28 October 2018

🔞മിലന്‍...

     ജീവിതത്തില്‍ നമ്മുടെ മനസിന്‌ ഏറ്റവും കൂടുതല്‍ സന്തോഷം കിട്ടുന്നത് എപ്പോള്‍ ആണ്..? അത് നമ്മള്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി കുറച്ചു സമയം എങ്കിലും ജീവിക്കുംപോള്‍ അല്ലെ..? അപ്പോള്‍ അവരുടെ കണ്ണില്‍ സ്ഫുരിക്കുന്ന നന്ദി യുടെ വെളിച്ചം, അതിലും വലിയ സന്തോഷവും തൃപ്തിയും വേറെ ഉണ്ടോ..? ഇല്ലാന്നാണ്‌ എനിക്ക് തോന്നുന്നത്.. നിങ്ങള്‍ക്കും അങ്ങനെ ഒക്കെ തന്നെ ആകാം.. ഉന്നത വിജയങ്ങള്‍ നേടിയപ്പോഴും ഉയര്‍ന്ന ഉദ്യോഗം കരസ്തമാകിയപ്പോഴും വിവാഹം നടന്നപ്പോഴും മകന്‍ പിറന്ന്പോഴും ഒക്കെ കിട്ടിയ സന്തോഷതിനെക്കാള്‍ ഉപരി ആയിരുന്നു എനിക്ക് അന്ന് കിട്ടിയ സന്തോഷവും ശാന്തിയും.. അവന്റെ കണ്ണിലെ കണ്ണീര്‍ നിറഞ്ഞ നന്ദിയുടെ വെളിച്ചം എന്റെ കണ്ണുകളെയും ഈറന്‍ അണിയിച്ചു. ജീവിതത്തില്‍ ആദ്യമായി നിറഞ്ഞ മനസോടെ അവന്‍ എന്റെ മുന്നില്‍ കൈ കൂപ്പിയപ്പോള്‍ എല്ലാവരും മോശം എന്നു പറയുന്ന പ്രവര്‍ത്തിക്കും ഒരു നന്മ ഉണ്ടെന്നു ഞാന്‍ മനസിലാകി.

     എന്റെ ജീവിതത്തിലെ ഈ ഏട് ഒരിക്കലും മറ്റാര്‍ക്കും മുന്നില്‍ തുറക്കരുത് എന്നു കരുതിയതാണ്. പക്ഷെ ഇപ്പോള്‍ തോന്നുന്നു അത് എല്ലാവരും അറിയണം എന്ന്.. അതിലൂടെ മറ്റാര്‍ക്കെങ്കിലും കുറഞ്ഞ പക്ഷം ഒരാളില്‍ നിന്നെങ്കിലും ഒരു ചെറിയ സന്തോഷം കിട്ടിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. ഒരിക്കല്‍ പ്ലാനെറ്റ് റോമിയോയില്‍ hunting നടത്തുന്നതിനിടയില്‍ ഒരു പ്രൊഫൈല്‍ കാണാന്‍ ഇടയായി.. അയാള്‍ ധാരാളം സെക്സ് ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവത്തെ കുറിച്ച്.. അതു എന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തി.

     അന്ന് ഞാന്‍ കോട്ടയം ജില്ലയില്‍ ജോലിചെയ്തു വരിക ആയിരുന്നു. അവിടെ ദേവലോകത്ത്‌ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ബന്ധു വീടിന്റെ മുകള്‍ നിലയില്‍ ആയിരുന്നു എന്റെ താമസം. താഴെത്തെ നിലയില്‍ തൃശൂരില്‍ നിന്നുള്ള ഒരു ബാങ്ക് മാനേജരും കുടുംബവും. കുടുംബം എന്നു പറഞ്ഞാല്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പിന്നെ ഒരു മകന്‍. അദ്ദേഹത്തിന്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥ തന്നെ, പക്ഷെ മറ്റൊരു ബാങ്കില്‍ ആണന്നു മാത്രം. 2 പേര്‍ക്കും 50 നും 55 നും ഇടയില്‍ പ്രായം വരും.. പക്ഷെ കാഴ്ചയില്‍ അതില്‍ കൂടുതല്‍ തോന്നിക്കം, സാധാരണ തിരിച്ചകുവാന്‍ ആണല്ലോ സാധ്യത. അവര്‍ക്ക് ഒരു മകന്‍ ഏകദേശം 25 വയസ്സുണ്ടാകും. വീട്ടല്‍ തന്നെ ഓണ്‍ലൈന്‍ ജോബും ആയി കഴിയുന്നു. ഞാന്‍ അവിടെ വന്നത് മുതല്‍ ശ്രദ്ധിക്കുന്നു അവര്‍ക്ക് ഇവിടെ ആരുമായും ഒരു അടുപ്പവും ഇല്ല.. ഇപ്പോഴും വാതില്‍ അടച്ചിരിക്കും. ഞാന്‍ എന്ന ഒരു മനുഷ്യജീവി ആ വീടിന്റെ മുകളില്‍ താമസിക്കുന്നു എന്ന ഒരു തോന്നല്‍ പോലും അവര്‍ക്കില്ല. മിക്കപ്പോഴും ഞാന്‍ ഓഫീസില്‍ പോകും മുന്‍പേ തന്നെ അവര്‍ ബാങ്കില്‍ പോയിരിക്കും, വൈകിട്ടു ഞാന്‍ അവര്‍ വരും മുന്നേ മടങ്ങിവരുകയും ചെയ്യും. ഇടയ്ക്കു വല്ലപ്പോഴും പുറത്തു കണ്ടാല്‍ ആയി.. പരിചയ ഭാവത്തില്‍ ചിരിച്ചാല്‍ തന്നെ അവര്‍ ഒന്ന് ചിരിവരുത്തി ഉടന്‍ തന്നെ അകത്തെക്കു പോകും. അതുകൊണ്ട് തന്നെ എനിക്ക് അവരെ തീരെ ഇഷ്ടം ആയിരുന്നില്ല. മകന്‍ ഉണ്ടെന്നറിയാം എന്നല്ലാതെ ഇതുവരെ ഞാന്‍ അവനെ കണ്ടിരുന്നില്ല. 

