു. അടുത്തത് ഉമ്മായ്ക്ക് ആയിരുന്നു, രണ്ട് നിസ്കാരകുപ്പായം. അത് കൊടുത്തപ്പോൾ ഉമ്മയ്ക്ക് സന്തോഷായി. കൊച്ചുമ്മയ്ക്കും വലിയുമ്മയ്ക്കും ഓരോരോ പർദ്ദയും വാപ്പിച്ചിയ്ക്ക് രണ്ടു മുണ്ടും ജുബ്ബയും സഫാനും  രണ്ടു ജോഡി ഷർട്ടും പാന്റും. അവനും സന്തോഷമായി.
"എന്തിനാന്റെ മോനേ ഇയ്യ് ഇതൊക്കെ വാങ്ങി പൈസ കളഞ്ഞേ.... കാശ് ഒക്കെ നോക്കീം കണ്ടും ചെലവാക്കരുതോ..... ഇവിടെന്താ ആരും തുണിയിടുക്കാതെ നടക്കുവാ..? ഇനി ഇതൊന്നും വാങ്ങിച്ചേക്കല്ല്... പറഞ്ഞേക്കാം...."
വാപ്പിച്ചി
സ്നേഹമശ്രീണമായ   ഉപദേശത്തോടെ  എന്റെ കവിളത്ത് ഒരു നുള്ള് തന്നുകൊണ്ട് പറഞ്ഞു.
"എന്റെ ഒരു സന്തോഷത്തിനു വേണ്ടിയല്ലേ വാപ്പീ...."
ഞാൻ വാപ്പിയുടെ അടുത്തേക്ക് ഒന്ന് നീങ്ങി നിന്നു. എന്നിട്ട് എല്ലാരും കാൺകെ വാപ്പിയെ ഒന്നൂടെ കെട്ടിപ്പിടിച്ചു. വാപ്പിയും കൈകൊണ്ട് എന്നെ ഒന്ന് ചുറ്റിപ്പിടിച്ചു.

   അപ്പോഴേക്കും ഉമ്മയും കൊച്ചുമ്മയും കൂടി അടുക്കളയിൽ നിന്നും ചായയും പലഹാരങ്ങളുമായി വന്നു. ഞാൻ ഒരു കപ്പ് ചായ ചൂടോടെ ഊതിയൂതി കുടിച്ചു. വാപ്പിയ്ക്കും സഫാനും എന്റെ ചായകുടി കണ്ട് അതിശയം തോന്നിയത് പോലെ നിന്നു. ചായ കുടിച്ചതിന് ശേഷം സഫാൻ  എന്നെ എനിക്ക് വേണ്ടി ഒരുക്കിയിട്ടുള്ള റൂമിലേക്ക് കൊണ്ടുപോയി. മനോഹരമായി ചിത്രങ്ങൾ ചുവരിൽ വരച്ചിരിക്കുന്നു സഫാൻ വരച്ചതാണ്. ഇത് വരയ്ക്കുന്ന വീഡിയോ അവൻ ഇൻസ്റ്റായിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുണ്ട്.

     എന്നോട് കുളിച്ചു ഫ്രഷാകാൻ പറഞ്ഞിട്ട് അവൻ അവന്റെ റൂമിലേക്ക് പോയി. ഞാൻ തോർത്തുമായി ബാത്‌റൂമിലേക്ക് കേറി. മുന്നിൽ കണ്ട വലിയ നിലകണ്ണാടിയിൽ  എന്റെ മുഴുനീള പ്രതിബിംബം ഞാൻ കണ്ടു.  പതിയെ ഞാൻ എന്റെ പാന്റും ഷർട്ടും ഷഡ്ഡിയും അഴിച്ചു. കണ്ണാടിയിൽ എന്റെ പൂർണ നഗ്ന ശരീരം കണ്ടു ഞാൻ തന്നെ കോരിതരിച്ചു. എന്റെ അഴിച്ച ഷഡ്ഡി ഞാനൊന്നു  നോക്കി. അതിലാകേ  എന്റെ പശിമ നിറഞ്ഞ വഴുക്കൻ ദ്രവം പരന്ന്  ഒട്ടി നിൽക്കുന്നു. റെയിൽവേ സ്റ്റേഷനിൽ വാപ്പിച്ചിയെ കണ്ടത് മുതൽ എന്റെ ചെക്കൻ തേനൊലിപ്പിച്ചു നില്കുകയായിരുന്നല്ലോ.. ഞാൻ ചെക്കനെ ഒന്ന് നോക്കി. അവൻ വീണ്ടും ധാരയായി പ്രീകം ഒലിപ്പിച്ചുകൊണ്ട് തൂങ്ങിയാടുകയാണ്. ഞാൻ അവന്റെ മകുടത്തിൽ ഒന്ന് അമർത്തി. നല്ല കൊഴുത്ത തേൻ  വീണ്ടും പുറത്തേക്ക് തികട്ടിവന്നു. ഞാൻ അത് എന്റെ ചൂണ്ടുവിരലും നടുവിരലും കൊണ്ട് തോണ്ടിയെടുത്തു. എന്റെ വിരലിൽ നിന്നും ഒഴുകി പോകുന്നതിനു മുൻപ് അവ ഞാൻ എന്റെ നാവുകൊണ്ട് നക്കിയെടുത്തു.
"ഊഹ്....."
എന്റെ വാപ്പിച്ചിയുടെ പാലും എനിക്ക് ഇതുപോലെ നക്കിയെടുക്കണം. ഞാൻ മനസ്സുകൊണ്ട് പറഞ്ഞു.

 ഇനി നിന്നാൽ എന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോകുമെന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം കുളിച്ചു റെഡിയായി മുറിയിലെത്തി.  അപ്പോഴേക്കും സഫാൻ ഒരു ഗ്ലാസ്‌ പാലുമായി വന്നു. പകുതി ഞാൻ കുടിച്ചിട്ട് പകുതി സഫാനോട് കുടിക്കാൻ പറഞ്ഞു. അവനത് അമൃത് പോലെ കുടിച്ചു. അവൻ വിളിച്ചിട്ടാണ് വന്നതെങ്കിലും ഇതുവരെ അവനോട് ഒന്ന് കാര്യമായി മിണ്ടിയത് പോലുമില്ല. അവനു നല്ല സങ്കടമായി കാണും എന്നെനിക്ക് തോന്നി. ഞാൻ അവന്റെ അടുത്തേക്ക് ഇരുന്നു.
"ടാ വാവേ..."
"എന്താ ഇക്കാ...."
(ഞങ്ങൾ മാത്രം ഉള്ളപ്പോ അവൻ  ഇങ്ങനെയാണ് വിളിക്കുന്നത്)
"എന്തെ എന്റെ ചെക്കന് ഒരു വൈക്ലഭ്യം.?" "ഇവിടെ വന്നപ്പോ ഇക്കായ്ക്ക് എന്നെ മൈൻഡ് പോലുമില്ലല്ലോ."
അവൻ പരിഭവത്തോടെ എന്റെ തോളിലേക്ക് ചാഞ്ഞു.
"അതെന്താടാ നിനക്ക് അങ്ങനെ തോന്നിയത്.?"
"ഇവിടെ എല്ലാരേം ഇക്ക കയ്യിലാക്കി. അപ്പൊ ഞാനാരായി..?"
"എടാ പൊട്ടാ... നീയെന്റെ കുഞ്ഞനിയനല്ലേ... നീ കഴിഞ്ഞിട്ടേ എനിക്ക് മറ്റാരും ഉള്ളു."
ഞാൻ അവനെ കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ മെല്ലെ ചുംബിച്ചു.
"യാത്ര കഴിഞ്ഞു വന്നതല്ലേ.. നല്ല ക്ഷീണം ഉണ്ടാവും... ഇക്ക കുറച്ചുനേരം ഒന്ന് കിടക്ക്.." അവൻ അല്പം കൂടി എന്നോടു ചേർന്നിരുന്നു. 
"എങ്കിൽ നീയും കിടന്നോ..."
ഞാൻ അവനെയും ചേർത്തു പിടിച്ചു കട്ടിലിലേക്ക് ചരിഞ്ഞു. ഓരോന്ന് പറഞ്ഞു കിടന്ന് എപ്പോഴോ  ഞങ്ങൾ ഉറങ്ങിപ്പോയി.

    ഒന്ന് മയക്കം പിടിച്ചു വന്നപ്പോഴാണ് സഫാന്റെ ഉമ്മയുടെ വിളി കേട്ട് ഞാൻ ഉണർന്നത്.  ഞാനും അവനും താഴെ ഹാളിലേക്ക് ചെന്നു. ഞങ്ങളെ കാത്ത് എല്ലാവരും ഡൈനിങ് ടേബിളിൽ തന്നെ ഉണ്ടായിരുന്നു. വാപ്പിച്ചിയുടെ അടുത്തുള്ള ചെയർ കാണിച്ചു കൊണ്ട് വാപ്പിച്ചി തന്നെ എന്നെ അവിടേക്കു ക്ഷണിച്ചു. കൈകഴുകി ഞാനും സഫാനും അടുത്തടുത്തായി ഇരുന്നു. ഞാൻ ഉണ്ടായത് കൊണ്ടാവാം ഇന്ന് ഇവിടെ കുറെയേറെ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചോറ്, മീൻകറി, മീൻവറുത്തത്, അവിയൽ തോരൻ, സാമ്പാർ, പച്ചടി, അങ്ങനെ ഒരു സദ്യയ്ക്ക് വേണ്ടതെല്ലാം ഒരു സൈഡിൽ. ഇപ്പുറത്ത് ബിരിയാണി, ചിക്കൻകറി, ചിക്കൻ ഫ്രൈ, ബീഫ്റോസ്റ്റ്, ബീഫ്ഫ്രൈ, പത്തിരി, ചപ്പാത്തി വെജ് കുറുമ, അങ്ങനെ നീണ്ടുപോകുന്നു.

ഞാൻ സഫാനെ ഒന്ന് നോക്കി. അവൻ എന്നെ നോക്കി ചിരിച്ചു.
"എന്താടാ ഇതൊക്കെ? എന്തിനാ ഇത്രയുമൊക്കെ...?"
"ചേട്ടൻ ആവശ്യമുള്ളത് കഴിച്ചാൽ മതി. എന്താണ് കഴിക്കാൻ ഇഷ്ടമെന്ന് അറിയില്ലല്ലോ ഇവിടുള്ളവർക്ക്. "
"അതുകൊള്ളാം.. ഇവിടെ എല്ലാരും കഴിക്കുന്നത് ഞാൻ കഴിച്ചാൽ എന്തേലും പ്രശ്നം ഉണ്ടാകുവോ?"
"എന്തായാലും ഉണ്ടാക്കി. ന്റെ മോൻ കഴിക്കി. വാപ്പച്ചീടെ മോൻ ആദ്യായിട്ട് വന്നിട്ട് നല്ലൊരു വിരുന്ന് തന്നില്ലെങ്കിൽ എനിക്ക് സങ്കടാ."
വാപ്പിച്ചി പറയുന്നത് കേട്ടപ്പോ എനിക്ക് പിന്നെ ഒന്നും മറുത്ത് പറയാൻ കഴിഞ്ഞില്ല. ഞാൻ ചോർ കഴിക്കാൻ തുടങ്ങി. അപ്പോഴേക്കും വാപ്പിച്ചി എനിക്ക് ഓരോന്നു വിളമ്പി തരാൻ തുടങ്ങി. അതുകണ്ടു ഓരോരുത്തരും വന്നു ഓരോരോ കറികൾ വിളമ്പി  തുടങ്ങി. ഞങ്ങൾ എല്ലാവരും ആഹാരം കഴിക്കാൻ തുടങ്ങി. അപ്പോഴും ഞാൻ വാപ്പിച്ചിയെ തന്നെ നോക്കുകയായിരുന്നു. ഓരോ ഉരുളയും കഴിച്ചിട്ട് ആ കീഴ്ച്ചുണ്ട് കടിച്ചു ഊറുന്ന വാപ്പിച്ചിയെ കണ്ടപ്പോ അറിയാതെ  എനിക്ക്  കമ്പിയാകാൻ തുടങ്ങിയിരുന്നു. ലുങ്കി ഉടുത്തിരുന്നത് കൊണ്ട് ഞാൻ അതിന് മീതെ കൈവെച്ചു മറച്ചു പിടിച്ചപ്പോഴാണ് എനിക്ക് ആ അബദ്ധം മനസ്സിലായത്. ഞാൻ ഷെഡ്‌ഡി ഇട്ടിട്ടില്ല. ഞാൻ ഇരുന്നു പരുങ്ങി. എങ്ങനെയെങ്കിലും കഴിച്ചെന്ന് വരുത്തി ഞാൻ എഴുന്നേറ്റു. വാപ്പിച്ചി നിർബന്ധിച്ചെങ്കിലും ഞാൻ അവിടെ നിന്ന് മാനംകെടാൻ തയ്യാറായില്ല. ഞാൻ വേഗം മുകളിലെ റൂമിലേക്ക് കയറി. വാപ്പിയും കഴിപ്പ് മതിയാക്കി എഴുന്നേറ്റ് കൈ കഴുകി.. ഒപ്പം സഫാനും.

