20 September 2024

🔞അജ്ഞാതന്റെ ആറാട്ട്..

 Amor Arcadio 

     എൻ്റെ ഇരുപതുകളുടെ തുടക്കം. സദാ സമയവും കൂതിയിൽ കുണ്ണ കേറണം എന്ന് സ്വപ്നം കണ്ട് നടക്കുന്ന പ്രായം. അതും ജോലി കിട്ടി സ്വന്തമായി പൈസ ചിലവഴിച്ചു തുടങ്ങിയ കാലം. എറണാകുളത്തെ ഒരു സ്റ്റാർട്ടപ്പിൽ ആയിരുന്നു എനിക്ക് അന്ന് ജോലി. ഓഫീസിൽ പോയാൽ ഫ്രീ ടൈം കിട്ടിയാൽ അപ്പോ തന്നെ Grindr ലും റോമിയോയിലും കേറി കുണ്ണ തേടലാണ് പ്രധാന പണി. അങ്ങനെ ഓഫീസിലെ ഒരു മാനേജറെ  തന്നെ വളച്ചെടുത്തു കളിച്ചു.  ആ കഥ പിന്നെ ഒരിക്കൽ പറയാം. അന്നൊക്കെ ബസിലാണ് ഓഫീസിൽ പോകുന്നത്. തിരക്കുള്ള ബസ്സിൽ കേറിയാൽ ആരേലും മുട്ടാൻ വന്നാൽ നിന്ന് കൊടുക്കും. പറ്റിയാൽ കുണ്ണ തലോടിക്കൊടുക്കുകയും ചെയ്യും. ഉള്ളിൽ നിറയെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അങ്ങോട്ടേക്ക് കേറി മുട്ടാൻ ഒടുക്കത്തെ ഭയം ആയിരുന്നു. 

    ഇടക്കൊക്കെ കിട്ടുന്ന കുണ്ണകൾ ഒന്നും എനിക്ക് മതിയാകുന്നുണ്ടായിരുന്നില്ല. എന്നും ഓരോരോ പുതിയ കുണ്ണകൾ കേറണം എന്നാണ് ആഗ്രഹം. ഫ്ലാറ്റിൽ കുറേ കൂട്ടുകാരോപ്പമാണ് താമസം. അതുകൊണ്ട് തന്നെ അവിടെ വെച്ച് ഒന്നും നടക്കില്ല. ഇടക്കൊക്കെ gap കിട്ടുമ്പോൾ എൻ്റെ വഴുതന പ്രയോഗം മാത്രമേ നടക്കൂ. Place ഉള്ളവരെ കണ്ട് പിടിക്കണം അല്ലെങ്കിൽ outdoor കളിക്കാൻ ധൈര്യം ഉളളവർ ആകണം, ഇതിൽ ഒന്നെങ്കിലും ഒത്തുകിട്ടുന്നവരെ കിട്ടാൻ അന്നൊക്കെ നല്ല ബുദ്ധിമുട്ട് തന്നെ ആയിരുന്നു. എന്നാലോ..  ഞാൻ എന്തിനും തയ്യാറായിരുന്നുതാനും. കഴപ്പ് കൂടുന്ന പല രാത്രികളിലും ഫ്ലാറ്റിലെ കൂട്ടുകാർ ഒക്കെ ഉറങ്ങിയതിന് ശേഷം പോയി കളിച്ചിട്ട് തിരിച്ച് വന്ന് കിടന്നുറങ്ങാറുണ്ടായിരുന്നു. കൂതിയിൽ കുണ്ണ കേറ്റി അടിച്ച് ലൂസ് ആക്കി ആ ഒരു സുഖത്തിൽ ഉറങ്ങുന്നതായിരുന്നു എൻ്റെ ഏറ്റവും സുഖമുള്ള നിദ്ര. 

Weekend ആയാൽ നാട്ടിൽ പോകും. നാട്ടിൽ ചെന്നാൽ സ്ഥിരം അടിക്കാർ ഉള്ളതുകൊണ്ട് കുണ്ണക്ക് പഞ്ഞം ഇല്ലായിരുന്നു. Place ഇല്ലെങ്കിലും നോ പ്രോബ്ലം. ഏതേലും ഔട്ട്ഡോറിൽ പോയി നല്ല അഡാർ കളി കളിക്കും. 

ഒരിക്കൽ ഒരു സുഹൃത്തിൻ്റെ ചേച്ചിയുടെ കല്യാണത്തിന് പോകാനായി വീട്ടിലേക്കുള്ള വീക്കെൻഡ് ട്രിപ്പ് മാറ്റി വെക്കേണ്ടി വന്നു. ആലപ്പുഴ ആണ് അവൻ്റെ വീട്. നാട്ടിലുള്ള കുണ്ണകൾ മിസ്സ് ആകുമല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നുവെങ്കിലും കല്യാണത്തിന് പോകാൻ തീരുമാനിച്ചു. ഞാനന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി. ഫ്ലാറ്റിൽ എത്തിയപ്പോ ആരുമില്ല. ഒറ്റയ്ക്ക് ഇതുപോലെ അവസരം കിട്ടുമ്പോൾ ഞാൻ എപ്പോഴും കൂതി സ്വയം പൊളിക്കും. ഞാനുടനെ അടുത്തുള്ള പച്ചക്കറി കടയിൽ പോയി വലിയൊരു വഴുതന മേടിച്ചു കൊണ്ട് വന്നു. കൂടെ കടക്കാർക്ക് സംശയം തോന്നാതിരിക്കാൻ കുറച്ച് സവോളയും.

