23 August 2024

🔞ചില കളികൾ സിലബസിൽ ഇല്ലാത്തത്..

സഫർ..

      കമ്പനിയിൽ നിന്ന് ഇറങ്ങിയപ്പോൾ നേരം ഒരു പാട് വൈകിയിരുന്നു. ഒരാഴ്ചത്തെ അവധിക്ക് ശേഷമുള്ള പ്രവൃത്തി ദിവസമായത് കൊണ്ട് പിടപ്പത് പണി ഉണ്ടായിരുന്നു.

നാളെ ഞായറാഴ്ചയാണ്.. പക്ഷേ തനിച്ചെന്ത് ആഘോഷം. ഉപ്പ കഴിഞ്ഞഒരാഴ്ചയായി ആശുപത്രിവാസമായിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു ബന്ധുവീട്ടിലേക്ക് കൊണ്ട് പോയി. അവിടെവരെ ഒന്നു പോകണം.. പോകുംവഴി പറ്റിയാലൊരു ഷർട്ട് എടുക്കണം. എന്തെങ്കിലും കഴിയുന്ന പോലെ ഉണ്ടാക്കിവച്ചിട്ട് ബാക്കിസമയമത്രയും ഉറങ്ങി തീർക്കണം.

ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന കട കട ശബ്ദത്തിൽ എന്റെ ചിന്ത മുറിഞ്ഞു. വഴിയിലൂടെ ആരെയും കൂസാതെ പായുന്ന തരാതരം വണ്ടികൾ... അവ പൊഴിക്കുന്ന വെളിച്ചത്തിൽ കണ്ണ് ചിമ്മിപ്പോകുന്നു.

അരൂർ സിഗ്നൽ കഴിഞ്ഞതും ഒരാൾ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. ലിഫ്റ്റ് കൊടുക്കലൊരു ശീലമായത് കൊണ്ട് കണ്ടില്ലെന്ന് നടിച്ച് ഇട്ടേച്ച് പോവാൻ തോന്നിയില്ല. ഇത്തിരി മുന്നോട്ട് കയറ്റി നിർത്തി തിരിഞ്ഞ് നോക്കി. ഒരു ചെറുപ്പക്കാരൻ. പ്രതീക്ഷയോടെ നിൽക്കുകയാണ്.. വണ്ടി നിർത്തിയതും അവൻ ഓടി വന്ന് കയറിക്കോട്ടെ എന്ന് ചോദിച്ചു. എന്റെ മൂളലിനൊപ്പം ആൾ കയറി. അവന്റെ ശ്വാസത്തിന്റെ ചൂട് എന്റെ പിൻകഴുത്തിൽ വന്നു മുട്ടി നിന്നു. അവന്റെ ശ്വാസത്തിനു നല്ല ചൂട്. കക്ഷി കൈകൾ എന്റെ തുടയിൽ വെച്ചു. എന്നിലേക്കു പറ്റാവുന്നത്ര ചേർന്നിരുന്നു. അവന്റെ പാന്റിന്റെ മുന്നിലെമുഴുപ്പ് എന്റെ അരക്കെട്ടിൽ തട്ടുന്നുണ്ടെന്ന് തോന്നി. ഇത് എന്തിനുള്ള പുറപ്പാടാവും...

പടച്ചോനെ..... പണി പാളിയതായി ഒരു തോന്നൽ . ഇടങ്ങേറാക്കുമോ..? ഇതിന്റെ ഒക്കെ ശല്യം ഓർത്താ ലിഫ്റ്റ് കൊടുക്കാൻ മടിക്കുന്നത്. പക്ഷേ ആളിനെ കണ്ടിട്ട് വശപ്പിശക് തോന്നുന്നുമില്ല. അധികം പ്രായമൊന്നും കാണില്ല. ഏറിയാലൊരു ഇരുപത്തഞ്ച്. കാഴ്ചയിലും പ്രശ്നമില്ല. മാന്യമായ വേഷം... ഇൻസർട്ട് ആണ്... അല്പം പോലും വയറില്ല. അതുകൊണ്ടാണല്ലോ തണ്ടു തുരപ്പൻ എന്റെ പിൻഭാഗത്ത് തുരക്കാൻ മുട്ടി നിൽക്കുന്നത്. ആഹ്.... എന്തെങ്കിലുമാവട്ടെ ഞാൻ ശ്രദ്ധിക്കാത്ത മട്ടിൽ ബുള്ളറ്റ് ഓടിച്ച് കൊണ്ടിരുന്നു.