റൂമിലെത്തി ഞാൻ എന്റെ ബാഗ് തുറന്നു എന്റെ ബോക്സ്ർ എടുത്തിട്ടുകൊണ്ട് നിൽകുമ്പോഴാണ് വാപ്പിച്ചി അവിടേക്ക് വന്നത്. പെട്ടെന്നുള്ള കടന്നുവരവ് ആയതുകൊണ്ട് പകച്ചുപോയ ഞാൻ നാണത്തൽ ലുങ്കി കൊണ്ട് എന്റെ നഗ്നത മറച്ചു പിടിച്ചു. വാപ്പി എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.

"എന്താ മോൻ വേഗം കഴിച്ചിട്ട് ഇങ്ങു പോന്നത്..? ഒന്നും കഴിച്ചില്ലല്ലോ... ആഹാരം ഒന്നും ഇഷ്ടപ്പെട്ടില്ലേ..?"
    
"അയ്യോ വാപ്പീ അതുകൊണ്ടല്ല... ഞാൻ പൊതുവേ ആഹാരം വളരെ കൊറച്ചു മാത്രേ കഴിക്കൂ... പിന്നെ... പിന്നെ പെട്ടന്ന് പോരുന്നത് ആഹാരം ഇഷ്ടപ്പെടാഞ്ഞത് കൊണ്ടല്ല. എന്റെ ലുങ്കിയുടെ കുത്ത് അഴിഞ്ഞിരിക്കുകയായിരുന്നു. ഞാനാണെങ്കിൽ പെട്ടെന്ന് വന്നത് കൊണ്ട് വീട്ടിലെ പോലെ ഷെഡ്‌ഡി ഇടുന്നത് ഓർത്തില്ല.. ലുങ്കി എങ്ങാനും അഴിഞ്ഞുപോയാൽ പിന്നെ പറയേണ്ടതുണ്ടോ..? അതാ വാപ്പീ..."
ഒരു നാണത്തോടെ ഞാൻ പറഞ്ഞു.

ലുങ്കി മാറ്റി ബോക്സ്ർ മുകളിലേക്ക് വലിച്ചുകയറ്റി വാപ്പിയ്ക്ക് ഞാൻ എന്റെ മുഴുപ്പ് വ്യക്തമാക്കി കാണിച്ചു കൊടുത്തു.  വാപ്പി അവനെ കാര്യമായി തന്നെ ഒന്ന് ഉഴിഞ്ഞു നോക്കുന്നത് ഞാൻ കണ്ടു.  ഞാൻ എന്റെ ലുങ്കി എടുത്തു ഉടുത്തു. വാപ്പിയുടെ അടുത്തേക്ക് വന്നു.

"മോൻ ഈ നിക്കർ ടൈപ്പ് ആണ് ഇടുന്നത് അല്ലിയോ... ഉം... യ്ക്ക് ഇതൊരെണ്ണം ഇടണംന്ന്ണ്ട്. ഞാൻ ചെറിയ ഷെഡ്‌ഡി മാത്രം ആണ് ഇപ്പൊഴും ഇടുന്നത്. അത് ഇട്ട് മടുത്തു. ഇതാവുമ്പോ റൂമിൽ കേറിയാ ലുങ്കി അഴിച്ചു കളഞ്ഞു ഇത് ഇട്ടോണ്ട് കിടക്കാലോ....?"
 
"വാപ്പിക്ക് വേണമാരുന്നേൽ പറഞ്ഞുകൂടായിരുന്നോ ഞാൻ വാങ്ങി വരുമായിരുന്നല്ലോ? "
ഞാൻ എന്റെ വളയ്ക്കൽ ജോലി ആരംഭിച്ചു.

"ഓ അതിനൊക്കെ അളവും മറ്റും ഒക്കെ വേണ്ടേ... അതെങ്ങനാ."
വാപ്പി പിടി തരാതെ നില്കുകയാണെന്ന് എനിക്ക് മനസ്സിലായി.

"വാപ്പീടെ സൈസ് എത്രയാ...?"

"ഓ അതൊന്നും വേണ്ട...."

"കൂടി പോയാൽ വാപ്പിയ്ക്ക് ഒരു 95-100 ഒക്കെ മതി. അതിൽ കൂടുതല് വരില്ല. 95ആവുമ്പോ കറക്റ്റാ. ഒതുങ്ങി കിടന്നോളും. അത്രയ്ക്ക് ടൈറ്റും ആയിരിക്കില്ല. വടിവും ഉണ്ടാവും."

"വടിവോ?"
വാപ്പി ഒരു ചിരിയോടെ എന്നെ ഒന്ന് നോക്കി. ഞാൻ വാപ്പിയെ നോക്കി ഒന്ന് നാവ് നൊട്ടി നുണഞ്ഞു.

"ഓ.... ഒന്നും അറിയാത്ത പോലെ.... ഒന്ന് പൊ വാപ്പിച്ചീ...."
ഞങ്ങൾ മുഖത്തോട് മുഖം ഒരുനിമിഷം നോക്കി നിന്നുപോയി.

"വാപ്പിച്ചിയ്ക്ക് ഇപ്പൊ എത്രവയസ്സ് ഉണ്ട്..?"

"ഓ വയസായി മോനേ.... ഇനിയെത്ര കാലം കാണുമെന്ന് പോലും അറിയില്ല. പടച്ചോൻ വിളിക്കുമ്പോ പോകണം. അത് അത്ര താമസമൊന്നും ഇല്ല. അൽഹംദുലില്ലാഹ്...."

"ദേ.. വാപ്പീ... വെറുതെ വേണ്ടാത്ത ഒന്നും  പറയല്ലേ..... ഇത് കേൾക്കാനാണോ ഞാൻ ഇങ്ങോട്ട് വന്നത്?  ഞാൻ വാപ്പിച്ചീടെ മോൻ ആണെന്നല്ലേ പറഞ്ഞത്. എന്നിട്ടാണൊ ഇങ്ങനെ ഒക്കെ പറഞ്ഞ് എന്നെ വിഷമിപ്പിക്കുന്നത്.."

"ഇല്ല മോനേ... വാപ്പി ഇനി അങ്ങനൊന്നും ചിന്തിക്കില്ല. സഫാനെ പോലെ തന്നെയാ എനിക്ക് നീയും... പക്ഷെ നിന്നോട് എനിക്കൊരിത്തിരി ഇഷ്ടം കൂടുതലാ. സഫാന്റെ പല കൂട്ടുകാരും ഇവിടെ വന്നിട്ടുണ്ട്. അവരൊന്നും അന്നെപ്പോലെ ഞമ്മളോട് ഇടപഴകിയിട്ടില്ല.  അനക്ക് അറിയാമോ അവരൊക്കെ വരുന്നത് സഫാന്റെ കയ്യിലെ കാശ് കണ്ടിട്ട് തന്നെയാ... എന്തോ, ഇപ്പൊ ആരും അങ്ങനെ ഇങ്ങോട്ട് വരാറില്ല.. ഓൻ ഇപ്പൊ ആ പഴയ ആളേയല്ല. മോനാണ് അവനെ മാറ്റി എടുത്തത്. അയിന് ഒത്തിരി നന്ദിയുണ്ട് എനിക്ക് അന്നോട്."
വാപ്പി എന്റെ അടുത്തേക്ക് വന്നു എന്റെ ചുമലിൽ കൈ വെച്ചു.

"എന്തിനാ വാപ്പിച്ചി എന്നോട് നന്ദി പറയുന്നേ.... എന്റെ അനിയനെപോലെ തന്നെ ആണ് എനിക്ക് സഫാനും. അല്ലാ... എന്റെ അനിയൻ തന്നെയാണ് അവൻ.  എന്റെ വീട്ടിലും ഉണ്ട് സഫാന്റെ പ്രായം പോലുമില്ലാത്ത ഒരു നരന്ത്. അവനെ കാണുംപോലെ തന്നെയാ ഞാൻ സഫാനെയും.... അവന്റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ എനിക്ക് അല്ലാതെ വേറെ ആർക്കാ പറ്റാ.. എന്റെ കടമ. അത് ഞാൻ ചെയ്തു."

   നിറഞ്ഞ വാപ്പിച്ചിയുടെ കണ്ണുകളിൽ നിന്നിരുന്ന കണ്ണുനീർ ഞാൻ തുടച്ചു നീക്കി.  കവിളിൽ ഒരു മുത്തം നൽകികൊണ്ട് ഞാൻ വാപ്പിച്ചിയെ എന്റെ നെഞ്ചോട് ചേർത്തു.. കാത്തിരുന്നപോലെ വാപ്പിചി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എന്റെ അരക്കെട്ടിലെ ഉടയോൻ വീണ്ടും തലപൊക്കാൻ തുടങ്ങി. ഞാൻ വാപ്പിച്ചിയോട് ചേർന്നുനിന്നു. നെറ്റിയിലും കണ്ണിലും കവിളിലും ഒക്കെ ഓരോരോ ചുംബനങ്ങൾ നൽകി. അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് വാപ്പിച്ചി എന്റെ ചുണ്ടുകൾക്ക് നേരെ വാപ്പിച്ചിയുടെ ചുണ്ടുകൾ കാട്ടി.   "അടുത്തത് ഇവിടെയും വേണം" എന്ന മട്ടിൽ. ഒട്ടും മടികൂടാതെ ഞാൻ വാപ്പിച്ചിടെ ചുണ്ടിൽ ഒരു മുത്തം നൽകി. ആ ചുണ്ടുകൾ വിടരുന്നത് ഞാൻ നോക്കിനിന്നു ഒപ്പം  വാപ്പിച്ചിയുടെ വിടർന്ന കണ്ണുകൾ മെല്ലെ
കൂമ്പിയടയുന്നതും ഞാൻ കണ്ടു. എനിക്ക് വികാരങ്ങളുടെ വേലിയേറ്റം സംഭവിക്കാൻ തുടങ്ങി. പെട്ടന്ന് വാപ്പിച്ചി കണ്ണ്തുറന്ന് എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം പരസ്പരം കൊത്തിവലിക്കാൻ തുടങ്ങിയിരുന്നു.
"ന്റെ മോനെ...."
വാപ്പിച്ചി ഒരു കുറുകലോടെ എന്നെ നോക്കി വിളിച്ചു.

"എന്താ വാപ്പിച്ചീ...."
ഞാനും വെമ്പലോടെ വാപ്പിച്ചീനെ നോക്കി.

"ഒരുമ്മ കൂടി താടാ ചക്കരെ...."

അത് കേൾക്കേണ്ട താമസം ഞാൻ വാപ്പിച്ചിയെ വരിഞ്ഞുമുറുകി. ആ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്ത് ഒരുമ്മ കൂടി നൽകി. ഞങ്ങൾ ഒരു നീണ്ട ചുംബനത്തിന് വിധേയരായി. ആ ചുംബനം ഏതാണ്ട് ഒരു മിനിറ്റോളം നീണ്ടുനിന്നു.

പെട്ടെന്ന് വാപ്പിച്ചി എന്റെ അടുക്കൽ നിന്നും ഒരു കിതപ്പോടെ ഞെട്ടിയകന്നു.. എനിക്ക്  പെട്ടന്ന് എന്തോ തെറ്റ് ചെയ്തത് പോലെ ഒരു ഫീൽ. ഞാൻ വാപ്പിച്ചിയെ ദയനീയമായൊന്ന് നോക്കി. വാപ്പി ഒരു ചെറു പുഞ്ചിരിയോടെ എന്റെ ഉമിനീർ പറ്റിയ ചുണ്ടുകൾ നാവുകൊണ്ട് ഒന്ന് ഉഴിഞ്ഞു.  എന്നിട്ട് ആ കാമം നിറഞ്ഞ കണ്ണുകളോടെ  എന്നെയൊന്നു  നോക്കി.

"എന്റെ മോനേ വാപ്പിച്ചിക്ക് ഒത്തിരിയൊത്തിരി ഇഷ്ടായെടാ.. നീ എന്തെ വരാൻ ഇത്ര വൈകിയേ...?
ഈ വാപ്പിച്ചി ഇത്രയും കാലം അന്റെ വരവ് കാത്ത് കഴിയുകയായിരുന്നു." വാപ്പിച്ചി കണ്ണുകൾ വീണ്ടും നിറഞ്ഞു.  "എന്റെ മോന് വാപ്പിച്ചിയെ ഇഷ്ടായോ..?"

"അതെന്താ വാപ്പിച്ചി അങ്ങനൊരു ചോദ്യം..? വാപ്പിച്ചീടെ ഫോട്ടോ സഫാൻ കാണിച്ച നിമിഷം മുതൽ ഞാൻ ആരാധിക്കാൻ തുടങ്ങീതാ ഈ രൂപം... ഒരിക്കലും ആ ഇഷ്ടം എന്നിൽ നിന്ന് മായില്ല. വാപ്പിച്ചിക്ക് ഈ മോനേ ഇഷ്ടമായോ..?"