ഫ്ലാറ്റിൽ തിരിച്ചെത്തിയ ഉടനെ ഹോൾ നന്നായി ക്ലീൻ ആക്കി lube തേച്ച് വഴുതന കൂതിയിലേക്ക് തള്ളി കേറ്റി. ആണൊരുത്തൻ എന്നെ ആഞ്ഞ് പണ്ണുന്നത് മനസ്സിൽ കണ്ടാണ് എൻ്റെ ഓരോ കേറ്റലും ഇറക്കലും. സുഖം കൊണ്ട് ഞാൻ ഒരു വെടിയെ പോലെ ഒച്ച ഉണ്ടാക്കി. നല്ല ഒത്ത വണ്ണവും നീളവും ഉള്ള ആ വഴുതന എൻ്റെ കൂതി മുഴുവനോടെ വിഴുങ്ങി. ഓഹ്.. വലിച്ചൂരി എടുക്കുമ്പോ എൻ്റെ കൂതി ഒരു വലിയ വൃത്താകൃതിയിൽ പൊളിഞ്ഞു നിന്നു. അത് കാണാനായി ഒരു കണ്ണാടിയൊക്കെ എടുത്ത് വെച്ചാണ് കേറ്റുന്നത്.

    അധിക നേരം കൊതം സ്വയം പൊളിക്കാൻ സമയം കിട്ടിയില്ല.. അപ്പോഴേക്കും roommates വരാനുള്ള സമയം ആയി. ഞാൻ വഴുതന എവിടേലും കളയാനായി ബാഗിലിട്ടു. ആലപ്പുഴക്കുള്ള ബസിൽ കേറാനായി ഞാൻ എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിലേക്ക് പോയി. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ശനിയാഴ്ച ആണ് കല്യാണം. ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം വെള്ളിയാഴ്ച എത്താനായിരുന്നു പ്ലാൻ. അത് പ്രകാരം ആണ് അന്ന് തന്നെ കയറുന്നത്. ബസിൽ കേറിയതെ എനിക്കൊരു സീറ്റ് കിട്ടി. Aisle seat ആണ്. വിൻഡോസീറ്റിൽ ഒരു വൃദ്ധനാണിരിക്കുന്നത്. ബസ് ഉടനെ തന്നെ നിറഞ്ഞു. ആളുകൾ തിങ്ങി നിറഞ്ഞ് ആണ് നിൽക്കുന്നത്. എൻ്റെ അടുത്ത് ഒരു ചേട്ടൻ വന്ന് നിന്നു. പുള്ളി ഒരു കൈ എൻ്റെ സീറ്റിലും മറ്റെ കൈ എൻ്റെ മുന്നിലത്തെ സീറ്റിലും പിടിച്ചുകൊണ്ടു ചരിഞ്ഞാണ് നിൽക്കുന്നത്. ബസ് നീങ്ങി തുടങ്ങി. ഭയങ്കര ബ്ലോക്ക്. വെള്ളിയാഴ്ച വൈകുന്നേരം അല്ലേ..    സ്റ്റാൻഡ് കഴിഞ്ഞതെ റോഡ് നിറഞ്ഞ് കവിഞ്ഞ് വണ്ടികളുടെ പ്രളയം. എന്തോ അത്യാവശ്യം ഉള്ളതുകൊണ്ടാകും എൻ്റെ അടുത്ത് ഇരുന്ന ആൾ പുറത്തേക്ക് നോക്കി അക്ഷമനായി എന്തൊക്കെയൊ പിറു പിറുക്കുന്നുണ്ട്.

     ബസ് സ്റ്റാൻഡിന് പുറത്തുള്ള ഒരു സ്റ്റോപ്പിൽ നിർത്തി. പിന്നെയും ആളുകൾ ഇടിച്ചു കേറി. പെട്ടെന്ന് എനിക്ക് എൻ്റെ തോളത്ത് ഒരു പ്രത്യേക തള്ളൽ അനുഭവപ്പെട്ടു. നോക്കുമ്പോ അടുത്ത് നിൽക്കുന്ന ചേട്ടൻ എൻ്റെ തോളത്തേക്ക് നന്നായി ചേർന്നാണ് നിൽക്കുന്നത്. പുള്ളിയുടെ കുണ്ണ ഭാഗം കൃത്യമായി എന്റെ തോളിലും കഴുത്തിലുമായി മുട്ടിച്ച് നിൽക്കുന്നത്. എനിക്ക് എന്തോ ഒരു കുത്സിത സൂചന ലഭിച്ചത് പോലെ തോന്നി. ഞാൻ പിന്നിലേക്ക് നോക്കുന്ന പോലെ ഒന്ന് തല ചെരിച്ചിട്ട് പുള്ളിയുടെ കുണ്ണഭാഗത്തേക്ക് ഒന്ന് കൂടെ നന്നായി ചെരിഞ്ഞ് അമർന്ന് ഇരുന്നു. അപ്പോ അവിടെ നിന്ന് വലിയ പ്രതികരണം ഒന്നുമില്ല. ഞാൻ കരുതി എൻ്റെ തോന്നൽ ആണോ എന്ന്. ഞാൻ പൂർവ്വ സ്ഥിതിയിൽ ഇരുന്നു. പിന്നീട് ബസ് എടുത്തപ്പോ പുള്ളി വീണ്ടും എൻ്റെ തോളത്തേക്ക് കുണ്ണ കൊണ്ട് ചാരാൻ തുടങ്ങി. ഇത്തവണ എന്തായാലും എനിക്ക് മനസ്സിലായി ആ ചേട്ടൻ അറിഞ്ഞ് കൊണ്ട് തന്നെയാണ് തള്ളുന്നതെന്ന്. കാരണം കുണ്ണ അപ്പോഴേക്കും കമ്പി ആയി തുടങ്ങിയിരുന്നു. ഞാൻ ഒന്ന് കഷ്ടപ്പെട്ട് ചേട്ടൻ്റെ നേരെ നോക്കി. ഹയ്യോ ഒരു അജാനുബാഹു. നല്ല കട്ട താടി. അത് കറുപ്പിച്ചതാണെന്ന് കണ്ടാൽ അറിയാം. പിന്നെ തോളത്ത് ഒരു shoulder ബാഗും ഉണ്ട്. ഒരു typical government employee ലുക്ക്. 