അവൻ കൺഠശുദ്ധി വരുത്തി അവന്റെ സങ്കോചത്തെ വരുതിയിലാക്കി.. പിന്നെ വിശേഷങ്ങൾ തിരക്കലായി. പേരെന്താ..? നാടെവിടാ..?. എവിടെ പോയതാ..? എവിടാ വർക്ക് ചെയ്യുന്നെ..?  അങ്ങനെ പലതും. പതുങ്ങിയ സ്വരമാണ്. ഞാൻ ചെറിയ വാക്കുകളിൽ മറുപടി ഒതുക്കി.

എന്റെ തുടയിൽ സ്ഥാപിച്ച അവന്റെ കൈകൾ എന്റെ ജീൻസിന്റെ മുകളിൽ കൂടി എന്തെക്കൊയോ ചിത്രം വരക്കുന്നില്ലേ .. തുടയിൽ അറിയാത്ത ഭാവത്തിൽ ചില കുസൃതികൾ ചെയ്യുന്നതായൊരു തോന്നൽ. തോന്നലല്ല സുഹൃത്തുക്കളേ, അത് സത്യമാണ്. അവന്റെ കൈവിരലുകൾ എന്റെ മാംസളമായ തുടയിൽ ചലിച്ച് തുടങ്ങിയിരിക്കുന്നു.

"ഇഷ്ടമല്ലെടാ എനിക്ക് ഇഷ്ടമല്ലെടാ ഈ തൊട്ടു നോക്കൽ ഇഷ്ടമല്ലെടാ "
എന്ന് പാടണം എന്നുണ്ടെങ്കിലും ചെയ്തില്ല. പകരം ഒന്നനങ്ങി അസ്വസ്ഥതയോടെ എന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചു. എങ്കിലും ഒന്നും പറയാൻ തോന്നിയില്ല. ഒരുപക്ഷേ അവന്റെ കരചലനങ്ങൾ എന്നിൽ വികാരം ഉണർത്തിയേക്കാം. പിന്നീട് നിവർത്തിക്കാനായില്ലെങ്കിൽ വെറുതെ നിരാശപ്പെടേണ്ടി വന്നേക്കാം.. അതുകൊണ്ട് കൂടുതൽ താല്പര്യം കാണിക്കാതെ മൗനം തുടർന്നു.. പക്ഷേ എന്റെ മൗനം സമ്മതമെന്ന് കണ്ടിട്ടാവണം അവൻ കൈയുടെ ചലനത്തിന് വേഗത കൂട്ടി. ഇവൻ വല്ല സ്പായിലും മസാജ് ചെയ്യുകയാണോ? അവന്റെ കരലാളനത്തിന് അതിന്റെ ഛായ ഉണ്ടായിരുന്നു.. ഒപ്പം പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖവും.

ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിന്റെ എല്ലാ വീർപ്പ് മുട്ടലോടും കൂടി ഉള്ളിലെവിടെയോ ഒടിച്ചു മടക്കി വച്ചിരുന്ന വികാരം തിര തള്ളാൻ തുടങ്ങിയിരുന്നു. അതിന്റെ അനക്കം ഷഡിക്കുള്ളിൽ അറിഞ്ഞു തുടങ്ങി. എത്ര ശ്രമിച്ചിട്ടും അത് ജീൻസിന്റെ മുന്നിലെ മുഴുപ്പായി രൂപാന്തരം പ്രാപിച്ചു വന്നു.. അവന്റെ കൈയ്യിപ്പോൾ തുടയുടെ കൂടുതൽ ഏരിയ കവർ ചെയ്തു, തിരക്കി കൊണ്ട് ഓടിനടക്കുന്നു. ജാക്കറ്റ് ഇട്ടിരുന്നത് കൊണ്ട് മുൻ ഭാഗം മറഞ്ഞ് കിടന്ന്, മറ്റാരുടെയും ശ്രദ്ധയിൽ പെട്ടെന്ന് പെടില്ലെന്ന ധൈര്യത്തിൽ തിരക്കേറിയ ഹൈവേയിൽ ആ സുഖലഹരിയിൽ ലയിച്ച് ഞാൻ ബുള്ളറ്റിന്റെ സ്പീഡ് പിന്നേയും കുറച്ചു. 
"ചേട്ടന് പോയിട്ട് ധൃതി ഉണ്ടോ..?" 
എന്റെ ചെവിയിലായി അവൻ ചോദിച്ചു. 
ഞാൻ മറുപടി പറഞ്ഞില്ല.