അതിന് മറുപടി പറയാതെ വാപ്പിച്ചി എന്റെ അടുത്തേക്ക് വന്നു എന്നെ മുറുകെ വരിഞ്ഞ ശേഷം എന്റെ ചുണ്ടുകളെ വാപ്പിയുടെ വായയ്ക്കുള്ളിലേക്ക് ഒരു നിമിഷം വലിച്ചെടുത്തു. ഓരോ ഈമ്പലിലും എന്റെ ചുണ്ടുകൾ വാപ്പിച്ചീടെ വായ്ക്കുള്ളിലേക്ക് കയറിപ്പോകുംപോലെ എനിക്ക് തോന്നി. ഞാൻ വാപ്പിച്ചിയെ ചേർത്ത് നിർത്തി. പല്ലുകളും നാവും കൊണ്ടുള്ള വാപ്പിച്ചിയെടെ ആ പ്രവൃത്തി എനിക്ക് നന്നേ സുഖിച്ചു. ഞാനും വാപ്പീടെ തടിച്ച മേൽചുണ്ട് ഉറിഞ്ചി എടുക്കാൻ തുടങ്ങി. മീശയോടൊപ്പം ആ മേൽച്ചുണ്ട് എന്റെ വായിൽ കിടന്ന് അമർന്നു. അൽപനേരം അങ്ങനെ സുഖിച്ചുനിന്ന ശേഷം വാപ്പിയും ഞാനും വേർപെട്ടു, മനസ്സില്ലാമനസ്സോടെ....

"ഈ ദിവസം എനിക്കും അനക്കും ഉള്ളതാ മോനെ... ഇന്നത്തെ ദിവസം ഒരിക്കലും പാഴാക്കി കളയരുത്. ഞാൻ വരും. എനിക്ക് എല്ലാം അറിയണം."
 
അത്രയും പറഞ്ഞിട്ട് വാപ്പിച്ചി താഴേക്ക് ഇറങ്ങി പോയി. ഞാൻ നടക്കാൻ പോകുന്ന പലതും സ്വപ്നം കണ്ടു കിടക്കയിലേക്ക് ആമർന്നു. 
 
   താഴെ എന്തോ അത്യാവശ്യ പരിപാടി കഴിഞ്ഞു എപ്പോഴോ സഫാൻ എന്റെ അരികിലെത്തി. 

"ഇക്ക വാ. നമുക്കൊന്ന് പുറത്തൊക്കെ പോയി കറങ്ങീട്ടു വരാം."
 
എനിക്ക് പുറത്തുപോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നെങ്കിലും അവനെ വിഷമിപ്പിക്കാൻ എനിക്ക് ഒട്ടും മനസുവന്നില്ല.
ഞാൻ പെട്ടന്ന് പോകാൻ റെഡിയായി അവന്റെ മുറിയിൽ ചെന്നു. അവന്റെ മുറിയിൽ വസ്ത്രം മാറുന്നതിനിടയിൽ അവന്റെ ആ ശരീരം കണ്ടപ്പോൾ ഉള്ളിൽ എന്തോപോലെ ഒക്കെ എനിക്കൊരു ഒരു തോന്നൽ. എന്റെ വാപ്പിച്ചിയുടെ പാല് കൊണ്ട് നിർമിതമായ ആ ശരീരത്തിൽ ഒന്ന് അമർത്തി ഉമ്മ വെക്കാൻ എനിക്ക് തോന്നി. പെട്ടന്ന് എന്റെ ഉൾമനസ്സിൽ ബോധമുണർന്നു.

"അരുത്.. ഇവൻ സ്വന്തം ജേഷ്ടനെക്കാൾ ഉപരി ദൈവ തുല്യമായ ഏതോ സ്ഥാനത്താണ് നിന്നെ ഇപ്പോൾ കാണുന്നത്.. അവന്റെ താല്പര്യം അറിയാതെ ഒന്നു മോശമായി സ്പർശിക്കുന്ന പോലും ശരിയല്ല..."

    സ്വയം പഴിച്ചുകൊണ്ട് ഞാൻ അവനൊപ്പം ആ നാട് കാണാൻ ഇറങ്ങി. അവന്റെ നാട്ടിൽ ഉള്ള ഒരുപാട് ആളുകളെ അവൻ  എനിക്ക് പരിചയപ്പെടുത്തി തന്നു. എല്ലാം നല്ല സ്നേഹമുള്ള മനുഷ്യർ.  ചുറ്റലും കറങ്ങലും ഒക്കെ കഴിഞ്ഞപ്പോഴേക്കും സന്ധ്യ ആകാരായി.  സഫാൻ എന്നെയും കൊണ്ട് വീട്ടിലെത്തി. പുഴയിൽ കുളിക്കാനുള്ള എന്റെ ആഗ്രഹം അറിഞ്ഞതും സോപ്പും തോർത്തും എടുത്തു അവൻ എന്നെ അടുത്തുള്ള പുഴയിലേക്ക് കുളിക്കാൻ കൊണ്ടു പോയി. സന്ധ്യ മയങ്ങി തുടങ്ങിയതിനാലാകാം  ഞങ്ങൾ ചെന്നപ്പോൾ അവിടെ ഉള്ളവരെല്ലാം കുളി കഴിഞ്ഞു പോയിരുന്നു.  എനിക്ക് ആശ്വാസമായി. ഞങ്ങൾ തുണി അഴിച്ചു തോർത്തുടുത്തു. സഫാന്റെ അർദ്ധ നഗ്നമായ ശരീരം എന്നെ വീണ്ടും ചൂടാക്കാൻ തുടങ്ങിയെങ്കിലും ഞാൻ എല്ലാം അടക്കി പിടിച്ചു. ഞങ്ങൾ കുളിക്കാൻ തുടങ്ങിയപ്പോഴേക്കും അതാ വരുന്നു വാപ്പിച്ചി. പുള്ളി തിടുക്കപ്പെട്ടു വരികയാണ്.

"ഹ്ഹാ നിങ്ങള് കുളി തുടങ്ങിയോ...?  എങ്കി ഞാനും കൂടാം."

വാപ്പി ലുങ്കി അഴിച്ചു തോർത്തുടുത്തു മെല്ലെ വെള്ളത്തിലേക്കിറങ്ങി. എന്റെ ദൈവമേ... ആ ശരീരം കണ്ടാൽ വാപ്പിച്ചിക്ക് 55 വയസ്സുണ്ടെന്ന് ആരും  പറയില്ല. ഒരു 40കാരന്റെ ചുറുചുറുക്ക്. ദേഹമാസകലം ഇരുണ്ട രോമക്കാടുകൾ. വിരിഞ്ഞ മാറിൽ അല്പം തള്ളി നിൽക്കുന്ന രണ്ട് വലിയ പാൽകണ്ണുകൾ. ഉള്ളിലേക്ക് ഇറങ്ങിയ പൊക്കിൾകുഴി. അധികം തുളുമ്പാത്ത  വയർ.. എനിക്ക് വെള്ളത്തിൽ വെച്ചു തന്നെ കമ്പിയായി. ഇറങ്ങി വരുന്ന സമയത്ത് വാപ്പിയുടെ ഒതുക്കി പിടിച്ചിരുന്ന തോർത്തിന്റെ മുന്നിൽ തള്ളി നിന്നിരുന്ന കുണ്ണ മുഴുപ്പ്.. അത് എനിക്ക് വേണ്ടി ഉള്ള ഫസ്റ്റ് ഷോ ആണെന്ന് എനിക്ക് മനസ്സിലായി. വാപ്പിച്ചിയ്ക്കും കമ്പി ആയിട്ടുണ്ട്.  
 
   വെള്ളത്തിൽ ഇറങ്ങിയ ശേഷം വാപ്പിച്ചി തോർത്ത്‌ അഴിച് പടവിലേക്ക് ഒരൊറ്റ ഏറ്. ഞാൻ അന്തിച്ചു പോയി. വാപ്പി എന്നെ നോക്കി ഒന്ന് കണ്ണടിച്ചു കാണിച്ചു.  സഫാൻ ഒന്നും അറിയാതെ പുഴയിൽ നീന്തി നടക്കുകയാണ്. അപ്പോഴാണ് സഫാന്റെ വലിയുമ്മായുടെ മരുമകൾ റജില ഓടിവരുന്നത് കണ്ടത്. അവർ വന്നു സഫാനെ വിളിച്ചു.

"എന്തെ റജിലത്താ...?"

"സഫാനെ ഇജ്ജ് ഒന്ന് വരീൻ.. അദ്നാന് നല്ല ചൂട്. രാവിലെ തുടങ്ങിയതാ.  ഇക്ക വന്നിട്ട് ഡോക്ടറേ കൊണ്ടോയി കാണിക്കാന്ന് കരുതീതാ. പഷേങ്കില് ഇനീം കാത്ത്നിന്നാ രാത്രി അവനു പനി കൂടും. ഇജ്ജൊന്ന് വേഗം വരുവോ?"

"ഷഹീൻ വന്നില്ലേ മോളെ..?"
വാപ്പി തിരക്കി.

"ഇല്ല വലിയുപ്പാ... ഞാൻ വിളിച്ചിട്ട്ണ്ട്. ഇക്ക ഡോക്ടർടെ വീട്ടിലേക്ക് എത്തിക്കോളാന്നാ പറഞ്ഞേക്കണേ...."

"സഫാനെ... മോനൊന്ന് അവരെ ഡോക്ടർടെ അടുത്ത് ആക്കീട്ട് വാ."

"ഞാനും വരാം സഫാനെ.... തിരിച്ചു നീ തനിച് വരണ്ടല്ലോ."
ഞാൻ കയറാൻ തുടങ്ങി.

"അത് വേണ്ട, ചേട്ടൻ പതുക്കെ  കുളിച്ചിട്ട് വാപ്പിച്ചീടെ കൂടെ വീട്ടിലേക്ക് ചെന്നോ. ഞാൻ ഇത്തയേം അദ്നാനേം കാറിൽ  അവിടെ ആക്കീട്ട് ഇക്കേടെ ബൈക്കിൽ ഇങ്ങു വന്നോളാം. പേടിക്കണ്ട, വാപ്പിച്ചി ഉണ്ടല്ലോ."

    സഫാൻ തോർത്ത്‌ പിഴിഞ്ഞ് തൂവർത്തി കരയിലേക്ക് കയറി. നനഞ്ഞ തോർത്തിൽ ഒട്ടിനിന്ന അവന്റെ  തുടുത്ത പിൻഭാഗം എന്നെ വീണ്ടും കൊതിപ്പിച്ചു. മുണ്ട് എടുത്തു ഉടുത്തു  അവൻ  റജിലയുടെ കൂടെ വീട്ടിലേക്ക് നടന്നു. അവൻ ഉള്ളിൽ ഇപ്പൊ എല്ലാരേം ശപിക്കുന്നുണ്ടാവും. ഞാൻ മനസ്സിൽ പറഞ്ഞു.

സഫാൻ പോയതോടെ എനിക്കും വാപ്പിച്ചിക്കും എന്തോ സ്വർഗം കിട്ടിയ പോലെയായി.

എന്നോട് വാപ്പിച്ചി തോർത്തു കരയിലേക്ക് ഇടാൻ പറഞ്ഞു. ഞാനും തോർത്ത്‌ ഊരി എറിഞ്ഞു. വെള്ളത്തിൽ നഗ്നമായ ഞങ്ങളുടെ ഉടലുകൾ അടുത്തടുത്തായി ഇണചേരുവാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന നാഗങ്ങളെ പോലെ നിന്നു.