    ഒരു ദിവസം രാത്രി 11 മണി കഴിഞ്ഞു കാണും ഞാന്‍ എന്റെ ലാപ്പില്‍ ഏതോ കുത്തു പടം കണ്ടു കൈ പിടിച്ചു കൊണ്ടിരിക്കയായിരുന്നു. പെട്ടന്ന് ആരോ കതകില്‍ ഉറക്കെ മുട്ടുന്നത് കേട്ട് അഴിച്ചിട്ട ലുംഗിയും ഉടുത്തു വാതില്‍ തുറന്നു.

'അയ്യോ.. ഒന്ന് താഴേക്ക്‌ വരണേ.. ചേട്ടനു വല്ലാത്ത നെഞ്ചു വേദന.. ഒന്ന് വരണേ പ്ലീസ്‌..' താഴെത്തെ വീട്ടിലെ സ്ത്രീ ആണ്..

ഞാന്‍ നിന്ന വേഷത്തില്‍ തന്നെ ഷര്‍ട്ട്‌ പോലും ഇടാതെ നേരെ താഴേക്ക്‌ ചെന്നു.. അവിടെ സോഫയില്‍ അദ്ദേഹം നെഞ്ചു വേദന കൊണ്ട് പുളയുന്നു.. അടുത്തു തന്നെ മകന്‍, താടിയും മുടിയും ഒക്കെ വളര്‍ത്തി ഒരു വികൃതരൂപത്തില്‍, അച്ഛന്റെ നെഞ്ചു തടകുന്നു.

'നമുക്ക് പെട്ടന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോകാം.. ഞാന്‍ ഉടനെ വേഷം മാറി വരാം..' 
 
    ഞാന്‍ നേരെ വേഷം മാറി വന്നു. അവര്‍ അതിനിടയില്‍ ആരെഒക്കെയോ ഫോണ്‍ ചെയ്യുന്നുണ്ട്..

'നമുക്ക് S H ഇലേക്ക് കൊണ്ട് പോകാം.., സര്‍ കാര്‍ ഓടിക്കില്ലേ..?' അവര്‍ കാറിന്റെ കീ എന്റെ കൈയില്‍ തന്നിട്ടു ചോദിച്ചു..

ഞാന്‍ കീ വാങ്ങി പുറത്തിറങ്ങി ഗേറ്റ് തുറന്നു, പോര്‍ച്ചില്‍ നിന്നും കാറും പുറത്തിറക്കി.. അവര്‍ കുറച്ചു തുണിയും മറ്റും കാറില്‍ കൊണ്ട് വച്ചു. ഞാന്‍ ഡോര്‍ തുറന്നു കാത്തു നിന്നു.

'ചേട്ടനെ പിടിക്കാന്‍ ഒന്നു സഹായിക്കണേ..' അവര്‍ വീണ്ടും അപേക്ഷിച്ചു.. ഞാന്‍ അദ്ദേഹത്തെ ഒരു വശം കൊണ്ട് ഉയര്‍ത്തി.. മറുവശം അവരും താങ്ങി..

'മാടം പിടിക്കേണ്ട.. ഞാനും മകനും ചേര്‍ന്ന് പിടിച്ചോളാം..' ഞാന്‍ അവനെ നോക്കി പറഞ്ഞു.. അവന്‍ സോഫയില്‍ അതെ ഇരുപ്പു തന്നെ.. ചെറിയ കലങ്ങിയ കണ്ണുകളോടെ..

'അത് അവനു പിടിക്കാന്‍ പറ്റില്ല.. വരൂ പെട്ടന്നാകട്ടെ..' ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.. കാര്‍ നേരെ നാഗമ്പടത്തെ S H ഹോസ്പിറ്റലിലേക്കു വിട്ടു.. കാറില്‍ ഇരുന്നു അവര്‍ കൂടെ ജോലിചെയ്യുന്ന ആരെയൊക്കെയോ ഫോണ്‍ വിളിക്കുന്നുണ്ട്.
ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ ബാങ്കിലെ 3 - 4 പേര്‍ അവിടെ ഇതിനകം വന്നിരുന്നു. അവര്‍ ഇതിനകം എല്ലാം തയ്യാറാക്കി തന്നെ നിര്‍ത്തിയിരുന്നു.  അദ്ദേഹത്തെ നേരെ I C U വിലേക്ക് കൊണ്ട് പോയി.. പിന്നെ ആശുപത്രികളിലെ സ്ഥിരം കലാപരിപാടികള്‍ ഒക്കെ നടന്നു..

ഏകദേശം 12.30 കഴിഞ്ഞപ്പോള്‍ അവര്‍ എന്റെ അടുത്തു വന്നു..

'ചേട്ടനു ഇനി കുഴപ്പം ഒന്നും ഇല്ലാന്നു ഡോക്ടര്‍ പറഞ്ഞു.. ഇനി ആന്ജിയോഗ്രം ഒക്കെ നാളെ എടുക്കും.. എന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍.. ഉടന്‍തന്നെ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതു മഹാ ഭാഗ്യം ആയി.. സാറിനെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം, സത്യത്തിൽ സാറിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.'

'അയ്യോ മാഡം.. ഇതിലൊക്കെ നന്ദി പറയാന്‍ എന്തിരിക്കുന്നു.. ഇതൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സഹായം അല്ലെ..' ഞാന്‍ പറഞ്ഞു..