    ബ്ലോക് കാരണം ബസ് ചെറുതായി മാത്രമേ നീങ്ങുന്നുള്ളൂ. ബസിന്റെ സപീഡിന്റെ താളത്തിൽ ചേട്ടൻ്റെ കുണ്ണ നന്നായി കമ്പി ആയി എൻ്റെ തോളത്ത് അമർത്തി വെച്ചിരിക്കുകയാണ്. പുള്ളിയുടെ വലിപ്പം വെച്ച് നോക്കുമ്പോ ഒരു ആന കുണ്ണയായിട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത്. എങ്ങനെ എങ്കിലും എനിക്ക് അതിലൊന്ന് സ്പർശിക്കണം. കൈ അറിയാതെ തരിച്ചു തുടങ്ങി. ഏതായാലും പുള്ളിക്കാരൻ താത്പരകക്ഷി തന്നെ.. ഇതുപോലെ അവസരങ്ങൾ എപ്പോഴും കിട്ടില്ലല്ലോ.. ഞാൻ കൈ തോൾ ചൊറിയാൻ എന്ന പോലെ കുണ്ണയിൽ ഒന്ന് ഉരസി. എന്റെ വിരൽ സ്പർശം കൂടുതൽ ഉത്തേജനം പകർന്നപോലെ ചേട്ടൻ എന്റെ തോളിൽ കുണ്ണ ഒന്നു കൂടി അമർത്തി വച്ചു. പേടിയുണ്ടെങ്കിലും കിട്ടിയ അവസരം പാഴാക്കാതെ ഞാൻ എന്തൊക്കെയോ കൈകൊണ്ട് കാട്ടി കൂട്ടി തൃപ്തിയില്ലാതെ നേരെ ഇരുന്നു. 

    ബ്ലോക്ക് കഴിഞ്ഞു ബസ് ഒന്നു നീങ്ങുന്നതും അടുത്ത ബ്ലോക്കിൽ കയറും. തികച്ചും അക്ഷമയോടെ ആയിരുന്നു ആ ബസിൽ ഓരോരുത്തരും യാത്ര ചെയ്തിരുന്നതെങ്കിലും ഈ ബ്ലോക്ക് കഴിയല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നത് ഞങ്ങൾ മാത്രം ആയിരുന്നിരിക്കും.

      എന്റെ നിസീമമായ സഹകരണം കണ്ടിട്ടാകും ഇടതു കൈ കൊണ്ട് എൻ്റെ സീറ്റിൻ്റെ തലഭാഗത്ത്  പിടിച്ചുകൊണ്ട് എന്നെ ചേർന്നു നിൽകുന്ന ചേട്ടൻ ഇടതു തോളിൽ കിടന്ന ബാഗ് എടുത്തു  വലതു  തോളത്ത് ഇട്ടു.  പിന്നീട് അവിടെ നടന്നത് എനിക്ക് ഇന്നും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമായിരുന്നു. അത്രയും തിരക്കുള്ള ബസ്സിൽ പുള്ളി വലതു കൈയിലെ ബാഗ് കൊണ്ട് മുൻവശവും ഇടതു വശത്തെ എൻ്റെ സീറ്റ് കൊണ്ട് മറു വശവും മറച്ചുകൊണ്ട് കുണ്ണ എടുത്തു പുറത്തിട്ടു. ഒരു നിമിഷം ഞാൻ ഞെട്ടി പോയി. എൻ്റെ ഹൃദയം വർദ്ധിച്ച ഭയത്താൽ പെരുമ്പറ കോട്ടി. പേടി എന്ന് വെച്ചാൽ ഒടുക്കത്തെ പേടി. എങ്ങാനും ബസ് ഒന്ന് സഡ്ഡൻ break ഇട്ടാൽ പുള്ളിയുടെ ബാലൻസും പോകും പുറത്ത് കിടക്കുന്ന കുണ്ണ എല്ലാവരും കാണുകയും ചെയ്യും. എന്നാലും എൻ്റെ കഴപ്പ് പേടിയെ കവച്ച് വെച്ചു. ഇത്ര തിരക്കുള്ള ബസിൽ, അതും  എൻ്റെ തൊട്ടരികിൽ ആണൊരുത്തൻ വലിയൊരു കുണ്ണയും പുറത്തിട്ടു  നിൽക്കുമ്പോൾ  എന്നെപോലെ ഒരു കുണ്ണ കൊതിയൻ അത് എത്ര നേരം നോക്കിനിൽക്കും..? കിട്ടിയ അവസരം പാഴാക്കാതെ അതെടുത്ത് വായിലും കൂതിയിലും കയറ്റേണ്ടതാണ്. അപ്പോഴാണ് ഞാൻ പേടിച്ച് അനങ്ങാതെ ഇരിക്കുന്നത്. ആ ചേട്ടന്റെ കുണ്ണ എന്റെ കഴുത്തിലും ചെവിയിലും മെല്ലെ ഉരസി തുടങ്ങി.  ആ കുണ്ണയുടെ ശരിയായ മണം എൻ്റെ മൂക്കിലേക്ക് ഇടിച്ച് കേറി വന്നു. ഒപ്പം കുണ്ണത്തല എൻ്റെ കവിളിൽ മുട്ടിതുടങ്ങി. അറ്റത്ത് ചെറിയ നനവുണ്ടോ എന്നൊരു സംശയം. ചൂടും തണുപ്പും ആ കുണ്ണത്തലക്ക് ഒത്തു ചേർന്ന് വരുന്നൊരു അനുഭൂതി. ഞാൻ ഒന്ന് തല വെട്ടിച്ചാൽ ആ കുണ്ണ എൻ്റെ വായിലിറക്കാം. ഉള്ളിലെ പഞ്ചവാദ്യം ഇപ്പോഴും ശമിച്ചിട്ടില്ല എങ്കിലും  ഞാൻ സർവ്വ ധൈര്യവും സംഭരിച്ച് മുഖം ഒന്നു ചരിച്ചു. കുണ്ണചൂരിന്റെ മണം മുഴുവനും എൻ്റെ വായിലേക്കും  മൂക്കിലേക്കും ഇടിച്ചു കേറി. ഞാൻ കുണ്ണയുടെ അറ്റത്ത് ഒരു ഉമ്മ കൊടുത്തു നേരെ ഇരുന്നു.