സമയം ആറു മണി കഴിഞ്ഞതേയുള്ളൂ എങ്കിലും മഴക്കാറിനാൽ അന്തരീക്ഷം ഇരുൾ വീണു കഴിഞ്ഞിരുന്നു. ഞാനും വാപ്പിയും വെള്ളത്തിൽ മുഖാമുഖം നോക്കി നിന്നു. ഒരുവേള വാപ്പിച്ചി ഒന്ന് മുങ്ങി. അൽപനേരം കഴിഞ്ഞിട്ട് എന്റെ തൊട്ടുമുന്നിൽ ഉയർന്നു പൊങ്ങി.  എന്തോ ഒരു കാഴ്ച കണ്ടിട്ടുണ്ടെന്ന പോലെ വാപ്പിച്ചി ഒരു കള്ളച്ചിരിയോടെ എന്നെ ഒന്ന് നോക്കി. ഞാൻ വാപ്പിച്ചിയേയും നോക്കി. വാപ്പിച്ചി വീണ്ടും ഒന്ന് മുങ്ങി. ഇത്തവണ വാപ്പിച്ചിയുടെ രണ്ടുകയ്യും എന്റെ നഗ്നമായ ഇരു തുടകളിലും പിടിച്ചിരുന്നു. വാപ്പിച്ചിയുടെ കരസ്പർശമേറ്റതും എന്റെ ഉദ്ധരിച്ചു നിന്നിരുന്ന ലിംഗം ഒന്നുകൂടി ഉറപ്പുള്ളതായി വന്നു. അവൻ വെള്ളത്തിനുള്ളിൽ ഒന്ന് പിടഞ്ഞു. ഞാൻ വെള്ളത്തിനുള്ളിലേക്ക് ഒന്ന് നോക്കി. വാപ്പിയുടെ തല എന്റെ അരക്കെട്ടിനടുത്തേക്ക് അടുത്ത് വരുന്നതായി എനിക്ക് തോന്നി. ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. തോന്നലല്ലേ.... സത്യമാണ്. വാപ്പി എന്റെ കളിക്കുട്ടനെ കാണാനായി അടുത്തുവരികയാണ്. പെട്ടെന്നാണ് അത് സംഭവിച്ചത്. എന്റെ കുട്ടനിൽ ചൂട് പടരുന്നു. എന്റെ സകലമാന നാഡിഞരമ്പുകളും ഒന്ന് പിടച്ചു. ഞാൻ വെള്ളത്തിലേക്ക് നോക്കി. വാപ്പിയുടെ തല എന്റെ അരക്കെട്ടിൽ അമർന്നിരിക്കുന്ന ആ കാഴ്ച കൊതിയോടെ  ഞാൻ കണ്ടുനിന്നു. എന്റെ ഇടത്തരം മുഴുത്ത കുണ്ണ തൊണ്ടകുഴി വരെ ഇറക്കി ഒരേ താളത്തിൽ ഊമ്പുന്ന  വാപ്പിച്ചിയുടെ കഴിവിൽ ഞാൻ അത്ഭുതപ്പെട്ടു. ഞാൻ പതിയെ കൈ വാപ്പിച്ചിയുടെ തലയുടെ പിന്നിൽ കൊണ്ടുവെച്ചു ലിംഗം മുന്നിലേക്കും പിന്നിലേക്കും ഒന്നു ചലിപ്പിച്ചു. അപ്പോഴേക്കും എന്റെ കുണ്ടികൾ ഞെരിച്ചു കൊണ്ട് വാപ്പി എന്റെ ലിംഗം മുഴുവനും
ആ വായിലേക്ക് ആവാഹിച്ചെടുത്തു കഴിഞ്ഞിരുന്നു. ലിംഗം മുഴുവനും പടരുന്ന വാപ്പയിയുടെ വായുടെ ചൂടിൽ ഒരു നിമിഷം ഞാൻ പുളകം കൊണ്ടു. ലിംഗത്തിൽ നിന്നും ആ ചൂട് എന്റെ ശരീരം മുഴുവനും പടരാൻ തുടങ്ങിയ നേരം വാപ്പി ഒരു ദീർഘനിശ്വാസത്തോടെ എന്റെ മുന്നിൽ ഉയർന്നുപൊങ്ങി. ഞാൻ വാപ്പിച്ചിയെ ഒന്ന് നോക്കി. മുഖത്തെ വെള്ളം കൈകൊണ്ട് തുടച്ചുമാറ്റിക്കൊണ്ട് വാപ്പിച്ചി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"മോന് സുഖിച്ചോ...."
വാപ്പിച്ചി എന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

"വല്ലാണ്ട്.... വല്ലാണ്ട് അങ്ങ് സുഖിച്ചു വാപ്പീ.."

അത് പറഞ്ഞു തീരും മുൻപ് ഞാനും ഒന്ന് മുങ്ങി. വെള്ളത്തിനടിയിൽ ഞാൻ കണ്ടു, വാപ്പീടെ ചുവന്നു തുടുത്ത ആ ചെന്തുണ്ടിപഴം. അവന്റെ ആ പൂർണമായ വളർച്ച ഞാൻ ഒരു മിന്നായം പോലെ കണ്ടു.  വെള്ളത്തിനുള്ളിലെ ചലനത്തിനനുസരിച്ചു അവൻ നിന്ന് താളംതുള്ളുകയാണ്. ഞാൻ അവനെ കൈകൊണ്ട് ഒന്ന് മുറുകെ പിടിച്ചു. വാപ്പിച്ചിയുടെ അരക്കെട്ടിലേക്ക് മുഖം അടുപ്പിച്ച് നാവ് നീട്ടി ആ ചെന്തുണ്ടിപഴത്തെ ഒന്ന് നക്കി.  പതിയെ  വാപ്പിയുടെ അരക്കെട്ടിൽ പിടച്ചുകൊണ്ട് ഞാൻ വാപ്പിയെ ചേർത്തുനിർത്തി വീണ്ടും മകുടത്തിലെ ആ ഹോളിലേക്ക് നാക്ക് കയറ്റി ഇളക്കി.
എന്റെ പോന്നോ.. എന്തായിത്..? ഇത്രയും വലിയ കുണ്ണവായ  ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ. എട്ടിഞ്ചു നീളമുള്ള ആ കുണ്ണയിൽ ഒരു വലിയ ഉണ്ണിയപ്പം പോലെയുള്ള മകുടം. അതിന്റെ തുമ്പത്തെ ചുണ്ടിൽ ഇത്രയും വല്യ വായോ.? ആ ഹോൾ ഇത്രയും വലുത് ആണെന്ന് ആരും മനസ്സിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഞാൻ എന്റെ നാവ് അവിടമാകെ കയറ്റി കറക്കി വാപ്പിച്ചിയെ നല്ലപോലെ തന്നെ സുഖിപ്പിച്ചു. 
 
 ഞാൻ ഒന്നു നിവർന്നു വീണ്ടും വപ്പാച്ചിയുടെ വരാലിനായി മുങ്ങി. ആ ഉണ്ണിയപ്പം വായിൽ ഇറക്കി ഒന്നു നന്നായി നുണഞ്ഞതും വാപ്പി എന്റെ തലക്ക് പിടിച്ചു ഒറ്റ തള്ള്. ആ ആറ്റൻ കുണ്ണ എന്റെ അണ്ണാക്കിലേക്ക് കേറിപ്പോയി,  ഒപ്പം കുറച്ചു വെള്ളവും.  ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ആയതു കൊണ്ട് ഞാൻ വേഗം തന്നെ വീണ്ടും മുകളിലേക്ക് ഉയർന്നു. വാപ്പി സുഖംകൊണ്ട് കണ്ണുകളടച്ചു നിൽക്കുകയാണ്. ഞാൻ പൊങ്ങിയത് മനസ്സിലാക്കിയ വാപ്പി എന്നെ  കെട്ടിപ്പിടിച്ചു കൊണ്ട് വീണ്ടും എന്റെ ചുണ്ടുകൾ തുടങ്ങി.  ഞങ്ങളുടെ സംഗമത്തിന് സാക്ഷ്യം കുറിച്ചു കൊണ്ട് അടുത്ത ജമാഅത് പള്ളിയിൽ നിന്നും മഗ്‌രിബ് അറിയിച്ചുകൊണ്ടുള്ള ബാങ്ക് വിളി ഉയർന്നു.   പൊടുന്നനെ വാപ്പിയും ഞാനും ഞങ്ങളുടെ ശരീരങ്ങൾ വേർപെടുത്തി. വാപ്പി ഒരു നിമിഷം എന്നെ വേദനയോടെ ഒന്ന് നോക്കി.

"എന്തിനാ വാപ്പീ സങ്കടപ്പെടുന്നത് ഇന്നും നാളെയും നമുക്ക് മുന്നിൽ സമയം നീണ്ടുനിവർന്നു കിടപ്പില്ലേ...."
ഞാൻ വാപ്പിയുടെ ചുമലിൽ ഒന്ന് തട്ടി. എന്നിലും നിരാശ ഉണ്ടായെങ്കിലും അത് വാപ്പിച്ചിക്ക് മുന്നിൽ ഞാൻ പ്രകടിപ്പിച്ചില്ലെന്നത് സത്യം തന്നെ. ഞങ്ങൾ വേഗം സോപ്പ് തേച്ചു മുങ്ങികയറി. വീട്ടിലെത്തി വാപ്പി പള്ളിയിലേക്ക് നിസ്കരിക്കാനായി ഇറങ്ങി. 
 
  സഫാന്റെ അഭാവം മൂലം ഞാൻ മുകളിലെ മുറിയിൽ അവന്റെ ചിത്രങ്ങളൊക്കെ കണ്ടുനിന്നു. ഇടയ്ക്ക് ഫോൺ എടുത്തു വീട്ടിലേക്ക് ഒന്ന് വിളിച്ചു. ഓഫീസിലെ ഗ്രൂപ്പിൽ മെസ്സേജുകൾക്ക് റിപ്ലൈ കൊടുക്കുകയും എന്റെ ലീവ് അടുത്ത രണ്ടു ദിവസങ്ങൾ കൂടി ഉണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്തു.   ഏഴരകഴിഞ്ഞപ്പോഴേക്കും വാപ്പിച്ചി എത്തി.  ഞങ്ങൾ എല്ലാവരും കൂടി ഹാളിൽ ഇരുന്നു ഓരോരോ വിശേഷങ്ങൾ പറയുന്നതിനിടയിൽ  സഫാനും വന്നു. അവൻ ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ പറഞ്ഞിട്ട് അവന്റെ മുറിയിലേക്ക് കുളിക്കാനായി പോയി. ഞാനും അവനൊപ്പം മുകളിലേക്ക് പോയി. കുളി കഴിഞ്ഞശേഷം ഞങ്ങൾ ഏതാണ്ട് ഒൻപത് മണി കഴിയുംവരെ ഓരോരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.

സത്യം പറയാലോ ഇവിടെ വന്നിട്ട് ഇപ്പോഴാണ് സഫാനുമായി അല്പസമയം ഞാൻ ചെലവഴിക്കുന്നത്.  ഞാൻ അവനുവേണ്ടി കുറച്ചു സമയം മാറ്റിവെച്ചപ്പോൾ എനിക്ക് എന്തോ ഒരു സമാധാനം ആയി. അവന്റെ മുഖവും പ്രസന്നമായി.  എന്നിലെ ഒരു ജേഷ്ഠന്റെ കരുതൽ അവൻ ഒരുപാട് ആഗ്രഹിക്കുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. എന്തൊക്കെ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ അവനിൽ നിന്ന് കേട്ടെന്നോ.... വീട്ടിൽ എന്റെ സ്വന്തം അനിയൻ പോലും എന്നോട് ഇത്രയും അടുത്തിടപഴകി സംസാരിക്കുന്നത് അപൂർവമായാണ്. 
എന്നാലും സ്വന്തമായി ഒരു ജേഷ്ഠൻ ഇല്ലാത്ത അവന്റെ നൊമ്പരം മാത്രമാണോ ഇപ്പോൾ അവനു എന്നൊടുള്ളത്..? അറിയില്ല.. ഏതായാലും  അവനെന്റെ അനിയൻതന്നെ. തന്റെ അച്ഛനും അമ്മയ്ക്കും ജനിക്കാതെ പോയ, എന്നാൽ തന്റെ പ്രിയപ്പെട്ട... തന്റേത് മാത്രമായ വാപ്പിച്ചീടെ മോൻ......

അപ്പോഴേക്കും സഫാന്റെ ഉമ്മ വന്നു ഞങ്ങളെ ആഹാരം കഴിക്കാൻ വിളിച്ചു. ഞങ്ങൾ താഴേക്ക് ചെല്ലുമ്പോൾ ഹോസ്പിറ്റലിൽ നിന്നും റജിലാത്തയും ഹസ്ബൻഡ് ഷഹീനും എത്തിയിരുന്നു. ഞാൻ ഷഹീനെ പരിചയപ്പെട്ടു. അപ്പോഴേക്കും റജിലത്തയുടെ മൂത്ത സഹോദരി ഷീനയും ഹസ്ബൻഡ് താജ്ജുദ്ദീനും എത്തിയിരുന്നു. അവരെയും  പരിചയപ്പെട്ടു.  ഞങ്ങളെല്ലാവരും ഒന്നിച്ച് അത്താഴം കഴിച്ചു. അത്താഴം കഴിക്കാൻ നേരവും ഞാൻ വാപ്പിച്ചിയുടെ അടുത്തായിരുന്നു ഇരുന്നത്. വാപ്പിച്ചി കാലുകൾ കൊണ്ട് എന്റെ കാൽവിരലുകളിൽ ഇക്കിളി പടർത്തിയപ്പോൾ എനിക്ക് അവിടെയും നിയന്ത്രണം വിട്ടുപോകുമെന്ന് തോന്നി. ഞാൻ സർവ്വ നിയന്ത്രണവും കടിച്ചുപിടിച്ചിരുന്നു. അത്താഴത്തിന് ശേഷം ഞങ്ങൾ  എല്ലാവരും മുറ്റത്ത് ഒത്തുകൂടി. കുട്ടികൾ പാട്ടും ഡാൻസും ഒക്കെയായി തകർക്കുകയാണ്. വലിയവരും അതിനൊപ്പം പാട്ട് പാടാനും കൂടുന്നുണ്ട്. സഫാന്റെ വാക്കുകളിൽ നിന്ന് അവർ എന്നും ഇങ്ങനെ ഒത്തുകൂടുന്നത് പതിവാണെന്ന് എനിക്ക് മനസ്സിലായി. പിന്നെ അന്താക്ഷരി ആയിരുന്നു. അതിൽ ഞാനും കൂടി. എന്റെ പാട്ട് എല്ലാവർക്കും ഇഷ്ടയെന്ന് പറഞ്ഞു. ആ പാട്ട് എല്ലാവരുടെയും നിർബന്ധത്തോടെ ഞാൻ മുഴുവനും പാടേണ്ടി വന്നു. ഒരു വിധത്തിൽ ഞാൻ അത് മുഴുവനും പാടി തീർത്തു....