'സര്‍ എനിക്ക് ഒരു സഹായം കൂടി ചെയ്യണം.. വീട്ടില്‍ മകന്‍ ഒറ്റക്കാണ്.. രാത്രി അവന്‍ ഒറ്റയ്ക്ക് ഇരിക്കാറില്ല.. കഴിയുമെങ്കില്‍ താഴെ ഞങളുടെ വീട്ടില്‍ ഒന്നു കിടക്കാമോ..? എന്റെ ഒരു അപേക്ഷ ആണ്.. പ്ലീസ്.. കൂടുതല്‍ കാര്യങ്ങള്‍ പിന്നീടു പറയാം..'

'ഓക്കേ മാം.. ഞാന്‍ താഴെ വന്നു കിടന്നോളാം.. വിഷമിക്കേണ്ട..'

'സര്‍ കാര്‍ എടുത്തോളൂ.. ഇനി ഇവിടെ വലിയ കാര്യങ്ങള്‍ ഒന്നുമില്ല, പിന്നെ ഇവിടെ സഹായത്തിനു എന്റെ ഫ്രണ്ട്സ് ഉണ്ട്.. ഏതായാലും വലിയ ഉപകാരം..' 

     ഞാന്‍ നേരെ വീട്ടില്‍ ചെന്നു കാര്‍ കയറ്റിയിട്ടു ഗേറ്റ് അടച്ചു. താഴെ മുറിയില്‍ വെളിച്ചം കാണാം.. മുന്‍വാതില്‍ ചാരിയിരുന്നു.. അവന്‍ നേരത്തെ കണ്ടപോലെ തന്നെ കലങ്ങിയ കണ്ണുകളും ആയി സോഫയില്‍ അതെ ഇരിപ്പാണ്.. ഒരു ടി ഷര്‍ട്ടും നിലത്തു മുട്ടിക്കിടക്കുന്ന ഒരു ലുംഗിയം വേഷം.. മുടിയും താടിയും നീട്ടി വളര്‍ത്തി വികൃത വേഷം.

'അച്ഛന് എങ്ങനെ ഉണ്ട്..? അവന്‍ എന്നെ കണ്ടതും ചോദിച്ചു..

'പേടിക്കാന്‍ ഒന്നും ഇല്ല.. ഒക്കെ നോര്‍മല്‍ ആയി.. ബാക്കി ഒക്കെ നാളെയെ ഉള്ളു..' ഞാന്‍ പറഞ്ഞു..

'അമ്മ അവിടെ...?' അവന്‍ സംശയം പ്രകടിപ്പിച്ചു..

'മാഡം അവിടെ ഉണ്ട്.. ബാങ്കിലെ കുറച്ചു പേര്‍ ഇപ്പോള്‍ അവിടെ കൂട്ടിനുണ്ട്.. വിഷമിക്കേണ്ട..' അവനു സമാധാനം ആയി..

'അമ്മ എന്നെ വിളിച്ചിരുന്നു.. സര്‍ ഇങ്ങോട്ടു വരുന്നുണ്ടെന്നു പറഞ്ഞു.'

'കാറിന്റെ കീ എവിടെയാ വെക്കുന്നത്..?' ഞാന്‍ ചോദിച്ചു..

'അവിടെ ഷെല്‍ഫില്‍ വച്ചോളൂ..' അവന്‍ പറഞ്ഞു..

'ഞാന്‍ മുകളില്‍ ഒന്നു പോയിട്ട് വരാം.. കതുകു അടച്ചേക്കു...' ഞാന്‍ മുകളിലേക്കു പോയി വീണ്ടും ലുംഗിഉടുത്തു തിരികെ വന്നു.. കതകു പഴയപോലെ തന്നെ തുറന്നു കിടക്കുന്നു..

'കതകു എന്താ അടക്കാഞ്ഞേ..? നല്ല തണുപ്പുണ്ടല്ലോ..'

അവന്‍ ഒന്നും മിണ്ടിയില്ല.. ഞാനും അവനൊപ്പം സോഫയില്‍ ഇരുന്നു..

'ഉറങ്ങുന്നില്ലേ..?' ഞാന്‍ ചോദിച്ചു..

'ഉറക്കം വരുന്നില്ല.. സര്‍ കിടന്നോളൂ.. രാവിലെ ഓഫീസില്‍ പോകേണ്ടതല്ലേ..' അവന്‍ ചുറ്റും ഒന്നു നോക്കിയിട്ട് പറഞ്ഞു.. 'സാറിനു എവിടെയാ ഇഷ്ടം അവിടെ കിടന്നോളൂ..'

'എന്റെയും ഉറക്കം പോയി.. കുറച്ചു കഴിയട്ടെ.. നമുക്ക് ഒരുമിച്ചു കിടക്കാം.. പിന്നെ.. നമുക്കിടയില്‍ ഈ സര്‍ എന്ന ഫോര്‍മാലിറ്റി ഒന്നും വേണ്ട.. ചേട്ടാ എന്നു വിളിചോളൂ..' ഞാന്‍ പറഞ്ഞു.. 'അല്ല, എന്താ പേര്..?' 

'മിലന്‍..'

'ഞാന്‍ മിലനെ ഇന്ന് ആദ്യമായി കാണുകയാ.. എന്നെ നേരത്തെ കണ്ടിട്ടുണ്ടോ..?

'ഉം..' അവന്‍ ഒന്നു മൂളി..

'മിലന്‍.. ഇതെന്താ ഈ മുടിയും താടിയും ഒക്കെ ഇങ്ങനെ..? ഒന്നു വെട്ടി വൃത്തിയാക്കരുതോ..?'