"താൽപര്യമാണെങ്കിൽ.... ഇവിടെ അടുത്തൊരു സ്ഥലമുണ്ട്....... ഒന്ന് കൂടാമായിരുന്നു." അവൻ മടിച്ചു മടിച്ചു പറഞ്ഞു. 
കുറച്ച് നാളായി കുത്സിത പ്രവർത്തിയെല്ലാം നീർത്തി വെച്ച് നന്നാവാൻ തീരുമാനിച്ചതാ.. സമ്മതിക്കില്ല. ഉള്ളിലുറഞ്ഞ് കൂടിയ ചിരി അടക്കി ഞാൻ ചോദിച്ചു.
"പെയ്ഡാണോ..? ആണെങ്കിലെനിക്ക് താൽപര്യമില്ല.."
പെട്ടെന്നവൻ കൈ പിൻവലിച്ചു. എനിക്ക് നിരാശ തോന്നി. അവന്റെ കരസ്പർശത്തിൽ നല്ലത് പോലെ മൂത്ത് വരുവായിരുന്നു. അവൻ ഒന്നുകൂടി വിളിച്ചിരുന്നെങ്കിൽ എങ്ങോട്ട് വേണമെങ്കിലും പോയേനെ..

"അയ്യോ ഞാൻ അങ്ങനത്തെ ആളല്ല ചേട്ടാ. താൽപര്യം തോന്നുന്നവരുമായി കൂടും. പൈസക്ക് വേണ്ടിയല്ല. ഐറ്റി പ്രെഫഷണലാ ,പേര് കണ്ണൻ. ചേർത്തലയിലാ വീട്..".
അവന്റെ വിവരണത്തോടെ, തെറ്റിദ്ധരിച്ചതിൽ ഒരു സോറി പറഞ്ഞ് ഞാൻ തന്നെ അവന്റെ കൈയ്യടുത്ത് മുഴുപ്പിലേക്ക് പിടിപ്പിച്ചു. അവൻ വർദ്ധിതവീര്യത്തോടെ രണ്ട് കൈ കൊണ്ടും കലാപരിപാടികൾ തുടർന്നു. ഞാൻ ഞെരിപിരി കൊണ്ടു..

താൻ പറഞ്ഞ സ്ഥലം അടുത്താണോ? , സേഫാണോ? 
എനിക്കങ്ങനെ ചോദിക്കാതിരിക്കാനായില്ല. അത്രമാത്രം ഷഡ്ഡിയുടെടേയും ജീൻസിന്റെയും അകത്ത് ചെറുക്കൻ വീർപ്പ് മുട്ടി തുടങ്ങിയിരുന്നു.