🎵🎼🎵🎶ഒരു പുഷ്പം മാത്രമേൻ 🎼🎵പൂങ്കുലയിൽ നിർത്താം ഞാൻ....
🎶🎼ഒടുവിൽ നീയെത്തുമ്പോൾ🎵🎶🎵ചൂടിക്കുവാൻ 🎵🎶🎶🎵

കലാപരിപാടികൾക്ക് ശേഷം ഞങ്ങൾ എല്ലാവരും അന്നത്തേക്ക് പിരിഞ്ഞു.

   റൂമിലെത്തിയ ഞാൻ കിടക്കാൻ തുടങ്ങിയതും സഫാൻ അവിടേക്ക് വന്നു. അവനും ഞാനും കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം ഉറക്കം വന്നപ്പോൾ അവൻ എഴുന്നേറ്റു. അവന് എന്റെ കൂടെ കിടക്കാൻ താല്പര്യം ഉണ്ടെന്ന് അറിയാമെങ്കിലും
'ഒറ്റയ്ക്ക് കിടന്നാലേ ഉറക്കം വരൂ' എന്നു അവൻ പണ്ടെങ്ങോ പറഞ്ഞത് എടുത്തിട്ട് അവനെ ഞാൻ  അവന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടു.   അവൻ എന്നെ കെട്ടിപ്പിടിച്ച്  എനിക്കൊരു മുത്തവും നൽകി ഗൂഡ്‌നെറ് പറഞ്ഞ് നിരാശയോടെ മുറിവിട്ടു പോകുമ്പോൾ അവൻ എന്നിൽ നിന്ന് മറ്റെന്തൊക്കെയോ കൂടി പ്രതീക്ഷിക്കുന്നു എന്നെനിക്ക് ഉറപ്പായി. അവൻ പോയി കഴിഞ്ഞ് അൽപനേരം കൂടി ഞാൻ കിടന്നശേഷം ഡോർ അടയ്ക്കാനായി വന്നപ്പോൾ അതാ നില്കുന്നു വാപ്പിച്ചി.

"വാപ്പിച്ചി എന്താ ഇവിടെ നിൽകുന്നെ. അകത്തേക്ക് വാ."

ഞാൻ അകത്തേക്ക് വാപ്പിച്ചിയെ ക്ഷണിച്ചു. വാപ്പി അകത്തേക്ക് വന്നു. ചെറിയ പച്ച കളങ്ങൾ ഉള്ള ഒരു വെള്ള കൈലിമുണ്ടു മാത്രമാണ് വേഷം. നെഞ്ചിലെ രോമക്കാട്ടിൽ ഒന്ന് തലോടിയ  വാപ്പിച്ചി ഇടം കൈയാൽ  വലത്തെ പാൽകുടം സ്വന്തമായി ഒന്നു ഞെരിച്ചുകൊണ്ട് എന്നെ അടിമുടിയൊന്ന് നോക്കി.

"ഈ കാവി മുണ്ടും ബനിയനും മോന് നന്നായി ഇണങ്ങുന്നുണ്ട്. പക്ഷെ ഈ മുണ്ടിനുള്ളിൽ ഷെഡ്‌ഡി വേണ്ട. അതങ്ങു ഊരി കളഞ്ഞേക്ക്." 
വാപ്പി എന്റെ നിതംബത്തിൽ തലോടി കൊണ്ട് ഷഡ്ഡിയുടെ ഇലാസ്റ്റിക്കിൽ പിടിച്ചു വലിച്ചു.

"ഞാൻ വീടിൽ അങ്ങനെ ഷഡ്ഡി ഇടുന്നതല്ല, പക്ഷേ ഇവിടെ വാപ്പിച്ചിയുള്ളപ്പോ ഷഡ്ഡി ഇട്ടില്ലെങ്കിൽ എന്റെ പണി പാളും.. അതാ.."
ഞാൻ ചിരിച്ചു കൊണ്ടു വാപ്പിയെ കെട്ടിപിടിച്ചു.

ഞാൻ എന്റെ ഷഡ്ഡി ഊരി മാറ്റാൻ തുടങ്ങിയതും വാപ്പിച്ചി എന്നെ തടഞ്ഞു. എന്നിട്ട് പോയി വാതിൽ അടച്ചു കുറ്റിയിട്ടു വന്നു. 
"എന്റെ മോന്റെ ഷഡ്ഡി ഈ വാപ്പിച്ചി തന്നെ ഊരി തരാം.." 
എന്നുപറഞ്ഞു കൊണ്ട് എന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. മടക്കി കുത്തിയ മുണ്ടുയർത്തി എന്റെ ചുവന്ന പ്രിന്റ് ഉള്ള പുതിയ ഷഡ്ഡിയിലേക്ക് വാപ്പി  മുഖം ചേർത്തു ചുംബിച്ചു. വീർത്തു നിന്ന എന്റെ പൊതിക്കെട്ടിൽ ഒന്നു കടിച്ചുകൊണ്ട് വീണ്ടും അവിടുത്തെ ഗന്ധം നുകർന്നു..
'ഓഹ്.. മം..'
വാപ്പി സ്വയം മറന്നു പുലമ്പി.
അല്പനേരം മുഖം അവിടെ തന്നെ ചേർത്തുവച്ചിട്ട് വാപ്പി   എന്റെ ഷെഡ്‌ഡി മെല്ലെ താഴേക്ക് വലിച്ചൂരി. ഇത്രയും സംഭവിച്ചപ്പോൾ തന്നെ എന്റെ എട്ടിഞ്ചു സാധനം കുലച്ചു തേൻ ചുരത്താൻ  തുടങ്ങിയിരുന്നു.  എന്റെ ഷഡ്ഡി ഊരി മാറ്റിയ വാപ്പി രോമം മുഴുവൻ നീക്കിയ എന്റെ ഗുഹ്യ ഭാഗങ്ങൾ കൊതിയോടെ  പരിശോധിക്കാൻ തുടങ്ങി.  എന്റെ മുൻഭാഗം നല്ലപോലെ പരിശോധിച്ചിട്ട് വാപ്പി എന്നെ ഒന്ന് നോക്കി. മെല്ലെ  ഷെഡ്‌ഡി മൂക്കിനുള്ളിലേക്ക് കൊണ്ടുചെന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചു.

"ഊഫ്... എന്ത് മണമാ മോനേ മോന്റെ ഈ ഷെഡ്‌ഡിക്ക്. ഇത് വാപ്പിക്ക് തരുവോ..?"

"വാപ്പിച്ചിക്ക് വേണമെങ്കിൽ എടുത്തോ.... "

അത് കേൾക്കേണ്ട താമസം വാപ്പിച്ചി അത് ഒന്നു കൂടി മണത്തിട്ട് എടുത്തു ധരിച്ചു. എന്നിട്ട് മുണ്ട് അഴിച് കളഞ്ഞ ശേഷം അല്പം ഇറുകിയ ഷഡ്ഡിയുടെ അകത്തേക്ക് കൈ കടത്തി ലിംഗം ഷഡ്ഡിയിൽ വെച്ച് ഉരയ്ക്കാൻ തുടങ്ങി.

"എന്റെ മോന്റെ ചൂട് പറ്റിയ ഷഡ്ഡിയ്ക്ക് ഒരു വല്ലാത്ത സുഖമുണ്ട്. "

ഞാൻ വാപ്പിയുടെ അടുത്തേക്ക് ചെന്നു. ആ ഷഡ്ഡിക്കുള്ളിലായി വീർത്തു നിന്ന പൊതികെട്ടിനു മുകളിലായി കൈ ചേർത്ത് പിടിച്ചു. ഉള്ളിലെ ചേന തണ്ടൻ ഒന്നുകൂടി വളർന്നപോലെ എനിക്ക് തോന്നി. ഞാൻ അവനെ ഒന്ന് മുറുകെ പിടിച്ചു.  നാട്ടിലെ  രവി മാമന്റെ ചായക്കടയിൽ ചില്ലുപെട്ടിയിൽ ഏറ്റവും മുന്നിലായി ചെരിഞ്ഞു കിടക്കുന്ന മുഴുത്ത പഴംനിറച്ച കായ പോലെ  വാപ്പിക്കുണ്ണ എന്റെ കൈക്കുള്ളിൽ കിടന്നു ഞെങ്ങുകൊണ്ടു. എന്റെ കയ്യിൽ കിടന്നുതന്നെ അത് കൂടുതൽ കൂടുതൽ ബലം വെച്ച് വരുന്നതായി എനിക്ക് മനസ്സിലായി. വാപ്പി നോക്കിനില്കെ ഞാൻ അവിടെ മുട്ട്കുത്തി ഇരുന്നു ആ പൊതികെട്ടിൽ ഉമ്മ വെക്കാൻ തുടങ്ങിയതും വാപ്പാന്റെ വാളണ്ടിയിൽനിന്നും തേൻ ചീറ്റാൻ തുടങ്ങി. ആ ചുവന്ന ഷഡ്ഡിയിൽ കൊഴുത്ത തേൻ തുള്ളികൾ വലിയ കറുത്ത പൂക്കളങ്ങൾ സൃഷ്ടിച്ചു. ഞാൻ കൊതിയോടെ ആ ഷഡ്ഡി പുറത്തുകൂടി തേൻ നക്കാനും തുടങ്ങി. മുറിയിലെ വെളിച്ചത്തിൽ എന്റെ പ്രവർത്തികൾ വാപ്പിച്ചി ഒരു പുളകത്തോടെ നോക്കി നിന്നു. 
 
ഞാൻ ആ   ഷഡ്ഡിയും അഴിച്ചുമാറ്റി അദ്ദേഹത്തെ പൂർണ നഗ്നനാക്കി. കുലച്ച കുണ്ണയുമായി ഉടുതുണി ഇല്ലാതെ നിലക്കുന്ന വാപ്പിച്ചിയെ  ഞാൻ അല്പം മാറി നിന്ന് പൂർണമായും നോക്കി കണ്ടു. നിറഞ്ഞുനിൽക്കുന്ന രോമങ്ങൾ ആ ശരീരത്തെ കൂടുതൽ സുന്ദരമാക്കി. ഞാൻ അദ്ദേഹത്തെ തിരിച്ചു നിർത്തി ആ പിന്നഴകും നോക്കി കണ്ടു. പതിവിനു വിപരീതമായി വാപ്പിയുടെ സാമാന്യം വലിയ ആ കൊഴുത്ത ഉരുളൻ കുണ്ടിയിലും നീളൻ രോമങ്ങൾ.. 
'ഇത് കൊള്ളാലോ വാപ്പിച്ചി.. സാധാരണ കുണ്ടി പുറത്ത് ഇങ്ങനെ രോമം അധികം ആർക്കും ഇല്ലാത്തതാ..' 
ഞാൻ ആ കുണ്ടിയിൽ തലോടി കൊണ്ട് പറഞ്ഞു. 
'മോന്  ഇങ്ങനെ  കുണ്ടിയിൽ രോമം ഇഷ്ടമാണോ.?'
ഞാൻ മറുപടി പറയാതെ മുട്ടുകുത്തി ഇരുന്ന് ഇരുകൈകൾ കൊണ്ടും ആ കുണ്ടിപിളർന്നു നോക്കി. കുണ്ടി വിടവിലാകെ രോമം കാടുപിടിച്ചു നിൽക്കുന്നു. ഞാൻ കൂതിവിടവിലെ ആ നീണ്ട രോമം മെല്ലെ  വലിച്ചു. 
"ഓഹ് മോനേ..' 
വാപ്പി സുഖം കൊണ്ടോന്നു വിറച്ചു. 
അദ്ദേഹം കട്ടിലിലേക്ക് കൈ ഊന്നി കാലകത്തി എന്റെ മുന്നിൽ കുനിഞ്ഞു നിന്നു. ഞാൻ ആ കുണ്ടിവിടർത്തി മുഖം ആ പിളർപ്പിലേക്ക് ചേർത്തു. വാപ്പിയുടെ കൂതിയുടെ നറുമണം എന്റെ ഉള്ളിലേക്ക് പടർന്നു കയറി. ഞാൻ ആ രോമങ്ങൾ കടിച്ചു വലിച്ചു കൊണ്ട് വാപ്പിയുടെ കൂതിനക്കാൻ തുടങ്ങിയതും അദ്ദേഹം ഇരു കൈകൾ കൊണ്ടും കുണ്ടി നന്നായി വിടർത്തി നക്കാനായി കൂടുതൽ  വിരിച്ചു തന്നു. എന്റെ പരുക്കൻ നാവിന്റെ ഉരസലിൽ വാപ്പിയുടെ കൂതിപ്പൂ നന്നായി വിരിഞ്ഞു വന്നു. ആ വിരിഞ്ഞ കൂതിപ്പൂവിൽ ഞാൻ വീണ്ടും വീണ്ടും നാവിറക്കി നക്കി.. 
'എന്റെ മോനേ.. ഇതെന്തൊരു സുഖം ആണെടാ..' 
വാപ്പി കൂതി എന്റെ മുഖത്തേക്ക് കൂടുതൽ ഉരയ്ക്കാൻ തുടങ്ങി. 
ഞാൻ വാപ്പിയുടെ കൂതിവിടവിൽ ഒന്ന് അമർത്തി കടിച്ചുകൊണ്ട് എഴുന്നേറ്റു. ഞാൻ എഴുന്നേറ്റത്തും എന്റെ കമ്പി കുട്ടൻ നേരെ വാപ്പിയുടെ കൂതിവിടവിൽ കൃത്യമായി തട്ടി നിന്നു. കഴപ്പ് മൂത്തുനിന്ന വാപ്പി ഉടൻ തന്നെ കൂതീ പിന്നിലേക്ക് തളിയതും എന്റെ കമ്പി കുട്ടന്റെ തല വാപ്പിയുടെ വിടവിലേക്ക് പുതഞ്ഞു കയറി.. 
"ഇപ്പോഴേ ഇത് വേണ്ട വാപ്പി.."
ഞാൻ ആ കുഴിയിൽ നിന്നും കുണ്ണ വലിച്ചെടുത്തതും വാപ്പി നിവർന്നു നിന്നു. 
"എല്ലാം എന്റെ മോന്റെ ഇഷ്ടം.." അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
"ഞാൻ വാപ്പച്ചിയുടെ ഈ കാടൊക്കെ ഒന്ന് വടിച്ചു തരട്ടെ..?"
കൂതിവിടവിൽ വിരൽ ഓടിച്ചുകൊണ്ട് ഞാൻ ചോദിച്ചു. 
'പിന്നെന്താ.. മോന് വടിയ്ക്ക്..  എനിക്കിപ്പോ പഴയപോലെ ഒറ്റയ്ക്ക് ഇവിടൊന്നും വടിക്കാൻ പറ്റുന്നില്ല, അല്ലെങ്കി ഞാൻ എന്നെ ഇതൊക്കെ ക്ലീൻ ആക്കിയേനെ..'