'ആർക്കുവേണ്ടിയാ..?'  അവന്‍ നിർജീവമായി എന്റെ കണ്ണുകളിലേക്കു നോക്കി.. മൌനം അല്‍പനേരം ഞങ്ങളെ മൂടി. 'സര്‍ ഇത് കണ്ടോ..' അവന്‍ തന്റെ ലുംഗി കുറച്ചു മുകളിലേക്കു ഉയര്‍ത്തി കാണിച്ചു.. നീണ്ടു ചലനമറ്റ രണ്ടു കാലുകള്‍.. ഞാന്‍ നടുങ്ങിപോയി..

'ഇതെന്താ.. എന്ത് പറ്റി..? ഞാന്‍ അറിയാതെ ചോദിച്ചു പോയി..

'ഒരു കാര്‍ ആക്സിടെന്റ്റ്..' അവന്‍ ഒന്നു നിര്‍ത്തി... 'എല്ലാം തകര്‍ത്തു കളഞ്ഞു..'
ഞാന്‍ അവന്റെ അരികിലേക്ക് ചേര്‍ന്നിരുന്നു.. അവന്റെ ഇടം കൈയില്‍ ഞാന്‍ പതിയെ അമര്‍ത്തി..
'ബംഗ്ലൂരിൽ വച്ചായിരുന്നു.. അവിടെ SAP Labs എന്ന IT കമ്പനിയില്‍ ഞാനും ചേട്ടനും ജോലിചെയ്തു വന്നത്.. രണ്ടു വര്‍ഷത്തിനു മുന്‍പുള്ള ഒരു പൂജ അവധിക്ക് ഞങള്‍ കാറില്‍ നാട്ടിലേക്ക് വരിക ആയിരുന്നു. ചേട്ടന്‍ ആയിരുന്നു കാര്‍ ഓടിച്ചത്.. ഞങ്ങള്‍ അല്പം കഴിച്ചിരുന്നു... വഴിയില്‍ ഹോസൂര്‍നു അടുത്തു ഞങളുടെ കാര്‍ ഡിവൈഡറിൽ  ഇടിച്ചു കയറി..' വീണ്ടും നേരിയ മൗനം ഞങ്ങളെ പൊതിഞ്ഞു. 'തെറിച്ചു തല ഇടിച്ചു താഴെവീണ ചേട്ടന്‍ അവിടെ വച്ചു തന്നെ മരിച്ചു.. എന്റെ കാലു രണ്ടും...' അവന്‍ ഒന്നു നിര്‍ത്തി.. ഞാന്‍ ആകെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയി.. അവനില്‍ ഒരു നിര്‍വികാരത..
'കുറെ ആശുപതികള്‍ കയറിഇറങ്ങി.. കാല്‍ മുറിക്കണം എന്നായി.. അവസാനം രണ്ടു കാലുകളും തളര്‍ന്നു ഞാന്‍ ഇങ്ങനെ ആയി..' ഞാന്‍ അവന്റെ തലയില്‍ മെല്ലെ തലോടി.. 'സർ, എനിക്ക് ജീവിക്കണം എന്നു ഒട്ടും ആഗ്രഹം ഇല്ല.. പിന്നെ അച്ഛനെയും അമ്മയെയും ഇനിയും വിഷമിപ്പിക്കാന്‍ വയ്യാത്തതു കൊണ്ട് ഞാന്‍ ഇങ്ങനെ ജീവിക്കുന്നു..' കണ്ണുകൾ ശൂന്യയിൽ നിന്നും തിരിച്ചു അവൻ എന്നെ ഒന്നു നോക്കി. 'വളരെ നാളുകള്‍ക്കു ശേഷം ആണ് ഞാന്‍ ഇത്രയം ആരോടെങ്കിലും സംസാരിക്കുന്നത്..'
അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.. 'സാറിനു എന്റെ ചെട്ടനെക്കാള്‍ രണ്ടു മൂന്നു വയസിനു അപ്പുറം പോകില്ല..' അവന്‍ ഒന്നു നിര്‍ത്തി.. 'സര്‍ വരുന്നതും പോകുന്നതും ഒക്കെ ഞാന്‍ മുറിയില്‍ ഇരുന്നു കാണുന്നുണ്ടായിരുന്നു.. സാറിനോട് സംസാരികണം എന്നൊക്കെ മനസ് ആഗ്രഹിച്ചിരുന്നു.. പക്ഷെ മുന്‍ അനുഭവങ്ങള്‍ എന്നെ കുറെ പഠിപ്പിച്ചിരുന്നു.. എന്റെ ഈ തളര്‍ന്ന ശരീരം കൂട്ടുകാര്‍ക്കു പോലും വേണ്ടാത്തതായി, പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ..? എന്റെ അവസ്ഥ കണ്ടിട്ടു എല്ലാവരെയും വിട്ടു അവര്‍ ഇങ്ങോട്ടു ട്രാന്‍സ്ഫര്‍ വാങ്ങി.. ഇവിടെ കഴിവതും ആരെയും കാണാതെ ഒരു ഏകാന്ത ജീവിതം. മകന് വേണ്ടി അവരും ഈ ജീവിതം തിരഞ്ഞെടുത്തു.. ഇപ്പോള്‍ ഞാനും ഒരു വീല്‍ചെയരും..'

'ലാപ്ടോപ് ഇല്ലേ..? നെറ്റ് ഇല്‍ വെറുതെ സമയം കളയാമല്ലോ..?' ഞാന്‍ ചോദിച്ചു..

'ആരോടു ചാറ്റ് ചെയ്യാന്‍..? കൂട്ടുകാര്‍ ഇപ്പോൾ അങ്ങനെ മെസ്സേജ് ചെയ്യാറില്ല.. അപരിചിതരോട് ആണെങ്ങില്‍ എന്റെ സത്യം മനസിലാക്കുമ്പോള്‍ അവരും കൈവിടും... ഇപ്പോള്‍ ലാപ്‌ ഉപയോഗിക്കാറേ ഇല്ല..'