     ചുറ്റുപാടും ഞാൻ ഒന്നു  നോക്കി. എൻ്റെ അടുത്തിരുന്ന ചേട്ടൻ ഇപ്പോഴും പുറത്തേക്ക് നോക്കി അക്ഷമയോടെ എന്തൊക്കെയൊ പിറു പിറുക്കുന്നു. അടുത്ത് നിൽക്കുന്നവർ ആരും ഞങ്ങളുടെ കഴപ്പും കുത്സിതവും ശ്രദ്ധിക്കുന്നതേയില്ല. എനിക്ക് ഇരുപ്പ് ഉറക്കുന്നില്ല. ഉള്ളിൽ ഒരൊറ്റ ചിന്ത മാത്രം.. എങ്ങനെയും  ആ ഒത്ത ആന കുണ്ണ വായിലാക്കണം. ഞാൻ വീണ്ടും തല ഒന്നു ചരിച്ചു. പെട്ടന്ന് വായ തുറന്ന് അവനെ അകത്താക്കി. ഇത്രയും ആയപ്പോഴേക്കും ചേട്ടന്റെ  ധൈര്യം കുറച്ച് കൂടി കടന്നു. പുള്ളി വളരെ കൂളായി ബസിന്റെ താളത്തിൽ എൻ്റെ വായിലേക്ക് കുണ്ണ കേറ്റിയും ഇറക്കിയും തുടങ്ങി. ഞാനും ഭയം വെടിഞ്ഞു അവനെ നന്നായി ആവാഹിക്കാൻ വായ നന്നായി തുറന്ന് പിടിച്ചു. ചരിഞ്ഞിരിക്കുന്നത് കൊണ്ട് എൻ്റെ കഴിവ് നന്നായി പുറത്തെടുക്കാൻ ആകുന്നില്ല. എങ്കിലും കിട്ടിയ അവസരം ഞാൻ ഉപയോഗിച്ചു. ഇടക്ക് തീറ്റ നിർത്തി നല്ല കുട്ടിയായി നേരെ ഇരിക്കും, പിന്നെ പരിസരം നോക്കി വീണ്ടും തുടരും. ഇതിനിടയിൽ ഒഴുകി ഇറങ്ങിയ ചേട്ടൻ്റെ പ്രീ കം കലർന്ന എൻ്റെ തുപ്പൽ ഞാൻ ആരും കാണാതെ കുടിച്ചിറക്കി.

     ആ ചേട്ടന്റെ ധൈര്യം അപാരം എന്നെ പറയേണ്ടതുള്ളൂ. ആ തിരക്കിലും പുള്ളി ശരിക്കും കൂളായി  കുണ്ണ കൊണ്ട് എൻ്റെ മുഖം മസാജ് ചെയ്ത് കൊണ്ട് ഇരുന്നു. ഇടക്ക് ഞാൻ തല ചെരിച്ച് ഊമ്പും. കുറച്ച് കഴിഞ്ഞ് ചേട്ടൻ കുണ്ണ എടുത്ത് അകത്തിട്ടു. ചേട്ടൻ ഇറങ്ങാറായി എന്ന് തോന്നുന്നു. പുറത്തേക്ക് നോക്കിയപ്പോൾ ബസ് അനങ്ങി അനങ്ങി വൈറ്റില ഹബിൽ എത്തി എന്ന് മനസ്സിലായി. ചേട്ടൻ അവിടെ ഇറങ്ങി. പുറത്തിറങ്ങി എന്റെ വരവും നോക്കി നിൽക്കുകയാണ്. 
ഓഹ്.. വല്ലാത്ത ഒരു കൊതിപ്പിടിച്ച നോട്ടം..  
ആ നോട്ടം..! 
ജീവിതത്തിൽ എല്ലാ ബോട്ടം പൂറികളും ആഗ്രഹിക്കുന്ന ആ  നോട്ടം.  
ഏറെ  കഴപ്പോടെ തങ്ങളെ പണ്ണി പൊളിക്കാനായി കൊതിയോടെ നോക്കുന്ന  ആണൊരുത്തന്റെ ആ നോട്ടം..  
അയാളുടെ ലോകത്തിൻ്റെ നെറുകയിൽ സ്ഥാനം പിടിച്ചു നിൽക്കാൻ നമുക്ക് കിട്ടുന്ന അപൂർവമായ നേരം..

    വൈറ്റില നിന്ന് ആളുകൾ കയറി തുടങ്ങി. ചേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ബസിൽ ഇങ്ങനെ ഇരിക്കുമ്പോഴും ഞാനും കഴപ്പിൻ്റെ മൂർദ്ധന്യത്തിൽ തന്നെ ആയിരുന്നു. അയാളുടെ നോട്ടത്തെ കൂടുതൽ നേരം പിടിച്ച് നിൽക്കാൻ എനിക്കായില്ല. ഞാൻ ഉടനെ തന്നെ തിക്കി തിരക്കി പുറത്തേക്ക് ഇറങ്ങി ചേട്ടൻ്റെ അടുത്തേക്ക് ചെന്നു. ചേട്ടൻ ഒന്ന് ചിരിച്ചിട്ട് മുന്നോട്ടു നടന്നു തുടങ്ങി. ഞാൻ പുറകെയും. ആ ആന കുണ്ണ എങ്ങനെയും എൻ്റെ കൂതിയിൽ കേറ്റണം എന്ന ചിന്ത മാത്രമേ അപ്പോൾ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചേട്ടന് വേണമെങ്കിൽ എന്നെ, ഇവിടെ ഈ ബസ് സ്റ്റാൻഡിൽ, ഈ ആളുകൾക്കു മുന്നിലിട്ട് എന്നെ പണ്ണാം.. ഞാൻ തയാർ.. 
അങ്ങനെ  എന്തിനും തയാറായിട്ടാണ് ഞാൻ  ആ ബസിൽ നിന്നും  ഇറങ്ങിയത്. 