ഞാൻ വപ്പിച്ചിയെയും കൂട്ടി ബാത്ത്റൂമിലേക്ക് നടന്നു. പൂർണ നഗ്നനായ വാപ്പിയുടെ പഴം ഇപ്പോ പകുതി തളർന്ന് ഒരു കുഞ്ഞാനയുടെ തുമ്പികൈപോലെ ഇളകി. വാപ്പിച്ചി ഇരു കൈകൾ കൊണ്ടും കുണ്ടി പിളർന്ന് വീണ്ടും  എന്റെ മുന്നിൽ കുനിഞ്ഞു നിന്നു. ബാത്‌റൂമിലെ നിലകണ്ണാടിയിൽ കാണുന്ന വാപ്പിയുടെ ആ രൂപം എന്നെ വീണ്ടും ചൂടു പിടിപ്പിച്ചു. ഞാൻ വാപ്പിയുടെ പിളർന്ന കുണ്ടി വിടവിൽ സോപ്പ് തേച്ചു പതപ്പിച്ചു. ആ വിടവിൽ എന്റെ നടുവിരൽ ഉരയുമ്പോൾ കഴപ്പു കയറിയ വാപ്പിച്ചി സുഖത്താൽ കുണ്ടി ഇളക്കികൊണ്ടിരുന്നു. ഞാൻ എന്റെ ഷേവിങ് സെറ്റ് ഉപയോഗിച്ച് ആ പിളർന്ന കൂതിയിലെ രോമകാട് മുഴുവൻ വടിച്ചു മാറ്റി. രോമം മുഴുവനും വടിച്ചു മാറ്റി അവിടം കഴുകി എടുത്തപ്പോഴേക്കും വാപ്പിച്ചിയുടെ കൂതി തുള ഒരു പിഞ്ചു കുഞ്ഞിന്റെ ചോരിവാ പോലെ പിളർന്നു നിന്നു. റോസാപൂവിന്റെ  ഇതളുകൾ പോലെ വിരിഞ്ഞു നിൽക്കുന്ന ആ വലിയ വിടവിലെക്ക്  ഏറെ കൊതിയോടെ ഞാൻ വീണ്ടും മുഖം ചേർത്തു ചുംബിച്ചു.  വാപ്പിയുടെ ആ വിടർന്ന പിൻ പൂവ് കണ്ടപ്പോൾ തന്നെ ഒന്ന് ഞാൻ ഉറപ്പിച്ചു - വിവിധങ്ങളായ കഴകൾ  പലവിധത്തിൽ ആഴമറിഞ്ഞ ഒരു  അഗാധ ഗർത്തം തന്നെ ഇത്. സംശയമില്ല. 
 
 ഞങ്ങൾ തിരികെ മുറിയിലേക്കു വന്നു. വാപ്പിച്ചിയുടെ കപ്പപ്പഴം വീണ്ടും കഴപ്പു മൂത്ത് കുലച്ചാടാൻ തുടങ്ങി. ഞാൻ കൊതിയോടെ വാപ്പിയുടെ അറ്റം ചെത്തിയ പഴം വായിലിറക്കി ഊമ്പാൻ തുടങ്ങി.
"ആഹ്.... ന്റെ മോനേ..... വാപ്പിക്ക് സുഖിക്കുന്നെടാ കുട്ടാ.... ഓഹ്,  എന്താ ഊമ്പലാടാ മോനെ ഇത്.. എനിക്ക് വയ്യെടാ ഇനി പിടിച്ചുനിൽക്കാൻ...... ആാാാ.."
വാപ്പി എന്റെ തല ആ കാലിടയിലേക്ക് അമർത്തി കൊണ്ടു പറഞ്ഞു. 
ഞാൻ വേണ്ടുവോളം വാപ്പിച്ചിയെ ഊമ്പി ഊമ്പി സുഖിപ്പിച്ചുകൊണ്ടിരുന്നു. വാപ്പിയുടെ ആ കുണ്ണ കുഴലിൽനിന്നും ഊറിവന്നിരുന്ന തേൻതുളുമ്പുന്ന മദജലം ഞാൻ വലിച്ചുകുടിച്ചു. വാപ്പി അതിന്റെ കടയ്ക്കൽ  ഒന്ന് ഞെക്കി അവിടുന്ന് ഊറി വന്ന ബാക്കി തേൻ കൂടി എനിക്ക് നൽകി. ഞാൻ അമൃതു പോലെ അത് നക്കി എടുത്തു. 
 
    വാപ്പി എന്നെ എഴുന്നേൽപ്പിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു.  എന്റെ ചുണ്ടുകകളിൽ വാപ്പിച്ചിയുടെ തേനും എന്റെ ഉമിനീരും കലർന്ന മിശ്രിതം പറ്റിപ്പിടിച്ചിരുന്നു. വാപ്പിച്ചി എന്റെ മേലേക്ക് കേറി കിടന്നുകൊണ്ട് എന്റെ ചുണ്ടിൽ പറ്റിയിരുന്ന കൊഴുപ്പ് മുഴുവൻ വലിച്ചുകുടിച്ചു. അതിനിടയിൽ വാപ്പിച്ചി എന്റെ ലുങ്കിയും ബനിയനും അഴിച്ചു എങ്ങോട്ടോ എറിഞ്ഞിരുന്നു. ഞാൻ വാപ്പിക്ക് മുന്നിൽ നാണം മറന്നു പൂർണനഗ്നനായി കിടന്നു.  വാപ്പിച്ചി എന്റെ അരികിലേക്ക് കയറിയിരുന്നുകൊണ്ട് എന്റെ നിവർന്നു നിൽക്കുന്ന കുട്ടാപ്പിയെ പിടിച്ചു മുകളിലേക്കു താഴേക്കും ഉഴിയാൻ തുടങ്ങി. വാപ്പിയിടെ കൈയുടെ മുഴുപ്പിൽ കിടന്ന് എന്റെ ചെക്കൻ അങ്ങനെ സുഖിക്കാൻ തുടങ്ങി. പെട്ടന്ന് വാപ്പിച്ചി എന്റെ അരക്കെട്ടിലേക്ക് മുഖം പൂഴ്ത്തി വായതുറന്ന് എന്റെ ലിംഗം നുണയാൻ തുടങ്ങി. വാപ്പിയിടെ വായുടെ ചൂടിലും ആ അറിഞ്ഞുള്ള ഊമ്പലിലും  പുളകിതനായി ഞാൻ കിടന്ന് പിടയ്ക്കാൻ തുടങ്ങി. ഓഹ്.. എന്തൊരു കൊതിയാ എന്റെ വാപിച്ചിക്ക്.  ശരിക്കും ഒരു പഴകൊതിയൻ തന്നെ. 
"ഓഹ്.. എന്റെ വാപ്പിച്ചി.." ഞാൻ കുറുകി.. 
"എന്താടാ.."
"വാപ്പിക്ക്  എന്റെ പഴം ഇഷ്ടയാ..?"
"എത്ര കാലം കൂടിയിട്ടാ ഇന്ന് ഇങ്ങനെ ഒരു പഴം തൊലിച്ചു തിന്നുന്നത്.." വാപ്പിച്ചി എന്റ കുണ്ണ കടവരെ വായിൽ ഇറക്കി ഒന്നുകൂടി ഞെരിച്ചു പിഴിഞ്ഞു. 
"എന്റെ വാപ്പി.." ഞാൻ അരക്കെട്ടുയർത്തി കുണ്ണ വാപ്പിയുടെ തൊണ്ട കുഴിയിലേക്ക് തള്ളി കൊടുത്തു. 
"നാട്ടില് വന്നേ പിന്നെ പഴം തീറ്റ ഒരുപാട് കുറഞ്ഞു. അതും ഇങ്ങനെഒന്നു  തൊലിച്ചു തിന്നാൻ കിട്ടിയിട്ട്.."
"വാപ്പി തിന്നോ ഇത്, ഇഷ്ടം പോലെ തിന്നോ.." 
ഞാൻ കാലുകൾ ഒന്നുകൂടി വിടർത്തി കിടന്നു കൊടുത്തു. 

വാപ്പി പഴം തീറ്റിയിൽ ഈ ലോകം തന്നെ മറക്കുക ആയിരുന്നു. എന്റെ ലിംഗം തിന്നുന്ന തിരക്കിൽ ഞാൻ സുഖം കൊണ്ട് പുളയുന്നത് പോലും അദ്ദേഹം അറിയുന്നില്ലന്നു തോന്നി. അത്രയും ഇഷ്ടത്തോടെ ആയരുന്നു വാപ്പി എന്റെ കുണ്ണ നുണഞ്ഞു കൊണ്ടിരുന്നത്. ഞാൻ എന്റെ കാലുകൾ പരമാവധി അകത്തി വെച്ചുകൊടുത്തു. വാപ്പി കുണ്ണവിട്ടു  എന്റെ മുട്ടകൾ നുണയാൻ തുടങ്ങി. ഓഹ്.. നാവും വായും കൊണ്ടുള്ള ഈ കലയിൽ എന്റെ വാപ്പി തികച്ചും അഗ്രഗണ്യൻ തന്നെ. എത്ര പ്രൊഫഷണൽ ആയിട്ടാണ് വാപ്പി ഇതൊക്കെ ചെയ്യുന്നത്.. എനിക്ക് ആ സുഖത്തിനിടയിലും അത്ഭുതം കൂറി. മുട്ട നുണഞ്ഞു നുണഞ്ഞു വാപ്പിച്ചി മുഖം എന്റെ കൂതിക്കുഴിയിലേക്ക് കൊണ്ടുവന്നു അവിടെയും നക്കാൻ തുടങ്ങി.  എനിക്ക് എന്തെന്നില്ലാത്ത തരിപ്പു നിറഞ്ഞ സുഖം ഇരച്ചു കയറാൻ തുടങ്ങി. ഞാൻ വാപ്പിയുടെ തല എന്റെ കാലുകൾ കൊണ്ടു ലോക്ക് ചെയ്തു അവിടേക്ക് അമർത്തി പിടിച്ചു. വാപ്പി കൂർത്ത  നാവ് മുഴുവനും എന്റെ കുഴിയിയ്ക്ക് കടത്തി എന്റെ കഴപ്പ് വാനോളം ഉയർത്തി.

"മ്മ്മ്മ്..  ആമ്മ്മ്.. മ്മ്മ്മ്മ്.. ആമ്മ്മ്.."
നക്കുന്നതിനോടൊപ്പം തന്നെ വാപ്പിച്ചി എന്തൊക്കെയോ ശബ്ദങ്ങളും പുറപ്പെടുവിക്കാൻ തുടങ്ങി.