'മിലന്‍.. നോക്കൂ.. സമയം 2 ആക്കാന്‍ പോകുന്നു.. വരൂ കിടക്കാം..' ഞാന്‍ പറഞ്ഞു..

'ഇല്ല.. എനിക്കു കിടക്കേണ്ട.. ഞാന്‍ ഇവിടെ ഇങ്ങനെ ഇരുന്നുകൊള്ളാം.. സര്‍ കിടന്നോളൂ..'

'ഇല്ല അത് പറ്റില്ല.. മിലന്‍ കിടക്കാതെ ഞാന്‍ കിടക്കില്ല..' ഞാന്‍ നിര്‍ബന്ധിച്ചു..

'എങ്കില്‍ എന്റെ വീല്‍ചെയര്‍ എടുത്തു തരാമോ..? അപ്പോഴത്തെ തിടുക്കത്തില്‍ വീല്‍ചെയര്‍ കളഞ്ഞു ഞാന്‍ അറിയാതെ ഇഴഞ്ഞു വന്നതാ..'

'വേണ്ട.. മിലനെ ഞാന്‍ എടുത്തുകൊണ്ടു കട്ടിലില്‍ കിടത്താം..' ഞാന്‍ അവനെ എടുക്കാന്‍ തുനിഞ്ഞു..

'വേണ്ട സര്‍.. ആര്‍ക്കും ഒരു ഭാരമാകാന്‍ എനിക്കിഷ്ടമല്ല..'

'പക്ഷെ മിലറെ ഭാരം താങ്ങാന്‍ എന്റെ ഈ കൈകള്‍ക്കു ഇഷ്ടം ഉണ്ടെങ്കിലോ..?'
അവന്‍ എന്റെ കണ്ണുകളിലേക്കു നോക്കി..

    ഞാന്‍ എന്റെ കരങ്ങളില്‍ ഒരു കുഞ്ഞിനെ പോലെ അവനെ ഉയര്‍ത്തി, അവന്റെ മുറിയിലെ വലിയ കട്ടിലില്‍ കിടത്തി.. കതകും ലൈറ്റും ഒക്കെ അണച്ച് ഞാന്‍ വീണ്ടും അവന്റെ അടുത്തു വന്നു..

'ഞാനും ഇവിടെ കിടന്നോട്ടെ..? അല്പം ഇടം തന്നാല്‍..'

'ഏട്ടന്‍ ഇവിടെ എന്റെ കൂടെ കിടക്കുകയോ..? വേണ്ട.. അപ്പുറത്തെ മുറിയില്‍ നല്ല ബെഡ് ഉണ്ട്, അവിടെ കിടന്നൂളൂ... ഇവിടെ ആകെ മുഷിഞ്ഞു.. ആകെ വൃത്തികേടാണ്..'

'എന്തെ സര്‍ എന്നു വിളിക്കഞ്ഞത്..? ഞാന്‍ അവനെ നോക്കി ചിരിച്ചു.. അവനും ചിരിച്ചു.. ഈ ഏട്ടനു ഈ മുഷിഞ്ഞു വൃത്തികേടായ സ്ഥലം ആണ് ഇഷ്ടം.' 

ഞാന്‍ കിടക്കയില്‍ ഇരുന്നു അവന്റെ തല എന്റെ മടിയിലേക്ക്‌ എടുത്തു വച്ചു.. അവനെ തലോടി..
അവന്റെ കണ്ണുകള്‍ നിറഞ്ഞു..

'എന്തെ ഇങ്ങനെ..?' ഞാന്‍ ചോദിച്ചു..

'ഒന്നും ഇല്ല... സന്തോഷം കൊണ്ടാ...' അവന്‍ കണ്ണ് തുടച്ചു. 'ഇങ്ങനെ സ്നേഹത്തോടെ മറ്റൊരാളുടെ മടിയില്‍.. എത്രയോ കാലങ്ങള്‍ ആയി.. അമ്മയ്ടെ അല്ലാതെ ഇനി മറ്റൊരാളുടെ മടിയില്‍ ഇങ്ങനെ കിടക്കാന്‍ കഴിയും എന്നു ഞാന്‍ ഒരിക്കലും വിചാരിച്ചില്ല..' അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി.. ഞാന്‍ അവന്റെ നെറ്റിയില്‍ ചുംബിച്ചു. അവന്‍ എന്റെ കണ്ണുകളിലേക്കു നോക്കി കിടന്നു.. ഞാന്‍ അവന്റെ തലയില്‍ മൃദുവായി തലോടിക്കൊണ്ടിരുന്നു.. സമയം കടന്നു പോയി..

അവന്റെ തല തലയിണയിലേക്ക് വച്ചിട്ട് അവനൊപ്പം ഞാനും കിടന്നു.

'ഏട്ടാ.. ഇന്ന് മോശം ദിവസമാണോ അതോ നല്ല ദിവസം ആണോ..?'

'എന്താ മിലന്‍ അങ്ങനെ..? ദിവസങ്ങള്‍ എല്ലാം ഒരുപോലെ അല്ലെ.. പിന്നെ നല്ലതും ചീത്തയും നമ്മള്‍ മനുഷ്യര്‍ക്ക്‌ അല്ലെ..' ഞാന്‍ ഒരു തമാശ രൂപത്തില്‍ പറഞ്ഞു..

'ഇന്നു അച്ഛനു അറ്റാക്ക് വന്നതു ഏറ്റവും മോശം അല്ലെ..? പക്ഷെ അതിലൂടെ എനിക്കു ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയില്ലേ.. അതു എനിക്കു ഏറ്റവും നല്ലതല്ലേ..? അപ്പോള്‍ ഇന്നു എനിക്കു എങ്ങനെ ആണ്..?'