     ചേട്ടൻ നടന്ന് നടന്ന് ഏതോ ഒരു ഇടവഴിയിലേക്ക് കയറി. അടുത്ത് എവിടെ എങ്കിലും കളി സ്ഥലം ഉണ്ടാകുമെന്നാണ് ഞാൻ അപ്പോൾ കരുതിയത്. പക്ഷേ ആ പ്രദേശം കണ്ടിട്ടും ചേട്ടന്റെ നടത്തം കണ്ടിട്ടും അടുത്തൊന്നും ഒരു സ്ഥലവും ഉണ്ടെന്ന് തോന്നിയില്ല. ചേട്ടൻ അത്രക്ക് സ്പീഡിൽ ആയിരുന്നു നടപ്പ്. ഞാൻ പുള്ളിയുടെ പിറകെ കൂടിയിട്ട് ഇപ്പോൾ ഏകദേശം 15 മിനിട്ട് കഴിഞ്ഞ് കാണും. ഇപ്പോൾ കുറച്ച് ദൂരെയായി ഒരു പാലം കാണാം. എനിക്ക് മനസ്സിലായി ചേട്ടൻ അങ്ങോട്ടേക്കാണ് നടക്കുന്നതെന്ന്. ഞങ്ങൾ പാലത്തിന് അടിയിലെത്തി. അവിടെ കുറച്ചു ഭാഗം നല്ല കാട് പിടിച്ച് കിടപ്പുണ്ടായിരുന്നു. ചേട്ടൻ അതിനകത്തേക്ക് കയറി പിറകെ ഞാനും. അകത്തു കയറിയതും  ചേട്ടൻ സിബ് ഊരി കുണ്ണ പുറത്തെടുത്തിട്ടു. ആ കമ്പി ആകാത്ത കുണ്ണ ഒരു കരി വീരനെ പോലെ ആടി ഉലഞ്ഞു. നല്ല കറുകറുത്ത കറുപ്പ് നിറം. തലഭാഗം മാത്രം കുറച്ച് ചുവന്നിട്ടുണ്ട്. അത് കുറേശെ തൊലിയുടെ വെളിയിലേക്ക് ഇറങ്ങി എത്തി നോക്കുന്നുണ്ട്. പബ്ലിക്കായി കുണ്ണ പുറത്തിട്ടു നിൽക്കുന്ന ആ  ചേട്ടനെ ഞാൻ മൊത്തത്തിൽ ഒന്നു  നോക്കി. ഒരാറ് ആറരയടി ഉയരം ഉണ്ടാകും. വയറല്പം ചാടിയിട്ടുണ്ട് എന്നാലും അമിത വണ്ണം എന്ന് പറയാൻ കഴിയില്ല. കരുത്തുറ്റ കൈകൾ. നെഞ്ചിലെ രോമങ്ങൾ കഴുത്തിലേക്ക് കയറി പോകാൻ പാകത്തിന് നിൽകുന്നു. നല്ല മീശ. കട്ടതാടി നന്നായി മെയിൻ്റൈൻ ചെയ്ത് നിർത്തിയിരിക്കുന്നു. 

    ഞാൻ ഒന്നും പറയാതെ എൻ്റെ ബാഗ് നിലത്ത് വെച്ച് കുത്തിയിരുന്ന് തീറ്റ തുടങ്ങി. കുണ്ണ ഇപ്പോഴും താഴ്ന്ന് കിടക്കുകയാണ്. എനിക്ക് താഴ്ന്ന കുണ്ണകൾ വായിലിട്ട് കമ്പി ആക്കാൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ നിലത്ത് മുട്ട് കുത്തി ഇരുന്ന് തുപ്പൽ കൂട്ടി നന്നായി വലിച്ചൂമ്പി. ഞൊടിയിടയിൽ കുണ്ണ കമ്പിയായി. നല്ല നീളവും ഒത്ത വണ്ണവും ഉള്ള ഒരു കരിവീരൻ കുണ്ണ. കുണ്ണയുടെ ചുവട്ടിൽ നിറയെ രോമമുണ്ടെന്നു മനസ്സിലായി. എനിക്കാ കുണ്ണ ഒന്ന് മൊത്തത്തോടെ കാണാൻ കൊതിയായി. ആ താഴെയുള്ള ഉണ്ടകളെയും ഒന്ന് തഴുകി ഊമ്പണം.  ഞാൻ ബെൽറ്റിൻ്റെ കുടുക്ക് മാറ്റാൻ നോക്കി.. നല്ല ടൈറ്റ് ആയിട്ടാണ് കെട്ടി വെച്ചിരിക്കുന്നത്. എൻ്റെ തത്രപ്പാട് കണ്ടിട്ട് ചേട്ടൻ തന്നെ അത് അഴിച്ചു തന്നു. ഞാൻ പാൻ്റും ഷഡ്ഡിയും താഴേക്ക് നന്നായി താഴ്ത്തി വെച്ചു. ഓഹ്..  എപ്പോഴും ഞാൻ മനസിൽ കൊതിക്കുന്ന എന്റെ ആ കാമദേവൻ ശരിക്കും എൻ്റെ മുന്നിൽ നിൽക്കുന്നപോലെ എനിക്കു തോന്നി. നല്ല തടിച്ച തുടകൾ. നിറയെ കറുത്ത രോമം. അതിൻ്റെ ഒത്ത നടുക്ക് ഒരു വലിയ കുണ്ണ നിന്ന് വെട്ടി വിറക്കുന്നു. ഞാൻ സമയം ഒട്ടും പാഴാക്കാതെ പച്ചഇറച്ചി കണ്ട് ആർത്തി പിടിച്ച കൊടിച്ചി പട്ടിയെ പോലെ ഇരുന്ന് തീറ്റ തുടങ്ങി. എൻ്റെ പരാക്രമം ചേട്ടന് നന്നായി സുഖിച്ചു. കഴപ്പ് കേറിയ ചേട്ടൻ എൻ്റെ വായിലേക്ക് കുണ്ണ അടിച്ചു കേറ്റി തന്നു. ഇടക്ക് കുണ്ണ മുഴുവനും, കട വരെ അണ്ണാക്കിലേക്ക് അടിച്ചു കേറ്റി. ശ്വാസം മുട്ടി എൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. ചേട്ടനത് കണ്ടിട്ട് കഴ  മൂത്തതേയുള്ളൂ. എൻ്റെ തല കൈയിൽ പിടിച്ച് കുണ്ണ മുഴുവനും വീണ്ടും വായിലേക്ക് അടിച്ചു കേറ്റാൻ നോക്കി. ഞാൻ വീണ്ടും gag ചെയ്ത് കുണ്ണ പുറത്തേക്ക് ഇട്ടു. കൂടെ വന്ന കുണ്ണയിൽ കലർന്ന തുപ്പലം ഞാൻ കുടിച്ചിറക്കി. എന്നിട്ട് വീണ്ടും കുണ്ണ വായിലേക്ക് കേറ്റി ഇറക്കി ഊമ്പി. ഇടക്ക് ഉണ്ടകൾ ഓരോന്നായി വലിച്ചൂമ്പി.