"ആഹ്.. വാപ്പീ.... എന്റെ വാപ്പീ...." ഞാൻ കഴപ്പ് കേറി കുറുകി.

പെട്ടന്ന് വാപ്പിച്ചി എഴുന്നേറ്റു എനിക്കഭിമുഖമായി 69രീതിയിൽ തിരിഞ്ഞു കിടന്നു. ഞാൻ ആഗ്രഹിച്ചതും ആശിച്ചതും കാത്തിരുന്നതും ഇതിനുവേണ്ടി തന്നെയായിരുന്നു.  ഞാനും സമയം കളയാതെ എന്റെ ജോലി ആരംഭിച്ചു.

        ഞാനും വാപ്പിയും മത്സരിച് ലിംഗം നുണഞ്ഞു സുഖിക്കാൻ തുടങ്ങി. ഞങ്ങളുടെ രതിലീലയുടെ ശബ്ദം  ആ മുറിയിലാകെ മുഴങ്ങി. വാപ്പിയുടെ ലിംഗം അപ്പോൾ കുറച്ചു കൂടി വലുപ്പം വെച്ചപോലെ തോന്നി..  അതോ എന്റെ വെറും തോന്നൽ മാത്രമാണോ..? അറിയില്ല. എന്തായാലും ഞങ്ങൾ പരസ്പരം ചരിഞ്ഞു കിടന്ന് എല്ലാം മറന്നു പരസ്പരം മത്സരിച് ചപ്പുകയായിരുന്നു. സർവനാഡികളും സുഖത്തിന്റെ നിർവൃതിയിൽ ലയിച്ചു കിടക്കുന്ന ആ സമയം വാപ്പിച്ചി എഴുന്നേറ്റു എന്നെ മലർത്തി കിടത്തി. തൊലി ഉരിഞ്ഞു മുകളിലേക്കു  നോക്കി വിറയ്ക്കുന്ന എന്റെ കുണ്ണ കുട്ടനെ വാപ്പിച്ചി ഒരു നിമിഷം കൊതിയോടെ നോക്കിനിന്നു. എന്റെ കുണ്ണയിൽ പൊതിഞ്ഞിരിക്കുന്ന വാപ്പിയുടെ കൊഴുത്ത ഉമിനീർ ട്യൂബ് ലിറ്റിന്റെ വെളിച്ചത്തിൽ തിളങ്ങി. വാപ്പി ഇരുകാലുകളും  എന്റെ  ഇരുവശങ്ങളിലും വച്ചുകൊണ്ട് എന്റെ കുലച്ച കുണ്ണയിലേക്ക് മെല്ലെ ഇരുന്നു. ഇതളുകൾ വിടർത്തി വിരിഞ്ഞു നിന്ന വാപ്പിയുടെ വലിയ റോസാപൂവിലേക്ക് എന്റെ കുണ്ണ കുട്ടൻ നിർവിഘ്നം ഊളിയിട്ടിറങ്ങി.  ഓഹ്.. ഒരു നിമിഷം പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരനുഭൂതി എന്നെ വന്നു പൊതിയുക ആയിരുന്നു. ഞാൻ നോക്കികിടക്കെ വാപ്പിച്ചി എന്റെ അരക്കെട്ടിൽ ഇരുന്നു ഉയർന്നുതാഴാൻ തുടങ്ങി. എന്റെ ലിംഗം കവറിന്റെ മറയില്ലാതെ പച്ചമാംസത്തിൽ കയറിയിറങ്ങുന്ന കാഴ്ച കണ്ടു ഞാൻ സ്വയം മറന്ന് കണ്ണുകൾ ഇറുക്കിയടച്ചു. വാപ്പി കമ്പി പാരയിൽ പച്ചതേങ്ങ പൊതിക്കുംപോലെ  എന്റെ കമ്പി കുട്ടനിൽ ആ വലിയ കുണ്ടി ഇളക്കി പൊതിക്കുക ആയിരുന്നു. വാപ്പിച്ചിയുടെ നെയ്കുണ്ടി എന്റെ കുണ്ണയിൽ കയറുമ്പോഴും അദ്ദേഹത്തെ കുനിച്ചു നിർത്തി ആ കൂതിപൊളിച്ചു പണ്ണാൻ ആയിരുന്നു എന്റെ മോഹം. എന്നെ ഇങ്ങനെ തന്നെ കറന്നെടുക്കുകയാണ് വാപ്പിച്ചിയുടെ ലക്ഷ്യമെന്ന് എനിക്കു മനസിലായി. പക്ഷേ ഇതങ്ങനെ പെട്ടന്ന് തീർക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. പാൽ ചുരത്തി എന്റെ ആവേശം കെട്ടടങ്ങിയാൽ വാപ്പിയുടെ ഈ മുഴത്ത കഴയുടെ സുഖം ഞാൻ എങ്ങനെ പൂർണമായി ആസ്വദിക്കും..? ഞാൻ വാപ്പിച്ചിയെ തള്ളി മാറ്റി അദ്ദേഹത്തിനു മുന്നിൽ കുണ്ടി വിടർത്തി കട്ടിലിൽ മുട്ടുകുത്തി കുനിഞ്ഞു നിന്നു. എന്റെ വിടർന്നു നിലക്കുന്ന കൂതി വാപ്പിയെ  കൂടുതൽ സന്തോഷിപ്പിച്ചപ്പോലെ പോലെ എനിക്കു തോന്നി. 
"എന്റെ മോനേ.. എന്താ ഇത്.."
എന്നുപറഞ്ഞു കൊണ്ട് അദ്ദേഹം എന്റെ കുണ്ടി പാളികളുടെ ഇടയിലേക്ക് മുഖം ചേർത്തു. ആ പരുപരുത്ത നാവ് എന്റെ ലോലമായ മലദ്വാരവളയങ്ങളിൽ പുളകം നിറച്ചുകൊണ്ട് വിടവിലേക്ക് ഇറങ്ങാനായി തയാറെടുത്തു.. 
"വാപ്പി.. മതി.. മതി.. ഇനി വേണ്ട.."
ഞാൻ കാമ കഴപ്പിൽ എന്തൊക്കെയോ പുലമ്പി. അദ്ദേഹം അപ്പോഴും യാതൊന്നും ശ്രദ്ധിക്കാതെ സ്വന്തം പ്രവർത്തിയിൽ തന്നെ വ്യാവ്രതനായിരുന്നു. 
"വാപ്പി.. മതി.. ഇനി കേറ്റി താ.. ഈ മോന്  കഴച്ചിട്ട് വയ്യ  വാപ്പി.." 
ഞാൻ പിൻതുള വിടർത്തി  അദ്ദേഹത്തിന്റെ മുഖത്തേക്ക് കൂടുതൽ ചേർത്ത് ഉരച്ചു. ആ കൂർത്ത മീശരോമങ്ങളുടെ ഉരസലിൽ എന്റെ കവാട ഭിത്തികൾ പുളകം കൊണ്ടു നിന്നു. 
 
വാപ്പി കുറച്ചു തുപ്പൽ കയ്യിൽ  എടുത്തു എന്റെ വിടർന്ന കൂതിവിടവിലേക്ക് തേച്ചു. നടുവിരൽ ഉള്ളിലേക്കിറക്കി കുഴി ഒന്നുകൂടി പദം വരുത്തി. വിരൽ കയറി വിടർന്ന വിടവ് ഒന്നു കൂടി നോക്കിയ ശേഷം വാപ്പി വീണ്ടും ഒരു കൊതിയനെ പോലെ എന്റെ അവിടമാകെ നക്കാൻ തുടങ്ങി.. ഒപ്പം മറ്റൊരു വിരൽ കൂടി ഉള്ളിലേക്ക് തിരുകി. 
"വാപ്പി.. വിരൽ വേണ്ട, കുണ്ണ മതി.. പ്ലീസ് വാപ്പി." ഞാൻ വാപ്പിയുടെ കുണ്ണക്കായി കേഴാൻ തുടങ്ങി. 
 
വാപ്പി നിവർന്നു നിന്നു. കുറച്ചു തുപ്പൽ ആ മുഴുത്ത കുണ്ണയിലും പുരട്ടിയ വാപ്പി ആ അറ്റം വെട്ടിയ കുണ്ണ തുമ്പ് എന്റെ വിടവിൽ ഇട്ടു ഉരയ്കൻ തുടങ്ങി.. 
"എന്റെ വാപ്പി.." 
ഞാൻ കുണ്ടി പിന്നിലേക്ക് തള്ളിയതും അദ്ദേഹം ആ മകുടം എന്റെ വിടവിലേക്ക് കയറ്റിയതും ഒന്നിച്ചായിരുന്നു. വാപ്പി ഒരു നിമിഷം അങ്ങനെ തന്നെ നിന്നിട്ട് ഒറ്റ തെള്ളിന് മുഴുവനും ഉള്ളിലേക്ക് ഇറക്കി. ഉള്ളിലേക്ക് ഏതോ വലിയ ആപ്പ് അടിച്ചു കയറ്റിയപ്പോലെ എന്റെ ഉള്ളിൽ വാപ്പച്ചിയുടെ കുണ്ണ നിറഞ്ഞു നിന്നു. അദ്ദേഹം മെല്ലെ കുണ്ണ ഇളക്കി അടി തുടങ്ങി ഒപ്പം എന്റെ ഉള്ളിൽ കാമ സുഖവും ഇരച്ചു കയറി..
"അആഹ്... ഊഫ്.... വാപ്പീ..... ഊഊ... ആാാഹ്... എന്റെ വാപ്പിച്ചി.... ഉഫ്ഫ്......"
എന്റെ ശബ്ദം അതിരുവിട്ടു പുറത്തേക്കു പോയി.. പെട്ടന്ന് വാപ്പി എന്റെ  വായ പൊത്തിപ്പിടിച്ചു.
"മോനേ,പതുക്കെ.. ആരേലും കേട്ടാൽ പിന്നെ നമ്മുടെ കഥ കഴിഞ്ഞു.... മോൻ സുഖിച്ചോ. പക്ഷെ ഇങ്ങനെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കല്ലേ...."
എന്റെ ചെവിയിൽ അദ്ദേഹം മെല്ലെ പറഞ്ഞു. 
  
    വാപ്പി എന്റെ വായ പൊത്തിപ്പിടിച്ചത് മാറ്റാതെ മറ്റേ കൈ എന്റെ കഴുത്തിൽ അമർത്തി പിടിച്ചുകൊണ്ട് ആഞ്ഞാഞ്ഞു  പണ്ണിക്കൊണ്ടിരുന്നു. പെട്ടന്ന് എന്നിലെ സർവവും പൊട്ടി തെറിക്കാൻ നിൽക്കുന്നപോലെ ഒരു തോന്നൽ എനിക്കുണ്ടായി. വാപ്പിയുടെ കഴ ഇതുപോലെ കയറി ഇറങ്ങിയാൽ ഞാൻ പോലും അറിയാതെ എന്റെ പാൽ ചുരത്തിപ്പോകും എന്നെനിക്കു തോന്നി. പെട്ടന്ന് ഞാൻ വാപ്പിയിൽ നിന്നകന്നതും ഒരു ശബ്ദത്തോടെ വാപ്പിയുടെ കഴ എന്റെ കുഴിയിൽ നിന്നും പുറത്തു വന്നു. 
"ഏന്തുപറ്റി മോനേ..?" എനിക്ക് എന്തോ സംഭവിച്ചപ്പോലെ ഒരു ഞെട്ടലോടെ ചോദിച്ചു.
"ഒന്നുമില്ല വാപ്പിച്ചി.. ഇങ്ങനെ ഇവൻ കേറി ഇറങ്ങിയാ ചിലപ്പോ ഞാൻ പോലും അറിയാതെ എന്റെ കുട്ടൻ പാൽ ചുരത്തിപോകും.. അതാ.. അത്ര പൊളപ്പൻ അടിയല്ലേ എന്റെ വാപ്പിയുടെ.."  ഞാൻ വാപ്പിച്ചിയുടെ കുണ്ണയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. 
"അയ്യോ അതുപറ്റൂല.. മോന്റെ പാൽ വീണിട്ടു വേണം എന്റെ കൂതി ഒന്നു തണുക്കാൻ.."
 