'ദൈവത്തിനു തെറ്റു പറ്റില്ല എന്നല്ലേ..? എല്ലാ മോശങ്ങളും ഒരുപക്ഷെ വരാനിരിക്കുന്ന നല്ലതിനു വേണ്ടി ആകും.. അല്ലെങ്കില്‍ എനിക്കു മിലനെയും കാണാന്‍ കിട്ടില്ലല്ലോ..'

'ഏട്ടാ...' അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.. അവന്‍ ആദ്യമായി വിറയ്ക്കുന്ന കൈകളോടെ എന്റെ മുഖം തലോടി..

അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. ഞാന്‍ ആ കണ്ണുനീര്‍ തുള്ളികള്‍ തുടച്ചു മാറ്റി.. ആ കണ്ണുകളില്‍ ചുംബിച്ചു..

അവന്‍ എന്നെ ഗാഡം പുണര്‍ന്നു.. അവന്‍ എന്നെ വരിഞ്ഞു മുറുക്കുക ആയിരുന്നു.. അവന്‍ എന്റെ മുഖം ആകെ ചുംബനം കൊണ്ട് മൂടി.. ഞാന്‍ അവനെ എന്നിലേക്ക്‌ ചേര്‍ത്ത് കിടത്തി.. ഞങളുടെ ചുണ്ടുകള്‍ ഒന്നായി.. പക്ഷെ ആ ഗാഡാലിംഗനത്തില്‍ എപ്പോഴേ അവനറിയാതെ തന്നെ അവനു സ്കലനം  നടന്നു.. അവന്റെ കൈകള്‍ പതിയെ അയഞ്ഞു..

പെട്ടന്ന് അവന്‍ ഉറക്കെ പൊട്ടിക്കരഞ്ഞു.. 
 
'ഏട്ടന്‍ എന്നോടു ക്ഷമിക്കില്ലേ.. ഏട്ടനോട് ഒരിക്കലും ചെയ്യരുതാത്തത്‌ ഞാന്‍ ചെയ്തില്ലേ.. അവന്‍ എന്റെ മുന്നില്‍ കൈ കൂപ്പി...

'മോനെ.. നീ എന്താ പറയുന്നേ.. ഇവിടെ എന്താ തെറ്റും ശരിയും..' ഞാന്‍ അവനെ കേട്ടിപ്പിടുച്ചു, അവന്റെ കണ്ണുനീര്‍ എന്റെ ചുണ്ടുകള്‍ വലിച്ചെടുത്തു.. 'എനിക്കും നിന്നെ ഇഷ്ടം ആയതുകൊണ്ടല്ലേ.. love u da.. ഞാന്‍ അവനെ വീണ്ടും ഗാഡം പുണര്‍ന്നു.. കുറച്ചു നേരം ഞങള്‍ അങ്ങനെ തന്നെ കിടന്നു.. അവനില്‍ കെട്ടിനിന്ന ശുക്ലം അവന്റെ ലുംഗില്‍ ആകെ പരന്നിരുന്നു..

'ലുംഗി മാറ്റെണ്ടേ..? ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു.. അവന്‍ നാണം കൊണ്ടു കണ്ണുകള്‍ ഇറുകി അടച്ചു.. 'വാ ഞാന്‍ ലുംഗി മാറ്റി കഴുകി വൃത്തിയാക്കി തരാം..' അവന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ ഞാന്‍ അവടെ ലുംഗി അഴിച്ചു മാറ്റി.. അവന്റെ വെളുത്ത കാലിടയില്‍ വര്‍ഷങ്ങള്‍ ആയി വെടിപ്പാക്കാത്ത രോമക്കൂട്ടം.. അതിനിടയില്‍ പകുതി തളര്‍ന്ന അവന്റെ ആധികം വണ്ണം ഇല്ലാത്ത എന്നാല്‍ നീളമുള്ള ഒത്ത ഒരു ലിംഗം.. ഞാന്‍ ആ കാലിടയില്‍ കൈ കൊണ്ട് ഇക്കിളി ഇട്ടു.. അവന്‍ ഇക്കിളി കൊണ്ട് പുളഞ്ഞു.. ഞാന്‍ അവനെ ബാത്രൂമിലെ European closet ന്റെ toilet seat lid ഇല്‍ ഇരുത്തി.. 'ഈ കാടൊക്കെ ഞാന്‍ വെട്ടി മാറ്റാം.. ഒന്നു വൃത്തി ആകട്ടെ.. ഞാന്‍ അവന്റെ ഷര്‍ട്ടും അഴിച്ചു മാറ്റി.. അവന്റെ വെളുത്ത ശരീരത്തില്‍ കറുത്ത് മനോഹരമായ രോമങ്ങള്‍.. ഹീറ്റര്‍ ഓണ്‍ ചെയ്തു, ചെറിയ ചൂട്  വെള്ളം ഞാന്‍ അവന്റെ പുറത്തേക്കു ഒഴുച്ചു.

'ഏട്ടന്റെ തുണി ഒക്കെ നനയില്ലേ..?' അവന്‍ ഒരു കുസൃതിയോടെ ചോദിച്ചു.

'നനയും...'

'എങ്കില്‍ പിന്നെ അതു അഴിച്ചിടരുതോ...? അവന്‍ ചിരിച്ചു..

'ഇത് അഴിക്കണോ..? ഞാന്‍ ചുണ്ട് ഒന്നു കടിച്ചു  കൊണ്ട് ചോദിച്ചു..

'ഉം.. അഴിക്കു.. ഞാനും ഒന്നു കാണട്ടെ..''