    കുറച്ച് നേരം ഊമ്പി കൊടുത്തു കഴിഞ്ഞപ്പോ ചേട്ടൻ എന്നെ പിടിച്ച് എണീപ്പിച്ചു. എന്നിട്ട് തിരിച്ച് നിർത്തി. ഞാൻ കുറച്ച് നേരമായിട്ട് സ്വപ്നം കണ്ട നിമിഷം സമാഗമമായിരിക്കുന്നു. ഞാൻ വികാര പരവശനായി കഴ മൂത്ത് പാൻ്റും ഷഡ്ഡിയും മുട്ട് വരെ താഴ്ത്തി. ചേട്ടൻ്റെ പ്രീകം കലർന്ന എൻ്റെ തുപ്പൽ എടുത്ത് ഞാൻ എൻ്റെ കൂതിയിൽ തേച്ചിട്ട് കൂതി പുറകിലേക്ക് മാക്സിമം തള്ളി കുനിഞ്ഞു നിന്നു. അവിടെ ഒരു മര കുറ്റിയിൽ പിടിച്ചാണ് ഞാൻ അപ്പോൾ നിന്നത്. ബാഗിൽ നിന്നും ചേട്ടൻ കോണ്ടം എടുത്തിട്ട് കൂതിയിൽ കുണ്ണ വെച്ചുരച്ചു. എന്നിട്ട് കുണ്ടി രണ്ട് വശത്തേക്ക് പിളർത്തി നിർത്തി കൂതി തുള ലക്ഷ്യമാക്കി ഒന്ന് തുപ്പി. അത് കൃത്യമായി എൻ്റെ തുളയുടെ മുകളിൽ തന്നെ  വീണു. ചേട്ടനത് കുണ്ണകൊണ്ട് അവിടെ ഒന്നുകൂടി പടർത്തി എൻ്റെ കൂതിയിലേക്ക് തേച്ച് പിടിപിച്ചു. പുള്ളി ആദ്യം ഹോളിലേക്ക് കുണ്ണ ഒന്ന് അമർത്തി. കഴപ്പു  മൂത്ത ഞാൻ കുണ്ടി ബാക്കിലേക്ക് ഒരു തള്ള് കൊടുത്തു. വഴുതന ഇട്ട് പതം വരുത്തി ലൂസ് ആയിരുന്ന എൻ്റെ കൂതിയിലേക്ക് ചേട്ടൻ്റെ കുണ്ണ സിംപിൾ ആയി കേറി പോയി. ഞാൻ അറിയാതെ ആഹ് എന്നൊരു ശബ്ദം ഉണ്ടാക്കി. പിന്നീട് ഒരു അങ്കം ആയിരുന്നു അവിടെ. ചേട്ടൻ ആദ്യം തന്നെ ഒരു മയവും ഇല്ലാതെ അടിക്കാൻ തുടങ്ങി. ചേട്ടൻ എൻ്റെ പൊക്കവുമായി മാച്ച് ചെയ്യാൻ കാലുകൾ മാക്സിമം അകത്തി നിന്നാണ് അടിക്കുന്നത്.. ഞാൻ ആഗ്രഹിച്ച പോലുള്ള ഒരു കുണ്ണ എന്നെ എടുത്തിട്ട് ഊക്കുന്ന സന്ദർഭം ഞാൻ നന്നായി ആസ്വദിച്ചു കുനിഞ്ഞു നിന്നു. ഇടക്ക് ഹോൾ കുറച്ച് കൂടെ വികസിപ്പിക്കാനായി എൻ്റെ ചെസ്റ്റ് കൊണ്ട് മരക്കുറ്റിയില് ചാരി നിന്ന് രണ്ട് കൈകൊണ്ടും കുണ്ടി രണ്ടും വലിച്ച് അകത്തി പിടിച്ചു. ഹോൾ ഒന്ന് കൂടെ വലുതായപ്പോ അകത്തേക്ക് എയർ കേറാൻ തുടങ്ങി. പലതും കയറി ഇറങ്ങുന്നതു കൊണ്ടുതന്നെ, എൻ്റെ സാമാന്യം വലിയ തുളയാണ്. അതുകൊണ്ടാണ് ഈസിയായി എയർ കേറുന്നത്. ചേട്ടൻ പിന്നീട് കുണ്ണ മുഴുവൻ ഊരിയെടുത്ത് കുത്തി കേറ്റുമ്പോ ഈ എയർ വളിയുടെ ശബ്ദത്തോടെ പുറത്തേക്ക് പോകും. എനിക്ക് അന്ന് മുറ്റിയ  കടി ആയിരുന്നത് കൊണ്ടും വഴുതന കേറി കൂതി നന്നായി വിരിഞ്ഞ് ഇരുന്നതിനാലും കുറേ തവണ എയർ കേറി ഇറങ്ങി. 