ഇനി കുറച്ച് ദൂരമേ ഉള്ളു. ഓപ്പൺ പ്ലേസ് ആണ് പക്ഷേ സേഫാണ്. അവന്റെ ആ വാക്കിന്റെ ധൈര്യത്തിൽ അവൻ പറഞ്ഞ വഴിയിലേക്ക് ഞാൻ ബുള്ളറ്റ് തിരിച്ചു. ഹൈവേയിൽ നിന്ന് ഒരു ചെറിയ റോഡിലേക്ക് കയറി ഒരു പഴയ കെട്ടിടത്തിന്റെ പുറക് വശം. ഞാൻ പരിസരം നോക്കി. ചെറിയ നിലാവെളിച്ചം മാത്രം അവിടവിടെ മരങ്ങൾ പുറത്തേക്കുള്ള കാഴ്ച മറച്ച് നിൽപുണ്ട്. ആരെങ്കിലും അങ്ങോട്ട് കടന്ന് വരാനുളള ചാൻസ് തീരെ ഇല്ല. 
വരുന്നെങ്കിലും ഇത് പോലെ കളിസ്ഥലം അന്വേഷിച്ച് വരുന്നവർ മാത്രമേ വരൂ😁. അവന്റെ ആ സംസാരത്തിൽ ഞാനും ചിരിച്ചു. അപ്പോ ഇവിടം സ്ഥിരമാണല്ലെ എന്ന എന്റെ ചോദ്യത്തിന് ഏയ് ചേട്ടാ അധികമൊന്നുമില്ല. ഒന്ന് രണ്ട് പ്രാവശ്യം വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവൻ എന്നെ കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് അടുപ്പിച്ച് നിർത്തി. പിന്നെ വികാരാവേശത്തോടെ കെട്ടിപ്പിടിച് എന്റ ചുണ്ടിൽ ഒരുമ്മ തന്നു. ഞാൻ കണ്ണുകളടച്ച് അവൻ എന്തും ചെയ്തോട്ടെ എന്ന ഭാവത്തിൽ ഭിത്തിയിലേക്ക് ചാരി നിന്നു. അവന്റെ ചൂണ്ടു വിരൽ എന്റെ നെറ്റിയിൽ തൊട്ടു പിന്നെ മെല്ലെ താഴെ മൂക്കിൽ, ചുണ്ടിൽ... അവന്റെ വിരലുകൾ എന്റെ ചുണ്ടിൽ ഉരസി... ശേഷം താഴേക്ക് നീങ്ങി. ഞാനിട്ടിരുന്ന ജാക്കറ്റിന്റെ സിപ്പഴിച്ചു. പിന്നെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് അവന്റെ നനുത്ത ചുണ്ടുകൾ കൊണ്ട് എന്റെ മുല കണ്ണുകളിൽ ഇക്കിളി കൂട്ടി. രോമാവൃതമായ നെഞ്ചിൽ വിരലോടിച്ച് പതിയെ താഴേക്ക് കൊണ്ട് വന്ന് പൊക്കിളിന് ചുറ്റും കളം വരച്ച് വയറിന്റെ ഇരു സൈഡിലും ചെറുതായി കുത്തി... പെട്ടെന്ന് അവനെന്റെ മുഴുപ്പിൽ തലോടി എന്നിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. അവൻ മെല്ലെ എന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ബെൽറ്റഴിച്ച് ജീൻസിന്റെ ഹുക്ക് മാറ്റി സിപ്പ് സാവധാനം വലിച്ച് ജീൻസ് എന്റെ മുട്ടിനോളം താഴ്ത്തി വെച്ചു. എന്തോ നിധി കണ്ടെത്തിയ ആവേശത്തോടെ ജോക്കിയുടെ ഷഡ്ഡിക്കുളിൽ കുലച്ച് പൊന്തി നിൽക്കുന്ന എന്റെ കുട്ടനിലേക്ക് മുഖം അമർത്തി. രാവിലെ അടിച്ച സ്പ്രേയുടേയും വിയർപ്പിന്റേയും സ്മെല്ല് ആസ്വദിക്കുന്നത് പോലെ അവൻ വലിച്ചെടുത്തു. അവനിൽ നിന്ന് ആസ്വാദനത്തിന്റെ സീൽക്കാരം കേട്ടു. വികാര തിരതള്ളലിൽ നനഞ്ഞ് തുടങ്ങിയ ഷഡ്ഡിയുടെ മുൻഭാഗത്തെ മുഴുപ്പിൽ അവൻ പലവുരു ഉമ്മ വെച്ചു. പിന്നെ നാവോടിച്ചു. 