ഞാന്‍ എന്റെ ഷര്‍ട്ടും ലുങ്കിയും  അഴിച്ചു.. എന്റെ ജോക്കി ആകെ വിങ്ങി നിന്നു..

'ഇതു അഴിക്കുന്നില്ലേ..' അവന്‍ എന്റെ ജോക്കിയിലേക്കു നോക്കി ചോദിച്ചു..

'അത് പിന്നെ..' ഞാന്‍ അവന്റെ ചുണ്ടില്‍ വീണ്ടും ഒരു ചുംബനം കൊടുത്തു.. അവന്‍ കാണിച്ചു തന്ന സെറ്റ് കൊണ്ട് ഞാന്‍ അവന്റെ കാലിടയിലെ രോമം മുഴുവന്‍ മുഴുവന്‍ വടിച്ചു നീക്കി.. അവന്റെ ലിംഗം വീണ്ടും വണ്ണം വെച്ച് വന്നു.. ഞാനവിടം ആകെ നന്നായി കഴുകി.. മകുടം മറഞ്ഞു നിന്ന തൊലി മാറ്റി കഴുകി അവന്റെ റോസ് നിറത്തിലുള്ള മകുടം എന്നില്‍ വികാരം ഉണര്‍ത്തി..... ഞാന്‍ ആ ലിംഗം വായിലെടുത്തു പതിയെ നുണഞ്ഞു..

'വേണ്ട.. വേണ്ട.. അവന്‍ തടഞ്ഞു.. അവന്‍ എന്റെ തല പിടിച്ചു അവന്റെ ചുണ്ടോടു ചേര്‍ത്ത്..

'നമുക്കു ഒരുമിച്ചു കുളിച്ചാലോ.. അവന്‍ ചോദിച്ചു.. ' 
 
ഞാന്‍ എഴുനേറ്റു.. അവന്‍ തന്നെ എന്റെ ജോക്കി അഴിച്ചുതന്നു.. എന്റെ കാലിടയില്‍ അവന്‍ ഉമ്മകള്‍ കൊണ്ട് മൂടി.. എന്റെ കുലച്ചു നിന്ന ലിംഗത്തില്‍ നിന്നും ഒഴുകിവന്ന തേന്‍ കണങ്ങള്‍ അവന്‍ നാവിനാല്‍ കവര്‍ന്നെടുത്തു.. അവന്‍ ആര്‍ത്തിയോടെ എന്റെ ലിംഗം വലിച്ചു കുടിച്ചു..

'മതി മതി.. ഇനിയും ആയാല്‍ എനിക്കു പോകും..' ഞാന്‍ ലിംഗം അവന്റെ വായില്‍ നിന്നും ഊരിയെടുത്തു.. മുറിയില്‍ നിന്നും കസേര എടുത്തു ഞാനവനെ ഷവറിനു കീഴില്‍ ഇരുത്തി.. ചൂട് വെള്ളം അവന്റെ തലയിലൂടെ ഒഴുകി.. നീണ്ട മുടിയും താടിയും രോമങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു അവന്റെ വെളുത്ത ശരീരത്തോട് ഒട്ടി നിന്നു. ഞാനും അവനൊപ്പം ചേര്‍ന്ന് നിന്നു കുളിച്ചു.. അവനെ എന്നെ കെട്ടിപ്പിടിച്ചു എന്റെ വയറിലും പോക്കിളിലും കാലിടയിലും മുഖം ചേര്‍ത്ത് ഉറച്ചു.. ഇടയ്ക്കു എന്റെ ലിംഗം വായിലാക്കി നുണഞ്ഞു.. ഞങ്ങള്‍ പരസ്പരം ശരീരത്തില്‍ സോപ്പ് തേച്ചു.. അവന്റെ കക്ഷതും കാലിടയിലും ഒക്കെ ഞാന്‍ സോപ്പ് തേച്ചുമിനുക്കി. അവനെ എടുത്തു ഞാന്‍ എന്റെ തോളിലേക്ക് കമിഴ്ത്തി കിടത്തി.. അവന്റെ കുണ്ടി വിടവില്‍ സോപ്പ് തേച്ചു വിരല്‍ ഇട്ടു ഉരസി.. അവന്‍ വികാരം കൊണ്ട് കുറുകി എന്റെ തലയില്‍ അമര്‍ത്തി പിടിച്ചു.. ഞാന്‍ അവിടെ ഇരുന്ന എണ്ണ കുപ്പിയില്‍ വിരല്‍ കടത്തി ആവിരല്‍ അവന്റെ കുണ്ടി വിടവില്‍ കയറ്റി. അവന്‍ വികാരം മൂത്ത് എന്റെ കഴുത്തിലും മുതുകത്തും നക്കി..

'ഏട്ടാ..' അവന്‍ വികാരം മൂത്ത് എന്നെ വിളിച്ചു.. 'ഒന്നു കയറ്റി തരാമോ.. പ്ലീസ്..'

ഞാന്‍ അവനെ അങ്ങനെ തന്നെ വച്ചു കൊണ്ട് കൈയില്‍ എന്ന പുരട്ടി വിരലുകള്‍ മാറി മാറി ഉള്ളിലേക്ക് കയറ്റി.. അവന്‍ വികാരം കൊണ്ട് കുറുകി..

'ഏട്ടാ.. പ്ലീസ്‌..' ഞാന്‍ എന്റെ ലിംഗത്തിലും  കുറച്ചു എണ്ണ പുരട്ടി.. അവന്‍ ഇരു കൈകള്‍ കൊണ്ടും എന്റെ കഴുത്തില്‍ കെട്ടി പിടിച്ചു നിന്നു. ഞാന്‍ അവന്റെ തളര്‍ന്ന ഇരു കാലുകളും ഇരു കൈകലാലും അകറ്റി.. വിടര്‍ന്നു വന്ന അവന്റെ കൂതി തുളയിലേക്ക് ഞാന്‍ എന്റെ മകുടം മുട്ടിച്ചുരച്ചു..