     പിന്നെ ഞാൻ കൈ മരക്കുറ്റിയിൽ തന്നെ പിടിച്ച് നിന്നു. ചേട്ടൻ ഒരു മെഷീൻ കണക്കെ പിറകിൽ നിന്ന് ആഞ്ഞടിക്കുകയാണ്. ചേട്ടൻ കുണ്ണ ഊരുമ്പോ ഞാൻ മുന്നിലേക്ക് ആയും അടിക്കുമ്പോ ഞാൻ പിന്നിലേക്ക് കൂതി തള്ളും. അപ്പോ ഡബിൾ എഫക്ടോടെ ആണ് കുണ്ണ കേറി ഇറങ്ങുന്നത്. കുറേ നേരം ഇങ്ങനെ അടിച്ചതിന് ശേഷം എന്നെ പിടിച്ച് നിലത്തിരുത്തി കോണ്ടം ഊരി കളഞ്ഞ് വായിലേക്ക് കുണ്ണ വെച്ച് തന്നു. ഞാൻ ആർത്തിയോടെ വീണ്ടും കുണ്ണ വലിച്ചൂംബി കുടിച്ചു. ചേട്ടൻ എൻ്റെ തലയിൽ പിടിച്ച് കുണ്ണയിലേക്ക് വായ അമർത്തിപിടിച്ചു വീണ്ടും നിന്നു. ഞാൻ വീണ്ടും gag ചെയ്തു. ഈ മനുഷ്യൻ എന്നെ കുണ്ണ കൊണ്ട് ശ്വാസം മുട്ടിക്കും എന്ന് തോന്നി. സത്യത്തിൽ ഊമ്പാൻ എനിക്കൊരു സ്കില്ലില്ല. എൻ്റെ സ്കിൽ മുഴുവൻ  കൂതിയിൽ ആണല്ലോ. 

     കുറച്ച് നേരം ഊമ്പിച്ചതിന് ശേഷം എന്നെ വീണ്ടും എണീപ്പിച്ചു തിരിച്ച് നിർത്തി.. ചേട്ടൻ വീണ്ടും ഒരു കോണ്ടം കൂടി എടുത്തിട്ട് കൂതിയിലേക്ക് കുണ്ണ ഒരൊറ്റ തള്ളും എൻ്റെ കൂതി കുണ്ണയെ ഒറ്റയടിക്ക് വിഴുങ്ങിയതും ഒരുമിച്ച് ആയിരുന്നു. പിന്നീട് ആയിരുന്നു യഥാർഥ പരാക്രമം. എൻ്റെ അരയിൽ കൈ പിടിച്ചുകൊണ്ട് ചേട്ടൻ  ഊക്കൻ അടി തുടങ്ങി. അടാർ പണ്ണൽ എന്നൊക്കെ പറയില്ലേ.. ശരിക്കും അതായിരുന്നു അവിടെ നടന്നത്. എനിക്ക് പുറകിലേക്കും മുന്നിലേക്കും കുണ്ടി അനക്കാൻ ഉള്ള അവസരം പോലും തന്നില്ല. അത്രക്ക് സ്പീഡിൽ ആയിരുന്നു ചേട്ടൻ്റെ പാഞ്ഞത്.   വായിലൂടെ ശ്വാസം എടുത്ത് കൂതി മാക്സിമം റിലാക്സ് ആക്കി തുറന്ന് വെച്ച് കൊടുത്ത് ചേട്ടൻ്റെ അടിക്ക് surrender ആയി കുനിഞ്ഞു നിന്ന് കൊടുക്കുക എന്നത് മാത്രമായിരുന്നു എനിക്ക് അപ്പോൾ ചെയ്യാൻ ഉണ്ടായിരുന്നത്. കുറച്ച് നേരം ചേട്ടൻ ഇതേ രീതിയിൽ അടിച്ചിട്ട് എൻ്റെ കൈ രണ്ടും പിന്നിലേക്ക് പിടിച്ച് കുതിരയുടെ ഞാൺ വലിച്ചു പിടിച്ച് റൈഡ് ചെയ്യുന്ന പോലെ ആഞ്ഞടിച്ചു തുടങ്ങി. ആ പൊസിഷനിൽ എൻ്റെ സകല നിയന്ത്രണങ്ങളും നഷടപ്പെടുന്നതായി എനിക്കു തോന്നി. ഞാൻ അപ്പോൾ ശരിക്കും ഞെളിഞ്ഞാണ് നിൽക്കുന്നത്. ആ നിൽപ്പിൽ ചേട്ടൻ്റെ വലിയ  കുണ്ണ എൻ്റെ അടി വയറ്റിൽ നന്നായി ഫീൽ ചെയ്തു തുടങ്ങിയതും എൻ്റെ കുണ്ണയിൽ നിന്ന് കുറച്ച് മൂത്രം അറിയാതെ പുറത്തേക്കു തെറിച്ചു. എന്നെ അർമാദിച്ചു പണ്ണുന്ന തിരക്കിൽ ചേട്ടൻ അത് ശ്രദ്ധിച്ചില്ല. മൂത്രം വീണ്ടും തെറിച്ചപ്പോ ഞാൻ കൈ ഒരു വിധത്തിൽ വിടുവിച്ച് ചേട്ടൻ്റെ തുടയിൽ പിടിച്ചു ചേട്ടന്റെ സ്പീഡ് കുറച്ചു.
"ചേട്ടാ, എൻ്റെ മൂത്രം പോകാൻ തുടങ്ങി. ഞാൻ ഈ പാൻ്റ് ഊരി ഇടട്ടെ..". 
ചേട്ടനോടായി  ഞാൻ പറഞ്ഞു
ചേട്ടൻ ശെരി എന്ന് പറഞ്ഞു. ഞാൻ കുനിഞ്ഞു നിന്ന് ആ കോണ്ടം ഇട്ട കുണ്ണ ഊമ്പിക്കൊണ്ട് എൻ്റെ പാൻ്റും ഷഡ്ഡിയും ഊരി എടുത്തു മരക്കുറ്റിയിൽ ഇട്ടു. എന്നിട്ട് അതിൽ തന്നെ പിടിച്ച് കാൽ വിരിച്ചു നിന്നു. ചേട്ടൻ പിന്നിൽ നിന്ന് ഒറ്റ കുത്തിന് കുണ്ണ അകത്തേക്ക് കേറ്റി. പിന്നെ കുറച്ച് നേരം ഒന്ന് ഇളക്കി. എൻ്റെ കാലുകൾ ഫ്രീ ആയത് കൊണ്ട് ഞാൻ നല്ല റിലാക്സ്ഡ് ആയിരുന്നു. കൂതി നന്നായി പുറത്തേക്ക് തള്ളി കൊടുത്തതും ചേട്ടൻ വലിച്ച് ആഞ്ഞടിച്ച് പണ്ണാൻ തുടങ്ങി. എൻ്റെ അകത്ത് എവിടെയൊക്കെയോ ചേട്ടൻ്റെ കുണ്ണ വീണ്ടും ചെന്നു കൊണ്ടുതുടങ്ങി. അതോടെ പിടിച്ചു നിൽക്കാൻ ആകാതെ ഞാൻ അനർഗ്ഗളം മുള്ളി തുടങ്ങി. ചേട്ടൻ പെട്ടന്ന് അടി നിർത്തി. 
"എടാ മൂത്രം എൻ്റെ പാൻ്റിൽ  തെറിക്കുന്നു. ഞാൻ പാൻ്റ് ഒന്ന് ഊരട്ടെ.." 
ഞാൻ അക്ഷമയോടെ കാത്ത് നിന്നു. ചേട്ടനും പാൻ്റും ഷഡ്ഡിയും ഊരി മരകുറ്റിയിൽ ഇട്ടു. എൻ്റെ പിറകിൽ വന്ന് വീണ്ടും കുറച്ച് തുപ്പലം കുണ്ണയിൽ ഇട്ട് കേറ്റി അടിക്കാൻ തുടങ്ങി. പാൻ്റ് ഊരി കാലുകൾ ഫ്രീ ആയത്കൊണ്ട് ചേട്ടന്റെ പവർ കുറച്ച് അധികം കൂടി. അടിയുടെ അധിക്യത്തിൽ എൻ്റെ കണ്ട്രോൾ വീണ്ടും പോയി തുടങ്ങി. ഞാൻ വീണ്ടും മുള്ളി. ചേട്ടൻ ഒരു ഫക്ക് മെഷീനേ പോലെ എന്നെ കുനിച്ച് നിർത്തി ഊക്കുക ആയിരുന്നു അപ്പോൾ. കുറച്ച് കഴിഞ്ഞ് ചേട്ടൻ നന്നായി ഒന്നു മുരണ്ടു ഒപ്പം  കുണ്ണ അടിയുടെ സ്പീഡും  കൂടി. ശരിക്കും കുതിര ശക്തിയിൽ എൻ്റെ കുണ്ടിയിൽ ചേട്ടൻ്റെ തുട വന്നിടിച്ച് കുണ്ണ അതിശക്തിയോടെ എൻ്റെ കൂതിയിലേക്ക് കേറാൻ തുടങ്ങി. ഞാൻ മാക്സിമം കൂതി പുഷ് ചെയ്തു പുറത്തേക്ക് തള്ളി കൊടുത്തു. അതോടെ എൻ്റെ മൂത്രം വീണ്ടും പോകാൻ തുടങ്ങി. ചേട്ടൻ്റെ കുണ്ണ എൻ്റെ കൂതിക്കകത്ത് ഇരുന്ന് പല തവണ വെട്ടി വിറച്ചു. പിന്നെ ഒരു നിമിഷ നേരത്തേക്ക് അനങ്ങാതെ നിന്നിട്ട് കുണ്ണ ഒറ്റ വലിക്ക് പുറത്തെടുത്തു. എൻ്റെ കൂതിയിൽ നിന്ന് ഒരു വളി ശബ്ദവും പുറത്ത് വന്നു. എന്നിട്ട് രണ്ടാളും നിന്ന് കിതയ്ക്കാൻ തുടങ്ങി. 