"ആഹ്...." എന്നിൽ നിന്ന് അറിയാതെ ഉയർന്ന ആ ശബ്ദം കേട്ട് ചെറു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി. ഏത് സമയത്തും അവനെന്റെ ഷഡ്ഡി വലിച്ച് താഴ്ത്തും. ഇപ്പോൾ കാലിന്റെ ഇടയിലും രോമം നിറഞ്ഞ തുടകളിലും ഉമ്മ വെച്ചുണർത്തുന്ന തിരക്കിലാണവൻ. എത്ര ഉമ്മവച്ചിട്ടും അവന് മതിയാകുന്നില്ല. അവന്റെ ചൂടുള്ള വായിലേക്ക് എടുത്തുചാടാൻ എന്റെ കുട്ടൻ വെമ്പൽ കൊല്ലുകയാണ്.. അവനാകട്ടെ എന്റെ കുട്ടനെ കൊതിപ്പിച്ചുകൊണ്ട് ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നു.. എന്റെ ചെറുക്കൻ ഇനി കുലക്കാൻ ബാക്കിയില്ല. അവൻ രണ്ട് കൈ ഷഡ്ഢി ക്കുള്ളിലൂടെ പിന്നിലേക്ക് നീക്കി.. എന്റെ തുടുത്ത ചന്തിയിൽ വിരലോടിച്ചു... അതിൽ തൃപ്തി പോരാഞ്ഞു അമർത്തി തിരുമ്മി.. പിന്നെ ഞെരിച്ചു.. പതിയെ കൈയെടുത്തു ഷഡ്ഡി താഴ്ത്തി തുടങ്ങി. ഉറയിൽ നിന്ന് വാളൂരുന്നത് പോലെ എന്റെ പതിനാറ് സെന്റീമീറ്റർ കാരൻ ഊരി തെറിച്ച് അവന്റെ മുഖത്തടിച്ചു. സുന്നത്ത് കഴിച്ച പൂർണ്ണമായും കുലച്ച് നിൽക്കുന്ന എന്റെ ചെറുക്കനെകണ്ട് അവൻ നന്ദി സൂചകമായി എന്നെ നോക്കി..
"എന്റെ ചേട്ടാ..." 
അവൻ വികാരത്തോടെ എന്നെ വിളിച്ചു.. ആന കരിമ്പ് തിന്നാൻ കയറിയ ഓർമ്മ എനിക്കുണ്ടായിരുന്നു.. മിച്ചം വച്ചേക്കണേ ചെറുക്കാ എന്ന് മനസിൽ പറഞ്ഞു..
അവൻ എന്റെ കുട്ടനെ കൈകളിൽ എടുത്തു താലോലിച്ചു.. ഒലിച്ചുവന്ന പ്രീകം ചൂണ്ടു വിരൽ കൊണ്ടു തൊട്ട് എടുത്തു. പിന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി. വെറ്റില മുറുക്കുമ്പോൾ ചുണ്ണാമ്പ് തേക്കും പോലെ ആ ചൂണ്ടാണി വിരലിലെ നനവ് അവൻ പല്ലിൻ തുമ്പിൽ പുരട്ടി. പിന്നെ വഴുവഴുപ്പുള്ള മകുടത്തിൽ ഉമ്മ വെച്ചു. അതിന്റെ ആഗ്രത്തിൽ നാവ് കൊണ്ടുഴിഞ്ഞു. അതനുസരിച്ചു എന്റെ കുട്ടൻ ഇളകാനും തുടങ്ങി. വിറയ്ക്കുന്ന എന്റെ ലഗാൻ സാവധാനം അവന്റെ വായിലേക്ക് കടത്തി.. ഇളം ചൂടുള്ള ഉമീരിൽ അത് സ്നാനം ചെയ്തു. നാവ് കൊണ്ടതിനെ തുടച്ചു. പിന്നെ ബാസ്കിൻ റോബിൻസിലെ ചോക്ലേറ്റ് ഐസ് ക്രീം നുണയുന്ന കൊതിയോടെ രുചിച്ചു തുടങ്ങി. ഓഹ്... എന്റെ പെരുവിരലിലൂടെ ഒരു തരിപ്പ് കയറി. ഞാൻ കണ്ണടച്ച് ഭീത്തിയിലേക്ക് കൂടുതൽ അമർന്ന് നിന്നു. ഇപ്പോൾ അവന്റെ പ്രവർത്തിയുടെ വേഗവും താളവും മുറുകി. തൊണ്ട കുഴി വരെ ഇറങ്ങുന്ന പാകത്തിൽ എന്റെ രോമക്കാടിലേക്ക് അവൻ മുഖം അമർത്തുന്നുണ്ട്. അവന്റെ ഓരോ ലാളനയിലും വികാരാവേശത്തിൽ ഞാൻ പുളഞ്ഞ് പോയി.