 വാപ്പി കട്ടിലിൽ മലർന്നു കിടന്നുകൊണ്ട് എനിക്കു കയറ്റാനായി കൂതി പൊളിച്ചു വച്ച് തന്നു. നേരത്തെ തന്നെ എന്റെ കുണ്ണ കേറി വിടർന്നു നിന്ന അദ്ദേഹത്തിന്റെ റോസാപൂ വിടവിൽ ഒന്നുകൂടി ഉമ്മ വച്ചുകൊണ്ട് ഞാൻ ഉള്ളിലേക്ക് കുണ്ണ കടത്തി വാപ്പിയെ പണ്ണാൻ തുടങ്ങി. ഒരു 5 മിനിറ്റോളം എന്റെ കുണ്ണ വാപ്പിയിടെ കൂതിയിൽ കളിയാട്ടം നടത്തിയശേഷം ഒരു വിറയലോടെ വാപ്പിയുടെ കൂതിയിൽ ഞാൻ ചൂട് പാൽ നൽകി. മെല്ലെ  ഞാൻ വാപ്പിച്ചിയുടെ മുകളിലേക്ക് തളർന്നുവീണു. മൂന്നാലു ദിവസത്തെ എന്റെ സ്റ്റോക്ക് ആയിരുന്നു ആ പാൽ.   
      ഓരോ വെട്ടിവിറയ്ക്കലിലും വാപ്പിച്ചിയുടെ ഉള്ളിലേക്കു നിറയൊഴിച്ചുകൊണ്ടിരുന്ന എന്റെ വീര്യത്തിന്റെ അളവ് കൂടിവരികയായിരുന്നു. എന്നിലെ എല്ലാ വിസ്‌ഫോടനങ്ങളും പൊട്ടി ചിതറി അവ വാപ്പിയിൽ ലയിച്ചുചേർന്നു. ഞാൻ വാപ്പിയെ കെട്ടിപ്പിടിച്ചു തെരൂ തെരെ ചുംബിച്ചു. എല്ലാ സുഖവും ആസ്വദിച്ചു കിടക്കുന്ന വാപ്പിയുടെ നിർവൃത്തി ഞാൻ ആ കണ്ണുകളിൽ കണ്ടു.  
 
    അൽപനേരം കഴിഞ്ഞശേഷം വാപ്പിച്ചി എഴുന്നേറ്റ് എന്നെ മലർത്തി കിടത്തി എന്റെ ഉള്ളിലേക്ക് വാപ്പിച്ചിയുടെ ലഗാനെ കടത്തി.
"ഊഫ്... എന്റെ ദേവ്യേ....."
ഞാൻ അറിയാതെ വിളിച്ചു പോയി. ഈ പോസിഷനിൽ 
വാപ്പിയുടെ വഴുക്കൻ കുണ്ണ കേറിയപ്പോൾ ഒരുവട്ടം പാൽ തെറിച്ചിട്ടും എന്റെ കഴപ്പ് ഒട്ടും കുറഞ്ഞില്ല. വാപ്പി വീണ്ടും എന്റെ വായ പൊത്തിപിടിച്ചു.
"മിണ്ടല്ലേ മോനേ.... ഒച്ചവെച്ചാൽ എല്ലാരും കേൾക്കും. ഓഹ്.. എന്ത് സുഖാ മോന്റെ കുണ്ടിപൂറിലേക്ക് ഇങ്ങനെ കേറ്റാൻ. ശരിക്കും നെയ്കുണ്ടിപൂർ തന്നെ. നല്ല തെറ്റൽ ഉള്ളകൊണ്ട് നല്ലോണം തെന്നി അങ്ങ് കേറൂം.  സൂപ്പർ. ഒന്നെനിക്ക് ഉറപ്പാ.. മോന്റെ കൂതിയില് അധികം ഒന്നും കേറിയിട്ടില്ല.  എന്നാലും ഇതിൽ പണിതവർ എല്ലാം ഭാഗ്യവാൻമാർ തന്നെ.."

വാപ്പിച്ചിയുടെ വർണ്ണനകളിൽ ഞാൻ ശരിക്കും അഭിമാനം കൊണ്ടു. ആദ്യമായാണ് ഒരാൾ എന്റെ കുണ്ടിയെ പറ്റിയും കുണ്ടിപൂറിനെ പറ്റിയും അഭിപ്രായം പറയുന്നത്. ഞാൻ കുണ്ടി പാളികൾ ഒന്നുകൂടി വിടർത്തി വാപ്പച്ചിക്ക് പണ്ണാൻ വിധം ആക്കി കൊടുത്തു.

വാപ്പിച്ചി മെല്ലെ അരക്കെട്ട് ഇളക്കി അടിക്കാൻ തുടങ്ങി. ആദ്യം ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പിന്നീട് വാപ്പി എന്നിലേക്കും ഞാൻ വാപ്പിയിലേക്കും പടർന്നുകയറി തുടങ്ങി.  എന്റെ പ്രോസ്ട്രൈറ്റിലേക്ക് വാപ്പിച്ചിയുടെ ലഗാൻ ഒരേ താളത്തിൽ ചെന്നിടിച്ചുകൊണ്ടിരുന്നു. ഞാൻ ആ താളത്തിൽ എന്റെ മുലകൾ സ്വയം ഞെരടി വാപ്പിയെ നോക്കി ചുണ്ടുകൾ കടിച്ചുകൊണ്ട് കിടന്നു.  വാപ്പി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി എന്നിലേക്ക് പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വീണ്ടും കമ്പിയായി. ഞാൻ പതിയെ എന്റെ കുണ്ണ പിടിച്ചടിക്കാൻ തുടങ്ങി.
"ആഹ്....  മോനെ.... എന്റെ രാജേഷ് മോനേ..... മുത്തേ ആാാാഹ്...."
വാപ്പി ഓരോന്ന് പുലമ്പാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞ് അടി നിർത്തി വാപ്പി കുണ്ണ ഊരി എന്റെ വായിലേക്ക് തന്നു. മെല്ലെ തിരിഞ്ഞു  69 ആയി കിടന്നിട്ട് എന്റെ കുഞ്ഞൂട്ടനെയും  ചപ്പാൻ തുടങ്ങി. ഞാനും വാപ്പിയെ ഊമ്പി കുടിക്കാൻ തുടങ്ങി.. മാംസവും മാംസവും രുചിച്ചറിയാൻ ലഭിക്കുന്ന അപൂർവ സംഗമനിമിഷം. ഞാൻ വാപ്പിയുടെ കുണ്ണ നല്ലപോലെ എന്റെ തൊണ്ടക്കുഴിയിലേക്ക് കയറ്റി പതിയെ പുറത്തേക്ക് ഇറക്കി. വാപ്പി സുഖം കൊണ്ടു ഒന്നു പുളഞ്ഞു. വാപ്പിയുടെ കാലുകൾ എന്റെ തലയെ പിണച്ചുവെച്ചു ലോക്ക് ചെയ്തു. എനിക്ക് തല അനക്കാൻ കഴിയാതെയായി. ഞാനും അതേപോലെ തന്നെ വാപ്പിയെ ലോക്ക് ആക്കി കിടത്തി. ഞാനും വാപ്പിയും മത്സരിച് ചപ്പിക്കൊണ്ടിരുന്നു. വാപ്പിയുടെ പരിചയം സിദ്ധിച്ച കുണ്ണ തീറ്റയിൽ എനിക്ക് വീണ്ടും പാൽ ചുരത്തുമെന്ന് തോന്നി.. ഞാൻ എന്റെ കാലിടയിൽ നിന്നും ആ തല മാറ്റാൻ ശ്രമിച്ചെങ്കിലും വാപ്പി കൂടുതൽ ഉത്സാഹത്തോടെ എന്റെ പാൽ കഴ കടയാൻ തുടങ്ങി. ഇനി എന്തായാലും ഞാനും വിട്ടു കൊടുക്കുന്നില്ല.. ഞാനും വാപ്പിയുടെ കപ്പപഴം കഴിവതും വായിൽ മുഴുവനായും ഇറക്കി വലിച്ചു കുടിക്കാൻ തുടങ്ങി. അപ്പോഴേക്കും വാപ്പിയുടെ ഉള്ളിൽ അമിട്ട് പൊട്ടാൻ തുടങ്ങിയിരുന്നു. ഒപ്പം എനിക്കും. ആഹ്.. കുണ്ണ വായിൽ നിറഞ്ഞിരുന്നതിനാൽ ഇരുവരുടെയും ശബ്ദം അധികം പുറത്തു വന്നില്ല.. പെട്ടന്ന് വാപ്പിയുടെ പാൽ പമ്പ് ചെയ്യും പോലെ എന്റെ വായിലേക്ക് ചീറ്റി. ഒപ്പം എന്റെ പാൽ വാപ്പിയുടെ വായിലും. എനിക്ക് രുചി പോലും അറിയാൻ കഴിയാതെ വാപ്പിയുടെ ആദ്യത്തെ തലപ്പാൽ മുഴുവൻ എന്റെ തൊണ്ടയിലൂടെ ഉള്ളിലേക്ക് തെറിച്ചു. ബാക്കി പാൽ മുഴുവൻ ഞങ്ങൾ ഇരുവരും ആസ്വദിച്ചു കുടിച്ചു. 
 
ഞങ്ങൾ പരസ്പരം ശരീരം വൃത്തിയാക്കി കിടക്കയിൽ വന്നിരുന്നു. എന്നോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആ കണ്ണുകളിൽ തിരയടിക്കുക ആയിരുന്നു. വാപ്പയിയെ സ്വന്തമാക്കൻ കഴിഞ്ഞ സന്തോഷം എന്റെയും ഹൃദയം നിറച്ചിരുന്നു. വാപ്പി എന്റെ മുറിവിട്ട് സ്വന്തം മുറിയിലേക്ക് പോകാനായി എഴുന്നേറ്റു ഒപ്പം ഞാനും.. ഒരു ചുവട് മുന്നോട്ടു വച്ച വാപ്പി ഒരു നിമിഷം നിന്നു.. 
"മോനേ.."
"എന്താ വാപ്പി..?"
"വാപ്പിച്ചി ഇത് ചോദിക്കുന്നത് ശരിയാണോ എന്നും അറിയില്ല.. എന്നാലും.. മോൻ സത്യം പറയില്ലേ..? വേറെ ഒന്നും കൊണ്ടല്ല.. അറിയാനുള്ള ഒരു ആഗ്രഹം മാത്രം കൊണ്ടാ.."
"എന്താ വാപ്പി ഇങ്ങനെ ഒക്കെ.. ഞാൻ വാപ്പിയോട് കള്ളം പറയാനോ ഒരിക്കലും ഇല്ല.. വാപ്പി ചോദിച്ചോ ഞാൻ പറയാം.." മനസിൽ എന്തോ ഒരു കരടു വീണപോലെ.. 
"വേറൊന്നും അല്ല മോനേ.. സഫാനെ കുറിച്ച് അറിയാനാ.."
"എന്താ വാപ്പി.. ചോദിച്ചോ.."
"അല്ല നിങ്ങള് തമ്മില് ഇങ്ങനെ എന്തെങ്കിലും..?" വാപ്പി ഒന്നുനിർത്തി. "അല്ല, അങ്ങനെ എന്തെങ്കിലും ഉണ്ടേലും വാപ്പിക്ക് വിഷമം ഒന്നും ഇല്ല.. വെറുതെ ഒന്നു അറിയാനാ.." വാപ്പി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.. 
"അങ്ങനെ ഒന്നും ഇല്ല വാപ്പി.. ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.. അവനു ഞാൻ സ്വന്തം ജേഷ്ടനെ പോലെയാ.. അപ്പോ പിന്നെ.."
"അതല്ല, അവൻ ഇന്ന്  ശരിക്കും വിഷമിച്ച് മുറിയിൽ പോകുന്ന കണ്ടു. നിങ്ങൾ എന്തെങ്കിലും പറഞ്ഞു വഴക്കിട്ടോ..?"
"വഴക്കോ.. ഞങ്ങളോ..? ഒരിക്കലുമില്ല.. അതുപിന്നെ അവനു ഇവിടെ എന്റെ കൂടെ കിടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. വാപ്പി വരുന്നതുകൊണ്ട് ഞാൻ അവനെ സ്വന്തം മുറിയിലേക്ക് വിട്ടതാ.."
"പടച്ചോനേ.. ഞാൻ വരുന്നത് അവൻ അറിഞ്ഞാ..?"
"ഇത് ഞാൻ അവനോടു പറയുമോ എന്റെ വാപ്പി.. വപ്പി എന്റെ മുത്തല്ലേ.." 
ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ നെറ്റിയിൽ ഒന്നുകൂടി ചുംബിച്ചു. 
"പോട്ട് മോനേ.. നാളെ കാണാം.." 
വാപ്പി ഉള്ളിലെ ലൈറ്റ് അണച്ച് കതകു തുറന്നു പുറത്തേക്ക് മെല്ലെ ഇറങ്ങി.. ഞാൻ അല്പനേരം അതുനോക്കി നിന്നു തിരികെ കതക് അടയ്ക്കാൻ തുടങ്ങിയതും പുറത്തു ഇരുട്ടുള്ള മൂലയിൽ ആരോ നിലക്കുന്ന പോലെ.. ഞാൻ പെട്ടന്ന് കതകടച്ചു ഒരു നെഞ്ചിടിപ്പോടെ കിടക്കയിലേക്ക് വീണു..

5 comments:

  1. Super.... Adipoli story.
    next part vegam taru kathirikkunnu

    ReplyDelete
  2. Second part ezhutyamo

    ReplyDelete
  3. Ufffff ethanu vendath. Daddiye kalikunnath. Uohhh ende vappichi.....poli story. Second part venam

    ReplyDelete

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...