     ചേട്ടൻ്റെ കുണ്ണ അപ്പോഴും താഴ്ന്നിരുന്നില്ല. ഞാൻ കുണ്ണയിൽ പിടിച്ചു നോക്കി. കോണ്ടം നിറയെ  പാലുണ്ട്. കുറേ നാളത്തെ പാൽ കെട്ടികിടന്നപ്പോലെ.. ഇതു മുഴുവൻ  ഡയറക്റ്റ് ആയി  കൂതിയിൽ നിറയ്ക്കണമായിരുന്നു എന്ന് തോന്നി. 

    ചേട്ടൻ "ഹോ" എന്ന് പറഞ്ഞ് എൻ്റെ കൈ കുണ്ണയിൽ നിന്ന് വിടുവിച്ചു. ഞാൻ വീണ്ടും കുണ്ണയിൽ പിടിച്ചു. എന്നിട്ട് കോണ്ടം ഊരി കളഞ്ഞിട്ട് നിലത്തിരുന്ന് കുണ്ണ ഊമ്പി. പാലിൽ കുളിച്ച കുണ്ണ ഊമ്പാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോഴേക്കും  ചേട്ടന്റെ  കമ്പി പോയി തുടങ്ങി. പിന്നെ എന്നെ എണീപ്പിച്ചു നിർത്തി ചേട്ടൻ ഷഡ്ഡിയും പാൻ്റും ഇട്ടു. ഞാനും ഇട്ടു. ചേട്ടൻ പിന്നിലും ഞാൻ പിറകിലും ആയി നടന്ന് തുടങ്ങി. എനിക്ക് സന്തോഷം ആയി. ആ വീക്കെൻഡിൽ നാട്ടിലെ കുണ്ണകൾ നഷ്ടമായാലും ഒരു ഉഗ്രൻ കുണ്ണ പൂറിൽ കേറിയ സന്തോഷമായിരുന്നു ഉള്ളം നിറയെ. 

    ഞങ്ങൾ സ്റ്റാൻഡിലെത്തി വീണ്ടും ഒരേ ബസിൽ കേറി വേറെ വേറെ സീറ്റിൽ ഇരുന്നു. ചേട്ടൻ ചേർത്തല ഇറങ്ങി. പുറത്തിറങ്ങി കൈ കാണിച്ചു. തിരിച്ചു ഞാനും. 

     പരസ്പരം ഊരും പേരും അറിയാത്ത രണ്ടുപേർ വെറും കഴപ്പിൻറെ പുറത്ത് മാത്രം ഒരു സ്വർഗം തീർത്ത് അർമാദിച്ച ദിവസം ആയിരുന്നു അത്.

No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...