നിമിഷങ്ങൾ കടന്ന് പോകുന്നു. ഏത് സമയവും വികാര വിസ്ഫോടനം നടക്കുമെന്ന അവസ്ഥ. ഞാനവന്റെ തല എന്റെ അരക്കട്ടിനോട് ചേർത്ത് വെച്ച് ചലിപ്പിക്കലിന്റെ വേഗം കൂട്ടി. എന്നിൽ നിന്നും സിൽക്കാര ശബ്ദങ്ങൾ ഉയർന്ന് തുടങ്ങി. ഇനി രക്ഷയില്ല. കുറച്ച് സമയം കൂടി വെച്ച് താമസിപ്പിക്കണമെന്നുണ്ട് പക്ഷേ എന്റെ നിയന്ത്രണം വിട്ട് തുടങ്ങുന്നു. ആ...... കൊതിയോടെ പിളർന്ന് വെച്ച അവന്റെ വായിലേക്ക് എന്റെ അസ്ഥി ഉരുക്കിയ കൊഴുത്ത മദജലം കൊണ്ട് നിറഞ്ഞു. തേൻ നുകരുന്ന ആസ്വാദനത്തോടെ വീണ്ടും മിനിറ്റ് കളോളം എന്റെ ചെറുക്കനെ നുണഞ്ഞ് കൊണ്ട് അത് മുഴുവൻ കുടിച്ചിറക്കി. വളരെ നാളുകൾക്ക് ശേഷം ലഭിച്ച അസുലഭ ആസ്വാദത്തിന്റെ ആ നിമിഷങ്ങളിൽ ഞാൻ അലിഞ്ഞ് നിന്നു.
"താങ്ക്സ്..." 
എന്ന് പറഞ്ഞ് വെനം ചീറ്റി തളർന്ന് തുടങ്ങിയ സുനാപ്പിയുടെ മകുടത്തിൽ ഒരുമ്മ കൂടി തന്ന് ഷഡ്ഡിയും ജീൻസുമെല്ലാം അവൻ തന്നെ വലിച്ച് കയറ്റി ഇട്ടു.. ബെൽ റ്റിടുന്നതിനിടയിൽ ഞാൻ പറഞ്ഞു 
"ഞാനല്ലേ താങ്ക്സ് പറയേണ്ടത് ഇത്രയും മധുരതരമായ നിമിഷങ്ങൾ സമ്മാനിച്ചതിന്..." 
പക്ഷേ അവൻ പറഞ്ഞു "ഏയ് അല്ല ഞാനാണത് പറയേണ്ടത് ഇത്രയും സ്വാദിഷ്ടമായ വിഭവം എനിക്കായി തന്നതിന്..".
ഞങ്ങൾ രണ്ടാളും ചിരിച്ചു. രണ്ട് പേരുടേയും മുഖത്ത് ആത്മ സംതൃപ്തി നിറഞ്ഞിരുന്നു.
താൻ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് കവിളത്ത് ഒരുമ്മ തന്നു, ഞാൻ പിടിച്ച് കളഞ്ഞു തരാം എന്ന് പറഞ്ഞപ്പോൾ മൃദുവായി എന്റെ ചെവിയിൽ കടിച്ചിട്ട് പറഞ്ഞു 
"വേണം ഇപ്പോഴല്ല. എപ്പോഴെങ്കിലും ചേട്ടന്റെ ആ ഇരുമ്പ് ദണ്ഡ് കാച്ചിമിനുക്കി എന്റെ പിന്നാമ്പുറത്തിലൂടെ ഗൃഹപ്രവേശം നടത്തി എന്നെ ചേർത്ത് പിടിച്ച് കിടക്കണം."
ഞാനൊരു മന്ദസ്മിതം തുകി. 
"പിന്നെന്താ പോരുന്നോ ഈ രാത്രിയിൽ എന്റെ കൂടെ..?" 
ഞാൻ ചോദിച്ചു. 
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം
"ഇന്ന് പറ്റില്ല നാളെ പകൽ വന്നാൽ മതിയല്ലോ" എന്ന് പറഞ്ഞു.
അതെ നാളെ ഉറങ്ങി തീർക്കാമെന്ന് കരുതിയ ഞായർ ഒഴിവ് ദിനം ആഘോഷപൂർവ്വം കളിച്ച് തീർക്കാമെന്ന കുസൃതിയോടെ പരസ്പരം ഞങ്ങൾ നമ്പർ കൈമാറി. തുടർ യാത്രയിൽ അവനിറങ്ങേണ്ട സ്ഥലം വരെ രണ്ട് കൈ കൊണ്ടും എന്റെ വയറ്റിൽ ചുറ്റി പിടിച്ച് എന്നിലേക്ക് പരമാവധി ചേർന്നിരുന്നു. അപ്പോഴൊക്കെ അവൻ പ്രാണനാഥൻ എനിക്ക് നൽകിയ പരമാനന്ദരസത്തെ എന്ന പാട്ട് എന്റെ ചെവിയിലായ് മൂളി കൊണ്ടിരുന്നു.....

ശുഭം
    

No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...