'ഏട്ടാ..പ്ലീസ്‌..' അവന്‍ വീണ്ടും കെഞ്ചി..
 
ഞാന്‍ അവനെ മതിലിനോടു ചേര്‍ത്തു നിര്‍ത്തി.. അവന്റെ തുളയിലേക്ക് എന്റെ ലിംഗം പതിയെ കയറ്റി.. മകുടം കയറാന്‍ അലപം വേദനിച്ചെങ്കിലും എണ്ണയില്‍ കുളിച്ച ലിംഗം പെട്ടന്ന് കടവരെ ഉള്ളില്‍ കയറി.. ഞാന്‍ അവനെ അങ്ങനെ തന്നെ നിര്‍ത്തി കൊണ്ട് ഉള്ളിലേക്ക് പതുക്കെ അടിച്ചു കൊടുത്തു.. അവനില്‍ വീണ്ടും എന്തൊക്കെയോ ഉരുണ്ടു കയറുന്നു..

'ഏട്ടാ.. ആഞ്ഞടിക്കു എനിക്കു വരുന്നു.. ഓ.. ഓ..' അവന്റെ ലിംഗം രണ്ടാമതും എന്റെ വയറിലേക്ക് പാല്‍ ചുരത്തി.. അവന്‍ തളര്‍ന്നു.. ഞാന്‍ അടി നിര്‍ത്തി..

'ഏട്ടനു പോയില്ലല്ലോ.. അടിചോളൂ.. എനിക്കു കുഴപ്പമില്ല..'

'അത് വേണ്ട..' ഞാന്‍ എന്റെ ലിംഗം തുളയില്‍ നിന്നും ഊരിയെടുത്തു. അവനെ കസേരയില്‍ ഇരുത്തി.. അവന്‍ എന്നെ പിടിച്ചു കൊണ്ട് തറയിലിരുന്നു എന്റെ കാലുകളെ കെട്ടിപ്പിടിച്ചു..

'അങ്ങനെ പറയല്ലേ.. ഏട്ടാ.., ഈ തളര്‍ന്ന ആര്‍ക്കും വേണ്ടാത്ത എന്നോടു ഇത്രയും സ്നേഹം കാട്ടിയിട്ടു ഏട്ടനു ഒന്നും ചെയ്തു തന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാന്നു..? അവന്‍ എന്റെ മുന്നില്‍ കൈ കൂപ്പി യാചിച്ചു..

'അയ്യേ നീ എന്താ പറയുന്നേ..' നിന്റെ ഇഷ്ടം പോലെ ആകട്ടെ.. ഇനി അകത്തേക്ക് മാത്രം വേണ്ട.. ഞാന്‍ അവനെ എടുത്തു കസേരയില്‍ ഇരുത്തി.. ഞാന്‍ ലിംഗം കഴുകി അവന്റെ മുന്നില്‍ നിന്നു.. അവന്‍ ആര്‍ത്തിയോടെ എന്റെ ലിംഗം നുണഞ്ഞു.. വികാരം മുറ്റിയ എന്നില്‍നിന്നും ഒഴുകിവന്ന പാല്‍ത്തുള്ളികള്‍ തുള്ളിപോലും കളയാതെ അവന്‍ കുടിച്ചിറക്കി.. അവന്റെ കണ്ണില്‍ എന്നോടുള്ള നന്ദിയുടെ ആനന്ദാശ്രുക്കള്‍ ഒഴുകി..

വീണ്ടും ഒന്നുകൂടി കുളിച്ചു അവന്റെ തലയും തുടച്ചു പിറന്ന പടി ഞാന്‍ അവനെയും എടുത്തു കട്ടിലില്‍ കിടത്തി.. പുതപ്പു മൂടി വീണ്ടും ഒന്നായി..

വീണ്ടും 8 മാസക്കാലം ഞാന്‍ കോട്ടയം വിട്ടു പോകുന്നവരെ അവിടെ തന്നെ ഉണ്ടായിരുന്നു. എന്റെ സാന്നിധ്യം അവനില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.. അവന്‍ വീട്ടില്‍ തന്നെ ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു തുടങ്ങി.. ഞാന്‍ തന്നെ അവനെ കൌണ്‍സിലിന്ഗിനു കൊണ്ട് പോയി.. അവന്‍ വീണ്ടും പഴയ മിലനായി മാറി തുടങ്ങി.. ഞങളുടെ ബന്ധം വീണ്ടും തുടര്‍ന്നു.. ആ ബന്ധം അവന്റെ വീട്ടുകാര്‍ക്ക് അറിയാമെങ്കിലും അവന്റെ സന്തോഷത്തിനു വേണ്ടി എതിര്‍ത്തില്ല. അവര്‍ക്കും ഇതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.. പിന്നീടു ഞാന്‍ എന്റെ 2 സുഹൃത്തുക്കളെ കൂടി അവനു പരിചയപ്പെടുത്തി കൊടുത്തു.. അങ്ങനെ ഇപ്പോഴും വല്ലപ്പോഴും ഒക്കെ ആയി ഞങളുടെ ബന്ധം തുടരുന്നു..
November - 2017

No comments:

Post a Comment

🔞 കള്ളക്കളി..

Wacky Wacky       ഇതാണ് ഞാൻ ഈ കഥക്ക് ഇട്ടിരിക്കുന്ന പേര്. അതെന്താണെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും. പിന്നെ എന്റെ എല്ലാം കഥകൾ പോലെ ഇതും ഒ...